Troll Malayalam ചർച്ച അങ്ങ് കത്തിക്കയറി Sreejith Panickar | A Jayashankar | Troll Mallu

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 16

  • @premlaltk1402
    @premlaltk1402 3 місяці тому +12

    Absolutely correct Jaisankarji !

  • @soumyamichael
    @soumyamichael 3 місяці тому +15

    പണ്ട് നമ്മൾ നോർത്തിലേക്ക് നോക്കി കളിയാക്കി. ഇപ്പോൾ നമ്മുടെ തന്നെ മന്ത്രിമാർ ധാരാളം 😂😂

  • @raghavankaimal1161
    @raghavankaimal1161 3 місяці тому +12

    വിദ്യാഭ്യാസമില്ലാത്തവൻ വിദ്യാഭ്യാസമന്ത്രിയും, സംസക്കാരമില്ലാത്ത സാംസക്കാരിമന്രിയും മാത്രമല്ല സാമ്പത്തിക ശാസ്ത്രമറിയാത്തവൻ ധനവകുപ്പും ഉന്നതവിദയാഭ്യാസമന്ത്രി പറഞ്ഞ wher i am going i carrying my family on my head എന്നപറഞ്ഞ മഹതിയേയും നമ്മൾ മറന്ന് പോകരുത്
    അതിൽ പരമാണ് അഭ്യന്തരവും ടൂറിസവും എന്ന് പറയാതിരിക്കാൻ പറ്റില്ല
    ഏതപ്പാകോതമങ്കലം😅

  • @saneshapodiii3920
    @saneshapodiii3920 2 місяці тому +1

    😄😄😄

  • @sasimathilildhyan4064
    @sasimathilildhyan4064 3 місяці тому +3

    ചെറിയാൻ ആരായിരുന്നു എന്ന് അയാളുടെ നാട്ടുകാരൻ തന്നെ ഒരു എക്സ് മിലിട്ടറിക്കാരൻ പോസ്റ്റ് ഒക്കെ ഇറക്കിയിരുന്നല്ലോ,അയാൾ പറഞ്ഞത് പെണ്ണിന്റെ കാര്യത്തിൽ വളരെയേറെ മോശക്കാരൻ, മാമാ പണിയിൽ മിടുക്കനാണ് എന്നാണ്? അതിന് ഇന്നേവരെ ഇയാൾ ഒരു കേസെടുക്കുകയോ ഒരു മറുപടി പറയുക ചെയ്തിട്ടില്ല? അപ്പോൾ ഇയാളെ ആയിട്ട് ചർച്ച ചെയ്യുന്നത്,അഭിപ്രായം പറയുന്നത്, ഒരു അധികപ് പറ്റാണ്?

  • @keertipackaging701
    @keertipackaging701 3 місяці тому +4

    Sreejit super..

  • @ramoji9830
    @ramoji9830 3 місяці тому +3

    LDF ഉം UDF ഉം ഒന്നിച്ച് BJP ക്കെതിരായി INDI മുന്നണി ആയി മത്സരിച്ചാൽ, ഇവിടത്തെ ആയിരക്കണക്കിന് ഉള്ള CPM - കോൺഗ്രസ്‌ നേതാക്കൾ എന്തു ചെയ്യും? 😂

  • @sreekuttanpc5363
    @sreekuttanpc5363 3 місяці тому +1

    ഒന്നിൽ കൂടുതൽ ആഗ്രഹം ഇല്ല സി പി എം ന് അത് അത്യാഗ്രഹമല്ലേ

  • @saneshapodiii3920
    @saneshapodiii3920 2 місяці тому +1

    സൂപ്പർ 🙏🏻

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 3 місяці тому +2

    Nanamkettavan-Hasker..🤪😁

  • @keertipackaging701
    @keertipackaging701 3 місяці тому +1

    Sreejit super..

  • @rajanraman1727
    @rajanraman1727 3 місяці тому +3

    നീറ്റ് നെറ്റ് പരീക്ഷ തട്ടിപ്പ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ.. ആർത്തി മൂത്ത
    വർഗ്ഗീയ പാർട്ടി ഇതിന് മറുപടി പറയേണ്ടി വരും ഓർത്ത് വെച്ചോ..😢😢😢

  • @Jilvin_Trolls
    @Jilvin_Trolls 3 місяці тому +1

    😂😂