പാതപ്പാട്ട്- നാണു പാട്ടുപുര | Death Ritual Song that Inspired Pala Palli Song in Kaduva | ARPO

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 101

  • @anoopkvpoduval
    @anoopkvpoduval 2 роки тому +59

    ഒരു നാടിന്റെ യാഥാര്‍ത്ഥ സംസ്കാരം അറിയണമെങ്കില്‍ അവിടത്തെ താഴ്ത്ത പ്പെട്ട ജാതിയുടെ സംസ്കാരം നോക്കുക.

    • @vijithavtremt8055
      @vijithavtremt8055 2 роки тому

      Pulyan, ( ചേരാമെർ പെരുമാൾ വിഭാഗം ആണ്, അവൻ താഴ്ത്ത പെട്ടന് എന്ന് പറയാൻ പറ്റില്ല, ചേരളം കേരളം ആയി, ചേരളം എന്നത് ചേരാമെർ എന്നാ peril നിന്നാണ്, ചേരമാൻ പെരുമാൾ ആണ് ഇസ്ലാം മതം ഇന്ത്യയിൽ ആദ്യ മായിതൃശൂർ കൊടുങ്ങലൂരിൽ കൊണ്ട് വന്നത്,

  • @kulumalbhaskarantevishesha7086
    @kulumalbhaskarantevishesha7086 2 роки тому +61

    നമസ്കാരം ഞാൻ സുരേഷ് പാമ്പാടി ഞാനും മരണാനന്തരചടങ്ങയ പാമ്പാടി പാട്ട് തലമുറകളായി പാടിവരുന്ന ഒരു വ്യക്തിയാണ് ഞാൻ മലപ്പുറം കൊണ്ടോട്ടിക്ക് അടുത്ത തവനൂർ എന്ന സ്ഥലത്താണ് അതുൽ നറുകരക്ക്‌ എന്നെ അറിയാം അദ്ദേഹം എന്നെ നേരിൽ കാണാൻ വന്നിരുന്നു എന്റെ വീട്ടിൽ ഞാനും ബാധ പാട്ട് പാടുന്ന ഒരു വ്യക്തിയാണ് ഏതായാലും പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം

    • @prasanthmanghat6566
      @prasanthmanghat6566 2 роки тому +4

      നിങ്ങളൊക്കെയാണ് ഈ മഹദ് സംസ്കാര ധാര നിലനിർത്തുന്നത്. നന്ദി

    • @jobinsamudra2218
      @jobinsamudra2218 2 роки тому +4

      ദ്രാവിഡ വൃത്തം

    • @jaisonkallada6906
      @jaisonkallada6906 2 роки тому

      Tangal padiya ethenkilum link or videos undo , really i love this song and the way you sing

    • @krishnadaskrishnadasbruce9630
      @krishnadaskrishnadasbruce9630 3 місяці тому

      നമ്പർ തരുമോ തവനൂർ എവടെ കാണാൻ പറ്റുമോ

    • @krishnadaskrishnadasbruce9630
      @krishnadaskrishnadasbruce9630 3 місяці тому

      പാത പാട്ട് പഠിക്കാൻ

  • @സഖിയുടെസ്വന്തംസഖാവ്

    കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ അടുത്ത് ഇറങ്ങിയ പൃഥ്വിരാജിന്റെ ഏറ്റവും മനോഹരമായ ഒരു സിനിമയിലെ അതിഗംഭീരമായ ഒരു പാട്ടുണ്ട് ആവാദാ മാനോ എന്ന് തുടങ്ങുന്ന ആ പാട്ട് അവതരിപ്പിച്ച കലാകാരൻ അതുൽ നെറുകര ആ പാട്ടിൽ ബാധപ്പാട്ടിന്റെ വരികളിൽ മറ്റ് നാടുകളിലെ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഭംഗിയായി ബാധപാട്ടിന്റെ ഈണത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വടകരയിലെ നാണു എന്ന ഒരാളുടെ കയ്യിൽനിന്നാണ് ഈ പാട്ട് കിട്ടിയതെന്നാണ് അതുൽ പറഞ്ഞിട്ടുള്ളത് . ചില ആളുകൾ പറയുന്നത് വടകര കടത്തനാടൻ കലാരൂപമാണ് ഈ പാട്ട് എന്നാണ്. ഇത് മിഥ്യാധാരയിലുള്ള കാര്യമാണിത്. കൊയിലാണ്ടി താലൂക്കിലെ അരിക്കുളം,പേരാമ്പ്ര,വാല്യക്കോട്, പാണ്ടിക്കോട്, പന്തിരിക്കര, ചങ്ങരോത്ത്,പാലേരി,ആവള,എടവരാട്,ചേനായി, മുയിപ്പോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂളിയും ബാധപാട്ടും നടക്കുന്നത് .കടത്താനാട് വടക്കൻ പാട്ടുകളുടെ നാടാണ് കൂളിയുമായി കടത്താനാടിന് ബന്ധം ഇല്ല. ഇരുപത് വർഷങ്ങൾക്ക് മുൻപ് കബനി കലാ കേന്ദ്രം ആവള ഇത് വേദിയിൽ അവതരിപ്പിച്ചിരുന്നു. അന്ന് കൂളി പാട്ട് പുറം ലോകത്ത് കൊണ്ടുവന്നത് കബനി കലാ കേന്ദ്രം ആവളയുടെ അണിയറ പ്രവർത്തകർ ആണ്.ഈ പാട്ട് അലിഖിതം ആണ് വാമൊഴിയായ് പകർന്നു കിട്ടിയതാണ്സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട പുലയ സമുദായത്തിലെ അന്ന്യം നിന്നുപോയ കലാരൂപം കൂളി.മരണമടഞ്ഞത്തിന്റെ പത്തമത്തെ ദിവസം രാത്രിൽ തുടങ്ങി പതിനൊന്നാം ദിവസം ഉച്ചക്ക് അവസാനിക്കും.പത്തമത്തെ ദിവസം ദുഃഖാചരണത്തിന് വന്ന ബന്ധുക്കൾക്കും ദേശക്കാർക്കും ഭക്ഷണം കൊടുത്തതിനു ശേഷം കൈതോല പായവിരിച്ചു നിറനാഴിയും അടക്കയും വെറ്റിലയും വെച്ച് ചെമ്മാരിമാരും മരുത്തന്മാരും വട്ടത്തിലിരുന്ന് തുടി വാദ്യത്തോടെ ഭാത പാട്ട് തുടങ്ങുന്നു "വാ പൊലിക നിറ പൊലിക ദൈവേ ഇല്ലം നിറ പൊലിക ദൈവേ "എന്ന് തുടങ്ങുന്നു.മരണമടഞ്ഞ പിത്രു പതിനൊന്നാമത്തെ ദിവസം മക്കളെയും മരുമക്കളെയും കുടുംബക്കരെയും കാണാൻ വരുന്നു എന്ന വിശ്വാസം ആണ് കൂളി കെട്ടുന്നതിലൂടെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.
    . അന്യം നിന്നുപോയ ഈ കലാരൂപം പുതുതലമുറയിൽ എത്തിച്ച കബനി കലാകേന്ദ്രക്ക് അഭിനന്ദനങ്ങൾ 😍

  • @realvision6
    @realvision6 2 роки тому +29

    നല്ല അറിവ് ....നാണുവേട്ടന് അഭിനന്ദനങ്ങൾ

  • @ramachandranac9481
    @ramachandranac9481 2 роки тому +31

    ഈ മണ്ണിന്റെയഥാർത്ഥ അവകാശികളായ ദ്രാവിഡ സംസ്കാരത്തിന്റെ പിൻഗാമികളായ കലർപ്പില്ലാത്ത പുലയ സമുദായത്തിന്റെ മരണാന്തര ചടങ്ങു മായി ബന്ധപ്പെട്ട ബാധ പാട്ടിന്റെ വിശദീകരണം ഈ വീഡിയോയിലൂടെ കേൾപ്പിച്ച പാട്ടുപുര നാണു സാറിന് അഭിനന്ദനങ്ങൾ. - .
    എ.സി. രാമചന്ദ്രൻ ചങ്ങരോത്ത്. പേരാമ്പ്ര .കോഴിക്കോട് ജില്ല

  • @manju2769
    @manju2769 2 роки тому +19

    ഞാനും എൻറെ ജാതി പുലയ ജാതിയാണ് ഞാനും അഭിമാനം തോന്നുന്നു എൻറെ കുഞ്ഞിലെ എൻറെ മുത്തശ്ശി മരിച്ചത് ഞാൻ ഓർക്കുന്നുണ്ട് അന്നേരം ഇങ്ങനത്തെ പാട്ടുകളോ എന്തോ അന്നൊന്നും വലിയ അറിവില്ല ചാവറൊക്കെ പറയും അടിയന്തരം എന്നൊക്കെ പറയും ഇങ്ങനത്തെ പാട്ടൊക്കെയുണ്ട്

  • @harishfocus4765
    @harishfocus4765 2 роки тому +6

    ഇത്തരം കാര്യങ്ങൾ അറിയിച്ചതിൽ നന്ദി..

  • @sandrasuresh3379
    @sandrasuresh3379 2 роки тому +18

    പുലയൻഎന്ന നാമം കേൾക്കുമ്പോൾ 🥰🥰

  • @baburaj7040
    @baburaj7040 2 роки тому +31

    കാലം അറിയാതെ പോകുന്ന ഒരുപാട് നല്ല കലാകാരൻ മാര് ഉണ്ട് ഇ കൊച്ചു കേരളത്തിൽ

    • @MAGICIAN001
      @MAGICIAN001 2 роки тому +1

      💯💯💯💯

    • @alfredthomas1154
      @alfredthomas1154 2 роки тому +1

      That's very true, He is one of the folklore mastero.

  • @PremKumar-ew2xp
    @PremKumar-ew2xp 2 роки тому +8

    Excellent job Arpo. I think Kerala Government should take care of this highly talented person.

  • @nithinkunneparambil2656
    @nithinkunneparambil2656 2 роки тому +21

    Great job Arpo..great work documenting the cultural aspects of Kerala which are otherwise not represented

    • @ARPOVideos
      @ARPOVideos  2 роки тому

      Thank you, Nithin 🙏😊

  • @barsaparveen2058
    @barsaparveen2058 2 роки тому +5

    ഹായ് നാണുഏട്ട സൂപ്പർ പാട്ട്

  • @k.v.creation2068
    @k.v.creation2068 2 роки тому +6

    അഭിനന്ദനങ്ങൾ 😍

  • @anumoke4962
    @anumoke4962 2 роки тому +1

    അഭിനന്ദനങ്ങൾ..... നാണു ഏട്ടാ...

  • @sureshr7937
    @sureshr7937 2 роки тому +3

    നാണുവട്ട അഭിനന്ദനങ്ങൾ

  • @okok-fn7xe
    @okok-fn7xe 2 роки тому +2

    Nanuttan,the original music of palapalli.great traditional.

  • @MAGICIAN001
    @MAGICIAN001 2 роки тому +2

    നാണുവേട്ടൻ മാസ്സ് ❤️‍🔥❤️‍🔥❤️‍🔥

  • @aneeshmohan7181
    @aneeshmohan7181 2 роки тому

    അഭിനന്ദനങ്ങൾ നാണുവേട്ടാ 💕💕💕💕💕💕💕

  • @ShyamjithLalDevPad
    @ShyamjithLalDevPad 2 роки тому

    Ningaleyum ningalude paattukaleyum kooduthal ariyaan agrahamund naanuetta. ❤

  • @Flemingoi
    @Flemingoi 2 роки тому +1

    Nalla tune..nannaayi paadi🎉😇

  • @okok-fn7xe
    @okok-fn7xe 2 роки тому +1

    🙏🙏🙏 great Nanuattan 👍👍👍

  • @nihalp8533
    @nihalp8533 2 роки тому

    V.good

  • @arunub6416
    @arunub6416 2 роки тому

    Poli saanam

  • @jaisonkallada6906
    @jaisonkallada6906 2 роки тому +1

    Any full link of this song please send please

  • @sandeepm7327
    @sandeepm7327 2 роки тому +2

    Great

  • @neeethuk2845
    @neeethuk2845 2 роки тому +2

    Great job nannuettaa

  • @moidukpc3459
    @moidukpc3459 2 роки тому

    സൂപ്പർ

  • @omanakuttanek2977
    @omanakuttanek2977 2 роки тому +3

    ദളിത് സമൂഹത്തിന്റെ നല്ല പാട്ട് അച്ചായന്റെ കാലിന്റെ ചുവട്ടിൽ വച്ച് അച്ചായൻ പാട്ടാക്കിയതിൽ എന്ത് നേടി

    • @arunsebastian6794
      @arunsebastian6794 2 роки тому

      Po myre

    • @balakrishnantk6979
      @balakrishnantk6979 2 роки тому

      നേട്ടത്തിന്റെ കഥ അദ്ദേഹം പറയുന്നു

    • @sindhuraj8372
      @sindhuraj8372 2 роки тому

      mattullavare vittu kashundakkunnathalle .avarude pani allathe swanthamayittu kaiyyil vallathumundo

  • @vishnumohan9197
    @vishnumohan9197 2 роки тому +2

    Great job Arpo

    • @vijunvk6717
      @vijunvk6717 2 роки тому

      നാണു ഏട്ടൻ ❤️❤️

  • @aniltvasudev1330
    @aniltvasudev1330 2 роки тому +3

    ആയേ ദാ മോനോ എന്ന വാക്കിന്റെ അർത്ഥം പറയ് മാഷേ

  • @sadikmohammed5827
    @sadikmohammed5827 2 роки тому +2

    👍

  • @sabashsabash4233
    @sabashsabash4233 2 роки тому

    Namichu annnnna

  • @ashajasmine6191
    @ashajasmine6191 2 роки тому

    Great performance

  • @SURESHKUMAR-zg5id
    @SURESHKUMAR-zg5id 2 роки тому

    Nice

  • @anil_ramanan
    @anil_ramanan 2 роки тому +1

    🔥💙

  • @sathyanathanck6553
    @sathyanathanck6553 2 роки тому +2

    🙏സത്യൻ കാവിൽ road🙏

  • @Sharingan1997x
    @Sharingan1997x 2 роки тому +1

    Full lyrics and song kittuvo?

  • @rajeevankottarathil8309
    @rajeevankottarathil8309 2 роки тому

    nice

  • @ClaverClaver-ht9fe
    @ClaverClaver-ht9fe 2 роки тому +1

    Ee paatt full kittan vazhiundo

  • @MrPranav6
    @MrPranav6 2 роки тому +2

    Good going

  • @ClaverClaver-ht9fe
    @ClaverClaver-ht9fe 2 роки тому +1

    Bro pulline contact cheyyan valla vazhiunndo

  • @kunjataalluz6586
    @kunjataalluz6586 2 роки тому +1

    👍👍👍

  • @amardeepkannan5973
    @amardeepkannan5973 2 роки тому +2

    Njan pulayan

  • @tagovind
    @tagovind 2 роки тому

    💙💙💙💙

  • @vedsukumar1489
    @vedsukumar1489 2 роки тому

    👍👍🙏🙏

  • @anuanu8336
    @anuanu8336 2 роки тому +3

    നാണു ഏട്ടാ എനിക്ക് നിങ്ങളെ അറിയാം. Ente നാട്ടിൽ alle nigal

  • @rahulk.a.8906
    @rahulk.a.8906 2 роки тому +2

    Pulayan ayathil abhimanikunnu...

  • @niya3856
    @niya3856 2 роки тому

    Lyrics തരുമോ

  • @rejeeshar
    @rejeeshar 2 роки тому +1

    ❤️

  • @krishnadaskrishnadasbruce9630
    @krishnadaskrishnadasbruce9630 3 місяці тому

    നാണു ചേട്ടന്റെ നമ്പർ തരുമോ പാട്ട് പഠിക്കാൻ

  • @blacktvr5289
    @blacktvr5289 2 роки тому

    👏

  • @legendwarkingherowarkinglo7156
    @legendwarkingherowarkinglo7156 2 роки тому

    Iswaran samskritham alle?

  • @donking1574
    @donking1574 2 роки тому +1

    thuruthikkaran thiruvallur

  • @shibinsasi2414
    @shibinsasi2414 2 роки тому

    Ith kolla

  • @AnilKumar-qx8zb
    @AnilKumar-qx8zb 2 роки тому

    പതാപ്പാട്ടല്ലേ

  • @jinishmathew4227
    @jinishmathew4227 2 роки тому

    ഞാൻ ദ്രാവിഡൻ

  • @SunilKumar-ek9kx
    @SunilKumar-ek9kx 2 роки тому

    Okaa moshanaa tune naa natukaruu paryuna

  • @Radheyan_Kuva
    @Radheyan_Kuva Рік тому

    Great

  • @aniltvasudev1330
    @aniltvasudev1330 2 роки тому +1

    ആയേ ദാ മോനോ എന്ന വാക്കിന്റെ അർത്ഥം പറയു മാഷേ

  • @naveenkainoli9859
    @naveenkainoli9859 2 роки тому

    👍👍