Those who worship Devi with sincere devotion and love,Devi will surely shower her blessings.I was fortunate enough to feel her immense blessings many times especially in my professional life.I thank Alexander Jacob sir,because I came to know about Devi through his speech .
എനിക്കും കഴിഞ്ഞ saturday (14-11-2020) അമ്മയെ കണ്ടു തൊഴാൻ സാധിച്ചു. നൈറ്റ് അവിടെ നിന്നും ബസ് സർവീസ് കുറവാണ് എന്നു എനിക്കു അറിയില്ലാരുന്നു. എന്റെ വിഷമം മനസിലാക്കിയ അമ്മ ബസ് സ്റ്റോപ്പിൽ നിന്നും ഒരു പരിചയവും ഇല്ലാത്ത ഒരാൾ അയാളുടെ കാർ നിർത്തിയിട്ടു എന്നോട് എങ്ങോട്ടാണ് എന്നു ചോദിക്കുകയും എറണാകുളംകാരൻ ആയ എന്റെ വീടിനു സമീപം കൂടി പോകുന്ന വണ്ടി ആയിരുന്നു അതു. അമ്മേ ശരണം
കാര്യം ഒക്കെ ശരി പക്ഷേ ഒരു കാര്യം കാലങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ പോയി പുഷ്‌പാഞ്ജലി വഴിപാട് ശീട്ടാക്കി. അകത്ത് ചെന്നപ്പോൾ പുറത്ത് കൊടുക്കാൻ പറഞ്ഞു നാലമ്പലത്തിന് പുറത്ത് നൂലിട്ട് ഒരാൾ ഇരിക്കുന്നു. രസീത് മേടിച്ച് താഴെ പാത്രത്തിലേ കുട്ടയിലോ ഇട്ടു. ഒരില എടുത്ത് കുറെ ചന്ദനവും കുങ്കുമവും വച്ച് മേശപ്പുറത്ത് നിന്ന് പൂവെടുത്ത് തന്നു. അന്ന് തീരുമാനിച്ചു വഴിപാട് വേണ്ട ഇവിടെ എന്ന്. തിരക്കില്ലാത്ത ദിവസം വേണ്ട. നാലമ്പലത്തിൽ വച്ച് തരാല്ലോ വഴിപാടുകൾ ഭക്തരുടെ ആത്മ സംതൃപ്തിക്കാണ്. ആ ശ്രീലകത്ത് നിന്ന് ഒരില പ്രസാദം എടുത്ത് കൊടുക്കാൻ പോലും മനസ് കാണിക്കാത്ത ഭരണാധികാരികളും ശാന്തിക്കാരും അത് ആദ്യം മാറ്റട്ടെ തിരക്കുള്ള ഗുരുവായൂരിൽ പോലും നാലമ്പലത്തിനകത്ത് പ്രസാദം കിട്ടും പരസ്യം മാത്രം പോര ജനതക്ക് വിശ്വാസവും കൂടി നിലനില്ക്കാൻ പാകത്തിൽ ചെയ്യണം
Those who worship Devi with sincere devotion and love,Devi will surely shower her blessings.I was fortunate enough to feel her immense blessings many times especially in my professional life.I thank Alexander Jacob sir,because I came to know about Devi through his speech .
അമ്മേ ശരണം 🙏🏻🙏🏻🙏🏻
ഓം മൃദംഗശൈലേശ്വരി ദേവിയെ നമഃ.....
അമ്മേ അനുഗ്രഹിക്കണേ 🌷🌾🌿⚘🙏🙏
Amme devi saranam 🙏🙏
Amme ശരണം
Namaskaram. Amme Narayana . Devi Narayana
Lakshmi Narayana Bhadre Narayana
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ
ഒരുപാട് നാളുകൾക്കു ശേഷം എനിക്ക് ആ നടയിൽ തൊഴാൻ സാധിച്ചു.
എനിക്കും കഴിഞ്ഞ saturday (14-11-2020) അമ്മയെ കണ്ടു തൊഴാൻ സാധിച്ചു. നൈറ്റ് അവിടെ നിന്നും ബസ് സർവീസ് കുറവാണ് എന്നു എനിക്കു അറിയില്ലാരുന്നു. എന്റെ വിഷമം മനസിലാക്കിയ അമ്മ ബസ് സ്റ്റോപ്പിൽ നിന്നും ഒരു പരിചയവും ഇല്ലാത്ത ഒരാൾ അയാളുടെ കാർ നിർത്തിയിട്ടു എന്നോട് എങ്ങോട്ടാണ് എന്നു ചോദിക്കുകയും എറണാകുളംകാരൻ ആയ എന്റെ വീടിനു സമീപം കൂടി പോകുന്ന വണ്ടി ആയിരുന്നു അതു. അമ്മേ ശരണം
🙏🙏🙏
അമ്മേശരണം
അമ്മേ ദേവി നമോ.
അമ്മ പൊന്നമ്മ എനിക്കു അപ്പഴാണ് അവിടെ വരാനുള്ള ഭാഗ്യം കിട്ടുന്നത് 😔😔😔
👍
കാര്യം ഒക്കെ ശരി
പക്ഷേ ഒരു കാര്യം
കാലങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ പോയി പുഷ്‌പാഞ്ജലി വഴിപാട് ശീട്ടാക്കി. അകത്ത് ചെന്നപ്പോൾ പുറത്ത് കൊടുക്കാൻ പറഞ്ഞു
നാലമ്പലത്തിന് പുറത്ത് നൂലിട്ട് ഒരാൾ ഇരിക്കുന്നു.
രസീത് മേടിച്ച് താഴെ പാത്രത്തിലേ കുട്ടയിലോ ഇട്ടു.
ഒരില എടുത്ത് കുറെ ചന്ദനവും കുങ്കുമവും വച്ച് മേശപ്പുറത്ത് നിന്ന് പൂവെടുത്ത് തന്നു.
അന്ന് തീരുമാനിച്ചു വഴിപാട് വേണ്ട ഇവിടെ എന്ന്.
തിരക്കില്ലാത്ത ദിവസം
വേണ്ട. നാലമ്പലത്തിൽ വച്ച് തരാല്ലോ
വഴിപാടുകൾ ഭക്തരുടെ ആത്മ സംതൃപ്തിക്കാണ്.
ആ ശ്രീലകത്ത് നിന്ന് ഒരില പ്രസാദം എടുത്ത് കൊടുക്കാൻ പോലും മനസ് കാണിക്കാത്ത ഭരണാധികാരികളും ശാന്തിക്കാരും
അത് ആദ്യം മാറ്റട്ടെ
തിരക്കുള്ള ഗുരുവായൂരിൽ പോലും നാലമ്പലത്തിനകത്ത് പ്രസാദം കിട്ടും
പരസ്യം മാത്രം പോര
ജനതക്ക് വിശ്വാസവും കൂടി നിലനില്ക്കാൻ പാകത്തിൽ ചെയ്യണം
🙏🙏
🙏