സാധാരണക്കാരനെ ദരിദ്രൻ ആക്കുന്ന ചില കാര്യങ്ങൾ..7 Middle class money traps Malayalam. Moneytech Media

Поділитися
Вставка
  • Опубліковано 28 вер 2024
  • #moneymanagement.
    #moneytechmedia is #malayalammotivational channel.
    This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as producer of State institute of educational technology SIET Government of Kerala.He is a #motivational speaker and a writer.
    Link of play list given.RICH DAD POOR DAD malayalam.6 videos. .. • Video .
    #moneysecrets.
    #malayalammotivational
    #moneytechmedia
    middle class financial traps,
    middle class financial traps to avoid,
    middle class money traps,
    middle class money traps to financial freedom,
    middle class financial struggles,
    middle class money management,
    7 middle class money traps
    Pauio Coeloh malayalam.11 videos. • Playlist .
    success mantra . • World Classical Storie... .
    Body Language. • Playlist
    Chanakya
    www.youtube.co...
    Tips for success
    / watchv=ca6cn63yyjc&lis...
    Member ship
    / @moneytechmedia

КОМЕНТАРІ • 23

  • @BalajiKaladharan
    @BalajiKaladharan 7 місяців тому +4

    ഒരു വലിയ മനുഷ്യൻ നമുക്ക് വേണ്ടി അദേഹത്തിന്റെ ജ്ഞാനം പങ്കുവെക്കുമ്പോൾ അതിനു ക്രിയാത്മകമായി നമ്മൾ പ്രതികരിക്കുന്നില്ല. അറിയപ്പെടുന്ന mind power trainers ആണ് ഇത് ചെയ്തിരുന്നെങ്കിൽ ഇത് ഇപ്പൊ 2k,4k റീച്ചിൽ വന്നേനെ. വലിയ മനുഷ്യരുടെ വാക്കുകൾ നമ്മൾ സ്വീകരിക്കേണ്ടത് അവരുടെ ജാതി, മത പശ്ചത്തലം നോക്കിയല്ല.ഇദ്ദേഹത്തിന്റെ ഓരോ വാക്കും ഈശ്വരതുല്യം തന്നെ. എല്ലാ അർത്ഥത്തിലും അത് എന്റെ എളിയ ജീവിതത്തിനു വളരെ അധികം ഗുണം ചെയ്തു. Depression വരെ ഒഴിവായി കിട്ടി. വളരെ നന്ദി സർ 🥰🙏🥰🙏🥰🙏🥰

  • @abdullanp1096
    @abdullanp1096 6 місяців тому +1

    You are absolutely right and I fully agree with you

  • @lakshmiPriya-j1x
    @lakshmiPriya-j1x 6 місяців тому +3

    പറഞ്ഞ karyangal ഒക്കെ ശരി ആണ് കേരളത്തിൽ വിവാഹം എന്ന ആഡംബര കാര്യം എടുത്ത് കളയണ്ട സമയം ഒരുപാട് അതിക്രമിച്ചു വന്ന് thinnitte കുറ്റം പറയുന്ന നാട്ടുകാർ പായസത്തിൽ മധുരം ഇല്ല sambaril ഉപ്പ് കൂടി പെണ്ണിനെ തടി കൂടി പോയി എന്ന് വേണ്ട മൊത്തം kutangal അതിന് പകരം aa പൈസ ആക് കുങ്ങൾക്ക് അവരുടെ പേരിൽ fd ഇടുക

    • @MoneytechMedia
      @MoneytechMedia  6 місяців тому +1

      വളരെ ശരിയായ അവലോകനം സ്വാഗതം ചെയ്യുന്നു.

  • @johnmathai8720
    @johnmathai8720 6 місяців тому +2

    ഓരോരുത്തരുടെ കയ്യിലിരിപ്പ് പോലെ ഇരിക്കും അവൻറെ ഉയർച്ച

  • @harigovind1203
    @harigovind1203 6 місяців тому +1

    സാർ നമസ്കാരം സാറ് പറഞ്ഞത് വളരെ ശരിയാണ് ഈ കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്

  • @abdullanp1096
    @abdullanp1096 6 місяців тому +1

    I see practical approach in his great sayings . Maybe because he might have real life experiences. So thank you so much and go ahead

  • @premkumarpillai9663
    @premkumarpillai9663 6 місяців тому +1

    ഈ അണ്ണൻ നമുക്ക് ശരിയാവില്ല കേട്ടോ

  • @premkumarpillai9663
    @premkumarpillai9663 6 місяців тому +1

    ബഹുമാനപ്പെട്ട വനെ നിങ്ങൾ ആരാണ്

  • @Surendran.Mundakkulam
    @Surendran.Mundakkulam 6 місяців тому +1

    സാർ ചില മോട്ടിവേറ്റർ മാർ പറയുന്നു ഒരുലക്ഷം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ പത്ത് ലക്ഷത്തിൻ്റെ സ്ഥലം വാങ്ങിയിടണമെന്ന് അപ്പോൾ അത് ഉണ്ടാക്കുന്നത് വരെ നമുക്ക് സമാധാനം ജീവിതം കിട്ടുമൊ സാർ ? കല്യാണത്തിൻ്റെ കാര്യത്തിലും വീടിൻറെ കാര്യത്തിലും സാർ പറഞ്ഞത് വളരെ ശരിയാണ്

    • @MoneytechMedia
      @MoneytechMedia  6 місяців тому

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുക

  • @ArunRaj-G00369
    @ArunRaj-G00369 7 місяців тому +1

    ഇത് ഒന്നും ചെയ്യാതെയ എങ്ങെയ്

  • @venup7271
    @venup7271 6 місяців тому +1

    Good

  • @abdullanp1096
    @abdullanp1096 6 місяців тому +1

    Great speech of great man and can I have his contact number