Це відео не доступне.
Перепрошуємо.

ഉത്തരവാദിത്വപ്പെട്ടവരുടെ നികൃഷ്ടമായ പ്രതികരണങ്ങള്‍ | Unni Balakrishnan

Поділитися
Вставка
  • Опубліковано 13 лип 2024
  • Watch Full Video - • അനാസ്ഥയുടെ ഇരയോ ? | ME...
    'ഉത്തരവാദിത്വപ്പെട്ടവരുടെ നികൃഷ്ടമായ പ്രതികരണങ്ങള്‍'; ഉണ്ണി ബാലകൃഷ്ണന്‍
    അനാസ്ഥയുടെ ഇരയോ ? | MEET THE EDITORS
    #Unnibalakrishnan #Joyrescuemission #manmissingcase #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 340

  • @rejipappu7761
    @rejipappu7761 Місяць тому +268

    ഇന്ത്യയിലെ ഏററവും പ്രായം കുറഞ്ഞ മേയറ് ആരെന്ന ചോദ്യത്തിനും ഏററവും കഴിവു കെട്ട മേയറ് ആരെന്ന ചോദ്യത്തിനും ഉത്തരം ഒന്നു തന്നെ!!! 🙏👍

    • @hareeshcp8072
      @hareeshcp8072 Місяць тому +6

      തിരുവനന്തപുരം kolamakkiya meyaer 🤣🤣🤣🤣 ഇനിയും vachirunnal അധോഗതി tvm🤣🤣🤣

    • @sathyaa2182
      @sathyaa2182 Місяць тому +10

      റെയിൽവേയുടെ സ്ഥലം വൃത്തിയാക്കേണ്ടത് അവരുടെ ജോലിയാണ്. അല്ലാതെ കോർപ്പറേഷന്റെതല്ല. എന്നിട്ട് കുറ്റം മുഴുവൻ മേയർക്ക്.

    • @rejipappu7761
      @rejipappu7761 Місяць тому +12

      @@sathyaa2182 മരിച്ചത് നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഇങ്ങനെ പറയുമായിരുന്നോ? 🙄

    • @hunder979
      @hunder979 Місяць тому

      ​@@sathyaa2182💊💊💊💊💊💊🐖

    • @dineshv8339
      @dineshv8339 Місяць тому

      ​@@sathyaa2182നാണം കെട്ട ന്യായീകരണം

  • @kunjumonah8738
    @kunjumonah8738 Місяць тому +58

    കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു. ഉണ്ണി സാർ നമിച്ചു 🙏

  • @madhupadichal6201
    @madhupadichal6201 Місяць тому +45

    മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ നല്ല പങ്ക് ഉണ്ട് . 2 വർഷം മുൻപ് അത് വഴി പോകുമ്പോൾ വെള്ളം കാണാത്ത വിധം മാലിന്യങ്ങൾ നിറഞ്ഞ് നിൽക്കുന്നത് കണ്ടിട്ടുണ്ട്. വലിയ വായിൽ വർത്തമാ പറയുന്ന ചർച്ചക്കാർ ഒരിക്കൽ പോലും ഇത് വാർത്തയാക്കിയില്ല.

    • @Indians2255
      @Indians2255 Місяць тому

      ❤❤ u r right

    • @thomasj6506
      @thomasj6506 Місяць тому +1

      വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പ്രശ്നങ്ങൾക്ക് മാത്രം പരിഹാരം കാണുന്ന, ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്ന ഒരു ഭരണകൂടം ആണോ നമ്മുടേത്?? എങ്കിൽ അതിഭീകരവും അതേ സമയം അതിദയനീയമായ അവസ്ഥയിലേക്ക് ആണ് നമ്മുടെ സംസ്ഥാനവും നാടും നീങ്ങിക്കൊണ്ടിരിക്കുന്നത്.!!

  • @shardanath4778
    @shardanath4778 Місяць тому +7

    അധികാരികളും ഉത്തരവാദപെട്ടവരും പൊതുജനവും മനസിലാക്കേണ്ടത് ഒരിക്കലും മനുഷ്യനെ മാലിന്യ കുമ്പാരത്തിലേയ്ക് ഇറക്കി സൂചികരണപ്രവർത്തി ചെയ്യിക്കാതിരിക്കുക എന്നതാണ്. ഇന്ന് അനുയോജ്യമായ ധാരാളം മെഷീൻസ് കിട്ടുന്നകാലമാണ്. അത്തരം മെഷീനുകൾ ഉപയോഗിക്കാൻ ശ്രമിക്കുക എന്നതാണ് ഇതുപോലുള്ള സാഹചര്യത്തിൽ അഭികാമ്യമായതു. ഇനി അഥവാ മനുഷ്യൻ തന്നെ ഇറങ്ങി പ്രവർത്തിക്കേണ്ടതാണെങ്കിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കി കരയിൽ ഒന്നിലധികം പേരെ സന്നദ്ധരാക്കി നിർത്തി തുടങ്ങേണ്ട ജോലികളാണ് ഇതെല്ലം. അങ്ങനെയാണെങ്കിൽ അപകട സാധ്യത ഉണ്ടായാൽ പെട്ടെന്നു ആ ആളെ രക്ഷിക്കാൻ കഴിയും. തത്കാലം ഒരു വടം എങ്കിലും അദ്ദേഹത്തിന്റെ ദേഹത്ത് ബന്ധിപ്പിച്ചു അതിന്റെ അറ്റം കരയിൽ ബന്ധിപ്പിച്ചിരുന്നെങ്കിൽ അപകട സാധ്യതയിൽ അദ്ദേഹത്തിന് തന്നെ സ്വയം രക്ഷപെടാമായിരുന്നു. എന്തൊരു ദുരവസ്ഥയാണ് ഇതൊക്കെ. ഓർത്തിട്ടു സഹിക്കാൻ പറ്റുന്നില്ല.

  • @shahalbin211
    @shahalbin211 Місяць тому +26

    മാലിന്യം വലിച്ചെറിയുന്ന എല്ലാവരും ഈ പറയുന്ന നികൃഷ്ടജീവികൾ ആണ്

  • @jayankaithery7164
    @jayankaithery7164 Місяць тому +152

    ലോക തോൽവി mayour

    • @sathyaa2182
      @sathyaa2182 Місяць тому +3

      റെയിൽവേയുടെ സ്ഥലം വൃത്തിയാക്കേണ്ടത് അവരുടെ ജോലിയാണ്. കോർപറേഷന്റെതല്ല.

    • @sahil4635
      @sahil4635 Місяць тому

      ​@@sathyaa2182 പിന്നെ ഇത് റെയിൽവേ പ്രോപ്പർട്ടി ഉത്ഭവിച്ച് അതിന്റെ അകത്തു തന്നെ ഒഴുകി തീരുന്ന തോടാണല്ലോ 🙂🙏🏻

    • @chatukam222
      @chatukam222 Місяць тому +2

      ​@@sathyaa2182nannamille Ella commentilum ingane nyayikarikan

    • @sathyaa2182
      @sathyaa2182 Місяць тому +4

      @@chatukam222 റെയിൽവേയുടെ സ്ഥലം. കരാർ കൊടുത്തത് റെയിൽവേ. മരിച്ചത് റെയിൽവേയുടെ കരാർ ഏറ്റെടുത്ത തൊഴിലാളി. എന്നിട്ട് കുറ്റം മുഴുവൻ മേയർക്ക്. അതെങ്ങനെ ശരിയാകും? അധികാരം കിട്ടാത്തതിന്റെ കൊതിക്കെറുവ് കൊണ്ട് എന്തും വിളിച്ചു പറയരുത്.

    • @user-wi2ei2ci4j
      @user-wi2ei2ci4j Місяць тому +1

      Oru durndam nadannal athinoppam cherathe avede pookathe ellatha nyam parayunna yeka nari VD satheesan chanal nakkikalum

  • @jewelsworld6455
    @jewelsworld6455 Місяць тому +111

    ഇതുപോലെ ഒരു മേയറെ അടിച്ചു കൊടുക്കാൻ തിരുവനന്തപുരത്ത് ആരുമില്ലേ

  • @Mastermindz9087
    @Mastermindz9087 Місяць тому +73

    കോര്പറേഷൻ തന്നെയാണ് ഉത്തരവാദി
    റെയിൽവേയുടെ തലയിൽ കെട്ടിവെക്കാൻ ഉള്ള മുൻ‌കൂർ ശ്രെമം. എനിയും നാറിയാൽ മേയർ സ്ഥാനം പോകും എന്ന് മുൻകൂട്ടി കണ്ടുള്ളു മേയറുടെ പ്രതിരോധം

    • @thewild1445
      @thewild1445 Місяць тому +8

      കോർപറേഷൻ മീറ്റിംഗ് വിളിച്ചു. റെയിൽവേ പോയില്ല. കോർപറേഷൻ ജീവനക്കാർ റെയിൽവെ സ്ഥലത്ത് കയറിയതിന് കേസും എടുത്തു. ഇപ്പോ ജീവനക്കാർ കേസുമായി നടക്കുകയാണ്. റെയിൽവെ മാലിന്യം നീക്കാൻ കരാർ കൊടുത്തു. കരാറെടുത്തയാൾക്ക് ഇതിനുള്ള സംവിധാനം ഉണ്ടോ എന്ന് റെയിൽവെ പരിശോധിച്ചിട്ടില്ല. തോട്ടിൽ ഇറങ്ങി പരതുന്ന പ്രവർത്തനങ്ങൾ നടക്കുമ്പം തന്നെ റെയിവെയുടെ ടോയ്ലറ്റിൽ നിന്നുള്ള മാലിന്യം തോട്ടിലേക്കാണ് വിടുന്നത്. എന്തിനും ഏതിനും മേയറുടെ മേക്കിട്ട് കേറുന്നത് പിണറായിയെ പോലെ ഒരു പ്രക്രിയ ആയി മാറി.

    • @rahulj8012
      @rahulj8012 Місяць тому

      രണ്ട് പേർക്ക് ഉത്തരവാദിത്വം ഉണ്ട്

    • @thewild1445
      @thewild1445 Місяць тому +2

      @@rahulj8012 റെയിൽവേയുടെ പ്രദേശത്ത് സംസ്ഥാന സർക്കാരിന് പോലും ഒന്നും ചെയ്യാൻ കഴിയില്ല. പിന്നെയല്ലേ കോർപറേഷന്
      റെയിൽവേ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് അതിനുള്ള സംവിധാനം ഉണ്ടോയെന്ന് പരിശോധിച്ചില്ല. മാലിന്യം നീക്കുന്നതിന് കരാർ കൊടുക്കുന്നതിന് റെയിൽവേ കോർപറേഷന് അനുമതി എന്ത് കൊണ്ട് നൽകിയില്ല

  • @user-bo2xy3np1n
    @user-bo2xy3np1n Місяць тому +8

    ഞാൻ saudi അറബിയിൽ ഒരു Driver ആയി workk ചെയ്യുന്നു govenment ഇവിടെ 5 വീടിനു മുമ്പിലായ് ഒരു west ഡ്രം വാക്കും പിറ്റന്നാ രാവിലെ goverment അയക്കുന്ന വണ്ടി വന്നു എടുക്കും

  • @agneyam.s8350
    @agneyam.s8350 Місяць тому +163

    എന്തൊക്കെയായിരുന്നു ലോകത്തെ ആദ്യത്തെ മുല കുടി മാറാത്ത മേയർ...
    ഇതിനെയൊക്കെ വല്ല അംഗനവാടിയിൽ കുട്ടികൾക്ക് കഞ്ഞി വെക്കാൻ നിറുത്തേണ്ടതായിരുന്നു...

    • @shajumadathingal6356
      @shajumadathingal6356 Місяць тому +10

      കറക്റ്റ്

    • @annievarghese6
      @annievarghese6 Місяць тому

      പിണുനാറി യും ലുട്ടാപ്പി റഹീം രണ്ടു പേരും കുട്ടി ഗുണ്ടാ മേയറെ സംരക്ഷിക്കുന്നു അഹങ്കാരത്തിൻ്റെ ആൾരൂപം ഇവളെ മേയറായി വെച്ചു കൊണ്ടിരിക്കുന്ന ക്രിമിനൽ ഗുണ്ടകൾ ചിപിയെം

    • @Rain_line_dreams
      @Rain_line_dreams Місяць тому +2

      പലതവണ മുലകുടിച്ച മേയർമാർ കഴിഞ്ഞു പോയിട്ടുണ്ടാവില്ലേ. അവരും അംഗനവടിയിൽ പോയിരുന്നോ

    • @soumyadevim7164
      @soumyadevim7164 Місяць тому +10

      അംഗണവാടിയിൽ കഞ്ഞി വെയ്ക്കാൻ ഒരു യോഗ്യത ഉണ്ട്..അതിന് എകെജി സെന്ററിൽ കഞ്ഞി വെച്ച യോഗ്യത പോരാ..

    • @user-fv4ty5gh3e
      @user-fv4ty5gh3e Місяць тому

      😂😂😂

  • @adarshekm
    @adarshekm Місяць тому +16

    നല്ല സംസാരം 🔥🔥

  • @sibimambazhakara5313
    @sibimambazhakara5313 Місяць тому +20

    Very good

  • @appsjp8408
    @appsjp8408 Місяць тому +6

    ഈ ചർച്ച തന്നെ പ്രേഹ്സനം.. കുറച്ചു കാലം മുൻപ് അല്ലെ കൊച്ചിയിൽ മാലിന്യ കൂമ്പരം കത്തിച്ചു പുകച്ചത്.
    വലിയ ചർച്ചകൾ ഓക്കേ കഴിഞ്ഞു
    എന്നിട്ടു എന്തായി 😂😂
    അതെ കമ്പനിക് തന്നെ കോഴിക്കോടും കൊടുത്തില്ലേ..
    അടിമുടി അഴിമതി

  • @manamkulamas
    @manamkulamas Місяць тому +2

    മനുഷ്യ ജീവനെ തീരെ വില കൽപ്പിക്കത്തെ ഒരു വിഭാഗം ആണ് നമ്മുടെ ഭരണകർത്താക്കൾ അത് മന്ത്രി മാർ മുതൽ താഴ ചെറിയ ജോലിക്കാർ വെര വളരെ അപ്പൂർവം നല്ലവർ ചെറിയ ഒരു % മാത്രം

  • @madhavanmadhavan5212
    @madhavanmadhavan5212 Місяць тому +11

    അഴുക്ക് നിറഞ്ഞ മനസ്സുള്ള എഡിറ്റരുടെ മനസ്സിൽ നിന്ന് വന്ന മാലിന്യം കണ്ടില്ലേ... ഒരു മഴപെയ്താൽ രണ്ടു ക്യാമറയുമായി തമ്പാനൂർക്ക് അയച്ച് മനോഹരമായ കാഴ്ച ക്കായി കാത്തിരിക്കുന്ന ഈ മാലിന്യത്തെ എഡിറ്റർ എന്നാണോ വിളിക്കേണ്ടത്...

  • @seemasuresh5307
    @seemasuresh5307 Місяць тому +10

    Ooo പ്രായം കുറഞ്ഞ മേയർ 🤪🤪ന്തൊരു ആഘോഷം ആയിരുന്ന 😂😂

  • @Sheejajay
    @Sheejajay Місяць тому +28

    ആദ്യം തന്നെ waste public place ലും തോടുകളിലും വലിച്ചെറിയുന്ന സ്വഭാവം പൊതുജനം ആദ്യം മാറ്റണം! 2019 ലോ മറ്റോ ഈ തോട് വൃത്തിയാക്കിയ ഒരു ഫോട്ടോ പ്രശാന്ത് MLA ഇട്ട ഫോട്ടോ കണ്ടിരുന്നു .

    • @jobinjoseph5204
      @jobinjoseph5204 Місяць тому +3

      ജനം പിന്നെ ഇതെന്ത് ചെയ്യണം? അതിനു കൂടിയുള്ള മറുപടി വേണ്ടേ. സൊലൂഷൻ എന്താണ്?

    • @aneeshalex1029
      @aneeshalex1029 Місяць тому

      Waist kondu poyi thottil eriyanam

    • @ReviKumar-wm5bz
      @ReviKumar-wm5bz Місяць тому +1

      ആദ്യം വേസ്റ്റ് ഇടാൻ bin വയ്ക്കണം🙏🙏🙏

    • @aneeshalex1029
      @aneeshalex1029 Місяць тому +1

      @@ReviKumar-wm5bz secretariatil kondu poyi veetu waist itta malayalikal anu. Pinne ithil kooduthal enthu except cheyyan

    • @cosmicnomad9324
      @cosmicnomad9324 Місяць тому

      Adhym thanne waste idsn ulla bin avach ath sherikum avide thanne undk enn cooperation urap varuthanam..halla pinne

  • @azizksrgd
    @azizksrgd Місяць тому +7

    FIRE AND RESCUE TEAM
    ❤❤❤❤

  • @sureshks7954
    @sureshks7954 Місяць тому +3

    ഉണ്ണിസാർ എന്തിനാ 7:02 ഉരുണ്ടു കളിക്കുന്നത്. നിങ്ങൾ അന്വേഷാത്മക പത്രപ്രവർത്തകരല്ലെ? അന്വേഷിച്ച് കണ്ടു പിടിച്ച് ആരുടെ അധികാര പരിധിയിൽ പെടുന്നതാണെന്ന് ജനങ്ങളെ അറിയിച്ചുകൂടെ? റെയിൽവെ യല്ലെ അവരെ ജോലിക്കു വിളിച്ചത്? പിന്നെ നിങ്ങൾ മനസ്സിൽ ഒട്ടും മാലിന്യമില്ലാത്ത പുണ്യാളൻ മാരാണല്ലോ? മഴ പെയ്യുന്നതെ ദുരന്ത ഫോട്ടോയെടുക്കാൻ തമ്പാനൂരെക്ക് ആളെ വിടുന്ന നിങ്ങളുടെയൊക്കെ വലിയ മനസ്സ് കാണാ തെ പോവരുത്.

  • @harshadmp7405
    @harshadmp7405 Місяць тому +26

    ഇതിനെല്ലാം ഉത്തരവാദി Mayor ഉം Corporation നുമാണ്

    • @sathyaa2182
      @sathyaa2182 Місяць тому +1

      അത് പോയി പള്ളിയിൽ പറഞ്ഞാൽ മതി. റെയിൽവേയുടെ സ്ഥലം വൃത്തിയാക്കേണ്ടത് അവരുടെ ജോലിയാണ്. മുമ്പ് കോർപ്പറേഷൻ ജീവനക്കാർ വൃത്തിയാക്കാൻ പോയപ്പോൾ റെയിൽവേ കേസ് കൊടുത്തു. ആ കേസുമായി ഇപ്പോഴും അവർ നടക്കുന്നുണ്ട്

    • @hunder979
      @hunder979 Місяць тому

      ​@@sathyaa2182❤

    • @achoosachu479
      @achoosachu479 Місяць тому

      ​@@sathyaa2182 ee railway thiruvanthapuram kanumbol avide maathram malinyam തള്ളുന്നതാണോ? ഇങ്ങനെ സപ്പോർട്ട് ചെയ്യരുത്. ഒരു mayor enna nilayil ithinu വ്യക്തമായ തീരുമാനം മുമ്പേ എടുക്കേണ്ടതായിരുന്നു. അല്ലാതെ ഒരു മനുഷ്യ ജീവൻ പൊളിഞ്ഞ ശേഷം റെയിൽവേടെ തലയിൽ വയ്ക്കുകയല്ല വേണ്ട.

  • @padmanabhanca8915
    @padmanabhanca8915 Місяць тому +12

    ട്രെയിനിൽ നിന്നും ശേഖരിച്ച മാലിന്യം എങ്ങനെ സംസ്കരിക്കുന്നു.???

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +9

    എന്തെങ്കിലും നേട്ടം ഉണ്ടാകുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും അവിടെ ഓടിയെത്തി ക്രെഡിറ്റ്‌ സ്വന്തമാക്കാൻ ശ്രമിക്കും. ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഉത്തരവാദിത്തം മറ്റുള്ളവന്റെ തലയിൽ കെട്ടി വെക്കാൻ നോക്കും.

    • @saburaghavan5361
      @saburaghavan5361 Місяць тому

      അതേ പരാജയം അനാഥൻ ആണല്ലോ 😢വിജയത്തിന് അവകാശികൾ കൂടുതലും 😢

  • @jijithu975
    @jijithu975 Місяць тому +8

    റെയിൽവേയുടെ സ്ഥലത്ത് ഉള്ള മാലിന്യം നീക്കാൻ റെയിൽവേ നിയമിച്ച വ്യക്തിക്ക് അപകടം പറ്റിയാലും corporation ഉത്തരം പറയണം എന്നാണ് മാപ്രകൾ പറയുന്നത്? ഇങ്ങനെ ഉണ്ടാക്കുന്ന പണം കൊണ്ട് ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു എന്നാണ് മനസിലാവാത്തത് 🙏🙏🙏 റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചതിന് ഇതേ സ്ഥലത്ത് തന്നെ corporation ന് എതിരെ റെയിൽവേ കേസിന് വരെ പോയിട്ടുണ്ട് എന്നതടക്കം മറച്ചു വെച്ച് എല്ലാ തവണത്തെയും പോലെ ഇത്തവണയും ചർച്ച ഇടതുപക്ഷത്തിനെതിരെ തിരിച്ചു വിടുന്ന മാപ്ര ബുദ്ധികൾ 🙏

    • @ReviKumar-wm5bz
      @ReviKumar-wm5bz Місяць тому +6

      അല്പം ബുദ്ധി ഉപയോഗിച്ച് സംസാരിക്കാൻ ശ്രേമിക്കൂ അടിമേ 🙏🙏🙏വേസ്റ്റ് കൂടുതലും വരുന്നത് നഗര പ്രേദേശങ്ങളിൽ നിന്നാണ് 🙏🙏ന്യായീകരിച്ചു മെഴുകിയാൽ കള്ളം സത്യമാകില്ല 🙏🙏q

    • @jijithu975
      @jijithu975 Місяць тому +2

      @@ReviKumar-wm5bz അതെ താങ്കൾക്ക് മാത്രം ആണ് ബുദ്ധി ഉള്ളത്, വേസ്റ്റ് എടുക്കാൻ corporation ശ്രമിച്ചതാണല്ലോ റെയിൽവേ അതിന് സമ്മതിച്ചതും ഇല്ല, കൊല്ലങ്ങളായി റെയിൽവേ അത് ചെയ്തിട്ടുമില്ല അത് അഡ്രസ് ചെയ്യാതെ നിങ്ങളുടെ രാഷ്ട്രീയവിരോധം തീർക്കാൻ ഈ അവസരം മുതലാക്കുന്നത് ഒക്കെ എത്ര മോശം ആണ്

    • @ReviKumar-wm5bz
      @ReviKumar-wm5bz Місяць тому +1

      @@jijithu975 കോപറേഷൻ നു വേസ്റ്റ് എടുക്കാൻ ഉദ്ദേശ്മുണ്ടായിരുന്നെങ്കിൽ റെയിൽവേ പരിധിയിൽ വന്നു അടിയും മുമ്പേ എടുക്കാമായിരുന്നു 😂😂

    • @sreekumarp2807
      @sreekumarp2807 Місяць тому

      നിന്നെപ്പോലെ വെറും കഴുതയായി കഴിയുന്നതിനെ ക്കാൾ അടിമയായിരിക്കുന്നതാണ് നല്ലത്. ​@@ReviKumar-wm5bz

    • @guardianangel2074
      @guardianangel2074 Місяць тому +2

      ​@@jijithu975സഖാവിന് capsule ഇറക്കാൻ സാലറി ഒക്കെ കൃത്യമായി കിട്ടുന്നുണ്ടോല്ലോല്ലേ.....ലേശം ഉളുപ്പ് 😵🤦‍♀️

  • @kasimhamza9863
    @kasimhamza9863 Місяць тому +1

    ഓര്‍മ്മയില്ലെ ഒരു മുഖ്യമന്ത്രി മാലിന്യ നിര്‍മാര്‍ജനം പഠിക്കാനായി പേരകുട്ടിയെ വിരലില്‍ തൂക്കിയിട്ട് കുടുംബസമേതം നെതര്‍ലാന്റില്‍ പോയ കാര്യം. ഇരിക്കട്ടെ അദ്ദേഹത്തിനൊരു ഒരു കൊലയാശംസകള്‍.

  • @abysamross
    @abysamross Місяць тому +4

    Our govts should have the maturity and vision to continue meaningful projects and policies started by the previous govts.
    The people should also be wise and mature enough to understand and cooperate with the reforms brought in by govts to tackle contemporary issues.
    Reforms like higher fines to deter people from breaking law and order, driving licence test changes etc.
    At the same time the govt should ensure better quality social and infrastructure services to the people.

  • @user-ln2uy1es7d
    @user-ln2uy1es7d Місяць тому +1

    കോഴിക്കോട് ഫാറൂക് പലതിനടുത് ഒരു ചിൽഡ്രൻസ് പാർക്ക്‌ ഉണ്ട് അവിടുത്തെ മരത്തിനു മുകളിൽ ഒരുപാട് ഒണങ്ങിയ വലിയ കൊമ്പുകൾ ഉണ്ട് താഴെ കളിക്കുന്നത് നമ്മുടെ കുഞ്ഞു മക്കൾ ആണ് എന്നോർക്കണം അധികാരികൾ

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 Місяць тому +1

    Yes we need judicial enquiry

  • @dasanb.k2010
    @dasanb.k2010 Місяць тому +1

    പ്രതിസന്ധി ഘട്ടത്തിലാണ് നേതാക്കളുടെ ഗുണം പുറത്തു വരുന്നത്. നമ്മുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ വേണ൦.

  • @Abdulkader-ej2ke
    @Abdulkader-ej2ke Місяць тому +3

    നമസ്കാരം ഉണ്ണി sir how are u കുറച്ചു ദിവസമായി thangalude സംസാരം കേൾക്കാറില്ല we are wating for ur speech 🙏🏻

  • @mukundank4566
    @mukundank4566 Місяць тому +2

    നിങ്ങൾക്ക് നല്ല ഒന്നാംതരം വാർത്ത ആയില്ലേ. സന്തോഷിക്കുക. ഇന്നലെ രണ്ടു മാപ്രകൾ തിരച്ചിലിനിടക്ക് സെൽഫി എടുത്തു രസിക്കുന്നത് കണ്ടിരുന്നു.

  • @abdullapookatil2213
    @abdullapookatil2213 Місяць тому +5

    ശിവൻകുട്ടി ആഴ്ച മുമ്പ് പറഞ്ഞു. 92 -ൽ ഞാൻ മേയറായിരുന്നപ്പഴും വെള്ളക്കെട്ട് നഗരത്തിൽ ഉണ്ടായിരുന്നു എന്ന് . അപ്പൊ 92 മുതലുള്ള മാലിന്യങ്ങളും തോട്ടിൽ ഉണ്ടാവും.

  • @MillionWhats
    @MillionWhats Місяць тому +1

    ആത്മാർത്ഥതയുള്ള ആരെങ്കിലും ഭരണത്തിൽ ഉണ്ടെങ്കിൽ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
    റോഡിലെ തിരക്ക്, ഡീസൽ വാഹനങ്ങളുടെ ആധിക്യം, ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അഭാവം, വാഹന പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതു, കൊതുകു ശല്യം, വർധിച്ചു വരുന്ന മത വർഗീയത, സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും. ...7800 /SQKM ജനസാന്ദ്രതയുള്ള സിംഗപ്പൂരിനാവാമെങ്കിൽ വെറും 860 / SQKM മാത്രം ജനസാന്ദ്രതയുള്ള കേരളത്തിന് എന്തു കൊണ്ട് ആയിക്കൂടാ? ഇച്ഛാ ശക്തിയുള്ള ഭരണകൂടവും, സഹകരിക്കുന്ന ജനങ്ങളും ഉണ്ടാവണമെന്ന് മാത്രം.

  • @koyasalamkoya5524
    @koyasalamkoya5524 Місяць тому +2

    ഉണ്ണി sir ❤️

  • @shrpzhithr3531
    @shrpzhithr3531 Місяць тому +1

    കുണു വാവയെ പുറത്താക്കല്ലേ.. 🙏
    ഇനിയും ഒരുപാട് വിഡ്ഢിത്തരങ്ങൾ കാണാനും കേൾക്കാനും
    ജനങ്ങൾക്ക് അവസരം കൊടുക്കണം.. 😂😂

  • @mnajeebmohammed6787
    @mnajeebmohammed6787 Місяць тому +2

    നീയൊക്കെ വാർത്ത വക്രീകരിക്കക്കുകയാണ്. അവിടെ നടന്ന കാര്യം അതു പോലെ പറയടോ '

  • @englyusman4288
    @englyusman4288 Місяць тому +2

    അഭിനന്ദനം ഉണ്ണി സർ

  • @thinkabouthumanity8018
    @thinkabouthumanity8018 Місяць тому

    വളരെ നല്ല അഭിപ്രായം.

  • @user-df2hr4re8l
    @user-df2hr4re8l Місяць тому +1

    നഗരത്തിന്റെ ശാഭം ആണു മേയർ

  • @vipinp7453
    @vipinp7453 Місяць тому

    Ippozhane nalla nilapadulla oru news chanaline kandath, 🔥

  • @sirajuak775
    @sirajuak775 Місяць тому +39

    ഇവളെ നാട്ക്കാർ നിലക്ക് നിർത്തണം ഇത്രയും സംബവിച്ച് അട്രെവറോട് ചെയ്തത് പോലെ കളവ് പറഞ്ഞ് നയിക്കരിക്കുന്നു

  • @ananthapadmanabhan8795
    @ananthapadmanabhan8795 Місяць тому +1

    Unni Balakrishnan made some of poignant and heartmelting comments.. what he said 100% true, we people of Trivandrum deserve better than this.. most residents of Trivandrum pay the corporation to take our waste away.. however the corporation workers, sweepers and other waste handler dont keep their word. They often drop waste into these canals and blame it on the residents.
    The corporation hasnt cleaned the drains properly since 2019. The corporation has been approving all sorts of illegal and immoral constructions since 2010. They take bribes to do this. They have even ruined many of our inland rainwater drainages like akkulam lake and many swamps in Trivandrum city. All to favor the rich businessmen.

  • @aneeshbabu
    @aneeshbabu Місяць тому

    പ്ലാസ്റ്റിക്‌ മാലിന്യത്തിന്റെ പേരിൽ എല്ലാ മാസവും പിരിക്കുന്ന തുക ഉണ്ടെങ്കിൽ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഏറ്റവും മികച്ച മാലിന്യ സംസ്കരണ പ്ലാന്റ് ഉണ്ടാക്കാൻ പറ്റുമല്ലോ.. ആ തുക എവിടെ പോകുന്നുന്നു.. ജന പ്രതിനിനിതികൾ ഇതിനുള്ള മറുപടി പറയണം

  • @princevargheseathappilly7915
    @princevargheseathappilly7915 Місяць тому

    ചെയ്യേണ്ട കാര്യം ചെയ്യാതിരിക്കാൻ ഒരു ലക്ഷം ന്യായീകരണങ്ങൾ കണ്ടുപിടിക്കാം. അത് ചെയ്യാൻ വേണ്ടത് അര മനസാണ്.

  • @viswanathmenon2297
    @viswanathmenon2297 Місяць тому +1

    Mayor കുട്ടിക്ക് ksrtc driver മാരെ മര്യാദ പഠിപ്പിക്കൽ ആണ് 😂😂😂

  • @ismailismail2729
    @ismailismail2729 Місяць тому +2

    മുക്കത്തു പുഴയൊരം ഹോട്ടലിന്റെ പുറത്തുനിന്നും പിടിച്ച പെരുമ്പാപിനെ അടുക്കളയിൽ നിന്ന് പേരുപാമ്പിനെ പിടിച്ചെന്ന് ന്യൂസ്‌ കൊടുത്ത ടീമല്ലേ 😂😂😂

  • @abduraheem.ekkunjimon1393
    @abduraheem.ekkunjimon1393 Місяць тому

    ഇന്നലത്തെ കോടതി വിധിക്ക് ശേഷം അക്കാര്യത്തിൽ മാധ്യമങ്ങൾക്ക് മിണ്ടാട്ടം ഇല്ല

  • @Hai-lu9og
    @Hai-lu9og Місяць тому

    അദ്ദേഹം എന്ത് കൃത്യമായിട്ട് പറയുന്നു

  • @tisvyjohn4877
    @tisvyjohn4877 Місяць тому +1

    ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് യൂറോപ്യൻ രാജ്യത്ത് പ്രസിഡണ്ട് ഭരണാധിപത്യ ഭരണ ഒരാളാണ് തീരുമാനം എടുക്കുന്നത് ഇവിടെ അങ്ങനെയല്ല പ്രതിപക്ഷം വലതുപക്ഷം ഇടതുപക്ഷം ഇങ്ങനെയായിട്ട് തീരുമാനമെടുക്കാൻ അതുകൊണ്ട് ഈ രാജ്യം ഒരു കാരണവശാലും വികസനത്തിന്റെ ഒരു വികസനത്തിന് എത്തത്തില്ല

  • @Phoenix-rw7cy
    @Phoenix-rw7cy Місяць тому +28

    തലയ്ക്കു വെളിവില്ലാത്ത മേയർ,

  • @itsparooos
    @itsparooos Місяць тому +1

    വിവരമുള്ള ആരെ എങ്കിലും മേയർ ആക്കുക

  • @anishmathew8495
    @anishmathew8495 Місяць тому +1

    Kai neetti sambalam vangan mathram ariyavunna Mayor. Adipoli. Nanamketta enamgal

  • @anilchacko5649
    @anilchacko5649 Місяць тому +2

    എന്ന് ജനങ്ങൾ രാഷ്ട്രീയക്കാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും പബ്ലിക്കലി ചാട്ടവർ അടി തുടങ്ങുമോ അന്ന് കേരളം നന്നാവാൻ തുടങ്ങും.

  • @thomsabraham1945
    @thomsabraham1945 Місяць тому

    Correctly explained .👌👌

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Місяць тому

    ഉള്ളത് ഉള്ളപോലെ പറയാനും വേണം ഒരു gut's അതിന് എന്റെ big saluite 🙏🙏

  • @juraijanu6309
    @juraijanu6309 Місяць тому

    💯 well said

  • @AseezSubaida-no9jt
    @AseezSubaida-no9jt Місяць тому +1

    സാറ് പറഞ്ഞ് വളരെ കറക്റ്റ് ആണ് പറഞ്ഞിട്ടെന്ത് കാര്യം സാർ എല്ലാവരും സ്ഥാനമോയികൾ പാവം ജനങ്ങൾക്ക് ഒരു വിലയുമില്ല ഇവരെയൊക്കെ ആരാണ് മേയർ ആക്കിയത് അവരെ ആദ്യം തല്ലേണ്ടത് നന്ദി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️❤️🙏🙏🙏

  • @cathomas3444
    @cathomas3444 Місяць тому +4

    Joy is a contract employee of railway,on what basis any other agency is responsible.

    • @dhegreatevil
      @dhegreatevil Місяць тому +1

      the waste u see on that waterbody didnt reach there on one day. aamayizhanchan thodu isnt an entire railway property. why the state and corporation hasnt perform the pre monsoon cleaning properly? 2015 saw a massive drainage cleaning in the city. after LDF took charge the process was shut. you cant put the entire blame on railway here. if railway and corporation had any problem regarding the cleaning, the govt shouldve interevened. we have an LSGD minister if you remember.

    • @cathomas3444
      @cathomas3444 Місяць тому +1

      You are telling me so many issues which can be easily contested.The core issue in my contention is that who has deputed Joy to do this work.

    • @jijithu975
      @jijithu975 Місяць тому +2

      @@cathomas3444 മനുഷ്യനെ manhole ൽ ഇറക്കാൻ പാടില്ല എന്ന് കേന്ദ്രനിയമം (2013) ഉള്ളതല്ലേ? എന്നിട്ടും ഇന്ത്യൻ റെയിൽവേ കരാർ ജോലിക്കാരെ വെച്ച് manhole ൽ ഇറക്കിയെങ്കിൽ അത് നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമല്ലേ? മനുഷ്യാവകാശ കമ്മീഷൻ ഒക്കെ ചത്തോ?

    • @dhegreatevil
      @dhegreatevil Місяць тому

      @@cathomas3444 the core issue is why that waterbody is still a waste dumping site.

    • @cathomas3444
      @cathomas3444 Місяць тому

      @@dhegreatevil It's not a dumping place as you point out rather a lane passing through railway land and it's absolutely the responsibility of railway that no such waste is passed through their area.

  • @thomasmathew3621
    @thomasmathew3621 Місяць тому

    Unni അഭിനന്ദനങ്ങൾ

  • @muhammedrashik7909
    @muhammedrashik7909 Місяць тому +1

    കോർപറേഷൻ സമ്പൂർണ പരാജയം.

  • @faisalpk1062
    @faisalpk1062 Місяць тому

    Well said

  • @dixonjoseph100
    @dixonjoseph100 Місяць тому +3

    നിങ്ങൾക്ക് വിചാരണ നടത്താം.... അപ്പോൾ അവർക്ക് ന്യായികരിക്കാം .... 😂😂😂

  • @user-oe4rz4ce9s
    @user-oe4rz4ce9s Місяць тому +1

    Ever 2 perum partty ude avasanam kanikkum

  • @wilsonvarg
    @wilsonvarg Місяць тому

    Life goes on. Trains passing over a missing man. No one has time for anyone. Dead is gone and forgotten.

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 Місяць тому

    സത്യം

  • @spa4983
    @spa4983 Місяць тому

    ഒരു സുരക്ഷ മുൻ കരുതലുകൾ ഇല്ലാതെ മാലിന്യം നീക്കാൻ ജോയിയെ ഏൽപിച്ച വർ മുടുക്കൻ മാർ .

  • @marykuttyxavier5475
    @marykuttyxavier5475 Місяць тому

    Unni you are correct

  • @Gokul.cs.
    @Gokul.cs. Місяць тому

    നിങ്ങൾ മാധ്യമങ്ങൾക്ക് ഇത് ഒരു നേരത്തെ വിഷയം മാത്രമാണ്.നാളെ അമ്പാനിയുടെ മോന്റെ കല്യാണം വന്നാൽ അതാവും നിങ്ങളുടെ ചർച്ച.ഇതൊരു ഗൗരവ വിഷയമായി കണക്കാകുന്നുവെങ്കിൽ ജോയിയുടെ കുടുംബത്തിന് നീതിയും ഇതിന് ഉത്തരവാദികളായവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മുൻകൈ എടുക്കുക.അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ കേരളത്തിൽ പുതുമ അല്ലാതെയാവും,ഒരുപാട് ജോയിമാർ ഇനിയും ഉണ്ടായേക്കാം.

  • @shamilexclusive
    @shamilexclusive 29 днів тому

    3:01 അത്രയൊക്കെ വേണം ഇവിടെ ഇല്ലെങ്കിൽ ഇതല്ല ഇതിനപ്പുറം ഇവിടെ ഇപ്പൊ ഭരിക്കുന്നവർ കാണിച്ചു കൂട്ടും

  • @haneefakoppa9537
    @haneefakoppa9537 Місяць тому +1

    ഉണീ സാർ ❤ സുധി മാഡം ❤

  • @shafiarl8980
    @shafiarl8980 Місяць тому

    വേസ്റ്റുകൾ എറിഞ്ഞവരുടെ കൂട്ടത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട് എല്ലാ മതത്തിൽ പെട്ടവരും ഉണ്ട് അതുകൊണ്ട് അതൊന്നും ഗവൺമെന്റിന്റെ കുറ്റമായി പറയരുത്

  • @afzalmollah8319
    @afzalmollah8319 Місяць тому

    ഇത്രയും വേസ്റ്റ് അവിടെ കൊണ്ട് ഇട്ടവരും അത് മാറ്റാതിരുന്ന കോർപറേഷനും വലിയ നന്ദി ഉണ്ട്... ബോഡി അവിടെ തടഞ്ഞു നിക്കാൻ അത് കാരണമായി... ഇല്ലെങ്കിൽ ഒഴുകി പോകുമായിരുന്നു

  • @mujeebcholayil5413
    @mujeebcholayil5413 Місяць тому +1

    വാന്യു ഭൂമി എല്ലാ ജില്ലയിലും ഉണ്ട് സർക്കാർ ഇറങ്ങണം

  • @kiranlava-qm2bl
    @kiranlava-qm2bl Місяць тому

    💯 കറക്ട്

  • @rajanck7872
    @rajanck7872 Місяць тому

    ജോയ്ക്ക് സ്വയം ബോധോദയ വന്നിട്ട് മാലിന്യത്തിലിറങ്ങിയതാണ്. '
    ചങ്ങായി Railway ജോലി ഏല്പിച്ചിട്ട്
    മാലിന്യത്തിലിറങ്ങിയതാ. അതൊന്ന് ജനത്തോട് പറഞേക്ക്.

  • @sreenidhianand1084
    @sreenidhianand1084 Місяць тому +2

    ആ പരിസരത്തു നിന്നും അവരെ ഒന്ന് പറഞ്ഞു വിടുമോ. ആ തിരുമോന്ത കാരണം ന്യൂസ്‌ കാണാൻ മനസ്സ് വരുന്നില്ല 😔

  • @majeedp.k9602
    @majeedp.k9602 Місяць тому

    Good...

  • @vaisakhyesodharan1494
    @vaisakhyesodharan1494 Місяць тому

    Where is human rights Commission

  • @ebipaulose9495
    @ebipaulose9495 Місяць тому +3

    Sathyam, araya mayor resign

  • @rahulj8012
    @rahulj8012 Місяць тому

    നമ്മുടെ നാട്ടിൽ വേസ്റ്റ് ബിൻ ഇല്ല അത് സംസ്കരിക്കാൻ സ്ഥലം ഇല്ല പൊതു സൗജലയം ഇല്ല എന്നൽ വേണ്ടത്ത എല്ലാം ഉണ്ട് ഇവിടെ വേസ്റ്റ് നിന്ന് കറൻ്റ് വരെ ഉണ്ട്‌ക്കുന്ന പദ്ധതി മറ്റ് രാജ്യത്ത് ഉണ്ട് അത് എന്തെ ഇവിടെ കൊണ്ട് വരാത്തത്

  • @royabraham921
    @royabraham921 Місяць тому

    Mayor 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @krishnakarthik2915
    @krishnakarthik2915 Місяць тому +1

    നാട്ടിലെ തോടുകളിലെയും. കുളങ്ങളുടെയും ഉത്തര വാദിത്തം അതാതു പഞ്ചായത്ത്. നഗര സഭകൾ ഏറ്റടുകുക

  • @abhi596868
    @abhi596868 Місяць тому

    Waste management ന് ആകണം priority.... അതില്ലാതെ എന്ത് വികസനം

  • @mohanank1881
    @mohanank1881 Місяць тому

    ഉണ്ണി 👍🏻

  • @pappuzahello4959
    @pappuzahello4959 Місяць тому +1

    Waste disposal responsibility should be taken by corporations not people. People don’t have space to dispose waste. Pine enthina ee corporation okke.

  • @divyalekshmi3745
    @divyalekshmi3745 Місяць тому

    2015 muthal 3 varsham Tamil vellakettum illayirunnu. Athu kazhinjanu yee prashnangal veendum vannathu

  • @jaleelkar3333
    @jaleelkar3333 Місяць тому

    Corporationil field officers evide

  • @jaisonkpathrose8688
    @jaisonkpathrose8688 Місяць тому +1

    വീടിന്റെ മുറ്റം മൊത്തം ടൈൽ വിരിച്ചാൽ എങ്ങനെ കുഴിച്ചു മൂടും ഇയ്യാളുടെ മുറ്റം അങ്ങനെ അല്ലെ

  • @jeesaj7880
    @jeesaj7880 Місяць тому

    👍👍👍👍

  • @karthikt.kunjunny6000
    @karthikt.kunjunny6000 Місяць тому +1

    AT LEAST 25 YEARS BACK L ANU KERALAM.

  • @ashrafuv623
    @ashrafuv623 Місяць тому +1

    Paranaari vijayan nte adima baranam avasaanipikuka

  • @HARI_7874
    @HARI_7874 Місяць тому

    Innu niglude charcha entha innalthode aa news theernu alle

  • @JomonNj-z6f
    @JomonNj-z6f Місяць тому

    ഇവിടെ ഇനിയും അമ്മായിഴഞ്ചൻ തൊടുകൾ ഉണ്ടാകും.. അവിടെ (രാഷ്ട്രീയ, ഉദ്യോഗസ്ഥ ) മാല്യനങ്ങൾ നിറയും... ഇനിയും ജോയികൾ ഇവിടെ ഉണ്ടാകും... കാരണം ഇത് കേരളമാണ് ദൈവത്തിന്റെ സ്വന്തം നാട്...

  • @itsparooos
    @itsparooos Місяць тому

    നാഴികയ്ക്ക് 40 വട്ടം വിദേശത്ത് പഠിക്കാൻ എന്നു പറഞ്ഞ് പോകുമ്പോൾ എന്തെങ്കിലും പ്രയോജനം ഉള്ള പഠനം കൂടി നടത്തുക

  • @user-rg3if1fr3m
    @user-rg3if1fr3m Місяць тому

    Paruthiumma❤❤❤❤❤

  • @shajuthomas2482
    @shajuthomas2482 Місяць тому

    Unnibala...yourgreat

  • @basheerk6413
    @basheerk6413 Місяць тому

    ആദൃം ചെയ്യേഡ്ഡത് വള്ളം മാലിന്നൃം കൂടാതേ ഒഴിഗിപ്പോണം അധാണ് ഭരണകർത്താക്കൾചെയ്യേഡ്ഡത് ആമാലിന്നൃത്തിൽ ഇറങ്ങി തിരച്ചൽ നടത്തുന്ന ആമനുഷൃരേ കാണാൻ വയ്യ അവർക്ക് ബിഗ്സലൃൂട്ട്❤❤😅😅😅😅😅😢😢❤❤

  • @sivanpadinjakkara7832
    @sivanpadinjakkara7832 Місяць тому

    ഈ നാട് നന്നാവണമെങ്കിൽ ആദ്യം നമ്മൾ നന്നാവണം അല്ലാതെ ശരിയാവൂല്ലാ......😢

  • @viswanathmenon2297
    @viswanathmenon2297 Місяць тому

    അവിടെ കുറെ dyfi tshirt കാരെ കണ്ടു.. ഇനി ജോയിയെ പുറത്തെടുത്തു ചെടിച്ചട്ടിയും helmet ഉം കൊണ്ട് രക്ഷ പ്രവർത്തനം നടത്താൻ ആണോ 😂😂😂

  • @Rajesh.Ranjan
    @Rajesh.Ranjan Місяць тому +1

    Kerala government is responsible.Railway just provide facility on the land of State, that's all....🤨🤨

  • @mktvm3839
    @mktvm3839 Місяць тому +4

    Mayor alla.. Mozhor