Ep#02 | കാട്ടിലെ രഹസ്യങ്ങൾ തേടി ഭൂതം റോയ് - യുടെ കൂടെ ഭൂതത്താൻകെട്ടിൽ🔥| Bhoothathankettu

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 687

  • @flyngtodreams6117
    @flyngtodreams6117 3 роки тому +73

    ഗൈഡ് എന്നൊക്കെ പറഞ്ഞാൽ ഇതാൺ
    അറിവിന് അറിവ്
    ഫ്രിണ്ട്ഷിപ്പിന് frindshipp
    ചേട്ടൻ വേറെ level 🔥🔥

  • @basheerk6573
    @basheerk6573 3 роки тому +67

    അഷ്‌റഫ്‌ ഇക്കയുടെ കൂടെ വിപിൻ ബ്രോ ഉണ്ടെങ്കിൽ സൂപ്പറാ ❤❤❤❤❤

    • @aku7818
      @aku7818 3 роки тому +2

      അലുവയും മത്തി കറിയും പോലെ

  • @vinoddassan4849
    @vinoddassan4849 3 роки тому +85

    കാട്ടിൽ പോയ വീഡിയോ വേറെ എവിടെയും ഇത്ര എൻജോയ് ചെയ്തു കണ്ടില്ല guide ചേട്ടൻ പൊളി 😀😀

    • @കന്യകയായവിധവ
      @കന്യകയായവിധവ 3 роки тому

      ഇതു കാട് ഒന്നുമല്ല ചെറിയൊരു പാർക്ക്‌ ആണ്. മെയിൻ റോഡിന്റെ അടുത്ത് തന്നേ.

    • @vinoddassan4849
      @vinoddassan4849 3 роки тому

      @@കന്യകയായവിധവ കാട് ആയാലും പാർക്ക്‌ ആയാലും വീഡിയോ എൻജോയ് ചെയ്തു കണ്ടു 😎😎

    • @Boss666-t2z
      @Boss666-t2z 3 роки тому

      guide ചേട്ടൻ പൊളിയല്ല ' തള്ളിൻ്റെ രാജാവ് ആണ്

    • @positivevibes240
      @positivevibes240 3 роки тому

      @@കന്യകയായവിധവ ith parkalla...kaadanu
      ..
      Park randum kazhinj paalam kadannu poyittanu ee area varunnath..😊😊
      Njan ee naatukariyanu 😊

    • @കന്യകയായവിധവ
      @കന്യകയായവിധവ 3 роки тому

      @@positivevibes240 ഞാൻ ഇടമലയാറിൽ ഉണ്ടായിരുന്നു കുറച്ചുനാൾ. മാർട്ടിൻ പ്രാക്കാലിയെ ഒക്കെ എനിക്കറിയാം.

  • @jinishgangadharan5060
    @jinishgangadharan5060 3 роки тому +4

    ഓർമ്മകളെ ഒരുപാട് പുറകിലോട്ട് കൊണ്ടുപോയി. 16 വർഷം ഇടമലയാറിൽ ആയിരുന്നു. അച്ഛന് അവിടെ ആയിരുന്നു ജോലി. കീരംപാറ സ്കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ ഒന്നുകൂടെ തൊട്ടുണർത്തി ഈ വീഡിയോ ❤❤

  • @TrekAngle
    @TrekAngle 3 роки тому +53

    റോയിച്ചേട്ടൻ 👍. കിടു എപ്പിസോഡ്
    നിറയെ അറിവുകൾ ❤️

  • @sherinbasheer8956
    @sherinbasheer8956 3 роки тому +4

    അടിപൊളി വീഡിയോ..ഇവരെയൊക്കെ ആണ് നമ്മൾ സപ്പോർട് ചെയ്യേണ്ടത്..1m കഴിയേണ്ട ചാനെൽ ആണ് .. ചെയ്യുന്ന ജോലിക്കു അത്രേമേൽ perfection.. പല ട്രാവൽ വ്ലോഗെർ മാരും കണ്ടു പഠിക്കുക ഏതാണ് ട്രാവൽ വ്ലോഗ് ❤️❤️❤️❤️

  • @abinabraham9437
    @abinabraham9437 3 роки тому +43

    റോയ് ചേട്ടൻ സൂപ്പർ ആണ്..
    ഭൂതം റോയ് എന്നാണ് സ്നേഹത്തോടെ അവിടെ അറിയപ്പെടുന്നത്.. 🥰

  • @mohanpattyath3325
    @mohanpattyath3325 3 роки тому +1

    ഭൂതത്താൻ കെട്ടിന്റെ കഥയും , ഐതിഹ്യവും അതിലുപരി കാട്ടിലെ മരങ്ങളെ കുറിച്ചുള്ള പുതിയ അറിവുകൾ കൊണ്ടും ചേര രാജ്യവംശത്തിന്റെ ചരിത്രശേഷിപ്പുക്കൂടിയായ ഗുഹയുടെ കാഴ്ചകൾ കൊണ്ടും തികച്ചും വ്യത്യസ്തമായിരുന്നു ഇന്നത്തെ വീഡിയോ . അത് വിശദമായി വിവരിച്ചു തന്ന റോയി ഭായിക്ക് നന്ദി . ഇതുപോലുള്ള പുതിയ അറിവുകൾ പ്രേക്ഷകരിലേക്ക് നല്ല രീതിയിൽ പകർന്നു നൽകിയതിന് അഷർഫ് ഭായിക്കും , Bbro ക്കും ഒരുപാട് നന്ദി .

  • @babukuttykm8148
    @babukuttykm8148 3 роки тому +9

    റോയിചേട്ടൻ സൂപ്പർ 👍
    കുറച്ചുസമയവും പറയാൻ കൂടുതൽ കാര്യങ്ങളും.. സ്പീഡിൽ പറയാതെപറ്റില്ലല്ലോ..
    കാത്തിരുന്ന വീഡിയോ നിരാശപ്പെടുത്തിയില്ല 👍💕

  • @sarafumalayil4134
    @sarafumalayil4134 3 роки тому +18

    റോയിച്ചേട്ടൻ പൊളിയാണ്......ഒരുപാട് അറിവുകൾ കിട്ടി....ഞാൻ ആദ്യമായി കേൾക്കുവാണ് ഈ കാര്യങ്ങളൊക്കെ..

  • @malabarteam6448
    @malabarteam6448 3 роки тому +1

    ഹോ ഈ വീഡിയോ നാല്പത്തി മൂന്നു മിനിറ്റ് ഉണ്ടെന്നു തോന്നിയതെ ഇല്ലാ പെട്ടന്ന് തീര്‍ന്നപോലെ തോന്നി ..., ഇത്രയും വിശദമായി കഥകളും ചരിത്രവും തമാശകളും പറഞ്ഞു ഈ സ്ഥലത്തെ മനസ്സിലാക്കി തന്ന റോയ് ചേട്ടനും വിശദമായി വീഡിയോ എടുത്തു കാണിച്ചു തന്ന അഷറഫിനും ബി ബ്രോക്കും നന്ദി ....!!

  • @musicland2459
    @musicland2459 3 роки тому +1

    ഈ റോയ് മാമൻ വേറെ ലെവൽ... നിങ്ങൾക്ക് അദ്ദേഹത്തെ കൂടെ കിട്ടിയത് നിങ്ങളുടെ മനസിന്റെ നന്മ 😍😍😍😍

  • @dileepdivakaran9900
    @dileepdivakaran9900 3 роки тому +7

    Shots and editing മാരകം. അഞ്ച് 'ക്യാമറമാരന്മാർ' നിന്നാലും കിട്ടാത്ത shots. Effort അറിയാം. വൈകിയാലും സാരമില്ല. ഇടുന്ന വീഡിയോ length കൂട്ടിയാൽ മതി. Min.45min. ഞങ്ങൾ കണ്ടോളാന്നെ...😍😍😍

  • @ChinuLucaCo
    @ChinuLucaCo 3 роки тому +37

    Roy ചേട്ടൻ super..... എന്ത് speed ആണ് അവരുടെ സംസാരം..... 😍😍😍

    • @thefalcon1293
      @thefalcon1293 3 роки тому

      Ath thodupuzha karude kanathonda..😂😂

  • @sunilkumartv1513
    @sunilkumartv1513 3 роки тому +1

    ഭൂതതാൻ കെട്ടിൽ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഈ കാര്യങ്ങൾ ഒന്നും അറീല്ലായിരുന്നു ഈ അറിവുകൾ പകർന്നുതന്നതിനു റോയ് ചേട്ടനും റൂട്ട് റേക്ക്കോടിനും നന്ദി 😊👍👍👌🏻

  • @theworld2day
    @theworld2day 3 роки тому

    സത്യം പറയാലോ , അടുത്ത കാലത്തെന്നല്ല ,ഇതുവരെ ... മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല . കാമറ , അവതരണം , എഡിറ്റിംഗ് പിന്നെ ഗൈഡ് ഇന്റെ വിവരണം ... ശരിക്കും കലക്കി . ഇത് ഒരു ക്ലാസ് വീഡിയോ ആണ് .
    ഒരു ഡോക്യുമെന്ററി

  • @riyasabdulkareem1552
    @riyasabdulkareem1552 3 роки тому +5

    ഒരു ബോട്ടണി പുസ്തകം വായിച്ചു തീർന്ന പോലെ . അഭിനന്ദനങ്ങൾ അഷ്‌റഫ് ബ്രോ ഇത്തരം വിഡിയോകൾ ചെയ്യുന്നതിന് .റോയ് ചേട്ടനോട് സ്നേഹം .

  • @jijunarayanan1
    @jijunarayanan1 3 роки тому +17

    യാത്ര, അതിന് നിങ്ങൾ രണ്ട് പേരും വരണം.റോയ് ചേട്ടൻ അടിപൊളി.

  • @എന്റെജീവിതം-ഗ1പ

    ഇവിടെ വരെ വന്നിട്ട് ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ....🙁
    വരുന്നത് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ വീട്ടിലേക്ക് ക്ഷണിക്കാമായിരുന്നു.... 😊
    ഭൂതത്താൻകെട്ടിൽ നിന്നും ഒരു എടത്തനാട്ടുകരക്കാരി... ✌️
    റോയിച്ചൻ 👍😂

  • @jaganjagadeesh5795
    @jaganjagadeesh5795 3 роки тому +9

    റോയി ചേട്ടൻ പൊളിച് 💚💚
    അദ്ദേഹം നല്ലൊരു ഗൈഡ് ആണ്...
    ഇത്തരം ആളുകളുടെ സേവനങ്ങൾ ആ സ്ഥലത്തിനെ കുറിച്ച് നമുക്കൊരുപാട് അറിവ് നൽകുന്നു..

  • @vahidafouj7348
    @vahidafouj7348 3 роки тому +8

    നമ്മളെ വണ്ടീൽ കിച്ചണിലും ഡ്രൈവിംഗ് സീറ്റിലും ബി ബ്രോനെ കാണുമ്പോൾ ഒരു സന്തോഷം 🤗😊

  • @baijujohn7613
    @baijujohn7613 3 роки тому

    വളരെ സന്തോഷം🥰👍🙏 നിങ്ങൾ അതിസാഹസികത കാണിക്കുന്നില്ല. വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധവാൻമാരാക്കുന്നു. അതോടൊപ്പം യാത്ര ആഘോഷമാക്കുമ്പോൾ അത് മറ്റുള്ളവർക്ക് അപകടമാകാതിരിക്കാനുള്ള നിർദേശങ്ങൾ തരുന്നു(🍺🍻). ഇനിയിപ്പോ ഭൂതത്താൻകെട്ട് കാണാൻ പോയില്ലെങ്കിൽ പോലും കണ്ട പോലത്തെ അനുഭവം തരാൻ ഗൈഡിന്റെ സഹായത്തോടെ നിങ്ങൾക്ക് കഴിഞ്ഞു ... വളരെ സന്തോഷംട്ടോ കൂട്ടുകാരെ ... Love you Dears...🥰🥰🥰👍👍👍🤝🤝🤝🤝🤝💖💖💖

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому +44

    43 മിനുട്ട് വീഡിയോൻ്റെ അകത്ത് ഒത്തിരി ഒത്തിരി അറിവുകൾ❤️🌟👏👌👌👌👌💯
    റോയ്ച്ചേട്ടൻ❤️🌟👏💯

  • @ziathayyil
    @ziathayyil 3 роки тому

    ഇങ്ങനെയുള്ള ഇൻഫർമേഷൻ തരുന്ന ചേട്ടൻ അവർ ആണ് താരം. നിങ്ങള്ക്ക് ഇദ്ദേഹതെ ഗൈഡ് ആയി കിട്ടിയത് ഞങ്ങൾക്കും സന്തോഷം
    നജീബ് തയ്യിൽ

  • @rajeshnr4775
    @rajeshnr4775 3 роки тому

    അഷ്റഫ് ഭായി അധികമാരും എത്തിപ്പെടാത്ത എന്നാൽ ചരിത്രപരമായ പ്രാധാന്യമുള്ള ഇത്തരം സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട് എന്തായാലും കുറച്ച് സമയം കൊണ്ട് ധാരാളം അറിവുകൾ നൽകിയ വീഡിയോ തീർച്ചയായും ഇത്തരം കാര്യങ്ങൾ കൃത്യമായും വ്യക്തമായും പറഞ്ഞു തന്ന റോയിച്ചേട്ടന് പ്രത്യേകം നന്ദി അറിയിക്കുന്നു. 👍👍👍💞💞💞👌👌👌

  • @ktscommunication6816
    @ktscommunication6816 3 роки тому +16

    നല്ല കഥ പറയുന്ന ഒരു എപ്പിസോട്
    ചേട്ടൻ സൂപ്പർ

  • @ashavarkey3048
    @ashavarkey3048 3 роки тому +38

    Welcome to kl 44 , Roy chettayi ente brother anu 🥰, He is very dedicated guide 🥰

    • @FFSVI
      @FFSVI 3 роки тому

      good guide

    • @ilovefriendship3574
      @ilovefriendship3574 3 роки тому

      Very entertaining 🥰🥰

    • @pravarjos
      @pravarjos 3 роки тому

      അറിവിൻ്റെ നിറകുടം.. റോയ് ചേട്ടൻ അടിപൊളി..കുറെ അറിവുകൾ.

  • @kolethuranny
    @kolethuranny 3 роки тому

    Thanks dear. അറിയുവാൻ പാടില്ലാഞ്ഞ ഒത്തിരി കാര്യങ്ങൾ ഈ ഒറ്റ വിഡിയോയിൽ കൂടി മനസ്സിലാക്കുവാൻ കഴിഞ്ഞു.😍

  • @quadirabdul57
    @quadirabdul57 3 роки тому +4

    Roy Chettan എജ്ജാതി തഗ്സ്.. അത് കഴിഞ്ഞ ഉടനെ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എന്ന തരത്തിൽ ഉള്ള ആ നടത്തം.. 🤣🔥

  • @hakkimcp781
    @hakkimcp781 3 роки тому

    Bibin നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന സുന്ദരൻ ❤️👌👍

  • @nizorapanayilnizorapanayil8704
    @nizorapanayilnizorapanayil8704 3 роки тому +3

    സൂപ്പറാട്ടോ 👌👌speed കൂടുതൽ ആണെങ്കിലും റോയി യും സൂപ്പർ

  • @rafitharayil4076
    @rafitharayil4076 3 роки тому

    സുഹൃത്തേ... യാത്രയും യാത്രയിലുടനീളം നിങ്ങൾ നൽകുന്ന വിവരണങ്ങളും ഹൃദവും ആസ്വാതകരവുമാണ്. കൂടെ യാത്ര ചെയ്യുന്ന പോലെ ഉള്ള അനുഭവം... അത് തന്നെയാണ് മറ്റ് യാത്രികരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്...... യാത്രകൾ തുടരുക

  • @nazarpindia
    @nazarpindia 3 роки тому +15

    റോയ് ചേട്ടൻ ഒറ്റ ശ്വാസത്തിൽ ഒരുപാട് അറിവുകൾ തന്നു 👌👃

  • @cineclapmedia2493
    @cineclapmedia2493 2 роки тому

    (റോയ് എന്ന അറിവ് ) റോയി ചേട്ടൻ നല്ല രസകരമായ വിവരണം 👌🏻 നല്ല വ്യക്തിത്വം

  • @rishikesantg6636
    @rishikesantg6636 3 роки тому +1

    അടിപൊളി റോയ് ചേട്ടൻ. സൂപ്പർ. നേരെത്തെ വന്നത് കൊണ്ട് വിഡിയോ എടുക്കാൻ പറ്റി ഇപ്പോ അവിടെ ഒക്കേ വെള്ളം ആണ്... ഈ മഴയത്ത് എവിടെ ആയിരുന്നു. വിഡിയോ ഇത്രേം ലേറ്റ് ആയത് എന്താ. ഇപ്പോ എവിടെയാ ഇനി ഡൈലി വിഡിയോ ഉണ്ടാകുമൊ

  • @jasimparamban9732
    @jasimparamban9732 3 роки тому

    വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്. യൂട്യൂബിൽ ഞാൻ ആദ്യം നോക്കുന്നത് root records വീഡിയോസ് ആണ്. Full സപ്പോർട്ട്. Go ahead👍

  • @dvdbrotherscoversongs5469
    @dvdbrotherscoversongs5469 3 роки тому

    ഇത്രയും നല്ല നല്ല കാഴ്ചകൾ എന്ത് രസം കാണാം നല്ല നല്ല കാട്ടുമരങ്ങൾ നിങ്ങളെ എല്ലാ പ്രോഗ്രാമും മുടങ്ങാതെ കാണാനുണ്ട് നല്ല നല്ല കാഴ്ചകൾ കാട്ടി കൊണ്ട് എല്ലാവരുടെയും മനംകവർന്ന രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ 😘😘😘😘👍👍😍😍💕💕❤

  • @AshishvlogKTM
    @AshishvlogKTM 3 роки тому

    ഞാനും ഭുതത്തൻ കെട്ടിൽ പോയിട്ടുണ്ട് പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ആണ് അവിടെ ഇങ്ങനെ എല്ലാം ഉണ്ട് എന്നറിഞ്ഞു വളരെ നന്ദി.... ഇനിയും പോകും.........

  • @CreativeGardenbyshenil
    @CreativeGardenbyshenil 3 роки тому

    റോയി ചേട്ടൻ പൊളി ,,,,,'നമിച്ചൂ ,,,,,, ഒരു പാട് ഇഷ്ട്ടം ഞാൻ വരും കാണാൻ വീണ്ടുംറേയിചേട്ടൻ ഇഷ്ട്ടം ,,,,,

  • @SABIKKANNUR
    @SABIKKANNUR 3 роки тому +4

    യാഹ്‌ മോനെ ഇജ്ജാതി ഗൈഡ് ഉണ്ടെങ്കിൽ പിന്നെ ട്രിപ്പ് വേറെ ലെവൽ ആയിരിക്കും പൊളിച്ചിന്😍😍😍

  • @__1.2.1.4
    @__1.2.1.4 3 роки тому

    നല്ല അറിവ് നല്ല അറിവുകളോട് പറഞ്ഞു തരുന്ന നല്ല അറിവുള്ള മനുഷ്യൻ ❤️ജോയിചെട്ടൻ ❤️

  • @samuelmathew1505
    @samuelmathew1505 3 роки тому

    നിങ്ങൾ ഒന്നിച്ചുള്ള വിഡിയോ അടിപൊളി..... റോയിച്ചേട്ടൻ പൊളിച്ചു...

  • @Ismayilvga
    @Ismayilvga 3 роки тому

    Route records ൽ weekly 3 vedio എങ്കിലും ചെയ്യൂ...അത്രക് ഇഷ്ടമാണ് നിങ്ങളെ vedio ... നിങ്ങളെ ചാനലിലെ അതെ feeling കിട്ടുന്ന eco traveller ടെ സൈക്കിൾ യാത്രയും വല്ലാത്ത സന്തോഷമാണ് കിട്ടാറു....

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 3 роки тому

    വീഡിയോ കണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല
    Very informative and interesting
    Super 👌

  • @vinodks-hf2nn
    @vinodks-hf2nn 3 роки тому +10

    റോയി ചേട്ടൻ ഫുൾ പവർ ആണ് ട്ടോ 😂

  • @samaltc9953
    @samaltc9953 3 роки тому

    സൂപ്പർ ഇക്ക നമുക്ക് അറിയാത്ത ഒരുപാട് അറിവുകൾ നേടാൻ പറ്റി...... നമ്മുടെ നാട്ടിൽ തന്നെ നമ്മൾ കാണാത്തതും അറിയാത്തതുമായി ഒരുപാട് കാര്യങ്ങൾ ഉണ്ട്...... കുറച്ചെങ്കിലും ഇങ്ങനെ വീഡിയോവിലോടെ മുന്നിൽ എത്തിക്കുന്നതിനു നന്ദി.... എപ്പിസോഡുകൾ ഗ്യാപ് ഇല്ലാതെ ഇടണം എന്ന് മാത്രം request ❤

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 роки тому +2

    ഗൈഡ് റോയ് ചേട്ടൻ സൂപ്പർ 😂👍🏻❤️
    എന്തൊക്കെ വിവരങ്ങൾ ആണ് ആ ചേട്ടൻ പറഞ്ഞു തന്നത് 💕
    ഇതുപോലെ എല്ലായിടത്തും ആ പ്രദേശത്തെ ആളുകളെ നിർത്തണം എത്രയോ സ്ഥലങ്ങളിൽ വെറുതെ പോയി കണ്ട് പോരുന്നു...☹️

  • @akashbvimalan
    @akashbvimalan 3 роки тому

    റോയ് ചേട്ടൻ ഫുൾ thug അടി ആണല്ലോ😍😍😍😂😂🤣🤣... ഗൈഡ് ആയ ഇങ്ങനെ വേണം😍😍

  • @bimalroygeorge1545
    @bimalroygeorge1545 3 роки тому

    കാത്തിരുന്നു മടുത്തു...യൂട്യൂബിൽ ആദ്യം നോക്കുന്നത്... നമ്മുടെ വീഡിയോ വന്നോ എന്നായിരുന്നു...അവസാനം വന്നു അല്ലേ സന്തോഷം.... അഷ്‌റഫ്‌ ബായ്, ബി ബ്രോ... ഇഷ്ട്ടം 🥰🥰🥰

  • @arunpmathew4445
    @arunpmathew4445 3 роки тому

    റോയ് ചേട്ടനും കൂടി ഉള്ളത് കൊണ്ട് വീഡിയോ ഒന്നൂടെ ഉഷാറായി... ❣️

  • @mansoorali7545
    @mansoorali7545 3 роки тому +2

    കുറെ അറിവുകൾ കിട്ടിയ eppisode.
    റോയി സാറിന് ഒരു big താങ്ക്സ് 💙💙

  • @mycountrymyindia9895
    @mycountrymyindia9895 3 роки тому +3

    റോയ് ചേട്ടൻ ഒരേ... പൊളി 😂👍🏼👌🏻

  • @sreesreeju3029
    @sreesreeju3029 3 роки тому

    റോയ് ചേട്ടന്റെ പകരം വേറെ ആരെങ്കിലും ആണേൽ 3 എപ്പിസോഡ് ഉള്ള സ്റ്റോറി ഉണ്ട് 😁😁😍
    എജ്ജാതി സ്പീഡ് 😘

  • @praveentg3641
    @praveentg3641 3 роки тому +17

    The guide was so brilliant .. entertaining as well as provided useful information..

  • @7nthday
    @7nthday 3 роки тому +4

    😊ഒരു...വരവ് വരും മനസ്സ് നിറച്ചിട്ട് ഒരുപോക്ക് പോകും....❤
    ഇന്നും അതേ.....
    👌🏻Ashraf ഇക്ക 👏🏻
    😇 കുളിർമയുള്ള കാഴ്ചകൾ😇

    • @nsnsns5786
      @nsnsns5786 3 роки тому +1

      @Stone Bench എന്താടാ നിനക്ക് വല്ല സംശയവും ഉണ്ടോ

  • @sunilkumar-gp2th
    @sunilkumar-gp2th 3 роки тому +1

    എന്റെ ഇഷ്ട്ട വിനോദം ട്രാക്കിങ് 😍👌....... അഷ്‌റഫിക്കാ സൂപ്പർ എപ്പിസോഡ് 👍

  • @ajigeorge1358
    @ajigeorge1358 3 роки тому

    Valare information Tanna video..... Roy chetan pwoliyallle..... Kottatyl ah kutty patalatynum oru 💕💕💕💕big B, ashraf ikaaa..... 🥰 🥰 🥰

  • @mallunurses8371
    @mallunurses8371 3 роки тому +3

    പുഴഴ്‌ക്കരികിൽ വണ്ടി നിർത്തി കിടന്നുറങ്ങുന്നത് അത്ര സേഫ് അല്ല... Nightil ഉരുളുപ്പൊട്ടിയാൽ തീരുമാനമാകും.... Take കെയർ... All the best 👍👍👍

  • @eyetech5236
    @eyetech5236 3 роки тому +7

    നിങ്ങൾ... ഉറക്കം കുറയ്ക്കുക... യാത്ര കുറച്ച് സ്പീടാക്കുക... പിന്നെ നമ്മുടെ മടിയ്ക്ക് മരുന്നില്ല...!🔥😂

  • @MujeebRahman-tc6yi
    @MujeebRahman-tc6yi 3 роки тому

    റോയ് ചേട്ടന്റെ അവതരണം പൊളി സമ്മതിച്ചു റോയ് ചേട്ടാ... 👌

  • @lijoealiyas5269
    @lijoealiyas5269 3 роки тому

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടാ എപ്പിസോഡ് ആണ് ഇത് അടിപൊളി

  • @josephnelson6284
    @josephnelson6284 3 роки тому +1

    റോയി ചേട്ടാ you are greate ഒരുപാട് കാര്യങ്ങൾ പറഞ്ഞു
    Thanthu. Thanks.

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 роки тому +4

    Cemara work oru rakshayumilla polichu

  • @unnibabu6727
    @unnibabu6727 3 роки тому +2

    സൂപ്പർ വീഡിയോ സമയം പോയതറിഞ്ഞില്ല റോയി ചേട്ടൻ പൊളിച്ചു 👍

  • @ചീവീടുകളുടെരാത്രിC11

    ഇത്ര authenticity ഉള്ള ഒരു "കാട്ടു ഗൈഡ് "(😁)ആദ്യമായി കാണുന്നത് 👍

  • @travelman2451
    @travelman2451 3 роки тому +3

    Aa റോയ് ചേട്ടൻ poliyanallo😍☺️
    Ashraf Bbro superrrrrrrrrrrrr😍😍😍😍

  • @Linsonmathews
    @Linsonmathews 3 роки тому +9

    നമ്മുടെ നാട്ടിലെ കാഴ്ചകൾ 😍
    വ്യത്യസ്ഥമായ ഹെവി vibe 🔥🔥🔥

  • @robinjeena7970
    @robinjeena7970 3 роки тому

    നിങ്ങൾ ആണ് പുലികുട്ടികൾ. രണ്ടുപേരും അടിപൊളി

  • @harismohammed957
    @harismohammed957 3 роки тому

    Guide എന്ന് പറഞ്ഞാൽ ഇതാണ് .. എന്താ വിവരണം .. 🥰🥰

  • @abjosworld
    @abjosworld 3 роки тому +2

    Bro video കലക്കി ഞാൻ കഴിഞ്ഞ ദിവസം പോയർന്നു ഭൂതതാൻ.....

  • @shaaaaafi7805
    @shaaaaafi7805 3 роки тому

    ഒരുപാട് അറിവുകൾ. റോയിച്ചേട്ടാ നന്ദി.

  • @sarathbabu7877
    @sarathbabu7877 3 роки тому +2

    Asifalium jayasuryum... Poleya ningal... 👌🥰

  • @infinitekerala
    @infinitekerala 3 роки тому +3

    നിങ്ങൾ രണ്ടുപേരും കൂടെയുള്ള ആ കെമിസ്ട്രി അടിപൊളിയാണ്

  • @pratheeshchandran9066
    @pratheeshchandran9066 3 роки тому +5

    റോയിച്ചേട്ടനാണ് ഇന്നത്തെ താരം!

  • @nasarkm7340
    @nasarkm7340 3 роки тому +6

    റോയി ചേട്ടനാണ് ഇന്നത്തെ ഹീറോ🌹

  • @ihu1061
    @ihu1061 3 роки тому

    Oru rakshayilla guide ....
    Orupaad information kitty...uff.❤️💕💕

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 роки тому

    അഷറഫിന്റെ ശബ്ദവും, റോയിയുടെ ക്ലാസും അടിപൊളി👍👍👍🙏🙏🙏

  • @gpnayar
    @gpnayar 3 роки тому

    പുഴയിൽ മുങ്ങികുളിച്ച കാലം ഓർമ വന്നു. പതിവ് പോലെ കാഴ്ചകൾ നന്നായിരിക്കുന്നു. വീഡിയോക്കായി കാത്തിരിക്കുന്നു 👍

  • @najeebsp2541
    @najeebsp2541 3 роки тому +2

    അറിവുകൾ നിറഞ്ഞ വീഡിയോ പൊളി വീഡിയോ bro

  • @mammadkunhi
    @mammadkunhi 3 роки тому

    വെണ്ണിലാവല്ല വെള്ളിലാവ് (വെണ്ടേക്ക്) ഇത്ര ഇൻഫർമേറ്റീവായ ഒരു വീഡിയോ അടുത്തൊന്നും കണ്ടിട്ടില്ല Good !

  • @runwayrestaurant9814
    @runwayrestaurant9814 3 роки тому

    Muzhuvan skip adikkathe kandu ashrafka......
    27k ayappo koode koodiatha tto♡

  • @sandy____697
    @sandy____697 3 роки тому +2

    റോയി ചേട്ടൻ പൊളിയാണ് 👍👍👍🔥❤️

  • @Spidy2738
    @Spidy2738 3 роки тому +11

    9:57 കൊഴഞ്ഞ കപ്പ ആണെങ്കിലും നല്ല രസം ആണ് bro ബീഫ് ഗ്രേവി ആണേലും വേറെ ലെവൽ ആണ് 🔥❤

  • @sudhia4643
    @sudhia4643 3 роки тому

    വന്നല്ലോ. വനമാലകൾ.... റോയിച്ചേട്ടാ. 🙏..................... നിങ്ങളെവിടെ. ആയിരുന്നു. നല്ലൊരു. വീഡിയോ. തന്നതുകൊണ്ട്. വഴക്കൊന്നും. പറയുന്നില്ല.. മാപ്പൊന്നും. വേണ്ട. പൊക്കോ........ വീഡിയോ. പൊളിച്ചു...,... നാളെ. കാണുമോ.??? 😍😍😍😍😍സുധി. എറണാകുളം.

  • @shanilkumar
    @shanilkumar 3 роки тому +18

    ഒരാഴ്ചയ്ക്ക് ശേഷം വേണ്ടും എത്തി ചങ്കുകൾ..... 🥰🥰🥰🥰

    • @yusairaakkarammal8789
      @yusairaakkarammal8789 3 роки тому +1

      ഇങ്ങളും ണ്ടോ ഇവിടെ

    • @shanilkumar
      @shanilkumar 3 роки тому

      @@yusairaakkarammal8789 പിന്നെ....എവിടെ നോക്കിയാലും ഉണ്ടാവും....കമൻ്റ് ഇടുക അത്രേം ഇഷ്ടം ഉള്ളവർക്ക് മാത്രം.... അതും അധ്യത്തെ 5 മിനിറ്റിന് ഉള്ളിൽ മാത്രം

  • @zubairk4775
    @zubairk4775 3 роки тому +1

    കുറെ ദിവസമായല്ലോ വീഡിയോ കാണാത്തത് എന്ത് പറ്റി

  • @ajeeshayyappan3134
    @ajeeshayyappan3134 3 роки тому

    Roy chettan super......video super 👌 👍 😍 🥰 😘 ☺

  • @abdulrazak3999
    @abdulrazak3999 3 роки тому

    അടിപൊളി എപ്പിസോഡ് സൂപ്പർ അടുത്ത വീഡിയോകളും സൂപ്പർ ആകും എന്ന് കരുതുന്നു

  • @syamkumar.b5280
    @syamkumar.b5280 3 роки тому +1

    വളരെ നന്നായിട്ടുണ്ട്. റോയി ചേട്ടൻ അടിപൊളി ❣️🌹

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 3 роки тому

    ഗെയ്ഡ് എന്ന് പറഞ്ഞാൽ ഇതാണ് ഗെയ്ഡ് റോയ് എബ്രഹാം ചേട്ടോ പൊളി പൊളിയേ...

  • @ilovefriendship3574
    @ilovefriendship3574 3 роки тому

    Innathe videoyude full credittum roy chettaaikkan powli manussyan😍😍😍😍

  • @jamsheerjamshi3605
    @jamsheerjamshi3605 3 роки тому

    മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടമായി നന്ദി👍👍

  • @noblebabykalampukat4213
    @noblebabykalampukat4213 3 роки тому

    super guide... monthly pokunna njngaldea swatham bhoothatankettu😊

  • @sabithba
    @sabithba 3 роки тому +2

    റോയ്ച്ചേട്ടൻ പൊളിച്ചു 👌👌👌👌
    നല്ല അറിവുകൾ 👌👌👌

  • @Jabbar-fh2xm
    @Jabbar-fh2xm 3 роки тому

    ഭൂതത്താൻകെട്ട് ഒരുപാട് പ്രാവശ്യം കണ്ടിട്ട് എങ്കിലും ഇതിനെക്കുറിച്ച് ഇത്ര അധികം അറിവുകൾ കിട്ടിയത് താങ്കളുടെ ചാനലിലൂടെ ആണ് ബെസ്റ്റ് വിഷസ് റൂട്ട് റെക്കോർഡ്സ്

  • @melbinjohn3137
    @melbinjohn3137 3 роки тому +2

    roy chettante presence episode vere level aakki...

  • @lidhimd2568
    @lidhimd2568 3 роки тому

    അവിടെ പോയി kantta ഒരു sugam thonti. Nigal രണ്ടു perum kudupol Anne ഒരു കെമിസ്ട്രി varunathe. God bless you❤❤ From Laly & ഫാമിലി Delhi

  • @sabari296
    @sabari296 3 роки тому

    റോയ് ചേട്ടൻ പൊളി.. താങ്ക്സ് അഷ്‌റഫ്‌ ഇക്കാ &ബിബിൻ ബ്രോ 👍👍👍

  • @sumodkoshy1185
    @sumodkoshy1185 3 роки тому

    സൂപ്പർ വിഡിയോ highly informative Roy super . But your views is very low why.👍

  • @indhusunil3519
    @indhusunil3519 3 роки тому

    റോയ് ചേട്ടൻ ആളൊരു രസിക്കനാണല്ലോ ❤❤❤