@HabeebasVlog വെബ്സൈറ്റിൽ ഉള്ള സ്റ്റോറിൽ നിന്ന് മാത്രമാണോ ടീ കളക്ട് ചെയ്യാൻ പറ്റുക, 40 കിലോമീറ്റർ ദൂരെയാണ് ഈ സ്റ്റോർ കളക്ട് ചെയ്യാൻ അങ്ങോട്ടുമിങ്ങോട്ടും ഏകദേശം 80 കിലോമീറ്റർ ട്രാവൽ ചെയ്യണം ഇവിടെ അടുത്ത് തന്നെ ഒരു boche tea franchise ഉണ്ട് അവിടെ നിന്ന് കളക്ട് ചെയ്യാമോ
Ithentha ellawarkkum ticket kitillae? Njan book cheithirunu, your order is successful ennu athintae order number mathramae kitiyuleloo?enthanavoo anganae?
Bochetea യിൽ ഞാൻ രജിസ്റ്റർ ചെയ്തു 30 കൂപ്പൺ ഇട്ടു... 10 ദിവസം കഴിഞ്ഞ് 100 വീതം 2തവണ അടിച്ചു.. പൈസ withdrew ചെയ്യാൻ നോക്കിയപ്പോൾ loading എന്ന് കാണിച്ചുകൊണ്ടെയിരിക്കുന്നു... ഓപ്പൺ ആകുന്നില്ല 😭
100rupa kittiyal ath engane yann തിരിച്ചു എടുക്കാൻ കഴിയുക google pay vayi kittumo kurach ആളുകൾക്ക് സമ്മാനം അടിച്ചിരുന്നു അത് എങ്ങനെ എടുക്കുക എന്ന് അറിയില്ല അതിന്റെ വീഡിയോ cheyumo
സുഹൃത്തെ ഒരു സംശയമുണ്ട് ഇതിൽ ഫസ്റ്റ് പ്രൈസ് 25 കോടി രൂപയാണ് എന്നാണ് പറയുന്നത് പക്ഷേ അത് ആർക്ക് കിട്ടി എന്നുള്ളത് ഇതുവരെ പറഞ്ഞിട്ടില്ല എല്ലാ ദിവസവും നറുക്ക് എടുക്കുന്നുണ്ട് എന്നാണ് പറയുന്നത് കേരള ലോട്ടറിയും ഇതുപോലെ തന്നെയാണ് 75 ലക്ഷം രൂപയാണ് ഫസ്റ്റ് പ്രൈസ് 75 ലക്ഷം രൂപ ഫസ്റ്റ് പ്രൈസ് കിട്ടിയ വരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 100 രൂപയും 50 രൂപയും കിട്ടിയിട്ടുള്ള വരെ പോലും ഞാൻ കണ്ടിട്ടില്ല എനിക്ക് പറയാനുള്ള കാര്യം ബോബി ചെമ്മണ്ണൂരിനെ ജനങ്ങൾക്ക് ഒരു വിശ്വാസമുണ്ട് ആ വിശ്വാസം ഒരിക്കലും തകർക്കില്ല എന്ന് ഞാനും വിശ്വസിക്കുന്നു എന്നെപ്പോലെ മറ്റുള്ളവരും വിശ്വസിക്കുന്നു
Njn cash transaction cheythu
But nglk ticket kittyittilla athentha angne oru pattiyer ayii poyii 😥🙏🏻
Deposit il check cheythu nokku amount keriyo enn
@@HabeebasVlog കയറി but ടിക്കറ്റു ഇതു വരെ കിട്ടിയില്ല പറ്റി ക്കല്ലേ പplease
@@HabeebasVlog ഇന്ന് 22/5/2024 ടിക്കറ്റു ഇതു വരെ കിട്ടിയില്ല, പണം പോയത് മിച്ചം, please give me tikkatu
For half kg and one kg how?
Account il ninn paisa poi. But ticket kanikunillla onum
Cash Win aayitt widrow cheythu but credit aayittilla
time edukkum
Ithra days aayittum kitteettilla
From shop were will get it?
Check the store list
Video ullapole cheythu bt ticket number onnm vanila athil current balance kaanikunind njn pay cheythad. Entha cheyyende wni
home screenil kanunna click to buy tea enna optionil click cheyth pick from store or home delivery option koduth buy now koduthal mathi
@@HabeebasVlog ok thnk u
❤❤❤❤ßupér
Chemmanur gold shop il mathrame boche tea purchase cheyan pattuluu. Ella shopilum kittoole
chemmannirilum pinne boche tea mathram kittunna shopum und
എന്റെ id തുറന്നിട്ട് 3ഡോട്ടിൽ ക്ലിക് ചെയ്തിട്ട് ടിക്കറ്റ് എന്ന option കാണുന്നില്ല
കണ്ണൂരിൽ എവിടെയാ shop. പറഞ്ഞു തരാവോ 🙏🏻
Kannur
Chemmanur Gold Palace International Ltd ,Global Village ,Near Nikshan Electronics ,Bank Road ,Kannur
0497-2717999/ 8156936936
kannur@chemmanurinternational.com
ഞാൻ കുറെ ശ്രമിച്ചതിന് ശേഷം ടിക്കറ്റ് കിട്ടി. Thanks 🙏🏻ഈ വീഡിയോ കണ്ടു കണ്ടാണ് ചെയ്തത്.. ബാക്കി ഇനി എന്താ ചെയ്യേണ്ടത് പറഞ്ഞു തരാവോ ബ്രോ
@@sheejmol1880 ini nale morning ticket check cheythu nokku...prize status ariyaam...prize undenkil sms varum
Thank you bro
@@sheejmol1880 onnu subscribe cheyyamo
കണ്ണൂരിൽ എവിടേലും കിട്ടുമോ
kanhangad
@@HabeebasVlog കാഞ്ഞങ്ങാട് വരെ പോണോ ഇത് വാങ്ങിക്കാൻ 😮😮
@@Kamarudheen.m ys
Kollath evdaya 😊
ANCHAL
Chemmanur Gold Palace International Ltd,GROUND FLOOR,ROYALS BUILDING,,ROYAL JUNCTION, PUNALUR ROAD,ANCHAL, KOLLAM-691306,,
Aromal : 9544529775
anchal@chemmanurinternational.com
Tickets kitti but invoice enna kaanikkunne download aavunnilla ath narukkedupp Timil aano download aava
invoice vrnamennilla...ticket number mathi
Mlpuram undo
Tirur, Chemmad, Manjeri, Edakkara
എങ്ങനെ ഓപ്പൺ ആക്കും plz
@HabeebasVlog വെബ്സൈറ്റിൽ ഉള്ള സ്റ്റോറിൽ നിന്ന് മാത്രമാണോ ടീ കളക്ട് ചെയ്യാൻ പറ്റുക, 40 കിലോമീറ്റർ ദൂരെയാണ് ഈ സ്റ്റോർ കളക്ട് ചെയ്യാൻ അങ്ങോട്ടുമിങ്ങോട്ടും ഏകദേശം 80 കിലോമീറ്റർ ട്രാവൽ ചെയ്യണം
ഇവിടെ അടുത്ത് തന്നെ ഒരു boche tea franchise ഉണ്ട് അവിടെ നിന്ന് കളക്ട് ചെയ്യാമോ
store vazhi anu collect cheyyuka
Requirment missing enn varunnu nthan reason
Account create cheyyumbozhano?
@@HabeebasVlog yes athe nthan solution
@@sinans281 password ayirikkun prashnam...Admin@1234 ingane koduthu nokku
Nan book cheythu message vannilla tea engane kitum
Deposite il cash update ayo enn nokliyo
Ippo sariyayi tiket kity
Tea pack vangiyilla online delivery illallo
@@asmamuneer108 online delivery illa...store il poyi collect cheyyanam
Thalassery ndo store
Thalassery
CDB 24 karat International Jewellers Pvt Ltd ,City Centre ,Venus Corner ,Thalassery - 670101 ,Kannur
Anil : 9847975075
thalassery@chemmanurinternational.com
120 rs Google pay cheythu balance 120 kanikkunnude.ticket kittiyilla eni enthu cheyanam, Google pay cheyithu udane back adichirunnu.
back adikkaruth...bochetea accountil balance kanikkunnundo?
Kanikkunnude
@@UNNIZZ_MONUZZ home pagil thanne click here to buy enna option kanam...athil click cheyth buy now koduthal mathi
Kitti thankyou ❤️
Njan pay cheydu balance kanikunilla mile message vannu success full enn
Njn 4 tickets eduthu 2 l 100 vech kiti but account details oke koduthitum account ilek paisa vannitilla 5 days aayi ini ntha cheyyende
aaa sitil thanne customer care number und...atjilonnu contact cheuthu nokku
@@HabeebasVlogtnk u😍
deposit cheythath kaannan illa😕 zero aannh kaannikkinee payment ellaam correct aannh ellam completed aannh but deposit zero enna 😶 kurach kazhinjaa ready aavuoo🫠
ee video onnu kandu nokku ua-cam.com/video/lDVRGMIBTyU/v-deo.htmlsi=-qt8qzO5T6opx4e0
സെയിം എന്റേതും ഇല്ലാത്ത 100 രൂപ ആയിരുന്നു 😭
Innalle cheyth prize adichu🫣 inn payment clear aannh deposit zero cash pooyi thonnind i don't know dear 🙂
@@HabeebasVlog kandatha bro🫠
Ithentha ellawarkkum ticket kitillae? Njan book cheithirunu, your order is successful ennu athintae order number mathramae kitiyuleloo?enthanavoo anganae?
walletil amount kaanikkunnundo?
@@HabeebasVlog yes und
Ith ippozhumundo
Yes
Enike tea pkt kittyilla
nearest store il poyi collect cheyyanam
Bochetea യിൽ ഞാൻ രജിസ്റ്റർ ചെയ്തു 30 കൂപ്പൺ ഇട്ടു... 10 ദിവസം കഴിഞ്ഞ് 100 വീതം 2തവണ അടിച്ചു.. പൈസ withdrew ചെയ്യാൻ നോക്കിയപ്പോൾ loading എന്ന് കാണിച്ചുകൊണ്ടെയിരിക്കുന്നു... ഓപ്പൺ ആകുന്നില്ല 😭
Cash poi but ticketinte avde pending ennaanu SMS um vannitillaa….
kurachu neram wait cheythu nokku
Same avastha
എനിക്കും പെന്റിങ് ആണ് കാണിക്കുന്നത്
Same enikkum athe.... Condact number undanki tharuvo.. Shopileyo.. Customer Care leyo matto.?
@@kunjavakunjava3011 എനിക്ക് ശെരി ആയി home പേജിൽ click എന്നും പറഞ്ഞു കിടക്കുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്തു buy ചെയ്താൽ മെസ്സേജ് വരും കൂപ്പനും വരും
ആലപ്പുഴ വടുതല പണവള്ളി അരൂർ ഇതിനുള്ളിൽ എവിടെയാണ് കടകൾ ഉള്ളത് എവിടുന്നാണ് വാങ്ങേണ്ടത് pls replay sir
ee sitil thanne store list und...onnu check cheyyamo
പക്ഷെ അതിൽ കാണുന്നില്ല 😭
അഡ്രെസ്സ് ഫുൾ കൊടുത്ത വീട്ടിൽ കൊണ്ട് തരില്ലേ 🤔pls replay sir
@@badarubdm1917 store il poyi collect cheyyanam
Ok
Kollathu evida
ANCHAL
Chemmanur Gold Palace International Ltd,GROUND FLOOR,ROYALS BUILDING,,ROYAL JUNCTION, PUNALUR ROAD,ANCHAL, KOLLAM-691306,,
Aromal : 9544529775
anchal@chemmanurinternational.com
Kollath evidaya store ullath
ANCHAL
Chemmanur Gold Palace International Ltd,GROUND FLOOR,ROYALS BUILDING,,ROYAL JUNCTION, PUNALUR ROAD,ANCHAL, KOLLAM-691306,,
Aromal : 9544529775
anchal@chemmanurinternational.com
മഞ്ചേരി ചെമ്മണ്ണൂർ ജ്വല്ലറിയിൽ കിട്ടുമോ?
Kittum
Nammal ooro thavana kayarumpozhum log in cheyyano enik angane kanikkunnu
athukond kuzhappamilla...login cheythal mathi
Ente cash debit aayi ticket kittiyilla
wallet check cheyyu...cash add ayittundo enn nokku
Evidee shopil poyaan ith vangaadaath
ee site il store list und
Tea shopil pooyi vedichillenkil kuzhappam indoo athoo tea vedicha maathram ano cash kittullu tea vedikaathe win aayo enn ariyaan pattuoo shop kurach long aannh
tea vaanganamennilla prize kittan
🥰thnks
@@SakeenaSakeena-bb3pq channel onnu subscribe cheyyane🥰
Cash debit aayi.. But no tickets.. Balnce zero kanikkunnu...
Kurachu neram koode wait cheythu nokku
Outlet poyy aa msg kanicha pore
@@keralaviralz676 yes
Ente colum elllam fill aaay bt i cant registr option click
enda error kaanikkunnath?
Hello njan cheydhu but yente 100 deposits annu vannadh ticket ketteella
depositil 100 kanikunnundo?
@@HabeebasVlog yes pinned vannu ticket thanks
എല്ലാവരും ചായപ്പൊടി വാങ്ങണം എങ്കിൽ കോഴിക്കോട് പോവണോ 🤔
store list aa sitil und...ningalude aduthulla store il poyi vaangam
*bro എറണാകുളം എവിടെ നിന്നാണ് ഓഫ് ലൈൻ ആയി മേടിക്കുക.. ഏത് shop ആണ്*
perumbavoor, angamaly
@@HabeebasVlog അത് ജ്വല്ലറി ano? അതോ ഇത് മാത്രം കൊടുക്കിന്ന ഷോപ്പ് ano
@@FRQ.lovebeal jewelers il thanne
Tickets pending kaanikkunnu cash debit aayi
walletil cash add ayo?
@@HabeebasVlog yes
Google pay ellatharku ethil pankedukan kazhiyumo
ys..netbanking debit and credit card
Goggle
Malappuram evdeyaanu Shop?
tirur, manjeri, edakkara
Deposit aaya cash egane accountilekk vara
deposit aya cash ticket vaangane pattukayullu
Ok
Kottayam evideyanu shop ulle
Ettumanoor
Chemmanur Gold Palace International Ltd ,Vettoor Arcade Near KSRTC Bus Stand, ,Ettumanoor, Kottayam ,,
0481-2536743/ 9605929292
ettumanoor@chemmanurinternational.com
Kanjirappally
Chemmanur Gold Palace International Ltd ,Chinna V.M.S Arcade, K.K Road ,opp. Pulpa Textiles ,Kanjirappally ,Kottayam
0482-8205733/ 8157060916
kanjirappally@chemmanurinternational.com
100rupa kittiyal ath engane yann തിരിച്ചു എടുക്കാൻ കഴിയുക google pay vayi kittumo kurach ആളുകൾക്ക് സമ്മാനം അടിച്ചിരുന്നു അത് എങ്ങനെ എടുക്കുക എന്ന് അറിയില്ല അതിന്റെ വീഡിയോ cheyumo
Video already cheythittund... ua-cam.com/video/TOaZW9B_HcA/v-deo.htmlsi=eP7WY0guPRzPPnMH
Bochetea vtl kodunn tharan entha cheyyndee.... online delivery undo
Aduthulla store il poyi collect cheyyanam
എത്ര ദിവസം വാലിഡിറ്റി ഉണ്ട് കൂപ്പൺ നു... ഇന്ന് purchase ചെയ്തത് നാളെ തന്നെ പോയി വാങ്ങിക്കണോ?
Cash add aakkan nokkumpo token expired ennu kanikkunnu .athinu nthaa cheyyaa
Malappuram evidokeya store room ullath
Tirur, Manjeri, Chemmad
Okey
ചെമ്മാട് എവിടെയാണ്
@@safashadasifushidu907 chemmad chemmannur
മലപ്പുറത്തെ എവിടെ കടയിൽ കിട്ടും
manjeri, chemmad, tirur, edakkara
Kannur indo
Kasaragod evideya ullath
KANHANGAD
Chemmanur Gold Palace International Ltd,APW 13/967 ABC,NEAR ABC CORPORATION,KASARGODE,KERALA 671531,
04672999799/ 9072008916
kanhangad@chemmanurinternational.com
Udaypp ah palarkum cash pogunu
angane illa...refund akum
കോട്ടയം or ഏറ്റുമാനൂർ ഷോറൂം ൽ പോയാൽ കിട്ടുമോ
kittum...onnu vilichu nokki stock confirm cheyth pokuka
kozhikkod palsyath ethanu shop
Palayam
Chemmanur Gold Palace International Ltd,M.M.Ali Road,Near Sasthapuri Building,Palayam,Calicut- 673 002,
Eldho Thomas : 7025337705
palayam@chemmanurinternational.com
Ticket kanikunilla
my tickets il nokku
Uae indo
Payment aayi but ticket kitila
cash add ayenkil home pagil poyi click here to buy tea enna optionil poyi ticket vaangam
@@HabeebasVlog ticket kitito
Thank u
ക്യാഷ് അക്കൗണ്ട് ഇൽ വരാൻ ലേറ്റ് ആകുമോ bro... ബാങ്ക് details എല്ലാം കൊടുത്തു
oralpam time edukkum
എന്റെ cash debit ആയി but ticket വന്നില്ല
Deposite il vannittundo ennu nokkiyo
കൊല്ലാത്ത് എവിടെയാ
Anchal
Valare correct ayi paranju tnx❤
thank uuu...pls subscribe
Kottayam evdeya സ്റ്റോർ ulllath
Anchal
Balance 0 aaye .360 amount undayene eppam 0 kanikunnu
shipping information l zip code ntha kodukkande🙄🤷🏿♂️
Pincode
Makepayment cheythit error anallo kanikkunne 🤷🏿♂️
Cash poyi pakshe... Ticket vannillallo
wallet il cash add ayo ennu nokku
Ticket vannu 👍🏻
Bro....
Ithil draw time eppozhanu...result eppol ariyan saadhikum.
withdraw time angane illa...night 10.30 anu result varunnath..aa time site busy akum...morning my ticket enna option nokkiyal mathi
@@HabeebasVlog ..ok...thank u...
Zip Code ഏതാണ്
pin code
Tvm evide
ATTINGAL
PRARTHANA COMMERCIAL COMPLEX,NEAR TOWN HALL,ATTINGAL,THIRUVANANTHAPURAM -695103,
0470-2990916/ 8594070916
attingal@chemmanurinternational.com
Zip code enthua
pin code
Ok
Ippo njan cheythu
Succesfully wnn kannichilla ini njan wnthu cheyyum
Cherthalayil shop undo
Enteyum Paisa poyi cupponum illa teaum illa Paisa poyathe mathram micham boche ji sadharana jenengalkku vendi anenkil ethreyum gulumal online purchasing venoo ente sisterinte makanane ente phonil cheythathe 5packet medikkan 200rs Gpay cheythathe athe poyi kitti
Nammukk ticket sale cheyyan patumo
avarude customer care il contact cheythu nokku
200 pay cheythu. But msg vannilla. Valettilum kanikkunnilla
Pls reply
walletilum vannillenkil refund ayikolum
Cash deposit cancelled enn kaanikkunnu. Athenthaa angane. Engane shariyaakkaam enn paranj tharo
ithonnu kanu ua-cam.com/video/lDVRGMIBTyU/v-deo.html
കോട്ടയത്ത് ഉണ്ടേ shope
Ettumanoor
Chemmanur Gold Palace International Ltd ,Vettoor Arcade Near KSRTC Bus Stand, ,Ettumanoor, Kottayam ,,
0481-2536743/ 9605929292
ettumanoor@chemmanurinternational.com
Kanjirappally
Chemmanur Gold Palace International Ltd ,Chinna V.M.S Arcade, K.K Road ,opp. Pulpa Textiles ,Kanjirappally ,Kottayam
0482-8205733/ 8157060916
kanjirappally@chemmanurinternational.com
Saudiyil ullavarke ticket engane kittum
nattilulla number vech vaangam...nattilullarod tea collect cheyyan paranjal mathi
Alappuzha evideyanu store ullath
nilavil alappuzha store kanikkunnilla
Cash poyi but ticket kittiyila
Password koduthit ok akunnilla
password il ella type letters venam... for example ingane kodukkam Admin@1234
Buy product എന്ന് kandidath കേറി google pay വഴി പേയ്‌മെന്റ് ചെയ്തു
പിന്നെ ടിക്കറ്റും വന്നില്ല
ഒന്നും വന്നില്ല
cash poyo😑
Kurach wait cheythu nokku...sms varum...ennittum vannilenkil refund akum
@@HabeebasVlog എന്റെ 200 രൂപ പോയി
2 ptavshyam 50₹ ചെയ്തു....100 പോയി....ഒരു ഗ്രേപ്പ് കളർ സ്ക്രീൻ വന്നു നില്കുന്നു....ടിക്കറ്റ് നമ്പറും കിട്ടിയില്ല 😢
Entem 50 poyi🥹
അടിപൊളി
ഓഫ്‌ലൈൻ ആയി tea വാങ്ങിച്ചാൽ എന്താ ചെയ്യണ്ടേ?
athil oru coupon undakum....athiloru QR code undakum...ath scan cheyth coupon il ulla code koduthal mathi
@@HabeebasVlog QR കോഡ് gpay ൽ ആണോ scan cheyendetu.
@@syamkumar5199 offline vaangunna qr ano udheshichath?
എങ്ങനെയാണ് ബാങ്കിലക്ക് പൈസ ഇടുന്നത് പ്ലസ് replay
Prize kitiya amount ano?
S
എന്താണ് zip കോഡ്.. Maike പേയ്‌മെന്റ് കൊടുത്തിട്ട് ഒന്നും വരുന്നില്ല
pincode anu
detailed video innu evening upload cheyyunnund...pls stay tuned
Calicut evide anu kittuka shop name enthanu
Chemmanur jewellers Mavoor roadil ullathum Palayath ullathilum kittum
Kannur store evideya
Kannur
Chemmanur Gold Palace International Ltd ,Global Village ,Near Nikshan Electronics ,Bank Road ,Kannur
0497-2717999/ 9847407916
kannur@chemmanurinternational.com
സുഹൃത്തെ ഒരു സംശയമുണ്ട് ഇതിൽ ഫസ്റ്റ് പ്രൈസ് 25 കോടി രൂപയാണ് എന്നാണ് പറയുന്നത് പക്ഷേ അത് ആർക്ക് കിട്ടി എന്നുള്ളത് ഇതുവരെ പറഞ്ഞിട്ടില്ല എല്ലാ ദിവസവും നറുക്ക് എടുക്കുന്നുണ്ട് എന്നാണ് പറയുന്നത്
കേരള ലോട്ടറിയും ഇതുപോലെ തന്നെയാണ് 75 ലക്ഷം രൂപയാണ് ഫസ്റ്റ് പ്രൈസ് 75 ലക്ഷം രൂപ ഫസ്റ്റ് പ്രൈസ് കിട്ടിയ വരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 100 രൂപയും 50 രൂപയും കിട്ടിയിട്ടുള്ള വരെ പോലും ഞാൻ കണ്ടിട്ടില്ല
എനിക്ക് പറയാനുള്ള കാര്യം ബോബി ചെമ്മണ്ണൂരിനെ ജനങ്ങൾക്ക് ഒരു വിശ്വാസമുണ്ട് ആ വിശ്വാസം ഒരിക്കലും തകർക്കില്ല എന്ന് ഞാനും വിശ്വസിക്കുന്നു എന്നെപ്പോലെ മറ്റുള്ളവരും വിശ്വസിക്കുന്നു
Daily 10lakh vech oru winnerine announce cheyyunnund...25 crore monthly anu edukkuka
Cash debit aayi but order ayittilla ticket no vaniittilla
detailed video innu evening ee channelil upload cheyyunnund...pls stay tuned
calicut evide kittum offline aayt boche tea
mavoor and palayam
Onlinil book cheythal poyi vanagano ithu.orupadu long aanu wntha cheyya
Select payment ന്റെ അവിടെ ഒന്നും കാണിക്കുന്നില്ല
page refresh cheythu nokku
നിങ്ങൾ പറഞ്ഞത് സത്യമാണ് ഞാനു പാലയത്തെ ജ്വാല്ലരിയിൽനിന്നും 50 ടീ വാങ്ങിയിരുന്നു അവരുടെ പെരുമാറ്റം പറയാതെ വയ്യ നല്ലത് പെരുമാറ്റം ❤
Kannur il store indo??indenkil evdeya ariyunnavar rply
Nikshande അടുത്ത്
Ticket eduth ethra time ullil aan tea vedikknde
angane prathyekich time illa...eppol venamenkilum vaangam
Enik register cheyyan polum pattunilla
enda issue ennu parayamo?
100 രുപ കിട്ടിയതായി Mടgവന്നു പക്ഷേ അത് അക്കൗണ്ടിലേക്ക് മാറ്റുന്നത് എങ്ങനാ ഒന്നു പറയോ pls
athinte video re channelil thanne und
payment cheythu pakshe linkil update syilla apo entha cheyya
walletil update ayittundo?
@@HabeebasVlog illa Google pay yil Paisa ooyittund pkshe account login cheythal balance 0.00 an randvattam cheythapozhum angne ayi 100 pooyi
@@afeefak30 refund vannolum
@@HabeebasVlogoru payment successful enn email vannu normal msgil alla
അക്കൗണ്ടിൽ നിന്നും cash പോയി but ടിക്കറ്റ് കിട്ടിയില്ല അതെന്താ
പാലക്കാട് ഉണ്ടോ എങ്കിൽ എവിടെയാ
Palakkad
Chemmanur Bose Jewellers ,Gandhi Bazar Road ,Palakkad - 678 001 ,,
0491-2533572 / 9747103916
palakkad@chemmanurinternational.com
Ottapalam
Chemmanur Gold Palace International Ltd ,Ayodhya Mall, Opp.Co-operative Bank ,Main road,Ottapalam - 679 101 ,Palakkad ,
0466-2249410 / 8606091916
ottapalam@chemmanurinternational.com
PATTAMBI
THIRUVATHIRA GOLD PALACE LLP,,OPP GHSS,Perinthalmannad Road,,Pattambi-679303,Palakkad,
0466-2211916/ 8594079916
pattambi@chemmanurinternational.com
Mannarkkad
Chemmanur Gold Palace International Ltd ,Kodathippadi ,Mannarkkad - 678 582 ,Palakkad ,
0492-4224816/ 9605058916 /
mannarkkad@chemmanurinternational.com