@@OrthodoxPraisesപ്രിയപ്പെട്ട അച്ചോ.... ഒരു സംശയം.... ഈ പ്രപഞ്ചം ഉണ്ടായിട്ടു ഏകദേശം സ്സ്സ്സ് കോടി വർഷങ്ങൾ... അതിൽ അറിയാവുന്ന ദൈവ ശാസ്ത്രം കേവലം 5 മുതൽ 10 ആയിരം വർഷങ്ങൾ.. അപ്പോൾ അതിനു മുൻപുള്ള... മനുഷ്യർ.... അവരുടെ ദൈവ സങ്കൽപം... നമുക്കറിയാവുന്ന ക്രിസ്തു എന്ന സത്യം.. കേവലം 2000വർഷവും അതിനു മുൻപുള്ള ഒരു 10000 വർഷവും കണക്കു ലഭ്യമാണ്.... ഇന്ന് കാണുന്ന എല്ലാ സാങ്കേതിക വിദ്യകളും ഈ കഴിഞ്ഞ 300 മുതൽ 800 വർഷത്തിന് ഉള്ളിൽ നടന്നതാണ്. സത്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല... ക്രിസ്തു ദൈവം ആണോ അല്ലയോ എന്നല്ല പ്രശ്നം... മനുഷ്യന്റെ ദുരിത പൂർണമായ ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടോ....
അച്ചോ ഒരു കാര്യം ചോദിക്കട്ടെ... ഇപ്പോൾ നടക്കുന്ന... ഇസ്രായേൽ പലസ്തീൻ യുദ്ധ ഭൂമിയിൽ ഇശോ ആരുടെ സംരക്ഷണ ത്തിനു ആണ് പിതാവായ ദൈവത്തോട് ആവശ്യപെടുക... കാരണം രണ്ടിടത്തും നിസ്സഹായർ മരിച്ചു വീഴുന്നു.... കുറെ നാളുകൾക്കു മുൻപ് അർജുൻ എന്ന ചെറുപ്പക്കാരൻ മണ്ണിനടിയിൽ പെട്ടു മരണം അടഞ്ഞു....രക്ഷിക്കാൻ എന്തെ ഇശോ ഇഷ്ടപ്പെടാഞതു... എന്നെ വേദനിപ്പിക്കുന്നു.... ഇപ്പോൾ പോലും ലോകം മുഴുവനും.... എത്രയോ രോഗികൾ സുഖപെടാതെ രോഗ ശയ്യയിൽ കഴിയുന്നു.... അവരെയൊക്കെ രക്ഷിച്ചു കൂടെ... ഇതൊന്നും ചെയ്യാൻ പറ്റാതെ.... വേറെ എന്തിനു വരണം.. സ്വർഗത്തിൽ 144000 പേരെ കയറ്റാൻ പറ്റുകയുള്ളു എന്നു പറയുമ്പോൾ... സ്വർഗ്ഗത്തിന്റെ ഒരു പരിമിതി... വെളിപ്പെടുന്നു..
@@jpashleypeter 144000 is a not a fixed number . It’s all symbolic . This is the problem of reading bible in the material way. Read N meditate in spirit . Mind that God himself did not save Jesus from the cross. He let him die!!! But that was for a resurrection which is going to come . If you don’t have that patience you won’t realise all these …
❤
✨
Achan lifts our mind to heavenly abode today
ഞാനും തീരുമാനിച്ചു അച്ചാ, ഇനി ഞാനും എന്റെ ദൈവവും മാത്രം.❤
@@jancybabu5509 ദൈവം കൂടെ കാണും
അച്ചന്റെ നമ്പർ വേണമായിരുന്നു❤
@@jancybabu5509 paste ur number here
@@jancybabu5509 please copy your number here . I will get you back
Yes 👍🏼 Acha Thank you for your message 🙏🏽
@@lailaani63 Blessings aunty
Praise the Lord✝️
🙏🙏🙏
സാധാരണ ഹിമകരടികൾ ചെയുന്ന ഒരു പരിപാടി ആണ് Hybernation... മാസങ്ങളോളം ഗുഹകളിൽ ഉറങ്ങുന്നില്ലേ...
@@jpashleypeter അതെ . അവരൊക്കെ കർത്താവിനുവേണ്ടി കഴുതകളും കരടികളുമാണു
@@OrthodoxPraisesപ്രിയപ്പെട്ട അച്ചോ.... ഒരു സംശയം.... ഈ പ്രപഞ്ചം ഉണ്ടായിട്ടു ഏകദേശം സ്സ്സ്സ് കോടി വർഷങ്ങൾ... അതിൽ അറിയാവുന്ന ദൈവ ശാസ്ത്രം കേവലം 5 മുതൽ 10 ആയിരം വർഷങ്ങൾ.. അപ്പോൾ അതിനു മുൻപുള്ള... മനുഷ്യർ.... അവരുടെ ദൈവ സങ്കൽപം... നമുക്കറിയാവുന്ന ക്രിസ്തു എന്ന സത്യം.. കേവലം 2000വർഷവും അതിനു മുൻപുള്ള ഒരു 10000 വർഷവും കണക്കു ലഭ്യമാണ്.... ഇന്ന് കാണുന്ന എല്ലാ സാങ്കേതിക വിദ്യകളും ഈ കഴിഞ്ഞ 300 മുതൽ 800 വർഷത്തിന് ഉള്ളിൽ നടന്നതാണ്. സത്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല... ക്രിസ്തു ദൈവം ആണോ അല്ലയോ എന്നല്ല പ്രശ്നം... മനുഷ്യന്റെ ദുരിത പൂർണമായ ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടോ....
അച്ചോ ഒരു കാര്യം ചോദിക്കട്ടെ... ഇപ്പോൾ നടക്കുന്ന... ഇസ്രായേൽ പലസ്തീൻ യുദ്ധ ഭൂമിയിൽ ഇശോ ആരുടെ സംരക്ഷണ ത്തിനു ആണ് പിതാവായ ദൈവത്തോട് ആവശ്യപെടുക... കാരണം രണ്ടിടത്തും നിസ്സഹായർ മരിച്ചു വീഴുന്നു.... കുറെ നാളുകൾക്കു മുൻപ് അർജുൻ എന്ന ചെറുപ്പക്കാരൻ മണ്ണിനടിയിൽ പെട്ടു മരണം അടഞ്ഞു....രക്ഷിക്കാൻ എന്തെ ഇശോ ഇഷ്ടപ്പെടാഞതു... എന്നെ വേദനിപ്പിക്കുന്നു.... ഇപ്പോൾ പോലും ലോകം മുഴുവനും.... എത്രയോ രോഗികൾ സുഖപെടാതെ രോഗ ശയ്യയിൽ കഴിയുന്നു.... അവരെയൊക്കെ രക്ഷിച്ചു കൂടെ... ഇതൊന്നും ചെയ്യാൻ പറ്റാതെ.... വേറെ എന്തിനു വരണം..
സ്വർഗത്തിൽ 144000 പേരെ കയറ്റാൻ പറ്റുകയുള്ളു എന്നു പറയുമ്പോൾ... സ്വർഗ്ഗത്തിന്റെ ഒരു പരിമിതി... വെളിപ്പെടുന്നു..
@@jpashleypeter think and meditate on New Israel which is “we”

🙏🏻🙏🏻🙏🏻