തിരക്കുള്ള ദിവസത്തിലും കൈപ്പക്ക പുളിങ്കറി വിട്ടൊരു കളിയില്ല | Day In My Life Lunch Time |

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 39

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 5 годин тому +1

    പാവയ്ക്കാ പുളുങ്കരി കേട്ടിട്ടില്ല. അമ്മക്ക് ഒന്നം വരില്ല കേട്ടോ. Pulumkari കണ്ടിട്ട് രസമുണ്ഫ്യൂട്ട് അമ്മു ഇവിടെ ❤❤❤

  • @ushasasikumarvadamana708
    @ushasasikumarvadamana708 7 годин тому +2

    കുട്ടു മോൻ എന്ത് പാവം മോനാ ണല്ലേ നല്ല കുട്ടി യാട്ടോ

  • @prasannakumari2505
    @prasannakumari2505 9 годин тому

    കായത്തൊലും മുതിരയും കൂടി ഉപ്പേരി വച്ചാൽ നല്ലതാണ്, അല്ലെങ്കിൽ ചെറുപയറോ വൻപയറോ ചേർക്കാം

  • @pushparamachandran1695
    @pushparamachandran1695 8 годин тому

    കായ ഉപ്പേരിയ്ക്ക് രണ്ടു പച്ചമുളക് കൂടി ഇട്ടാൽ നല്ല സ്വാദുണ്ടാകും. പുളിങ്കറി സൂപ്പർ'❤

  • @babygirija7513
    @babygirija7513 9 годин тому +7

    അത് മുത്തശ്ശി ന്റെ വർക്ക്‌ കൊണ്ട. വൈറ്റ് കുറയുന്നേ. വേറെ പ്രശ്നം ഒന്നും ഇല്ല ട്ടോ. ഭക്ഷണം വേണ്ട ഒന്നും ഇല്ല ലോ. 🙏🙏

  • @geethaunni9270
    @geethaunni9270 4 години тому

    Thanks for sharing this receipe

  • @LataLodaya-bq8fq
    @LataLodaya-bq8fq 5 годин тому

    Thanks for showing these recipes👍

  • @SreekalaPm
    @SreekalaPm 8 годин тому +1

    മുത്തശ്യ്ക്ക ഒരു അസുഖം ഉണ്ടാവില്ല നല്ല ആക്റ്റീവ് അല്ലെ. അടുക്കളയിൽ ഉള്ള പ്രൊഫെഷൻസ് വെക്കുന്ന സ്റ്റാൻഡ് ജാൻ. ഇത പോലെ ഉള്ളത് ആണ് കുട്ടാ ന്റെ. കൈയിൽ നന്ന യിട്ടുണ്ട്. ചോറ് വിളബുന്ന. കൈയിൽ 5വിരൽ കൈയിൽ നല്ല പേര്. മുത്തശ്ശി ഇട്ടത്.

  • @prasanna3930
    @prasanna3930 6 годин тому +1

    Muthassi needs to take one day full rest. All will be ok.

  • @p.manjula5103
    @p.manjula5103 9 годин тому

    മുത്തശ്ശി ഉഷാർ ആയല്ലോ, സന്തോഷം ആയിട്ടോ

  • @sheenabnair1000
    @sheenabnair1000 9 годин тому

    Kalchatti gasil vekkumbol simmile vekkanpadu ennundo

  • @lathakrishnan4998
    @lathakrishnan4998 9 годин тому

    ഒരുപാട് ഇഷ്ടായി വീഡിയോ❤❤❤❤❤❤

  • @shainysasikumar1364
    @shainysasikumar1364 9 годин тому +2

    മുത്തശ്ശിക്ക് സ്കാനിംഗ് കഴിഞ്ഞോ

  • @jayashreenair9298
    @jayashreenair9298 9 годин тому

    Adipoli I will try

  • @cbalakrishnan2429
    @cbalakrishnan2429 10 годин тому +1

    Aangaipuram best

  • @user-lz4fq6qx6v
    @user-lz4fq6qx6v 3 години тому

    Kaya ariyum munp nannayi kazhukikkolu.arinja shesham oru pravashyam kazhukiyal mathyallo.kallupp kazhiki edukkanoto

  • @lalithakumari1823
    @lalithakumari1823 5 годин тому +2

    മെഴുക്കുപുരട്ടി ഒക്കെ ഇരുമ്പുചീനച്ചട്ടിയിൽ ഉണ്ടാക്കുകയാണെങ്കിൽ നമുക്ക് ഇരുമ്പിന്റെ അംശം കൂടി കിട്ടുമല്ലോ.
    മാത്രമല്ല അലുമിനിയം പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലല്ലോ. ആദ്യം ആണ് പാവക്ക പുളിങ്കറി കാണുന്നത്. കണ്ടിട്ട് നല്ല രസം ഉണ്ടല്ലോ. ഇനി ഉണ്ടാക്കിനോക്കണം 👌

  • @dineshpai6885
    @dineshpai6885 9 годин тому

    Muthasshi Super 👌👍🙏😊❤❤❤❤

  • @ratnakumarimc2870
    @ratnakumarimc2870 4 години тому

    കറി അസ്സലായി ട്ടോ 👍

  • @ajithkumarm5064
    @ajithkumarm5064 7 годин тому

    വാഴയ്ക്ക നുറുക്കിയിടുന്നത് മഞ്ഞപ്പൊടിയിട്ട വെള്ളത്തിലാണെങ്കിൽ അതിൻ്റെ കറ വേഗം പോയി കിട്ടും

  • @sajiniskichen4566
    @sajiniskichen4566 9 годин тому

    Currykalil.mulaku.eddile.pavaka.pulicurryil.mulaku.ellalo

  • @bijisunny8163
    @bijisunny8163 6 годин тому

    pavakka arinjattalla kazhukunne munpe kazhuki vrithiyakkanam allel kayppu koodum

  • @ushasasikumarvadamana708
    @ushasasikumarvadamana708 7 годин тому

    ഈകറിസൂപ്പർഞാനുംഉണ്ടാക്കും

  • @naliniradhakrishnan3824
    @naliniradhakrishnan3824 7 годин тому

    അടിപൊളി

  • @jyothis-gn4qb
    @jyothis-gn4qb 3 години тому

    Adipoli 🎉

  • @MallikaSankar-c3u
    @MallikaSankar-c3u 6 годин тому

    Tholu upriku best aanu

  • @lakshminnair2123
    @lakshminnair2123 7 годин тому

    Nale undakum

  • @sreedevip3000
    @sreedevip3000 7 годин тому

    ചിപ്സ് വാങ്ങാൻ number തന്നില്ലല്ലോ.

  • @statusworld3539
    @statusworld3539 9 годин тому

    👍👍

  • @RajeswariArumugam-pj7lf
    @RajeswariArumugam-pj7lf 9 годин тому

    👌👍

  • @lakshmikuttynair8818
    @lakshmikuttynair8818 9 годин тому

    Pulinkari super ❤❤❤

  • @nehamanu5110
    @nehamanu5110 9 годин тому +1

    pwolichuuu!!ayyo amma not sure if u r seeing this dear if so sincere thanks amma.amma kaanikilannu karuthiyatha pavakka pulincurry we all like pavakka .undakum also thanks for upperi amma.nannayi paranju thannu amma.ini mathan erissery and muthassi dosa koode kazhicha pappadam kondu ulla oru chammanthi aanu thonnanu.othiri othiri sneham amma.amma ini kootan undakumbo video aaki idane njngalkum padikalo.ammu chechiyodum thanks parayanam muthasi onnum illa njngalum prarthikanu for u dear .appo thanks love u amma ,ammuchechi🥰🥰🥰

  • @geethasuresh4551
    @geethasuresh4551 7 годин тому

    കൈപ്പക്ക pulingari ആദ്യം കേൾക്കുന്നു. Nokkanam

  • @sarasun1274
    @sarasun1274 8 годин тому

    Use a finger cap

  • @PriyaVenu-k9s
    @PriyaVenu-k9s 10 годин тому

    Ammuavidakallyanamkayingo

  • @sreeramraman2393
    @sreeramraman2393 4 години тому

    ഞങ്ങൾ പുളിങ്കറി ക്ക് ജീരകം ചേർക്കില്ല ചേച്ചി ബാക്കിയൊക്കെ അതേ പോലെ

  • @rajichandran6196
    @rajichandran6196 8 годин тому

    മുത്തശ്ശി അസുഖങ്ങളൊന്നും ഉണ്ടാക്കില്ല കേട്ടെ. ഒരു കഴപ്പവും ഉണ്ടാകില്ല എല്ലാം ഭഗവാൻ കാണുന്നില്ലെ അത് കൊണ്ടു Don worry behappy പിന്നെ നല്ല set ഉം മുണ്ടും കറയാക്കണ്ട പ്രസീദയുടെ പുളിക്കറി Supper അപ്പോൾ ഇനി ഊണു കഴിച്ച് ജോലി തുടങ്ങി കോളു👍👍👍👍❤️❤️❤️❤️❤️❤️❤️🔥