ചിന്തയുടെ ചേരുവകൾ | On the Art of Critical Thinking | Krishna Prasad | STUDENT'S SUMMER CAMP 2024

Поділитися
Вставка
  • Опубліковано 15 кві 2024
  • ചിന്തയുടെ ചേരുവകൾ | On the Art of Critical Thinking | Krishna Prasad | FLIP THE CLASSROOM STUDENT'S SUMMER CAMP SEASON 2 | SPARKING CRITICAL MINDS | 2024 April 11, 12, 13 | Wind Valley Hill Resort Thrissanghu Hills, Kuttikkanam
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 113

  • @satheeshvinu6175
    @satheeshvinu6175 2 місяці тому +18

    "വേരിൽ വളം വക്കുക" esSense" നല്ലോരു പ്രോഗ്രാം തന്നെ അറേഞ്ച് ചെയ്തു, സ്ഥിരം പോലെ KP വളരെ നന്നായി കാര്യങ്ങളും ചോദ്യോത്തരവും നടത്തി. പല പല കാര്യങ്ങൾ ഇതിൽ നിന്നും കുട്ടികൾക്ക് മാത്രമല്ല ഇന്നത്തെ സമൂഹത്തിലെ ഉന്നതര്ക്ക് പോലും ഇല്ലാത്ത കാര്യങ്ങളെ പറ്റി സംസാരിച്ചു...
    നന്ദി KP , നന്ദി എസ്സെൻസ്.... ❤

    • @kesavadas5502
      @kesavadas5502 2 місяці тому +1

      വേരിൽ തെറ്റിയ വളം വെയ്ക്കുന്നുണ്ടോ

    • @satheeshvinu6175
      @satheeshvinu6175 2 місяці тому

      @@kesavadas5502 എന്ന ശരിയായത് എന്താണെന്ന് പറ, ആ പഴയ സാധനങ്ങൾ ആണോ... അതിവിടെ എടുക്കുന്നില്ല ബ്രോ

  • @farooquemuhammed2070
    @farooquemuhammed2070 2 місяці тому +5

    പുക വലിച്ചുകൊണ്ട് പുകവലിക്കെതിരെ സംസാരിക്കുക, മദ്യം കഴിച്ചുകൊണ്ട് മദ്യത്തിൻ്റെ ദൂഷ്യ വശങ്ങളെപ്പറ്റി ഘോര ഘോരം പ്രസംഗിക്കുക,ജീവിതത്തിലൊരിക്കലും പല്ല് തേക്കാത്തവൻ ദന്ത സംരക്ഷണത്തിന് ക്ലാസെടുക്കട്ടെ, തൂറിയാൽ ചന്തി കഴുകാത്തവൻ അതിൻ്റെ ദോഷ വശങ്ങളേപ്പറ്റി പ്രസംഗിക്കട്ടെ. യുക്തി വാദികൾ ഹോമം നടത്തി അതിൻ്റെ ദൂഷ്യ വശങ്ങളെപറ്റി ക്ലാസെടുക്കട്ടെ., ഗോത്രാചാരപ്രകാരം കല്ല്യാണം
    നടത്തി അതിൻ്റെ അർദ്ധ ശൂന്യതയെപ്പറ്റി ഘോര ഘോരം പ്രസംഗിക്കട്ടെ.
    എന്നിട്ട് ഒരൊറ്റ വിടലങ്ങ് വിട്ടാ മതി "വ്യക്തി സ്വാതന്ത്ര്യം". ഒരു കാര്യം മനസിലായി,economics raationalism, രണ്ടും കൂടി ഒരുമിച്ച് ഒരു വണ്ടിക്ക് പോവില്ല.

  • @sebastianphilip1645
    @sebastianphilip1645 2 місяці тому +7

    10 മിനിറ്റ് കേൾക്കാം എന്ന് കരുതി തുടങ്ങിയതാണ് 1 മണിക്കൂർ ആയേ.... റോഡ് വളവ് നിവർത്തി വീതി കൂട്ടി പണിതപ്പോൾ, നാട്ടിലെ വർത്തമാനം. ഇനി അപകടങ്ങൾ കൂടും....

  • @sumangm7
    @sumangm7 2 місяці тому +9

    Well done KP.... 👍🏼👌🏼👏🏼

  • @haneefahaneefa6344
    @haneefahaneefa6344 2 місяці тому +13

    താങ്ക്യൂ kp, ഞാനും അറിവിൽ ഒരു കുഞ്ഞാണ് എന്ന് എന്നെ ബോധ്യപെടുത്തിയതിനു ❤

    • @akhilk4232
      @akhilk4232 2 місяці тому +1

      Njanum

    • @saneeshkv6271
      @saneeshkv6271 2 місяці тому

      സ്വയം മനസ്സിലാക്കാൻ പറ്റുക എന്നുള്ളതാണ് ഒരു മനുഷ്യൻ്റെ ജീവിത വിജയത്തിൻ്റെ ആദ്യപടി.
      Congratulations 🎉

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 2 місяці тому +4

    Great 👌 scientific temper🔥

  • @00badsha
    @00badsha 2 місяці тому +1

    Thanks for sharing

  • @civicpilvanos5782
    @civicpilvanos5782 2 місяці тому +2

    Very informative ❤

  • @salih.manima
    @salih.manima 2 місяці тому +1

    Nice presentation

  • @trumpk7019
    @trumpk7019 2 місяці тому +1

    Super parupadi👍

  • @bunnyworld29
    @bunnyworld29 2 місяці тому +2

    2:47 - 2:51 ...so proud of these kids, majority of them didn't raise hands....glad to know our future generation are thinkers...they're giving hope for better future of our country ...brilliant kids💖
    3:13 got goosebumps when most of them raised hands.......thanks essense global for this episode💙

    • @justahuman00
      @justahuman00 Місяць тому

      Atheists are thinkers but theists aren't? You didn't think that through? You aren't a thinker? 🤥

    • @bunnyworld29
      @bunnyworld29 Місяць тому

      @@justahuman00 who said theists aren't thinkers? A great way to twist my words buddy...looks like for some people glass is always half empty right 😁

    • @justahuman00
      @justahuman00 Місяць тому

      @@bunnyworld29 twisting your words? It is simply a logical necessity of your argument. Not a black and white fallacy either. You said "glad to know our future generation are thinkers", this is your proposition from kids' refusal to raise the hands.
      And since you didn't "specify" what type of thinkers, your argument implies that atheists are thinkers but theists aren't.
      You didn't "think" that through, I thought you were a "thinker".

    • @justahuman00
      @justahuman00 Місяць тому

      @@bunnyworld29 seems like you need a class on "critical thinking" as well, you might as well sit with those kids next time but remember to change the tutor since he failed miserably.

    • @bunnyworld29
      @bunnyworld29 Місяць тому

      @@justahuman00 oh you're that guy!!!!💀 nope not dealing with this s@&# today....I said what I said ...be sad/mad ...dont care.. ciao👋

  • @manishpaul4875
    @manishpaul4875 2 місяці тому +1

    Good one

  • @farooquemuhammed2070
    @farooquemuhammed2070 2 місяці тому +5

    കല്യാണം അടിപൊളി ആയിരുന്നു, ആദർശ്ശം പ്രസംഗത്തിൽ മാത്രമേ ഉള്ളൂ, പ്രവർത്തിയിൽ ഇല്ല അല്ലെ?

    • @subramaniantr2091
      @subramaniantr2091 Місяць тому

      Do you know what is the first important thing that free thinker is? Not forcing people to think as per written rules in the book like yours. It is the ability to allow people to practice what they want to. A free thinker and an atheist doesn't force everyone around him to think and act like him. Only some big daddy through some book can do it. Obviously some slaves do practice and enforce others to practice. Athanallo islam matham. He just followed some rituals as per his social surroundings. The rituals don't mean anything as far as it doesn't hurt anyone. He hasn't come out telling that he has converted himself to some slave of some religion. He stands by his science. ithonnum manasilakkathe evede thettu kandupidikam ennu lensum pidich nadakan naanam ille?

  • @ShajithMT
    @ShajithMT 2 місяці тому

    Congratulations Krishna Prasad❤🎉

  • @gauravjoshi9990
    @gauravjoshi9990 2 місяці тому

    Kiduve❤❤❤❤

  • @sura6713
    @sura6713 Місяць тому

    കൃഷ്ണപ്രസാദിന്റെ തൊലിക്കട്ടി അപാരം തന്നെ 🙏.

  • @timepass-hz7qj
    @timepass-hz7qj 2 місяці тому +2

    കൃഷ്ണ പ്രസാദ് ❤

  • @anandn3247
    @anandn3247 2 місяці тому +1

    MUHOOORTHAM POLICHU

  • @benz823
    @benz823 2 місяці тому +1

    👍❤👌

  • @sujesh9635
    @sujesh9635 2 місяці тому +1

    👍❤️

  • @bijukumarbijukumar821
    @bijukumarbijukumar821 2 місяці тому +1

    ♥️♥️

  • @sreejithomkaram
    @sreejithomkaram 2 місяці тому +1

    ❤❤❤

  • @linojohn989
    @linojohn989 2 місяці тому +1

  • @kesavadas5502
    @kesavadas5502 2 місяці тому +1

    മാറ്റത്തിനു വിതയമായ ജീവലോകം ഇന്നലെ കൾ ഇന്ന് ഇല്ല ഇന്ന് നാളെ ഇല്ല. ഇന്നത്തെ ശരി നാളത്തെ തെറ്റ് 😂😄

  • @jamespfrancis776
    @jamespfrancis776 2 місяці тому +1

    👍❤🌷👍

  • @sevenseven123
    @sevenseven123 2 місяці тому +1

    👍🏻

  • @sreekumar3379
    @sreekumar3379 Місяць тому

    👍👏

  • @smithahumanist
    @smithahumanist 2 місяці тому

    🎉🎉❤👌💖

  • @asherandaaron3235
    @asherandaaron3235 2 місяці тому +2

    KP MASS ❤

  • @John_honai1
    @John_honai1 2 місяці тому

    Curse of knowledge 😊😊

  • @user-rd5ep1vf1h
    @user-rd5ep1vf1h 2 місяці тому +1

    KP ❤❤

  • @Bone477
    @Bone477 2 місяці тому +1

    Kp🔥🔥🔥🔥

  • @shanijaffer9332
    @shanijaffer9332 2 місяці тому +1

    Kp 💪

  • @mkt1977
    @mkt1977 2 місяці тому +2

    I watch almost all programs of essense global and never misses KPs presentations. Have personally attended two of their programs too. I have a different opinion when it comes about Ayurvedic treatment, especially on the topic related to eczema issue a kid raised in this session. I completely agree to the point that by consuming herbs we are injecting a hell lot of chemicals to the body. What if the Ayurvedic supplements that the boy took infact had some chemicals that helped in healing eczema? If it was homeo we can assure it's not going to work. But we can't put that kind of generalization for Ayurvedic medicines right??? FYI, i don't take Ayurvedic meds. I'm just thinking logically here.

    • @rickmorty40
      @rickmorty40 2 місяці тому

      If we think logically, why they didn't put any study for treatment of eczema using this plant by implementing proper clinical studies. In which classification of disease eczema got classified under system of Ayurveda. Modern medicine had developed drugs from herbs. Just read about how a drug Quinine developed from Cinchona plants.

    • @mkt1977
      @mkt1977 2 місяці тому

      @@rickmorty40 i don't deny all what you say. My point is unlike Homeo there could be medicinal effect in ayurvedic medicines with side effects. That's it.

    • @rickmorty40
      @rickmorty40 2 місяці тому

      @@mkt1977 so what? If any active molecule extracted from plants, that research happens in modern medicine only. Ayurveda is not gonna do that. That's why I gave example of quinine drug

    • @infinitegrace506
      @infinitegrace506 2 місяці тому

      Your point is nothing less than logical.
      Everybody is unique . Every body is unique.
      Only the individual knows what works for them, and what doesn't work.
      If it works, it doesn't matter if a1000 studies say it hasn't worked for anyone else.
      Medicine is about individuals and every individual's experience is unique, and that's the bigger point.
      ​@@mkt1977

  • @user-ih8es5oy8r
    @user-ih8es5oy8r 2 місяці тому

    ok Gk

  • @bijubalakrishnan1773
    @bijubalakrishnan1773 2 місяці тому +1

    ചിന്ത ജെറോം എവിടെ?😌

  • @mariyajovitta2571
    @mariyajovitta2571 2 місяці тому +3

    Ayurvedam side effect undakkunnu ennanu engil, namukku engane food kazhikkan kazhium? Athilbvendathathu ayittu orupadu undakille?

    • @sonumadathikunnel6603
      @sonumadathikunnel6603 2 місяці тому

      Undu undu

    • @mkt1977
      @mkt1977 2 місяці тому +1

      Nice thought :). And that's how we get most of the health related issues right... From obesity to cholesterol.... Kidney, liver problems!!!! Isn't it?

    • @mariyajovitta2571
      @mariyajovitta2571 2 місяці тому +2

      @@mkt1977 ഞാൻ ഉദേശിച്ചത്‌ ഹെൽത്തി ഫുഡ്‌ എന്ന് പറയുന്ന ഫ്രൂട്സ് and വെജിറ്റബിൾ ആണ്.. അതിൽ ആവശ്യം ഉള്ളത് എടുത്തിട്ട് ബാക്കി ഉള്ളത് കളയാൻ നമ്മുടെ ബോഡി ക്കു കഴിയും പോലെ ആയുർവേദിക് മരുന്നുകളെയും കണ്ടു കൂടെ?

    • @rickmorty40
      @rickmorty40 2 місяці тому +5

      ​@@mariyajovitta2571fruits and vegetables that we see today are artificially selected from wild and cultivated by man through generations...angane manushyanu vayattil dahikkunathum, problems undakkathatum aayatanu ee crops, fruits and vegetables aayt exist cheyyunat.
      We are not eating anything looks green or grass like cows. Anything which we eat oftenly will have side effects..

    • @mariyajovitta2571
      @mariyajovitta2571 2 місяці тому

      @@rickmorty40 appam arogiyathode jeevikkan entha cheyya..?

  • @jacksama502
    @jacksama502 2 місяці тому +3

    മുഹൂർത്തം ഒക്കെ നോക്കിയിട്ട് ആണോ upload cheyte😂

  • @ajeeshts129
    @ajeeshts129 Місяць тому

    ഒരു സംശയമാണ്, കട്ടൻചായ =പാൽ ചേർക്കാത്തത്, ചായ =പാൽ ചേർത്തത്, പാൽചായ എന്നത് ഒരു ലൈൻകമ്പി, പോസ്റ്റ്‌കാൽ തരത്തിലുള്ള പ്രയോഗമല്ലേ

  • @catgpt-4
    @catgpt-4 2 місяці тому +1

    പിള്ളേർ ഒക്കെ വിചാരിച്ചതിലും അപ്പുറത്ത് ആണല്ലോ. എന്നെക്കാളും വിവരം ഉള്ള എന്തോരം കുട്ടികളാ. ഇപ്പൊ ഇങ്ങനെ ആണേൽ 20 കഴിയുമ്പോൾ 🔥😂

    • @Ragnar638
      @Ragnar638 2 місяці тому

      Appappan onam kuduthal undathalle

  • @AskarPa-tw9lp
    @AskarPa-tw9lp 2 місяці тому

    No sir krishna prasad 😮

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 місяці тому +3

    പാവം ഈ കുഞ്ഞുങ്ങളെ ങ്കിലു൦ മത വെറിയൻന്മാരുടെ നീരാളി പടുത്ത ത്തിൽ നിന്നും രക്ഷപെടുമായിരിക്കു൦ എന്ന് ആശിക്കുന്നു.

  • @ratheeshvaravoor4524
    @ratheeshvaravoor4524 2 місяці тому +2

    നിറപറയും നിലവിളക്കും വെച്ചുള്ള ഗോത്രാചാര വിവാഹം സയൻസ് ആണെന്ന് ഒരു പ്രസന്റെഷൻ നടത്ത് അണ്ണാ.. ഹോമിയോപതിക്കാർ ചമ്മട്ടെ... ഉളുപ്പുണ്ടോ ചങ്ങായി അനക്ക്..

  • @Manu_Payyada
    @Manu_Payyada 2 місяці тому

    സിമിലർ ആകാൻ സാധ്യത ഇല്ല എന്ന് പറയുന്നത് തെറ്റാണ്.... സാധ്യത ഉണ്ട്... പക്ഷെ കുറഞ്ഞു കൊണ്ടിരിക്കും

  • @aksharashaji9756
    @aksharashaji9756 2 місяці тому

    64000000000/450000=142222 x 4=568888/365=1558 yr

  • @AyyoobVelloli-lc8lo
    @AyyoobVelloli-lc8lo 2 місяці тому +1

    11:54 kp മനുഷ്യന്‍ പിരമിഡ് ഉണ്ടാകാന്‍ അറിയാം എന്ന കാരണം കൊണ്ട്‌ ഈജിപ്ത് പിരമിഡ് ഉണ്ടാക്കിയത് മനുഷ്യന്‍ ആണെന്ന് പറയുന്നത് എങ്ങനെ.
    Possibility കൂടുതല്‍ ആണെന്ന് ullathinte അര്‍ത്ഥം
    അത് ഉണ്ടെന്ന് അല്ല.

  • @sajeevtb8415
    @sajeevtb8415 2 місяці тому +1

    നല്ല പ്രോഗ്രാം
    ഒരു തവണ കൂടി ബിജെപി അധികാരത്തിൽ വന്നാൽ, കുട്ടികളെ മിസ് ലീഡ് ചെയ്യുന്നു എന്നു പറഞ്ഞ് ഇത്തരം പ്രോഗ്രാമുകൾക്ക് തടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ട്.

    • @rickmorty40
      @rickmorty40 2 місяці тому +1

      ഏതു?.. ഇന്നലെ ട്രോൾ meme ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്ത സർകാർ ഉള്ളപോളോ 😂

  • @kesavadas5502
    @kesavadas5502 2 місяці тому

    ആയുർവേദ. ഹോമിയോ. ക്ക്. എതിരെ ഒരു പുതിയ വഴി 😂😄

  • @newdel2380
    @newdel2380 2 місяці тому

    ഇൻഷുലിനു പകരം ചരുപൊത്തി

  • @Afsal-Nawab
    @Afsal-Nawab 2 місяці тому +7

    കുട്ടികൾക്കുള്ള സദസ്സല്ലേ, പറഞ്ഞത് തെറ്റിയോ? ഒരു നോവൽ വായിക്കാൻ 4 ദിവസം ആണെങ്കിൽ 14000 നോവൽ വായിക്കാൻ എത്ര വർഷം?

    • @KrishnaPrasad-ik8qv
      @KrishnaPrasad-ik8qv 2 місяці тому +17

      Yeah. I made a mistake. It was supposed to be 14k times 4. It is around 150+ years. Thanks for pinpointing it.

    • @homosapian3621
      @homosapian3621 2 місяці тому

      Good

    • @satheeshvinu6175
      @satheeshvinu6175 2 місяці тому

      ഉവ്വാ ഇവിടെ കണക്കു പഠിപ്പിക്കുന്ന ക്ലാസ് അല്ലല്ലോ നടന്നത്, എന്തിനെയാണ് നോവൽ വായിക്കുന്നതിനെ compare ചെയ്തു പറഞ്ഞത് എന്നു നോക്കാതെ , വലിയൊരു തെറ്റു കണ്ടുപിടിച്ച ആശ്വാസം ചേട്ടന്... 😂 ...

    • @Afsal-Nawab
      @Afsal-Nawab 2 місяці тому +3

      @@satheeshvinu6175 താങ്കളുടെ യുക്തി മനസ്സിലാവുന്നില്ല. അങ്ങനെയെങ്കിൽ കണക്ക് പഠിപ്പിക്കുമ്പോൾ ശാസ്ത്രവും ചരിത്രവും തെറ്റാം എന്നാണോ? ഒരു അബദ്ധം ചൂണ്ടികാണിക്കുന്നതിൽ എന്തു ആശ്വാസം എന്ന് ? ഇതൊരു രാഷ്ട്രീയ പ്രസംഗമല്ലല്ലോ വെറുതെ കേട്ട് പോകാൻ.

  • @FTR007
    @FTR007 2 місяці тому +3

    പുസ്തകത്തിൽ ചവിട്ടിയാൽ ഞാൻ ഇപ്പോളും തൊട്ട് തൊഴാറുണ്ട്.. 😊
    അതിനെന്താ പ്രോബ്ലം??

    • @shyamdaskp1969
      @shyamdaskp1969 2 місяці тому +8

      അതിന് problem ഒന്നും ഇല്ല.. ഗുണവും ഒന്നും ഇല്ല.

    • @civicpilvanos5782
      @civicpilvanos5782 2 місяці тому +2

      നന്നായി പഠിച്ചവന് പുസ്തകം ചവിട്ട് തൊട്ട് തൊഴുതില്ലെങ്കിലും നല്ല മാർക്ക് കിട്ടും 😐

    • @harishenoi2169
      @harishenoi2169 2 місяці тому +1

      ഇത് മനുഷ്യ സഹജമായ വൈകാരികതയാണ് ഒരു സംസ്കാരത്തിൽ ഈ വൈകാരികത വേണ്ടതാണ്

    • @FTR007
      @FTR007 2 місяці тому

      @@harishenoi2169 ഒരു വൈകാരികത യൂം ഇല്ല.. എനിക്ക് അറിവ് നൽകുന്ന അക്ഷരത്തോട് ഉള്ള ബഹുമാനം മാത്രം..

    • @homosapien9751
      @homosapien9751 2 місяці тому +4

      @@harishenoi2169 എന്ന് നിർബന്ധം ഇല്ല.
      ഒരു സംസ്കാരത്തിന്റെ ഭാഗമായി ഇവിടെ സതി അനുഷ്ഠിച്ചിരുന്നു.
      അതും വൈകാരികമായി തുടരമാണെന്നാണോ താങ്കൾ പറയുന്നത്?.

  • @MrMhrafi
    @MrMhrafi 2 місяці тому

    Freethinkers Madrssa😅

  • @manojkomath8955
    @manojkomath8955 2 місяці тому +3

    ടൈറ്റിൽ കണ്ടപ്പോൾ കരുതി, ചിന്ത ജെറോമിന്റെ ട്രോൾ ആണെന്ന്...

  • @Truevideoz
    @Truevideoz 2 місяці тому

    cpim ഒക്കെ ഇത് പണ്ടേ ചെയ്തിരുന്ന് എങ്കിൽ കേരളം മാറിയനെ

    • @homosapien9751
      @homosapien9751 2 місяці тому

      Communism thanne ellathe avanam

    • @akhilk4232
      @akhilk4232 2 місяці тому

      Cpim oo 😂

    • @homosapien9751
      @homosapien9751 2 місяці тому +2

      കമ്മ്യൂണിസം എന്ന ആശയം തന്നെ ഇല്ലാണ്ടാവണം. എന്നാലേ ഒരു നാട് നന്നാവും

    • @rickmorty40
      @rickmorty40 2 місяці тому

      😂😂😂

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 2 місяці тому

      പണ്ടേ പിന്ന പ...... ണ്ടേ.....

  • @PCshoots
    @PCshoots 2 місяці тому

  • @jamespfrancis776
    @jamespfrancis776 2 місяці тому

    ❤❤❤

  • @_Red_Vampire_-_
    @_Red_Vampire_-_ 2 місяці тому