അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗീയ പിതാവായ യഹോവയായ ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശിക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ച് യേശുക്രിസ്തുവിനോട് പഠിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം ഇതാണ് ഏശയ്യാ പ്രവാചകന്റെ പുസ്തകം 53 10 പറയുന്നത് ഈ ഇഷ്ടം ചെയ്യാത്ത ഒരുത്തനും സ്വർഗ്ഗ രാജ്യത്തിൽ കിടക്കത്തില്ല"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3 യേശുക്രിസ്തുവിന്റെ ആയിരം വർഷം ഭരണശേഷം ഈ അനീതി വസിക്കുന്ന ആകാശവും ഭൂമിയും മാറ്റി നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പിതാവായ ദൈവം കൊണ്ടുവരും അവിടേക്ക് പിതാവാം ദൈവവും കൂടി ഇറങ്ങി വരും"എന്നാൽ നാം പിതാവായ ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു😢 കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16"“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15"ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു." - ലൂക്കോസ് 12:32"രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ." - മത്തായി 25:34"രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14
Praise the lord