Cheap and Best Home|Low budget home|Home tour malayalam|Kerala home tour|Kerala Interior|Home|House

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 102

  • @shaana7072
    @shaana7072 2 роки тому +42

    പലരും കുറ്റം പറയുന്നു... ബെഡ്‌റൂം കിച്ചണിൽകൂടി കടന്നു പോകവേ വെച്ചത് ഇഷ്ടായില്ല, അമ്മൂമെടാ ഗിഫ്റ്റ് അടുക്കള വെച്ചത് ഇഷ്ടായില്ല, നീളൻ സ്റ്റൈൽ ഇഷ്ടായില്ല, ഒരു ബെഡ്‌റൂം ഒള്ളോ എന്നൊക്കെ... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️അവർക്ക് സ്ഥല പരിമിതി ഉണ്ട്.. രണ്ടര സെന്റ്... അതും നീളത്തിലുള്ള സ്ഥലം.. അവിടെ ബജട്ടിനുള്ളിൽ പണിയാൻ പറ്റുന്നതല്ലേ പണിയു 🤦‍♀️🤦‍♀️🤦‍♀️.... അതും നല്ല വീട്... എനിക്കിഷ്ടായി

    • @KeralaInterior
      @KeralaInterior  2 роки тому +1

      👍🏼👍🏼👍🏼✅✅✅🙏🙏🙏👏👏👏🤝🤝🤝

    • @muneermuni3262
      @muneermuni3262 2 роки тому +5

      Aara inganokkke aranje
      inganthe oru comments um ivode kaanunnillallo 😂

    • @shaana7072
      @shaana7072 2 роки тому +1

      @@muneermuni3262 kann nallonam thurann vechitt comment box thazhekk scroll cheyth nokk... Apo kanam😏

  • @sitharat4023
    @sitharat4023 2 роки тому +39

    വീട് suuuuper👌👌👌👌.അമ്മേടെ അലമാര എനിക്ക് ഒരുപാട് ഇഷ്ടമായി ഓൾഡ് is gold 🙏👌👌

    • @KeralaInterior
      @KeralaInterior  2 роки тому +2

      Thanks ………..❤️❤️❤️❤️

  • @sakthishankar148
    @sakthishankar148 2 роки тому +16

    bed room location great bed room only meant for owners not for guest fully privacy

  • @abcfamilyvlogs
    @abcfamilyvlogs 2 роки тому +27

    അടിപൊളി ആയിട്ടുള്ള ഒരു വീട്. അടുക്കളയിൽ തന്നെ ഡൈനിങ് ടേബിൾ സൂപ്പർ.

  • @JijeendranMadambi
    @JijeendranMadambi 2 роки тому +11

    വീട് ഇഷ്ടപ്പെട്ടു കൂടെ ഡേവീസേട്ടനേയും😍

    • @KeralaInterior
      @KeralaInterior  2 роки тому +1

      Thanks 👏👏👏🤝🤝🤝✅👍🏼

  • @Vlogettan1
    @Vlogettan1 2 роки тому +11

    വളരെ മനോഹരമായ ഒരു വീട്‌...❤️❤️

  • @raseenaarshad9188
    @raseenaarshad9188 2 роки тому +10

    ഞങ്ങടെ വീടും ഇത് പോലെ ആണ്..
    എല്ലാ ഭാഗവും utilise ചെയ്തിട്ടാണ് ഉള്ളത്..
    3ബെഡ്‌റൂം ഉണ്ട്.
    Ground flooril 1bedroom ഉണ്ട്.
    Under ground ൽ 1bedroom.
    പിന്നെ first floor ൽ 1bedroom.

  • @shaana7072
    @shaana7072 2 роки тому +10

    വീട് പോലെ ഇഷ്ടായി മരുമകനേയും 😊❤❤❤ചേട്ടന് അയാളോടുള്ള ഇഷ്ടം സംസാരത്തിൽ ഉണ്ട്

    • @KeralaInterior
      @KeralaInterior  2 роки тому +1

      ❤️❤️❤️✅✅✅👍🏼👍🏼👍🏼

    • @kuriankk1666
      @kuriankk1666 2 роки тому +3

      Satyam ...ella achanum ammayum anganne oru son n law expect cheyunnu...but....?

  • @geevargheesep.a1016
    @geevargheesep.a1016 2 роки тому +2

    അഭിനന്ദനങ്ങൾ🌹🌹🌹

  • @Syamasijo91
    @Syamasijo91 2 роки тому +1

    സർ....ന്യൂ മോഡൽ പ്ലാൻ തരോ....1000sqft താഴെ..മുകളിൽ ഒരു 200....sqft വരാത്തക്ക വിധത്തിൽ....6.30 സെന്റ് ഉണ്ട്....13.30 ആൺ ഫ്രണ്ടേജ്

  • @saumiaji89
    @saumiaji89 2 роки тому +1

    സൂപ്പർ veedu

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 2 роки тому +2

    ജോബിൻ അവതരണം അടിപൊളി ❤❤❤❤❤❤❤❤❤

    • @KeralaInterior
      @KeralaInterior  2 роки тому

      Thanks 🤝🤝🤝✅✅✅👍🏼👍🏼👍🏼❤️❤️❤️

  • @mannath46
    @mannath46 2 роки тому +3

    Wonderful, hat's off to Arun. I need to build a small house.how to contact Arun.

  • @anumathai3435
    @anumathai3435 2 роки тому +4

    It's super brother...

  • @roshanm122
    @roshanm122 2 роки тому +2

    What is plot size

  • @lijalv2975
    @lijalv2975 2 роки тому +2

    Broi plan varacha aalinte details tharaamo

  • @renvinchowallur8596
    @renvinchowallur8596 2 роки тому +3

    Nte davisetta ingade veed adipoli aayindtta

  • @balachandrannair4106
    @balachandrannair4106 2 роки тому +1

    4,സെന്റ് നീളം വസ്തു ആണ്.ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. ഇതിന്റെ പ്ലാൻ കിട്ടുമോ.

  • @manjunehru4688
    @manjunehru4688 2 роки тому +2

    I need plan for this home

  • @aparnnakavumpurath1027
    @aparnnakavumpurath1027 2 роки тому +3

    Nice home 🥰

  • @vinodkumarkv7315
    @vinodkumarkv7315 2 роки тому +2

    Waw..... Amazing house

  • @sakthishankar148
    @sakthishankar148 2 роки тому +1

    NICE DAVID JI FULLY HAPPY GREAT

  • @roshanm122
    @roshanm122 2 роки тому +1

    What is polt size

  • @itsmejennath5713
    @itsmejennath5713 2 роки тому +4

    Thank you chetta😍

  • @ViVith007
    @ViVith007 2 роки тому +1

    കിടിലൻ

  • @abduljaleel4410
    @abduljaleel4410 2 роки тому +14

    കോർട്ട് യാടിന്റെ മുകൾഭാകം എങ്ങനെയെന്ന്? കാണിക്കാമായിരുന്നു..

    • @KeralaInterior
      @KeralaInterior  2 роки тому

      Yes, you are right

    • @sitharat4023
      @sitharat4023 2 роки тому +2

      അതേ ഞാനും വിചാരിച്ചു

    • @suryasunil168
      @suryasunil168 2 роки тому

      Enikum ath kana enn undarunnu last kanumenn vijarichu🥴

  • @anjalisreejithas4214
    @anjalisreejithas4214 2 роки тому +2

    Superrrrr 😍😍😍😍

  • @mehazinmehsin5296
    @mehazinmehsin5296 2 роки тому +2

    Aruninte contact details kituo

  • @echolife4913
    @echolife4913 2 роки тому +1

    Super

  • @thanus6714
    @thanus6714 2 роки тому +3

    Adukalayiloode roomilek pokunath oru endhopole jus 1 room ulla veedin 10 laks bzt

    • @KeralaInterior
      @KeralaInterior  2 роки тому

      ✅✅✅👍🏼👍🏼👍🏼

    • @Outdoormallus
      @Outdoormallus 2 роки тому

      But middle eastiloke inganeyundu adukala vazi

  • @kuriankk1666
    @kuriankk1666 2 роки тому +1

    Davidson chettan engineer arun nbr tharan enthilum.vazhi undo

  • @apar1
    @apar1 2 роки тому +3

    Ee veettinu 1 bedroom aano ullath

  • @sheebavv5526
    @sheebavv5526 2 роки тому +2

    550sq, atra, varum

    • @KeralaInterior
      @KeralaInterior  2 роки тому +1

      Around 5 to 10 lakh. Now days all house construction materials price very high

  • @laneeshvadakkeel1460
    @laneeshvadakkeel1460 2 роки тому +2

    Ethraa bedroom aa ullathe

  • @athiradevzz1779
    @athiradevzz1779 2 роки тому +3

    വീട് സൂപ്പർ..അമ്മക്ക് കിട്ടിയ സമ്മാനം കിച്ചണിൽ കൊണ്ട് വെച്ചത്. എനിക്ക് ഇഷ്ട്ടായില്ല...

    • @KeralaInterior
      @KeralaInterior  2 роки тому

      ✅👍🏼🙏

    • @seenahareesh8400
      @seenahareesh8400 2 роки тому +2

      ഒരു വീടിന്റെ ആത്മാവാണ് അടുക്കള. അങ്ങനെ ചിന്തിച്ചാൽ പരിഭവം തീരും

  • @sheela3423
    @sheela3423 2 роки тому +3

    കഴിവുള്ള മരുമകൻ...

  • @blesssan
    @blesssan 2 роки тому +1

    One bd room aano

  • @rojinpeter2183
    @rojinpeter2183 2 роки тому +1

    സൂപ്പർ ❤❤👍👌🌹

  • @sarishsarish9039
    @sarishsarish9039 2 роки тому +1

    Ethra sqft Anu

  • @ajinkrish4942
    @ajinkrish4942 2 роки тому +1

    Brother amount please

  • @soufiyasoufi5623
    @soufiyasoufi5623 2 роки тому +3

    രണ്ടര സ്‌ക്വർ ഫീറ്റ് വീട്
    10 ലക്ഷം വെറും ഒരു ബെഡ്റൂമോ....🤔🤔

    • @KeralaInterior
      @KeralaInterior  2 роки тому

      Yes

    • @shaana7072
      @shaana7072 2 роки тому +3

      രണ്ടര സ്‌ക്വാർ ഫീറ്റ് അല്ല....രണ്ടര സെന്റ്

    • @rejinajeena9773
      @rejinajeena9773 2 роки тому +3

      രണ്ടര സ്ക്വയർ ഫീറ്റ് അല്ല
      രണ്ടര സെന്റ് ആണ് 🙏🙏🙏🙏..

    • @sandhyaraj5292
      @sandhyaraj5292 2 роки тому +2

      600 sqft veedu

  • @shahins1406
    @shahins1406 2 роки тому +1

    10 lakh oo my god just 1 room?

  • @aiswaryam717
    @aiswaryam717 2 роки тому +3

    10 ലക്ഷം കൂടുതലാ

  • @sudharg99
    @sudharg99 2 роки тому +1

    Pls share contact no.njan oru veed vakan nokunund