New member 🖐️ ella vedeosum kandu കൊണ്ടിരിക്കുന്നു.മോളുടെ luvlap cradle ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ ഇല്ലെങ്കിൽ എനിക് തരമോ. എൻ്റെ കുഞ്ഞിന് 1month ആയി. വീട്ടിൽ തൊട്ടിൽ കെട്ടുവാൻ ഒരു സൗകര്യ മില്ല ഷീറ്റ് ഇട്ട വീട കൊളുത്തോ കയറ് കെട്ടൻ ഒന്നും ഇല്ല അല്ലെങ്കിൽ സാരി കൊണ്ടെങ്കിലും കെട്ടമായിരുന്നു.നിലത്ത് ഞങ്ങളുടെ കൂടെ ആണ് കിടക്കുന്നത് മഴ പെഴുന്ന കാരണം നിലത്ത് കിടത്താൻ പേടി ആണ് വല്ല പഴുതാര എങ്ങാനു ഉണ്ടങ്കിലോ കരുതി അതോണ്ട് ഞാൻ എൻ്റെ നെഞ്ചത്ത് പില്ലോ വെച്ച് കിടത്തും ചൂട് കിട്ടി കിടക്കും ഇപ്പൊ ശീലമായി അങ്ങനെ കിടന്നു.upayogikunnillenkil എൻ്റെ കുഞ്ഞിന് തരമോ ബുദ്ധിമുട്ട് ഉണ്ടോ തരുന്നത്തിൽ

ബുദ്ധിമുട്ടൊന്നുമില്ല, കള്ളം പറഞ്ഞ് വാങ്ങിക്കരുത് എന്ന് മാത്രമേയുള്ളൂ, ഈ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ തരുന്നതിന് സന്തോഷമേയുള്ളൂ.