Naheere | Malankara Mar Thoma Syrian Church | Passion Week Songs Rev . Paul jacob Psalms of Paul

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 197

  • @tubinthomasdaniel6617
    @tubinthomasdaniel6617 Рік тому +38

    സുറിയാനി സംഗീതത്തിന്റെ മനോഹരമായ ആവിഷ്കാരം...സുറിയാനി Liturgy സഭയില്‍ നിന്നും മാഞ്ഞുകൊണ്ട് ഇരിക്കുന്ന ഈ കാലയളവില്‍ അച്ഛന്റെ ഈ പ്രയത്നം വളരെ അഭിനന്ദനീയമാണ്.

    • @Libinpanicker
      @Libinpanicker Рік тому +2

      Y Suriyani required??
      We are formed in Kerala.
      We are reformed

    • @tubinthomasdaniel6617
      @tubinthomasdaniel6617 Рік тому +8

      ​@@Libinpanickerthen why it is named malankara marthoma syrian church..it should have changed to malankra marthoma church

    • @rijojohnson6596
      @rijojohnson6596 Рік тому

      💯🤝❤️

    • @philiposejacob8290
      @philiposejacob8290 Рік тому +1

      @@Libinpanicker Don’t forget your roots, embrace reformation but don’t forget your fundamentals.

    • @Libinpanicker
      @Libinpanicker Рік тому +1

      @@philiposejacob8290 Rooted only on Christ. not in any organizations and their 'Isams'.
      Fundamentals only from Christ..
      Nothing much important than Our LORD Jesus Christ

  • @Alan_Raju
    @Alan_Raju Рік тому +10

    കുറെ പ്രസംഗവും ആരാധനക്രമവും ഒക്കെ വായിതോന്നിയതുപോലെ വായിച്ച അവരവരുടേതായ രീതിയിൽ കൂട്ടിയും കുറച്ചും ചൊല്ലി ശ്രുശൂഷ പെട്ടെന്നു അവസാനിപ്പിക്കുന്ന കുറെ ആൾകാർ ഉണ്ടല്ലോ അവരൊക്കെ ഒന്ന് കാണട്ടെ🙏

  • @sajijacob4297
    @sajijacob4297 Рік тому +13

    Fr. പോൾ ജേക്കബ് സഭയിലെ ഒരു മേൽ പട്ടക്കാരൻ ആയി ഉയരട്ടെ 🙏🏽

    • @MrLGKM
      @MrLGKM Рік тому

      PR work ano saji

    • @shyamreji03
      @shyamreji03 Рік тому +1

      Next thirumeni akanam ee achen sabha yude ethu pole ullvare വരട്ടെ 😊

  • @psalmsofpaul9899
    @psalmsofpaul9899  Рік тому +10

    പ്രിയരേ... നിങ്ങളുടെ വാക്കുകൾ ഹൃദയത്തോട് ചേർത്ത് വയ്കുന്നു ❤.. അത് കൂടുതൽ ഉത്തരവാദിത്തം നൽകുന്നു.
    സ്നേഹത്തിനു നന്ദി പറഞ്ഞു തീർക്കാൻ ഉള്ളതല്ലല്ലോ 🎉

  • @JohnVarghese-gg7re
    @JohnVarghese-gg7re 2 місяці тому

    Heart touch songs. God bless Achan and team. Pune.

  • @varghesekulathinkarottadoo7676

    സുറിയാനി സംഗീതത്തിന്റെ മാധുര്യം ചോർന്നുപോകാതെയുള്ള ഹൃദ്യമായ ആലാപനം. നമ്മുടെ പാരമ്പര്യം നിലനിർത്തുന്നതിന്
    വന്ദ്യ പോളച്ചന്റെ പ്രയത്നം സഫലമായിത്തിരട്ടെ .....💐💐
    ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയും മനോഹരമായി സംരക്ഷിക്കപെട്ടിരിക്കുന്നു.🎉🎉

  • @melethu7720
    @melethu7720 Рік тому +4

    ശരിക്കും ആദ്യമായിട്ട് ആണ് ഇങ്ങന്നെ കേൽകുന്നെ.. ഇതുവരെ ഓരോരുത്തർക്കും ഓരോ രീതി ആയിരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ

  • @subashmathew352
    @subashmathew352 Рік тому +15

    Hi dear DSMC, pls have a look at this wonderful work.
    You had your own studio, backup from church and many other positives.
    But the effort you people putting forward to popularise liturgical songs is very poor.
    The video of "nomb namasakaaram geethams" is literally irritating, mainly because of its background score.
    It kills the naturality of syriac songs.
    And the "shubaho" must be sung by one person(any priest) , like these people did in this video.
    In DSMC video, all the grop together chanting shubaho, which is not the correct way.
    Congratulations, rev. Paul Jacob achen and group.

  • @albinanish5911
    @albinanish5911 2 місяці тому

    Super. God bless you❤

  • @sheebasaji7640
    @sheebasaji7640 9 місяців тому

    Paul achan,..super..congratulations🎉🎉

  • @taskmasternj49
    @taskmasternj49 9 місяців тому

    Paulachan nna summaava🔥🔥🔥🔥

  • @rajadas6774
    @rajadas6774 9 місяців тому

    Amen Amen Amen with prayer..❤

  • @mohitjohn784
    @mohitjohn784 9 місяців тому

    Congrats dear Paul achen & Team🎉

  • @malankarachurchsongs3992
    @malankarachurchsongs3992 Рік тому +9

    മലങ്കരയുടെ ലിറ്റർജി❤❤
    പോളച്ചൻ❤

  • @Jijopsunny87
    @Jijopsunny87 Рік тому +15

    വളരെ ഹൃദയമായി പാടിയിരിക്കുന്നു.....

  • @santhoshthomas6303
    @santhoshthomas6303 9 місяців тому

    വളരെ ഹൃദ്യം. മനോഹരം 🙏

  • @binuphilip8163
    @binuphilip8163 10 місяців тому

    സുറിയാനി ഭംഗിയായി മലയാളം ഒരു അഭംഗി

  • @Michealscofield007
    @Michealscofield007 9 місяців тому

    Syrian liturgy ❤️🥰

  • @frsujithjohnchelakattu9992
    @frsujithjohnchelakattu9992 Рік тому +5

    അതി മനോഹരമായ ആരാധനാ ഗീതങ്ങൾ ...നന്നായി പാടി ... അഭിനന്ദനങ്ങൾ

  • @jomat1145
    @jomat1145 Рік тому +1

    സുറിയാനി പാരമ്പര്യം ❤

  • @amalcmathew1760
    @amalcmathew1760 Рік тому +1

    Super 🥰 bibin christin bazalel sam jayden🥰😍

  • @justinjainmathew9684
    @justinjainmathew9684 Рік тому +1

    എന്റെ അച്ചനും നമ്മടെ പിള്ളേരും ചുമ്മാ 🔥🔥

  • @melodysvoice1977
    @melodysvoice1977 Рік тому +5

    അച്ചനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. മനോഹരമായിരിക്കുന്നു. 🌹🌹🌹🥰🥰

  • @ElfAsura
    @ElfAsura 9 місяців тому

    Please sub-title this video in English and it will spread all over the world - the message.

  • @theviniak
    @theviniak Рік тому +5

    "Naheere - Entrance to Heaven"👌

  • @kjbinujohn8745
    @kjbinujohn8745 Рік тому

    മനോഹരം... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആവിഷ്കാരം. Congrats teams

  • @rosemarygeorgethykkadavil2083
    @rosemarygeorgethykkadavil2083 Рік тому +1

    Thanks be to Lord Jesus Christ!
    Amen

  • @thejmeevmelody6063
    @thejmeevmelody6063 10 місяців тому

    നന്നായി പടിയിട്ടുണ്ട്. God bless

  • @minioommensamuel3579
    @minioommensamuel3579 Рік тому +1

    അതിമനോഹരം.... Thank you ... May God bless you acha

  • @27k665
    @27k665 Рік тому +3

    സുന്ദരം....നല്ല ആലാപനം...
    അച്ചനും ഇതിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ

  • @princejames1777
    @princejames1777 Рік тому +3

    Super

  • @bindujohn1060
    @bindujohn1060 Рік тому +2

    Beautiful songs..Achen ,Dr.Thomas Puthoor and the entire team sung nicely..❣️😍

  • @manoj.s.varghese749
    @manoj.s.varghese749 Рік тому +2

    Acho, Congrats for great effort.....Super 👍❤️🙏

  • @meraki2595
    @meraki2595 Рік тому +1

    Excellently done. Great effort dear Achen and team❤

  • @praveeshthomas8570
    @praveeshthomas8570 Рік тому +1

    Good effort by Paul achen and team

  • @dranujathomas4300
    @dranujathomas4300 Рік тому +2

    Hatsoff to the entire team 🙂Heavenly music 🙏🏻

  • @philiposejacob8290
    @philiposejacob8290 Рік тому +1

    Congratulations and well done

  • @jabindaniel
    @jabindaniel Рік тому +2

    Beautifully sung... Thank you and appreciations to the whole team! God bless

  • @baijumc
    @baijumc Рік тому +1

    Congratulations paulachen

  • @linsonvarghese8539
    @linsonvarghese8539 Рік тому +2

    Congrats dear paul achen...... and team...... ❤

  • @rosammamathew7500
    @rosammamathew7500 Рік тому

    Congratulations dear Achen.Allthe best wishes and prayers for all group members

  • @bennyabraham368
    @bennyabraham368 Рік тому +3

    Congratulations to the entire team. Amazing vocals. Thanks acha for this wonderful gift. Great performance ❤

  • @ronymunjanattu1380
    @ronymunjanattu1380 Рік тому +1

    God bless achan and team

  • @Liyatubn
    @Liyatubn Рік тому +1

    Prayers and wishes dear achen... Beautiful rendering.

  • @STKTimes
    @STKTimes Рік тому

    Paul achen & Team Congrts💐. Good Initiative 😍

  • @lissythomas3466
    @lissythomas3466 Рік тому +1

    Acha beautiful and heart touching songs ❤❤

  • @abybabu4608
    @abybabu4608 Рік тому +1

    Thankyou for this valuable gift paul achen❤

  • @santhoshthomas6303
    @santhoshthomas6303 Рік тому +1

    Beautiful acha👍 Congratulanion 🙏

  • @soumyababu7237
    @soumyababu7237 Рік тому

    🥰🥰🥰❤❤❤😘😘😘

  • @ambilivs4116
    @ambilivs4116 Рік тому

    Hats off to you Achen. Good attempt.
    Our church needs to be more Syriac than Anglican. Syriac liturgy and worship imparts more discipline in our church.

  • @ROKAMEDIAS
    @ROKAMEDIAS Рік тому +1

    ഹൃദ്യം ❤

  • @df4yt169
    @df4yt169 Рік тому +1

    Congratulations Leo achachen and Paul achen❤❤

  • @gmathewmathew4410
    @gmathewmathew4410 Рік тому +1

    Very beautiful songs etc.God bless

  • @asquarearchitectsandmusic843
    @asquarearchitectsandmusic843 Рік тому +1

    The best one!!

  • @royjacob8752
    @royjacob8752 Рік тому +2

    Congrats dear Achen and team 🙏🙏

  • @Renjitha1993
    @Renjitha1993 Рік тому +1

    Super🎉

  • @slomo4673
    @slomo4673 Рік тому +1

    സ്വർഗ്ഗീയ മണിനാദം.... ❤❤

  • @sangeethaspandhanangl6672
    @sangeethaspandhanangl6672 Рік тому +3

    Beautiful❤ Paul achan&team❤

  • @manojvaidyan8222
    @manojvaidyan8222 Рік тому

    Great

  • @manjusaji728
    @manjusaji728 Рік тому +2

    Well done👍🙏

  • @sabuk.o.8806
    @sabuk.o.8806 Рік тому +2

    അതിമനോഹരം ❤🙏

  • @tapasranjanroy4112
    @tapasranjanroy4112 Рік тому +1

    Congratulations to entire team. Beautiful vocal. ❤❤❤

  • @nibinksaju7227
    @nibinksaju7227 Рік тому +2

    Prayerful Wishes to all ❤

  • @-bf7ff
    @-bf7ff Рік тому +2

    Acha super no words so happy to hear this🙏👏👏🥰

  • @melvinvj
    @melvinvj Рік тому +1

    God bless you 🙏

  • @arunv961
    @arunv961 Рік тому +1

    Achaa orupadu sanathosham. Valare nannayirikunnu

  • @sajukkoshy
    @sajukkoshy Рік тому

    Congratulations 🎉Paul Achen and team ❤

  • @sinibinu4973
    @sinibinu4973 Рік тому

    Such a great singing overall.. Congratulations Paul Achen ❤

  • @mathewmathew4396
    @mathewmathew4396 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @johnsonpampady6131
    @johnsonpampady6131 Рік тому +2

    Praise the Lord 🙏🙏🙏🙏🙏

  • @rijojohnson6596
    @rijojohnson6596 Рік тому +2

    Super ❤❤🥰🥰

  • @neenasijuneena6184
    @neenasijuneena6184 Рік тому +2

    super..... Paul acha.🙏🙏🙏🙏

  • @manojvaidyan8222
    @manojvaidyan8222 Рік тому

    God bless you Acha

  • @lijokaramvelil14
    @lijokaramvelil14 Рік тому

    Hats off 👍👍👍

  • @jestinjohn8526
    @jestinjohn8526 Рік тому

    Beautiful acha & teeam♥️

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 Рік тому

    ബഹു.അച്ചൻ ഉൾപ്പെടെ എല്ലാവരും വളരെ ഭംഗിയായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ💐💐💐🥰
    മോൻസി എരുമേലി KSA

  • @RIDDICKGAMING
    @RIDDICKGAMING Рік тому

    Editing kollam ❤

  • @tonypalackal7003
    @tonypalackal7003 Рік тому

    അച്ഛാ ♥️

  • @binujincy
    @binujincy Рік тому +2

    Lovely ❤..

  • @Alan_Raju
    @Alan_Raju Рік тому

    Good initiative acha..keep going 👏

  • @alexvkoshy106
    @alexvkoshy106 Рік тому

    Paul Jacob Achen ❤

  • @jinshajaison2804
    @jinshajaison2804 Рік тому

    🙏🏻🙏🏻

  • @daniyaabraham9670
    @daniyaabraham9670 Рік тому

    Paul Achen❤

  • @lijop23467
    @lijop23467 Рік тому

    👍👍

  • @g11akshaypeteraugustine94
    @g11akshaypeteraugustine94 Рік тому

    ❤❤💙💙

  • @abinmraju
    @abinmraju Рік тому

    The chorus feels heavenly 💞

  • @baijumc
    @baijumc Рік тому

  • @marthomasyrianliturgicalmu9068

    ❤❤

  • @babyacksa3240
    @babyacksa3240 Рік тому

    🙏

  • @georgesamuel3503
    @georgesamuel3503 Рік тому

    ❤🥰

  • @felixjohndaniel5006
    @felixjohndaniel5006 Рік тому

    🥰😍

  • @chackoapchacko4318
    @chackoapchacko4318 Рік тому

    🙏🙏🙏🙏🙏

  • @shawnbobby838
    @shawnbobby838 Рік тому

    💕💕💥

  • @jaydongeorgemathew2834
    @jaydongeorgemathew2834 Рік тому

    ❤😊

  • @AbSAM-gq3ho
    @AbSAM-gq3ho Рік тому

    💝❣️

  • @Michealscofield007
    @Michealscofield007 9 місяців тому +1

    അച്ഛാ, കഴിയുമെങ്കിൽ ഇനിയും ഇത്പോലെ സിറിയൻ ഭാഷഗാനങ്ങൾ കൂടി ഉൾപ്പെടുത്തി മാർത്തോമാ സഭയുടെ liturgical വീഡിയോസ് ചെയ്യുക... കാരണം നമ്മടെ സഭയിൽ മാത്രം ആണ്... ഇത്പോലെ യുള്ള വീഡിയോസ് കുറവ്... Pls do more videos like this.. May god bless you guys... ❤️

  • @melvinvarghesemathews6215
    @melvinvarghesemathews6215 Рік тому +1

    അടുത്ത തവണ female voice കൂടെ add ചെയ്യുക

  • @mrbengaluruify
    @mrbengaluruify Рік тому

    Acha which church is this ?

    • @psalmsofpaul9899
      @psalmsofpaul9899  Рік тому

      ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി

  • @aavlogsworld2718
    @aavlogsworld2718 Рік тому

    🤍🤍

  • @sijomjohn9570
    @sijomjohn9570 9 місяців тому

    ❤️👐🏻❤️❤️