സൗദ സുരേഷിന്റെ അനുഭവ സാക്ഷ്യം, Sr. Sauda Suresh Malayalam christian Testimony

Поділитися
Вставка
  • Опубліковано 18 жов 2024
  • കർത്താവിന്റെ ദാസി സൗദ സുരേഷിന്റെ തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. Sr. Sauda Suresh Malayalam christian Testimony, Sharing her blessed testimony in malayalam
    Meri Kahani with Pr. Finny and Santi
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.

КОМЕНТАРІ • 141

  • @PrasannaShijuDubai
    @PrasannaShijuDubai 3 роки тому +8

    Amen, വചനത്തിലൂടെ ദൈവം എന്നോടും സംസാരിച്ചിട്ടുണ്ട്. ദൈവദാസി പറഞ്ഞ വാക്കുകൾ ഞാൻ പൂർണമായി വിശ്വസിക്കുന്നു. എന്റെ യേശു വിശ്വസ്തൻ 🙏🙏🙏

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 11 місяців тому +1

    യേശു അൽഭുത മത്രി, വീരനാം ദൈവം,. സമാധാന പ്രഭു . ആമേൻ, സോത്രം

  • @nazimm7438
    @nazimm7438 3 роки тому +8

    എന്റെ യേശു അപ്പാ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ

  • @priyat5172
    @priyat5172 Рік тому +2

    ആമേൻ

  • @kanatarajan3371
    @kanatarajan3371 3 роки тому +8

    വളരെ വിലയേറിയ സാക്ഷ്യങ്ങൾ കേൾപ്പിച്ചതിനു നന്ദി , God bless your Ministry.

  • @kcsebastian3474
    @kcsebastian3474 Рік тому +3

    Oh what a powerful and practical testimony, Thank you JESUS.

  • @stellajoy4235
    @stellajoy4235 Рік тому +2

    Amen

  • @saraswathikn3876
    @saraswathikn3876 3 роки тому +10

    Praise the Lord🙏അനുഗ്രഹിക്കപ്പെട്ട സാക്ഷ്യത്തിനായി സ്തോത്രം 👏👏

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq Рік тому +1

    Amen.amen.perssthlord

  • @ushavijayakumar6962
    @ushavijayakumar6962 Рік тому +2

    Praise the lord

  • @shyla4360
    @shyla4360 Рік тому +1

    Amen hallelujah

  • @martinjyjy4389
    @martinjyjy4389 3 роки тому +12

    സഹോദരിയുടെ ഓരോ സംസാരത്തിലും ആത്മീയതനിറഞ്ഞ ദൈവിക സാന്നിധ്യം സ്ഫുരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.

  • @lekhakumar5475
    @lekhakumar5475 3 роки тому +7

    AMEN Sthothram Hallelujah Hallelujah Hallelujah Karthav Anghahikattea Sthothram Amen

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +2

    യേശു കർത്താവിനു മഹത്വം, സ്തുതി സ്തോത്രം ആരാധന പുകഴ്ച്ച മഹത്വം ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ, യേശു കർത്താവു മുഖന്തരം ഉള്ള സകല നന്മകളാലും അനുഗ്രഹങ്ങളാലും ലോകത്തിലെ ഏറ്റവും നിസ്സാരരായ ഞങ്ങളുടെ കുടുംബം ക്രിസ്തുവിൽ ഏറ്റവും അനുഗ്രഹിക്കപെടുമറകാട്ടെ യേശു കർത്താവു മാത്രം ഞങ്ങളുടെ ഏക ബലം, യേശു മാത്രം ഞങ്ങളുടെ ഏക ആശ്രയം, യേശു കർത്താവിന്റെ ഓരോ തുള്ളി രക്തത്താലും പുതുവാക്കൽ കുടുംബം ഏറ്റവും അനുഗ്രഹിക്കപ്പെടുമാറാകട്ടെ, യേശു സകലത്തിലും മതിയായവൻ 💙💙💙💙💙💙❤️❤️❤️❤️❤️❤️❤️❤️യേശു കർത്താവു ഏറ്റവും നല്ലവൻ യേശു കർത്താവു ഏറ്റവും മഹത്വംഉള്ളവൻ, യേശു കർത്താവു സ്വാഖ്യാദായകൻ, യേശു കർത്താവു മാത്രം ആരാധനക്ക് ഏറ്റവും യോഗ്യൻ, യേശു കർത്താവു പിൻപന്മാരെ മുൻപന്മാരാക്കുന്ന നല്ല കർത്താവു, യേശു കർത്താവു എളിയ ജനത്തിന്റെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്നവൻ, യേശു കർത്താവു കണ്ണുകളെ പ്രകാശിപ്പിക്കുന്നവൻ, കണ്ണുകളെ പ്രകാശിപ്പിക്കുന്നവൻ മാത്രം അല്ല, കർത്താവിലേക്കു നോക്കുന്നവരെ മുഴുവൻ പ്രകാശിതിരക്കുന്നവൻ, വഴി അടക്കുന്നവരുടെ മുൻപിൽ വഴികൾ തുറക്കുന്നവൻ, വിശ്വസിപ്പിക്കുന്നവരെ ലജ്ജിപ്പിക്കാത്തവൻ, തങ്കൽ ആശ്രയിക്കുന്നവരെ ഏറ്റവും നന്നായി അറിയുന്നവൻ, സർവ്വ ശക്തൻ ആകുന്ന പിതാവ് തന്ന ഏറ്റവും നല്ല ദാനം സ്വന്ത പുത്രനാകുന്ന യേശു കർത്താവ് പിതാവിന്റെ ആത്മാവാകുന്ന പരിശുദ്ധത്മാവ്, യേശു കർത്താവു നമ്മുടെ ഹൃദയഭാരം ഏറ്റവും നന്നായി അറിയുന്നവൻ നമ്മുടെ സങ്കടങ്ങളെ അറിഞ്ഞു പരിഹാരം നൽകുന്ന നല്ല കർത്താവു, യേശു കർത്താവു കെട്ട്കളെ അഴിച്ചു യതാർത്ഥ സ്വാതന്ത്ര്യം നൽകുന്നവൻ, യേശു കർത്താവു നമ്മെ നന്നായി അനുഗ്രഹിക്കുന്നവൻ, യേശു കർത്താവു ജീവിക്കുന്ന ഏക സത്യ ദൈവം, നമ്മുടെ കഴിവില്ലായ്മയിൽ സഹതാപം തോന്നി നമ്മെ കഴിവുള്ളവനാക്കുന്ന നല്ല കർത്താവു, നമ്മുടെ സകല ഭയങ്ങളിൽ നിന്നും നമ്മെ വിടുവിക്കു ന്നവൻ, യേശു കർത്താവു നമ്മുടെ നിന്നകളെ നിക്കുന്നവൻ, യേശു കർത്താവു ഏറ്റവും ഉയരത്തിലുള്ളവൻ, യേശു കർത്താവു പരമാധികാരി, യേശു കർത്താവു നമ്മുടെ അവസ്ഥകളെ മാറ്റുന്നവൻ, യേശു കർത്താവു ഏറ്റവും വിശ്വസ്ഥൻ വഴിയിൽ ഇട്ടേച്ചു പോകാത്ത നല്ല കർത്താവു, യേശു കർത്താവിനു തുല്യൻ ആരുമില്ല, യേശു കർത്താവു നിസ്തുല്യൻ

  • @boostonharry9497
    @boostonharry9497 3 роки тому +23

    ഒരു പാരമ്പര്യ ക്രിസ്തീയ കുടുംബത്തിൽ ജനിച്ച എനിക്ക് !രക്ഷ യുടെ ആദ്യ കാലത്ത് ബൈബിൾ അർത്ഥങ്ങൾ പറഞ്ഞു തന്നത് ഒരു ex മുസ്ലിം സഹോദരിയാണ് !

  • @jacobabraham9180
    @jacobabraham9180 3 роки тому +11

    What Sis Souda said is exactly right. Christianity is not a religion but it is a relationship with our God.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Рік тому +1

    bless you pastor finny in the name of LORD, SAVIOR JESUS CHRIST sr shanty too.

  • @susanpeniyathu7232
    @susanpeniyathu7232 3 роки тому +8

    കർത്താവിന്റ ദാസിയുടെ ശുശ്രുഷയെ അനുഗ്രഹിക്കണേ കർത്താവേ 🙏 അനേകർ ഇത് കേട്ടു യേശുവിനായി ജീവിപ്പാൻ ഒരുക്കണേ🙏 covid കാലഘട്ടത്തിൽ മാധ്യമങ്ങളിലൂടെ സുവിശേഷം അറിയിക്കുന്നത് വളരെ വിടുതലിനു കാരണമായി തീരട്ടെ🙏

  • @anjujeevan5132
    @anjujeevan5132 2 роки тому +3

    Amen...... Praise the Lord
    Such a wonderful testimony

  • @kunjuk972
    @kunjuk972 2 роки тому +3

    Wonderful testimony. Jesus christ is the only living God.

  • @aloshiyanebu9672
    @aloshiyanebu9672 3 роки тому +5

    Praise the Lord Hallelujah Yesuve Sthothram Powerful Testimony Godbless U 🙏🙏🙏🙏

  • @jacobabraham9180
    @jacobabraham9180 3 роки тому +4

    Praise the Lord! Testimony of a child of God who loves Jesus Christ and with a passion for HIS Word! May God bless Sis Soudha, her ministry and everyone with her abundantly.
    All Glory to God alone.

  • @renuabraham1477
    @renuabraham1477 2 роки тому +3

    Thank you for sharing this blessed and radiant testimony!
    God bless you all!🙏

  • @jasminepaul7291
    @jasminepaul7291 3 роки тому +4

    Such a blessed testimony, love you sister Saudha ❤🙏🙏🙌,praise the Lord

  • @ancillareji6709
    @ancillareji6709 3 роки тому +5

    Blessed testimony God bless you sister 🙏❤💛💖💓

  • @jobyjoseph3728
    @jobyjoseph3728 Рік тому +1

    വിശ്വാസത്തിന്റെ ഊർജ്ജം നിറഞ്ഞ അനുഭവ സാക്ഷ്യം🌷🌷

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Рік тому +1

    srsaudha, me gone to same church in Kuwait , bless you sr saudha in the name of LORD, SAVIOR JESUS CHRIST

  • @selvakumari2602
    @selvakumari2602 3 роки тому +6

    I love this time. God bless your women for Jesus.!!!.

  • @levijoseph3582
    @levijoseph3582 3 роки тому +3

    I'm proud of you sr. Sauda. Mighty hands of God is with you.

  • @sarakutty5836
    @sarakutty5836 2 роки тому +1

    Sr.Sauda Suresh,ur right,I need a replant,I baptized in 2006, now a days no spiritual growth,pls pray for me,I wish to relocate anywhere,...l encourage ur, preach..am so happy to hear ur Gospel,God Bless You..Amen

  • @jayamoleabraham140
    @jayamoleabraham140 3 роки тому +4

    What a amazing testimony God bless your ministry thank you jesus.

  • @linyliny6804
    @linyliny6804 2 роки тому +4

    എന്റെ സിസ്റ്റർ # 17 #വർഷം ഹന്നയെ പ്പോലെ കാത്തിരിക്കുന്നു # 3 #മക്കൾ
    Thanks god one പ്രൊമോട്ട് heven

  • @johnvarghese2464
    @johnvarghese2464 2 роки тому +3

    What a powerful testimony? I have never heard a powerful testimony like this one

  • @alexzachariah7898
    @alexzachariah7898 3 роки тому +5

    Blessed and beautiful testimony. Amen

  • @millythomas3567
    @millythomas3567 3 роки тому +6

    Blessed testimony. Love this sister

  • @sarammavarghese5314
    @sarammavarghese5314 2 роки тому +1

    Praise the lord 🙌 very blessed testimony
    All the glory to our ALMIGHTY Father 👨 👩‍🍼

  • @valsathankachan5182
    @valsathankachan5182 3 роки тому +3

    Praise the Lord. Blessed time. God bless your ministry abundantly

  • @sharonphilip4135
    @sharonphilip4135 3 роки тому +4

    praise God...wonderful testimony..God bless you!

  • @jancysebastian9327
    @jancysebastian9327 3 роки тому +4

    Really its soulfuly and so blessed testimony may God bless you abundantly 🙏🙏🙏🌹🌹🌹❤❤

  • @reenashibu290
    @reenashibu290 3 роки тому +4

    Praise the Lord. A blessed testimonial

  • @shirlyjosemon437
    @shirlyjosemon437 3 роки тому +6

    Praise the Lord.
    Powerful testimony.God Bless You.

    • @kanatarajan3371
      @kanatarajan3371 3 роки тому +1

      താങ്കൾ കേൾപ്പിക്കുന്ന ഓരോ സാക്ഷ്യങ്ങൾക്കായും സ്തോത്രം, God bless your Ministry .

  • @marysimon6572
    @marysimon6572 3 роки тому +9

    What a wonderful testimony
    And god bless your ministry

  • @rosammakurian2142
    @rosammakurian2142 3 роки тому +5

    AMEN, AMEN, STAY BLESSED, wonderful message 👌👏🙏

  • @vijithash5801
    @vijithash5801 3 роки тому +4

    Ennum kelkn kothi thonnunnu.anugrahikpetta sakshym.Love u Saudha aunty.May God bless u...and your family.valya devine inspiration ayirunnu.Ennenkilm aunty ye enikm ente kudumbathinum aunty ye nerit kanan bagya undakte ennu prarthikunnu.agrahikunnu.ante sister Vijitha Sujithinu vendi prarthikne.8 varshmay kunjungl ella

  • @anniestephen431
    @anniestephen431 3 роки тому +4

    Praise the Lord, may God bless you abundantly sr

  • @rosepaul7749
    @rosepaul7749 3 роки тому +5

    Very very great.😍😍😍😍😍

  • @mariammageorge1410
    @mariammageorge1410 3 роки тому +5

    Jesus ka valiya krupa strong faith.

  • @onnunnybaby7327
    @onnunnybaby7327 3 роки тому +4

    Blessed testimony Sister,God bless you pastor, we are expecting same so.Baby Muscat.

  • @santhikv475
    @santhikv475 2 роки тому +2

    Amen 🙏 anugrehikkapetta sakshyam

  • @nishaphilip837
    @nishaphilip837 3 роки тому +3

    Powerful testimony. Praise the Lord!

  • @minuphilip836
    @minuphilip836 Рік тому

    Wonderful testimony. After one year I got this to hear. Each word I can see how Sr Sauda deeply love our Appa.. Praise The Lord

  • @leenaninan2860
    @leenaninan2860 2 роки тому +1

    ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ ഹാലേലൂയ്യാ

  • @jobyjoseph3728
    @jobyjoseph3728 Рік тому +1

    Hallelujah hallelujah STHOTHRAM

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 3 роки тому +9

    Thanks Jesus ❤️

  • @santhosh.kjoseph5117
    @santhosh.kjoseph5117 3 роки тому +6

    Wonder ful testimony 🙏🙏🙏

  • @blessleela
    @blessleela 3 роки тому +5

    I love this testimony of my beloved sister

  • @simi4321
    @simi4321 2 роки тому +2

    Blessed testimony .. Praise God

  • @Helen44895
    @Helen44895 3 роки тому +3

    Praise the Lord. May God bless you

  • @gkoshy99
    @gkoshy99 2 роки тому +2

    Amen praise the Lord🙏🙏🙏

  • @samgeorge1415
    @samgeorge1415 Рік тому +1

    Praise JESUS CHRIST. Thanks sister.

  • @sarakutty5836
    @sarakutty5836 2 роки тому +2

    ❤ u sr.Sauda Suresh.Jesus ❤ u..

  • @iamstrangerlady5032
    @iamstrangerlady5032 3 роки тому +5

    Jesus plz come to my life......

  • @santhikv475
    @santhikv475 2 роки тому +1

    Amen 🙏 anugrehikkapetta message

  • @mks8236
    @mks8236 2 роки тому +1

    Praise the Lord Paster. You are doing a greate work for the Lord

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 3 роки тому +8

    Blessed Testimony ❤️

  • @rosepaul7749
    @rosepaul7749 3 роки тому +3

    Praise the lord,😍😍😍😍😍😍👍👍👍👍👍👍👍👍👍

  • @martinjyjy4389
    @martinjyjy4389 3 роки тому +9

    സമയം അല്ല നമ്മുടെ ആത്മാവ് ദൈവത്തിന്റെ ആത്മാവോടു ചേർന്ന് ദൈവമക്കൾ എന്ന് സാക്ഷ്യം പറയുന്നു. ആത്മാവ് ആത്മാവോടു ചേരുന്ന ധ്യാനത്തിൽ പുറപ്പെടുന്ന വാക്കുകൾ ഉത്തരം ആയിരിക്കും.

  • @anniejinson952
    @anniejinson952 2 роки тому +4

    Praise the Lord ❤️❤️

  • @stuvertjohn3549
    @stuvertjohn3549 3 роки тому +6

    Praise the Lord Jesus Christ

  • @sajivarghese3649
    @sajivarghese3649 2 роки тому +1

    God bless your minstry... Sauda sister

  • @Thankaraj-s3m
    @Thankaraj-s3m 6 місяців тому

    സൗദാ സുരേഷ് സിസ്റ്ററിനെ യേശു കർത്താവ് ഇത്രത്തോളം വഴി നടത്തിയ ക്യ പക്കായി കർത്താവിനെ സ്തുതിക്കുന്നു. അവൻ അൽഭുത മന്ത്രി. വീരനാം ദൈവം. സമാധാന പ്രഭു. ആമേൻ

  • @mathewjohn8032
    @mathewjohn8032 3 роки тому +4

    Amazing.praise the lord

  • @minibiju888
    @minibiju888 Рік тому

    Great message sister. God bless your ministry

  • @philipgeorge6206
    @philipgeorge6206 3 роки тому +4

    VERY INTERESTING MESSAGE

  • @vijithash5801
    @vijithash5801 3 роки тому +5

    Kannuneerode allathe arkm ethu ketirikn pattila.Saudha Sr yesuvinte priyapetta makalm Christhuvil njangalude priyapetta sahodariymakunnu.

  • @sheepdog2795
    @sheepdog2795 3 роки тому +4

    praise the lord, god bless you.

  • @akshithajustin7055
    @akshithajustin7055 3 роки тому +6

    All Glory To Jesus. God bless u all

  • @shibyvijay8114
    @shibyvijay8114 2 роки тому +3

    Glory to Jesus

  • @seleenatc1112
    @seleenatc1112 3 роки тому +6

    May God bless this sister and all those like her.

  • @PrasannaShijuDubai
    @PrasannaShijuDubai 3 роки тому +4

    Sthothram 🙏🙏🙏🙏

  • @arabicclass712
    @arabicclass712 Рік тому +1

    ബൈബിളിന്റെ ശക്തി . അതെ തീയാണ്

  • @sabuvjohn4954
    @sabuvjohn4954 3 роки тому +4

    Very good program god bless you

  • @salauddinkhana9806
    @salauddinkhana9806 2 роки тому +3

    Salauddin Bhopal MP Amen Amen Amen please pray salauddin

  • @seleenatc1112
    @seleenatc1112 3 роки тому +7

    Great testimony. God brings out His chosen ones in His own time, in His own ways.

  • @gracethomas6210
    @gracethomas6210 3 роки тому +5

    Praise God

  • @jessyvarghese519
    @jessyvarghese519 2 роки тому +3

    Glory to God.

  • @boostonharry9497
    @boostonharry9497 3 роки тому +9

    Sister ; ആദ്യമായി അവന്റെ നീതിയും രജ്യവും അന്യോഷിക്കുക ; അതോടൊപ്പം നമുക്ക് ആവശ്യമായത് നല്‍കും ! ആത്മീയ വഴി സ്ഥിരതയോടെ മുന്നോട്ടു പോകുമ്പോൾ ഭൗമീക കാര്യങ്ങൾ കർത്താവിന്ടെതാണ് ഞാൻ ; എന്റെ എന്നില്ല ! ഈ കാലം ; ദുർഘടമാണ് ! എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു !എന്നെണ്ണുക .

  • @prameelamathew9877
    @prameelamathew9877 3 роки тому +4

    Let his name be glorified all the world.Thank you for sharing your Testimony. Thank you Jesus.

  • @shibyvijay8114
    @shibyvijay8114 2 роки тому +2

    Amen Amen Amen

  • @aleyammafrancis7936
    @aleyammafrancis7936 2 роки тому +1

    Enthu nalla arivu praise the Lord

  • @anithaanishkuwait1759
    @anithaanishkuwait1759 2 роки тому +4

    Praise the Lord.... Very blessed testimony 🙏

  • @philipgeorge6206
    @philipgeorge6206 3 роки тому +5

    AMEEN AMEEN AMEEN

  • @johnmathai9595
    @johnmathai9595 2 роки тому

    God bless all them Hallelujah Amen.

  • @georgekuttypp8932
    @georgekuttypp8932 3 роки тому +5

    Hallelugha amen

  • @shibyvijay8114
    @shibyvijay8114 2 роки тому +2

    Sthotherem Appa

  • @shibyvijay8114
    @shibyvijay8114 2 роки тому +1

    Yes pawerfull mesge

  • @manilaraghunathan5729
    @manilaraghunathan5729 3 роки тому +3

    Amen Amen.

  • @vinayaninchakadan4899
    @vinayaninchakadan4899 3 роки тому +6

    🙏👌👏👏

  • @rajugeorge8513
    @rajugeorge8513 3 роки тому +4

    Good testimony

  • @womensfellowshipskd7406
    @womensfellowshipskd7406 2 роки тому +1

    👍🙏❤✌