മനസ്സിൽ മൂളാൻ കൊതിക്കുന്ന പാട്ടുകൾ പെട്ടെന്ന് പെട്ടെന്ന് air ചെയ്യുകയാണല്ലോ ഗുരുജി. Really great ജി. സാവധാനം നോക്കി പഠിക്കണം. Carnatic flute ഇത്രയും ഈസി ആയി പറഞ്ഞു തന്നു പഠിപ്പിക്കുവാൻ താങ്കൾ ശ്രമിക്കുന്നത് തന്നെ ഒരു വരദാനമാണ് എന്നെ പോലെ ആഗ്രഹിക്കുന്നവർക്കു. "വിദ്യാധനം സർവധനാൽ പ്രധാനം " എന്ന ആപ്തവാക്യത്തിന്നു താങ്കൾ ഉത്തമം. എന്നും ആദരവോടെ ബഹുമാനത്തോടെ 🙏🙏🙏🙏🙏🙏🙏
😍😍😀😀 മാഷ് ഭംഗിയായി പാടുന്നു. :🤩 ഫ്ലൂട്ട് അതിലും സുപ്പർ .. 😍😍 മാഷേ.. പാട്ട് ചെയ്യുന്ന സമയത്ത് അതിന്റെ ഒറിജിനൽ റിക്കോഡിക്കൽപിച്ചും മാഷ് വായിക്കുന്ന പിച്ചും .. അതിന്റെ രാഗവും ഒക്കെ ഒന്ന് സൂചിപ്പിച്ചാൽ ബിഗിനേഴ്സിന് മാത്രമല്ല ഒരൽപ്പം മുമ്പോട്ട് പോയവർക്കും മാഷുടെ ക്ലാസ് ഒന്നുകൂടി വളരെയേറെ ഗുണം ചെയ്യും എന്നു തോന്നുന്നു... 😍 ഇത് ശുദ്ധസാവേരി യല്ലേ ..?.. ആണോ ..?🙏
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം 😊എന്നും കേൾക്കാറുണ്ട് 😊😊മാഷ് അതി മനോഹരമാക്കിതീർത്തു 👌👌👌🙏
മനസ്സിൽ മൂളാൻ കൊതിക്കുന്ന പാട്ടുകൾ പെട്ടെന്ന് പെട്ടെന്ന് air ചെയ്യുകയാണല്ലോ ഗുരുജി. Really great ജി. സാവധാനം നോക്കി പഠിക്കണം. Carnatic flute ഇത്രയും ഈസി ആയി പറഞ്ഞു തന്നു പഠിപ്പിക്കുവാൻ താങ്കൾ ശ്രമിക്കുന്നത് തന്നെ ഒരു വരദാനമാണ് എന്നെ പോലെ ആഗ്രഹിക്കുന്നവർക്കു. "വിദ്യാധനം സർവധനാൽ പ്രധാനം " എന്ന ആപ്തവാക്യത്തിന്നു താങ്കൾ ഉത്തമം. എന്നും ആദരവോടെ ബഹുമാനത്തോടെ 🙏🙏🙏🙏🙏🙏🙏
Thank you ❤️❤️❤️❤️
Maashe video kandittu orupaadu nalaayi. Thanku you for this beautiful song🙏🙏🙏🙏😍
🙏💗🧡
വളരെ മനോഹരം സാർ
Thank you ❤️❤️❤️
ഇതിന്റെ മനോഹരമായ ആ ഹമ്മി ങ്ങിന്റെ നോട്ട് ന്റെ ഒരു ക്ലാസ്സു കൂടി ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.
Adipoli sir.. nalla selection
Thank you ❤️❤️❤️
Wooow🔥🔥Powli Feel✨️💞🙏Useful class🌹🌹🙏🙏
❤️❤️🙏
സൂപ്പർ 👋🏻👋🏻👋🏻👋🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
എഴുശ്വരങ്ങളും തഴുകി വരുനൊരു
ഗാനം ചെയ്യാമോ സർ....
Sramikkam Thank you ❤️❣️
Thankyuo so much Sir 👍🏾
😘😘😘
❤️🔥❤️🔥❤️🔥
പൊളിച്ചു സെർ
Thank you ❤️❤️❤️
Sir വളരെ നന്ദി സർ 🙏
🙏💞❤️❤️
😍😍😀😀 മാഷ് ഭംഗിയായി പാടുന്നു. :🤩 ഫ്ലൂട്ട് അതിലും സുപ്പർ .. 😍😍
മാഷേ.. പാട്ട് ചെയ്യുന്ന സമയത്ത് അതിന്റെ ഒറിജിനൽ റിക്കോഡിക്കൽപിച്ചും മാഷ് വായിക്കുന്ന പിച്ചും .. അതിന്റെ രാഗവും ഒക്കെ ഒന്ന് സൂചിപ്പിച്ചാൽ ബിഗിനേഴ്സിന് മാത്രമല്ല ഒരൽപ്പം മുമ്പോട്ട് പോയവർക്കും മാഷുടെ ക്ലാസ് ഒന്നുകൂടി വളരെയേറെ ഗുണം ചെയ്യും എന്നു തോന്നുന്നു... 😍
ഇത് ശുദ്ധസാവേരി യല്ലേ ..?.. ആണോ ..?🙏
Ok.. original scale paranjittund
Saveri alla
Thank you ❤️❤️❤️❤️❤️
Ennu varum nee song tutorial idamo please
Okay sramikkam thank you ❤️❤️
Super
Thank you ❤️❤️
💞💞💞
🙏💞❤️
🙏🙏🙏💯
💕💞❤️🙏
🙏🙏🙏🙏🙏🙏
Thank you ❤️❤️
🥰🥰🥰🙏
🙏❤️❤️❤️❤️
Ee ganam mohana ragathil aanu.mohanaragathil madhyam varillallo
ക്ലാസിൽ വ്യക്തമാക്കി പറയുന്നുണ്ട്. ക്ലാസ്സ് ശരിക്കു കാണൂ
Samsayam undel vilikku..9400330048
കറുത്ത പെണ്ണെ സോഗ് cheyyuvo 😊
Okay sramikkam thank you ❤️❤️❤️
മധുരോദാരം ... സർ ഇത് D യിൽ വായിച്ചാൽ ശരിയാകുമോ ...same notation ൽ .D# ന്റെ പുല്ലാങ്കുഴൽ കൈയിലില്ല.
Ethu flutil venelum vayikkam