HBD Vineeth Sreenivasan!! | Karale Karalinte HD 1080p | Sreenivasan, Meena - Udayananu Tharam

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 750

  • @xmudmax4319
    @xmudmax4319 3 роки тому +2980

    അഭിനയിക്കാൻ അറിയാത്ത ഒരാളായി അഭിനയിച്ച് കാണിക്കാൻ ഒരു റേഞ്ച് വേണം....🔥
    Salute Sreenivasan Sir❤️

  • @athirareghunath8638
    @athirareghunath8638 4 роки тому +2423

    വിനീത് ശ്രീനിവാസൻ ഏത് പാട്ട് പാടിയാലും കേൾക്കാൻ നല്ല രസമാ. അമ്മാതിരി voice❤️. മലയാളം സിനിമയിലെ ഓൾ റൗൺഡർ❤️❤️ എല്ലാം ആ കൈകളിൽ ഭദ്രം.

  • @vyshuvlog8817
    @vyshuvlog8817 3 роки тому +2338

    റിമി ടോമിയെ ആരും കാണാതെ പോവരുത്.... She is also brilliant..❤❤

    • @manubabu9472
      @manubabu9472 2 роки тому +2

      🥰

    • @mlzpsyci670
      @mlzpsyci670 2 роки тому +6

      പിന്നെ... ഇപ്പോൾ എവിടെയാ ആശാട്ടി

    • @stayaway_
      @stayaway_ Рік тому +2

      ​@@mlzpsyci670ninte ammade koothilu

    • @tharishmakr8967
      @tharishmakr8967 Рік тому

      😍

    • @kanmanivn1475
      @kanmanivn1475 5 місяців тому +3

      @@mlzpsyci670 chettan tv onnum kannilla?

  • @unnikrishanp9051
    @unnikrishanp9051 4 роки тому +3496

    ഇങ്ങേരെ ഒക്കെയാണ് കണ്ണും പൂട്ടി "Legend" എന്ന് വിളിക്കേണ്ടി വരുന്നത്..
    അഭിനയിക്കാൻ അറിയാത്ത ഒരാളായി അഭിനയിക്കാൻ ഇങ്ങേരല്ലാതെ പിന്നാരാ ചെയ്ക..
    #ശ്രീനിവാസൻ..

  • @Aparna_Remesan
    @Aparna_Remesan 4 роки тому +6620

    അച്ഛൻ ഭംഗിയായി പാട്ടിൽ അഭിനയിച്ചു.മകൻ അന്തസ്സായി അച്ഛന് വേണ്ടി പാട്ട് പാടി.🥰😍😍😘😘😘💐💐

  • @Aparna_Remesan
    @Aparna_Remesan 4 роки тому +2180

    റിമിയുടെ voice നമ്മളെ ഏത് ഉറക്കിന്നും വിളിച്ചു ഉണർത്തും.അത്ര സറ്റൈൽ voice.😍😍😘💐

    • @soorajvsuresh989
      @soorajvsuresh989 4 роки тому +29

      അറിഞ്ഞില്ല ആരും പറഞ്ഞില്ല 😁

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 4 роки тому +1

      @@soorajvsuresh989 😆

    • @soorajvsuresh989
      @soorajvsuresh989 4 роки тому +1

      @@krishnapreethykrishnankutt229 🤫😊😉

    • @Aparna_Remesan
      @Aparna_Remesan 4 роки тому +7

      @@soorajvsuresh989 അയിന്

    • @soorajvsuresh989
      @soorajvsuresh989 4 роки тому +2

      @@Aparna_Remesan അയിന് ഒന്നുല്ല എന്നാലും ഒന്നുല്ല

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +506

    പച്ചാളം ഭാസി.. സരോജ് കുമാർ അഥവാ രായപ്പൻ..best combo എവെർ 🤣🤣🔥

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +951

    *Sreenivasan ന്റെ ഭാഗൃം* ... *മകൻ പാടിയ രണ്ട് പാട്ടിനും* *അഭിനയിക്കാൻ ഭാഗൃം ചെയ്ത അച്ഛൻ*

    • @alameen5413
      @alameen5413 4 роки тому +12

      ഇനി ഒന്ന് ഏതാണ്

    • @Abhi-iv9pp
      @Abhi-iv9pp 4 роки тому +50

      @@alameen5413 " കസവിന്റെ തട്ടമിട്ട് വെളളിയരഞ്ഞാണം മിട്ട് "
      *കിളിച്ചുണ്ടൻ മാമ്പഴം*

    • @juliyajohnson4813
      @juliyajohnson4813 4 роки тому +22

      Tharakamalarukal arabikada

    • @alameen5413
      @alameen5413 4 роки тому +17

      @@Abhi-iv9pp അങ്ങാനാണെങ്കിൽ രണ്ടൊന്നുമല്ല വേറെയും ഉണ്ട് "നീലകൂവല മിഴിനീ പറയു " ഞാൻ കരുതി ഉദയനാണ് താരത്തിൽ രണ്ടെണ്ണം ഉണ്ടെന്നു അതാ ചോദിച്ചേ

    • @Luke-zz4cl
      @Luke-zz4cl 4 роки тому +9

      Randonnalla 4 pattil und

  • @athiraathi4424
    @athiraathi4424 4 роки тому +382

    മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകന് പയറ്റിതെളിഞ്ഞ സംവിധായകന് scrpit wrtrkk നടന് എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യന് സ്നേഹിതന് തൊട്ടതെല്ലാം പൊന്നാക്കുന്ന വിനീതേട്ടന് പിറന്നാൾ ആശംസകൾ

  • @ABINSIBY90
    @ABINSIBY90 4 роки тому +123

    അന്ന് ഈ പാട്ടുണ്ടാക്കിയ ഓളം മറക്കാൻ പറ്റുവോ.. നല്ല വരികൾ.. വിനീത് ശ്രീനിവാസൻ റിമി ടോമി രണ്ടുപേരുടെയും മികച്ച ആലാപനവും.. പിന്നെ ശ്രീനിയേട്ടൻ ചുമ്മാ പൊളിച്ചടുക്കി.എത്ര കേട്ടാലും മതിവരില്ല.. ഇവർക്കെല്ലാർക്കും ഇത്രയും നല്ല പാട്ട് കൊടുത്ത ദീപക് ദേവാണ് താരം...

  • @sarathak3022
    @sarathak3022 3 роки тому +402

    മീനയെ കണ്ടാൽ ശരിക്കും ഒരു princess തന്നെ💞

    • @Luca-ld8wy
      @Luca-ld8wy 2 роки тому +18

      അവർ princess തന്നെ ആണ് man... കണ്ണൂർ കോയിക്കൽ ആണ് അമ്മ വഴി

    • @amalrai7817
      @amalrai7817 Рік тому +4

      ​@@Luca-ld8wyChirackal Royal Family...

  • @sarathsadasivan5405
    @sarathsadasivan5405 4 роки тому +396

    ഈ സിനിമ എപ്പോൾ tv വന്നാലും കാണുന്നവർ ഇവിടെ കാമോൻ

  • @joyalkurian4552
    @joyalkurian4552 4 роки тому +295

    Sreenivasan's acting in this movie deserves a great applause✨👏👏👏👏 മലയാള സിനിമയിൽ ഈ കഥാപാത്രം ഇത്രയും നന്നായി ചെയ്യാൻ വേറെ ആരെക്കൊണ്ടും പറ്റില്ല♥️

  • @vyshakkumar1171
    @vyshakkumar1171 4 роки тому +237

    ലാലേട്ടൻ്റെ നായക കഥാപാത്രത്തെക്കാൾ ശ്രീനിയുടെ കഥാപാത്രം സ്കോർ ചെയ്ത ചിത്രം....

  • @chippydhanya11
    @chippydhanya11 4 роки тому +95

    2:24 ആ മീനയുടെ നേരെയുള്ള ശ്രീനിവാസന്റെ നോട്ടം വേറെ എവിടെ കാണാൻ pattu. 😍😍

  • @veenaveena5841
    @veenaveena5841 4 роки тому +608

    ഈ പാട്ട് അന്ന് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല 😇
    അച്ഛന് വേണ്ടി പാടാൻ സാധിക്കുക എന്നത് അപൂർവമായിട്ട് കിട്ടുന്ന ഭാഗ്യമാണെ 😍
    ശ്രീനിവാസനും മീനയും ആടിപ്പാടിയപ്പോൾ ഒരു ചേർച്ചക്കുറവും ഉണ്ടായില്ല, സൂപ്പറായി ❤️

    • @junuable
      @junuable 2 роки тому +19

      Prayogangathil thetund

    • @ajeshraj6608
      @ajeshraj6608 2 роки тому +40

      Ath Nth talk ahn mwole... Nth scale ahn avo sountharyam alakan thangal use cheutheth?

    • @Gojo13o
      @Gojo13o Рік тому

      Wtf soundarym??

    • @HariKrishnan-xg2mf
      @HariKrishnan-xg2mf 4 місяці тому

      അറബികഥ ഉണ്ട്

    • @veenaveena5841
      @veenaveena5841 4 місяці тому

      @@junuable sorry

  • @Cutlokam
    @Cutlokam 3 роки тому +91

    സാധരണക്കാരനിൽ നിന്നും സൂപ്പർസ്റ്റാർ ആയ സരോജ്കുമാർ 🔥😍

  • @yedhuk
    @yedhuk Рік тому +15

    ഇന്ന് ഈ പാട്ട് കേട്ടപ്പോൾ തോന്നിയതാണ്. ഈ പാട്ട് സരോജ് കുമാറിൻ്റെ Imagination ആണ്. അതു കൊണ്ട് ഇതിലെ അയാളുടെ expressions and steps കുറച്ച് refined and natural ആണ്. കാരണം നമ്മുടെ എല്ലാം സ്വപ്നങ്ങളിൽ നമ്മൾ ഹീറോ ആണ്.
    എന്നാൽ പെണ്ണേ പെണ്ണേ എന്ന പാട്ട് സരോജ് കുമാർ എന്ന അഭിനയം അറിയാത്ത ആളുടെ steps and mannerism കാണിക്കുന്നു. അത് കാണുമ്പോൾ മറ്റുള്ളവർക്ക് അതൊരു കോമഡി ആയിട്ട് തോന്നുന്നു.
    ഈ രണ്ടു പാട്ടുകളിലും അതിൻ്റെ രീതിയിൽ അഭിനയിച്ച് തകർത്ത ശ്രീനിവാസൻ ആണ് യഥാർത്ഥ ഹീറോ.

    • @kesiyasebastian4810
      @kesiyasebastian4810 Рік тому

      അത് ശരിയാണ് കേട്ടോ,,,,Brilliant observation👍👍👍

  • @still__breathing
    @still__breathing 4 роки тому +803

    സത്യം പറഞാൽ....
    മീനയുടെ പ്രതാപകാലം തന്നെ ആയിരുന്നു അന്ന്‌
    എന്ത് slim and cute ആണ് അല്ലേ...❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @lisnamoljoseph4681
      @lisnamoljoseph4681 3 роки тому +24

      Ippozhum

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +48

      Meenede ettavum valliya speciality aa kananulla cuteness avarde sound kelkkumbozhum thonnum,.. avarde original sound kelkkan nalla rasam aahn, nalla cute and bubbly matured samsaram.
      Shobana, Kavya madhavan okke kanan bhangi aahnenkilum nalla base voice aahn. I am not telling that base voice is not good,.. but avarde face aytt suit avatha sound aahn.

    • @userfrndly32
      @userfrndly32 3 роки тому +27

      @@cheers_sharingandreceiving സത്യം.. വളരെ cute voice ആണ്,.. ഇപ്പോഴും,but അവർ tamil dubbing use ചെയ്തിരുന്നു..ഞാൻ കുറെ കാലം വിചാരിച്ചിരുന്നത് അവരുടെ dubbing own voice ആണ് എന്നാണ്.

    • @yakshypages
      @yakshypages 3 роки тому +9

      Actually.. Meenayude prabhaava kaalam ithinum ethrayum munne aarnnu.. Ennittum lookilum actilum no compromise

  • @Gautham55_53
    @Gautham55_53 4 роки тому +61

    ലാലെട്ടൻ, ശ്രീനിയേട്ടൻ കൂട്ടുകെട്ടിൽ 21 ജനുവരി 2005 ൽ റിലീസ് ആയ നല്ല പടമാണ് ഉദയനാണ് താരം. കോമഡിക്ക് കോമഡി , പാട്ട് ഏല്ലാം സൂപ്പർ ഹിറ്റ് പടവും

  • @Premonyoutube
    @Premonyoutube Рік тому +15

    3:03 റിമി ചേച്ചിയുടെ ആ ടച്ച്‌ was absolute blisss💜💜💜

  • @remizmanjeri7925
    @remizmanjeri7925 4 роки тому +48

    ഏതു വേഷവും അഭിനയിക്കാൻ അറിഞ്ഞിട്ട്......അഭിനയിക്കാൻ അറിയാത്തവനെ പോലെ അഭിനയിച്ചു കാണിച്ചു വെറുപ്പിച്ച കഥാപാത്രം രാജപ്പൻ
    ശ്രീനി ചേട്ടൻ 🔥🔥🔥

  • @0arjun077
    @0arjun077 4 роки тому +245

    കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
    കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ
    ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
    ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
    അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ
    എന്റെ സ്നേഹിതയാണു നീ
    കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
    കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ്
    (..കരളേ കരളിന്റെ കരളേ)
    ഫോറിൻ‌കാറിൽ ഡോളർ നോട്ടും കൊണ്ടു്
    മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
    കൂട്ടിനെന്റെ കിട്ടില്ലല്ലോ ചേട്ടാ
    എന്റെ കരളിന്റെ വാതിൽ തുറക്കാതെ (2)
    അരുതേ പറയരുതേ എന്റെ സ്നേഹിതയാണു നീ..
    ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
    ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
    അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ
    എന്റെ സ്നേഹിതയാണു നീ
    (..കരളേ കരളിന്റെ കരളേ)
    മഴത്തുള്ളി മണികൊണ്ടെനിക്കു്
    നൂറുമഴവിൽമേടകൾ പണിയാമോ
    മഴത്തുള്ളിക്കൊട്ടാരം ഞാൻ കെട്ടാം
    വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം (2)
    എന്നോടിനിയെന്നാൽ ഇഷ്ടം കൂടുമോ
    ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ
    ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ
    അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ
    എന്റെ സ്നേഹിതയാണു നീ
    കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
    കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ..
    ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ
    ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ
    അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ
    എന്റെ സ്നേഹിതയാണു നീ
    കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
    കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ്
    //////////////////////////////////////////////////////////////////////
    KaralE karalinte karalE ennodonnu chirikkoo
    kiliyE maanasa kiliyE veruthe ninnu kinungaathe
    njaanilla njaanilla ninnodu koodaan
    njanilla njaanilla nin vili kelkkaan
    angane nee kalambaathedi kurumbi
    ente snehithayaanu nee....
    karalE karalinte karaleE ennodonnu chirikkoo
    kiliyE maanasa kiliyE veruthe ninnu kinungaathe..hOyy
    (karalE....)
    Foreign kaaRil dollar nottum kondu
    maadi vilichaal koottinu varumo nee
    koottinenne kittillallo chetta
    ente karalinte vaathil thurakkathe...(2)
    Aruthe parayaruthe ente snehithayaanu nee.
    njaanilla njaanilla ninnodu koodaan
    njanilla njaanilla nin vili kelkkaan
    angane nee kalambaathedi kurumbi
    ente snehithayaanu nee...
    (Karale...)
    Mazhathulli mani kondenikku
    nooru mazhavil medakal paniyaamo
    mazhathulli kottaaram njan kettaam
    vennilaavinte mathilukal paninju tharaam (2)
    ennodini ennaal ishttam koodumo
    njanundu njaanundu ninnodu koodaan
    njanundu njaanundu nin vili kelkkaan
    angane en vazhi vaa ente kurumbi
    ente snehithayaanu nee....
    karale karalinte karale ennodonnu chirikkoo
    kiliyE maanasa kiliyE veruthe ninnu kinungaathe...
    njanundu njaanundu ninnodu koodaan
    njanundu njaanundu nin vili kelkkaan
    angane en vazhi vaa ente kurumbi...
    ente snehithayaanu nee....
    KaralE karalinte KaralE ennodonnu chirikkoo
    kiliyE maanasa kiliyE veruthe ninnu kinungaathe..hOyy...

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +130

    താനൊരിക്കൽ പറഞ്ഞില്ലേ...
    നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്
    കാത്തിരിപ്പാണെന്ന്....
    കാത്തിരിപ്പിനേക്കാൾ വേദന ഉണ്ടാവുന്നത് അത്
    അവസാനിപ്പിക്കുമ്പോഴാ..... വിനീതേട്ടാ 🤩😍🥰
    മലയാളത്തിലെ യുവ നടനായും സംവിധായകൻ ആയും അതിലുപരി എല്ലാവരുടെയും മനം കവർന്ന ഗായകനുമായ വിനീതേട്ടനു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 😍🥳🤩🎂

  • @sarath5347
    @sarath5347 4 роки тому +1076

    മീന സൗത്ത് ഇന്ത്യയിലെ എന്റെ ഇഷ്ട്ട നായികമാരിൽ ഒരാൾ
    രജനികാന്ത്, കമൽ ഹസ്സൻ, ചിരഞ്ജീവി, നാഗാർജുന, വിഷ്ണുവർദ്ധൻ, സുദീപ്, ബാലയ, വെങ്കിട്ഷ്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഇവരുടെ നായിക ആയിരുന്ന ടൈമിൽ ശ്രീനിവാസന്റെ നായിക ആകാൻ ഒരു മടിയുമില്ലായിരുന്നു

    • @dubaidiariesby_shreejith01
      @dubaidiariesby_shreejith01 4 роки тому +65

      Ithil lalettante heroin alle?

    • @sarath5347
      @sarath5347 4 роки тому +130

      @@dubaidiariesby_shreejith01 Katha Parayumbol, Kadha Samvidhanam chacko enna filmsil meena heroine alle

    • @yadhukrishna5720
      @yadhukrishna5720 4 роки тому +151

      ശ്രീനിവാസൻ അത്ര മോശാനോ

    • @sarath5347
      @sarath5347 4 роки тому +76

      @@yadhukrishna5720 moshamenn paranjittilla
      Star value kuravulla nadanmarude koodeyum act chyyan madi illanna paranje

    • @sarathksgd8034
      @sarathksgd8034 4 роки тому +30

      @@sarath5347 അതാണ് മീന 😍😘

  • @sharanram2803
    @sharanram2803 4 роки тому +404

    Teacher: What is impossible?
    Me: Getting a reply from Saina Music

    • @SainaMusic
      @SainaMusic  4 роки тому +414

      Let that be taught by History teacher from now onwards 🔥

    • @sharanram2803
      @sharanram2803 4 роки тому +70

      @@SainaMusic This is the first ever reply from Saina Music

    • @basilsabu452
      @basilsabu452 4 роки тому +17

      @@SainaMusic can u plz upload "aakashaa thamara pole" song from ayal kadha ezhuthukayanu film.. 😃

    • @I_Believe_myself
      @I_Believe_myself 4 роки тому +2

      @@sharanram2803 Actually no.
      They have replied before when they started to upload these old nostalgic songs back in 2018

    • @sharanram2803
      @sharanram2803 4 роки тому +1

      @@I_Believe_myself atheya 😁

  • @sreehariem2333
    @sreehariem2333 4 роки тому +121

    Vineeth nte Unique voice....
    റിമി ടോമിയും നന്നായി പാടി..
    ചെറുപ്പത്തിൽ ഒരുപാട് പാടി നടന്നിട്ടുണ്ട്. ഇപ്പോ കൊറേ കാലങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ മരണനൊസ്റ്റു ഫീലിംഗ്.......

  • @Abi-gf2tv
    @Abi-gf2tv 4 місяці тому +8

    റിമി ചേച്ചി പാടി വച്ചിരിക്കുന്നതുപോലെ വേറെ ആർക്കും പാടാൻ പറ്റില്ല റിമി ചേച്ചി ❤❤

  • @Sun.Shine-
    @Sun.Shine- 3 роки тому +105

    ഇതുപോലെ ഒരു പാട്ട് ഇനി ഒരിക്കലും വരില്ല.. Visually & creativity levelly 🙌😍

  • @jibinoffl
    @jibinoffl 4 роки тому +135

    സരോജ് കുമാർ അണ്ണന്റെ ഫാൻസ് ഉണ്ടോ ! 😁💃
    Vineeth Ettan Voice ! 👌❤️

    • @anandhus5223
      @anandhus5223 4 роки тому +3

      ashokettan fan from vallikkavu😌

    • @jibinoffl
      @jibinoffl 4 роки тому +1

      @@anandhus5223 😡

  • @harinarayanans3097
    @harinarayanans3097 4 роки тому +482

    Playback singer
    Music director
    Lyricist
    Director
    Screenwriter
    Actor
    Producer
    All rounder in Malayalam Cinema
    Happy Birthday Vineeth Sreenivasan ❤️❤️

    • @Rn134-4
      @Rn134-4 3 місяці тому +1

      Also dubbing artist notebook (2006) - sooraj menon

    • @JacobTJ1
      @JacobTJ1 2 місяці тому +1

      Vithugunam pathugunam😂

  • @jofinjose1199
    @jofinjose1199 2 роки тому +31

    ഉദയനാണു താരം എന്ന സിനിമയിലെ എല്ലാ പാട്ടുകളും കേൾക്കാൻ പ്രത്യേക സുഖമാണ്.

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 роки тому +10

    മേഘം എന്ന മമ്മൂട്ടി ഫിലിമിൽ മാർഗഴിയെ എന്ന ഗാനത്തിൽ നായകനെക്കാളും ഡാൻസ് ചെയ്ത് തകർത്ത ശ്രീനിയേട്ടൻ ഉദയനാണ് താരം സിനിമയിൽ മകന്റെ ഗാനത്തിന് ശ്രീനിയേട്ടൻ തകർത്ത് ഡാൻസ് ചെയ്തത് പോലെ എന്നും ഉസാറാണ് ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭ 🔥🔥🔥🔥.

  • @souravsreedhar5310
    @souravsreedhar5310 2 роки тому +36

    ശ്രീനിവാസന്റെ അഭിനയം അതിലും ഗംഭീരം...
    മീന ചേച്ചി വേറെ ലെവൽ .....
    വിനീത് ശ്രീനിവാസൻ , റിമി ടോമി അടിപൊളി ആലാപനം ...❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍

  • @faizu5615
    @faizu5615 4 роки тому +750

    Rimi-Most stylish voice of Mollywood ♥️

  • @sriramsamayaltamil6942
    @sriramsamayaltamil6942 2 роки тому +47

    கண்களால் ரசிகர்களை கட்டிப்போட்ட காந்த கண்ணழகி... எங்கள் தங்க தலைவி மீனா ❤️🔥🔥🔥

    • @tae_hyung_69
      @tae_hyung_69 2 роки тому +3

      Meena ꒰⑅ᵕ༚ᵕ꒱˖♡꒰⑅ᵕ༚ᵕ꒱˖♡

  • @donyjose3203
    @donyjose3203 3 роки тому +21

    3:33 to 3:40 ശ്രീനിവാസേട്ടന്റെ തുള്ളി ചാട്ടം 😂ഒരു രക്ഷയുമില്ല 👌👌😂😂😂

  • @jishnumadhavan3538
    @jishnumadhavan3538 4 роки тому +48

    ഈ പാട്ട് എപ്പോഴും മൂളിക്കൊണ്ട് നടക്കുമായിരുന്നു അന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളം... ഈ പാട്ട് ഇഷ്ടപെടുന്ന 90'സ് kids Like അടിച്ചേ.... 🥰🥰🥰♥️♥️

  • @featherykitten6463
    @featherykitten6463 9 місяців тому +5

    Sreenivasan..❤ Mohanlal inte athe frame il njn vekune eika naden. He is a legend. Just like Mammooty nd Mohanlal

  • @indulekhaj
    @indulekhaj 4 роки тому +25

    പണ്ട് എന്നും പാടി നടന്ന പാട്ടാണ്. Jokeboxil ഈ പാട്ട് വരുന്നത് wait ചെയ്ത് ഇരുന്നിട്ടുണ്ട്. Lots of memories 😊

  • @shibinbabu4457
    @shibinbabu4457 3 роки тому +51

    Rimi Tomyude voice kelkumbol bhayankara postive vibe aanuu❤

  • @thomasshelby3249
    @thomasshelby3249 4 роки тому +42

    മലയാള സിനിമയിലെ ഓൾ റൗണ്ടർ
    വിനീതേട്ടൻ പിറന്നാൾ ആശംസകൾ 🍰🍰❤️❤️
    വെയ്റ്റിംഗ് next ഫിലിം ഹൃദയം 🔥🔥😍😍

  • @Albinff01
    @Albinff01 9 місяців тому +166

    2024- ൽ കാണുന്നവരുണ്ടോ 👀 ?

  • @shafiareen9532
    @shafiareen9532 4 роки тому +12

    പോയകാൽമേ നീ ഇന്നും ഒരു വിങ്ങലായ് മനസ്സിൽ കൂടിയരിപ്പുണ്ട്..... നിന്റെ മധുരമാം ഓർമ്മകൾ സൈനയിലൂടെ ഓർത്തെടുക്കുന്നു 😍😍😍😍😍

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +31

    Super song❤️❤️
    Gorgeous Meena mam❤️❤️😍🥰
    "ഇങ്ങനെ അഭിനയിക്കാൻ അറിയാത്ത രീതിയിൽ അഭിനയിക്കാൻ വേണം ഒരു കഴിവ്"
    Hats of to Sreenivasan sir🥰🙏🏻

  • @sudheeshvincent6549
    @sudheeshvincent6549 2 роки тому +18

    നൊസ്റ്റു അടിക്കുന്നു.. 😍😍ഈ പാട്ട് ഒന്നും മറക്കാൻ കഴിയില്ല...

  • @Lizzodreamzz_9086
    @Lizzodreamzz_9086 2 роки тому +6

    ശ്രീനിവാസൻ എന്ന മഹാ നടൻ ഓരോ പടത്തിലും അഭിനയിക്കുക അല്ല ആ... കഥാപാത്രം ആയി ജീവിക്കുക ആണ് ചെയുന്നത്...he is legend♥️♥️♥️

  • @international_fraud
    @international_fraud 4 роки тому +19

    Sreenivasan legend 🙏😁
    E Expression , body language samadichu 🙏😂

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 роки тому +17

    സൈന മ്യൂസിക്കിന്റെ വലിയ ഫാൻ ആണ് ഞാൻ🙂. എല്ലാദിവസവും നല്ല നല്ല പാട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി 🙏😍😍😍❤️❤️❤️❤️😘😘😘🤗🤗🤗😚😚😚😙😙😙😙

  • @habbyaravind3571
    @habbyaravind3571 4 роки тому +48

    മീനയ്ക്ക് എപ്പോഴും
    വളരെ അധികം
    സൗന്ദര്യം
    മീനയ്ക്ക് ആനച്ചന്തം.
    ശരീരം ചെറുതാണെങ്കിലും
    ശ്രീനിവാസനും കുഴപ്പമില്ല
    ശ്രീനിവാസൻ മികച്ച
    അഭിനയം ആണ്.

  • @savanjishad1147
    @savanjishad1147 3 роки тому +5

    പണ്ട്‌ സ്കൂൾ വാനില്‍ പോകുമ്പോള്‍ സ്ഥിരം ഇടുന്ന പാട്ടുകളില്‍ ഒന്നായിരുന്നു ഇത്‌..കേള്‍ക്കുമ്പോള്‍ ഓക്കേ ഞായറാഴ്ച കഴിഞ്ഞ തിങ്കളാഴ്ച മടി പിടിച്ചു സ്കൂളിൽ പോവുന്നത് ഓർമ്മ വരും.. ipo e stress lifeil athoke orkunnathu mathramanu aswasam... 😢❤

  • @annmolwillson9866
    @annmolwillson9866 3 роки тому +6

    Ee paattinu allengilm aaraa negative comments idanath alle??Super paattu,paadiyavar,music director,abhinayichavaroke superaa😻ee paattu kaanumbolum kelkumbolum ellaavardem mogathu oru chiri thanne varum😻Happiness tharunna Paattu😻😽

  • @apexpredator1999
    @apexpredator1999 3 роки тому +15

    Fav. Part 0:56 and chorus portion
    Meena chechi cute look😍😍

  • @SODAKUPPI006
    @SODAKUPPI006 3 роки тому +45

    പണ്ട് LKGയിൽ പഠിക്കുമ്പോൾ ഏതോ പെങ്കൊച്ചിന് ഇത് പാടിക്കൊടുതത് ഞാൻ ഓർക്കുന്നു 😁😁

  • @praseejakc9245
    @praseejakc9245 3 роки тому +9

    Rimichechi😍😍😍😍 vineeth chetan😍😍😍😍sreenichetan😍😍😍 meenachechi 😍😍😍

  • @SakthiVel-kz6sl
    @SakthiVel-kz6sl Рік тому +11

    Meena dance and expressions superb 😍😍👏👏 Legendary actesss of south Indian cinema

  • @aks4797
    @aks4797 4 роки тому +22

    ശ്രീനിവാസൻ ഇജ്ജാതി അഭിനയം 😍😍😍😍😘😘😘😘😘😘😘

  • @jithuys
    @jithuys 3 роки тому +16

    Deepak dev 😍😍
    Vineeth sreenivasan , Rimy tomy
    programming awesome...😍😍😍

  • @sirajmuhammedsha820
    @sirajmuhammedsha820 2 роки тому +8

    എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ അംഗൻവാടിയിൽ പഠിച്ചപ്പോൾ ഇറങ്ങിയ സിനിമ & സോങ് 🥰❤️😍

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 місяців тому +4

    *മലയാള സിനിമയിൽ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച സൂപ്പർ സ്റ്റാറാണ് "ശ്രീനിവാസൻ❤️💐*

  • @sarathsuresh4577
    @sarathsuresh4577 2 роки тому +23

    ബാർബർ ബാലനും ദേവിയും 😜😍👌

  • @bharadw_a_j
    @bharadw_a_j 3 роки тому +107

    1:49 യന്തിരൻ ഒക്കെ വരുന്നതിനു മുൻപേ മലയാളീസ് വിട്ട സീനാണ്😂

    • @s9ka972
      @s9ka972 3 роки тому +11

      Rajinikanth thanneyanu yadarthathil we Sarojkumar. Actor with 0 acting skill

    • @madhupm9093
      @madhupm9093 3 роки тому +6

      @@s9ka972 0 nn parayan pattilla...nalla potential upla actor thanney aan pullede 90s nn munbulla cinemakal kandu nokk..pinne pullede acting skills sherikk upayogicha oru recent film aan kaala...pinne sarojkumar rajnikanth mathram alla...ath mohanlal num mammoty kkum okk ulla troll aan...

    • @hashim1610
      @hashim1610 3 роки тому

      @@madhupm9093 mamooty mohanlal ennu parayaruth ath nee malayalam cinemaykku pullu vela kodukunnathinu thulyam

    • @ഹിമവൽസ്വാമി-മ6ങ
      @ഹിമവൽസ്വാമി-മ6ങ 3 роки тому +1

      @@s9ka972 അത് താൻ സിനിമ കാണാത്തത് കൊണ്ട് ആണ്... രജനി എത്ര നല്ല കഥാപാത്രങ്ങൾ ചെയ്ത് കഴിവ് തെളിയിച്ചത് ആണ്.. പിന്നെ സൂപ്പർ സ്റ്റാർ എന്ന പദവി കിട്ടിയതിൽ പിന്നെ കുറെ supernatural cinema പോലെ ഉള്ള സിനിമകൾ വന്നു.. രജനി നല്ല ആക്ടർ ആണ്.. മമ്മൂട്ടി മോഹൻലാൽ ഇവരെ പോലെ ജീവിതത്തിലും അഭിനയം ഇല്ല.. പച്ചയായ മനുഷ്യൻ കൂടി ആണ് രജനി..one and only super star 🔥

    • @s9ka972
      @s9ka972 3 роки тому +1

      @@ഹിമവൽസ്വാമി-മ6ങ 😆😆you must be a dumb to compare Mohanlal-Mammooty with Rajinikanth . Rajinikanth can't even hold a candle in front of the twoMs

  • @DQ-ix2hs
    @DQ-ix2hs 3 роки тому +12

    Vineeth-Rimi❤️💖
    Sreeniyettan🔥🔥

  • @sujithv2521
    @sujithv2521 4 роки тому +87

    Udayananu tharam movie fanskar ivide like❤👍

  • @userfrndly32
    @userfrndly32 3 роки тому +5

    Ramoji film city മലയാളികൾക്ക് പരിചയ പെടുത്തിയ film..2015 ൽ കോളേജ് iv ക് പോയപ്പോൾ കാണാൻ പറ്റി.

  • @jolsnasteephan
    @jolsnasteephan 3 роки тому +9

    Rimi yude, chennai recording story kettitt vannu ഒന്നൂടി കേൾക്കാൻ

  • @ebenezerschool3743
    @ebenezerschool3743 2 роки тому +5

    എന്റെ സ്നേഹിത ആണു നീ.... Most liked line💕

  • @Zedroxgaming969
    @Zedroxgaming969 4 місяці тому +2

    ആരെങ്കിലും 2024 ൽ ഈ പാട്ട് കേക്കാൻ വന്നവർ ഉണ്ടോ? 🔥😁

  • @renjujr25
    @renjujr25 5 місяців тому +6

    2:08 flute ❤😍🥰

  • @meenameena1638
    @meenameena1638 Рік тому +10

    Meena the actress of versatility 😍

  • @user-jt6og8yi
    @user-jt6og8yi 3 роки тому +11

    Meena Orupadu Ishtam.....🔥❤Chundarimani....meena🌹❤❤❤Adichupoli Pattu....very Good...💖💜🔥💝

  • @satheeshstephan8436
    @satheeshstephan8436 3 роки тому +9

    ഈ സിനിമയിലെ ക്ലൈമാക്സ്‌ ശ്രീനിയേട്ടന്റെ ഒരു കഥകളി ഭാവം കണ്ടവരുണ്ടോ

  • @ladouleurexquise772
    @ladouleurexquise772 4 роки тому +30

    ഞങ്ങടെ ഉദയൻ ചേട്ടന്റെ പെണ്ണിനെ വെറുതെ സ്വപ്നം കാണണ്ട സരോജ് കുമാറേ (രാജപ്പാ ). 🤣🥰
    ഉദയനാണ് താരം ❣️🥰
    ലാലേട്ടൻ ❣️
    ശ്രീനി ഏട്ടൻ ❣️
    മീന ചേച്ചി ❣️

  • @sreejass3344
    @sreejass3344 3 роки тому +8

    Rimi tomyude chiri kelkan nalla rasam

  • @thomasshelby3249
    @thomasshelby3249 4 роки тому +17

    രായപ്പൻ - പച്ചാളം ഭാസി കോംബോ 😍😍
    വിനീതേട്ടന്റെ ശബ്ദം 🔥🔥
    ലാലേട്ടൻ - മീന ജോഡി 😘😘
    പിന്നെ മുകേഷേട്ടനും സലീമേട്ടനും ഇന്ദ്രൻസേട്ടനും 💞💞
    സിനിമക്കുള്ളിൽ സിനിമാ കഥ പറഞ്ഞ ഒരു മികച്ച ചിത്രം ❤️❤️

  • @anithap.lakshmanan2744
    @anithap.lakshmanan2744 3 роки тому +16

    2:24 😂😂 Sreenivasan sir nte eyes😂😂😂

  • @jithinm8048
    @jithinm8048 4 роки тому +14

    അച്ഛൻ ന് വേണ്ടി പാടിയ മകൻ
    മലയാളത്തിന്റെ സിനിമ യുടെ ഓൾ റൗണ്ടർ. തൊട്ട തെല്ലാം പൊന്നാക്കിയ വിനീത് ശ്രീനിവാസൻ ന് പിറന്നാൾ ആശംസകൾ

  • @sujithv2521
    @sujithv2521 4 роки тому +40

    Saina music fanskar ivide like❤👍

  • @jishnumuraleedharan2164
    @jishnumuraleedharan2164 4 роки тому +6

    ശ്രീനി ഏട്ടൻ ഇഷ്ടം❤️❤️❤️!!!
    I pray he still continue in this same energy for many more years!!🔥🔥

  • @sanatbaby7426
    @sanatbaby7426 3 роки тому +5

    Ramoji film city aahnallo wowwwww😍😍😍njan kerya bus😂

  • @elizabethpaulson1704
    @elizabethpaulson1704 3 роки тому +32

    1:48 chills 💞💞

  • @muhammedameena.s8771
    @muhammedameena.s8771 7 місяців тому +25

    2024 kanunnavar like adi---------->

  • @Dmj344
    @Dmj344 9 місяців тому +4

    3:23 il ulla meena yude pic ulla nameslip kittumayirunnu. Athu thappi nadanna nostalgia. Orupadu ishtamulla pic aanu

  • @ranjithsivakarthikeyan74
    @ranjithsivakarthikeyan74 Рік тому +6

    Meena chechi cute cute anu,😍😍😍😍❤

  • @isbanajunaid2776
    @isbanajunaid2776 4 роки тому +5

    Nostalgia ❤️പണ്ട് എപ്പളും കേൾക്കായിനും ....ഇപ്പളും kelkalunnd ...

  • @vivek-k.93
    @vivek-k.93 4 роки тому +22

    HBD Vineethettan❤️
    Vineeth Rimi combination is super❤️❤️

  • @sruthisuresh1173
    @sruthisuresh1173 10 місяців тому +3

    Our hospital anniversary and I was performing this song with my friend....and my crush at that time was congratulating me for the performance and chwering 4 me amongst the audience. Oh God...orithiri angotto ingotto destiny mari poyirunnenkil njan avane kettiyene. He was such a cute and handsome and one of the very innocent boys that I have ever met.

    • @Parthasarthy123
      @Parthasarthy123 25 днів тому

      U can never ever be faithful to ur future husband cheater woman

  • @Enigmatictraveller
    @Enigmatictraveller Рік тому +6

    Villain role aayittu koodi lalettane kalum screen presensum romantic songsum kittiyadu sreenivasan sir aanu

  • @bruno50641
    @bruno50641 4 роки тому +8

    Meena ishtam😍❤️

  • @bestieez365
    @bestieez365 3 роки тому +6

    Sreenivasan dance highlight 💥🤩

  • @സൈക്കോറിഷു-ല6ണ

    മീന ക്യൂട്ട് 😘
    ഒരു നല്ല സിനിമ

  • @ahsuveeey
    @ahsuveeey 3 роки тому +5

    എത്ര നാളായി ee song ഒക്കെ കേട്ടിട്ട് 2021 ill കേൾക്കുന്നവർ ആരെകിലും ഉണ്ടോ

  • @krishnapreethykrishnankutt229
    @krishnapreethykrishnankutt229 4 роки тому +11

    Happy birthday Vineeth Etta. ...❤️❤️❤️❤️❤️❤️ Rimi ...😍😍😍😘😘😘😘😘😘😘😘😘

  • @anjalym92
    @anjalym92 4 роки тому +5

    Thanku so much Saina for this nostalgic song❤️❤️❤️
    Ee film kandittu sreenivasane Kollan ulla deshyam undayirunnu

  • @sincheshmangalasseri
    @sincheshmangalasseri 3 роки тому +13

    മീനയുടെ ക്യൂട്ട് എക്സ്പ്രെഷൻസ് ഇഷ്ടപ്പെട്ടവർ അടി ലൈക്ക്.

  • @ggunasekaran-em4qs
    @ggunasekaran-em4qs Рік тому +2

    I am a tamilian.Still I can understand 80_90 % of this song.I have listened to this song more than a thousand times The more
    I listen to it I like it more
    The melody of this song is
    Mesmerising

  • @sujithv2521
    @sujithv2521 4 роки тому +23

    First coment saina music love❤

  • @ആനിസ്ഫിഷ്ഫാം

    ജീവിച്ചിരുന്നു എന്ന് തോന്നിയ കാലഘട്ടം.. ഇപ്പോഴൊക്കെ എന്ത് life

  • @rabeenashakeer7150
    @rabeenashakeer7150 3 роки тому +5

    Ithil idayku rimi kodutha smile dialogue ellem Deepak sir parayathe rimu varuthiyathennu sir oru stagil rimiyude munbil vechu paranhu.ath songinu gunam cheythu. ❤️

  • @_Dharshana_s
    @_Dharshana_s Рік тому +6

    3:35 പണ്ട് ഇത് കാണുമ്പോൾ എനിക്ക് ആ പച്ച ആനയുടെ പുറത്ത് കേറണം എന്ന് തോന്നും...