വിഷാദ രോഗവും മാനസിക പ്രശ്‌നങ്ങളും എങ്ങനെ തടയാം ? Suicide Malayalam Health Tips | Arogyam

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 349

  • @farhanfarhan2242
    @farhanfarhan2242 2 роки тому +12

    ❤️👍വളെരെ നല്ല കാര്യങ്ങൾ പറഞ്ഞതിന് നന്ദി ഡോക്ടർ ✊✊✊👍🙏🙏

  • @Lyf_of_Nikhil
    @Lyf_of_Nikhil 5 років тому +44

    *വളരെ നല്ല ഒരു അറിവ്*

    • @Arogyam
      @Arogyam  5 років тому +4

      Thanks for your valuable feedback..

  • @harinair1397
    @harinair1397 Рік тому +6

    Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.

  • @pradeepm3964
    @pradeepm3964 4 роки тому +6

    എനിക്ക് വർഷങ്ങളായി കൈകാലുകളിൽ തരിപ്പ് അനുഭവപെട്ടിരുന്നു. ഞാൻ കാണിക്കാത്ത ഡോക്ടർ ഇല്ല. ഞാൻ ഭയങ്കര അസ്വസ്ഥൻ ആയിരുന്നു. അവസാനമാണ് ഞാൻ ഇത് തിരിച്ചറിഞ്ഞത് ഇത് വിഷാദ രോഗം ആണെന്ന്. ഇതിലുള്ള കുറെ ലക്ഷണങ്ങൾ എനിക്ക് പ്രകടമാണ്

    • @shihabshahulhameed9632
      @shihabshahulhameed9632 4 роки тому +2

      Enikku 13 ys above aayi hand pain ,peruppu undu,,,all tests shows normal,,my mind is always disturbed without any reason,,,, depression aakumo☹️

    • @pradeepm3964
      @pradeepm3964 4 роки тому

      @@shihabshahulhameed9632consult psychartist

    • @shihabshahulhameed9632
      @shihabshahulhameed9632 4 роки тому +1

      @@pradeepm3964 ☹️☹️☹️ but I am a woman,,,I can't tell my situation to others

    • @pradeepm3964
      @pradeepm3964 4 роки тому +1

      @@shihabshahulhameed9632 no other option consult a women psychartist

    • @heythere9804
      @heythere9804 2 роки тому +2

      @@shihabshahulhameed9632 you are women what you meant by that?. All are humans

  • @HajaraHaju-qu2pj
    @HajaraHaju-qu2pj 11 днів тому +1

    Exllent speech doctor 🥰😍

  • @gamingwithvillan4776
    @gamingwithvillan4776 4 роки тому +15

    ജോലി സമ്മർദ്ധവും ജിവിത പ്രശ്നങ്ങളും എല്ലാം കൂടിDepr: ഉണ്ടായി 8 മാസമായി മരുന്നു കഴിക്കുന്നു കുറെ മാറി വരുന്ന വെങ്കിലും ചെറിയ പനിയോ മറ്റോ വന്നാൽ 4,5 ദിവസം വല്ലാത്ത അവസ്ഥയാണ് ഉച്ചയോടെ മാറുകയും ചെയ്യു ഈ രോഗം നികൃഷ്ടമായ രോഗമാണ്

    • @malluyoutubervineesh8714
      @malluyoutubervineesh8714 4 роки тому

      ഇത്‌ കുറയില്ലേ

    • @gamingwithvillan4776
      @gamingwithvillan4776 4 роки тому +1

      കുറവ് ഉണ്ട് എങ്കിലും പൂർണ്ണമായി മാറിയിട്ടില്ല മരുന്ന് 8 മാസം കഴിക്കുന്നുവെങ്കിലും 12 മാസമെങ്കിലും വേണ്ടിവരുമെന്നു തോന്നുന്നു ഇത് Gulf - ൽ വച്ച് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിൽ അത് മഹത്യ ചിന്തവരെ വരും അറിയാതെ ചെയ്തു പോകും നല്ല Dr നെ കാണിച്ചു ത് കൊണ്ട് രക്ഷപ്പെട്ടു.

    • @renjithv1523
      @renjithv1523 4 роки тому

      Enthu medicina kazhikkunne.ethu dr ne kaaniche pls replay

    • @samadtk
      @samadtk 4 роки тому

      @@gamingwithvillan4776 bro enth Dr neya kaniche
      Psychologist /psychiatrist?

    • @sinisinu8192
      @sinisinu8192 4 роки тому +1

      ഏത് dr neya kaanichath.. അതു പറയൂ pls. ഏത് മെഡിസിൻ ആയിരുന്നു തന്നത്

  • @shemleeshem
    @shemleeshem 11 місяців тому +1

    നാലുവർഷമായി വീഡിയോ. ഞാനിപ്പോൾ ഇത് കണ്ടത്.. 80% മാറിയത് സാറിൽ നിന്നും....

  • @rinsuanchery3162
    @rinsuanchery3162 3 роки тому +8

    സത്യം 👍

  • @applehdweddingstudio7613
    @applehdweddingstudio7613 3 роки тому +94

    എനിക്ക് ഇപ്പൊ നെഗറ്റീവ് ചിന്തയും ഇല്ല പോസിറ്റീവ് ചിന്തയും ഇല്ല. ഞാൻ വേറെ ഏതോ ലോകത് ആണ്..... 😒

  • @saraths6923
    @saraths6923 5 років тому +12

    Njn ithine overcome cheytha person anu it is helpful

    • @Arogyam
      @Arogyam  5 років тому

      thanks for watching..

    • @ameerkm6756
      @ameerkm6756 5 років тому

      Engane

    • @saraths6923
      @saraths6923 5 років тому +5

      @@ameerkm6756 meditation and will power

    • @alkaalkkas
      @alkaalkkas 4 роки тому +1

      Sarath S ഒന്നു പറഞ്ഞു തരാമോ എങ്ങനെ എന്ന്... എന്റെ മകൻ ഗുളിക കഴിക്കുന്നുണ്ട് കൗൺസിലിംഗും കഴിഞ്ഞു 4എണ്ണം എന്നിട്ടുംഒരു ധൈര്യ കുറവുപോലെ ... ഡിസംബർ 9നു ആണ് തുടങ്ങിയത്. എന്റെ നമ്പർ 9895217377

    • @sainusainu4551
      @sainusainu4551 4 роки тому

      @@alkaalkkas 9745991319 wtspp

  • @anamikamp3492
    @anamikamp3492 2 місяці тому +1

    Good information

  • @footballking3259
    @footballking3259 3 роки тому +3

    VERY GOOD INFORMATION

  • @rajujohn9674
    @rajujohn9674 3 роки тому +4

    Sir it would be grateful if you have done a video on extra pyramidal symptoms

  • @najusvlog2286
    @najusvlog2286 2 роки тому +2

    VERY GOOD INFORMATION 👍

  • @sree9432
    @sree9432 Рік тому +9

    കുറച്ചു മാസങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു അനുഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. മനസ്സിന് വല്ലാതെ ഷോക്ക് ആയി. അതിനു ശേഷം ആകെ മാറിപ്പോയി സന്തോഷം ഇല്ല എപ്പോഴും ഡിപ്രെഷൻ. എന്ത് ചെയ്യണം എന്നറിയില്ല. മൊത്തത്തിൽ തകർന്നു പോയി. ലഹർക്ക് വരെ അടിക്റ്റ് ആയിതുടങ്ങി. മുന്നോട്ടുള്ള ഓരോ സെക്കൻഡും മടുത്തു തുടങ്ങി

  • @onelove5688
    @onelove5688 2 роки тому +8

    ഞാൻ ഇപ്പോൾ ഈ അവസ്ഥായിലൂടെ കടന്നു പോകുകയാണ്...... എന്ത്‌ സംഭവിക്കും എന്ന് പോലും അറിയില്ല..... ഒരു breakup കിട്ടി........അല്ലങ്കിൽ തന്നെ ജീവിതത്തിൽ ഒരു പാട് പ്രശ്നം ഉണ്ട്... അതിനിടയിൽ ഇതു കൂടി ആയപ്പോൾ എനിക്കറിയില്ല.... എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ പറയണേ....... ഇല്ലങ്കിൽ ഈ ജീവിതം എനിക്ക് നഷ്ടപ്പെട്ടുപോകും

    • @Gokulbals
      @Gokulbals 2 роки тому +1

      Consult edukku

    • @onelove5688
      @onelove5688 2 роки тому

      @@Gokulbals ok

    • @Gokulbals
      @Gokulbals Рік тому +1

      Ippo manasil onnum kerilla
      Cheriya time edukum ok avan
      Seriyayikolum
      Manasu athine marakkum
      Appo ok avum

    • @onelove5688
      @onelove5688 Рік тому

      @@Gokulbals ശരിയാകും എന്നൊരു വിശ്വാസത്തിൽ അങ്ങനെ ജീവിക്കുന്നു...... കുറ്റബോധം.... നഷ്ട്ബോധം..... എല്ലാംകൂടി എന്നെ... ഒരു പരിവം ആക്കും

    • @Gokulbals
      @Gokulbals Рік тому +1

      @@onelove5688 anubhavam konda parayunne ok avum wait cheyyu
      Engaged avu maximum

  • @Footballarenaaaa
    @Footballarenaaaa 5 років тому +15

    മറവി,വെപ്രാളം , ഉത്കണ്ഠ, ഏത് കാര്യത്തിനും തൃതി ഇന്ന് ഏത് ദിവസമാണ് എന്ന് അറിയായിമ ഇത് വിഷാദ രോഗ ലക്ഷണം ആണോ

    • @raheesmuhammed7312
      @raheesmuhammed7312 4 роки тому +2

      ANXIATY DISORDER

    • @jothimon8191
      @jothimon8191 4 роки тому +1

      തീർച്ചയായും

    • @Short.Short.680
      @Short.Short.680 4 роки тому +9

      എനിക്ക് 19 വര്‍ഷം ആയി
      ഉണ്ട്.
      എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ വന്നതാണ്.
      വീട്ടുകാര്‍ ആരും ശ്രദ്ധിച്ചില്ല.
      നാല് വര്‍ഷത്തോളം നിരന്തരം അവരോട് പറഞ്ഞ് നോക്കി.
      അവര്‍ അവഗണിച്ചു.
      ദൈവ ഭാഗ്യത്തിനു ആത്മഹത്യ ചെയ്തില്ല.
      ശരിക്കും പറയാന്‍ വല്ലാത്ത അവസ്ഥ ആയിരുന്നു.
      സ്വന്തം കാശ് വേണ്ടി വന്നു ചികിത്സ ചെയ്യാന്‍.
      അപ്പോഴേക്കും മാനസികമായ വളര്‍ച്ച മുരടിച്ച് പോയി.
      ആ നാല് വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ഞാന്‍ വിഷാദ രോഗം കൊണ്ട് വലഞ്ഞു.
      നാല് വര്‍ഷത്തെ നിരന്തരമായ മാനസിക പ്രശ്നം കൊണ്ട് ശരിക്കും ഒരു തണുപ്പന്‍ സ്വഭാവം ആയി.
      ഇപ്പോള്‍ പ്രവാസി ആണ്.
      ഇപ്പോഴും ഉണ്ട്.
      ഇനി മാറില്ല എന്നാ തോനുന്നത്.
      ജീവിതത്തിലെ ഒഴുക്കില്‍ പെട്ട് പോകുന്നു.

    • @MrDinobchandran
      @MrDinobchandran 4 роки тому +4

      @@Short.Short.680 maarum enikum undu

    • @faiza3745
      @faiza3745 4 роки тому +2

      ഒരുപാട് പേര് അനുഭവിക്കുന്ന ഒന്നാണ് ഇത് . അത് ജീവിതത്തിന്റെ ഒരു വശമാണ് . മറുവശത്ത് ചെറിയ ചെറിയ സന്തോഷങ്ങളും കാണും .

  • @sameersameerpv4523
    @sameersameerpv4523 4 роки тому +26

    ഞാൻ വിഷാദ രോഗിയാണ് സാർ പറയുന്ന എല്ല ലക്ഷണവും മുണ്ട് ഞാൻ ഒരു മദ്യപാനി ആയിരുന്നു ഇപ്പോൾ രണ്ട് കൊല്ലമായി നിർത്തി ഇപ്പോൾ മരുന്ന് കഴിക്കുന്ന ണ്ട് 2 കൊല്ലമായി ഇപ്പോഴു' പേടി ദേഷ്യം ആതമഹത്യ നെഗറ്റീവ് ചിന്ത മാറ്റമില്ല എന്ത ഞാൻ ചെയ്യുക ഒരു പരിഹാരം പറഞ്ഞ് തരുമോ

    • @sarathks7415
      @sarathks7415 2 роки тому +1

      Psychologistine consult cheyyu

  • @HarithajishnuHaritha
    @HarithajishnuHaritha 8 місяців тому +2

    Ennik marikan thonnu und ജീവിതത്തിൽ ഒന്നും ആക്കാൻ പറ്റാത്ത കൊണ്ട്

  • @fidhaah.
    @fidhaah. Місяць тому

    Ithanu nte avastha ippo😭😭💔 onn ready Avan pattnilla rand days avumbozheekum vendum pazhe pole akunnu😭💔 onninodum thalppariyam illadava

  • @anjalianoop9586
    @anjalianoop9586 3 роки тому +3

    Satyam sir njan mikkavarum marikkum. Enik ithellamu und

  • @unais1313
    @unais1313 3 роки тому +8

    Sir ithin എന്താണ് ഉത്തമ പരിഹാരം

  • @fidhaah.
    @fidhaah. Місяць тому

    Sherikkum urakkam full ennalum kshenam full daily routine polum valliya struggle cheyth pon pole😭💔

  • @sadiqueali3071
    @sadiqueali3071 4 роки тому +5

    Thanks sir

  • @simshamartin9442
    @simshamartin9442 4 роки тому +10

    Nenjil vaigara vedana pole. Nammalod pand cheytha cheriya oru vishamipikunna karyagaloke manasil varunnu. Ah vekthiyod dheshyam varunnunu.. enik arum ilan thonnunu ithoke anmahathya cheyyn pokunath kond ano

    • @JISHNUDAS11
      @JISHNUDAS11 4 роки тому +1

      Symptoms aanu depression nte... Nalla oru counsilere kandu samsaarikku seriyavum ellam.. karyakkenda maarum aa timil nannayi atharam kazhichu oru rotein workoutil karyam kondovaa

    • @rajaniov7104
      @rajaniov7104 3 роки тому

      മോൾ വിഷമിക്കേണ്ട.സര്ക്കാര് ഹോമിയോ ജില്ലാ ആശുപത്രിയിൽ.സീതലയം വിഭാഗത്തിൽ നല്ല.counselling കിട്ടും.ഫീസ് ഇല്ല.ആവശ്യമുണ്ടെങ്കിൽ മാത്രം അവർ മെഡിസിൻ.നൽകും.ഇത് വേഗം മാറും.എൻ്റെ രണ്ടു കൂടുകരികൾക് മാറി

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому +1

      പഴയ കാര്യങ്ങൾ എത്ര ചെറുതാണെങ്കിലും മനസ്സിനെ അലട്ടി കൊണ്ടിരികും അമിത ദേഷ്യം ഭയം ചെറിയ സൗണ്ട് പോലും അരോചകം ആയി തോന്നുക ഇതെല്ലാം ലക്ഷണങ്ങൾ ആണ് ഡോക്ടre കാണുക വേഗം

    • @aarshamohandas2499
      @aarshamohandas2499 6 місяців тому

      Same avastha aanu
      Enikku nenjil talakkum baram aanu

    • @sweetfamily4218
      @sweetfamily4218 5 місяців тому

      ​@@aarshamohandas2499 enthala problems?

  • @devuverse4473
    @devuverse4473 Рік тому +1

    Good class

  • @Mossad.isreal
    @Mossad.isreal 3 роки тому +6

    20.വയസ് ആയി.
    പൊക്കം ഇല്ല (165cm)
    നന്നായിട്ട് പഠിക്കാനുള്ള കഴിവുണ്ട് എന്നാൽ സാഹചര്യ ഇപ്പോൾ ഒരു കൂലി panikkaran ആക്കി.
    ആരോടും സംസാരിക്കാൻ കഴിവിയല്ല പ്രേത്യകച്ചു പെണ്കുട്ടികളോട്.
    ഭാവി ഓർത്തു വളരെ dipression ആണ്.ആർക്കും എന്നോട് prrthyakchu സ്നേഹവും ഇല്ല.
    ഇപ്പോൾ ആർക്കു വേണ്ടി എന്തിനു ജീവിക്കണം എന്നു തോന്നൽ.കൂടെ ഉള്ളവർ പഠിക്കാൻ പോകുമ്പോൾ.മനസിൽ ഒരു സങ്കടം.
    ഊമ്പിയ ജീവിതം.😶(10-1-2020 .4:27 am)

    • @sheebaputhenpurakkal8712
      @sheebaputhenpurakkal8712 3 роки тому +1

      Njanum ithre pokkam ullu.but ingane sad akarilla😐

    • @koolis4411
      @koolis4411 3 роки тому

      പൊക്കവും തടിയും ആരോടും സംസാരിക്കാനുള്ള ധൈര്യവുമുണ്ട് പക്ഷേ ..... വിഷാദം !!!

    • @nivyapm2376
      @nivyapm2376 3 роки тому +4

      20 vayasale ayullu eniyum ethra oke kazhtapadoke thandi pokendatha .eppazhe egane thalarnalo. Pine pokkathinte karyam oru tulasi m thenggum edukam tulasiku athinte thaaya sugathom avushadhagalum und. Ella orepole ayal e lokathu aswothikan oru resavun undakilaa. Ellarum different aytanu jenikunathu.athil alla karyam namalu life ne kanuna reethiyil anu problem.pine kooli panide karyam ethrem cheriya prayathil Thane ethrem kazhta pedan manasula alu evidelum ethathirikuvoo. Thirchayayum ethumm. Padikan thalparyam undegil 3 year joli cheythuu paisa save akituu government setil padikanm paisa onum avila.padikan prayam illa. pine bhavi 🤭( namalu adutha nimisham jivichirikumonu ariyathe enthu bhavii )) pokam ilatha chekamare girls nu ishtam alla enonum vicharikanda. E loghathu kannum kaiyum kalum onum ilagil polum jivithapagaliye kitunud. Sneham athanu main ❤️.snehikumbo namude kuravonum oru kuravala. Enikum 21 age uluu. Enikum Orupad preahnamgal und athukondanu e video thappi njnum vanathu. So ellarkum problem undd .happy aytu erikuu all the best for ur future ❤️❤️❤️❤️

    • @sajida9136
      @sajida9136 2 роки тому

      @@nivyapm2376 hlo

    • @sajanarahim7643
      @sajanarahim7643 Рік тому

      @@koolis4411 new

  • @snakeheadfishersaran1954
    @snakeheadfishersaran1954 4 роки тому +28

    ഈ പറഞ്ഞ ലക്ഷണങ്ങൾ എനിക്ക് ' ഉണ്ട്

    • @shanuvaliyakkath8482
      @shanuvaliyakkath8482 3 роки тому +1

      Und bro enik plus one aduthulla school vendathe dooreyulla school select cheyyth ath oru option subject nokki ippol athvenda ennayi ippol manass niraye kuttabodham

    • @rajaniov7104
      @rajaniov7104 3 роки тому +1

      സര്ക്കാര് ജില്ലഹോമിയോ ആസ്പത്രിയിൽ സീഥലയം വിഭാഗത്തിൽ counselling und.chennal മാത്രം മതി ഫീസ് ഇല്ല.ഇത് വേഗം മാറും

    • @rajalakshmi4542
      @rajalakshmi4542 3 роки тому

      @@rajaniov7104 which hospital

    • @kiranamal492
      @kiranamal492 2 роки тому

      @@rajaniov7104 Alopathy aanu best

  • @asgarvp912
    @asgarvp912 Рік тому +1

    എനിക്ക് എന്നെ കുറിച് എല്ലാവരും എന്താ വിചാരിക്ക enna ചിന്ത മാത്രമുള്ളു മനസ്സിൽ

  • @ochaovlog5078
    @ochaovlog5078 3 роки тому +7

    Sir nammal enthengilum cheythondirikkumbol pettannu mind low aayi depression aavua

  • @devicharu7733
    @devicharu7733 4 роки тому +8

    Njan suicide attempt kayinja oral anu ipolum enik atu tanne anu avasta atika kalam enik pidich nikan patila... Is I'm in the last stage... Deshyam varumbo chutupad maranu njaa ochatil alarum swayam novikum adut nikunorem upadravikum

    • @gamingwithvillan4776
      @gamingwithvillan4776 4 роки тому

      Drകാണിച്ചാൽ മാറുന്ന രോഗമാണ് നമ്മളിലെ ചില കെമിക്കലിൻ്റെ കുറവ് വരുന്നതാണ് കാരണം

    • @pravasientertainment8296
      @pravasientertainment8296 4 роки тому +6

      ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്കും ഉണ്ട്.2 വട്ടം suicide attempt cheithu.2 vattam rakshapettu. Cheriya kaaryathinu polum dheshyam varuka soyam Thalakki adikkuka ,kayyi kadikkuka, urakke sabdham undaakki samsaarikkuka. Karauka, urakkam theere kittarila, Visapp ila. Onninum oru thalparyam ilathe roomil chadanju koodi irikkuka. Ingane an ende pokk... Eppo venengilum ende mood change aavam.😢

    • @deepthirmenon4016
      @deepthirmenon4016 4 роки тому

      @@pravasientertainment8296 enitu dr kanicho

    • @inthenameofallah9630
      @inthenameofallah9630 4 роки тому

      @@deepthirmenon4016 same situation.idh poornamaum mari kittumo chikilsichal

    • @RS-dd4pz
      @RS-dd4pz 3 роки тому

      Ente brother same avastha aayirunu....nalloru doctor kandal theerchayayum maarum....yoga meditation...overthinking aadyam mattanam...pinne chumma room il irikkathe yatra kal cheyyuka..... Free time kittaruthu...maximum bed il nalla tired aayitt matram kidakkuka....... Negative parayunna ellavarem avoid cheyyuka....reply polum kodukkaruth.....

  • @sajeevak4868
    @sajeevak4868 2 роки тому +5

    Mind full meditation chyunath depression kurayan help chyaum

  • @gokulv.b.
    @gokulv.b. 4 роки тому +7

    സാമൂഹ്യ വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളാണ് വ്യക്തികളുടെ ശാരീരികവും മാനസികവുമായ രോഗാവസ്ഥകളിലൂടെ വെളിവാകുന്നത്. അത് കൊണ്ട് പരിഹാരം തേടേണ്ടത് വ്യക്തികളിൽ അല്ല , സാമൂഹ്യ വ്യവസ്ഥയെ മാറ്റിത്തീർത്തു കൊണ്ടാണ്.
    വീടും സ്ഥലവും ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ട് പോകും എന്നുറപ്പായ ഒരു കർഷക കുടുബം , ജപ്തി ചെയ്തു കഴിഞ്ഞാൽ എവിടെയും പോകാനില്ല എന്ന് തിരിച്ചറിയുന്ന ആ കുടുബം , കൈയ്യിൽ യാതൊരു പണമോ വിൽക്കാൻ യാതൊന്നും തന്നെ ഇല്ല എന്ന് മനസ്സിലാക്കുന്ന ആ കുടുബം അപമാനഭയം കൊണ്ടും ജീവിയ്ക്കാൻ ഒരു നിവൃത്തിയും ഇല്ലായെന്ന് മനസ്സിലായത് കൊണ്ടും കുടുബത്തോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിയ്ക്കുന്നു എന്ന് കരുതുക. ഇവിടെ ഈ പ്രശ്നം മന:ശാസ്ത്രം എങ്ങനെയാണ് പരിഹരിയ്ക്കാൻ പോകുന്നത്?
    ശാസ്ത്രത്തിന് ഇത് പരിഹരിയ്ക്കാനാവില്ല.
    മരുന്നുകൾ കൊണ്ട് വ്യക്തികളുടെ ശാരീരിക രോഗങ്ങളെയോ , കൗൺസിലിംഗുകളിലൂടെയോ മന:ശാസ്ത്ര മരുന്നുകളിലൂടേയോ വ്യക്തികളുടെ മാനസിക രോഗങ്ങളെയോ പരിഹരിയ്ക്കാൻ ആവില്ല. സാമൂഹ്യ വ്യവസ്ഥയെ മാറ്റത്തീർത്തു കൊണ്ട് മാത്രമേ പരിഹാരം സാദ്ധ്യമാകൂ. അല്ലാതുള്ള എല്ലാ പരിശ്രമങ്ങളും തെറ്റുപിടിച്ച ഈ വ്യവസ്ഥയെ നിലനിർത്താനുള്ള പ്രത്യയശാസ്ത്ര പ്രയോഗങ്ങൾ മാത്രമേ ആകുന്നുള്ളൂ.

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +1

      തിരിച്ചടയ്ക്കാൻ കാശ് ഇല്ലെങ്കിൽ ലോൺ എടുക്കാതിരിക്കുക എന്നുള്ളതാണ് പരിഹാരം. അതൊന്നും ആലോചിക്കാതെ ലോൺ എടുത്തെങ്കിൽ, അത് വിവരക്കേട്, എടുത്തു ചാട്ടമൊക്കെ. എല്ലാത്തിനും സയൻസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому

      നിങ്ങൾ ബാക്കി പറഞ്ഞു വെച്ചതും practical അല്ല

  • @fayaz6878
    @fayaz6878 3 роки тому +2

    Ente mother food 2 masatholamayi kayikathe nikunund juice polulla snacks lite fud matrame kyikunnullu ithin solution undo?

  • @ajeeshajeeshraj8238
    @ajeeshajeeshraj8238 4 роки тому +6

    സർ ഞാൻ ഒന്ന് ഫോൺ വിളിച്ചോട്ടെ . ഒരു സംശയം ചോദികനാണ് പ്ലീസ്

  • @ShahulHameed-tz4qz
    @ShahulHameed-tz4qz 3 роки тому +1

    Manasikamaya prashnagal Dr kanikkanamo ?enik Kure nalay prashnagal thudagiyit njan ethe cheyanam

  • @pranav8271
    @pranav8271 3 роки тому +7

    Depression 🙎‍♂️

  • @naaaaa1893
    @naaaaa1893 2 роки тому +3

    Ente manasin cheriya vishamam verumpol polum enik suicide chindha vernn

  • @Saraah210
    @Saraah210 3 роки тому +9

    Panikk pokunnilla kuttikale pole perumaruka full time oranguka
    Ithinokke enthaa parihatram
    Please replay🙏🙏🙏🙏🙏

  • @peterspiderman7424
    @peterspiderman7424 Місяць тому

    Dr de aduthekku varatha kuttiye enthu cheyyum Sir?

  • @asifasharaf1717
    @asifasharaf1717 11 місяців тому +1

    Enikke ocd ane relgious ocd maduthu life e comment njn copy paste cheyuvane aarelum kandal oru rply tharanam marikan oru tips parannutharanam

  • @riyasvp9512
    @riyasvp9512 4 роки тому +7

    വിഷാദ രോഗം മാറിയാൽ വ്യായാമം നിർത്തുന്നത് കൊണ്ട് പ്രശ്നമുണ്ടോ?

  • @neelambarislife
    @neelambarislife 3 роки тому +4

    Ee Symptoms ellam enikkund😒😒😒😒😒😒

  • @kadheejathkubrakubra8729
    @kadheejathkubrakubra8729 3 роки тому +1

    Ithellam enikkund

  • @KnowActLive
    @KnowActLive 4 роки тому +5

    Good

  • @happyfacehappylife4284
    @happyfacehappylife4284 Рік тому +1

    Sir..njan depression vendi medicine 7 varshayi kazhikunu epizhum enikum tnsn Anu ...ente achannu oru major attack undayi epol rest Anu Amma Alzheimer's patient enik 3 vayasaya oru kuti avare nokka. Njan mathre ullu..enik ethil ninnum enganengilum rakshapedanam ennund..nhan b.ed kazhinjathanu PSC padikan polum pattunnila .concentration kitunila..vallath oru avasthayil Anu..enik padich oru joli nedanam ennund but onninum interest Ella..medicine chilapozhokke mudangarund ath oru karanamano..pls reply and help me Dr.

  • @hamdhanponnani5727
    @hamdhanponnani5727 4 роки тому +7

    മാഫി മുസ്‌കിൽ

  • @indian4470
    @indian4470 3 роки тому +2

    Enikk onnum Illanduthanne manassinu vishamam varum

    • @forex4075
      @forex4075 3 роки тому

      Same avastha bro🙄urakkam illa

    • @indian4470
      @indian4470 2 роки тому

      @@forex4075 ippo engane und

  • @Subi-jf5do
    @Subi-jf5do 3 роки тому +2

    1:59 true

  • @amala9173
    @amala9173 3 роки тому +3

    Betrayal, I don't like this false society. I m discriminated by all of my friends, relatives. I think, if one who hates his life, he or she doesn't have the will to live.

    • @RS-dd4pz
      @RS-dd4pz 3 роки тому

      Our life is ours..not just for friends or relatives...why we need their consideration....just chill and enjoy the moment we have here...do things u like.... travelling is my key to overcome depression...help random stranger people ....know the actual essence of life which our society is not aware about...

    • @jisajohnson425
      @jisajohnson425 3 роки тому +2

      @@RS-dd4pz dear but they giving the sense of guilty to me...mean I feel like I made a mistake.i m not good like them....I feel to die ....a painful wound like thing just pinching my heart....

    • @johnywayne6892
      @johnywayne6892 2 роки тому +1

      @@RS-dd4pz to travel...we need money...for money we need job....for job we need posetive mind..depression reduce posetivity....we are fighting with our mind

  • @geethumohanan6126
    @geethumohanan6126 3 роки тому +4

    Ente achan ene vitt poyii annu thott e nimisham vare njn otapett poyii marikan mathrm thonnanath.. ini oru life illannu thonnuaa.. igne poya adhikam vykathe thanne njnm povum

    • @koolis4411
      @koolis4411 3 роки тому

      8139084389 Call me..

    • @fayaz6878
      @fayaz6878 3 роки тому

      Madam ee situation ilude poyitan nte umma kayinja week maranapetatth motherin vendi prarthikuka

  • @sabithaMT
    @sabithaMT Рік тому +2

    എന്റെ hus. മരിച്ചതിന് ശേഷം ഈ പറയുന്ന symptoms ഉണ്ട്

  • @samadvkdsamad5013
    @samadvkdsamad5013 4 роки тому +3

    Ithinn nalla sikilsaaaaa evide yannnnnnu

  • @shahalshelu2669
    @shahalshelu2669 2 роки тому +1

    ഇത് മൊത്തം എനിക്ക് ഉണ്ട് 😭😭😭

  • @abinrap8977
    @abinrap8977 4 роки тому +16

    അധിക ഉറക്കത്തിലൂടെ കുട്ടികൾക്ക് വിഷാദരോഗം വരുമോ

  • @leoamihtaf6769
    @leoamihtaf6769 Рік тому

    ഡോപമിൻ കുറവായവർക് എന്താണ് പരിഹാരം?

  • @muhammadanas6457
    @muhammadanas6457 Рік тому

    Kuttikale kalikkaaan viduka vitl adachidaandirikkuka

  • @muhammedalinp3972
    @muhammedalinp3972 6 місяців тому +1

    Sir endh pokaa poye😊

  • @nizamshazil8465
    @nizamshazil8465 Рік тому +1

    Onnum venda marikan tonunu😢

  • @athiathishishiathi8923
    @athiathishishiathi8923 4 роки тому +4

    Enikk ithe symptoms kurach day aayi und but aarodum onnu open aayi parayan vayya.

    • @Aravanan
      @Aravanan 3 роки тому +1

      Aaarodelm para appo maarm

    • @hajarack7491
      @hajarack7491 3 роки тому

      Njanum

    • @batman-kd3iu
      @batman-kd3iu 3 роки тому

      അതിനേക്കാൾ വലിയ പ്രെശ്നത്തിൽ ആണ് ഞാൻ ഞാൻ frndnod പറഞ്ഞു but ennittum😢

  • @riyasvp9512
    @riyasvp9512 4 роки тому +11

    വർഷങ്ങളായി മരുന്ന് കഴിച്ചിട്ടും മാറാത്ത വിഷാദ രോഗം meditation ചെയ്താൽ മാറുമോ

  • @mmskaira5227
    @mmskaira5227 5 років тому +3

    Doctor enganulla kuttikal kalyanam kazhikan pattumo

    • @albertoalex7667
      @albertoalex7667 5 років тому +6

      Visshada രോഗം ചിക്സസിച്ച് bedamakne ഉള്ളൂ. ഒരു phsycolgist വഴി കൗൺസലിംഗ് കൂടി ആയാൽ മരുന്ന് കുറച്ചു കഴിച്ചാൽ മതി.

    • @sachinmadhav9433
      @sachinmadhav9433 4 роки тому +2

      enikum undyrnn ithellm but nalla oru doctre kittiypo ellm mari 7902622091 dctrde nmber clinicl vilich nokiyl details ariym

    • @thasneemthasneem9782
      @thasneemthasneem9782 3 роки тому

      @@sachinmadhav9433 ethu hospitalilanu.plz reply.ethu tablet anu kaziche???

  • @pmd2738
    @pmd2738 3 роки тому +7

    സാർ എൻ്റെ അമ്മ ഒറ്റക്കു സംസാരിക്കും വെറുതേ ഇരുന്നു ചിരിക്കും ആരോടും മിണ്ടത്തില്ല. ഈ അസുഖം 6 മാസം ഉണ്ടാവും എന്നിട്ട് നല്ല സുഗമാവും വീണ്ടും 6 മാസം ആകുമ്പോ അസുഖം വരുന്നു അതു എന്താണ് സാർ അങ്ങനെ വരുന്നത്

    • @fayaz6878
      @fayaz6878 3 роки тому +3

      Ente ummakum ingne ayrunu medicine kyikumdayrunu ipo food kayikathe sugar pressure kuranj maranapeetu

    • @ayishamc6078
      @ayishamc6078 2 роки тому +1

      Schizophrenia ആണോ അമ്മക്ക്

    • @pmd2738
      @pmd2738 Рік тому

      @@sreekutty4603 വിഷമിക്കണ്ടടൊ ഒരുനാൾ എല്ലാം ശെരിയാകും

  • @jishak533
    @jishak533 3 роки тому +2

    Ennik e parayunna karanaghaloke und doctr no send cheyumoo

  • @shenuskitchen9699
    @shenuskitchen9699 3 роки тому

    Enikippo eyya avasthaya ntha chayyanda ore marupadi thapruvap

  • @iamanindian8469
    @iamanindian8469 2 роки тому

    i am 25. 🤗

  • @koolis4411
    @koolis4411 3 роки тому +6

    കമന്റ് വായിച്ചപ്പോഴാണ് നമ്മളൊന്നും ഒന്നുമല്ല എന്ന് മനസിലായത് .
    നമുക്കൊരു കൂട്ടായ്മ ഉണ്ടാക്കിയാലോ ...?
    ഞാൻ കോഴിക്കോടാണ്.
    താൽപര്യമുണ്ടെങ്കിൽ വിളിക്കാം .

  • @muhammedkutty.k.k2778
    @muhammedkutty.k.k2778 Рік тому

    .marana vere marunn kudikkande

  • @chinju2240
    @chinju2240 2 роки тому +1

    Sir ithin yeth doctoraya kanikendath

  • @rajeevshanthi9354
    @rajeevshanthi9354 4 роки тому +5

    ഞാൻ doth. 5o. കഴിക്കുന്നത്. ഞാൻ എന്ന .ചെയ്യണം. .സാർ

  • @albinjoy6704
    @albinjoy6704 3 роки тому

    Ente epozhathe avastha ithanu

  • @Shivani-ss2sp
    @Shivani-ss2sp 3 місяці тому +2

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😢

  • @shenuskitchen9699
    @shenuskitchen9699 3 роки тому

    Urakillayma

  • @appusanusisters
    @appusanusisters 3 роки тому +2

    സർ പറയുന്ന എല്ലാ പ്രശ്നങ്ങൾ എനിക്ക് ഉണ്ട് ഞാൻ എന്ത് ചെയ്യണം...?

  • @aarshamohandas2499
    @aarshamohandas2499 3 місяці тому +2

    2:27 enikku talakku pankara baram onnum cheyan kariyunilla
    Please give a reply
    Tablet name onnum parayanam
    Body viyarkunnu virayal
    Vallatha oru avasthayanu
    Enthu tablet edukendathu
    Unexpected incident life vannu manas aake takarnu

    • @sha6045
      @sha6045 Місяць тому

      .age ethrya epo ok aayo

  • @rinjuchandy2768
    @rinjuchandy2768 5 років тому +5

    ഇതിനെ നല്ല ട്രീറ്റ്മെന്റ് എവിടെ കിട്ടും

  • @Userap7374
    @Userap7374 3 роки тому

    കോഴിക്കോട് ഒരു ഡോക്ടറെ പറഞ്ഞു തരാമോ

  • @simshamartin9442
    @simshamartin9442 4 роки тому +3

    Ippo doctor paranjapole pettn sangdm dheshym varunnu

    • @Short.Short.680
      @Short.Short.680 4 роки тому +2

      എനിക്ക് 19 വര്‍ഷം ആയി
      ഉണ്ട്.
      എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ വന്നതാണ്.
      വീട്ടുകാര്‍ ആരും ശ്രദ്ധിച്ചില്ല.
      നാല് വര്‍ഷത്തോളം നിരന്തരം അവരോട് പറഞ്ഞ് നോക്കി.
      അവര്‍ അവഗണിച്ചു.
      ദൈവ ഭാഗ്യത്തിനു ആത്മഹത്യ ചെയ്തില്ല.
      ശരിക്കും പറയാന്‍ വല്ലാത്ത അവസ്ഥ ആയിരുന്നു.
      സ്വന്തം കാശ് വേണ്ടി വന്നു ചികിത്സ ചെയ്യാന്‍.
      അപ്പോഴേക്കും മാനസികമായ വളര്‍ച്ച മുരടിച്ച് പോയി.
      ആ നാല് വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ഞാന്‍ വിഷാദ രോഗം കൊണ്ട് വലഞ്ഞു.
      നാല് വര്‍ഷത്തെ നിരന്തരമായ മാനസിക പ്രശ്നം കൊണ്ട് ശരിക്കും ഒരു തണുപ്പന്‍ സ്വഭാവം ആയി.
      ഇപ്പോള്‍ പ്രവാസി ആണ്.
      ഇപ്പോഴും ഉണ്ട്.
      ഇനി മാറില്ല എന്നാ തോനുന്നത്.
      ജീവിതത്തിലെ ഒഴുക്കില്‍ പെട്ട് പോകുന്നു.

    • @Short.Short.680
      @Short.Short.680 4 роки тому

      @@banubanoooz5367
      പിടിച്ച് നില്‍ക്കുക.
      ഡോക്ടറെ കണ്ട് ചികിത്സ തേടുക.
      നല്ല മൂഡുള്ള ഹോബീസില്‍ ഏര്‍പ്പെടുക.
      അവഗണിക്കലും, കളിയാക്കലും ഈ രോഗത്തിന്‍റെ അവസ്ഥയില് ഭയങ്കര വേദന ആണ്.
      എന്തായാലും അത് അവഗണിക്കുക.
      വേണ്ടാത്ത ചിന്തകളെ പ്രതിരോധിക്കാന്‍ പകുതി ശതമാനം എങ്കിലൂം കഴിയും.

    • @Short.Short.680
      @Short.Short.680 4 роки тому +2

      @@banubanoooz5367
      അത്തരത്തിലുള്ള ചിന്ത മാറ്റണം.
      നമ്മള്‍ എത്ര കടമ്പ കടന്നിട്ടാണ് ഇവിടെ വന്നത്.
      വിഷാദ രോഗത്തെ ഇത് വരെ പ്രതിരോധിച്ച മനകട്ടി ഉണ്ടെങ്കില്‍ എന്തിനേയും നേരിടാം.
      മേലേ ഒരാള്‍ ഉണ്ട് ഇന്നല്ലെങ്കില്‍ നാളെ നമുക്ക് നല്ലത് തരും.
      നിരാശയെ പ്രതിരോധിച്ചാല്‍ നമുക്ക് പിടിച്ച് നില്‍ക്കാം.
      അല്ലാഹു അനുഗ്രഹിക്കട്ടെ.
      നല്ല ഡോക്ടറെ കണ്ട് വിവരം പറയുക

    • @Short.Short.680
      @Short.Short.680 4 роки тому

      @@banubanoooz5367
      നീ എന്താ ചെയ്യുന്നത്.

    • @Short.Short.680
      @Short.Short.680 4 роки тому

      @@banubanoooz5367
      എല്ലാം ശരിയാകും.
      നീ പിടിച്ച് നില്‍ക്കുക.
      Pls contact

  • @faijushudu7848
    @faijushudu7848 2 роки тому

    Nenj Vedanta veshmichal undavunnadin pariharam

  • @junaiskdr8969
    @junaiskdr8969 3 роки тому

    Oh

  • @Mr.ChoVlogs
    @Mr.ChoVlogs 2 роки тому

    My doctor....💕

  • @neethunee2957
    @neethunee2957 3 роки тому +5

    Doctor enik vishadharogam undenu ente manasu parayunu enik cheriyakariyangal orth karachil vararund cheruthile examiloke mark kuranjal kurach days undavum foodonum kazhikan pattathe ippozhum chila kariyangal anganeyanu agrahichathinu mattam vannaloke vishamam undavum onno rando days undavum

    • @johnywayne6892
      @johnywayne6892 2 роки тому

      enik schoolil padikumbol teachers ellarde mumbil vechu vazhakku paranjal..enik sad varum..3 to 4 days..chilapo 1 week vare....ippo enik 25 yrs aayi ..ippo agrahicha kaaryam nadannilengil enik depression varum...business cheythapo ath fail aayi....job pooyi...depressed aan..ippozhum...

  • @vishnu4521
    @vishnu4521 Рік тому

    സാർ. ഇത് ചികിൽസിച്ചു പരിപൂർണ മായും മാറ്റാൻ കഴിക്കുമോ. ഒന്ന് പറയുകയാണെങ്കിൽ ഉപകാരം ആയേനെ

  • @qwqw4995
    @qwqw4995 Рік тому +1

    എന്റെ ഭാര്യക്ക് ഇത് പോലുള്ള
    പ്രശ്നങ്ങളാണ് എന്താണ്
    ചെയ്യണ്ടത് ഒരു സൈക്യ ടിസ്റ്റിന്റെ
    മരുന്നു കഴിക്കുന്നു

    • @ShakeerKp-hb9xu
      @ShakeerKp-hb9xu Рік тому

      ഈ സപ്ലിമെന്റ് കഴിച്ചാൽ ഒന്നു മാറില്ല

  • @YASIRKML
    @YASIRKML 2 роки тому +2

    Canot sleeping night ?

    • @ranjusunil5146
      @ranjusunil5146 Рік тому

      Enikum,pls contact

    • @ameerhamsa717
      @ameerhamsa717 3 місяці тому

      Hai brother ipo kuravundo enikum urangaaan patunnilla aaake tenshanila

    • @ameerhamsa717
      @ameerhamsa717 3 місяці тому

      ​@@ranjusunil5146hai ipo mariyo nthelum treatment edutho

  • @meghamathai6868
    @meghamathai6868 4 роки тому +5

    Sir, പഠിക്കാൻ ഒന്നും തോന്നുന്നില്ല എന്താ കാരണം എന്ന് അറിയാതെ ഒരു ദുഃഖം അത് വിഷാദരോഗം ano

    • @meghamathai6868
      @meghamathai6868 3 роки тому

      @Abdul Samad thx❤️ for ur advice

    • @prajeeshnkcalicut656
      @prajeeshnkcalicut656 3 роки тому

      @@meghamathai6868 Hai

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому +2

      @@meghamathai6868 ഡോക്ടറെ കാണാൻ മടിക്കരുത് വച്ചു താമസിപ്പിക്കരുത് അനുഭവം ആണ് സുഖം ആവും

    • @fathimabasheer6133
      @fathimabasheer6133 2 роки тому +1

      @@sulthanmuhammed9290 ഏതു ഡോക്ടർ നെ ആണ് കണ്ടത്. Psychiatrist aano psychologist aano

    • @fathimabasheer6133
      @fathimabasheer6133 2 роки тому +1

      @@sulthanmuhammed9290 medicine use ചെയ്യുന്നത് കൊണ്ട് എന്ധെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ. എത്ര നാളെ മെഡിസിൻ കഴിച്ചു

  • @riyasvp9512
    @riyasvp9512 4 роки тому +4

    Vyamavum dyanavum mathram cheythal depression marumo

    • @Sajeeshr637
      @Sajeeshr637 3 роки тому

      Ella, Medicines Kazhikkuka Thanne Venam

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому

      @@Sajeeshr637 എല്ലാത്തിനും അങ്ങനെ വേണ്ട. Meditation യോഗ ഒക്കെ കുറെ help ചെയ്യും.

    • @Sajeeshr637
      @Sajeeshr637 2 роки тому

      Medicinea Krithyamayi Follow Cheyyathe Brain Chemical Change Normal Aavilla Ath Aavathidatholam Kaalam Depression Marukayumilla...

  • @muhammedtheskin3614
    @muhammedtheskin3614 3 роки тому +10

    Islam.... Solution anu

  • @thanojhassanaboo9979
    @thanojhassanaboo9979 4 роки тому +3

    Njn ipo e situation anu ullad

    • @worldofkuttees7771
      @worldofkuttees7771 4 роки тому +1

      Hii ennittippo ndhayii kuranjoo...

    • @thanojhassanaboo9979
      @thanojhassanaboo9979 4 роки тому +1

      zayifa duham nalla vetyasam und😊

    • @worldofkuttees7771
      @worldofkuttees7771 4 роки тому +1

      @@thanojhassanaboo9979 hi
      Endh treatmenta cheyunnadh.. Njan orikka6month gulika kayichu.. Pinne pregnentayi prasavichappo veendum vannu..
      Ningel cheyunne tratmrntonu paryuoo

    • @sainusainu4551
      @sainusainu4551 4 роки тому

      Malappuram kotakkal oru dr und ente frnd same pblm ippo ok aaanu
      Dr shihab.medical college manjeri.9061905855.its clinic nmbr

    • @thanojhassanaboo9979
      @thanojhassanaboo9979 4 роки тому

      Fuck the hell

  • @najanajad8672
    @najanajad8672 Рік тому +1

    Medicin illathe mattan patuo

  • @thasleemhazel1663
    @thasleemhazel1663 3 роки тому +1

    Sarinte cotact namber tharumo

  • @vigneshm2246
    @vigneshm2246 4 роки тому +1

    TV KANUKA JAGATHISH JAGATHI COMEDY KANDAL MATHI PINNEA PAZHAM KAZHIKUKA PINNEA ODUKA

  • @rekhavp3607
    @rekhavp3607 3 роки тому

    15 varshamayi vannitt
    Gulikasdhiramaayi kayichal puurnamayi maarumo?

    • @Sajeeshr637
      @Sajeeshr637 3 роки тому

      15 Varshathola Mayenkil Eth Depression Aayirikkilla, Matteathenkilum Rogamayirikkum, Karanam 5 Varshathinu Meale Onnum Ethu Vannal Pidichu Nilkkan Kazhiyilla, Appozheakkum Suicide Cheyyum, Eathayalum Aareayum Ariyikkathe Ottakk Nalloru Psychatristine Poyi Kanu...

    • @Sajeeshr637
      @Sajeeshr637 3 роки тому

      Oooh, Man Onnum Manasilayilla,😁😁😁

  • @praveenkumarp100
    @praveenkumarp100 3 роки тому +9

    സർ ഡിപ്രെഷൻ ആയി മെന്റൽ ഹോസ്പിറ്റലിൽ കിടന്ന ഒരു പെൺകുട്ടി രോഗം പൂർണമായും മാറി ആ കുട്ടിയെ കല്യാണം കഴിച്ചാൽ എന്ധെലും ഭാവിയിൽ പ്രശ്നം ഉണ്ടാകുമോ

    • @user-Happy-sanuss.1
      @user-Happy-sanuss.1 3 роки тому +4

      poornamayum ròga mukthi undayal pinna kuzhappam illaa.thangalkk nallath varum

    • @sjk....
      @sjk.... 2 роки тому +3

      എന്റെ പൊന്നോ വേണ്ട.
      ഒരു ഡിപ്രഷൻ കാരിയെ ഞാൻ കെട്ടി അനുഭവിച്ച് മടുത്തു.

    • @johnywayne6892
      @johnywayne6892 2 роки тому

      @@sjk.... enthokke aayirunn problem

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +10

      @@sjk.... നിങ്ങളെ പോലുള്ളവർ സമൂഹത്തിൽ കൂടുന്നതും പലർക്കും ഡിപ്രെഷൻ ഉണ്ടാകാൻ ഒരു കാരണമാണ്

    • @sjk....
      @sjk.... 2 роки тому

      @@lijorachelgeorge5016
      എന്ന് ഒരു ഡിപ്രഷൻകാരി.........

  • @jocker8546
    @jocker8546 2 роки тому +2

    My life is waste

  • @moideenkoya1636
    @moideenkoya1636 4 роки тому

    Dr pls number tharumo. Villichitt kittunnilla

  • @ammaachan3499
    @ammaachan3499 6 місяців тому +1

    Sir, neril kaanuvan patumo. Please contact number

  • @sharmilasabu5831
    @sharmilasabu5831 Рік тому

    Sir.ith chikilsichu sukhappeduyhaamo