🙏. ഈ മഹാക്ഷേത്രത്തിന്റെ അത്ഭുതം ആ നാട്ടുകാർക്കും പുറം നാട്ടുകാർക്കും ഇതുവരെ മനസിലായിട്ടില്ല. സ്വന്തം അനുഭവം പറയാം. എന്റെ Wife ന്റെ മുഖത്തുണ്ടായിരുന്ന കാര പഴുത്ത് ഗുരുതരമായി കാണാത്ത ഡോക്ടർമാരില്ല മറ്റു കുഴപ്പമില്ല. പക്ഷേ മുറ്റവുണങ്ങുന്നില്ല. ഒരിക്കൽ ക്ഷേത്രത്തിൽ വന്നു തൊഴുതിറങ്ങുമ്പോൾ wifeപറഞ്ഞു തൊഴുതു നിന്നപ്പോൾ മുഖത്ത് കാരപൊട്ടിയ ഭാഗത്ത് പൊള്ളലേറ്റപോലെ ചൂടു തോന്നി എന്ന് ഞാൻ നേക്കായപ്പോൾ അവിടം ഉണങ്ങിയതുപോലെ ഇരിക്കുന്നു. മുഖത്തുണ്ടായിരുന്ന പാട് മാഞ്ഞു. പോയി രിക്കുന്നു ക്ഷേത്രത്തിൽ പറഞ്ഞു. ഭഗവാന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് മറ്റുള്ളവരും അറിയട്ടെ. അതിനാണിതു പങ്കു വച്ചത് ഓം നമശിവായ:...🙏
അനുജത്തി, ആ കൈക്കുമ്പിളിൽ നിന്നു നീട്ടിയ ഗംഗാതീർത്ഥം ആത്മാവിന് കുളിർമ്മയേകി. ചില കാര്യങ്ങളൊക്കെ അനുജത്തി പറയുമ്പോൾ അകലെ ഇരിക്കുന്ന അടിയൻ വിങ്ങി പൊട്ടുകയാണ്. അമേരിക്കയും യൂറോപ്പും ഒന്നും കാണാത്ത രാമവർമ അദ്ദേഹത്തിൻെറ ദീർഘദൃഷ്ടി നോക്കൂ. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന വരികൾ. മഹാദേവാ.... ശ്രീമന്നാരായണാ.....🙏🏻🙏🏻🙏🏻🙏🏻🙏🏻......
👑👑For 👑👑you👑👑 dear👑👑 (തീർത്ഥം നൽകിയതിന് നന്ദി ).🙏 ആലായാൽ തറ വേണം അടുത്തോരമ്പലം വേണം ആലിന്നു ചേർന്നോരുകുളവും വേണം. കുളിപ്പാനായ് കുളം വേണംകുളത്തിൽ ചെന്താമര വേണം, കുളിച്ചു ചെന്നകംപൂകാൻ ചന്ദനം വേണം (ആലായാൽ ) പൂവായാൽ മണം വേണം പൂമനായാൽ ഗുണം വേണം പൂമാനിനി മാർകളായാൽ അടക്കം വേണം നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം നാടിനു ഗുണമുള്ള പ്രജകൾ വേണം ( ആലായാൽ ) യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ പടക്കു ഭാരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ (ആലായാൽ ) മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ പരാതിരിപ്പാൻ ചില പദവി നല്ലൂ (ആലായാൽ) Music by-Ilaiyaraaja-Kavalam Narayana Panicker
പെരുന്തച്ചന്റെ ഉളിയിൽനിന്നും പേരുവന്ന ഉളിയന്നൂരിൽ പെരുന്തച്ചനാൽ പണിത പരശുരാമ പ്രതിഷ്ഠയായ മഹാദേവ ക്ഷേത്രത്തിന്റെയും പടിഞ്ഞാറെ നടയിൽ ശ്രീകോവിലിൽ പിൻഭാഗത്തുള്ള പെരുന്തച്ചൻ പണിത പാർവതി വിഗ്രഹവും ഭൂതഗണങ്ങളാൽ പണിത ഗോപുര നടയും ചുറ്റുമതിലുമടക്കമുള്ളവയുടെ പ്രത്യേകതകളും ഐതിഹ്യവും പറഞ്ഞു അവിടത്തെ തീർത്ഥവും, പരമപുണ്യവും അനുഗ്രഹങ്ങളും മോചിതയിലൂടെ 'മോക്ഷ' ഭക്തരിലേക്കെത്തിക്കുമ്പോൾ അതൊരു വലിയ ഭാഗ്യമാണ്, അറിവാണ്, അനുഗ്രഹമാണ്. 🙏🙏🙏
While reading the comments below I proudly say that I am Mochitha's friend Once covid ends, shall start travelling with her Beautiful temple and beautiful narration. Even tiny things are beautified by your narration. Different theerthavaari Explore more temples and let common people get to know about them Thank you Mochi. Cherish your friendship and your videos
മകൻ പിതാവിന്റെ മുകളിൽ വളരുന്നത് ഏതച്ഛനും അഭിമാനമാണ് എന്നാ പിതാവിന്റെ തലയിൽ ചവിട്ടി കയറാൻ ശ്രമിച്ചാൽ എന്തു ചെയ്യണമോ അതാണ് പെരുന്തച്ചൻ ചെയ്തത് ...👍. അച്ഛൻ പണിത പാവയേക്കാൾ വലിയ മഹത്വങ്ങൾ മകന് സൃഷ്ടിയ്ക്കാം ... പക്ഷേ അച്ഛന്റെ പാവയുടെ കരണത്തടിയ്ക്കുന സൃഷ്ടിയാണ് മകൻ ചെയ്തത്....
വേദങ്ങൾ, ഉപനിഷത്ത് , തച്ചുശാസ്ത്രം, വാസ്തുശാസ്ത്രം, ശിൽപകല എന്നിവയിൽ അഗാധ പാണ്ഡിത്യമുള്ള, ഗംഭീര ക്ഷേത്രങ്ങളും കമനീയ വിഗ്രഹങ്ങളും നിർമ്മിക്കുന്ന, പരമഭക്തനായ പെരുംതച്ചൻ "അസൂയ മൂത്ത് മനപൂർവ്വം" സ്വന്തം മകനെ ഉളിയെറിഞ്ഞ് വധിച്ചു എന്നത് ഒരു കെട്ടുകഥയാണ് , മൂർച്ചയുളള ഉളി വീണതുമൂലം ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാകും, ആരെന്തു പറഞ്ഞാലും അത് തൊണ്ടതൊടാതെ വിഴുങ്ങി പാടിനടക്കുന്ന ചില ജൻമങ്ങൾ നാടിന്റെ ശാപം !!
ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേക ത എ ല്ലാ കഴുക്കോലും മുകളിൽ ഒറ്റ മകുട ത്തിലാണ് ഫിറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ശ്രീ കോവിൽ വൃത്തത്തിൽ മുകൾഭാഗം കൂർച്മായാണ് പണി തിരിക്കുന്നത്. ഇത്പറയാതിരുന്നത് ശരിയായില്ല. ആലുവ സീമാ സ് വെഡ്ഡിംഗ് കളക്ഷൻ സിന്റെ മുകളിൽ ഇതേ മോഡൽ മുൻ ഭാഗം പകുതി ട്രസ് വർക്ക് ഞാൻ ചെയ്തിട്ടുണ്ട്.
നേരിട്ടത്തി ദർശനം നടത്തിയ അനുഭവം തന്നെയാണ് ഓരോ വീഡിയോ യിലൂടെയും ആ വാക്കുകൾ കേൾക്കുമ്പോൾ കിട്ടുന്നത് നന്ദി മോചിതജി 🙏🙏🙏ഓം നമശിവായ
❤️🙏🙏
🙏. ഈ മഹാക്ഷേത്രത്തിന്റെ അത്ഭുതം ആ നാട്ടുകാർക്കും പുറം നാട്ടുകാർക്കും ഇതുവരെ മനസിലായിട്ടില്ല. സ്വന്തം അനുഭവം പറയാം. എന്റെ Wife ന്റെ മുഖത്തുണ്ടായിരുന്ന കാര പഴുത്ത് ഗുരുതരമായി കാണാത്ത ഡോക്ടർമാരില്ല മറ്റു കുഴപ്പമില്ല. പക്ഷേ മുറ്റവുണങ്ങുന്നില്ല. ഒരിക്കൽ ക്ഷേത്രത്തിൽ വന്നു തൊഴുതിറങ്ങുമ്പോൾ wifeപറഞ്ഞു തൊഴുതു നിന്നപ്പോൾ മുഖത്ത് കാരപൊട്ടിയ ഭാഗത്ത് പൊള്ളലേറ്റപോലെ ചൂടു തോന്നി എന്ന് ഞാൻ നേക്കായപ്പോൾ അവിടം ഉണങ്ങിയതുപോലെ ഇരിക്കുന്നു. മുഖത്തുണ്ടായിരുന്ന പാട് മാഞ്ഞു. പോയി രിക്കുന്നു ക്ഷേത്രത്തിൽ പറഞ്ഞു. ഭഗവാന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് മറ്റുള്ളവരും അറിയട്ടെ. അതിനാണിതു പങ്കു വച്ചത് ഓം നമശിവായ:...🙏
Etha Desam...❓🙏
🙏🙏
ഇന്നാണ് കാണാൻ കഴിഞ്ഞത് എത്ര ഗംഭീര കാഴ്ച.ഗ്രാമ ഭംഗി.....ഗംഗജലം ഹൃദയത്തിൽ തന്നെ ഏറ്റുവാങ്ങി 🙏
Mochitha eanna peru sarikkum suitable aanu.
അനുജത്തി, ആ കൈക്കുമ്പിളിൽ നിന്നു നീട്ടിയ ഗംഗാതീർത്ഥം ആത്മാവിന് കുളിർമ്മയേകി. ചില കാര്യങ്ങളൊക്കെ അനുജത്തി പറയുമ്പോൾ അകലെ ഇരിക്കുന്ന അടിയൻ വിങ്ങി പൊട്ടുകയാണ്.
അമേരിക്കയും യൂറോപ്പും ഒന്നും കാണാത്ത രാമവർമ അദ്ദേഹത്തിൻെറ ദീർഘദൃഷ്ടി നോക്കൂ. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന വരികൾ.
മഹാദേവാ.... ശ്രീമന്നാരായണാ.....🙏🏻🙏🏻🙏🏻🙏🏻🙏🏻......
🙏🙏🙏
പെരുംതച്ചൻ പറയി പെറ്റ പന്തീരുകുലം എന കഥയിലെ ഒരു കഥാ പത്രമാണ്
നല്ല പച്ചപ്പ് നിറഞ്ഞ
സുന്ദരമായ.ക്ഷേത്ര
ഭൂമി.പ്രദേശം.
അധ്യമായികാണിച്ചു
തന്ന ഉളി യന്നൂർ.മഹാദേവ
ഇഷ്ടമായി..എന്റെ .ദേവാ..........!
Om Namashivaya
ഐശ്വര്യ ദേവത ❤️. ഭാഗ്യലക്ഷ്മി🙏. പുണ്യം ചെയ്ത ജന്മം . 🥰 ഹൃദയം നിറഞ്ഞ സ്നേഹം❤️ നന്ദി🙏
🙏🙏🙏🙏
This type program very wonderful with well explain ❤thanking you
🙏ആയുരാരോഗ്യ സൗഖ്യമായിരിക്കട്ടെ 💐
🙏🙏🙏
മനോഹരം മനോഹരം മനോഹരം ♥️🥰
👑👑For 👑👑you👑👑 dear👑👑
(തീർത്ഥം നൽകിയതിന് നന്ദി ).🙏
ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നോരുകുളവും വേണം.
കുളിപ്പാനായ് കുളം വേണംകുളത്തിൽ ചെന്താമര വേണം,
കുളിച്ചു ചെന്നകംപൂകാൻ ചന്ദനം വേണം (ആലായാൽ )
പൂവായാൽ മണം വേണം പൂമനായാൽ ഗുണം വേണം
പൂമാനിനി മാർകളായാൽ അടക്കം വേണം
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം
നാടിനു ഗുണമുള്ള പ്രജകൾ വേണം ( ആലായാൽ )
യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ
പടക്കു ഭാരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ (ആലായാൽ )
മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ
മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ
പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ
പരാതിരിപ്പാൻ ചില പദവി നല്ലൂ (ആലായാൽ)
Music by-Ilaiyaraaja-Kavalam Narayana Panicker
🙏🙏🙏🙏🙏
പെരുന്തച്ചന്റെ ഉളിയിൽനിന്നും പേരുവന്ന ഉളിയന്നൂരിൽ പെരുന്തച്ചനാൽ പണിത പരശുരാമ പ്രതിഷ്ഠയായ മഹാദേവ ക്ഷേത്രത്തിന്റെയും പടിഞ്ഞാറെ നടയിൽ ശ്രീകോവിലിൽ പിൻഭാഗത്തുള്ള പെരുന്തച്ചൻ പണിത പാർവതി വിഗ്രഹവും ഭൂതഗണങ്ങളാൽ പണിത ഗോപുര നടയും ചുറ്റുമതിലുമടക്കമുള്ളവയുടെ പ്രത്യേകതകളും ഐതിഹ്യവും പറഞ്ഞു അവിടത്തെ തീർത്ഥവും, പരമപുണ്യവും അനുഗ്രഹങ്ങളും മോചിതയിലൂടെ 'മോക്ഷ' ഭക്തരിലേക്കെത്തിക്കുമ്പോൾ അതൊരു വലിയ ഭാഗ്യമാണ്, അറിവാണ്, അനുഗ്രഹമാണ്. 🙏🙏🙏
🙏🙏 🙏🙏🙏🙏ശിവ ശിവ..... അത് ഭുതം 🙏🙏🙏🙏🙏
She's Such an expert in explaining the places.. Super
🙏🙏🙏
While reading the comments below I proudly say that I am Mochitha's friend
Once covid ends, shall start travelling with her
Beautiful temple and beautiful narration. Even tiny things are beautified by your narration.
Different theerthavaari
Explore more temples and let common people get to know about them
Thank you Mochi. Cherish your friendship and your videos
Charu ….waiting for you my dear
@@MokshaYatras 💞💞💖
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏
Namasty 🙏🙏🙏 Mochida Moksha yudy yatrakal tudaratty
Thank you
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
മോക്ഷ 🙏,
ഈ ദിനം ധന്യ മാവട്ടെ 🙏.
🙏🙏🙏🙏🙏🙏.
🙏🙏🙏
മകൻ പിതാവിന്റെ മുകളിൽ വളരുന്നത് ഏതച്ഛനും അഭിമാനമാണ് എന്നാ പിതാവിന്റെ തലയിൽ ചവിട്ടി കയറാൻ ശ്രമിച്ചാൽ എന്തു ചെയ്യണമോ അതാണ് പെരുന്തച്ചൻ ചെയ്തത് ...👍. അച്ഛൻ പണിത പാവയേക്കാൾ വലിയ മഹത്വങ്ങൾ മകന് സൃഷ്ടിയ്ക്കാം ... പക്ഷേ അച്ഛന്റെ പാവയുടെ കരണത്തടിയ്ക്കുന സൃഷ്ടിയാണ് മകൻ ചെയ്തത്....
Heart wishes🙏🙏🙏
വേദങ്ങൾ, ഉപനിഷത്ത് , തച്ചുശാസ്ത്രം, വാസ്തുശാസ്ത്രം, ശിൽപകല എന്നിവയിൽ അഗാധ പാണ്ഡിത്യമുള്ള, ഗംഭീര ക്ഷേത്രങ്ങളും കമനീയ വിഗ്രഹങ്ങളും നിർമ്മിക്കുന്ന, പരമഭക്തനായ പെരുംതച്ചൻ "അസൂയ മൂത്ത് മനപൂർവ്വം" സ്വന്തം മകനെ ഉളിയെറിഞ്ഞ് വധിച്ചു എന്നത് ഒരു കെട്ടുകഥയാണ് , മൂർച്ചയുളള ഉളി വീണതുമൂലം ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാകും, ആരെന്തു പറഞ്ഞാലും അത് തൊണ്ടതൊടാതെ വിഴുങ്ങി പാടിനടക്കുന്ന ചില ജൻമങ്ങൾ നാടിന്റെ ശാപം !!
Namaste ji 🙏🙏
Great
Super
🙏🙏
Hrydyam...🙏
🙏🙏
Hare krishna pranamam
കൃഷ്ണ🙏🙏🙏🙏🙏🙏🙏
💞💞💞
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Om namasivaya
Good
perumthachante makan cheythe ambalangal ethaanennariyaamo?
Please create english subtitles for your videos ma'am so that every Hindu can understand 🙏
🙏🙏🙏🙏🙏
Feel blessed 😍❤
ഹരേ
🙏🙏🙏🙏🙏
🌹🌹🌹🌹🌹
🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
Place
New subscriber🙏🙏🙏
കമന്ററി പറയുന്നത് ഇത്രവേഗത്തിലാവണോ? മനസ്സിലാക്കാൻ സമയം കിട്ടുന്നില്ല.ഇത്എപ്പോഴുംകാണുന്നതാണ്.സ്പീഡ്കുറക്കുന്നത് നന്ന്.
ശരിയാണ് 2 മാസ൦ മുൻപ് ഞാൻ പോയതാണ്
🙏🙏🙏🥰🥰
where is this place is it near aluva
Close to Aluva Shivratri temple...2.1Kms
പെരുന്തച്ചന്റെ ഉളി കാണിച്ചില്ലല്ലോ
Mochitha mam... I'm a fan of you... I've met you once 😂😂
It's a lucky moment 😂.
Could you believe a dad Killed own son ❓😂😂😂

🙏🏻
🙏🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏