ഒരു ktm 390 കൈയിൽ കൈയിൽ ഉള്ളവൻ പോലും പട്ടി ഷോ ആയിരിക്കും. but ഇങ്ങേരുടെ വർത്താനം തന്നെ ഒരു അഹങ്കാരവും ഇല്ലാതെ ആണ് വണ്ടിയെ പോലെ തന്നെ ഗോപാൽ ചേട്ടനെയും ഇഷ്ടായി ❤
ഞാൻ ആണ് ആ swimming pool ഉണ്ടാക്കിയത് .Desjoyaux swimming pool കമ്പനിയാണ് ആ വർക്ക് എടുത്തിരുന്നത് .. ഞാൻ അങ്കമാലിക്കാരൻ ആണ് . അവിടെ ജോലി ചെയ്യുമ്പോൾ അവർ നല്ല സപ്പോർട്ടും സ്നേഹവും അയിരുന്നു.ഒത്തിരി നാളുകൾക്ക് ശേഷമാണ് ആളെ വിഡിയോയിൽ കൂടി കണ്ടത് .അന്നും ആളുടെ കയ്യിൽ ഒരു ബൈക്ക് ഉണ്ട് ..
ഒരു സ്പോർട്സ് വണ്ടി ഉള്ളവൻ തന്നെ മറ്റുള്ളവരെ കാണിക്കാനാണ് റോഡിൽ ഇറക്കുന്നതും വണ്ടി സ്പീഡ് കൂട്ടുന്നത് അതിലൂടെ അപകടം വരുത്തുന്നത്.... അവരൊക്കെ ഇദ്ദേഹത്തെ കണ്ടുപിടിക്കണം 3 സ്പോർട്സ് ബൈക്ക് ഉള്ള ഇദ്ദേഹം 👍👍👍
ഇങ്ങനെ ആവണം ഒരു വണ്ടി പ്രാന്തൻ. ഒരു അഹങ്കാരവുമില്ലാത്ത മനുഷ്യൻ,❤️ ( ഒരു 2008 KARIZMA ഓണർ )
2008
P200😆
Karizma 2013 owner❤️
@@optionanalyst3527💥 👍❤
@@arjunahgaming7536 💥✌❤❤❤
2011 cbr owner
ഒരു ktm 390 കൈയിൽ കൈയിൽ ഉള്ളവൻ പോലും പട്ടി ഷോ ആയിരിക്കും. but ഇങ്ങേരുടെ വർത്താനം തന്നെ ഒരു അഹങ്കാരവും ഇല്ലാതെ ആണ് വണ്ടിയെ പോലെ തന്നെ ഗോപാൽ ചേട്ടനെയും ഇഷ്ടായി ❤
Exactly 💯
Poda thayooli
aanenne activa aayta compare cheyynne
Exactly 💯
390 medikkaan cash ollavan show kaanikkum ayinipo thanikkennaa
ഞാൻ ആണ് ആ swimming pool ഉണ്ടാക്കിയത് .Desjoyaux swimming pool കമ്പനിയാണ് ആ വർക്ക് എടുത്തിരുന്നത് .. ഞാൻ അങ്കമാലിക്കാരൻ ആണ് . അവിടെ ജോലി ചെയ്യുമ്പോൾ അവർ നല്ല സപ്പോർട്ടും സ്നേഹവും അയിരുന്നു.ഒത്തിരി നാളുകൾക്ക് ശേഷമാണ് ആളെ വിഡിയോയിൽ കൂടി കണ്ടത് .അന്നും ആളുടെ കയ്യിൽ ഒരു ബൈക്ക് ഉണ്ട് ..
ഒരു സ്പോർട്സ് വണ്ടി ഉള്ളവൻ തന്നെ മറ്റുള്ളവരെ കാണിക്കാനാണ് റോഡിൽ ഇറക്കുന്നതും വണ്ടി സ്പീഡ് കൂട്ടുന്നത് അതിലൂടെ അപകടം വരുത്തുന്നത്....
അവരൊക്കെ ഇദ്ദേഹത്തെ കണ്ടുപിടിക്കണം 3 സ്പോർട്സ് ബൈക്ക് ഉള്ള ഇദ്ദേഹം 👍👍👍
*150 cc യുടെ ബൈക്കും കൊണ്ട് പട്ടിഷോ കാണിച്ച് നടക്കുന്ന ഇന്നത്തെ ചെള്ള് പിള്ളേർക്ക് താങ്കൾ ഒരു മാതൃകപുരുഷോത്തമൻ ആണ്* 😁😁🔥🔥🔥🔥
ഒരു അഹകരവും ഇല്ലാത്ത മനുഷ്യൻ 😍😍😍🥰
Oru അഹങ്കാരവും ഇലാത്ത മനുഷ്യൻ 🥰
ഈ ചേട്ടനെ ആരേലും കുറച്ചു അഹങ്കാരം പഠിപ്പിക്....❤❤
ഫാൻ ആക്കി കളഞ്ഞല്ലോ ചേട്ടാ 😍
Down to earth personality. Happy to know that he’s from my hometown 😍
സ്പോർട്സ് ബൈക്ക് ഉണ്ട്, അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ഇവിടുത്തെ കണ്ണാപ്പീ പിള്ളേർ ഇതൊക്കെ കണ്ടു പഠിക്കു മക്കളെ
Ee pullikk ahangaram illaann than arinjo... Video de munnil aarkkum nallavanaayi nikkaam...
Sathym ❤️
Simple and humble manushyan ❤️❤️❤️
Rajini Krishnan നെയും നിങ്ങളേയും കാണുമ്പോൾ ഒരു വല്ലാത്ത motivation ആണ്. ഒന്ന് buddh പോയാലോ എന്ന് തോന്നും❤️❤️❤️😂
എന്റെ pulsar ന്റെ head light ന്റെ മുന്നിലെ ഗ്ലാസ് മാറ്റാൻ 750 രൂപ വേണം അടുത്ത സാലറി കിട്ടുമ്പോൾ വേണം സെറ്റാക്കാൻ 😍👍🏼
Ayin nee atha 😂
@@vichuzmedia4166 മനുഷ്യൻ 👆🏼😃
ethraya salary?
kure salary kittumbo oru Ducati edukkedo. pulsar kayyilundalo. cycle polum ellatha ethra perundu ☺️
പൾസർ ഒക്കെയുള്ള ആളാണല്ലേ.... Rich rich
ഗോപാൽ ബ്രോ ടെ സംസാരം ഒരുപാട് ഇഷ്ട്ടായി 🔥🔥😍😍♥️♥️
മുട്ട് ഉരക്കാൻ ഭയങ്കര ഇഷ്ടമാണ് 🙏🙏🙏🙏🙏ഞാൻ ഒന്ന് ഉരച്ചു 1മാസം കിടന്ന കിടപ്പ് 🥲🥲🥲
Experience illande cheythittalle mechu 😹
Anger gear itt aanu urachacth🤣🤣🤣
Nalla bikil cheyyanam... Splendouril poyi knee down cheythitt kaaryamilla.. Nalla radial tyre olla vandiyil cheyanam..
ഇങ്ങേരെ ഒക്കെ കാണുമ്പോഴാ ഇവിടുള്ള 200cc കണ്ണാപ്പികളെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്😂
Such a humble man he is♥️
Correct 💯
😂😂
ജാഡ ഇല്ലത്ത ഒരു മനുഷ്യ ജീവൻ 🙏👏
❤️❤️ ഗിരീഷേട്ടൻ ദുഗാട്ടി ബൈക്ക് ആലപ്പുഴ ആഹാ എന്തൊരു അന്തസ്സ്
വളരേ നല്ല മനുഷ്യൻ 👍👍
Iype etta ningalu supera👍
Alapuzha Rossi...🔥
He is cool man
The docter the master valentino rossi💪🏍️🏍️😍😍
ഞാൻ പണ്ട് വിജയസൂപ്പർ ഓടിച്ചു മുട്ട് ഉരഞ്ഞിട്ടുണ്ട് പിന്നെ കാറിൽ ഇടിച്ചാണ് നിന്നത് 😄
Arumariytha oru bike premi so ningaludey mithamaya samsaram ishttapettu niravadhi racingilpenkeduthu eennarinjappol santhosham big salute
എൻ്റെ ഭാര്യയോട് ഞാനും പറഞ്ഞ് നോക്കി . മൂന്ന് ദിവസമായിട്ട് ഭക്ഷണം പോലും തരുന്നില്ല😢😢😢
എജ്ജാതി മനുഷ്യൻ
So humble 👍🏻
ഇയ്യാൾകെന്താ അഹങ്കാരം ഇല്ലാത്തെ എന്ന് ആലോചിക്കുന്ന ഞാൻ 🤔
hum nammude kayil enganum kitendiyirunnu.
വണ്ടി ഓടിക്കാൻ അറിയാവുന്നവർ അഹങ്കരിക്കേണ്ട കാര്യം ഇല്ല
Allelum nammaldae Al Rossi pandae pwoli aanu 👌❤️ pullidae video kandu ducaman subscribeum cheythu
Simple man☺️🥰
oru jaadayillatha pachayaya manushan. 👍
8:29 those music!!(amboo😍)
Dai H2 is still god❤️🔥❤️🔥
My dream bike @ Ducati 🏍
എന്റെ super splender ന്റെ seat cover കീറി...... ഒന്ന് മാറണം 😌😌😌😌😌..... അടുത്ത salary കിട്ടട്ടെ 😊
Ha Ha Ha
എന്താ ജോലി 😃
@@rainflowerkid joli ntho ayal ntha seat cover Etta pore 😹
@@Star_lords നല്ല അവസരങ്ങൾ വന്നാൽ പറയാം എന്ന് കരുതി ആയിരുന്നു.. അവിടുന്ന് ക്ഷമി 😅🙏🏽
@@rainflowerkid ❤❤.... Tata motors..... Spare parts ലാണ്.....
Last dilog ang polich😄 reporter annaa
THANK YOU 👍 👌 CONGRATS
Speed using in track ❤️🔥
Ducati ,vikaaram😍❤️
The real human being ❤️
മുട്ട് ഉരക്കൽ സൂപ്പറാ. ബുദ്ധയിൽ അല്ല നാട്ടിൽ. ഞാൻ ഒന്ന് രണ്ടു തവണ ഉരച്ചതാ 😀
Aa മുട്ട് ഉരച്ചിട്ട് ഹോസ്പിറ്റലിൽ ചെന്ന് മരുന്ന് വെച്ച് പഞ്ഞി വെക്കുമ്പോഴുള സുഖം വേറെ തന്നെയാ 😃😀
അതിനു മുട്ടിൽ വെക്കാനുള്ള സേഫ്റ്റി സാധനങ്ങളുഉണ്ട്😁
Splendor ulla anikk ondale ithilum ahangaram Mr😎
Waiting for F1 in BIC again.... wish MotoGP would make a race in india.
nope
Never gonna happen
Bro news chanalil ano same voice
ആലപ്പുഴ റോസ്സി ❤🔥
എന്റെ പൊന്നൂ... 😘😘😘😘
Reshmi mam inta chettan
Tiny tots 🔥
Your really great big salute 👍👍👍
Matured talk
Racer...... ഞാനും race പ്രേമിയാണ്..... Formula one Bhudha grand prix ഓർമ്മ വന്നു... Thks..
Good msg 🙏👏👏👏👍👌
ഗോപാൽ ജി 👍👍👍
Alappuzha rossiii❤️🔥enta mwonee pulyyy oree epolii🥰❤️
Valentino rossi oke endu. alappuzhayude munpil
V4 engine എനിക്ക് aprilia RSV4 ആണ് ഇഷ്ടം 😘❤
Alapuzayil boat alle veandadu ??
Alappy riser abhimanam❤️❤️❤️
അത് വീടൊ അതോ റിസോര്‍ട്ടോ 😍😍😍
pinne 950 sq feet veettil kidakunnavan ducati collection cheyyo?????
@@renjith7396 true
അദ്ധേഹത്തിന്റെ വീടാണ്. ആലപ്പുഴ ഇന്ദിരാജംഗ്ഷനു പടിഞ്ഞാറ്.
@@mohandasks7933 ഇയാൾക്ക് എന്താ profession/Job ?
@@LINESTELECOMCORDEDTELEPHONES എന്താണ് സഹോ?
My dream bike Ducati diavel
Genuine rider
V4Sp 🌜🌝🔥
Perfect rider
Super 💖❣️
Gopal bro ❤️❤️❤️
2 wheels always unsafe.. beware and remember our riders
Poli♥️♥️♥️😍🔥🔥✌️
My dream bikes ❤️
ആ വീടിന്റെ ഒരു ഹോംടൂർ ചെയ്യാമോ?
വിനയം 🔥
Avideyoo nadan sudev nair elle?
My dream bike. ❤
പാവം bro💖
2.19, activa 8bhp something aanu
ingeranu poli manushayn
Pulli poli an 😌🔥 Alappuzha🔥❤️
Down to earth
Nice man 👨
Nice bro 🥰💫
Alappuzha rossiii❤️🔥
Simple 🤗🤗🤗
Nice and simple man
👍👍👍👍✌✌💯💯💯
Pullede house kanditte oru piduthavum kittunilallo
alappuzha rossi🙌🏻
👍👌💖
💞
പക്ക തറവാടി സംസാരത്തിലെ എളിമയും പക്വതയും 🤔🙏
❤❤❤
Eyal enthu pavamaaa
👍👍👍👍👍
Elima enthannu annane kandu padikanm 🥰🥰🥰.. Ente ayalkaran
അവസാനം പറഞ്ഞ ഡയലോഗ് കൊള്ളാം 😁
Skip chaiythathe kandu pogum athraku simple aanu samsaaram Owner: Gopal. Pwoli
പ്രേവഥ്വിരാജ് ഓക്കേ പുറകിൽ നില്കും
que ൽ പുള്ളി പണ്ടേ മാന്യനാണ് ... 🔥🔥🔥
Mutt. Urakkumbol nalla feelaan nalla oru experience aanu.
Experience ullavar comment eduka 😄
Iype..keep go i like your way of presentation.expecialy your sound.
7:59 ❤
Thankachante nalla mukha chaaya
Aa mallu traveler okke ith kandu padikanam.. avan oru cycle vabghiyal polum nattukare vilichu areekunnavanaa... avane paranjitt karyamilla, family nannavanam