ഒരു മാസ്സ് പെർഫോമൻസുമായി "അശ്വിനും അമ്മയും" ചിരിവേദിയിൽ... | Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 7 жов 2024
  • #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഈ അമ്മയും മകനും ചിരിവേദിയിൽ എത്തിയാൽ പിന്നെ അത് വൈറൽ പെർഫോമൻസ് അല്ലാതെ മറ്റെന്താണ് സുഹൃത്തുക്കളെ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യു : bit.ly/3nvUarU
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com... | Oru chiri Iru chiri Bumper chiri

КОМЕНТАРІ • 2,3 тис.

  • @Burty_YT
    @Burty_YT 2 роки тому +2124

    മനപ്പൂർവം ചിരിക്കാത്തതുകണ്ടാൽ ഞങ്ങക്ക് മനസിലാകും നല്ല കലാകാരന്മാരെ അംഗീകരിക്കാൻ പഠിക്കണം

    • @tellmey
      @tellmey 2 роки тому +11

      Bro 🔥

    • @asbt2146
      @asbt2146 2 роки тому +9

      ni malayali ano

    • @ameghs2419
      @ameghs2419 2 роки тому +16

      @@asbt2146 bro ithu vere aro itta comment copy chythu post chyna

    • @ameghs2419
      @ameghs2419 2 роки тому +6

      @@tellmey bro ithu bot an🤦‍♂️

    • @kkmobiles2740
      @kkmobiles2740 2 роки тому +14

      അതെ, ഇത് മനഃപൂർവം നസീർ ഇക്ക ചിരിക്കാത്തത് പോലെ തോന്നി. മോശമായി പോയി.

  • @athiravalsan1189
    @athiravalsan1189 2 роки тому +7631

    നസീർക്ക കഷ്ടമുണ്ട്ട്ടോ ബംബർ കൊടുക്കേണ്ടതായിരുന്നു 😔😔😔😔 നല്ല ഒരു സ്കിറ്റ് ആയിരുന്നു.. ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു

    • @jazeera_shanu1402
      @jazeera_shanu1402 2 роки тому +464

      അതെ തുടക്കം മുതൽ തന്നെ ചിരിച്ചു ...എന്നിട്ടും നസീർക്ക ചിരിച്ചില്ല... അസൂയ ആണ്...😒😠

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 роки тому +273

      സത്യം പറഞ്ഞാൽ ഞാൻ പറയാൻ വന്ന കാര്യംആണ് അങ്ങേരുടെ ഊള കോമഡി കേട്ട് നമ്മൾ ചിരിച്ചു കൊള്ളണംഅല്ല?😏😏😏

    • @vaishnavipraveen6857
      @vaishnavipraveen6857 2 роки тому +14

      @@jazeera_shanu1402 4EEᗯᖇᖇSᖇGᖇ4ᖇTᗪᗪGY5Y55TᖴTTGGGGEᖇGGᖇᖇTᖇഏഏᖴᗪഏᖴᗪᖇᖴᖴᘔᗪᖴദ്ഫ്ദ്ദ്ദ്സ്സ്ദ്സെട്ട്യൂഇ8എഉജിജ്ദ്റ്റുയ്4488

    • @shamisworld6048
      @shamisworld6048 2 роки тому +114

      Sheriya naseerkka bhayankara over ann ithrakkonnum avaruth

    • @luciferopftw8067
      @luciferopftw8067 2 роки тому +62

      Athrakk onnum undayirunilla bro
      Sthiram aayi cheyyunnathinte 4il 1 vannittilla ith
      Chirikkan undayirunnu but pottichirikkan ulla vaka onnum illa

  • @mk-wp4wh
    @mk-wp4wh 2 роки тому +2587

    ജന മനസ്സുകളിലെ... ഗോൾഡൻ ബമ്പർ നിങ്ങൾക്ക് ഇരിക്കട്ടെ.... 🔥👍
    Nice performance.....

  • @reyas750
    @reyas750 2 роки тому +687

    നല്ല skit ആയിരുന്നു ഞാൻ ചിരിച്ചു 😄😄
    മനോരമയിൽ ആകെ 15000രൂപ മാത്രം ഉണ്ടായിരുന്നുള്ളു അതാ നസീർ ചിരിക്കാഞ്ഞേ 😄😄

    • @shareefathesni2956
      @shareefathesni2956 2 роки тому +3

      😄😄

    • @meandme8217
      @meandme8217 2 роки тому +3

      🤣

    • @akbarm5824
      @akbarm5824 2 роки тому +2

      golden basarum ipo verutheya vechekane.cash kanilla😀😀

    • @musicworldprincy
      @musicworldprincy 2 роки тому

      Enik atha thonnunne. Neerathe paranju koduthittundavum daily budget. Athinu anusarich avar buzzer kodukun

    • @arshanaaachi8074
      @arshanaaachi8074 2 роки тому +1

      Adhaayirikkumleee

  • @CincysWorld
    @CincysWorld 2 роки тому +300

    അശ്വിൻ അമ്മ തകർത്തു, ഒത്തിരി ചിരിച്ചു, അടിപൊളി 😄english പറഞ്ഞതും അശ്വിന്റെ മറുപടി കേട്ടു പൊട്ടി ചിരിച്ചു

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @itzmeremya5736
    @itzmeremya5736 2 роки тому +4236

    ചിരിക്കാൻ ഉള്ളതിന് ബംബർ കൊടുക്കതുമില്ല... ഒരു കുന്തവും ചിരിക്കാൻ ഇല്ലാത്തതിന് ബംബർ, golden ബംബർ... സൂപ്പർ judgement

  • @aamiiissworld3977
    @aamiiissworld3977 2 роки тому +3900

    അയാൾ ചിരിച്ചില്ലങ്കിൽ വേണ്ട. നല്ല skit ആയിരുന്നു 👍😊

  • @viogoon540
    @viogoon540 2 роки тому +35

    ആരും ചിരിക്കാത്ത കോമഡി നോക്കി ചിരിക്കുന്ന നസീർകന്റെ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣🤣🤣.. ❤❤❤

  • @MJ.007
    @MJ.007 2 роки тому +120

    നല്ല skit കുറേ ചിരിക്കാനുണ്ടായിരുന്നു ❤️❤️ മരയൂള നസീർ മനഃപൂർവം ചിരിക്കാത്തതാണ് 😏😏

  • @RJ-yj9si
    @RJ-yj9si 2 роки тому +1877

    ഇവരുടെ സ്കിറ്റ് കണ്ടാൽ എപ്പോഴും ഞാൻ ചിരിക്കാറില്ല. പക്ഷേ ഇത് കണ്ടപ്പോൾ ചിരിച്ചു ഒരുപാട്. നസീർ മനപ്പൂർവം ചിരിക്കാഞ്ഞതാ..... Double meaning ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കും.... അല്ലേൽ മൂപ്പര് ഭാര്യയുമായി വഴക്കിട്ടായിരിക്കും വന്നത്.

    • @meee2023
      @meee2023 2 роки тому +17

      ഇതിലും ചിരിക്കാൻ ഇല്ല

    • @raseenamujeeb9071
      @raseenamujeeb9071 2 роки тому +30

      @@meee2023 ithilum ithuvare vanna orupad skitum nannayi chirikkan und

    • @sujithsk2001
      @sujithsk2001 2 роки тому +10

      Aa komban meesa vechit enganeya chirikka nn vijarichittavum 😂😂

    • @vishnuvishnu.n5213
      @vishnuvishnu.n5213 2 роки тому +5

      Ithinekal chirikanund vere pala scriptilum.

    • @arifv3810
      @arifv3810 2 роки тому

      💯💯💯💯

  • @noushajafysal2684
    @noushajafysal2684 2 роки тому +1612

    ബംബർ അടിക്കേണ്ടത് ആയിരുന്നു. നല്ല പെർഫോമൻസ് ആയിരുന്നു. ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു

  • @Ckarif-ch6dm
    @Ckarif-ch6dm 2 роки тому +205

    ഇത് കണ്ടിരുന്ന എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടിരുന്നു എന്നാൽ നിങ്ങൾ അവർ രണ്ടുപേരും കണ്ടിരുന്ന ഞങ്ങളും ചിരിച്ചു തീർച്ചയായിട്ടും നമ്പർ കൊടുക്കേണ്ട ഒരു പെർഫോമൻസ് ആയിരുന്നു എന്നാ നിങ്ങൾക്ക് ഭയങ്കര ജാഡ ഹലോ നിങ്ങളും ഇതുപോലെ സ്ട്രീറ്റിൽ നിന്ന് വന്നവരാണ് ഇന്നൊരു ഓർമ്മ ഉണ്ടായിക്കോട്ടെ

    • @lo8940
      @lo8940 2 роки тому

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG .:

  • @aswarajs7907
    @aswarajs7907 2 роки тому +21

    അശ്വിന്റെ സ്കിറ്റിനു ഒരിക്കലും ചിരിക്കില്ല എന്ന് ശബദം എടുത്ത മനസ്സാണ് അയാളുടേത്....
    നമുക്ക് അയാളെ ജയിക്കാനാവില്ല.

  • @gautamgopinath6331
    @gautamgopinath6331 2 роки тому +45

    നസീർ ചിരിക്കില്ല കാരണം ഡയറക്ടർ പറഞ്ഞിട്ടുണ്ട് സ്തിരിച്ചാൽ സ്വന്തം അക്കൗണ്ടിൽ നിന്ന് പൈസ എടുക്കുമെന്ന് 😂😂

  • @civicpilvanos5782
    @civicpilvanos5782 2 роки тому +558

    Aswin : ബമ്പർ ചിരിയിലൂടെ ഞങ്ങൾക്ക് 10 ലക്ഷം കിട്ടി🙂
    നസീർ : മം നോട്ട് ദി പോയിന്റ്.. ഇനി ബമ്പർ അടിക്കാൻ നീ കുറെ പുളിക്കും 😒😕😕

    • @nishanthnair1288
      @nishanthnair1288 2 роки тому +19

      പ്രോഗ്രാം മുഴുവൻ കട്ട്‌ ചെയ്തും അല്ലാതെയും യൂട്യൂബിൽ ഇട്ടു കൊടുതെന്റെ 100 ഇരട്ടി വരുമാനം ഉണ്ടാക്കിയ മഴവിൽ മനോരമ മാസ്സ്

  • @itsmecrazyammus9199
    @itsmecrazyammus9199 2 роки тому +256

    ബമ്പർ അർഹിക്കുന്ന സ്കിട് ആയിരുന്നു നസീർക്ക മനഃപൂർവം ചിരിക്കാതെ ഇരുന്നതാ... ന്തിനാ നസീർക്ക ഇത്രേം അസൂയ🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
    അമ്മയും മോനും കലക്കി എന്നും അവർക്കൊപ്പം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @malappuramchank1800
      @malappuramchank1800 2 роки тому +1

      Naseer samktandi alla my...

    • @kuruvilatj5429
      @kuruvilatj5429 2 роки тому

      ഇത് അസൂയയല്ല... ഇതിന്റെ ഒരു പ്രൊഡ്യൂസർ ഉണ്ട്... അവര് പറഞ്ഞാ മാത്രമേ ചിരിക്കാവൂ... അതാണ് കാര്യം... അല്ലെങ്കിൽ ലവര് മൂന്നു പേർക്കും കിട്ടണ കാശും പബ്ലിസിറ്റിയും പോകും... ഇതൊക്കെ വയറ്റിപ്പിഴപ്പിനല്ലേ... അങ്ങനെ കരുതിയാ മതി...

    • @nisham5532
      @nisham5532 2 роки тому

      S

  • @santhoshvj9497
    @santhoshvj9497 2 роки тому +275

    നല്ല skit ,👌👌👌👌
    മാന്യമായ , ചിരിക്കാൻ കഴിയുന്ന തരത്തില് ഉള്ള അവതരണം 👍
    ശ്രീമാൻ നസീർ ചിരിച്ചില്ലെങ്കിലും skit ബമ്പർ hit ചിരി തന്നെ ആയിരുന്നു .....
    നസീർ ന്റെ കമലാസനനെ hit ആക്കുന്നത് , അർജ്ജുനന്റെ ഒറ്റയാൻ കഥാപാത്ര മികവാണ് .....
    അത് മനസിലാക്കാൻ , കമലാസനനായ നസിർ ചേട്ടന് മാത്രേ ഉള്ളൂ 🤗

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +21

    Starting muthal end vare chirichu 😃😀😀😀😀😀😀👍👍👍 super skit. Sharikum bumber adikendathayirunnu.😔

  • @sharreennashari2849
    @sharreennashari2849 2 роки тому +2

    നല്ല skit എനിക്ക് ഒരുപാട് ഇഷ്‌ടമായി

  • @VISUAL20
    @VISUAL20 2 роки тому +1133

    സൂപ്പർ സ്കിറ്റ് ആയിരുന്നു, കഴിയുന്ന വരെ, സാജു അണ്ണനും മഞ്ജു ചേച്ചിയും നിറുത്താതെ ചിരിച്ചു, പച്ചെങ്കില് നസീർ ക്കാക് മാത്രം ചിരി വന്നില്ല 😀😀, ഞങ്ങൾക്ക് ഈ സ്കിറ്റ് ബംബർ ആണേ 🙏

    • @meee2023
      @meee2023 2 роки тому +9

      എന്താ ഇത്രയും ചിരിക്കാൻ ഉള്ളത്

    • @VISUAL20
      @VISUAL20 2 роки тому +4

      @@meee2023 🙏🙏🙏🙏

    • @EduHelpmate
      @EduHelpmate 2 роки тому +4

      Mr. നസീർ നു പുഞ്ചിരി പോലും വന്നില്ല 😏😏

    • @annammaa226
      @annammaa226 2 роки тому +10

      നസീറിനോട് ആരോ ചിരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അതാ

    • @Stories_with_Amjad
      @Stories_with_Amjad 2 роки тому

      Aa meesha angane aayathukondaa alland chiri varaathathukondalla

  • @shafeekkayanna7946
    @shafeekkayanna7946 2 роки тому +879

    നിങ്ങൾ ബമ്പർ കൊടുത്തില്ലെങ്കിലും ജന മനസ്സുകളിൽ ഇവർക്ക് ഗോൾഡൻ ഭംമ്പർ ആണ് 👍🏻👍🏻

    • @sreejithm9801
      @sreejithm9801 2 роки тому +1

    • @josnajosna842
      @josnajosna842 2 роки тому +2

      🥰

    • @Rajina518
      @Rajina518 2 роки тому

      സത്യം

    • @lo8940
      @lo8940 2 роки тому

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🥶

  • @lipisonshinoy2846
    @lipisonshinoy2846 2 роки тому +1061

    നസീർനേക്കാളും നല്ല കോമഡി ചെയ്യുന്ന അമ്മയും മകനും

  • @lolan693
    @lolan693 2 роки тому +27

    നല്ലതിനൊന്നും ഈ നസീർ ചിരിക്കൂല പോവാൻ പറ.... പൊളി skit😁😂😂

  • @fairusudheenameer1890
    @fairusudheenameer1890 2 роки тому +2

    കണ്ട ഡബിൾ മീനിങ്ങിനൊക്കെ star അടിച്ചു അങ്ങേർക്കു നല്ല സ്കിറ് കണ്ടപ്പോ ചിരി വരാതായി . ജഡ്ജസ് തോൽവിയാവുന്നുണ്ട്

  • @user..28814
    @user..28814 2 роки тому +130

    സാധാരണക്കാർ എല്ലാവരും ചിരിയ്ക്കുന്ന സ്കിറ്റിന് ബംബ൪ കൊടുക്കില്ല. നിങ്ങൾ എന്തു മനുഷ്യൻ ആണ് നസീർ ഇക്കാ.

  • @enthusiasm4905
    @enthusiasm4905 2 роки тому +249

    ഈ ചിരിയൊക്കെ സ്ക്രിപ്റ്റഡ് ആണ്. Producer ചിരിച്ചോ എന്ന് പറയുമ്പോ നസീർ ചിരിക്കും. എന്തായാലും അടിപൊളി പെർഫോമൻസ് ആയിരുന്നു 👍🏻❣️

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 роки тому +819

    ഇതെന്താ നസീറെ ഇവർക്ക് അതികം ക്യാഷ് കിട്ടിയത് കൊണ്ടാണോ ബമ്പർ കൊടുക്കാഞ്ഞത് 😡😡ഞങ്ങളൊക്കെ ഒരുപാട് ചിരിച്ചു 😭

  • @worldofnafi2005
    @worldofnafi2005 2 роки тому +8

    നസീർകാനെ ജഡ്ജസ്സിൽ നിന്ന് പുറത്ത് ആക്കണം 💯💯💯

  • @RajuM.T
    @RajuM.T 2 роки тому +17

    വളരെ നല്ല skit ആണ്..😂❤

  • @davdjoseph5500
    @davdjoseph5500 2 роки тому +785

    മനഃപൂർവം ചിരിക്കാതിരിക്കാൻ മസിലു പിടിച്ചു ഇരിക്കുന്നു ഇക്ക എന്തൊരു കഷ്ടം ആണ് 🙏🙏

    • @achu4405
      @achu4405 2 роки тому +1

      athe

    • @arjunp8631
      @arjunp8631 2 роки тому +2

      Thats business..😂😂😂😂😂

    • @aldomicheal6282
      @aldomicheal6282 2 роки тому +3

      Bumper chiri agosham programill adikuna patta counter ejjati chiri ayyerikum naseer ikka😏

    • @Mrmdk12345
      @Mrmdk12345 2 роки тому +1

      മനോരമക്കാർ പറഞ്ഞുകാണും എല്ലാത്തിനും 50000വച്ചു കൊടുത്താൽ മുടിഞ്ഞുപോവുന്നു

  • @salamkodikandi
    @salamkodikandi 2 роки тому +317

    അടിപൊളി സ്കിറ്റ് ആണ്.
    നസീർ ന് കുറച്ചു എ ടച്ച് വേണം എന്നാലേ ബസ്സർ അമർത്തു!!

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @hilarcaca2181
    @hilarcaca2181 2 роки тому +299

    ഒരു കാര്യം ഇതിൽ നിന്ന് മനസ്സിലാക്കാൻ ഉണ്ട് ചിരിക്കില്ലാന്ന് ഉറപ്പിച്ച് ഇരുന്നാൽ ചിരിപ്പിക്കാൻ പറ്റില്ല..നസീർ സംക്രാന്തി ഈ സ്കിറ്റ് കാണുമ്പോ ജീവിതത്തിലെ ഏതോ ട്രാജഡി ഓർത്ത് ഇരിക്കുവായിരുന്നു😁

    • @lo8940
      @lo8940 2 роки тому

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG .:;+-

    • @malikmuhsin6237
      @malikmuhsin6237 2 роки тому +2

      Crt anuuu

    • @ansarsa1978
      @ansarsa1978 2 роки тому +1

      Curect

  • @fathimanadhanadha6448
    @fathimanadhanadha6448 2 роки тому +2

    adipoli aaayirunnuuu..naseerkka kashttond🙂

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣🤣🤣

  • @shahana12
    @shahana12 2 роки тому +3

    *ബബർ അടിക്കാനുള്ള സ്കിറ്റ് ഇണ്ടായിരുന്നു🤕*
    *Chettoy Ammoy Pwoli🔥♥️♥️*

  • @araashiu5793
    @araashiu5793 2 роки тому +288

    ചിരി പുറത്ത് വരാതിരിക്കാൻ നസീർക നല്ലോണം കഷ്ടപ്പെടുന്നു .....

  • @drishyavudya7586
    @drishyavudya7586 2 роки тому +517

    അമ്മ മകൻ പ്വോളി ഒരു രെക്ഷ ഇല്ല 😍🥰👍👍

  • @sajeevjoseph5773
    @sajeevjoseph5773 2 роки тому +81

    നസ്സീറിക്ക നിങ്ങൾ ഒരു മഹാ തോൽവിയാണ്. ഇത് ബമ്പറിനുള്ളതുണ്ടായിരുന്നു.

  • @akshay_leo08
    @akshay_leo08 2 роки тому +5

    കാർത്തിക് etten uyir.chettane thirichu konduvaranm ❤️❤️

  • @sivanirani10
    @sivanirani10 2 роки тому +40

    നല്ല adipoli skit ആയിരുന്നു
    എന്നിട്ടും നസീർ ചിരിക്കാതെ മസിലു പിടിച്ചിരുന്നത് ആണ്,,,,💕💕💕ഇവര്അമ്മയും മോനും ഓരോ ദിവസവും ചിരിപ്പിച്ചു കൊല്ലും
    കുറച്ചു അശ്ലീലം പറഞ്ഞിരുന്നു എങ്കിൽ പുള്ളി അങ്ങ് തലകുത്തി ചിരിക്കുമായിരുന്നു,,, കഷ്ടം 🙏

  • @sajinolavara145
    @sajinolavara145 2 роки тому +86

    Comedy skitil ചിരിക്കുകയും ഇല്ല. കട്ട ചളി പറഞാൽ bumberum 🥴

  • @haseenaakbar5670
    @haseenaakbar5670 2 роки тому +230

    ബമ്പർ ചിരിയിൽ ആരൊക്കെ വന്നാലും പോയാലും... ഈ മൊതലുകളുടെ തട്ട് താഴ്ന്ന് തന്നെ കിടക്കും 🔥❤

    • @devanradha2989
      @devanradha2989 2 роки тому +6

      Mr.Nazeer thankal oru nalla judga alla ningalkku comedy ariyilla ningaluda comediyakkal ethrayo nalla comedy aanu ivarudayokka comedy vayyankil kalanjittu po

    • @lo8940
      @lo8940 2 роки тому

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG .*;)

  • @jcadoor204
    @jcadoor204 2 роки тому +755

    സംക്രാന്തി ഇങ്ങിനെ മസ്സിൽ പിടിച്ചിരുന്നാൽ ശ്വാസം മുട്ടി ഒരവസ്ഥയിൽ ആയിപ്പോകും.

  • @thanosdarkseid
    @thanosdarkseid 2 роки тому +38

    Omg, you guys are so much fun 🤣. Thank you for the entertainment🎭

  • @dalusworld5037
    @dalusworld5037 2 роки тому +3

    അടി പൊളി ഒരു പാട് ചിരിച്ചു പോയി. ബമ്പർ അടിച്ചു എന്നാ കരുതിയത് . അവർ അത്രേം നന്നായി ചെയ്തു. ഒരാളല്ലേ ചിരിക്കാത്തത്തൊള്ളൂ ഈ അണ്ടവർ മുഴുവനും ചിരിച്ചു ashwin and അമ്മ 👌👌👌

  • @libinsamuel6779
    @libinsamuel6779 2 роки тому +26

    ഇടക് വല്ലപ്പോഴും judges നെ മാറ്റിയാൽ program ഇനിയും അടിപൊളി ആകും...
    ഇവരുടെ ഈ performance നു ബമ്പർ കിട്ടേടത്താണ്...
    കൊണ്ടുവരുന്ന സെലിബ്രിറ്റീസ്നേ judges ആക്കി നോക്ക് അപ്പൊ കാണാം.....

  • @fazalfaizy1460
    @fazalfaizy1460 2 роки тому +102

    നസീർക്ക ഒരുപാട് കഷ്ടപ്പെടുനുണ്ട്... ചിരിക്കാതെ നിൽക്കാൻ..😂😂

  • @midhundev6136
    @midhundev6136 2 роки тому +262

    നസീർ പണ്ട് കോമഡി ചെയ്തപ്പോ നമ്മൾ ഇരിക്കുന്നപോലെയാണ് നസീർ ഇപ്പൊ ഇരിക്കുന്നത്.

  • @arjuns1209
    @arjuns1209 2 роки тому +4

    കാർത്തിക് സൂര്യ ഇല്ലാതെ ബമ്പർ ചിരി ഒരു രസം ഇല്ല 🥺

  • @ashnamolka4729
    @ashnamolka4729 2 роки тому +21

    Nalla script.adipoliyaayi avatharippichu.It deserve bumper .Congrats.one of my fav pair☺️.Manappoorv chirikkathath nalla bore aan

  • @Ryazkply
    @Ryazkply 2 роки тому +45

    നസിർ പിടിച്ചു പുറത്തു ആകുക ഇത്ര നല്ല കോമഡി ബമ്പർ കൊടുക്കത്തിന്

  • @Nihal-pz1zz
    @Nihal-pz1zz 2 роки тому +186

    നസീർക്കയുടെ കഴിവ് അഭാരം തന്നെ. എങ്ങനെ കഴിയുന്നു ചിരിക്കാതിരിക്കാൻ😁

  • @jokeey3
    @jokeey3 2 роки тому +62

    നസീർ ഇനെ വീട്ടിൽ ഇരുത്തണം ഇനി ഈ പരിപാടിക്ക് വരുത്തരുത് കാണുന്നവർ എല്ലാം ചിരിച്ച് ഉപ്പാട് ഇളകി @mazhavil manorama

  • @niranjanahh_68
    @niranjanahh_68 2 роки тому +11

    Aswin ചേട്ടനും അമ്മയും തകർത്തു👏❤️
    നസീർ ഇക്ക ചിരിക്കാതിരുന്നത് മോശമായിപ്പോയി!

  • @zackkitchen.6548
    @zackkitchen.6548 2 роки тому +2

    ഇത് നല്ലൊരു സ്കിറ്റ് ആയിരുന്നു നസീർക്കക് എന്താണ് അവരോട് ഇത്ര ദേഷ്യം

  • @akhilashakhilash3349
    @akhilashakhilash3349 2 роки тому +438

    It was a bumber perfomance.❤

    • @ramadasv.s5322
      @ramadasv.s5322 2 роки тому +2

      *bumper

    • @fineaqua3279
      @fineaqua3279 2 роки тому +2

      അത് അശ്വിനും അമ്മയ്ക്കും ഇതുവരെ പത്തുലക്ഷം കിട്ടി അതുകൊണ്ട് ഇനി ബംബർ കൊടുക്കരുതെന്ന് നിർദ്ദേശം ഉണ്ടായിരിക്കും...

    • @akshaysajikumar3340
      @akshaysajikumar3340 2 роки тому +1

      @@fineaqua3279 ninakk vattaada..
      Enth thengayaa ee skit il olle..
      Ithinum munnathe skit le...
      5 il 1 polum comedy illa..
      Ennatttaanu..

    • @lo8940
      @lo8940 2 роки тому

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG ,-'

  • @abdulhameedrt5809
    @abdulhameedrt5809 2 роки тому +230

    നസീർക്കനെ മാന്യമായി വീട്ടിൽ ഇരുത്താൻ സമയമായി..... 🤬

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @sidharth.k3063
    @sidharth.k3063 2 роки тому +551

    ഈശ്വരാ നിങ്ങൾ പൊളിക്കു ആണല്ലോ 👌💞😍😍

  • @amalatheesh
    @amalatheesh 2 роки тому +2

    ഇയാളേ ആ കസേരയിൽ നിന്നു മറ്റ് എന്നിട്ട് വേറെ ഒരു നല്ല കോമഡി താരത്തെ വയ്ക്ക് 🙄
    നല്ല കോമഡി ആയിരുന്നു എനിക്കു ഇഷ്ട്ടായി ബംബർ എന്തായാലും കൊടുക്കണമയിരുന്നു 🤩😻😻😻😻😻

    • @hs-vp9gq
      @hs-vp9gq 2 роки тому +1

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @abhijithkanakkassery7380
    @abhijithkanakkassery7380 2 роки тому +11

    ,ഏറ്റവും വലിയ രസം എന്താണെന്ന് വെച്ചാൽ ഈ നസീറിന്റെ വളിപ്പ് കണ്ട് ഇതുവരെ എനിക്ക് ചിരി വന്നിട്ടില്ല എന്നതാണ്.. !! അലമ്പ്

  • @anusajadanusaj3055
    @anusajadanusaj3055 2 роки тому +93

    Bumber കൊടുക്കേണ്ടതാര്ന്നു... അർഹതയുള്ളതിന് കൊടുക്കുക 👍🏻👍🏻

  • @sidhika9837
    @sidhika9837 2 роки тому +59

    നസീർ ഇക്ക ചിരികത്തില്ല ഉറപ്പിച്ചു തന്നെ ഇരിക്കുന്നത് ബാംബർ അടിക്കണ്ട സിക്ട് ആയിരുന്നു

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @akhileshambadi5271
    @akhileshambadi5271 2 роки тому +58

    പ്രേക്ഷകർ ഞങ്ങൾക്ക് ഇതൊരു ബംബർ സ്കിറ്റ് തന്നെ..... ❤❤❤❤

  • @abhiramik7798
    @abhiramik7798 2 роки тому +13

    കഷ്ടായി..... എന്നാലും നല്ല സ്കിറ്റ് ആയിരുന്നു ❤️❤️❤️❤️

    • @hs-vp9gq
      @hs-vp9gq 2 роки тому +1

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @raseenamujeeb9071
    @raseenamujeeb9071 2 роки тому +2

    Bumber adichillenkilum njangal etteduthu 7on trending 🔥🔥🔥🔥ippo trending 6 ini 1 aavum all the best

  • @thekingsqueen2220
    @thekingsqueen2220 2 роки тому +532

    നല്ല സ്കിറ്റ് ആയിരുന്നു
    നല്ലത് കണ്ടാൽ ചിരിക്കാൻ അറിയാത്ത ആളാണോ നസീർ സക്രാതി

  • @sony9008
    @sony9008 2 роки тому +91

    നസീർ സ്കിറ്റ് നടക്കുമ്പോൾ വേറേ ഏതോ ലോകത്തു ആണന്നു തോനുന്നു നല്ല സ്കിറ്റ് കണ്ടിട്ട് അനക്കം ഇല്ലതിരിക്കുന്നു

  • @labikhasuresh8807
    @labikhasuresh8807 2 роки тому +32

    നസീർ ഇക്കയ്ക് ഇവരോട് എന്തിങ്കിലും വൈരാഗ്യം ഉണ്ടോ. എത്ര തമാശ കേട്ടാലും ചിരിയ്കില്ലെന്ന് ഉറപ്പിച്ചാ ആ മനസ് oo ഭയങ്കരം തന്നെ. നമിച്ചു ഇക്കാ. ഇങ്ങനെയുണ്ടോ അസൂയ

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣🤣🤣

  • @jayalekshmijv8784
    @jayalekshmijv8784 2 роки тому +3

    Nallathinu chirichukoode😥

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +18

    നല്ല skitarnnu , Bumber കിട്ടുമെന്ന് വിചാരിച്ചു, last വന്ന road പണി performance നെകാളും നന്നായിട്ടു തോന്നിതു ഇതാർന്നു, anyway better luck nxt tym ❤

  • @sainulabidabid4297
    @sainulabidabid4297 2 роки тому +76

    കോപ്പിലെ മീശയും ഫിറ്റ്‌ ചെയ്ത് വാശിയോടെ ചിരിക്കില്ലെന്നുറച്ചു ഇരുന്നാൽ അതികം വൈകാതെ വീട്ടിലിരിക്കാം.

  • @vishnuraj7880
    @vishnuraj7880 2 роки тому +33

    ബാക്കി കൊടുക്കാൻ കാശ് ഇല്ലാത്തോണ്ടാ നസീർ ചിരിക്കാഞ്ഞേ 🤣🤣

  • @rishadrishu9084
    @rishadrishu9084 2 роки тому +37

    Naseerkka നിങ്ങൾ സ്വയം അപമാനം ആവരുത്ട്ടോ, അർഹത ഉള്ളവർക്ക് കൊടുക്കണം, അല്ലാതെ ഓഞ്ഞ ചളി വാരി ഇടുമ്പോൾ നിങ്ങൾ ചെയറിൽ ഇരുന്ന് കറങ്ങി ചിരിക്കുന്നത് കാണാലോ, 😡😡

  • @kiranbabu3196
    @kiranbabu3196 2 роки тому +7

    Miss u Karthik Etta get well soon❤️

  • @renusreejith1350
    @renusreejith1350 2 роки тому +3

    ആ കിളവനെ എന്തിനാ അവിടെ ഇരുത്തിയേക്കുന്നെ.. നല്ലൊരു skit ആയിരുന്നു 👌🏻👌🏻👌🏻👌🏻

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @babukasimbabu9661
    @babukasimbabu9661 2 роки тому +65

    നസീർ ബുദ്ധിജീവി ചമയുകയാണ്.
    ഇതിലും വളിച്ച കോമഡി പറയുന്ന അയാളുടെ ഇരുത്തം കണ്ടാൽ തോന്നും അപ്പിയിടാൻ മുട്ടി ഇരിക്കയാണെന്ന്.

  • @fullofentertainmentharitha1170
    @fullofentertainmentharitha1170 2 роки тому +162

    പൊളിച്ചു 🥰🥰സൂപ്പർ ആയിരുന്നു രണ്ടു പേരും 🤝🤝🤝👏👏👏👏😄😄

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @unni280
    @unni280 2 роки тому +43

    naseerine sammadhikkanam 🙏🙏

  • @anoopnarayanan48
    @anoopnarayanan48 2 роки тому +1

    ആദ്യം ചിരിവരാത്ത അയാളെ എടുത്ത് അങ്ങ് കിണറ്റില് ഇട്ട്ടാള....
    അശ്വിൻ ❤️ അമ്മ ❤️ സൂപ്പർ 🥰

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣

  • @farisjacky2775
    @farisjacky2775 2 роки тому +3

    ആ മീശന്റെ കനം കൊണ്ടാവും ഓൻക്ക് ചിരിക്കാൻ പറ്റാത്തത് 🤣🤣

  • @entefishfarmkl3156
    @entefishfarmkl3156 2 роки тому +64

    നസീർ ഇക്കാ ഇന്ന് പൊറോട്ട യാണ് കഴിച്ചതെന്ന് തോന്നുന്നു അത് ദഹിക്കാത്തതിന്റെ ഒരു വെപ്രാളം പുള്ളിയുടെ മുഖത്തുണ്ട് 😒🙄🤪

    • @hs-vp9gq
      @hs-vp9gq 2 роки тому +1

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @basidpk5264
    @basidpk5264 2 роки тому +5

    ഈ സ്കിറ്റിനും ബമ്പർ കൊടുക്കാതിരുന്ന നസീറിന്റെ വിചാരമെന്നാ... ഒരു മൊയന്ത്‌ ...ഓനിക് തമാശ പറ്റില്ല.... ചളിയെ പറ്റുമെന്ന് തോന്നുന്നു...
    അശ്വിനും അമ്മയും പൊളിച്ചിക്ക്... കോഴിക്കോടിന്റെ അഭിമാനങ്ങൾ...

  • @Nerampokk26
    @Nerampokk26 2 роки тому +29

    കമലസനൻ എന്താ മസ്സിൽ പിടിച്ചിരിക്കുന്നെ

  • @hadisworld223
    @hadisworld223 2 роки тому +2

    Karthic ഏട്ടനെ❤❤❤❤ miss cheyunnu😭😭

  • @midhlaj3128
    @midhlaj3128 Рік тому +2

    അമ്മ പെളിയാണ്.....❤❤❤❤❤

  • @thansiyathansi4245
    @thansiyathansi4245 2 роки тому +90

    നല്ല skit ആയിരുന്നു bumber നു ഉള്ളത് ഉണ്ടായിരിന്നു super😍

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @LINISH
    @LINISH 2 роки тому +134

    Missing Karthik Surya 😐😍

  • @cutentertainment7298
    @cutentertainment7298 2 роки тому +15

    Judges kodukatha bumberinu njanghal preshakar kodukunnu ee ammakum makanum oru golden number👍

  • @bashkc813
    @bashkc813 2 роки тому +4

    ചിരി പുറത്തു വരാതെ ചിരി ഉള്ളിൽ അടക്കി നിർത്തിയ നസീർ സംക്രാന്തി ആയിക്കോട്ടെ ഇന്നത്തെ ബമ്പർ 🤷🏻‍♂️

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 роки тому

    അശ്വിനും അമ്മയും ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ് ആയിരുന്നു. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ ഒരുപാട് ചിരിച്ചു ശരിക്കും ബംബർ അർഹതയുള്ള ഒരു സ്കിറ്റ് തന്നെയായിരുന്നു. വളരെ നന്നായിരുന്നു ഇത്രയും എൻജോയ് ചെയ്തു കണ്ട skit ഇതിനു മുമ്പുണ്ടായിട്ടില്ല.. അത്രക്കും ഇഷ്ടപ്പെട്ടു ശരിക്കും bumber കിട്ടേണ്ടത് തന്നെയായിരുന്നു
    poli skit.....

  • @sushanthinik2077
    @sushanthinik2077 2 роки тому +84

    Super ആണ് അമ്മ യൂ മോനും 👌👌പൊളിച്ചു 😘👌👌👌👌

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @anitharajan8280
    @anitharajan8280 2 роки тому +32

    ആ നസീറിനെ ഒരു ഇക്കിളി ഇട്ടു ചിരിപ്പിയ്ക്കുന്നവർക്ക് ഒരു ബമ്പർ പ്രൈസ് കിട്ടുന്നതായിരിയ്ക്കും

  • @faisalbabu566
    @faisalbabu566 2 роки тому +25

    നല്ല സ്കിറ്റ് ആയിരുന്നു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു നസീർ ഇക്കാ ഇതിനല്ലേ ബംബർ കൊടുക്കേണ്ടത്

  • @sujithasuji1463
    @sujithasuji1463 2 роки тому +1

    Nalla skit

  • @ashpadam
    @ashpadam 2 роки тому +3

    നല്ല സ്കിറ്റ്, നല്ല performance ❤️

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @കായംകുളംകാരൻ-ഡ9ഭ

    പ്രേക്ഷകർക്ക് എല്ലാം നന്നായി ഇഷ്ടപ്പെട്ടു

    • @hs-vp9gq
      @hs-vp9gq 2 роки тому

      ua-cam.com/video/rZ0fblBW0-0/v-deo.html🤣😂

  • @dreamscometrue8390
    @dreamscometrue8390 2 роки тому +37

    Nazeer chirichittu buzzer adichilla

  • @ടിങ്കു-റ7സ
    @ടിങ്കു-റ7സ 2 роки тому +100

    മാന്യമായ സ്കിറ്റ്.... ❤ ചിരിക്കാനും ഉണ്ട്

  • @omanabai2734
    @omanabai2734 2 роки тому

    നല്ലൊരു സ്കിറ്റ് ആയിരുന്നു. നസീർക്ക മനഃപൂർവ്വം ചിരിക്കാതിരിക്ക്യാണ് ട്ടൊ. ബല്ലാത്ത മനുഷ്യൻ

  • @arshad78647
    @arshad78647 2 роки тому +1

    Bumpernulla skit aayirunnu adipoli

  • @sruthim1560
    @sruthim1560 2 роки тому +42

    നസീർ ഇക്ക എന്താണ് ചിരി അടക്കിപിടിക്കുന്നത് കഷ്ടമുണ്ട് കേട്ടോ നല്ല സ്കിറ്റ് ആയിരുന്നു