ഇത് പണം തട്ടാനുള്ള കളിയോ ?? WHAT IS HAMSTER KOMBAT - EXPLAINED | MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 28 вер 2024
  • This video investigates the buzz surrounding Hamster Kombat, a new clicker game promising crypto rewards. We'll explore the gameplay, delve into the earning potential, and address concerns about whether it's a legitimate app or a cleverly disguised scam.
    Join us as we crack open the case of Hamster Kombat:
    What is Hamster Kombat? We'll explain the basic gameplay mechanics and the promise of earning "hamster coins."
    Can you really make money? We'll dissect the earning structure and separate fact from hype.
    Is it all just a cute distraction? We'll weigh the pros and cons of Hamster Kombat, helping you decide if it's worth your time and clicks.
    Don't get bitten by the hype! This video equips you with the information you need to make an informed decision about Hamster Kombat.
    Tags
    Hamster Kombat, Clicker Game, Crypto Rewards, Play-to-Earn, Is Hamster Kombat Legit, Scam Alert, Pyramid Scheme Concerns, Making Money Online, Crypto Games, App Review, Earning Potential, Invest or Avoid?
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

КОМЕНТАРІ • 701

  • @reagonbijoy6876
    @reagonbijoy6876 3 місяці тому +2249

    ആരും ഇത് കളിക്കരുത് ഞങ്ങൾ കുറച്ചുപേര് കളിച്ചോളം 😂

  • @Kallumathangaming
    @Kallumathangaming 3 місяці тому +607

    ശുഭ പ്രതീക്ഷ 100% വിജയം 😂

    • @ajayvt007
      @ajayvt007 3 місяці тому +2

      😂

    • @amaljose2066
      @amaljose2066 3 місяці тому +5

      അതിൽ കൂടുതൽ ഒന്നുമില്ല 😂

    • @gibaksh
      @gibaksh 3 місяці тому +1

      Shaddi

    • @ajayvt007
      @ajayvt007 3 місяці тому +2

      Ara eth vasu Anna 🤣

    • @RAMEESBROTHERKDY
      @RAMEESBROTHERKDY 3 місяці тому

      😂😂

  • @ex-pesking
    @ex-pesking 3 місяці тому +10

    ഉള്ളത് പറഞ്ഞാൽ ഈ നെഗറ്റീവ് പറയുന്നവർ... Hamster Combat users ന് ഒരു asset ആണ്.. 😁 അങ്ങനെയെങ്കിലും കൊറേ പേര് hamster try ചെയ്യാതാ ഇരിക്കുമല്ലോ 😉 Coin Supply korayatte 🎉 എല്ലാരും അടിച്ചു കേറി വരട്ടേ... 💪🏻

  • @BlessonSam-wy2rh
    @BlessonSam-wy2rh 3 місяці тому +238

    അണ്ണാൻ അടി.... 😁😁😁😁

  • @Melody-fy2kp
    @Melody-fy2kp 3 місяці тому +14

    Thanks for the explanation 😊

    • @joeljogi2584
      @joeljogi2584 3 місяці тому +4

      Edey aadhyam thaan vdo muzhuvan kaan

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 місяці тому +3

      ​@@joeljogi2584athaan🤣🤣🤣🤣

    • @Melody-fy2kp
      @Melody-fy2kp 3 місяці тому +4

      @@joeljogi2584 explanation vedio itondan thanks panranjath..

  • @arunsuresh3453
    @arunsuresh3453 2 місяці тому

    Nce wrk bro,erekure manasilaayi 👍🤟🏻

  • @farsanshanu2355
    @farsanshanu2355 3 місяці тому +4

    Njan five year aayitt crypto marketil und ethra deep aayitt edh paranja oraaal ninne oraale kandittuttullo orupad reeeel youtubersinte kando onnilum avarkk vyekthatha ella ur good

  • @KingkarmaKL14
    @KingkarmaKL14 3 місяці тому +9

    സത്യം എന്താണെന്നാൽ നമ്മൾക്ക് ഇതിലൂടെ കിട്ടുന്ന കോയിൻസിന് ഇപ്പോഴല്ല വിലയുണ്ടാവുന്നവത് കുറച്ചു വർഷം കാത്തിരിക്കണം ലക്ഷങ്ങൾ കിട്ടിയേക്കും. ബിഗ് കോയിൻ ഇതുപോലായിരുന്നില്ലേ ആദ്യം ഇറങ്ങിയപ്പോ ഒരു വിലയുമുണ്ടായില്ല.

    • @aonemedia7640
      @aonemedia7640 3 місяці тому

      😂😂 അതിന് ശേഷം പതിനായിരകണക്കിന് crypto ഉണ്ടായി. അതിൻ്റെ വില കൂടി നോക്ക്

    • @jithinjithin2062
      @jithinjithin2062 2 місяці тому

      അത് പോലെ പൊട്ടി പോയ കോയിൻ ഉം ഉണ്ട്

  • @The_ZicoxDD
    @The_ZicoxDD 3 місяці тому +2

    Scam annenu parayunnila pakshe ee coin list ayaal thane exchange cheyth paisa kittan chances kuravan, exchange cheyannamenkil athin buyer vennam elavarude kayilum ulla ee value ilatha coin vedikan angane aarum veran chance ila.

  • @GabizithaPautre
    @GabizithaPautre 2 місяці тому

    My mom bought one kislux and she loves it. It had been there for over 10 years when she went out with it.

  • @ZahavaEversley
    @ZahavaEversley 2 місяці тому

    you’re literally my comfort person i love you kislux !

  • @-anuranj-jr3318
    @-anuranj-jr3318 3 місяці тому +39

    Jude 28 in list cheyyum enn official announcement vannu

    • @karthikrajesh777
      @karthikrajesh777 3 місяці тому

      Ullathano

    • @akhilv7521
      @akhilv7521 3 місяці тому

      ​@@karthikrajesh777 Athe

    • @faizal6829
      @faizal6829 3 місяці тому +2

      Yes in kucoin website it's official now

    • @Foot__laps
      @Foot__laps 3 місяці тому

      ​@@akhilv7521 ath kucoin premarket listing anu

    • @Fffboottt
      @Fffboottt 3 місяці тому

      Athe💯💯💯😌🙌

  • @FajarSadik123
    @FajarSadik123 3 місяці тому +4

    Hamster combat 1 praise 0.00003 ആയിരിക്കും

  • @NIYASNIYAS-dc8zt
    @NIYASNIYAS-dc8zt 3 місяці тому +3

    10k കിട്ടിയാൽ വളരെ ഉപകാരമായിരുന്നു😂😂❤

  • @sulthangaming1301
    @sulthangaming1301 3 місяці тому +7

    എങ്ങാനും ബിരിയാണി കിട്ടിയാലോ😂😂

  • @LongworthLucyM
    @LongworthLucyM 2 місяці тому

    I have one kislux bag I got in 2019, it's the LV white catogram speedy. It's counter quality and it has a nice honey patina now, so the leather is real. I think whatever makes you happy go for it. I've seen LV with plastic leather and blood red glaze...

  • @jabbarp4313
    @jabbarp4313 2 місяці тому +1

    വൈറ്റ് പേപ്പർ മലയാളത്തിൽ
    ആണോ..?

  • @HassanShibu
    @HassanShibu 3 місяці тому +2

    4:35
    10 lakh venda bro Oru 50,000 thannamathi, Oru lap adukkaan. Tharoo😢.

    • @Aleena-eb3co
      @Aleena-eb3co 3 місяці тому +1

      Ah enikkum lap edukanam😢

  • @AbduRahman-ri6lv
    @AbduRahman-ri6lv 2 місяці тому +1

    Ith aarum kalikaruth phonte tech pokkum

  • @NaveenDas-ho4ko
    @NaveenDas-ho4ko 3 місяці тому +2

    Today's...STABLE...

  • @Sreekuttan-tc2mz
    @Sreekuttan-tc2mz 3 місяці тому +3

    Hi bro👋

  • @Crypto_MOOPPAN
    @Crypto_MOOPPAN 3 місяці тому

    White papper launching timel ethiyittulla etra projects kaaanich tharam just google cheyyam

  • @CrEditzCE
    @CrEditzCE 2 місяці тому +1

    Biriyani kitti😂 avo entho ippo 7.9m ayi

  • @COPTERX_
    @COPTERX_ 3 місяці тому +1

    Bro ith kalichenn vech namak enthelum preshnam endaavo?

  • @Anshad-dg8qu
    @Anshad-dg8qu 3 місяці тому

    Simon ghost Riley ന്റെ video ചെയ്യുമോ

  • @Jithu20071
    @Jithu20071 3 місяці тому

    Bro Simon "Gost" Story chayo

  • @achusree5647
    @achusree5647 3 місяці тому

    0:50 chettande legendary ethille😁

  • @ArunKumar-xo8yl
    @ArunKumar-xo8yl 3 місяці тому +2

    Panam adichavar aarkenghilum indo

  • @gaiussundar7986
    @gaiussundar7986 3 місяці тому +2

    Eda kalla neyum 1M adichalle @aflu

  • @happyL8303
    @happyL8303 3 місяці тому

    Coindcx il web3 il oru hamster kaanunundallo athenthaanu?

  • @ThahirnskzvwmamYamshev-qe5f9
    @ThahirnskzvwmamYamshev-qe5f9 3 місяці тому +2

    Annan adi

  • @Rip_godnika
    @Rip_godnika 3 місяці тому +4

    Yo

  • @DReaM_WalKeRr
    @DReaM_WalKeRr 3 місяці тому +2

    Nan kalich 1 lack kitti🎉

  • @Nothingtakes
    @Nothingtakes 3 місяці тому +2

    200 miln+ users

  • @Catyisgaming
    @Catyisgaming 3 місяці тому

    മില്യൻ കണക്കിന് ആളുകൾ കളിക്കുന്നുണ്ട്
    എല്ലാവർക്കും ഇത്ര കാശുകൊടുക്കാൻ എങ്ങനെ സാധിക്കും

  • @crazy.master343
    @crazy.master343 3 місяці тому +1

    Adhava biriyani kodthalo😁

  • @comedy_shorts.29
    @comedy_shorts.29 3 місяці тому +4

    Hiiiii

  • @anasniyas9679
    @anasniyas9679 3 місяці тому +2

    Aflu ithokke paranjittum aflunte coins nokk

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 місяці тому

      Athile vdos okke kandal coins kittum

    • @afeefac123
      @afeefac123 3 місяці тому

      ​@@ZoyaKhan-pd4ziathe njan anghen irnnhh tap cheyyal illaa 7days kond enik 700k aayeeknhh

    • @anasniyas9679
      @anasniyas9679 3 місяці тому

      ​@@afeefac123aye

  • @shamilexclusive
    @shamilexclusive 3 місяці тому +178

    ചെറിയ കുഞ്ഞു കുട്ടികൾ മുതൽ പ്രായം കൂടിയ ആളുകൾ വരെ ഇത് ജോലി ആയി കരുതി കളിച്ചു കൊണ്ട് ഇരിക്കുന്നു, എല്ലാരും വളരട്ടെ, അടിച്ചു കേറി വരട്ടെന്നേ😄

    • @jabbarp4313
      @jabbarp4313 2 місяці тому +2

      കേറി വാടാ മക്കളേ.....😂😂😂

  • @arunrandyard9121
    @arunrandyard9121 3 місяці тому +327

    അയ്യോ ഇന്നത്തെ ഡെയിലി കോബോ ചെയ്തില്ല അങ്ങോട്ടു പോട്ടെ🏃‍♂️🏃

    • @emilioo.o
      @emilioo.o 3 місяці тому +9

      Hamster Kombat ellathe vere ethelum mining mini app vendavar dm me

    • @Editz-woh
      @Editz-woh 3 місяці тому

      Bro ​@@emilioo.o

    • @sudhak5930
      @sudhak5930 3 місяці тому +4

      😂😂😂🙏🏼🙏🏼

    • @gibaksh
      @gibaksh 3 місяці тому +1

      😂😂😂😂😂😂

    • @ArunkumarP-xu5ck
      @ArunkumarP-xu5ck 3 місяці тому

      ​@@emilioo.ovenam

  • @Kuriyachantelokam
    @Kuriyachantelokam 3 місяці тому +226

    ഇതുവരെ ഇത് കളിച്ചു നോക്കത്തവർ ഉണ്ടോ...

    • @Rdx_Appu
      @Rdx_Appu 3 місяці тому +3

      Ella

    • @thetribalchief8709
      @thetribalchief8709 3 місяці тому +11

      Und ഒരു പണിക്കും പോലും പോകാത്തവർ എന്തായാലും കളിക്കും 😂😂

    • @Uknowwhattt
      @Uknowwhattt 3 місяці тому +2

      Link theratte bro onn ker bro 😊

    • @fantom1010
      @fantom1010 3 місяці тому +2

      ​@@Rdx_Appupottan😂 pinne Egane ethra like kitti🤭😹

    • @sheelapeter290
      @sheelapeter290 3 місяці тому

      Illa

  • @bringanvlogs
    @bringanvlogs 3 місяці тому +162

    ഇന്നത്തെ cipher code :MINER 😅

  • @adarsh-e2f
    @adarsh-e2f 3 місяці тому +193

    ഇതുവരെ ഇതു ചെയ്യട്ടില്ലാത്തവർ ഉണ്ടോ ❤

  • @Zoropc529
    @Zoropc529 3 місяці тому +74

    1M Profit Per Hour Ullavar Indo🤣

  • @_hyper_vazha513
    @_hyper_vazha513 3 місяці тому +487

    12:26 hamster cobat start

  • @jithinjithin2062
    @jithinjithin2062 2 місяці тому +8

    ഇങ്ങനെ അടിക്കാൻ അറിയാവുന്നവൻ ഒക്കെ പൊറോട്ട അടിച്ചാൽ 1000 രൂപ daily തരാം 😢

  • @bhavishcodm
    @bhavishcodm 3 місяці тому +511

    Hamstar Kombat kalikunnavar
    👇🏻

    • @Ajith1546
      @Ajith1546 3 місяці тому +2

      Und

    • @Rithuzz-zn8xq
      @Rithuzz-zn8xq 3 місяці тому +2

      Njn lord level with 1.64M PPH 🎉

    • @CFA0731
      @CFA0731 3 місяці тому +1

      ​@@Rithuzz-zn8xqbro engane?. Ethra days aayi. Eathokke cards annu edukkunnath?

    • @bhavishcodm
      @bhavishcodm 3 місяці тому

      @@CFA0731 yt il hamster Kombat today daily combo search chey... Appol kittum

    • @jasreenajasri
      @jasreenajasri 3 місяці тому

      ​@@Rithuzz-zn8xq njan 460k aayitte ullu😕

  • @Gokul-G30
    @Gokul-G30 3 місяці тому +286

    നെഗറ്റീവ് പറ കുറച്ചു പേരെങ്കിലും നിർത്തി പോട്ടെ...
    ആള് കൊറയുവല്ലോ 😂😂

    • @godofsmallthings4289
      @godofsmallthings4289 3 місяці тому +5

      Ekkavarum arinja stithikku mikkavaarum kuzhiyil pokum😂😂

    • @railfankerala
      @railfankerala 3 місяці тому

      😂

    • @Businessuse-q7u
      @Businessuse-q7u 3 місяці тому +2

      അതെ ആള് കുറഞ്ഞാൽ may be profit കൂടും 😂

    • @__DEATH_00
      @__DEATH_00 3 місяці тому

      😑😑😑​@@godofsmallthings4289

    • @godofsmallthings4289
      @godofsmallthings4289 3 місяці тому +1

      @@Businessuse-q7u മിക്കവാറും 50 പൈസ കിട്ടും ഒരു കാറും , വീടും ബാക്കി ബാങ്കിലും ഇടാം 😂😂

  • @poochakuttii
    @poochakuttii 3 місяці тому +347

    X hamster മാത്രം അറിയുന്ന ലെ ഞാൻ 😂🔞

  • @SOJANZ_WORLD
    @SOJANZ_WORLD 3 місяці тому +119

    ഇതുവരെ ഇത് കളിക്കാതെ എന്നെ പോലെ എത്ര പേര് ഉണ്ട് 👀🕊️🔥❤️

  • @_Peace_7_
    @_Peace_7_ 3 місяці тому +64

    ഈ നെഗറ്റീവ് പറയുന്നവർ കൂടുതലും ഇതും കുത്തി ഇരിക്കുന്നുണ്ട്

  • @BATMAN2012-r2r
    @BATMAN2012-r2r 3 місяці тому +28

    അതെ ഞാനും കളിച്ചിട്ടുണ്ട് അടിപൊളിയാണ് ഇതിനകത്ത് പൈസ എന്തായാലും കിട്ടും ഉറപ്പാണ്❤❤❤❤❤❤❤❤❤

  • @DileepDachu-d4e
    @DileepDachu-d4e 3 місяці тому +54

    Bro സൂപ്പർ വളരെ clear ആയി കാര്യങ്ങൽ സംസരികനറിയം .I like ❤ your vedios. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്!

  • @HishamLa-lx9ef
    @HishamLa-lx9ef 3 місяці тому +73

    🔥❤️ രണ്ടു ദിവസം കൂടി അല്ലേ ഉള്ളൂ നമുക്ക് വെയിറ്റ് ചെയ്യാം🔥🔥

    • @mr_soul_10
      @mr_soul_10 3 місяці тому

      Eppozha listing

    • @sharan7663
      @sharan7663 3 місяці тому +3

      Date ithuvare declare cheythittilla so 2 days nn parayaan pattill😒

    • @IZUMIE_
      @IZUMIE_ 3 місяці тому

      😂date next month ahne vro..

  • @kingragnar111
    @kingragnar111 3 місяці тому +23

    ഒരു ഡോളർ പ്രേതീക്ഷിക്കുന്നില്ല ബ്രോ മിനിമം 1 ര് കിട്ടിയാൽ തന്നെ mathi😁

    • @antorajjl9288
      @antorajjl9288 3 місяці тому +1

      1 hamster coin value=0.0000000059 Rs. Ten billion ayale 59 rupayenkilum kittukayullu

    • @funny_felinez
      @funny_felinez 3 місяці тому

      ​@@antorajjl9288 $0.3 adth engand aanu bro...ningal pryunna Hamster coin 2021il irngiya ver oru meme coina

    • @safwansalim5652
      @safwansalim5652 3 місяці тому +1

      ​@@antorajjl9288 Aaraa parnjeee😂 avrde officials polum ithvare value porath vittattilla😂😂

    • @antorajjl9288
      @antorajjl9288 3 місяці тому

      @@safwansalim5652 ok bro

  • @Black07973
    @Black07973 3 місяці тому +69

    ദൈവമേ ഇത് Scam അവല്ലേ 😅

    • @vishnu3737
      @vishnu3737 3 місяці тому

      Enna ethra kodi janagaldei phone scam cheyum😂

    • @ShibuShafeek
      @ShibuShafeek 3 місяці тому

      Till this moment all signs shows it’s not a scam

  • @randeevkp4381
    @randeevkp4381 3 місяці тому +10

    Supply koodiyal demand illa.. Ellarude aduthun und coin.. So value theere undavilla

  • @deepakdas6578
    @deepakdas6578 3 місяці тому +9

    Xhamster fans ivde common 😅😅😅

  • @ShahinShahin77-fx8jz
    @ShahinShahin77-fx8jz 3 місяці тому +8

    ചായ കുടിക്കാൻ ഒള്ളതെങ്കിലും കിട്ടിയ മതി 😂

  • @Saj_na
    @Saj_na 3 місяці тому +47

    Baldwin 4 king of Jerusalem video chyooo please 🥺

    • @BALDWINZ_7
      @BALDWINZ_7 3 місяці тому +6

      Njn ivde thanne unde 😊

    • @BALDWINZ_7
      @BALDWINZ_7 3 місяці тому +3

      Hello

    • @BALDWINZ_7
      @BALDWINZ_7 3 місяці тому +2

      Njn ivde thanne unde

    • @Saj_na
      @Saj_na 3 місяці тому +1

      @@BALDWINZ_7 Ahno 😫

    • @Oggy05
      @Oggy05 3 місяці тому +1

      Ehyy

  • @RAJITHAM-w4s
    @RAJITHAM-w4s 3 місяці тому +11

    Chettanum ith kalikarundallee😅😆

  • @vijaykumar-qr7fx
    @vijaykumar-qr7fx 3 місяці тому +34

    എങ്ങാനും ബിരിയാണി കൊടുത്താലോ എന്നുള്ള നിലയിൽ കളിക്കുന്നു ഒരു പണിയും എല്ലാത്തോണ്ട്. അല്ലെങ്കി ആര് മൈന്റ് ചെയ്യാൻ. പിന്നെ പൈസ അത് ആരും വെറുതെ തരൂല. പിന്നെ നേർത്തെ പറഞ്ഞപോലെ ബിരിയാണി കിട്ടിയാലോ ആ ഒരു പ്രതീക്ഷ മാത്രം. അല്ലാതെ ഇത്‌ കിട്ടിയിട്ട് വേണം പുതിയ വണ്ടിയെടുക്കാൻ അല്ലെങ്കി ഐ ഫോൺ എടുക്കാൻ അങ്ങനത്തെ ഒരു ആഗ്രഹവുമില്ല കിട്ടിയ കിട്ടി അല്ലെങ്കിൽ ഊമ്പി സമയം നഷ്ടം 🤔ബിരിയാണി കിട്ടുമോ എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ലെ 🫃ഞാൻ...!

    • @y3bros
      @y3bros 3 місяці тому

      Oru biriyani vangan ulla paisayenglm kittumayirikkm😂

    • @antorajjl9288
      @antorajjl9288 3 місяці тому

      1 hamster coin value=0.0000000059 Rs. Ten billion ayale 59 rupayenkilum kittukayullu

    • @antorajjl9288
      @antorajjl9288 3 місяці тому

      ​@@y3bros1 hamster coin value=0.0000000059 Rs. Ten billion ayale 59 rupayenkilum kittukayullu

    • @IZUMIE_
      @IZUMIE_ 3 місяці тому +1

      ​@@antorajjl9288nink evdennada ee umbiya coin value kittane?....hamster market today value 0.6 dollar....doubt inde ne oru coin 0.0000050 rs n vedich tha

    • @IZUMIE_
      @IZUMIE_ 3 місяці тому +1

      Bruh airdrop launch cheythal mathram pora👍🏻it's upto luck....aa project win cheytha aa coin mine cheytha community k profit sure ahne.... But ath ellarkum kittathonnum illa....there is something called eligibility

  • @yahiyav6435
    @yahiyav6435 3 місяці тому +3

    കിട്ടുമോ ആവോ 😅😅😅😅 ഞാൻ ടാപ്പ് ചെയ്ത് ചെയ്തു മടുത്തു....
    ഇനി ഇപ്പോ ക്യാഷ് കൊടുത്തു ആള് വാകണം ലോ 😂😂😂

  • @emildjoseph
    @emildjoseph 3 місяці тому +4

    Video summary: എനികറിഞ്ഞൂടാ 😂

    • @ntj0987
      @ntj0987 3 місяці тому

      Thanks bro😂

  • @dcvampiregaming1599
    @dcvampiregaming1599 3 місяці тому +14

    Fav youtuber big fan bro

  • @AbdulGafoor-hy9cv
    @AbdulGafoor-hy9cv 3 місяці тому +7

    അവർ you tube channel thudangan vendi jest oru game nirmichu, you tubil ninnn avark kittunnathile oru cheriya endelum tharumayirikkum ✨,
    allathe onnum kooduthal kittumenn vijarikkenda🙌

    • @IZUMIE_
      @IZUMIE_ 3 місяці тому

      🙂pinne aa project indakye time waste ahnu enn ano?ya kya myr he....kerala il ithrak pottanmar ano

  • @toxicgaming8706
    @toxicgaming8706 3 місяці тому +7

    When I was sixteen, I won a great victory. I felt in that moment I would live to be a hundred. Now I know I shall not see thirty. None of us know our end, really, or what hand will guide us there.
    Pls do leper King content

  • @Nihaalnr
    @Nihaalnr 3 місяці тому +4

    Hamster combat ❌ ഹാംമ്സ്റ്റർ കൊമ്പത്ത് ✅🙂

  • @jesudasxavier1167
    @jesudasxavier1167 3 місяці тому +35

    Demand ND supply...waste of time....worthless

    • @Artouristbuspremi
      @Artouristbuspremi 3 місяці тому +9

      Nnitt broykk ethra coin aayi 🌝

    • @ERROR_-_7
      @ERROR_-_7 3 місяці тому +7

      Yes better stop…. Njngal kalicholam 😅

    • @Illuminatiman07
      @Illuminatiman07 3 місяці тому +9

      Sathyam korre ennem eraghitund... Ithum kallichond...
      Nan poyi Coins kuttate... 🗿

    • @2ndsaturday26
      @2ndsaturday26 3 місяці тому +4

      Store cheyth vechal? Future il value koodiyal ലാഭം ആയില്ലേ.

    • @eren978
      @eren978 3 місяці тому +1

      ഈ വീഡിയോ കാണുന്ന സമയവും നിനക്ക് സമയം നഷ്ടം തന്നെ അല്ലെ

  • @jamalnew6174
    @jamalnew6174 3 місяці тому +3

    ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ ഞാനും കളി തുടങ്ങാൻ പോവുകയാണ്

  • @ajma2771
    @ajma2771 3 місяці тому +8

    $ (₹40.00 rs). Thanks!

  • @sajijoseph9426
    @sajijoseph9426 2 місяці тому +1

    എനിക്ക് BTCash നെ ക്കുറിച്ച് വിവരങ്ങൾ നല്കാമോ

  • @AngithGopinath
    @AngithGopinath 3 місяці тому +13

    😊Bro pro player Analo😊

  • @adithyadas9412
    @adithyadas9412 3 місяці тому +9

    Legendary AFLU😂

  • @UR_ChristianoR
    @UR_ChristianoR 2 місяці тому +1

    പറയുന്ന ബ്രോയും കളിച് 1.5m ആയല്ലോ 😂😂😂

  • @farsheekmf7994
    @farsheekmf7994 3 місяці тому +2

    Work time free time okey ithil kuthi irunnath veruthe ayyo 😂 5-10 okey kittiyal ath valliyaa oru kittal thanne aan... Enthayalum kalichavan umbi 😆😛🤐

  • @VFXMAD
    @VFXMAD 3 місяці тому +5

    Hamater ennu parayumbol xhamster ennu ariyathe paranjittullavar😂👇

    • @KRAFTENGINE
      @KRAFTENGINE 3 місяці тому

      അതും ഇതുപോലെ ക്യാഷ് കിട്ടുന്ന ആപ്പ് ആണൊ

    • @ToXiC_PrAtHyAsH
      @ToXiC_PrAtHyAsH 3 місяці тому +1

      ​@@KRAFTENGINEooda... But ninak alla🌚

    • @VFXMAD
      @VFXMAD 3 місяці тому

      @@KRAFTENGINE 😨

    • @AfreedP-fw3di
      @AfreedP-fw3di 3 місяці тому

      ​@@KRAFTENGINEvisit cheythitt vaa😌

    • @joel4vlog256
      @joel4vlog256 3 місяці тому

      😂

  • @KL-14Bro
    @KL-14Bro 3 місяці тому +3

    Eduvare thodangiyilla😂 start cheyyathawar Yenne follow cheyyane 😅

  • @jibinjohn7381
    @jibinjohn7381 2 місяці тому +2

    Njan Grandmaster ethy with 1.5m profit per hour . Vallathum thadayuvo entho ennonnum ariyilla. Onnum kittyillelum no worries . Ithu game enna sencil aaanu kalikkunne . Try to going with the trend . ini enganum biryani koduthalo 🫣 . Ennalum nammade bhavy thalamura parayaruth ente thantha okke annu annnan kuth kuthyirunnel njanum rich family aaayenem enn 🤣 Anyway Wonderful video bro . Ellaaaa CEO’s um rekshapedatte enna prardhanayode list akan vendy prardhikkunnu 🔥 all the best Hamsters 😘

  • @sasvlogs6149
    @sasvlogs6149 3 місяці тому +5

    Ee video varan waiting aarnn😂oru aswasam

  • @vishnu.b8716
    @vishnu.b8716 3 місяці тому +8

    Thanks for information ♥️

  • @AbhinavMS-kk7jn
    @AbhinavMS-kk7jn 3 місяці тому +4

    Panam kittan olla kaliya😅

  • @tl-d4rk
    @tl-d4rk 3 місяці тому +8

    Use ചെയ്യാത്തവർ
    👇

  • @Boogyman12
    @Boogyman12 3 місяці тому +2

    രാവിലെ Hamster രാത്രി xmaster😁

  • @albinshibu7750
    @albinshibu7750 3 місяці тому +2

    1M + profit per hour ullavar indo?

  • @Arun-w5h
    @Arun-w5h 3 місяці тому +8

    ഇപ്പോൾ മനസിലായി

  • @athulx727
    @athulx727 3 місяці тому +8

    2 കോടി hamster coin ഇന്ത്യൽ എത്തുമ്പോ value aake 1രൂപ ആയിരിക്കും അങ്ങനെ ആണേൽ ആ coin relece ആവുമ്പോ ഈ ഒരു രൂപ കൊടുത്ത് അതങ്ങ് വാങ്ങിയാൽ പോരെ വെറുതെ ടാപ് ചെയ്ത് time കളയണോ 😅

    • @railfankerala
      @railfankerala 3 місяці тому +1

      Varate bro enit nokam😂😂

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому

      ​@@railfankeralaടേപ്പ് ചെയ്യേണ്ട കാര്യമില്ല

    • @darkslider8034
      @darkslider8034 3 місяці тому

      Athu point

  • @joyalmbjoyalmb6790
    @joyalmbjoyalmb6790 3 місяці тому +2

    Xhamster not hamster kombat

  • @Businessuse-q7u
    @Businessuse-q7u 3 місяці тому +3

    ഇത് കളിക്കുന്നവരുടെ ശ്രദ്ധക്ക്.... ഇത് ടാപ് ചെയ്ത് ഒന്ന് erikkanda ഡെയിലി combo cards ഒക്കെ എടുത്താൽ മതി... സമയം കളയാൻ ഒന്നും ഇല്ല.... ടാപ് ചെയ്ത് ഒന്നും erikkanda.... കിട്ടിയാൽ കിട്ടി.... പോകാൻ ഒന്നും ഇല്ലല്ലോ... ഇവമ്മാർ ഇങ്ങനെ പറയും but ഇവർ കളിക്കുന്നുണ്ട്....

    • @VENOMYT5
      @VENOMYT5 3 місяці тому

      Daily combo enganeya edukkunne

    • @VENOMYT5
      @VENOMYT5 3 місяці тому

      Ath ethokke cards aan?

    • @Businessuse-q7u
      @Businessuse-q7u 3 місяці тому +1

      @@VENOMYT5 Bro അത്... Today hamster ഡെയിലി combo card എന്നൊക്ക അടിച്ചാൽ ആരെങ്കിലും ഒക്കെ ഇടുന്ന കാണാം... കിട്ടുവാണേൽ കിട്ടട്ടെ പിന്നെ ഇതൊക്ക ഒരുപാട് ആളുകളിലേക്ക് crypto കറൻസി യെ കുറിച്ച് അറിയാനും അതിൽ നിന്ന് കിട്ടുന്ന ലാഭം നഷ്ടം എല്ലാത്തിനേം കുറിച്ച് അറിയാനും പറ്റും

    • @VENOMYT5
      @VENOMYT5 3 місяці тому

      @@Businessuse-q7u aa ath njan 2 divasam kond edukkunnund 😅 ee comment itta annu thanne yt il search cheythu. Kitti

  • @prakashvk1199
    @prakashvk1199 3 місяці тому +4

    First comment pls like❤

  • @UnniA-df3lt
    @UnniA-df3lt 3 місяці тому +10

    എന്തക്കെ ആയിരുന്നു. മലപ്പുറം കത്തി അമ്പും വില്ലും മെഷീൻ കല്ല് തേങ്ങ മാങ്ങ എല്ലാം പോച് 😢😢😢😢😢

  • @itachi__0084
    @itachi__0084 3 місяці тому +2

    Cash kittila verthe time kalayanda 💯

  • @TestingTesting-q6k
    @TestingTesting-q6k 3 місяці тому +2

    annal 1 million per hour aakkiyallo kallan 😂😂

  • @HaNaaNgg
    @HaNaaNgg 3 місяці тому +8

    Firsteeeeeeee

  • @saidalisaidali8194
    @saidalisaidali8194 3 місяці тому +5

    I have 1 billion coin and 2 million profit per hour

    • @FaseenaFasil
      @FaseenaFasil 3 місяці тому

      I have 33 million coin and 3.2 million profit per hour

  • @Crypto_Monkey7
    @Crypto_Monkey7 3 місяці тому +3

    1.6M profit/h Completed 😌

  • @binubinu1063
    @binubinu1063 3 місяці тому +3

    Hi first comment pin chayyo bro😊

  • @joyboy_xd_
    @joyboy_xd_ 3 місяці тому +2

    Bro ange ellarkum kodukilla but korch criteria vech ath achieve cheyunna aalkarkk maathram kittullu currently criteria vittitilla eg - (vere project undayirunu chain ennath ath list aayi but aayathinn shesham aan criteria paranjath )

  • @abdu6688
    @abdu6688 3 місяці тому +2

    Mayaviyude Matrika Vadikk 5000 Rupaa

  • @muhammadsuhayil51
    @muhammadsuhayil51 3 місяці тому +2

    1m profit like adik😌