Eid Mubarak | Eid Song | Nombu Patt | Reshma Sajeev

Поділитися
Вставка
  • Опубліковано 18 вер 2024
  • ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 🌙
    #Hu_Jabir_Sulaim
    #NOMBU_PAAT
    #ramadan
    Original Credits :-
    Lyrics,Music and Vocal - Jabir Sulaim
    Programing and Recording - Raaza Razaq
    Cover Credita :-
    Singer - Reshma Sajeev
    Studio - ‪@DrumStickStudio‬
    L̲Y̲R̲I̲C̲S̲
    നോമ്പെടുത്തും തിന്നാൻ പറ്റ്ണ വിഭവങ്ങൾ കണ്ട്ക്കോ.
    നിസ്കാരപ്പായേൽ കിട്ട്ണ
    തേൻമധുരം കയിച്ച്ക്കോ
    സ്വദഖാത്ത് കൊടുത്താൽ കൂട്ണ
    മൊഞ്ചഴകിൽ നടന്ന്ക്കോ
    കലിമത്ത് തൗഹീദിൻ രുചി
    അതിലെല്ലാം അറിഞ്ഞിക്കോ
    ഇല്ലായ്ക എന്ന ഇല്ലം വിട്ട്
    ഇങ്ങോട്ട് വന്നതല്ലേ ...
    ഇല്ലല്ലാഹ് എന്ന ഇശ്ഖിൻ
    എണ്ണയിൽ എരിയുന്ന ദീപമല്ലേ
    ലില്ലാഹി എന്ന നിയ്യത്തിൽ
    ചൊല്ലിപ്പറയുന്നതും അതല്ലേ
    ഒരു നാളുമൊന്നും തിന്നാത്തവനൊടൊപ്പം
    നോമ്പ് പിടിക്ക് .
    ഒന്നായ് കൂടെയെങ്കിലും അവനെ
    രണ്ടായ് തന്നെയോർക്ക് ,
    അതിനഞ്ച് നേരമവനോട് കൊഞ്ചിയഴകോടെ നിസ്കരിക്ക്.
    Muslim Devotional song revealing secrets behind the ritual of Ramzan Fasting and Regular prayer.
    It explains the various spiritual dishes and glad tidings offered to the true worshipers.
    It also inspires the peoples to learn Kalima for their success.
    Hello friends 🙋‍♀️😍😍
    This is my UA-cam Channel fully dedicated to Music like Covers songs,Music Albums,Poems and also Vlogs like Travel vlogs,cooking videos,Lifestyle etc...
    💜💜
    Expecting your support.. 🥰🥰
    🧡🧡
    Really exited to share different types of entertaining videos.. ☺️
    💚💚
    Please feel free to subscribe and share if you like my contents...
    With love
    RESHMA SAJEEV❤
    🔔PLEASE DO SUBSCRIBE TO MY CHANNEL
    AND TURN ON THE BELL ICON TOO🔔
    My insta Id : / rechu_saju
    My facebook page : / reshma.k.prasad.75
    #eid #eidmubarak #ramadan #love #eidcollection #islam #muslim #fashion #eiduladha #pakistan #eidoutfit #eidaladha #allah #instagram #eidgifts #instagood #happyeid #quran #india #mubarak #muslimah #photography #islamic #hajj #bhfyp #hijab #eidulfitr #karachi #style #pakistanifashion
    mappila,muslim,east coast,vijayan east coast,east coast vijayan,sharika,radhika,new mappila songs,hit mappila songs,east coast mappila songs,new malayalam mappila songs,muslim songs,muslim devotional songs,evergreen mappila songs,kerala mappila style,kerala mappila songs,malabar mappila songs,malabar songs,best mappila songs,mappila pattukal,kolkali pattukal,udane jumailath,midad,madeed,jadeed,Kadamizhikonil

КОМЕНТАРІ • 7