Dress ന്റെ കാര്യം എന്റെ ചിന്ത ഇവിടെ കുറിക്കുന്നു : expensive എനിക്ക് താല്പര്യം ഇല്ല കാരണം ഒരു ദിവസത്തേക്ക് അല്ലെങ്കിൽ maxm അഞ്ചോ ആറോ അവസരങ്ങളിലേക്ക് ആണ് partywear. ഇട്ടു മുതലാക്കാൻ പറ്റില്ല അപ്പോഴേക്കും ഫാഷൻ പോവും. Function എന്നും ഉണ്ടാവില്ലല്ലോ. Casuals ഞാൻ ഇട്ട് മുതലാക്കും.120 rs ന് 3 meter മാക്സി piece കിട്ടും ബിറ്റ്. അത് stich ആക്കി top use ആകും. Bottom ഉള്ള കളർ ന് മാച്ച് ആയി ബിറ്റ് വാങ്യാൽ അതിനു എക്സ്ട്രാ പൈസ പോവില്ല. ബാക്കി തുണി ഉണ്ടേൽ അതും കളയില്ല pillow cover അടിക്കും.ചുരിദാർ ready ✌️. ഇനി modern dress ആണേൽ 2 ജീൻസ് ബ്ലാക്ക് or blue. pair ചെയ്യാൻ 200 rs ന് readymade shirt or top കോഴിക്കോട് sm streetil und. അതും set. Njn കോഴിക്കോട് ആണ്. പിന്നെ meesho app ഇൽ തിരയും maxm 250 അതിനുള്ളിൽ ഉള്ളത്. അപ്പോ ഓൺലൈൻ shopping ഉം ആയി. ഇങ്ങനെ പിശുക്കി വാങ്ങിയത് ഒന്നും വര്ഷങ്ങളോളം ഇട്ട് മുതലാക്കാതെ വെക്കാറില്ല. തയ്പ്പിക്കാൻ കൊടുക്കാറ് comparatively കുറവാ. ലൈനിങ് വാങ്ങണം സ്റ്റിച്ചിങ് charge കൊടുക്കണം.തുണിയുടെ പൈസ ലൈനിങ് സ്റ്റിച്ചിങ് charge ഒക്കെക്കൂടി പൈസ കൂടുതൽ ആവും മാത്രല്ല ഇതൊക്കെ ചെയ്ത് തയ്പ്പിച്ചാൽ ചിലത് വൃത്തി ആവുകയും ഇല്ല.. Alteration വർക്ക് കൊടുക്കും.. Nb : എന്നെപോലെ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടെന്ന് മനസിലായത് ഈ video കണ്ടപ്പോൾ. Thank you
🌈🧚♂️🧚♂️Hi My Dearest, അതിമനോഹര അവതരണം..!പശ്ചാത്തലം അതിസുന്ദരം..!ഓരോ shorts നും ഒരുപാട് ചാരുതകൾ.... രൂപഭംഗി..! നല്ല വിവരവും, തിരിച്ചറിവും, ജ്ഞാനവുമുള്ള വിലയിരുത്തലുകൾ.. കാഴ്ചപ്പാടുകൾ...!സംസാരശുദ്ധിയിലുള്ള ശ്രദ്ധ അതിഗംഭീരം..!മൊത്തത്തിൽ എന്റെ മുത്ത് തകർത്തു വാരി..! നേരുന്നു ഞാനെന്റെ ചങ്കിനു, എന്നെന്നും സർവ്വശ്വര്യങ്ങളും, ആയുരാരോഗ്യ സൗഖ്യവും..! Be worry free, bold and beautiful..! MAY GOD BLESS US ALL.!🧚♀️🧚♂️🌈
ചേച്ചിയുടെ ജോഷ് ടോക്ക് കണ്ടിട്ട് എനിക്ക് എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട്.... എന്റെ ഡെലിവറി കഴിഞ്ഞിട്ട് 2 months ആയി.... ഇനി അമ്മയായപ്പോ വന്ന പക്വത ആണോ എന്നും അറിയില്ല.... ചെറിയൊരു കുടിൽ വ്യവസായം സ്റ്റാർട്ട് ചെയ്തു.... യൂട്യൂബ് ചാനൽ ചെറുതായി പച്ചപിടിപ്പിച്ചു.... എന്തൊക്കെയോ ചെയ്യുന്നുണ്ട്.... 🥰തോൽക്കാൻ മനസ്സില്ലാ....🥰 എനിക്കും....❣️❣️❣️ Love you Chechii.... 🥰😘 ❣️Thanks for your strong words❣️ എന്നെങ്കിലും ഒരിക്കൽ ഞാൻ ചേച്ചിയെ കാണാൻ വരും ❣️
Hai അന്നമ്മ ഞാൻ നിങ്ങളുടെ video എന്നും കാണാറുണ്ട് പാലക്കാട് വന്നിരുന്നുലെ ഞങ്ങളുടെ ഭാഗത്തേക്കു വന്നാൽ നല്ല നാടൻ food ഉണ്ടകികഴുകാം 👍🏻എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് but ഇപ്പോ monitors ആയതെള്ളൂ 😞രണ്ടു വർഷം ആയി ഇതിൽ കുത്തികൊണ്ടിരിക്കാൻ തുടങ്ങിട്ടു നാട്ടുകാരും കെട്ടിയോനും കളിയാക്കാൻ തുടങ്ങിട്ടു നാളുകുറെയായി 😥😥എനിക്കാണേൽ ഇത് പാതിവഴിക്കി ഇട്ടേച്ചുപോവനും വയ്യ 😔😔❤❤
Love you അനു.. സുപ്രഭാതം, സ്നേഹം സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ... അന്നമ്മ
dear, good Morning നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ
Love you Mole ... HelloMy Dear, സ്നേഹവും നിർദ്ദേശങ്ങളുമായി എന്നുംകൂടെ ഉണ്ടാകില്ലേ? .. ചാനലിൽ സമയം പോലെ ഒന്ന് കയറി നോക്കണേ..വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ഈ പേജ് ഫോളോ ചെയ്യാൻ മറക്കണ്ടാട്ടാ.
ചേച്ചീനെയും ചേച്ചിടെ സംസാരവും ഭയങ്കര ഇഷ്ടാണ്. അങ്ങനെ കേട്ട് ഇരുന്ന് പോകും. ചേച്ചിടെ കുക്കിങ്ങും ഓക്കേ സൂപ്പർ ആണ്. Love യൂ അന്നമ്മ 😘. ഇൻസ്റ്റ id ഒന്ന് തരാവോ ചേച്ചി
dear, good Morning നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ
i buy clothes branded and it stays more than 6 years . once its not suitable to wear outsie i wear inside . i always wear good decent clothing inside and outside. we should dress for ourselves
My dear, സുപ്രഭാതം, സ്നേഹം. വീഡിയോ ഇഷ്ടമായോ? 500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്. ua-cam.com/video/AmYDuaMe7jI/v-deo.html ഇതാണ്Link നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. സ്നേഹത്തോടെ അന്നമ്മ
മിടുക്കി കുട്ടി.. Dear, ഒത്തിരി സന്തോഷത്തോടെ സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇനിയും സപ്പോർട്ട് ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണ. ഒന്ന് ഈ പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ.. സ്നേഹത്തോടെ അന്നമ്മ
dear, good Morning നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ
@@SAMANWAYAMofficial ariyan ! Atre ullu ... Thumbnail il my income ennu mention cheydit krityamamy paranjillalo. അതുകൊണ്ട് chodichada. Parayan പattillenkil Venda
dear, good Morning നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ
Yes dear .. സുപ്രഭാതം, സ്നേഹം സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ... അന്നമ്മ
Yes dear സുപ്രഭാതം, സ്നേഹം സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ... അന്നമ്മ
ഈ മാസത്തെ വരുമാനം അല്ല അടുത്ത മാസം എന്ന് പറഞ്ഞു .. 4 ലക്ഷേം കടം വീട്ടി എന്ന് പറഞ്ഞു. വാങ്ങിയ സാധനങ്ങൾ പറഞ്ഞു .. കഴിഞ്ഞ ഒരു വർഷത്തെ വരുമാനം കണക്കാക്കിക്കൂടെ? മാസശമ്പളമല്ലാത്തവർ എങ്ങനെ കൃത്യമായി പറയാനാണ്?
Ende ponnu Annakutty ettavum uyarathil ethatte,onnu kudi Chanel okke nannakatte,ennittu venam enikkum oru help aavasyapedan, Annakutty pedikkanda ketto I am just kidding,god bless you dear
dear, good Morning നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ
Dress ന്റെ കാര്യം എന്റെ ചിന്ത ഇവിടെ കുറിക്കുന്നു : expensive എനിക്ക് താല്പര്യം ഇല്ല കാരണം ഒരു ദിവസത്തേക്ക് അല്ലെങ്കിൽ maxm അഞ്ചോ ആറോ അവസരങ്ങളിലേക്ക് ആണ് partywear. ഇട്ടു മുതലാക്കാൻ പറ്റില്ല അപ്പോഴേക്കും ഫാഷൻ പോവും. Function എന്നും ഉണ്ടാവില്ലല്ലോ.
Casuals ഞാൻ ഇട്ട് മുതലാക്കും.120 rs ന് 3 meter മാക്സി piece കിട്ടും ബിറ്റ്. അത് stich ആക്കി top use ആകും. Bottom ഉള്ള കളർ ന് മാച്ച് ആയി ബിറ്റ് വാങ്യാൽ അതിനു എക്സ്ട്രാ പൈസ പോവില്ല. ബാക്കി തുണി ഉണ്ടേൽ അതും കളയില്ല pillow cover അടിക്കും.ചുരിദാർ ready ✌️. ഇനി modern dress ആണേൽ 2 ജീൻസ് ബ്ലാക്ക് or blue. pair ചെയ്യാൻ 200 rs ന് readymade shirt or top കോഴിക്കോട് sm streetil und. അതും set. Njn കോഴിക്കോട് ആണ്. പിന്നെ meesho app ഇൽ തിരയും maxm 250 അതിനുള്ളിൽ ഉള്ളത്. അപ്പോ ഓൺലൈൻ shopping ഉം ആയി. ഇങ്ങനെ പിശുക്കി വാങ്ങിയത് ഒന്നും വര്ഷങ്ങളോളം ഇട്ട് മുതലാക്കാതെ വെക്കാറില്ല. തയ്പ്പിക്കാൻ കൊടുക്കാറ് comparatively കുറവാ. ലൈനിങ് വാങ്ങണം സ്റ്റിച്ചിങ് charge കൊടുക്കണം.തുണിയുടെ പൈസ ലൈനിങ് സ്റ്റിച്ചിങ് charge ഒക്കെക്കൂടി പൈസ കൂടുതൽ ആവും മാത്രല്ല ഇതൊക്കെ ചെയ്ത് തയ്പ്പിച്ചാൽ ചിലത് വൃത്തി ആവുകയും ഇല്ല.. Alteration വർക്ക് കൊടുക്കും..
Nb : എന്നെപോലെ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടെന്ന് മനസിലായത് ഈ video കണ്ടപ്പോൾ. Thank you
എനിക്കിഷ്ടം അന്നമ്മയുടെ ഈ വാക്കുകളാണ് ഒരുപാട് സ്നേഹത്തോടെ.... ഒരുപാട് സന്തോഷത്തോടെ,.....🥰🥰🥰
God bless you dear
🌈🧚♂️🧚♂️Hi My Dearest, അതിമനോഹര അവതരണം..!പശ്ചാത്തലം അതിസുന്ദരം..!ഓരോ shorts നും ഒരുപാട് ചാരുതകൾ.... രൂപഭംഗി..!
നല്ല വിവരവും, തിരിച്ചറിവും, ജ്ഞാനവുമുള്ള വിലയിരുത്തലുകൾ.. കാഴ്ചപ്പാടുകൾ...!സംസാരശുദ്ധിയിലുള്ള ശ്രദ്ധ അതിഗംഭീരം..!മൊത്തത്തിൽ എന്റെ മുത്ത് തകർത്തു വാരി..!
നേരുന്നു ഞാനെന്റെ ചങ്കിനു, എന്നെന്നും സർവ്വശ്വര്യങ്ങളും, ആയുരാരോഗ്യ സൗഖ്യവും..!
Be worry free, bold and beautiful..!
MAY GOD BLESS US ALL.!🧚♀️🧚♂️🌈
Love you always dear
ചേച്ചിയുടെ ജോഷ് ടോക്ക് കണ്ടിട്ട് എനിക്ക് എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട്.... എന്റെ ഡെലിവറി കഴിഞ്ഞിട്ട് 2 months ആയി.... ഇനി അമ്മയായപ്പോ വന്ന പക്വത ആണോ എന്നും അറിയില്ല.... ചെറിയൊരു കുടിൽ വ്യവസായം സ്റ്റാർട്ട് ചെയ്തു.... യൂട്യൂബ് ചാനൽ ചെറുതായി പച്ചപിടിപ്പിച്ചു.... എന്തൊക്കെയോ ചെയ്യുന്നുണ്ട്.... 🥰തോൽക്കാൻ മനസ്സില്ലാ....🥰 എനിക്കും....❣️❣️❣️
Love you Chechii.... 🥰😘
❣️Thanks for your strong words❣️
എന്നെങ്കിലും ഒരിക്കൽ ഞാൻ ചേച്ചിയെ കാണാൻ വരും ❣️
Love 💖💖💖💖
നിങൾ എന്ന വ്യക്തിയെ എന്തോ ഇഷ്ടമായി...❤god bless you..🙏
Dear
ഒത്തിരി നാടൻ വിഭവങ്ങളുമായി ഒന്നരാടം വീഡിയോ ഇടാറുണ്ട് കേട്ടോ. സമയം പോലെ ചാനൽ കണ്ട് നോക്കി ഇഷ്ടമായാൽ Subscribe ചെയ്യണേ
അന്നമ്മ
ഇന്നാണ് അന്നമ്മയുടെ vedios കാണാനിടയായത്. കുറേ vedios കണ്ടു. കിടിലൻ അന്നമ്മക്കുട്ടി . ഇങ്ങനെ തന്നെ വേണം. ഇനിയും മുന്നോട്ട് 💪
വീഡിയോസ് കാണാൻ തുടങ്ങിട്ടെ ഉള്ളൂ ഒരുപാടിഷ്ട്ടായി വിഡിയോസും ചേച്ചിന്നേം ❤️🥰🥰🥰❤️❤️
Oru video eduthit athu upload chaith athu kaanumbol ulla happy athu thanneya nammude aake ulla sambarhyam, kayinja kure varsham aayit athu maathram aanullath ,ennalum oru maduppum illand video cheyunna njan 🤩🥰😍💃
insha Allah - .നിൻ്റെ സ്വപ്നത്തിൽ എത്തിചേരട്ടെ.
@@SAMANWAYAMofficial athinju vendi kaathirikunu youtube ill reach aavukae ennath sherikum oru big task aanu , 😍
100 %
ഈ കാര്യങ്ങൾ സാദാരണക്കാർ ആയ വീട്ടമ്മമാർക് ഉപയോഗപ്പെടും
എന്നെ പോലെ
Hai അന്നമ്മ ഞാൻ നിങ്ങളുടെ video എന്നും കാണാറുണ്ട് പാലക്കാട് വന്നിരുന്നുലെ ഞങ്ങളുടെ ഭാഗത്തേക്കു വന്നാൽ നല്ല നാടൻ food ഉണ്ടകികഴുകാം 👍🏻എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് but ഇപ്പോ monitors ആയതെള്ളൂ 😞രണ്ടു വർഷം ആയി ഇതിൽ കുത്തികൊണ്ടിരിക്കാൻ തുടങ്ങിട്ടു നാട്ടുകാരും കെട്ടിയോനും കളിയാക്കാൻ തുടങ്ങിട്ടു നാളുകുറെയായി 😥😥എനിക്കാണേൽ ഇത് പാതിവഴിക്കി ഇട്ടേച്ചുപോവനും വയ്യ 😔😔❤❤
ഞാൻ പാലക്കാട് കാരിയാണ്.
ഒത്തിരി കഷ്ടപ്പെട്ടാലേ ഇന്ന് പിടിച്ച് നിൽക്കാൻ കഴിയൂ.
Madathine enik bayankara ishtayi good carecter
ചേച്ചീ എന്നോ അന്നമ്മ എന്നാ വിളിക്കാമോ?
അന്നമ്മോ...ഒത്തിരി സ്നേഹം.. ഒരുപാട് inspiration ആണ്... ഇനിയും വീഡിയോ ഇടണം❤
dear ,
video ഇഷ്ടമായാൽ
നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്യണേ..
തിരുത്തലുകളുമായി കൂടെ ഉണ്ടാകണം കേട്ടോ.
അന്നമ്മ
Chechiyude channelil veriety content and visuals .keep it up 👍🏻🥰
കൂടെ ഉണ്ടാകണേ
Very good Annamme ellam GOD nte danam.👍
100 % സത്യം .
ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ആശംസകൾ. 🙏❤🌹
നിങ്ങളൊക്കെ കൂടെ ഉണ്ടെങ്കിൽ
Annammaye enikkum orupad ishtamaanu.avatharanum ,expression adipoli .iniyum uyarangal keezhadakkan pattatte.God bless u😍😍😘
നിറഞ്ഞ സ്നേഹം.. മനസ്സ് നിറഞ്ഞു
Hyy chechiiii....ipo aduthanu ee channel kanan thudangiyath....enik othiri ishtayiii ...chechide samsaravum fud undakalum kazhikkalum ellam kandirikkan rasamanu......love u sooo much,,,
Love you അനു..
സുപ്രഭാതം, സ്നേഹം
സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ...
അന്നമ്മ
Bavanante chayamund chechine kanan
dear, good Morning
നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ..
സ്നേഹത്തോടെ
അന്നമ്മ
@@SAMANWAYAMofficial ok
നന്ദി
Love u chechi cooking style system aniku istamayi
നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ..
Excellent presentation 🤝👍❤jeena
Love you.
Happy to hear you and happy to see the beautiful view too love and hugs from here dear ❤️🤗🙏🏼
നീ വന്നിട്ട് വേണം മാസ്ട hopping
Chechi poliyanu☺️❤️
Hello dear ,
video ഇഷ്ടായാ? നമ്മുടെ ചാനൽ subscribe ചെയ്ത്
കൂടെ ഉണ്ടാവണേ
അന്നമ്മ 💖
Chechiye orupad ishttanu love you chechi 😘😘😘😘😘
Love you Mole ...
HelloMy Dear,
സ്നേഹവും നിർദ്ദേശങ്ങളുമായി എന്നുംകൂടെ ഉണ്ടാകില്ലേ? .. ചാനലിൽ സമയം പോലെ ഒന്ന് കയറി നോക്കണേ..വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ഈ പേജ് ഫോളോ ചെയ്യാൻ മറക്കണ്ടാട്ടാ.
അന്നമ്മോ അന്നമ്മക് തുല്യം അന്നമ്മ മാത്രം 🥰🥰🥰🥰keep going God bless u Dear🥰🥰🥰🥰
Love you Always
Vadakkanchery anuto😊
ചേച്ചീനെയും ചേച്ചിടെ സംസാരവും ഭയങ്കര ഇഷ്ടാണ്. അങ്ങനെ കേട്ട് ഇരുന്ന് പോകും. ചേച്ചിടെ കുക്കിങ്ങും ഓക്കേ സൂപ്പർ ആണ്. Love യൂ അന്നമ്മ 😘. ഇൻസ്റ്റ id ഒന്ന് തരാവോ ചേച്ചി
Love you മോളെ.. usha_ Mathew എന്നാണ് insta
@@SAMANWAYAMofficial thank you chechi😍
Hi annamma chechi God bless you 🥰🥰🥰🥰
Love you
അന്നമ്മോ തോക്കാൻ ഞങ്ങൾക്ക് മനസ്സില്ല ആ ഡയലോഗ് ഉണ്ടല്ലോ👍👍👍
ഞങ്ങൾ ഡ്രസ്സ് വാങ്ങിയാൽ ഒന്നല്ല പരമാവധി എത്ര തവണ ഇടാമോ അത്ര തവണ ഇടും. നമ്മളെകൊണ്ട് ഇതൊക്കെയല്ലേ പറ്റു
Very ഗുഡ് keep going ❤❤❤
dear, good Morning
നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ..
സ്നേഹത്തോടെ
അന്നമ്മ
ചേച്ചി വേറെ ലെവൽ ആണ് 🥰🥰
മോളെ... ഒത്തിരി സ്നേഹം
@@SAMANWAYAMofficial 🥰
Chechii super
My dear,
ഈ ചാനൽ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേട്ടോ.
അന്നമ്മ
Chechiii ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏😍🙏🙏
നിറഞ്ഞ സ്നേഹം.
Very diplomatic
i buy clothes branded and it stays more than 6 years . once its not suitable to wear outsie i wear inside . i always wear good decent clothing inside and outside. we should dress for ourselves
Which brand ?
@@TheMariya1982 max, splash waikiki
@@TheDelicFlame thanks
Valare shariyannu ❤❤
Yes...
The strategic move to such fantastic visuals...... well presented 🥰❤️
Love you
@@SAMANWAYAMofficial lub u tooooo😍❤️
Love❤️🙏..May god bless you abundantly!!!
നിറഞ്ഞ സ്നേഹം
ചേച്ചി സൂപ്പർ ❤❤❤
My dear,
സുപ്രഭാതം, സ്നേഹം.
വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ua-cam.com/video/AmYDuaMe7jI/v-deo.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
സ്നേഹത്തോടെ
അന്നമ്മ
ഒരുപാട് പേർക്ക് ഉപകാരമാവട്ടെ
ഓപ്പൺ ചെയ്‌താൽ കഴിയാതെ നിർത്താൻ തോന്നുന്നില്ല... അതുപോലെ ആണ് സംസാരം .... വീഡിയോ അടിപൊളി ആയിരുന്നു
നിറഞ്ഞ സ്നഹം
Samanwayam and Nalledatha adukkala channels oru feeling anu.
എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത്
Surely I recomend our FM Nirmala Mam 😂😂😂😂
dear
നമ്മുടെ ചാനൽ ഇഷ്ടമായോ? എങ്കിൽ
നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
തിരുത്തലുകളുമായി കൂടെ ഉണ്ടാകണം കേട്ടോ.
അന്നമ്മ
Good video Annamo. 👍👌🙌
ഒത്തിരി സ്നേഹം
ഉയരങ്ങളിൽ എത്തട്ടെ
insha Allah
എന്നും നല്ലത് വരട്ടെ 😍😍😍😍
നന്ദി dear
😍😍😍😍😍🥰🥰🥰 ചേച്ചികുട്ടി 😘😘
എന്തോ
Dress 👗😍super chechi
കൂട്ടുകാരിയുടെതാണ്
Soo Sweet Chechii❤️❤️🥰🙏
Hi chechi ,njan inhana cheyunath 75 rs meterial edukum dimple ayit stitch cheyth vangum pinna neck work polullathoke njan Thane disign cheyth edukkukayanu cheyunath ,
മിടുക്കി കുട്ടി..
Dear, ഒത്തിരി സന്തോഷത്തോടെ സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇനിയും സപ്പോർട്ട് ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണ. ഒന്ന് ഈ പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ..
സ്നേഹത്തോടെ
അന്നമ്മ
@@SAMANWAYAMofficial njanum chechik full support anu
നിറഞ്ഞ സ്നേഹം
നന്ദി
ഇനിയും ഉയരങ്ങളിലെയ്ക്ക് എത്തട്ടെ♥️🌹
dear, good Morning
നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ..
സ്നേഹത്തോടെ
അന്നമ്മ
Chechi ippo ittekkunna top nte link iduvoo plzz
അത് കൂട്ടുകാരിയുടെ ആണ്. അവൾ EKM ആണ്
☹️☹️ super dresses Anne
Yes..
Very good presentation mam 😍
അന്നമ്മ or eചച്ചീ. അത് പോരേ?Mam എന്തിന്
Ok Annammooo
നന്ദി
Chechi nalla efert edutha alanu njanum but egum ethilla
അന്നമ്മോ thanks da❤
Love you
ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰
അല്ലേലും അന്നമ്മ സൂപ്പറാ 😍👍🏻
Chechi last UA-cam salary etra ennu parayoooo? Please? Ente muthalle
എന്തിന്
@@SAMANWAYAMofficial ariyan ! Atre ullu ... Thumbnail il my income ennu mention cheydit krityamamy paranjillalo. അതുകൊണ്ട് chodichada. Parayan പattillenkil Venda
ചേച്ചി പൊളിയാ ❤♥♥♥മുന്നോട്ട് പോകു.. വിജയം ഉണ്ടാകും 👍🏻👍🏻god bless u..
Love you
@@SAMANWAYAMofficial love u too ചേച്ചി കുട്ടി
എൻറെ ചേച്ചി എന്ത് സുന്ദരിയാ😌😌😘😘😘 സന്തൂർ മമ്മി ലവ് യു
പോ കുട്ടാ എന്നെ വടിയാക്കാതെ.
7 o'clock katta waiting
കണ്ടില്ലേ?
very true bhavana cut ind 😅😅😅😅❤❤
dear, good Morning
നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ..
സ്നേഹത്തോടെ
അന്നമ്മ
Annamma super
Orupad santhosham
നല്ലമനസാണ്
ഭാവന - തന്നെ
Hand embroidery cheythu tharam
നല്ല മിനക്കെട്ട പണി അല്ലേ?
My passion
All the best.. നിറയെ വർണ്ണങ്ങൾ വിരിയട്ടെ..
സ്നേഹം....
Hey My dear,
സമന്വയത്തിലേക്ക് സ്വാഗതം.
ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്ത് കൂടെ ഉണ്ടാകണേ ..
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്ന
അന്നമ്മ
@@SAMANWAYAMofficial കൂടെ തന്നെ ഉണ്ടല്ലോ 🥰
നന്ദി.
Njan Thrissur anne chechii
ആണോ
Husband nte trissur
Ente veed ernakulam
Good driving, car etha
മാസം എത്ര ചെലവ് വരുന്നേ ഡ്രസ് കൂടാതെ വീട്ടിലെ ചിലവ്
വീട്ടിലെ ചിലവ് ഞാനല്ല നോക്കുന്നത്
Eth place l koodiya pone? Kaadaano 🙊 ? Chechiii 😍❤
Yes dear ..
സുപ്രഭാതം, സ്നേഹം
സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ...
അന്നമ്മ
@@SAMANWAYAMofficial of course 😍😘❤
നന്ദി...
Make a video about how to get confident in driving .how you learn
Super 🌹🌹🌹
Thank you
Hi ചേച്ചി 🥰
Yes dear
Chechi idaku kurachu dress hl vdo oke cheyyamo?? Meesho... Flipcart... Amazon.. etc...
അത് വയ്യ..
Very nice 👍
Thank you 👍
Hi ചേച്ചി 😊
Yes dear
എന്റെ അന്നാമോ ❤️അന്നമ്മ സൂപ്പർ അല്ലെ 🥰
അങ്ങനെ വേണ്ടേ?
പിന്നല്ലാതെ 🥰
Hi annechiiiii❤️
Yes പൊന്നേ
@@SAMANWAYAMofficial 😍😍❤️
നന്ദി
Chechi orikalum partner akallae oraleyum just salary koduthu nirthuka… pala vloggersnu pani kittunnude
☺️
Hai അന്നമ്മ.... എനിക്ക് ഒന്ന് നേരിട്ട് കാണണം.... വല്ല്യ ഒരു മോഹം... സാധിക്കുമോ... സംസാരിക്കണം എന്നുണ്ട്
കാണാല്ലോ.. ഉറപ്പായും
Ee sthalam evidyaanu
വീടിൻ്റെ അടുത്ത്
Chechi💓
Yes dear
സുപ്രഭാതം, സ്നേഹം
സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ...
അന്നമ്മ
😍😍❤️
ഒത്തിരി സന്തോഷം dear ..
കൂടെ ഉണ്ടാവാണെ. ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 💖💖
അന്നമ്മ 💖
9:10
ഒത്തിരി സന്തോഷം dear ..
കൂടെ ഉണ്ടാവാണെ. പുതിയ കാണാത്ത videos കാണണേ.
അന്നമ്മ 💖
@@SAMANWAYAMofficial 😍😍
Ningale hus evideya
ഇവിടെ ഉണ്ട് .. എന്താ?
Super
My dear,
സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് ചാനൽ subscriber ചെയ്യാൻ മറക്കണ്ടാട്ടോ....
അന്നമ്മ
Good
നിറഞ്ഞ് സ്നേഹം
ഇപ്പോഴത്തെ വരുമാനം കൃത്യമായി പറയില്ലാ?
ഈ മാസത്തെ വരുമാനം അല്ല അടുത്ത മാസം എന്ന് പറഞ്ഞു ..
4 ലക്ഷേം കടം വീട്ടി എന്ന് പറഞ്ഞു.
വാങ്ങിയ സാധനങ്ങൾ പറഞ്ഞു .. കഴിഞ്ഞ ഒരു വർഷത്തെ വരുമാനം കണക്കാക്കിക്കൂടെ? മാസശമ്പളമല്ലാത്തവർ എങ്ങനെ കൃത്യമായി പറയാനാണ്?
👍 👍 👍
സ്നേഹം -
സൂപ്പർ
അന്നമ്മ സൂപ്പറാ 🥰
Ende ponnu Annakutty ettavum uyarathil ethatte,onnu kudi Chanel okke nannakatte,ennittu venam enikkum oru help aavasyapedan, Annakutty pedikkanda ketto I am just kidding,god bless you dear
കുറേയായി കണ്ടില്ല ?സുഖമില്ലായിരുന്നോ?
@@SAMANWAYAMofficial traveling aayirunnu,nattil pokkum ,oru marriage function Ellam kudi kurachu thirakkil aayipoyi,
ഞാൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായില്ലേ?
@@SAMANWAYAMofficial yes dear ,valare santhosham aayi ,aarengilum nammale sraddhikkunnund ennu ariyumbol ulla oru santhosham athu paranjariyikkan pattilla,athalle ende Annakuttiyodu enikkulla sneham ,kuranja kalam kond ethrayum aduthath
നമ്മളെ സ്നേഹിക്കാൻ കുറച്ച് പേർ എവിടെ എങ്കിലും കാണുമെന്നേ..
ചേച്ചി..
മോളെ.
🥰❣️❤️
dear, good Morning
നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ..
സ്നേഹത്തോടെ
അന്നമ്മ
Evideya place??
നമ്മുടെ വീടിൻ്റെ അടുത്ത്
അന്നമ്മയെ ഞാൻ എങ്ങനെ contact ചെയ്യും.... ഒന്ന് പറഞ്ഞു തരൂ
description box ൽmail id ഉണ്ട്
എൻ്റെ പൊന്ന ഇത്ര കഷ്ടപ്പെട്ട് ജ്ഞാണോ കിട്ടുന്നത് .. ഞങ്ങടെ കമ്പനി വരുന്നോ? ഇതിൻ്റെ 100 ഇരട്ടി best offrതരാം.
വേണ്ടdear .. self Sufficient ആണ് ..
❤️❤️❤️
നന്ദി dear.