ഈ നോമ്പ് കാലത്ത് അല്ലാഹുവിന്റെ സ്നേഹം ഉറപ്പായും കിട്ടും... 3 കൂട്ടരെ സന്തോഷിപ്പിച്ചാൽ | Ramalan 2021

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 574

  • @shihanshifan4516
    @shihanshifan4516 3 роки тому +6

    തുഹായിൽ ഉൾപെടുത്തണേ നല്ലയൊരു ചോലി ശരിയാവാൻ തുഹാചയാന്നെ 🤲🤲🤲🤲🤲🤲

  • @muhsinajabir3834
    @muhsinajabir3834 3 роки тому +18

    എന്റെ പൊന്നുമോനെ ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദേ ദുആ ചെയ്യണം മോനു 5വയസ്സായി

  • @mashaallah5131
    @mashaallah5131 3 роки тому +1

    ന്നെയും കുടുംബത്തെയും ദുആ.. യിൽ ഉൾപ്പെടുത്തണം ഉസ്താതെ..... കടം ഉണ്ട്

  • @abdulkareemabdulkareem9948
    @abdulkareemabdulkareem9948 3 роки тому +1

    ഉസ്താതെ പ്രേഗ്നെണ്ട് ആവുമ്പോ മുന്പേ ഹാഫിള്ളക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.. അങ്ങനെ പ്രെഗ്നന്റ് ആയി. ഭയങ്കര സന്തോഷത്തിൽ ആയിരുന്നു... ബട്ട്‌ മൂന്ന് മാസം ആയപ്പോ അബോർഷൻ ആയി. ഭയങ്കര വിഷമം ത്തിലാണ് പ്പോ... ക്ഷമ ഉണ്ടാവാൻ ദുആ ചെയ്യുകയാണ് പ്പോ..... നോമ്പ് എടക്കാൻ പറ്റാത്തവസ്ഥയിൽ ആണ്. ഷിഫാ ആവാൻ ദുആ ചെയ്യണ്ണേ....

  • @mashaallah5131
    @mashaallah5131 3 роки тому +1

    കടം ഉണ്ട്. കടം വീടാനും കുടുംബ ജീവിതം സന്തോഷത്തിലാവാനും ദുആ ചെയ്യേണം... വസിയതോടെ ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സും ഉണ്ടാവട്ടെ ആ മീൻ...

  • @basigaming6367
    @basigaming6367 3 роки тому +54

    ഇമ്മച്ചി വയള് ഇടാൻ പറഞ്ഞാൽ ഞാൻ ഉസ്താദിന്റെ വയള് ആണ് ഇട്ടു കൊടുക്കാർ എനിക്ക് എല്ലാവരുടേതും ഇഷ്ട്ടമാണ് പക്ഷെ കൂടുതൽ ഇഷ്ട്ടം ഉസ്താദിന്റെത 😍❤

    • @muhammed-s1769
      @muhammed-s1769 3 роки тому +2

      Safna ഉസ്താതെ മുത്തഖിയായി ജീവിക്കാനും മരണം പൂർണ്ണ ഈമാനോടെ ആവാനും ദുആ ചെയ്യണം.... കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണം 🤲😥😥😥

    • @basigaming6367
      @basigaming6367 3 роки тому +1

      നിങ്ങളും ദുആ ചെയ്യണം noora

  • @baputtyarif5983
    @baputtyarif5983 3 роки тому +8

    ദുആ യില്‍ ഉള്‍പ്പെടുത്തണം ഉസ്താദ്.. 🤲🏼 🤲🏼

  • @musthafamusthafa2853
    @musthafamusthafa2853 2 роки тому

    ഹജ്ജും ഹും റയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲

  • @റസിറസീന
    @റസിറസീന 3 роки тому +1

    പ്രിയപ്പെട്ട ഉസ്താദ്ദേ എന്റെ മോളുടെ വിവാഹമാണ് മെയ് 30 ന്..എത്തിം കുട്ടിയാണ്. ഒരുപാട് പ്രെയാസത്തിലാണ് ജീവിക്കുന്നത് സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയിലാണ് ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണേ..

  • @shabanas2045
    @shabanas2045 3 роки тому +6

    നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തും ബർകതും നൽകണേ അല്ലാഹ ആമീൻ യാ റബ്ബൽ ആലമീൻ

  • @ansar.kansar.k8801
    @ansar.kansar.k8801 3 роки тому +7

    ഉസ്താദ് എന്റെ മോന്ക്ക് 8വയസായി 5വഖ്ത് നിസ്കരിക്കും ഖുര്ഹാന് ഓതിപ്പടിക്കുകയും ചെയ്യും അത് എന്നും നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണേ

    • @badushaibraheem3207
      @badushaibraheem3207 3 роки тому +1

      Ameen

    • @anwarshas3953
      @anwarshas3953 3 роки тому +1

      സഹോദരന്റെ മകനെയും എല്ലാ മാതാപിതാക്കളുടെ മക്കളെയും റബ്ബ് നാളെ ആഹിറത്തിൽ ഉപകാരപ്പെടുന്ന മക്കളിൽ ഉൾപ്പെടുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲.

    • @jaleelanusurath3613
      @jaleelanusurath3613 3 роки тому +1

      Masha allah 🤲🤲🤲
      അല്ലാഹുവേ, നിലനിർത്തികൊടുക്കണേ തമ്പുരാനേ

    • @ansar.kansar.k8801
      @ansar.kansar.k8801 3 роки тому

      ആമീൻ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому

      Alhamdulillah...
      Insha Allah......

  • @balkeesjamal5916
    @balkeesjamal5916 3 роки тому +1

    അസ്സലാമു അലൈക്കും.... ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ... ഹലാലായ മുറാദ് ഹാസിലാകാനും വീടുപണി വേഗത്തിൽ പൂർത്തീകരിച്ചു താമസിക്കുവാനും ആക്കിബത് നന്നാവാനും ഇരുലോക വിജയത്തിനും ദുആ ചെയ്യണേ 🤲🤲🤲

  • @shifashif4589
    @shifashif4589 3 роки тому +1

    എന്റൈ ഭർത്താവിന്റമനസ്സ് നന്നായി കിട്ടാൻ ഒരുപാട് വേഷമങ്ങളുണ്ട് ഹലാലായ ഉദ്ദേശങ്ങൾ ഹാസിലാക്കാൻ വേണ്ടി പ്രേതേകം ദുആ ചെയ്യണം ഉസ്താദ്ദേ

  • @wox9994
    @wox9994 3 роки тому +6

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ

  • @seminasakeer3233
    @seminasakeer3233 3 роки тому +1

    ഉസ്താദ് 😔😔എന്റെ വല്യ കാക്കൂന്റെ രണ്ടാമത്തെ മോൻ അഞ്ചാറ് വർഷമായിട്ട് Al Ansar ഹിഫ്ള് കോളേജിൽ പഠിച്ചു വരുന്നു..അവരുടെ സ്വന്തം താല്പര്യത്താൽ വിട്ടതാണ്.. ഇപ്പൊ ഒന്ന് രണ്ടു മാസങ്ങളായിട്ട് അവനെന്തോ മനസ്സുകൊണ്ടൊരു താല്പര്യക്കുറവ് ഉസ്താദേ 😭എന്താണ് മോനിക്ക് പറ്റിയതെന്ന് ഞങ്ങൾക്കറിയില്ല വല്ലാത്ത വെഷമത്തിലാണ് ഉസ്താദ്. മോനോട് കാരണം chothichal അവൻ ഞങ്ങളോടൊന്നും പറയാതെ വെഷമിച്ചിരിക്കുന്നത് മാത്രം കാണാം... കാക്കുവിന്റെ വലിയ മോൻ ദാറുൽ ഹുദയിലും ആയിരുന്നു..പൊന്നുമോൻ ഇന്ന് ഞങ്ങടെ കൂടെയില്ല ഉസ്താദ്.. ദാറുൽ ഹുദയിൽ പഠിച്ചുകൊണ്ടിരിക്കെ അവനെ അള്ളാഹു തിരിച്ചു vilichu😭വെള്ളത്തിൽ മുങ്ങി മരിച്ചു ഉസ്താദ് ... അവന്റെ മയ്യിത്ത് നിസ്കരിക്കാൻ ഇമാം നിന്നത് ഹാഫിള് ആവാൻ പഠിക്കുന്ന 13വയസ്സുള്ള രണ്ടാമത്തെ മോനാണ്.. അവൻ തന്നെ പറഞ്ഞതാണ് ഇമാം നിന്നോളാമെന്ന്.. അങ്ങനെയൊക്കെ ഉള്ള ഞങ്ങടെ പൊന്നുമോനിപ്പോ enthe പറ്റിയതെന്ന് ഞങ്ങൾക്കറിയില്ല ഉസ്താദ് 😭മോന്റെ മനസൊന്നു മാറി കോളേജിലേക് മടങ്ങി പോവാൻ ആത്മാർതമായൊന്നു ദുആ ചെയ്യണേ ഉസ്താദ് 😭😭ഏകദേശം ഖുർആൻ പൂർത്തിയാക്കിയിട്ട്...പൊന്നുമോൻ ഇപ്പൊ povan മടിക്കുന്നതിന്റെ കാരണം എന്താണെന്നറിയില്ലല്ലോ ഞങ്ങള്ക്ക് 😔വാടക വീട്ടിലാണ് ന്റെ കാക്കുവും കുടുമ്പവും ennitt പോലും അവർക്കൊരു കുറവും വരാതെ നോക്കുന്നുണ്ട്..വലിയാമോനെ പഠിച്ചുകൊണ്ടിരിക്കെ അള്ളാഹു തിരിച്ചെടുത്തു 😭രണ്ടാമത്തെ മോനിപ്പോ ഇങ്ങനെയും 😭വളരെ വെഷമത്തിലാണ് ഉസ്താദ്.. ദുആ ചെയ്യണേ 😭😭😭😭😭

  • @hubburasool6175
    @hubburasool6175 3 роки тому +6

    മോന് ആ ലിമാവാന് ദുഹാ ചെയ്യണേ 💚💚

  • @riyamol2297
    @riyamol2297 3 роки тому +29

    ദുആയിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ് 🤲

  • @salmathsalma9140
    @salmathsalma9140 3 роки тому +10

    Dhuhaayi ulpeduthanee usthaadee 🤲🤲🤲🤲🤲🤲

  • @minhazwourld3496
    @minhazwourld3496 3 роки тому +6

    ഉസ്താദിന്റെ വിലയേറിയ പ്രാർഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @AbdulKader-wf6dy
    @AbdulKader-wf6dy 3 роки тому +5

    എനിക്ക് വല്ലാത്ത ഇഷ്ടമാണ് hafilakan എനിക്ക് ഒരു ആൺകുഞ്ഞി ലഭിക്കാൻ വേണ്ടി ദുഹാ ചെയ്യേണം ഉസ്താദ്

  • @saleempk4876
    @saleempk4876 3 роки тому +2

    എന്റെ മക്കളെ ആലിംമും ഹാഫിലും ആക്കി മാറ്റാൻ പ്രാർത്ഥി ക്കണം ഉസ്താദ്

  • @sirajkabeerkabeer2533
    @sirajkabeerkabeer2533 3 роки тому +12

    എനിക്കും എന്റെ മാതാപിതാക്കൾക്കും ഉസ്താദ് മാർക്കും എന്റെ സുഹൃത്തുക്കൾക്കും വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ നമ്മളെ എല്ലാവരെയും റബ്ബ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @Latheef-pv5vu
    @Latheef-pv5vu 3 роки тому +1

    Ennte 3 penn makkaleum hafillavan duarkkanam insha allah

  • @subiashraf7524
    @subiashraf7524 2 роки тому

    അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ ഉസ്താദിന്റെ എല്ലാ പരിപാടിയും കാണാറുണ്ട് എന്റെ ഭർത്താവും കാണാറുണ്ട് അദ്ദേഹം മരണപ്പെട്ടു പോയി പാവങ്ങൾ പൊറുത്തു കൊടുക്കാൻ ദുആ ചെയ്യണം അഷ്റഫ് കണ്ണൂർ

  • @salmanhafis5110
    @salmanhafis5110 3 роки тому +1

    എന്നെയും കുടുംബത്തെയും ദുഹായിൽ ഉള്പെടുത്തണേ ഉസ്താദേ

  • @izzasworld286
    @izzasworld286 3 роки тому +8

    എനിക്കും യറ്റ കുടുബത്തിനും വേണ്ടി ഉസ്താത് തുഅ ചെയ്യണം

  • @sefusenu505
    @sefusenu505 3 роки тому +7

    ഉസ്തദെ എന്റെ ഉപ്പാക്ക് cancer ആണ് അത് ശിഫ ആവാൻ ഉസ്തദെ പ്രത്യേകം ദുഅഃ ചെയ്യണേ അവർക്ക് ദിര്ഘയുസിന് വേണ്ടി ദുആ ചെയ്യണേ ഉസ്തദെ 😭😭😭ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ എല്ലാവരുടെയും ദുആ യിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്താന്നെ 😭😭അസുഖം ശിഫയാക്കിത്തരേന്നെ യാ അല്ലാഹ് 🤲🤲🤲🤲ആമീൻ

  • @yousunaseema3797
    @yousunaseema3797 2 роки тому +1

    ദുഹാ ചെയ്യണം 😭ഉസ്താദ് എത്ര u പെട്ടന്ന് ഒരു 🏠🏠🏠ആവാൻ ഒരു പെൺ കുഞിനെ കിട്ടാൻ 🤲🤲എന്റെ ഭർത്താവിന്ഹായ്റായ ജോലി കിട്ടാൻ കടം ഉണ്ട് എനിക്ക് ഉസ്താദ് നിങ്ങളെ വലിയ ഇഷ്ടം ആണ് ദുഹാ ചെയ്യണം 🤲🤲🏠🏠🏠ആവാൻ ഞാൻ വലിയ വിഷമത്തിൽ ആണ് 🤲🤲🤲😭😭😭😭😭ഉസ്താദ് 🤲🤲🤲🤲

  • @raeesra9351
    @raeesra9351 3 роки тому +5

    ആമീൻ യാ റബ്ബൽ ആലമീൻ. എല്ലാവരെയും പ്രാർത്ഥനയിൽ ഉൾപെടുത്തണെ.

  • @akkuacchi9260
    @akkuacchi9260 3 роки тому +12

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം പ്രത്യേകം ഉസ്താദ്

  • @raseenashameer9958
    @raseenashameer9958 3 роки тому +5

    മാഷാ അല്ലാ അൽഹംദുലില്ല. അല്ലാഹു അക്ബർ. ഹാഫിളുങ്ങളെ കുറിച്ച് പറഞ്ഞപ്പം നെഞ്ച് പൊട്ടി കരഞ്ഞ് പോയി ഉസ്ഥാദെ എൻ്റെ മോന് 11 വയസാണ് അവനെ ഹാഫിളാക്കണം അവന് ഒരു മടി ഉസ്ഥാദ് ദുആ ചെയ്യണേ ഫി സ് കൊടുത്ത് പഠിപ്പിക്കാൻ സാബത്തികമായി പിന്നോക്കം മണ് എന്നാലു എൻ്റെ പൊന്നുമോനെ ഹാഫി ഓക്കണം എന്നാഗ്രഹിക്കുന്നു ഫിസ് പഠിപ്പിക്കുന്ന സ്ഥാപനം ഉണ്ടാവാ. മെല്ലോ

  • @fouziyamaalige4541
    @fouziyamaalige4541 3 роки тому +7

    Ameen.... duniyavum akhiravum allahu khair avoni duva cheyyanam... hajj humrayum cheyyanam adin vendi prathyegichhi.. duva cheyyanam

  • @rayanmuhammadrayan6587
    @rayanmuhammadrayan6587 2 роки тому +1

    എന്റെ മോനെ ഹാഫിലാകാൻ ആഗ്രഹമുണ്ട് ഉസ്താദ് ദുആ cheyyanam🤲🤲

  • @sadikbdk378
    @sadikbdk378 3 роки тому +38

    മാഷാ അല്ലഹ ഉസ്താതെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹ ചെയ്യണം

  • @kccousins-j4f
    @kccousins-j4f 3 роки тому +6

    Masha allah good speech
    Usthad duayil ulpeduthanam

  • @yousunaseema3797
    @yousunaseema3797 2 роки тому +1

    എന്റെ മോനെ ഹാഫിള് ആകാൻ എനിക്ക് വലിയ ഇഷ്ടം ആണ് 🤲🤲🤲ഉസ്താദ് 🤲🤲🤲🤲🤲🤲

  • @baseernk9033
    @baseernk9033 3 роки тому +5

    ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുഅയിൽ ഉൾപ്പെടുത്തണം ഞങ്ങൾക്ക് ഒരു വിടുണ്ടാവാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @raheena388
    @raheena388 3 роки тому +1

    ദുആയിൽ ഉൾപ്പെടുത്തണം ഒരുപാട് പ്രയാസത്തിലാണ് ഞാനും എന്റെ കുടുംബവും ,

  • @farsanafarshu9738
    @farsanafarshu9738 3 роки тому +8

    ഉസ്താതിന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പടുതെണ്ണമേ...........

  • @muhammedazmil7788
    @muhammedazmil7788 3 роки тому +3

    Usthadinn aarogyavum aafiyathumulla deergayus nalkatte 🤲🤲😍

  • @user-ml7es5ql6x
    @user-ml7es5ql6x 3 роки тому +2

    Masha allah nalla prabashanam usthadhin aafiathum arogyavum nalkane allah

  • @muzzammilnichu3845
    @muzzammilnichu3845 3 роки тому +2

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് പലിശയിൽ കഴിയുകയാണ് പ്രത്യേകം ദുആ ചെയ്യണേ കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടാൻ

  • @ammisworld5472
    @ammisworld5472 3 роки тому +1

    mashaallah allahu barakath akatte usthade dua cheyyane

  • @AbdulSamad-sn3lb
    @AbdulSamad-sn3lb 3 роки тому +3

    ഉസ്താദേ കടങ്ങൾ ഒരുപാട് ഉണ്ട് വീടാൻവേണ്ടി prartikkuka

  • @kambranabdulrasheedrasheed6968
    @kambranabdulrasheedrasheed6968 3 роки тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @ARIFKHAN-ot3dk
    @ARIFKHAN-ot3dk 3 роки тому +2

    Usthade duayil ulpeduthane🤲hifd padikkunna makkalk vendiyum🤲

  • @paichupaichu4868
    @paichupaichu4868 3 роки тому +2

    Ende sahodaran joli kittan pradhegam dhuha cheyyanam

  • @nowfalnowfal4317
    @nowfalnowfal4317 3 роки тому +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲

  • @nesisworld6681
    @nesisworld6681 3 роки тому +18

    ഉസ്താദ് എനിക്കും എന്റെ കുടുബത്തിന്ന് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

  • @asharafasharafku5569
    @asharafasharafku5569 3 роки тому +1

    Usdhath njangaludea ponnumonea Hafilinu vidan orubad aagrahikkunnu.... Dua cheyyanea Usdhath allahu thoufeek nalkattea........

  • @kairunesak6684
    @kairunesak6684 3 роки тому +27

    എനിക്കും എന്റെ കടുംബത്തിന്നും വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

  • @hibafathima9814
    @hibafathima9814 3 роки тому +6

    Ynde ummande asugam maran dua cheyyane 🤲🤲

  • @muhammadsiyad2848
    @muhammadsiyad2848 3 роки тому +8

    ദുആ ചെയ്യണം ഉസ്താദ് 🌹

  • @r7fayas459
    @r7fayas459 2 роки тому

    Usthadhe enneyum ente vappaneyum ummaneyum ente kudumbakareyum dhuvaach cheyyanam usthadhe pinne dhuayil ulpeduthanam 🤲🤲🤲

  • @ayshashanavlog3166
    @ayshashanavlog3166 3 роки тому +4

    Dua cheyyanam usthadhe.ente barthavinte jolil barkkath undavan

  • @anwarshas3953
    @anwarshas3953 3 роки тому +14

    എന്റെ മാതാപിതാക്കൾക്ക് പരിപൂർണ്ണമായ ദീർഗായുസ്സും ആഫിയത്തും ആരോഗ്യം الله നൽകി അനുഗ്രഹിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ...
    ഉസ്താദിന് الله പരിപൂർണ്ണമായ ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +1

      Insha Allah..
      Aameen......

    • @hajirahajira3040
      @hajirahajira3040 3 роки тому +1

      Enikkum ente kudumbathinum vendhi Dua cheyyanam

    • @anwarshas3953
      @anwarshas3953 3 роки тому

      @@hajirahajira3040
      انشاءالله...
      തീർച്ചയായും ദുആ ചെയ്യാം...
      സഹോദരിക്കും കുടുംബത്തിനും റബ്ബ് ദുനിയാവിലും ആഹിറത്തിലും ഹൈറും റാഹത്തും സലാമത്തും നൽകി അനുഗ്രഹിക്കട്ടെ
      اامين يا ربل االمين...🤲🤲🤲

  • @basigaming6367
    @basigaming6367 3 роки тому +15

    ഉസ്താദേ എന്റെ ഉമ്മാക് പിതസഞ്ഞിയിൽ കല്ലുണ്ട് 5 ആ മത്തെ കൊല്ലമായി ഇതുവരെ പോയിട്ടില്ല 😭 ഉസ്താദ് ദുആ ചെയ്യണം എന്റെ അനിയൻ ഹാഫിളിൻ പഠിക്കുക യാണ് അവൻ ഖുർആൻ മനഃപാഠമാക്കാൻ ദുആ ചെയ്യണം 🤲

  • @aminaabdurahman5350
    @aminaabdurahman5350 3 роки тому +3

    Allahu kakkumarakatte. Ameen. Nangalk dua cheyyane. Usthad

  • @hafsathhafsa8144
    @hafsathhafsa8144 3 роки тому +12

    മാഷാ അല്ലാഹ് ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @sameermangalya753
    @sameermangalya753 3 роки тому +1

    Eeeman kittimarikkan dua cheyyane usthade

  • @fidhafidhus4621
    @fidhafidhus4621 3 роки тому +2

    പടച്ചവനേ അറിവ് പറഞ്ഞു തരുന്ന ഉസ്താദിനെ കാത്ത് രക്ഷിക്കണേ റബ്ബേ ആമീൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകണേ നാഥാ രോഗങ്ങളിൽനിന്നൊക്കെ കാത്ത് രക്ഷിക്കണേ അള്ളാഹ് ആമീൻ

    • @babymumthasp7337
      @babymumthasp7337 3 роки тому

      Aameen Aameen Aameen

    • @babymumthasp7337
      @babymumthasp7337 3 роки тому

      Molk swalihaaya inaye kittan dua cheyyne 22 vayassayi eruniramaan nirathinte peril prayaasappedunnunnu

  • @musthafamusthafa9274
    @musthafamusthafa9274 3 роки тому +9

    MashaAllha

  • @hashirhashi4597
    @hashirhashi4597 2 роки тому

    ALHAMDULILLH masha allaah usthade duail cherkkane aameen yarabbal aalameen

  • @n_mhr5245
    @n_mhr5245 3 роки тому

    ente umma speach vekkan paranjal njn usthadinteyaa vechu kodukkal.. enik usthadinte speach kelkkan othiri ishtamaa... usthadinte dua yil enneyum kudumbatheyum ulpeduthane..🤲

  • @aysha_2223
    @aysha_2223 3 роки тому +18

    Mashah allah💞💞💞ustaadinn allaahu deeerkaayusum aafiyathum nalkumaaravattee💞💞

  • @shahinaashahna9590
    @shahinaashahna9590 3 роки тому +11

    Masha Allah..

  • @safeenasadak6801
    @safeenasadak6801 3 роки тому +7

    ദുആയിൽ ഉൾപെടുത്തുക 🤲

  • @safnazshefi6010
    @safnazshefi6010 3 роки тому +12

    Aameen yaa rabbal aalameen 🤲 alhamdulillahh Masha Allah usthadee enik aankuttikalilla alhamdulillahh naal penkuttikalan makkaliloodeyenkilum our aalimineyum haafilineyum varthedukkanulla thawfeeqinayi usthad duail ulpedthanee nalla aagrahamundusthade

  • @fayizafouzan9561
    @fayizafouzan9561 3 роки тому +9

    Barthavinteyum uppaudeyum vallimmayudeyum kabaridam vishalamavan dua cheyyane usthathey 🤲🤲🤲

  • @fahadmon1745
    @fahadmon1745 3 роки тому

    Allahuve.... njngale ellavareyum nee neraya margathil nayikkane... nee kopichavarude margathil aavalleee nadhaa... Aameen

  • @noushadnousha103
    @noushadnousha103 3 роки тому +1

    Ya alllah nammmale swalihayavaril ulpedthane aaameen

  • @faizalhaq3659
    @faizalhaq3659 3 роки тому +26

    എന്റെ മക്കൾ ഹാഫിളുകൾ ആകാനാണ് ഏറ്റവും വലിയ ആഗ്രഹം. സർവശക്തൻ സാദിപ്പിച്ചു തരട്ടെ ആമീൻ. ഉസ്താദ് ദുആ ചെയ്യണം.

  • @muhammednishad9962
    @muhammednishad9962 3 роки тому +9

    ഉസ്താദ് എന്നെയും കുടുബത്തയും ദുആയിൽ ഉൾപ്പെടുത്തണം

  • @pesgameryt5996
    @pesgameryt5996 3 роки тому

    ഉസ്താദ് ദുആ ചെയ്യണ്ണമേ 🤲🤲🤲

  • @nasreenat.p2233
    @nasreenat.p2233 3 роки тому +3

    Dua cheyyane usthade Eman salamathakan makkalkk nalla imaan kittan

  • @husaifabeevi3469
    @husaifabeevi3469 3 роки тому +2

    ഉസ്താദ് entto വലിയ ആഗ്രഹം entto മോനെ ഞാൻ ഹാഫിള് ആവാൻ വിടുന്നു 6yisig ആയി ദുആ ചെയ്യ് ഹാഫിള് ആവാൻ

  • @thayyibva1815
    @thayyibva1815 3 роки тому +8

    Masha Allah .....💞💞💞

  • @naseemamlpm5021
    @naseemamlpm5021 3 роки тому +6

    Alhamdulillah masha Allahu

  • @Naseema_2693
    @Naseema_2693 3 роки тому

    എന്നെയും കുടുംബത്തിനെയും ദുഅ യിൽ ഉൽപ്പെട്ത്തണെ ഉസ്താ ദെ

  • @fasilathfasi8941
    @fasilathfasi8941 3 роки тому +1

    എന്റെ മോൻ 8വയസ് അവനെ ഹാഫിള് ആക്കാൻ ദുഹാ ചെയ്യണേ ദുഹാ ചെയ്യണേ ഉസ്താദേ

  • @hananhadiworld9942
    @hananhadiworld9942 2 роки тому

    2 varsham munn usthadinte hafileengale kurichulla prabashanam kettappol enikkum agrahamayirunnnu mone hafilakkkanamennn. Maashaaa Alllah❤ Alhamdulillah 🌹 eppo ente mone collagil cherthitt 1 varshavum 8 Masavumayi.. Alhamdulillah eppo pakuthi ayi.. Yeluppathil padikkkanum padichath marakkathirikkanum nalla salihaya hafilavanum dua cheyyanam usthadeeee 🤲🤲

  • @sulaikasulu8807x
    @sulaikasulu8807x 3 роки тому +6

    MashaAllah
    Superb

  • @shahanach8694
    @shahanach8694 3 роки тому +4

    Dua chyyanee🤲 usdhaade

  • @rasheedhaasharaf8237
    @rasheedhaasharaf8237 3 роки тому +1

    Enniyum kudimbathinum vendi usthade prathyegam duha cheyyanam

  • @shahidashahi3584
    @shahidashahi3584 3 роки тому +1

    അസ്സലാമു അലൈക്കും എൻറെ വിവാഹ മോചനം നേടി 5 വർഷമായി രണ്ടാം വിവാഹത്തിന് തടസ്സം മാറാൻ ദുആ ചെയ്യണം

  • @hibafathima9814
    @hibafathima9814 3 роки тому +5

    Usthadhee ynde ummakum bapakum vendi dua cheyyanee

  • @mumthasameer6890
    @mumthasameer6890 2 роки тому

    Usthade ante kudubbatheyom duaayil ulppeduthane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shafeeqadivaram4073
    @shafeeqadivaram4073 3 роки тому +16

    Masha allah. ഭർത്താവിന് ജോലിയിൽ ബർകത് ഉണ്ടാവാനും ഭർത്താവിനും മാതാപിതാക്കൾക്കും എന്റെ കുടുംബത്തിനും ദിര്ഘയുസിനും ഹാഫിയത്തിനും വേണ്ടി ദുഹാ ചെയ്യണേ usthade

  • @زينبمعينالدين
    @زينبمعينالدين 3 роки тому +1

    *Ende monk vallatha ishtaman ustadne vahl monk hafil agan vallatha agrahamaan nalloru stapanathilaik ethan usthad dua cheyyane*

  • @suhanapaathusuhanapaathu1074
    @suhanapaathusuhanapaathu1074 3 роки тому

    Usthathe uppante madhyapaanam kaaranam orupad vishamikkunnu.athonnu maarikittan inshaallha usthad dua cheyanam

  • @muhammedshan3138
    @muhammedshan3138 2 роки тому

    Usthadin afiyathu arokiyavum iniyum nala kariyakal paran tharan dirkayis nalkane allah

  • @fayizafouzan9561
    @fayizafouzan9561 3 роки тому +4

    Murad hasilavanum kudumbathil ninn maranappettupoya ellarkkum dua cheyyane usthathey 🤲🤲🤲😭😭😭

  • @nusrathnusrath8588
    @nusrathnusrath8588 3 роки тому +57

    ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം🤲🤲🤲🤲🤲

  • @fidhafidhus4621
    @fidhafidhus4621 3 роки тому +6

    ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ

  • @ayshaththahira8842
    @ayshaththahira8842 3 роки тому +3

    Alhamdulillah ameen ameen 🤲 🤲

  • @mycomments205
    @mycomments205 2 роки тому +1

    മാഷാ അല്ലാഹ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 🤲🤲😭🤲😭🤲😭🤲

  • @lulutalks5310
    @lulutalks5310 3 роки тому +1

    എനിക്ക് നാല് പെണ്‍കുട്ടികള്‍ ആണ് ഒരു മോളെ ഹാഫിളാകാന് പഠിക്കുക ആണ് വേഗം പഠിയാന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @annuhasee3814
    @annuhasee3814 3 роки тому +7

    Alhamdulillah
    Aameen Aameen

  • @rasmilmillu9221
    @rasmilmillu9221 3 роки тому +2

    Ustade vayal kelkkumbool hafilavan poodiavunnu ustade Anne hafilakkan Dua cheyyane🤲🤲🤲🤲🤲🤲

  • @zahraofficalvlog7254
    @zahraofficalvlog7254 3 роки тому +17

    എന്റെയും എന്റെ കുടുംബത്തെയും ദുആയിൽ പ്രേതേകം ഉൾപ്പെടുത്തണം 🤲

    • @ajinaasshamil6567
      @ajinaasshamil6567 2 роки тому

      എന്നെയും എന്റെ കുടുബ ത്തെയും ദുആയിൽ ഉൾപ്പെടുത്ണെ