മനോവിഷമമുണ്ടാക്കിയതുകൊണ്ടല്ലേ ജിഫ്രി തങ്ങൾ മുശവറയിൽ നിന്ന് ഇറങ്ങിപ്പോയത്

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 159

  • @ilaal-madeena6036
    @ilaal-madeena6036 День тому +25

    നിങ്ങളെയും ബഹാവുദീൻ ഉസ്താദിനെയും പുറത്താക്കുക എന്നാൽ എല്ലാ പ്രശ്നവും തീരും 😢 നിങ്ങളുടെ വാക്കുകൾ വിശ്വാസ യോഗ്യമല്ല

    • @JaraVajara
      @JaraVajara День тому

      😀😀അത് ജീ പറഞ്ഞത് ശരിയാണ് കൂടെ ആ സാജി നിം കൂജി നിം സകല ഓഹാബി കലിo ചവിട്ടി പുറത്ത് അക്കണമ്

  • @abdullatheef9051
    @abdullatheef9051 День тому +43

    ജിഫ്രി തങ്ങൾക്കില്ലാത്ത വിഷമം പൂക്കോട്ടു രിനാണ് !

  • @farookfj6820
    @farookfj6820 День тому +30

    പൂക്കോട്ടൂർ സാഹിബേ നിങ്ങളോട് ഉള്ള ബഹുമാനവും പോയി .കഷ്ട്ടം ഇത്രയും തരം തായാണോ.

    • @ARKasaragod
      @ARKasaragod День тому

      Cpm adima avathirunnal mathi ...

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 День тому +34

    പൂക്കൂട്ടൂരിനെയും ബഹവൂദീൻ ഇവരെ പുറത്ത് ആക്കിയാൽ വളരെ നന്നാകും

  • @abumohammed9669
    @abumohammed9669 День тому +16

    പുറത്ത് വിട്ടത് ബഹവുദേൺ ഉസ്താദ്

  • @ibrahimpibu3490
    @ibrahimpibu3490 День тому +17

    കലിപ്പിലാണല്ലോ സമദേ ....

  • @MUHAMMEDYasar-tk4td
    @MUHAMMEDYasar-tk4td День тому +20

    നിങ്ങൾ മിണ്ടാതിരുന്നാൽ തന്നെ പകുതി പ്രശ്നം കുറയും

    • @ABURUSHDA17
      @ABURUSHDA17 День тому +1

      പകുതിയോ?. മുഴുവൻ എന്ന് പറയൂ.

    • @muhammedswlaih8243
      @muhammedswlaih8243 23 години тому

      😂

  • @umaibaputhanpura
    @umaibaputhanpura День тому +12

    കണ്ടതും കേട്ടതും പറയാൻ പാടില്ല, അത് ഫിത്‌ന ആയി മാറും.... സമദിന് ഇതൊന്നും
    പ്രശ്നമല്ല...

  • @blueworldcartoongame9149
    @blueworldcartoongame9149 День тому +22

    കുഞ്ഞാലിക്കുട്ടിയെ സമസ്‍തായുടെ പ്രസിഡന്റ്‌ ആക്കുക 👍🏻👍🏻ചാരൻ ബഹവുദ്ധീനെ പുറത്താക്കുക 💪🏻💪🏻

    • @abdullatheef9128
      @abdullatheef9128 День тому

      ഒരു പണ്ഡിതനെ അഭിസംബോധന ചെയുന്നരീതി കണ്ടാൽമനസ്സിലാവും നീ യൊക്കെ എന്താണെന്നു 🤨

  • @shakeelsha7332
    @shakeelsha7332 День тому +13

    ആരും ഓണക്കരുത് 😅😅😅
    ഇവർതന്നെ പറഞ്ഞ് ഓണാക്കി 😂
    പിന്നെയും മാധ്യമങ്ങളോട് നിങ്ങൾ ഇത് ഓണക്കരുത് 😂 എന്താ ലേ

  • @abdulmajeedtt3880
    @abdulmajeedtt3880 День тому +18

    നിങ്ങൾ 👌ആണോ സമസ്തയുടെ വല്യക്ക (വിലയിരുത്തുന്നയാൾ )

  • @shameerhafiz3672
    @shameerhafiz3672 День тому +10

    പുറത്തിട്ട ചാരനെ മുശാവറയിൽ നിന്ന് പുറത്താക്കണം

  • @gareebnavas576
    @gareebnavas576 День тому +8

    Ap usthadinte സമസ്ത...❤❤❤

    • @noufalpc1877
      @noufalpc1877 День тому +1

      പൈസ സമസ്ത

    • @itpro9077
      @itpro9077 День тому +1

      Ath Samasthayalla... duplicate

    • @gareebnavas576
      @gareebnavas576 День тому

      @@itpro9077 സമ്മതിച്ചു😄😄😄😄😄

    • @AnasMalikkunnu
      @AnasMalikkunnu День тому

      ​@@itpro9077Ee comedy leak aavanda ....moodi vechala

  • @firdausekp6724
    @firdausekp6724 День тому +6

    പൂക്കോട്ടൂർ , ഉമ്മർ ഫൈസി , കൂടത്തായി , ബഹാവുദ്ധീൻ നദ്‌വി. ഹക്കീം ഫൈസി പിന്നെ ലീഗിന്റെ pma സലാമും .. ഇവരെ പുറത്താ ക്കിയാൽ എല്ലാ പ്രശ്നങ്ങളും തീർന്നു

    • @indiaismycountry449
      @indiaismycountry449 День тому

      പ്രശ്നം തീരൂല ഇത് കുരുത്തക്കേടാണ്

  • @FRL971
    @FRL971 День тому +9

    അത് ഓണാക്കരുതെന്ന് പറഞ്ഞ് ഓണാക്കുന്നു😂

  • @isavibes2847
    @isavibes2847 День тому +8

    പുറത്ത് വിട്ടത് നദ്‌വി തന്നെ

  • @shameer317
    @shameer317 День тому +10

    ഈ മൗദൂദി ലീഗ് മൊല്ല നളന്ദ സമദിന് വിഷമം പോലും 😂😂😂😂😂

  • @abduljabbar4267
    @abduljabbar4267 День тому +3

    പ്രശ്നം സങ്കീർണമാകുന്ന പ്രശ്നം ഇല്ല സമസ്ത രണ്ടാക്കിയിട്ടേ ഞാൻ അടങ്ങൂ എന്ന പ്രശ്നം ഉണ്ട്.

  • @noufalt8013
    @noufalt8013 День тому +4

    1:12 സമസ്ത കേരള ജംഇയ്യിത്തുൽ ഉലമ ( ലീഗ് വിഭാഗം )

  • @noufalc575
    @noufalc575 День тому +4

    ഇവനൊക്കെയാണ് ഈ പ്രശ്നം ഇത്രയും വഷളാക്കിയത്

  • @amasi...
    @amasi... День тому +10

    സ്വാമി സമദാനന്ദൻ പൂക്കോട്ടൂർ ജയ് 🎉

  • @fathimathwaiba8211
    @fathimathwaiba8211 День тому +12

    ഇജ്ജ് ആരാ സമദ്. നീ പോയി പണി നോക്കടാ...

  • @razi-t6t
    @razi-t6t День тому +14

    പുറത്ത് വിട്ടത് നദ്‌വി തന്നെ 😭

  • @alimankuzi8972
    @alimankuzi8972 День тому +9

    സമസ്ത പാർവതി ദേവി വിഭാഗം 😊😊😊😊😊

  • @ubaidp1349
    @ubaidp1349 День тому +6

    പുറത്തു വിട്ടത്....നദ്‌വി തന്നെ

  • @raoof4ever
    @raoof4ever 20 годин тому +1

    പണ്ട് പാണക്കാട് തങ്ങൾമാരെ വെല്ലു വിളിച്ചത് മറന്നു പോയോ പൂക്കുട്ടി

  • @safvannellikkuth700
    @safvannellikkuth700 День тому +3

    സമദിനെ പൊക്കിവെച്ച് എല്ലാം പറയിപ്പിക്കുകയാണെന്ന് സാധുവിന് മനസ്സിലാവുന്നില്ല 😂

  • @noorn7579
    @noorn7579 20 годин тому +1

    സമദേ ഇജ്ജ്‌ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള പരിപാടി ആണെന്ന് അന്റെ വർത്താനം കേട്ടാൽ തന്നെ അറിയാം
    ഇജ്ജ്‌ വിചാരിച്ചത് പോലെ നടക്കാതായപ്പോൾ ഉള്ള കലിപ്പല്ലേ സമദേ അനക്ക്

  • @MrRashadk
    @MrRashadk День тому +4

    നിന്നെ ആരാണ് ഏല്പിച്ചത് ഇതൊക്കെ പറയാൻ...
    നിന്നെ പുറത്താക്കിയാൽ എല്ലാം ശെരിയാകും

  • @noorn7579
    @noorn7579 20 годин тому +1

    സ്കൂളിൽ ക്ലാസ് എടുക്കാതെ ഒപ്പിട്ട് കള്ളത്തരം കാണിച്ചു ശമ്പളം പറ്റിയവനല്ലേ ഈ സമദ്❗❗

  • @AshrafKV-sl5dn
    @AshrafKV-sl5dn 26 хвилин тому +1

    പല ഫിത്നകളുടെയും ഉറവിടമാണ് താങ്കൾ എന്ന് ഇത് കേട്ടാൽ തന്നെ മനസിലാകും

  • @Ubaidulla-eu8kx
    @Ubaidulla-eu8kx День тому +3

    പതിനായിരത്തിലേറെ ഉണ്ടെന്ന് പറയപ്പെടുന്ന മദ്റസകളിൽ പഠിപ്പിച്ചിട്ടും മാധ്യമപ്രവർത്തകൻ ചോദിച്ചപോലെ കളവ് ഹലാലാക്കി എല്ലാവരും പരിഹാസ്യരാവുന്നത് വളഞ്ഞ മോന്തായത്തിന് തിരിഞ്ഞ കൗക്കോൽ എന്ന ഗതികേടുകൊണ്ടാണോ ?

  • @AbdulsalamKp-ez2wd
    @AbdulsalamKp-ez2wd День тому +1

    പൂക്കോട്ടൂരിനെ മുശാവറയിലെടുക്കണം..
    രണ്ട് കാലിന്റെയും വാലിന്റെയും കുറവുണ്ട്..

  • @noorn7579
    @noorn7579 20 годин тому +1

    അന്വേഷണം നിടത്തിയപ്പോൾ നിനക്ക് കിട്ടിയത് എന്ന് പറയാൻ ഇജ്ജ് ആരാ സമദേ.. CBI യൊ അതോ ചീഫ് ജസ്റ്റിസോ🤔❓

  • @noorn7579
    @noorn7579 20 годин тому +1

    സമദിന് നിക്കപ്പൊറുതി ഇല്ലല്ലോ 😂

  • @akhil3160
    @akhil3160 День тому +1

    ബഹാവുദ്ധീനെ ന്യായീകരിച്ച് മെഴുകേണ്ട. അയാളാണ് ഉള്ളിൽ നിന്ന് ചാരപ്രവർത്തനം നടത്തുന്നത്!

  • @critic7408
    @critic7408 День тому +3

    സയ്യിദന്മാരുടെ മനസ് വിഷമിപ്പിക്കരുത് ഉമർ ഫൈസി.

  • @aboobakkarbest5555
    @aboobakkarbest5555 День тому +2

    ജിഫ്രി തങ്ങളെയും ഉമ്മർ ഫൈസീയെയും തെറ്റിക്കാൻ സമദ് എന്തും ചെയ്യും

  • @truthmedia4531
    @truthmedia4531 День тому +3

    ചാനൽകാർക് പറയണ്ട എന്ന് വിചാരിച്ചത് നിങ്ങൾ വലിച്ചുകൊണ്ട് വന്നോ ഒരു........... ഇത്

  • @ibrahimkunnath450
    @ibrahimkunnath450 День тому +1

    പൂക്കോട്ടൂരിനെ ഒഴിവാക്കിയാൽ തന്നെ പ്രശ്നം തീരും അദ്ദേഹം കത്തിക്കാൻ ശ്രമിക്കുകയാണ് അല്ലങ്കിലും ഇയാളൊടെന്തിനാ ചോദ്യം

  • @SeenaSeena-n5r
    @SeenaSeena-n5r День тому +1

    അല്ല സമദേ ലീഗ് കുഞ്ഞാലിക്കുട്ടിയാണ് സമസ്ത മുന്നോട്ട് നയിക്കുന്നത് ഈ വർഷം അവസാനത്തെ കോമഡി😂

  • @pkvoice9951
    @pkvoice9951 День тому +1

    പണ്ട് കാന്തപുരത്തെ പടിയടച്ച് പിണ്ഡം വെക്കാൻ ഇറങ്ങിയ ആളാണ്. ഇപ്പോൾ താങ്കൾ എവിടെയാണ് നിൽക്കുന്നത് എന്ന് ഓർക്കുക.

  • @noorn7579
    @noorn7579 21 годину тому +1

    സമദ് കലക്കുന്നു

    • @AshrafKV-sl5dn
      @AshrafKV-sl5dn 23 хвилини тому

      കുളം കലക്കുന്നു

  • @rajishouk
    @rajishouk День тому +1

    CJP ക്കു വേണ്ടി സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ പലരും ശ്രമിക്കുന്നു അതുകൊണ്ടാണ് അവർ ഒത്തു തീർപ്പു ചർച്ചകൾ പോലും ബഹിഷ്‌ക്കരിക്കുന്നു ..

  • @akkarahamza5108
    @akkarahamza5108 День тому +1

    Ellathath Parayaruth Enne Patti Kalavu Parayukayanu Ennanu Paranhath Samad Pookottoore

  • @msdgamer9377
    @msdgamer9377 День тому +1

    സമദെ കണ്ടതും കേട്ടതും പറയുത് വെറുതെ ഫിത് ന യല്ലേ - നളന്ദ പുറത്ത്😂

  • @hindusthaniamindian3571
    @hindusthaniamindian3571 День тому +9

    പ്രശ്നം പരിഹരിക്കാൻ കുഞ്ഞാലിക്കുട്ടിയോ???😂😂😂 വേറെ പണിയൊന്നുമില്ലേ😂

    • @itpro9077
      @itpro9077 День тому +1

      Leeginte aalayil kettanam ennu..Samad

  • @Abdulrahman-cb3yy
    @Abdulrahman-cb3yy День тому +1

    ആരും ഓൺ ചെയ്യരുത് അത് ഞാൻ തന്നെ ചെയ്യും

  • @ABURUSHDA17
    @ABURUSHDA17 День тому +1

    പൂക്കോട്ടൂർ സാഹിബും നദ്‌വി സാഹിബും കുത്തിതിരുപ്പിന്റെ ആശാൻമാർ...

  • @yousyfmm4755
    @yousyfmm4755 День тому +1

    എന്താ ഉശാർ ലീഗസ്സമദിന്

  • @SaidalavidarimiSkthangal
    @SaidalavidarimiSkthangal День тому +2

    അറിവ് ഉണ്ട് ബുദ്ധി ഇല്ല

  • @nasimmkn5803
    @nasimmkn5803 День тому +1

    പത്ത് തല മുന്നില്‍ കാണുമ്പോള്‍ ആവേശം മൂത്ത് ഗാലറി എന്നും 89 എന്നും ഒക്കെ പറയുന്ന പൂക്കോട്ടുര്‍ പൂച്ച കുട്ടിയെ പോലെ നില്‍ക്കുന്ന കണ്ടോ 😂😂😂😂😂
    AP ഉസ്താദ്‌ 1000 വട്ടം ശരി തന്നെ. നിങ്ങള്‍ക്ക് അതിന്റെ ഏഴയലത്തു എത്താന്‍ കഴിയില്ല ❤

  • @asarafpa6290
    @asarafpa6290 День тому +1

    ഇത് പ്രശനം ആക്കി മുന്നോട്ട് കൊണ്ട് പോകുന്നത് കുട്ടി അസൻ ജിഷാൻ ഇവരൊക്കെ ആണോ എന്ന് പരിശോധിക്കുക

  • @unaisayyaya4886
    @unaisayyaya4886 День тому +1

    സയ്യിദന്മാരെ ബഹുമാനിക്കണം ❤

  • @truthmedia4531
    @truthmedia4531 День тому +1

    നിങ്ങളെ ജോലി അല്ലാഞ്ഞിട്ടും നിങ്ങൾ ആണല്ലോ മാധ്യമങ്ങൾ കൂടുതൽ അവസരം കണ്ടെത്തുന്നത്

  • @ubaidp1349
    @ubaidp1349 День тому +3

    എടാ സമദേ......നീ തന്നെ മാധ്യമങ്ങൾക് വളം വെക്കുന്നത്.......

  • @musthafakmmusthafa6825
    @musthafakmmusthafa6825 День тому +1

    ഇയാൾ ആളാവാൻ നോക്കാന്

  • @veerankuttymadani8517
    @veerankuttymadani8517 День тому +1

    മുഖം കെട്ടോ

  • @anshadanchi3848
    @anshadanchi3848 День тому +2

    എല്ലാം പറയേണ്ടത് പരസ്യ മായി പറഞ്ഞിട്ട് ചെങ്ങായി പറയുന്നു നിങ്ങൾ ഉമർ ഫൈസി പറഞ്ഞത് ഓൺ ചെയ്യരുത് എന്ന് മാധ്യമങ്ങളോട് പറയുന്നു എന്നിട്ട് ചെങ്ങായി ഉമർ ഫൈസി പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു 🤔🤔🤔🤔

  • @Abdulrahman-cb3yy
    @Abdulrahman-cb3yy День тому +1

    Why did you on this ?

  • @MuhammadYaseen-pw8ds
    @MuhammadYaseen-pw8ds День тому

    ബഹുമാനപ്പെട്ട ശ്രീ ജിഫ്രി തങ്ങൾ. Samadeeee

  • @WifaqFathi-tc5mw
    @WifaqFathi-tc5mw День тому +1

    Bahauddeenine vella pooshan vendi...

  • @fajidfarook
    @fajidfarook День тому +1

    കാലുവരി പൂക്കോറ്റൂർ

  • @englis-helper
    @englis-helper 21 годину тому +2

    മൂരി സമദ്😂😅😂😅😂😅

  • @Muhammedkunhithayyil
    @Muhammedkunhithayyil День тому +2

    നംറൂദിന്റെ പല്ലിയുടെ പണി

  • @Imthiyasvaliyora
    @Imthiyasvaliyora День тому +1

    ലീഗിന് വേണ്ടി😂😂

  • @jujqjaijsiaakknd
    @jujqjaijsiaakknd День тому +1

    Niyadaa kuyappakaran

  • @sakkeerhusainhusain2860
    @sakkeerhusainhusain2860 День тому +2

    കുത്തിത്തിരുപ്പ്

  • @nuwaisabdulla5016
    @nuwaisabdulla5016 День тому +1

    Pookottoor evideyundo avide pashnam urappp...

  • @helpmatesworld3506
    @helpmatesworld3506 День тому +2

    *ഇവൻ സമസ്തയിലെ വലിയ വിഷം ആണ്*

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 День тому +1

    Gifri thangalku oru prashnavumilla samadina problam

  • @AbdulMajeed-zu4pw
    @AbdulMajeed-zu4pw День тому +1

    ബെസ്റ്റ് മീഡിയേറ്റർ അതേ വളരെ കരക്ട് ഒന്നാം നമ്പർ ചാരനുംഫത്തിനുമാണ് ഇദ്ദേഹം

  • @abdulmajeedtt3880
    @abdulmajeedtt3880 День тому +2

    സമസ്തയിൽ പ്രശ്നങ്ങൾ നോക്കാൻ തീരുമാനിക്കുന്നതിന്ന് പകരം അത് പുറത്തുവിട്ട അളെ കണ്ടുപിടിക്കാൻ നടക്കുന്നു.
    എന്തിനാണ് ഇങ്ങനെ ഉരുളുന്നത് സാഹിബെ.
    കളവു പറയുന്നത് ആണ് നിങ്ങളുടെ അടിസ്ഥാനമെന്ന് ഇയാടുത്ത നിങ്ങൾ തന്നെ വിളിച്ച സമവായം press meet ഉം എല്ലാം തെളിയിച്ചു അല്ലെങ്കിലും അന്നേ ആ ap യുടെ കൂടെ കുടിക്കൂടായിരുന്നോ.
    കളവിന്ന് ആയുസ്സ് കുറവാണ് അധികാരം കൊതിച്ചുന്നടക്കുന്നവരെ.
    അല്ലാഹുവിന്റെ തൗഫീഖ് ഇല്ല. അള്ളാഹു നന്നാകട്ടെ 😂😂😂

  • @nuwaisabdulla5016
    @nuwaisabdulla5016 День тому +1

    Nadviye protect cheyyaanulla pookkottoorinde naadakam.... vallya fithna ee vidhvaanekondaane....

  • @AbdulRazak-zs8xd
    @AbdulRazak-zs8xd День тому +3

    പാർവ്വതിയെ അപമാനിച്ചു പോലും😢 മൂക്കിൽ നിന്നും കണ്ണിൽ നിന്നും സങ്കടം കൊണ്ട് ...😂

  • @abdurahimanBaaliyil
    @abdurahimanBaaliyil День тому +1

    Alla
    Secretary
    Ude
    Abiprayam
    Sweekarikkade
    Prakopippichadu
    Kondu
    Sambavichu
    Poyadavam

  • @abubakkarkk3366
    @abubakkarkk3366 День тому

    ഉമർ ഫൈസിയുമായി ഒരുവിധത്തിലുള്ള കോംപ്രമൈസും ചെയ്യരുത്. അങ്ങനെ ചെയ്താൽ ഭാവിയിലും അയാൾ സമസ്തയിൽ പ്രശ്നങ്ങൾ ഉണ്ടാകും

  • @RasheedChemban-km5xw
    @RasheedChemban-km5xw День тому

    A.P.യെ.കുറ്റം.പറഞ്ഞു.നടന്നപ്പോൾ.😂😂😂

  • @epmmchef_recorded5507
    @epmmchef_recorded5507 День тому +2

    നദ്വിയെ ന്യായീകരിക്കാൻ വന്നതാൻ സമദ്

  • @Sulthan-r2i
    @Sulthan-r2i День тому +1

    അപ്പോൾ ഇന്നലെ നിങ്ങൾ തന്നെയല്ലേ പറഞ്ഞത് ആരും ഇറങ്ങി പോയിട്ടില്ല. പ്രശനം ഉണ്ടായിട്ടില്ല എന്നൊക്കെ 😂.. ആ നിങ്ങൾക് കളവ് പറയൽ ഹലാൽ ആണല്ലോ അല്ലെ

  • @jasimjasi2622
    @jasimjasi2622 День тому +3

    ആദ്യം സമദിനെ പുറത്താക്കണം എന്നാൽ പ്രശ്നം തീരും

  • @fulailfulu3494
    @fulailfulu3494 День тому +2

    next ചാരൻ പൊക്കോട്ടൂർ

  • @AbdhurahmanK-c2r
    @AbdhurahmanK-c2r День тому +2

    നിന്റെയും ബലാലുദ്ധീനിന്റെയും പണിയാണിത്

  • @Alakbarvr
    @Alakbarvr День тому +2

    ഇതൊന്നും പുറത്തു വരാതെ സൂക്ഷിക്കാൻ അറിയില്ലേ
    അഭിപ്രായ വ്യത്യാസം സ്വാഭാവികം
    അത് അടുത്ത മുശാവര വരെ കാത്തിരിക്കുകയാണ് വേണ്ടത്
    ഒരു പണ്ഡിതൻ കല്ല്ലൻ എന്ന് വിളിച്ചത് ഒരു നിലക്കും പുറത്ത് അറിയിക്കാൻ പാടില്ലായിരുന്നു

    • @urdaysport6400
      @urdaysport6400 День тому +2

      "ഞാൻ പറഞ്ഞത് വളച്ചൊടിച് സ്വാദിഖ് അലി തങ്ങളെ കുറിച്ചാണ് എന്ന് പറയുന്ന ചില കള്ളന്മാർ ഉണ്ട്" എന്നാണ് ഉമർ ഫൈസി പറഞ്ഞത് . അത് കൊള്ളേണ്ടവർക്ക് കോണ്ടു. അതാണ് നദ്‌വിയുടെ ഈ ചാട്ടം.

  • @QuestionQuestion-x6r
    @QuestionQuestion-x6r День тому

    മീഡിയേറ്റർ നല്ല കഥ

  • @Vlo_gsnature
    @Vlo_gsnature День тому +1

    Anavishya bitukal mediak munnnil vannu vilambunuu…issue indeal athi nethrutham pariharikkum…allathe mice kanumbo abhiprayam parayukayalla vendathu….

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 День тому +1

    Mattullavara koodi hayavan ariyikunnu

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 День тому +1

    Nslanda kuruva kithi kalakkunnoo

  • @smruthyps7035
    @smruthyps7035 День тому +2

    അടച്ചിട്ട മുറിയിൽ പരസ്പരം കള്ളന്മാർ എന്നു വിളിക്കുന്നവരാണോ പ്രഗത്ഭരും പണ്ഡിതരും?

    • @urdaysport6400
      @urdaysport6400 День тому +2

      "ഞാൻ പറഞ്ഞത് വളച്ചൊടിച് സ്വാദിഖ് അലി തങ്ങളെ കുറിച്ചാണ് എന്ന് പറയുന്ന ചില കള്ളന്മാർ ഉണ്ട്" എന്നാണ് ഉമർ ഫൈസി പറഞ്ഞത് . അത് കൊള്ളേണ്ടവർക്ക് കോണ്ടു.

  • @alavialavipp982
    @alavialavipp982 День тому

    എന്തിനാരുന്നു രാജ് മാർച്ച് വഖഫ് വിറ്റതിനോ എങ്കിൽ പാണക്കാട്ട്ക്കല്ലെ വേണ്ടിരുന്നത്

  • @muhammedalicheenikkal1083
    @muhammedalicheenikkal1083 День тому

    സ്വന്തം പല്ല് തോണ്ടി മറ്റുള്ളവരെ മടുപ്പിക്കുന്ന വർ
    കരുതുക ഇത് വീണ്ടും വഷളാക്കും

  • @malichola5504
    @malichola5504 День тому

    അപ്പോൾ Jifri തങ്ങൾ ഇറങ്ങിപ്പോയി.

  • @shafibadri446
    @shafibadri446 День тому +1

    സമസ്തയുടെ വല്ലിയഏട്ടൻ സെമദ്

  • @abdulmajeedtt3880
    @abdulmajeedtt3880 День тому +1

    ഖുർഹാനിൽ അല്ലാഹുവിനെ അല്ലാതെ പാർവതി യെ ആരതിക്കുന്നത് പറഞ്ഞു എന്നോ 😂😂😂

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 День тому +1

    Kuthi cheekunna samada

  • @AbidKv-nt7bq
    @AbidKv-nt7bq День тому

    എന്തിനാ ഉമർ faiziya Engana പറയുന്ന ദീൻ പറഞ്ഞാൽ ഇവർക്കു പിടിക്കില്ല iuml സിനിമ haram അല്ല annu പറഞ്ഞാൽ faizy haram annu പറഞ്ഞാൽ kalkiila

  • @muhammedkutty2285
    @muhammedkutty2285 День тому +1

    Tangale aikya rashtra seceretare acan nominatio cheyam

  • @mohamedabdulrahiman5838
    @mohamedabdulrahiman5838 День тому +1

    Kattukallan pookotur samathu

  • @isavibes2847
    @isavibes2847 День тому

    നിങ്ങളുടെ പരിപാടിക്ക് ഒക്കെ വിളിക്കാത്തവർ വരുന്നുണ്ടല്ലോ....😂

  • @abdulrazackck7958
    @abdulrazackck7958 День тому

    പത്ര സമ്മേളനം ഒഴിവാക്കൂ