അല്ല പിന്നെ!!!വല്യ ബുദ്ധിമുട്ടൊന്നുമില്ല നമ്മള് കറി വക്കാൻ പരിപ്പ്, കടല ഒക്കെ വേവിക്കുമ്പോ കുറച്ചു മാറ്റിവയ്ക്കുക. Meat fish ഒക്കെ ഒന്ന് വേറെ വേവിക്കാൻ ഇത്ര ബുദ്ധിമുട്ടൊന്നുമില്ല.... സ്നേഹത്തോടെ വളർത്തുന്നവർക്ക് ഇതൊന്നും ബുദ്ധിമുട്ടാവില്ല
@@krishnaprayag athe...nammude oru family member ne poolaavum...enikk oru shihtzu breed il ula oru puppy undu....enikk 2 makkals undu ..puppy enikk 3 namathe kuttiyaa...ente makkale nookum pooleyaa nookunne...
You are right. Raw eggs should not be given as they contain Avidin. Avidin inhibits the absorption of biotin, which is one kind of vitamin b. So if you give raw egg, it can lead to deficiency of biotin in your dog. Your videos greatly helps us. Thank you
മുട്ട ,ചിക്കൻ പാദം,മത്തങ്ങാ,കാരറ്റ്,അച്ചിങ്ങ..കാബേജ്... എന്നിവ ഒരുമിച് വേവിച്ചു ആ വെള്ളത്തിൽ അരി വേവിച്ചു...ഇത്തിരി മഞ്ഞൾ പൊടി ഇട്ട്... എല്ലാം കൂടെ മിക്സ് ചെയ്യ്തു കൊടുക്കുന്നു....❤
Chicken പാദം കഴുകി വൃത്തിയാക്കി ചൂട് വെള്ളത്തിൽ കുറച്ചു സമയം ഇട്ടു വച്ചു അതിന്റെ മുകളിൽ ഉള്ള മഞ്ഞ നിറത്തിലുള്ള തൊലി കളഞ്ഞു നഖവും കളഞ്ഞു മഞ്ഞളിട്ട് വേവിച്ചു കൊടുക്കാം
Must watch video for all dog lovers❗❗ I never thought chocolate is this much harmful to dogs, till I lost my puppy🥺. I usually gave hide n seek biscuits as a treat for my puppy , sometimes even diarymilk too. He was only 3months old. Suddenly one day he became too weak n started vomiting. On the next day itself he died. After discussing with Praveen sir i got to know that, the ingredients of hide n seek biscuits was melted chocolate and cocoa powder, the most poisonous combination for dogs. It was my mistake, without having proper knowledge about dog foods I killed my puppy 😣 Thank u sir for this information, atleast i won't repeat my mistake again.
എനിക്കൊരു പപ്പിയുണ്ട് അവനെ കൊണ്ടുവന്നിട്ട് രണ്ടാഴ്ച്ചകഴിഞ്ഞു 3 മാസം പ്രായം നാടനുo ജർമ്മൻ ഷെപ്പേർഡ് ക്രോസ് ആണ് ഭക്ഷണത്തിനൊക്കെ ഭയങ്കര ആർത്തിയാണ് ഭക്ഷണം കൊടുക്കാൻ പേടിയാവും മുരണ്ടു കൊണ്ടാണ് വന്നു വീഴുക കഴിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല മൂത്രമൊഴിയ്ക്കാനും കാഷ്ഠിക്കാനും പുറത്തേക്കു കൊണ്ടു വന്നാൽ പരിപാടി കഴിഞ്ഞാൽ പിന്നെ കടിയാണ് അതു കാരണം കൂട്ടിൽ നിന്നും പുറത്തിറക്കാൻ പേടിയാണ്
തീരെ അറിയാൻ വയ്യാതിരുന്ന കാര്യമാണ് പറഞ്ഞു തന്നത്. വളരെ നന്ദി. ഒരു സംശയമുണ്ട്. ഞങ്ങളുടെ കുഞ്ഞു പപ്പിക്കുട്ടന് ഒരു മാസം പ്രായം കഴിഞ്ഞിട്ടേയുള്ളൂ. ഇപ്പോൾ സ്റ്റാർട്ടർ കൊടുത്തു തുടങ്ങി. അവന് മാമ്പഴച്ചാർ വളരെ ഇഷ്ടമാണ്. അത് കൊടുക്കുന്നത് കൊണ്ട് പ്രശനമുണ്ടോ ? ദയവായി മറുപടി തരുമല്ലോ
7:26.....അതെ എന്റെ dogin ചോക്ലേറ്റ് ഒഴികെ ഇപ്പറഞ്ഞ സാധനങ്ങൾ കൊടുക്കാറുണ്ട്..... അവൻ 16 വയസ്സ് വരെ എന്റെ കൂടെ ഉണ്ടായിരുന്നു..🙂 ഈ കഴിഞ്ഞ ജാനുവരി ആണ് അവൻ മരിച്ചു പോയത് 😔
Hi Brother, how about feeding chicken bones or other bones? Some say you can, some say do not feed bones, what do you feel about the same... Thank you... Best regards...
കണ്ണിൽ പീള കെട്ടി നിൽക്കുന്നത് കാണാം എന്നും, രാവിലെതെ ഭക്ഷണതോടൊപ്പം ചായ ഒഴിച്ചാണ്, ഉച്ചക് ചോറും കറിയും, രാത്രിയിൽ ചോറും തൈരും, എന്തെങ്കിലും കുഴപ്പമുണ്ടോ Pls replay
മൂക്കിൽ നിന്നും വെള്ളം വരുന്നത് എന്താകും.ഞാനും ഈ പറഞ്ഞതെല്ലാം കൊടുക്കും റൊട്ടവീലർ വുമൺ ആണ് പച്ച മീറ്റോഴിച്ചു എല്ലാം കൊടുക്കാറുണ്ടായിരുന്നു ഇപ്പോ അവൾക്കൊന്നും കഴിക്കാൻ വേണ്ട ഇടയ്ക് വൈറ്റ് പോലെ womit ചെയ്യും dewarm മരുന്ന് കൊടുത്തു 12 മാസമായി പ്രായം.ഇപ്പോള് ഫുഡിനോടൊന്നും ഒരു ഇഷ്ടവുമില്ല ചിക്കനും ബീഫും മുട്ടയ്മ കൊടുക്കാറ്.bt ഇപ്പോ ഷീണിച്ചു പോയി അവൾ വന്ന നാൾ മുതൽ എന്റെ കൂടെ തന്നെയാ ഉറക്കവും കിടപ്പുമെല്ലാം പുറത്തൊക്കെ കൊണ്ടുപോകും
Sir ningalude video ee idakaanu kaanaan thudangiyadhu b'coz ippo oru puppy ne vaangichu irikunadhu kondu... Adhu thottu ningalude video kanditta follow cheyunadhu... Oru doubt Pomeranian dog ah vaangichu irikunadhu... Avan nu biscuit n rusk oke kodukaan paaduo sir??? Pls reply cheyamo???
ഇവിടെ ഒരുത്തി എൻ്റെ poppey പെണ്ണ് rusk തിന്നാൻ വേണ്ടി മാത്രം ജീവിച്ചിരിക്കുന്നവൾ ആണ്. അവള് rusk ൻ്റെ brand ambassador ആണ്. ഈ rusk ഇവൾക്ക് കുഴപ്പം ആകുമോ, Doctor!!!???
Don't feed cooked bones, they splinter just like glass pieces. They are sharp and pointed. The bones can cause injuries inside stomach, food pile etc there have been cases where dogs died to this. Raw bones are fine. Don't ever give cooked bones to dogs.
എന്റെ dog പോമേറനിയൻ cross aanu.. വല്ലാതെ രോമം കൊഴിയുന്നുണ്ട്.. എപ്പോഴും ശരീരത്തിൽ smell ഉണ്ട്..2 vayyasavarayi.. Smell മാറാൻ himalaya powder ittirunnu, dog സോപ്പ് ഉപയോഗിച്ചിരുന്നു.. എന്നാലും smell മാറുന്നില്ല
ഞാൻ കൊടുക്കാൻ പറ്റാത്ത ആഹാരങ്ങൾ എന്തൊക്കെ ആണെന്ന് തിരഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു.വളരെ അധികം നന്ദി
Very good presentatin.കേൾക്കണമെന്ന് തോന്നും.!! അഹങ്കാരം തൊട്ടുതേച്ചിട്ടില്ലാത്തവാക്കുകൾ!!! എളിമ നിഴലിക്കുന്ന അവതരണം!!!.very good. Best of luck
ആദ്യമായിട്ട് പപ്പിയേ വളർത്തുന്നഅവർക്കുള്ള നല്ലൊരു ക്‌ളാസ്സാണ് നല്ലരീതിയിൽ പറഞ്ഞു തന്നതിൽ വളരഅധികം സന്തോഷം ആർകെ
3:36 ബുദ്ധിമുട്ടായിരിക്കും കുഴപ്പമില്ല ശീലമായിക്കൊള്ളും 😅 (അത് കലക്കി)
അല്ല പിന്നെ!!!വല്യ ബുദ്ധിമുട്ടൊന്നുമില്ല നമ്മള് കറി വക്കാൻ പരിപ്പ്, കടല ഒക്കെ വേവിക്കുമ്പോ കുറച്ചു മാറ്റിവയ്ക്കുക. Meat fish ഒക്കെ ഒന്ന് വേറെ വേവിക്കാൻ ഇത്ര ബുദ്ധിമുട്ടൊന്നുമില്ല.... സ്നേഹത്തോടെ വളർത്തുന്നവർക്ക് ഇതൊന്നും ബുദ്ധിമുട്ടാവില്ല
@@krishnaprayag സത്യമാണ് , ആ പരസ്പരമുള്ള സ്നേഹത്തിനു മുന്നിൽ ഇതൊന്നും ഒരു ബുധിമുട്ടല്ല ഒരു സന്തോഷമാണ് 😍
@@krishnaprayag athe...nammude oru family member ne poolaavum...enikk oru shihtzu breed il ula oru puppy undu....enikk 2 makkals undu ..puppy enikk 3 namathe kuttiyaa...ente makkale nookum pooleyaa nookunne...
Aaaaa
Thanks brother for this information 👏
😊😊
ഇതൊന്നും ഞാൻ കൊടുക്കാറില്ല. Dogs ഉയിർ മുഗ്യം ❤️🐕
👍
❤❤
You are right. Raw eggs should not be given as they contain Avidin. Avidin inhibits the absorption of biotin, which is one kind of vitamin b. So if you give raw egg, it can lead to deficiency of biotin in your dog.
Your videos greatly helps us. Thank you
❤️❤️
Njn ipol Oru puppy ne vagytund
Chetante videos Ella valare helpful an❤️
Thank u😊
35 pryam ulla puuppy kke food endha kodukkedadhe
@@sanitha.b.v2660 milk and rice
Raw egg koduthal worms indakum. Its bad for dog. Always prefer boiled egg
Chocolate is dangerous. My relative's dog die due to this!
Ys
@@LazeMedia 🥺
Very informative videos. Thank you so much and keep going.Can you suggest if fruits is recommended for dogs? If yes which fruits are suitable
Apple banana okke kodukkallo
Laze Media Ok thank you so much
What about adding turmeric while cooking meat for dog? Awaiting your comments. Thanks
മുട്ട ,ചിക്കൻ പാദം,മത്തങ്ങാ,കാരറ്റ്,അച്ചിങ്ങ..കാബേജ്... എന്നിവ ഒരുമിച് വേവിച്ചു ആ വെള്ളത്തിൽ അരി വേവിച്ചു...ഇത്തിരി മഞ്ഞൾ പൊടി ഇട്ട്... എല്ലാം കൂടെ മിക്സ് ചെയ്യ്തു കൊടുക്കുന്നു....❤
പാദം എന്നാൽ
ചിക്കൻ ഷോപ്പിൽ കട്ട് ചെയ്യ്തു കളയുന്ന കോഴിയുടെ കാൽ... അത് നഖം കട്ട് ചെയ്യ്തു നന്നായി കഴുകി വൃത്തി ആക്കി പുഴുങ്ങി കൊടുക്കുക 😇
@@vishnuvv7457 ഓ njn karuthi മുട്ട, ചിക്കൻ, പാദം ഇങ്ങനെ ആണെന്ന്
Chicken പാദം കഴുകി വൃത്തിയാക്കി ചൂട് വെള്ളത്തിൽ
കുറച്ചു സമയം ഇട്ടു വച്ചു അതിന്റെ മുകളിൽ ഉള്ള മഞ്ഞ നിറത്തിലുള്ള തൊലി കളഞ്ഞു നഖവും കളഞ്ഞു മഞ്ഞളിട്ട് വേവിച്ചു കൊടുക്കാം
ഞാൻ ഒരുപാട് പേർക്ക് അയച്ചു കൊടുക്കട്ടെ ഇത്, എന്റെ കുറെ frnsinu ഇതൊന്നും അറിയില്ല, എനിക്കും thanx, laze media
No doubt absolutely correct info share cheythu 👍👍
നായക്ക് പച്ച ഇറച്ചി 48 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച ശേഷം കഴുകി കോക്കനട്ട് ഓയിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്👍🏻👍🏻
ഇ വീഡിയൊ നല്ല വണ്ണം ഉപകാരപെട്ടു
How many cooked eggs can we give dog everyday?
Must watch video for all dog lovers❗❗
I never thought chocolate is this much harmful to dogs, till I lost my puppy🥺. I usually gave hide n seek biscuits as a treat for my puppy , sometimes even diarymilk too. He was only 3months old. Suddenly one day he became too weak n started vomiting. On the next day itself he died. After discussing with Praveen sir i got to know that, the ingredients of hide n seek biscuits was melted chocolate and cocoa powder, the most poisonous combination for dogs. It was my mistake, without having proper knowledge about dog foods I killed my puppy 😣
Thank u sir for this information, atleast i won't repeat my mistake again.
Its ok. Your dog should have been so happy for getting a owner who is so loveable ❤
Unnakameen kodukamo cook cheytha sesham
കറിയിൽ ഇട്ട ഉള്ളി മാറ്റി കൊടുക്കാൻ പറ്റോ???
P/z answer.........
Ulliyude liquid curry yil irangan chance und. Illenkil prblm illa
Biscuit ?? Labinu fish chicken epo thott kodukkam ?? Milma milk aanu kodukkunnath .egg engine kodukkam ??
Fish chikken okke 40 day ayappo njan koduthu. Biscuit vallappozhum okke akam. Egg puzhungi allenkil ingredients illathe omlet akki kodukkam
@@LazeMedia thank u
ടെസയ്ക്ക് കണ്ണ് വയ്യന്ന് കണ്ടു... ഐ-ബോറിക് എന്ന ഡ്രോപ്സ് 2-3 drops ഓരോന്നിലും ഒഴിച്ച് കൊടുത്താൽ മതി...
Ready ayi
കഴിവതും പാലും ഒഴിവാക്കുക. നല്ല വിഡിയോ👍💯
Pal kodukkuanel diluted. 1:3 or atleast 1:2 water
@@LazeMedia njn anganaya kodukkal
Chocolate
Onion
Grapes
Raisins
Salt
Nuts
Raw food
Foods dog should not eat
Cake??
റോ മീറ്റ് 72 hr ഫ്രീസറിൽ വച്ച തണുപ്പ് പോയ ശേഷം കൊടുക്കണം
എനിക്കൊരു പപ്പിയുണ്ട് അവനെ കൊണ്ടുവന്നിട്ട് രണ്ടാഴ്ച്ചകഴിഞ്ഞു 3 മാസം പ്രായം നാടനുo ജർമ്മൻ ഷെപ്പേർഡ് ക്രോസ് ആണ് ഭക്ഷണത്തിനൊക്കെ ഭയങ്കര ആർത്തിയാണ് ഭക്ഷണം കൊടുക്കാൻ പേടിയാവും മുരണ്ടു കൊണ്ടാണ് വന്നു വീഴുക കഴിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല മൂത്രമൊഴിയ്ക്കാനും കാഷ്ഠിക്കാനും പുറത്തേക്കു കൊണ്ടു വന്നാൽ പരിപാടി കഴിഞ്ഞാൽ പിന്നെ കടിയാണ് അതു കാരണം കൂട്ടിൽ നിന്നും പുറത്തിറക്കാൻ പേടിയാണ്
Food aggression correction orupad video und. Ipozhe ready akkuka
Terry fans adikku like🐶🐶
Chetta.... Beefinte waste manjapodi itt vevich kodukkunnathil kuzhappam undo?
Normal beefum vevich kodukkunnathil kuzhappam undo?
Kodukkam
ഈ dog food ഡോഗിന് എപ്പോഴും കൊടുത്ത അസുഖം
പിടിക്കുമെന്നു കേട്ടിട്ടുണ്ട്
അതു ശരിയാണോ
Avashyathu nalkam. Over weight akathe nokkanam
തീരെ അറിയാൻ വയ്യാതിരുന്ന കാര്യമാണ് പറഞ്ഞു തന്നത്. വളരെ നന്ദി.
ഒരു സംശയമുണ്ട്. ഞങ്ങളുടെ കുഞ്ഞു പപ്പിക്കുട്ടന് ഒരു മാസം പ്രായം കഴിഞ്ഞിട്ടേയുള്ളൂ. ഇപ്പോൾ സ്റ്റാർട്ടർ കൊടുത്തു തുടങ്ങി. അവന് മാമ്പഴച്ചാർ വളരെ ഇഷ്ടമാണ്. അത് കൊടുക്കുന്നത് കൊണ്ട് പ്രശനമുണ്ടോ ? ദയവായി മറുപടി തരുമല്ലോ
Over ayi kodukkanda but idakk nalkam
@@LazeMedia thank you
Ayyo njaan ulli okke kodukkum,hair okke pokunnund 🙆♂️🤦♂️, thanks chettaa
Shugar kodkkamoooo / sharkkara.... Ragi kodkkunnund. Shugar itt kodkkumbo bakki akkunnilla. Taste illathath kond kudikkan budhimuttanu 4 mths puppy. Kodkkan pattumooo pls reply........
ചേട്ടാ മുളക് podi kuduthal ulla food kodthal scn ahno
Cheta veetil valathuna kozhide motta pachak kodkamo.. Nadan kozhi de motta. Pachak kodkamo....
Chettana kaanan oru teacher nte look undallo😁😁
Ayirunnu
@@LazeMedia 😱😱
Tomato, pappaya okke kodukkaamo?
very informative. thank u brother!!!
ua-cam.com/play/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE.html
Nte pomerian dog anu. Avn sweets items byankara ishtama😭😭🙆♀️ cake, icecream, diarymilk, mittayi... ബിസ്ക്കറ്റ് etc...
Home fud kazhikarund gothambu puttu byankara ishta.. pacha motta kodukum.. pakshe fishum, chickenum.. veviche koduku.
Sweets over koduthal dosham anu
കുത്തി വെപ്പ് എടുക്കണം എന്ന് നിർബന്ധം ഉണ്ടോ എടുത്തില്ലെങ്കിൽ എന്താ പ്രോബ്ലം പ്ലീസ് riply
Nirbandham und
@lazemedia Sugar itta milk , rice okke mathy puppykk angane continue cheythal problem undo?
7:26.....അതെ എന്റെ dogin ചോക്ലേറ്റ് ഒഴികെ ഇപ്പറഞ്ഞ സാധനങ്ങൾ കൊടുക്കാറുണ്ട്..... അവൻ 16 വയസ്സ് വരെ എന്റെ കൂടെ ഉണ്ടായിരുന്നു..🙂 ഈ കഴിഞ്ഞ ജാനുവരി ആണ് അവൻ മരിച്ചു പോയത് 😔
😭
16 😱
@@jincyjohny5538 yes
Nuts Ann parayumpo cashew nut matramano atho ground nutum koduttuda atho ground nut kodukamo plz reply
Ellam limited akkunna anu nallth
@@LazeMedia okk
ചിക്കൻ തല കൊടുക്കുന്ന കൊണ്ട് കുഴപ്പമുണ്ടോ വേവിച്
Same question from me too.
My dogs eat cooked chicken head and chicken feet...
Mixed with rice, turmeric and little salt
Veetil valarthuna meen kodukamo?
മത്തിയും ചോറും... ( with മഞ്ഞൾ ഇച്ചിരി ഉപ്പ് )
Upp kodukkallu..manjal podi ok
Lazzi yum Milk shake um kodukkamo??Enta dog inu ithu randum vallya ishtam aanuu
Sir റബീസ് വൈറസ് നെ പറ്റി ഒരു വീഡിയോ ചെയ്യോ. നമ്മളുടെ വളർത്തു നായ കടിച്ചാൽ കുഴപ്പണ്ടോ. അഥവാ കടി കിട്ടിയ എന്താ ചെയണ്ട് എന്നതിനെ ഒകെ പറ്റി
Cheyyam
Rabis ne patti video venam
@@LazeMedia വീഡിയോ ചെയ്യണം
K
:chocolate
Onion
Grapes
Salt
Nuts
Raw meat
Thenga kuzhappamundo?
Bro ഞാൻ ഇതുവരെ ഉള്ളി ഇട്ട കറിയാണ് കൊടുത്തത് 2 വയസായി എന്തെങ്കിലും കുഴപ്പമുണ്ടോ plzz rply
Blood test cheyth anemia undel iron tonic kodukkanam
വളരെ നന്ദി 🙏🙏
Budget food video cheyyamo
Cheyyam
Laze Media thanks bro
,പൂച്ചക്ക് കൊടുത്തു കൂടാത്ത ആഹാരം കൂടെ പറയാമോ
Broo...curd kodukkamo??rice il mix cheyth kodukkarund?pls reply 🤗
Ys
Bro dachhund nte oaru video cheyyumo full puppy muthal adult vare ullathe A to Z karyangal
Oats+milk kodkkaan pattuo
Enta dog wine kudikkum. Video kndatthinu shesham koduthattilla. Oru thavane koditthittillu. Problem indo bro!
Ghee kodukamo. Pls reply.. Njngal ricil kurach ghee kodukarund edak. Spitz anu enik.
Hi Brother, how about feeding chicken bones or other bones? Some say you can, some say do not feed bones, what do you feel about the same... Thank you... Best regards...
Actually nammukk bones feed cheyyam. Google cheythal kodukkam ennum venda ennum result kittum.
Cooked bones digestion problem endakum ennanu njan kettade
Sir eethappazham kodukkamo🤔
Meat oru null manjal podi itt vevich aanu kodukkaaru.
Mutta boil cheythattum.
Pinne curd kodukkum.
Thanks for the info😇
👍👍
Njn egg porichu kodukkum uppidathey.. Prasnom indo
Thanks bro സത്യത്തിൽ ഇതു കേട്ടപ്പോൾ ഞട്ടി പോയി
Bro കുളത്തിൽ പിടിച്ച fish കൊക്കുകമോ
Good video ❤️
And also i am terry fan
Thank you sir💓
😊😊
കണ്ണിൽ പീള കെട്ടി നിൽക്കുന്നത് കാണാം എന്നും, രാവിലെതെ ഭക്ഷണതോടൊപ്പം ചായ ഒഴിച്ചാണ്, ഉച്ചക് ചോറും കറിയും, രാത്രിയിൽ ചോറും തൈരും, എന്തെങ്കിലും കുഴപ്പമുണ്ടോ
Pls replay
Then ..kodukamoo..and pazham kazhikunnath kuzhappam undoo
Very informative 👍
ഇന്ന് വ്യാപകമായി കൊടുക്കുന്ന പാക്കഡ് ഫുഡ്സ് കൂടി അപകടകാരിയാകാറുണ്ട്. വയറിളക്കം മാറുകയെ ഇല്ല.
Fish kodukubo chithambal kalanju clean aki veno kodukkan atho direct vevichu kodukamo
1st like and coment
2nd
@@LazeMedia 😁😜
Sir, catsino puppiso poison evidenelum kazhichal emergency situationil enthanu chyandath?????plz respond.
Coffee koduthaa prshnm aano
Ente 4 month aaya lab nte puppy nallonam kadikkunnu... ആഴത്തിൽ muriv undakki kadikkum....... adichalum enthokke cheyythalum marilla... paranjath anusarikkilla.. enth cheyyanam bro..
ua-cam.com/play/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE.html
Watch playlist adya videos orupad biting ne patti samsarikkunnund
മൂക്കിൽ നിന്നും വെള്ളം വരുന്നത് എന്താകും.ഞാനും ഈ പറഞ്ഞതെല്ലാം കൊടുക്കും റൊട്ടവീലർ വുമൺ ആണ് പച്ച മീറ്റോഴിച്ചു എല്ലാം കൊടുക്കാറുണ്ടായിരുന്നു ഇപ്പോ അവൾക്കൊന്നും കഴിക്കാൻ വേണ്ട ഇടയ്ക് വൈറ്റ് പോലെ womit ചെയ്യും dewarm മരുന്ന് കൊടുത്തു 12 മാസമായി പ്രായം.ഇപ്പോള് ഫുഡിനോടൊന്നും ഒരു ഇഷ്ടവുമില്ല ചിക്കനും ബീഫും മുട്ടയ്മ കൊടുക്കാറ്.bt ഇപ്പോ ഷീണിച്ചു പോയി അവൾ വന്ന നാൾ മുതൽ എന്റെ കൂടെ തന്നെയാ ഉറക്കവും കിടപ്പുമെല്ലാം പുറത്തൊക്കെ കൊണ്ടുപോകും
Onion sthiramayi koduthittundenkil anemia undakum. Kurach naal healthy food kodukku pathiye ready akum. Doctor advice edukku
@@LazeMedia താങ്ക്സ് സർ
bro my dog is pomerian with terror dog cross so my dogs was eating egg shell and soil how to prevent from this pls bro your video are more useful
Aval kodukkaan pattumo ?
Njan chocolate rossy ke kodukum. Avalke onnum illa she is 5yrs
Ok
കള്ളും കഞ്ചാവും MDMA യും സിഗരറ്റ് ഉം ഉപയോഗിക്കുന്ന ആൾക്കാർ മരിക്കുന്നൊന്നും ഇല്ല പക്ഷേ മരിച്ചുകൊണ്ടിരിക്കുന്നു
Sir ningalude video ee idakaanu kaanaan thudangiyadhu b'coz ippo oru puppy ne vaangichu irikunadhu kondu... Adhu thottu ningalude video kanditta follow cheyunadhu... Oru doubt Pomeranian dog ah vaangichu irikunadhu... Avan nu biscuit n rusk oke kodukaan paaduo sir??? Pls reply cheyamo???
Very good... Informative.... താങ്കൾ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു.... പക്ഷെ nuts കൊടുത്തോളാൻ dr പറഞ്ഞിരുന്നു.... ഇപ്പൊ confusion ആയി
Nuts ella dog num problem illa . But sthiramayi kodukkanta
@@LazeMedia thank you
ഇവിടെ ഒരുത്തി എൻ്റെ poppey പെണ്ണ് rusk തിന്നാൻ വേണ്ടി മാത്രം ജീവിച്ചിരിക്കുന്നവൾ ആണ്. അവള് rusk ൻ്റെ brand ambassador ആണ്. ഈ rusk ഇവൾക്ക് കുഴപ്പം ആകുമോ, Doctor!!!???
ചേട്ടാ ലാബിന് ഇതു കുഴപ്പമാണോ (10 മാസമായി) വീട്ടിലെ ആഹാരമാണ് കൊടുക്കുന്നത്
Ella doginum prblm anu
Njn ennum Avalk meenum chikenum kodukumbo manjalpodi Aanu use cheyth cook cheyuneprblm undo? Uppidarila
tnx brw for the information ❤
😍
Chicken numm pinna eggum boil chaydu kooduthal kuzhapamundo
chetta ente puppy epozhum food kazhikunu nanayi vishakunud problem ilaloo cerlac puppyku etra time kodukanam
Manishyante cerlac puppy kk kodukkanta athinu Puppy cerlac und
Biscuts is good for dog heath🤔🤔🤔
Very informative video 👍. Cooked meat inte kude ulla bone kodukkunnath nallathalla enn oru channelil kandu.
Bone cheruthakki nalkiyath kond valiya prblm illam cooked means nammukk vendi cook cheyyumpo onion salt okke kooduthal kanum
@@LazeMedia okay 😊👍
Don't feed cooked bones, they splinter just like glass pieces. They are sharp and pointed. The bones can cause injuries inside stomach, food pile etc there have been cases where dogs died to this. Raw bones are fine. Don't ever give cooked bones to dogs.
There us a spelling mistake, i meant "intestine, small intestine(food pipe)"
Yogurt kodkan patumo
Sir. ഡോഗ് ഉപ്പ് കൂടുതൽ കഴിച്ചാൽ ചത്തുപോകുവോ
No
എന്റെ dog പോമേറനിയൻ cross aanu.. വല്ലാതെ രോമം കൊഴിയുന്നുണ്ട്.. എപ്പോഴും ശരീരത്തിൽ smell ഉണ്ട്..2 vayyasavarayi.. Smell മാറാൻ himalaya powder ittirunnu, dog സോപ്പ് ഉപയോഗിച്ചിരുന്നു.. എന്നാലും smell മാറുന്നില്ല
Puppy vellam kudikunnilla.Mouth is always dry.Entekilum markamondo?
Water l alpam milk add cheyth nokk
@@LazeMedia yes...it worked well with my puppy
ട്രെയിനിങ് ചെയ്യാൻ ഉപയോഗിക്കുന്നഭക്ഷണം ഏത്
I was not serious 😲... Ini njan chocolate kodukkulla..😶
Great❤️❤️
Garlic kodukkan paattu ulli ennu udheshichath garlic aano
5:45 backil bhithiloodea patta izanj poyath kandavarundo.😀
Illa😄
Njan kande
Njanum
Sir,
curd kodukunath nalathano??
Separate curry engnaya undakune?
Curd nallatha. Seperate curry adhikam uppum erivum illatha reethiyil ulli okke idathe cheyyam
ഞാൻ ഞങ്ങൾ കഴിക്കുന്ന ഭക്ഷണം ഞങ്ങളുടെ Dog ന് കൊടുക്കാറില്ല.
Mm