നല്ല അറിവ് ഉണ്ടെങ്കിലും ഉയരത്തിൽ എത്തിയിട്ടും കുഞ്ഞു പ്രായത്തിൻ്റെ നിഷ്കളങ്കതയും കുഞ്ഞുങ്ങളുടെ പെരുമാറ്റവും നഷ്ടപ്പെടുത്താത്ത മിടുക്കനായ മോൻ. കുറച്ചൊന്നു ഫെമസ് ആകുമ്പോൾ തന്നെ കുഞ്ഞു വായിൽ അനാവശ്യ വലിയ വാക്കുകൾ പറഞ്ഞു ബോറടിപ്പിക്കുന്നവർക്ക് ഈ കുഞ്ഞു ഒരു നല്ല മാതൃക ആണ്..
എങ്ങനെയാണെങ്കിലും അവസാനം ആ കറക്റ്റ് പോയന്റിൽ എത്തി ഉത്തരം പറയുക എന്നത് ശ്രീ. പ്രതീപ് സാറിനല്ലാതെ മറ്റാർക്കും സാധ്യമല്ല. എത്ര അഭിനന്ദനാർഹമാണിത്. Raul mon ..you are very smart congrats 🎉🎉🎉
Raul, അഭിനന്ദനങ്ങൾ....... North Edappally (കുന്നുംപുറം) സ്കൂളിൻ്റെ അഭിമാനമായ, മോന് എൻ്റെയും ബീരാൻ്റെ യൂം അഭിനന്ദനങ്ങൾ. മോൻ്റെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രക്ഷകർത്താക്കൾ ക്കും സ്കൂളിലെ ടീച്ചേഴ്സ് നും പ്രത്യേക അഭിനന്ദനങ്ങൾ.❤❤❤
Hello GS, ... ഈ കുഞ്ഞിനെ ഞാൻ അഭിമാനത്തോടെ "സർ" എന്ന് വിളിച്ചോട്ടെ? 'GS പ്രദീപും,ഈ കുട്ടിയും തമ്മിലുള്ള ഈ അസുലഭനിമിഷത്തിന്റെ പ്രകാശം ഈ ലോകംമുഴുവൻ പ്രതിഭലിയ്ക്കട്ടേയെന്ന് ആശംസിക്കുന്നു. """"""""""""""""""""""""""" ചെമ്പഴന്തി SN College ന്റെ മണ്ണിലെ ഒരേ year ലെ പഠനജീവിതം, 'മറക്കുവാനാവുകില്ലൊരിയ്ക്കലും' --- Artist Thoufeek, Pothencode, Thaaha, Pothencode
ഈ മോനെ കുറിച്ച് നമ്മൾ മലയാളികൾക്കും അഭിമാനിക്കാം. അതുപോലെതന്നെ ജി എസ് പി യുടെ കൂടെ ഒരു സ്റ്റേജിൽ കൂടെ നിൽക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് എല്ലാവിധ ആശംസകളും❤️
ഇത്രയും ഓർമ ശക്തി 🙏🙏🙏🙏🙏നമിക്കുന്നു മാഷേ ഇന്നലെ കഴിഞ്ഞത് ഇന് ഓർമ ഇല്ല
അതെ
എന്താ പറയുക.... വളരെ നല്ല ഒരു episode ... മോൻ ഒരു രക്ഷയുമില്ല. 'pradeepsir❤ God bless you all🎉🎉🎉
നല്ല അറിവ് ഉണ്ടെങ്കിലും ഉയരത്തിൽ എത്തിയിട്ടും കുഞ്ഞു പ്രായത്തിൻ്റെ നിഷ്കളങ്കതയും കുഞ്ഞുങ്ങളുടെ പെരുമാറ്റവും നഷ്ടപ്പെടുത്താത്ത മിടുക്കനായ മോൻ. കുറച്ചൊന്നു ഫെമസ് ആകുമ്പോൾ തന്നെ കുഞ്ഞു വായിൽ അനാവശ്യ വലിയ വാക്കുകൾ പറഞ്ഞു ബോറടിപ്പിക്കുന്നവർക്ക് ഈ കുഞ്ഞു ഒരു നല്ല മാതൃക ആണ്..
ജി.എസ്..... താങ്കൾ ഒരു അൽഭുതം തന്നെ..... അഭിനന്ദനങ്ങൾ.....
മോനെ നിന്നെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് 👍😄👌
മോനെ വളരെ ഇഷ്ടം❤
എല്ലാ അനുഗ്രഹങ്ങളും കർത്താവ് തരുന്നതാണ്...ഓരോരുത്തരേയും ഓരോന്നിനായി തെരഞ്ഞെടുത്തിരിക്കുന്നു..മോനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Excellent Sir. Midukkan Raul John Aju kkuttan ...❤❤❤🎉
നിഷ്കളങ്കനായ കുട്ടി❤
Raul..You are such a smart boy. What a joy to have a blessed & talented child in my motherland.
എങ്ങനെയാണെങ്കിലും അവസാനം ആ കറക്റ്റ് പോയന്റിൽ എത്തി ഉത്തരം പറയുക എന്നത് ശ്രീ. പ്രതീപ് സാറിനല്ലാതെ മറ്റാർക്കും സാധ്യമല്ല. എത്ര അഭിനന്ദനാർഹമാണിത്.
Raul mon ..you are very smart congrats 🎉🎉🎉
He is an excellant and wonderful boy. He is a jem in future.
Raul, അഭിനന്ദനങ്ങൾ.......
North Edappally (കുന്നുംപുറം) സ്കൂളിൻ്റെ അഭിമാനമായ, മോന് എൻ്റെയും ബീരാൻ്റെ യൂം അഭിനന്ദനങ്ങൾ. മോൻ്റെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രക്ഷകർത്താക്കൾ ക്കും സ്കൂളിലെ ടീച്ചേഴ്സ് നും പ്രത്യേക അഭിനന്ദനങ്ങൾ.❤❤❤
Thank you so so much!! Pina kura enda beranum enda vallere helpn cheyethirunu lo so never can't forget that
G s നിങ്ങൾ ഒരു അത്ഭുതമാണ്
👏🏽👏🏽👏🏽👏🏽👏🏽 ഒരു കൈയ്യടി അർഹിക്കുന്നു
നല്ല മോൻ. ഉയരങ്ങളിൽ ഏത്തട്ടെ
ഇവന്റെ ചിരി കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും ❤️
𝒴𝑒𝓈❤
😂😂😂👍
മിടുമിടുക്കാൻ അഭിനന്ദനങ്ങൾ
എൻ്റെ ഒരു Aim എന്ന് പറഞ്ഞാ '..To make the world better place ... ആ നൻമയ്ക്ക് ഇരിക്കട്ടെ ഒരു പൊൻ തൂവൽ
മിടുക്കരാണ് ❤
Leader to new generation
A beautiful, episode ❤😂
Good episode ❤️
Great Raul❤
മോന്റെ ചിരി സൂപ്പർ
👍🏻👍🏻 Good Program
Excellent episode ❤
സൂപ്പർ മോൻ 👌👌❤
സൂപ്പർ മോനെ സൂപ്പർ അമ്മാമേടെ വക ഒരു ബിഗ് സല്യൂട്ട്
അഭിനന്ദനങ്ങൾ 🌹🌹💯💯
Chakkaramutheee ❤❤❤❤❤
Love you chakkare ❤❤❤❤
സർവ്വ ഭാവുകങ്ങളും നേരുന്നു 🌹
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.
Ente ponnu mone.......oru paaad ishtam❤
ഭാവിയിലെ നൊബേൽ ലോറിയറ്റ്. പരിപാടിയുടെ ആദ്യം തന്നെ ഞാനും ചിന്തിച്ച കാര്യം....
രാഹുൽറൗൾ ജോൺഅജു...👍.. 🌹... ❤️.. 🙏
മിടുക്കൻ സർ super
Rahul john uyaragal keezhadakkatte. Nallamonaayi padichu uyaragalil ethatte.
Inspiring Episode....
Wowww... Unbelievable 🥰🥰👍
Very inspiring.... 👌
ചാനൽ രംഗത്തെ ഏറ്റവും നല്ല പ്രോഗ്രാം... Gsp... 🙏🙏🙏🙏🙏🙏
🏆
സൂപ്പർ😂❤🎉❤🎉 (തോൽക്കാൻ മനസില്ല GS😂😂😂)
താങ്കൾക്ക് നമസ്കാരം
' Mr. പ്രതീപ് കുമാർ അത്ഭുതം തന്നെ. ബുദ്ധിമാൻ
RAHUL JOHN AJU❤❤❤❤❤
മിടുക്കൻ...
Raul smart very good prospect
ന്യൂ ജനറേഷനിൽ കാണാത്തത് ഈ നിഷ്കളങ്കത
ശരിക്കും
മിടുക്കൻ ❤️
ചക്കര കുട്ടന് ഉമ്മ ❤❤❤
Awesome boy
Inteligent boy
പ്രിയ rowll,
നിന്നെ കുറിച്ച് ഓര്‍ത്തു അഭിമാനം. നേരത്തെ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ രണ്ട് പേരും പൊളിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒരായിരം അഭിനന്ദനങ്ങൾ
God bless you mon
Great👏🏻👏🏻
Muthe onnum paryanilla🙏❤❤❤❤❤❤❤❤❤❤❤❤❤
All the best Monu🥰❤️❤️
God grace to him,we really proud of him❤
Smart boy and simple❤
Super ❤
Love you pradeep sir 🙏😍
Super Son❤❤
സൂപ്പർ 👍
All the best
Hello GS,
... ഈ കുഞ്ഞിനെ ഞാൻ അഭിമാനത്തോടെ "സർ" എന്ന് വിളിച്ചോട്ടെ?
'GS പ്രദീപും,ഈ കുട്ടിയും തമ്മിലുള്ള ഈ അസുലഭനിമിഷത്തിന്റെ പ്രകാശം ഈ ലോകംമുഴുവൻ പ്രതിഭലിയ്ക്കട്ടേയെന്ന് ആശംസിക്കുന്നു.
"""""""""""""""""""""""""""
ചെമ്പഴന്തി SN College ന്റെ മണ്ണിലെ ഒരേ year ലെ പഠനജീവിതം, 'മറക്കുവാനാവുകില്ലൊരിയ്ക്കലും'
---
Artist Thoufeek, Pothencode,
Thaaha, Pothencode
❤❤❤❤❤🔥
Powli❤
❤❤❤❤❤❤❤❤
ഇവൻ ഒരു അത്ഭുതം തന്നെ.
💝💝💝
Good boy
Keep it up
എന്താരു മോനാണ് ! ജി എസ് പ്രദീപ് സാർ ഉള്ളതിനാൽ ഇവരെയൊക്കെ നമ്മളറിയുന്നു.❤
നിഷ്കളങ്ക മനസിനെ ദൈവം വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട് ഇനിയും അനുഹവർഷം തന്നെയുണ്ടായിരിക്കട്ടെ!
Super episod
❤❤❤good 🎉
ഈ മോനെ കുറിച്ച് നമ്മൾ മലയാളികൾക്കും അഭിമാനിക്കാം.
അതുപോലെതന്നെ ജി എസ് പി യുടെ കൂടെ ഒരു സ്റ്റേജിൽ കൂടെ നിൽക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്
എല്ലാവിധ ആശംസകളും❤️
പ്രദീപ് sir brillent
Super episode
ജോ ആന്റണി സാറിന്റെ ചിരി 👌❤️.. അദ്ദേഹം വളരെ നല്ലൊരു ജൂറി ആണ്..
❤❤❤👍🥰
❤❤
Arivinte 2 Mayajalangal ❤❤❤❤❤👏👏👏👏👏👏🤝🤝🤝🤝🤝🤝👍👍👍👍👍💞💞💞💞💞💞
ഏതൊരു വിദ്യാ൪ത്തിയും കണ്ടിരിക്കേണ്ടതാണ്
Great 👍
Super episode...super talented boy ..bring such a talented child and young star in the programme..
Congratulations, God bless you
എന്താണ് പറയണ്ടിയത്... ഗ്രേറ്റ്..ഗ്രേറ്റ്..ഗ്രേറ്റ്...❤
Uff ❤
G.S you are great
ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ
Super boy
👍🏻🌹
പക്ഷെ മജീന്ദ്രന്റെ മരണം ഇപ്പോഴും വേദനിപ്പിക്കുന്നു
നമ്മുടെ രാജ്യത്തിന്റെ അഭിമാനം
ഈ മിടുക്കൻ ചില്ലറക്കാരൻ അല്ല.. മോനേ അഭിനന്ദനങൾ
നല്ല ചിരി.
Good jury
Correction: Michael Schumacher’s brother is Ralph Schumacher not Raul.
Sir🙏
അടിപൊളി സാറെ ❤️❤️