ആദ്യ ആർത്തവം രക്ഷിതാക്കളും പെങ്കുട്ടികളുമറിയാൻ | menarche Malayalam | First Period | Dr. Mufsila
Вставка
- Опубліковано 5 лют 2025
- ആദ്യ ആര്ത്തവ പരിചരണം | First menstruation | for girls and parents.
By-------
DR. Mufsila BHMS
WhatsApp/ call: 7306541109
(Time: 10am - 5pm)
This video includes:
Age of first period
How to prepare for a menstruation?
Normal duration of a period
ആദ്യ ആർത്തവം എത്രാം വയസ്സിൽ?
ആദ്യ ആർത്തവ ലക്ഷണങ്ങൾ?
ആദ്യ ആർത്തവത്തിന് എങ്ങെനെ ഒരുങ്ങാം?
മാതാപിതാക്കൾ പെൺകുട്ടികൾക്ക് എങ്ങെനെ സപ്പോർട്ട് കൊടുക്കണം?
വെള്ളപോക്ക് : • വെള്ളപോക്ക് എന്താണ് ?...
ആർത്തതാവാം വൈകാൻ കാരണം : • ആർത്തവം വൈകാൻ കാരണം | ...
ആർത്തട്ടവ സമയത്തെ വയറു വേദന : • ആർത്തവ സമയത്തെ വയറു വേ...
-----------------------------------------------------------------------------
Olive Homeopathy clinic
Kizhisseri, malappuram
Call: 9020070267
Location:
g.page/oliveho...
----------------------------------------------------------------
follow :
/ drmufsila
/ drmufsila
#menarche #firstperiod #Drmufsila #menses
പിരീഡ്സ് ആകാറായ കുട്ടികളുള്ള അമ്മമാർക്കുള്ള ഉത്കണ്ഠയ്ക്ക് വളരെയധികം Useful ആയ വീഡിയോ അത് നന്നായി പറഞ്ഞു മനസിലാക്കിത്തന്നതിന് ഹൃദയത്തിൽ പതിഞ്ഞ ഒരായിരം നന്ദി
എന്നിക് ഫ്രണ്ട് സൈഡ് ഒരു ചെറിയ മുടി കുറച്ചു വാലുടൻ എന്ത് കാരണം കൊണ്ടാണ് അത് വരുന്നത് എന്റെ മൂക്കിൽ കുറച്ചു കുറുകളുണ്ട് എന്നോട് വേഗം പറയുക കമന്റിൽ
Dr, എന്റെ മോൾക്ക് 12 വയസ് ഇന്നലെ ആയി 😮
Dr. Ente molku 11 vassil periods vannu, 3 days bleeding undayirunnu pinne kuranju pinne cheriya adayalampole mathram undaayirunnolluu ippo 11 day aayappo veendum bleeding undaayi enthelum problem undo? Dr kaanikkendathundo? Plzzz🙏 reply Dr.
Dr. 13vayasayi iniyum ayitila classil njan mathrame akan ullu breast pain und private part hair und white discharge und white discharge thudagiyath 7th ahn ipoo 8th ahnn ininyum njan mathram classil prayapoorthi ayitila 😭😭😭😭😭 oru reply tharane dr
പാൻ്റിസിൽ ബ്രൗൺ കളർ വരുന്നത് periods ൻ്റ ലക്ഷണംആണോ ?
മറ്റു ലക്ഷണങ്ങൾ ഒക്കെ മകൾക്ക് കാണുന്നുണ്ട്
അവൾക്ക് 11 വയസ്സായി
തീർച്ചയായും
എന്റെ മോൾക്ക് 8വയസ് തുടങ്ങി.. കുറച്ചു ദിവസം ആയി പറയുന്നു സ്ഥനങ്ങൾക്ക് വേദന ഉണ്ടന്ന് ഞാൻ ഡോക്ടറെ കാണിച്ചു.. ഡോക്ടർ പറഞ്ഞു പീരീഡ്‌സ് ടൈം ആകുന്നു അതുകൊണ്ടാന്ന്.. ഞാൻ ആകെ വിഷമത്തില.. മോൾക്ക് തടിയില്ല.. ഹോർമോൺ വെത്യാസം കൊണ്ട് നേരത്തെ വരാൻ ചാൻസ് ഉണ്ടന്ന് പറഞ്ഞു.. എനിക്ക് ടെൻഷൻ കൊണ്ട് വയ്യ 😢😢😢😢
Hair growth undo?
Ente molkkum 9 aanu... No developments. But brother nte kuttikku 10 years il aayi
Molk 10 vayas kazhinj...23 kg only...breast pain und one side..periods petann ayal height vekkathae erikuo...height ella theere😢😢
@@neem600 periods aayal pinne girls atikam height vakkilla ennaanu kettirikkunne.
Skipping and hanging cheyyikku.
Height kudan nallathu aanennu kandu.
Endocrinologist ne consult cheyyu
Dr എൻ്റെ മോൾക്ക 11 വയസ്സ് തുടങ്ങി white discharge ചെറുതായിട്ട് ഉണ്ട് Private part ലും കക്ഷത്തിലും രോമ വളർച്ച ഉണ്ട് periods ആവാനാണോ ആൾക്ക് വണ്ണമില്ല
Informative vedio.. padachon anugrahikkattee... ameen
Dr ente friend 10 clsill medicine kazhichane ayath but avalke monthly medicine kazhichane periods avunath avalke ella symptoms onde periods varunathinte pakshe varunilla entha angane pls reply dr
Very very useful informations ...Thank you mam❤
Doctor മോൾക്ക് period correct ആയി വരുന്നില്ല.12 വയസ്സിൽ period ആയി.. ഇപ്പോൾ 13 വയസ്സ്.. Periods തുടങ്ങിയാൽ എല്ലാ മാസവും പീരിയഡ് വന്നില്ല എങ്കിൽ ഇതു abnormal ആണോ.. അതോ 15 വയസ്സിനു ശേഷം correct ആയാൽ മതിയോ.. എന്ത് കൊണ്ടു ആണ് ഇങ്ങനെ സംഭവിക്കുന്നത്.. Pcod problem ഈ age ഇൽ ഉണ്ടാകുമോ?bleeding natural ആയി വരാൻ എന്താണ് ചെയ്യേണ്ടത്. മോൾക്ക് JME problem ഉണ്ട്...3വർഷം ആയി medicine കഴിക്കുന്നത്.
Hair growth undo
Hair growth undo
മാഷാ അല്ലാഹ്
നല്ല അറിവ്
Ante molk 10ara ayi but meture ayi avalk urine brown colour kandu bleeding onum illa pine 10day kazhinnu pinneym urine brown kandu bleading ayittu illa. Pine one weak kazhinnu one spot blood kandu pinne ithuvareym ayittylla
First meture date ,seltember 14
Molk periods aayit 2.5 aayi but regular alla..... ആർക്കെങ്കിലും ഇത് പോലെ ഉണ്ടായിരുന്നോ പ്ലസ് റിപ്ലൈ
Thank you നല്ല അറിവ്
Hi ma'am ee karyangal ellam include akunna reethyil kutykalk manasilakunna reethyil avarkayit oru video cheyyamo.. Avarod interact cheyunna reethyil ❤
Valare upakaramaya vidio😍😍👌👍
എന്റെ മകൾക്ക് 10.5 വയസ്സേ ആയുള്ളൂ... അവൾക് ഇന്ന് periods ആയി... ഇത്ര നേരത്തെ ആയത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ.... Dr.. please reply
ഇല്ലന്നെ ഇത് 9 വയസ്സ് മുതൽ ഉള്ള കുട്ടികൾക്ക് സ്വഭാവിഗം ആണ്
Mam enitea molku 10 age aeyttullu cherudayittu mensce aey oru tulliy ullu oru divsam randu divsam agne annu. Doctor kaniechu gienagollgyst kaniechu but adayallagl onnum ella pinea pokam vachittundu. Nannayittu ayal matrm urappikan pattu vera kuzappam ella ellam test cheythu. Enda egna marunnu undo ethinu plz help me doctor. Pettannu akan vendiyulla marunnu undo.
എൻ്റെ മോൾക്കും Same അവസ്ഥ
😍👍 നല്ല അറിവ്. നല്ല സംസാരം. നല്ല ഭംഗി
എന്റെ മോൾക്ക് 15 വയസ്സ് ആയി പീരിയഡ് ആയിട്ടില്ല സ്വകാര്യ ഭാഗത്ത് രോമം വളർച്ച ബ്രെസ്റ് വളർ ച്ച ഒക്കെ ഇപ്പോൾ ഉണ്ട് പീരിയഡ് ആയിട്ടില്ല മോളുടെ pandsil colour വ്യത്യാസം പോലെ ഞങ്ങൾക് തോന്നി ആയോ എന്ന് ചോദി ക്കുമ്പോൾ ഇല്ല എന്ന് paryunth
എന്റെ മോളും 15 ആയി. പീരിയഡ് ആയിട്ടില്ല പേടിയാകുന്നു
Very useful vedio ❤ 3,4 days mathrm Kurch Kurch blood poned kond problems undo?? Pls reply
എന്റെ മോൾക്ക് 12 വയസ് ആകാൻ pokunnu ഇന്നലെ മെൻസസ് ആയി but രാവിലെ പാന്റീസ്സിൽ ചെറിയ സ്പോട്ട് കണ്ടത് അല്ലാണ്ട് ഇതുവരെയും മറ്റൊന്നും ഇല്ലാ. Dr കാണിക്കണോ
എന്റെ മോൾക്കും ഇതുപോലെ തന്നെ പിന്നെ enthayi
എൻ്റെ മോൾക്കും Same
വളരെ ഉപകാരപ്രതമായ വിഡിയോ 😍😍😍😍😍😍
മോളെ കേൾപ്പിച്ചു. മോൾക്ക് 12 വയസ്സായി മെൻസസ് ആയിട്ടില്ല നല്ല അറിവ്
Thank you
Ente molku 7.5 vayassil haïr growth kandu armpitil. 8 vayasil breast development vannu.ippo 8.7 aayi. Dr consult cheythappol monthly injection vekan parenju. Angane injection vechal pinnidu problem vero
Thank you dctr 🥰🥰🥰🥰
Welcome!
Discharge തുടങ്ങി എത്ര നാളുകൾക്ക് ശേഷമാണ് first periods ആകുക ..
ayyo
Nte molku und😢
Ente molkum white discharge undu 9 ayituuuluuu
Madam ente molku may il adyamayi period aayi .ennal ithuvare ayittilla .Dr ne kanikkano . [21/5/2024 ] please reply madam.
അടിപൊളി.. നല്ല യൂസ് full ആയി ഈ vedio
Dr ante molk April 20 ayi' 7 days undayirunnu ' pinne may 2 nd veendum bleeding start ayi' anthenkilum problems undo ?
മകൾക് എത്ര വയസ്സായി
Pediyakkunnu.. 8 vayass ഒക്കെ kunjalle.. കുഞ്ഞ് kuttiya aval😢😢
It is very helpful to me ❤❤
Glad to hear that
വളരെ നന്ദി🥰
ജീവിതത്തിൽ ഒരിക്കൽ പോലും മെൻസസ് ആവാത്തവരെ കുറിച് ഒരു വീഡിയോ ചെയ്യുമോ
Angne undako🤔
Yes
First periodsin valla medicinum kodukkano dr.
ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതിയാകും
Dr എന്റെ മോൾക് ആദ്യം ഏപ്രിൽ 7മെൻസസ് ആയത് പിന്നെ മെയ് 7ന് ആയി വീണ്ടും മെയ് 21ന് ആയി ഇതു എന്ത് കൊണ്ടാണ് pleas reply
ഇതിന് മുമ്പ് ഇങ്ങനെ ഉണ്ടാവാറുണ്ടോ
Thank you dr God bless u
Very very useful informations ..Thank you mam,..പത്തു വയസ്സ് ഉള്ള എന്റെ മകൾക്ക് ഈ അടുത്തായി നേരിട്ട എല്ലാ പ്രശ്നങ്ങൾക്കും ഉള്ള മറുപടികൾ ഈ വീഡിയോയിൽ.. ഉണ്ടായിരുന്നു (..Before period syptoms ).
Thankyou Dr😍
എന്റെ molk 12.5 vayass ആയി..10.5 വയസിൽ ഫസ്റ്റ് period vannu ബട്ട് ഇത് വരെ റെഗുലർ ആയി വന്നില്ല.2month കൂടുമ്പോൾ വരുന്നേ... Pcod aayirikkumo. Enikk pcod und
@@DoctorSayani_PedGynthnks
Thanks
നല്ല അറിവ്
Correct, thank you
Hi iha...ente aniyathikk gharbapathravum andaashayavum onnu illannaanu dr paranjadh ...perieds idhuvare aayittilla....endha oru vayi ....pls reply
Please contact dr mufsila on WhatsApp on 7306541109
Please contact me on WhatsApp on 7306541109
@@DrCouple super
Aaaaa😥
Hi@@DrCouple
എന്റെ മോൾക്ക് 8 വയസും 6 മാസം പ്രായം ഉണ്ട് . Left side breast growth കാണിക്കുന്നു . വേദനയുണ്ട്. കഴല പോലെ ഉണ്ട് ,. ഇത് പ്രശ്നമുള്ള താണോ ഡോക്ടർ .
Periods ayo
Thanks dr.
Dr ente molk thyroid ഉണ്ട്. ente molk 12 vayas ayi. hairs varunund അവൾക്. pine vayaru vedhana undavarud
ബ്രെസ്റ്റ് ഡെവലപ്പമെൻ്റ് ഉണ്ടോ
Thank u mam very useful information. Thank u very much 🥰
Ente molk 6 vayass kayinjiteyullu.pakshe breast vedanayund pine white clrum varunund.endan kaaranam parayumo plssss
Vaginal discharge ആണോ breastil നിന്ന് ആണോ ഡിസ്ചാർജ് ഉള്ളത്?
@@DrCouple vaginal discharge
Pediyakunu..eganeyoke undakumo
Pls reply
Breast size കൂടിയോ, periods ലക്ഷണം ആണോ.. 😢@@jazjasee8194
മോൾക് ഇപ്പൊ 13വയസായി രണ്ടു days ആയി പിരീഡ്സ് ആയിട്ട് മീൻ ഇറച്ചി മുട്ട കൊടുക്കാമോ
Ente mol 13 age ayii bt periods ayittilla brst develpmnt okke und btmolk nalloomm viyarpp smell und ath nthan ethra fresh ayalum over viyarpp smell und
ipo ok ayo
Redi ayo
മോൾക്ക് ഇപ്പോ 10 വയസ്സ് ഒരു മാർ മാത്രം ഇത്തിരി ഉണ്ട് ചൊറിയുന്നും ഉണ്ട് കുഴപ്പം ഉണ്ടോ Dr
Molk 1 day kandu. 9 vayass ayittollu. Pinne blood kandilla. Vayaru vedana yund. Dr e kanikkano?
Dre kanichooo pls rply
Ende molk 1 brest kattipolee ind ith normal anoo
Can you please add English sub title
Ente molk 9 age , vayaruvedhana und cheruthaayit ath enthukindaanu dr
Nalla wishper ഏതാണ്
Ente molk14 vayasayi kayinjamasam adyamayi periods ayi asdinte munb thala karakkam shardhi undaakunnu adutha date avarayi eppoyum adupoleyund
Premenstrual symptoms ആവാം ബുദ്ധിമുട്ടുണ്ടെങ്കിൽ അടുത്തുള്ള ഒരു ഹോമിയോപ്പതി ഡോക്ടറെ കണ്ട് മരുന്നുകൾ വാങ്ങാവുന്നതാണ്
എന്റെ മകൾക് oct 14 periods ആയതാണ്, അന്ന് ചെറിയ സ്പോട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളു, second day മുതൽ 5days നന്നായി വന്നു, എന്നിട്ട് stop ആയി പിന്നെയും oct 24onwards ചെറുതായി വരുന്നു, എന്തുകൊണ്ടാണിത്
Kuttikalk cup upayagika patto?
ഉപയോഗിക്കാത്തതാണ് നല്ലത്
Ok
Panteesil bloodinte amsham kandu pinne varunnila period ayathano
മാഷാ allah
എനിക്ക് പേടിയാകുന്നു ഇതുവരെയായിട്ട എനിക്ക് periods ആയിട്ടില്ല😭🥺🥺 periods ആവണ്ട najn 6 th lle ann 12 വയസ്
എന്റെ മോൾ 6thil ആണ് 11 വയസ്സ് മോൾക്ക് ഇന്ന് periods ആയി
Njn 9thil aahn aayitilla
Menses aayikayinjal pinne valarcha undavilleee
Hair illa praivat placil mattu ell lakshanangalum und
9 വയസ്സ് kazhinju yante molk.. Pediyaan....oru mecturity aayitilla molk.
Madam ente molk 10 vayasanu. Aug periods aayi.sep aayilla. Octoberil aayi. Novemberil ipo periods aayi third day thot nalla bleeding und. Inn fifth day aanun. Innum nalla bleeding und. Doctor ne kaanikano
ഒരാഴ്ചയിൽ അധികം ബ്ലീഡിങ് നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കാം.
ഇന്ന് എന്റെ മോൾക് period ആയി. ഇവർക്ക് പ്രത്യേകം ഭക്ഷണം kodukenthundo
Eante molkku randy days munbu 1st period aayi pinee athinu shesham ippo 3days aayi onum vannitilla
Arinjirikkenda karyangalanu
എന്റെ മക്കൾ 13 വയസ്സ
White discharge kuree ayi varunni ekasham 1 year kazhinju plzz rply aregilum tharuoo
ഇൻഫെക്ഷന്റെ ഭാഗമായാവാം വൈറ്റ് ഡിസ്ചാർജ് വരുന്നത്
doctor urinary infection ano ente molkum 9 years ayi kurch divasam ayi white discharge varunnu allu size kuravanu may be ith periods lakshnam anooo
First period oru പൊട്ട് മാത്രമേ ഉണ്ടായിരുന്നു ullu pad ഉപോയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ല ഇപ്പോൾ 6 മാസം ആയ്യി ഇതു വരെ vannittila 12 വയസ്സ് ആയ്യി അതു എന്താ dr kanikedivarumo
Ano ante molk epol aganeya pinne anthu cheythu onn parayane
ഡോക്ടർ.. ഇതേ പോലെ എന്റെ മകൾക്കും ഉണ്ടായിരുന്നു... എന്താണ് ഞങ്ങൾ ചെയ്യേണ്ടത്.. ദയവായി ഒരു മറുപടി തരണേ..
please reply
മോൾക് 6 മാസം kayijappol vannu dr kanikendi വന്നില്ല
ente molkk discharge colr chge und enthanu menses aano? please reply
18/9/2024lst periods ayi adutha monthil ayilla karanam?
Hello dr എന്റെ മകൾക്കു ഏപ്രിൽ 17ന് first പിരീഡ് അയി. പിന്നെ 27വീണ്ടും ആയി പിന്നെ മെയ് 15വീണ്ടു ആയി ഇത് വല്ല പ്രശ്നം ആണോ
ആദ്യ ആർത്തവത്തിനുശേഷം ഒന്നാമത്തെയും രണ്ടാമത്തെയും വർഷങ്ങളിൽ ഇങ്ങനെ ഉണ്ടാകുന്നത് നോർമലായി തന്നെ കണക്കാക്കാം. ഓരോ സമയത്തും അമിത രക്തസ്രാവം ഉണ്ടെങ്കിൽ അടുത്തുള്ള ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.
എന്റെ മകൾക് 9 വയസ്സായി ഇപ്പോൾ ബ്രൗൺ കളർ കറ ഇടയ്ക് ഉണ്ടാകുന്നുണ്ട്. ഇത് കാണിക്കേണ്ട ആവശ്യമുണ്ടോ അതോ periods ന്റെ ലക്ഷണം തന്നെ യാണോ pls rply
ബ്രെസ്റ്റ് ഡെവല്പ്മെൻ്റ് സ്റ്റാർട്ട് cheythitundoo
ഉണ്ട് doctor
ഇടയ്ക് ഇടയ്ക് വയറു വേദന പറയുന്നു ഇത് periods അടുത്ത് തന്നെ ഉണ്ടാകുന്നതിന്റെ ലക്ഷണമാണോ
ഡോക്ടർ മോൾക് 13 വയസ്സ് ആകാറായി .. പീരിയഡ് ആയിട്ടില്ല ഇത് വരെ .. 50 kg തൂക്കം ... ആകെ ടെൻഷൻ ൽ ആണ്....what to do ?
K aaayo
Ente molk 9vayassil. Mences aai .first 3 masam 1 dhivasam cherdhaitt vannu . Eppo januvari 5 mudhal veendum vannu February 1aaille idh vare ninnittilla.
നിങ്ങളുടെ കുട്ടിക്ക് സ്വകാര്യ ഭാഗത്തു കക്ഷത്തിലും രോമ വളർച്ച ഉണ്ടായിനോ please riplay
Dr ende molk 10 vayass kznju. Cheriya broun colour innalemudal kaanunnu ad menses thanneyano
ആവാം.വെയിറ്റ് ചെയ്തു നോക്കു. മോൾക്ക് ബ്രെസ് ഡെവലപ്മെൻറ് സ്റ്റാർട്ട് ആയിട്ടുണ്ടോ
Kuttikalk ubayokikunnath
മാം എന്റെ മോൾക്ക് next month 15വയസ് ആവും. ഇത് വരെ പിരീഡ്സ് ആയില്ല. കൗമാരത്തിൽ ഉണ്ടാവുന്ന എല്ലാ അടയാളങ്ങളും ഉണ്ട്. ഇന്ന് പന്റീസിൽ ചെറിയ ഒരു കളർ മാറ്റം കണ്ടു. But അത് ഒരു ബ്രൗൺ ആയിട്ടാണ് കണ്ടത്. അതും ഒരിക്കെ മാത്രം
വെയിറ്റ് ചെയ്തു നോക്കൂ. ആയിക്കൊള്ളും
എൻ്റെ മോൾക്ക് 15വയസ്സായി. ഇതുവരെ ആയിട്ടില്ല. ഹോസ്പിറ്റൽ പോയി സ്കാൻ ചെയ്തു അതിൽ പ്രശ്നം ഒന്നും ഇല്ല. ആവന് എന്തെങ്കിലും പറയവോ .nalla തടി ഉള്ള ആളാണ്
Reply thanoode
എള്ളുണ്ട ഈന്തപ്പം ഒക്കെ കൊടുത്തു നോക്കു
മാ० എന്റെ മരൾക്ക് 9 വയസായി അവളുടെ പൊക്കിളിന്റെ തൊട്ടുതാഴ്ഭാഗ० മുതൽ അരകെട്ടുവരെ നീളത്തുൽ കറുത്തവരകാണുന്നു ഈ അടുത്തസമയത്താ കണ്ടത് ഇത് പ്പായപൂർത്തിയീകാൻപോകുന്നതിന്റെ ലക്ഷണമാണോ
Aavam
14 vayass aayi enikk ithuvare ayilla nalla vishmm und ente frndsinum ellarkkum aayi valla margam undoooo
Vere prashanagal illengil 6moths kude wait cheyyam. Ennittum ayillengil dr consult cheyyyanam
👍🏻👍🏻👍🏻👍🏻
എന്റെ മകൾ
Dr , periods engana vegam aganam
Sorry.... your Question is not clear.
Mam my que is how to be first periods very fast
മരുന്നുകൾ എന്തെകിലും കൊടുക്കണോ, ലേഹ്യം പോലെ
Dr ente molk 14 vayas ayi ethuvare periods ayilla avalk breast growth private partil hair growth pinne 1 yearil kuduthalayi white discharge varunund pinne mukath othri pimples und but ethuvare ayilla
Molk arishtangl lehyam anganulla marunokky koduthirinno
Eantte mollkk oru thivasam . Kurachu bleeding aayi..... 13 vayasayii.... Pitte thivasam onnumm pirieds aayille.... Mechuritti aayooo.... Illayooo..... Reply pls
എന്റെ മോൾക്ക് 12 വയസ്സായി, മെയ് 22 നു periods ആയി, ജൂൺ 21 നു രണ്ടാമതായി,ഇന്ന്( july 7 )നു വീണ്ടും ആയി,, എന്തേലും പ്രശ്നം ഉണ്ടോ ഡോക്ടർ...
ആദ്യമായി മെൻസസ് സ്റ്റാർട്ട് ചെയ്യുന്ന കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണയാണ്
ഇപ്പോൾ മോൾക്ക് 14വയസായി ഇന്ന് ഒന്നു ഡോക്ടർ കാണിക്കണം
നിങ്ങളെ മോൾക്ക് ആയോ
എൻ്റെ മോൾക്ക് 15വയസ്സായി ഇതുവരെ ആയിട്ടില്ല
എന്റെ മോളും 14 കഴിഞ്ഞു ayitta
എനിക്ക് 12 വയസ്സായി പീരിഡ്‌വ് ആയിട്ടില്ല വൈറ്റ് ഡിറ്റാർജ് ഉണ്ട് യോനിഭാഗത്ത് ചെറിയ ചൊറിച്ചൽ ഉണ്ട്. ബസ്റ്റ് വളരുനുണ്ട് ഒരുഭാഗം ചെറുതും വലുതുമാണ് ചെറിയ വേദന ഉണ്ട്
എനിക്ക് 10 വയസ് ആണ് ഇപ്പോൾ ഒരു കുഴപ്പവുമില്ല
13 vayasil 2 masam ayi eppo 16 vayasay 3 varsham ayi docter
തൈറോയ്ഡ് പിസിഒഡി എന്തെങ്കിലുമുണ്ടോ എന്ന് ടെസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണ്. കോൺടാക്ട് 7306541109
Madam njan eppizannu kandathu nta molku 11 age period ayi one minth kazinju 18 days koodumpol period akuvaa mam ntharikkumm
First പിരിയഡ് ആയിട്ട് എത്ര നാളായി?
Thankuuuu.... goodmsg...
Thank you
നമസ്കാരം ഡോക്ടർ, ഒരുപാട് അമ്മമാർക്ക് സംശയം ഉള്ള വിഷയം ആണ് കുട്ടികളുടെ സുന്നത്ത്, ഏത് വയസിലാണ് സുന്നത്ത് ചെയ്യാൻ ഉത്തമം, സുന്നത്ത് ചെയ്തു കഴിഞ്ഞാൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ആരോഗ്യ വശങ്ങൾ കുറിച്ച് വീഡിയോ ചെയ്യാമോ?
ജനിച്ച ഒരു മാസത്തിനുള്ളിൽ തന്നെചെയ്യാം.മുറിവ് ഉണങ്ങുന്ന വരെ വരെ പഴുക്കാ തെയും ബ്ലീഡിങ് ഇല്ലാതെയും നോക്കിയാൽ മാത്രം മതി
@@DrCouple thank you, എന്റെ മോന് 12 വയസ് ഉണ്ട് ഈ പ്രായത്തിൽ ചെയ്യാമോ
@@anupama8784 ചെയ്യാം.
അത് ചെയ്യുന്ന ഡോക്ടർസിനെ സമീപിക്കുക
@@sabirasadi862 thank you, യൂറോളജിസ്റ് ആണോ ചെയ്യുക
@@anupama8784 Enthinanu cheyyunnath. It is of no use