ജീവയുടെ ഇന്റർവ്യൂവിൽ നിന്നും ശ്വേതാ മേനോൻ ഇറങ്ങി പോയി...😳 Unexpected Walk out 😳

Поділитися
Вставка
  • Опубліковано 21 вер 2022
  • ജീവയുടെ ഇന്റർവ്യൂവിൽ നിന്നും ശ്വേതാ മേനോൻ ഇറങ്ങി പോയി...😳😳😳
    Shweta Menon walked out of the interview...
    Crazy Stars With Jeeva | Shwetha Menon
    @Impex Home
    Malabar Gold and Diamonds
    Impex : / impexhome
    Malabar Gold and Diamonds : / mgdiamonds
    #MazhavilManorama #mazhavilentertainmentawards2022 #Amma
    #Mohanlal #Sreenivasan #Awards #manoramaMAX #Shanenigam
    #mazhavilmanorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 740

  • @sandhyab136
    @sandhyab136 Рік тому +98

    മറ്റുള്ളവരെ പ്രയാസപ്പെടുത്തി കൊണ്ടുള്ള തമാശകൾ അംഗീകരിക്കാൻ കഴിയുന്നില്ല.... എപ്പോഴും പോസിറ്റീവ് ആയി സന്തോഷത്തോടെ ഇരിക്കുന്ന ജീവയുടെ മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി...

    • @shahanashahana8583
      @shahanashahana8583 Рік тому +1

      പാവം jeeva

    • @sandhyab136
      @sandhyab136 Рік тому +1

      @@shahanashahana8583 അതേ

    • @ivikasmohan
      @ivikasmohan Рік тому

      Yes, be it male or female, this type of prank is not good. Previously another actress did this type of prank and jeeva was in tears.

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Рік тому +389

    ജീവയുടെ ഇന്റർവ്യൂ കൾ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍🏻😊ജീവയെ കുറിച്ച് ആരാണ് കംപ്ലൈന്റ് ചെയ്യുക 🤔 ഒന്നിന്റെയും മുന്നിൽ മനസ്സ് പതറാതെ ഇരിക്കുന്ന ജീവ തന്നെയാണ് ഇവിടെ ജയിക്കുന്നത് 👏🏻👏🏻

    • @thammu8910
      @thammu8910 Рік тому +5

      Sreevidhya keraanjath nannaai allel nallath kettene

  • @nazeemh4807
    @nazeemh4807 Рік тому +20

    ജീവ ചമ്മുമ്പോൾ അതിൽ തന്നെ പിടിച്ചു തൂങ്ങാതെ ചമ്മൽആരെയും അറിയിക്കാതെ അടുത്ത ചോദ്യത്തിലേക്കു കടക്കും അതാണ്‌ ജീവ സൂപ്പർ 👌👌👍

  • @anjuanju2690
    @anjuanju2690 Рік тому +106

    ജീവ പൊളിയാണ്.... അവനെ പോലെ അവൻ മാത്രം.... കംപ്ലീറ്റ് പാക്കേജ് 😍😍😍😍😍

  • @rafeeqkassim5533
    @rafeeqkassim5533 Рік тому +82

    ജീവയുടെ പ്രയാസം കണ്ടപ്പോൾ ഞാനും സ്റ്റാബ്ദനായിപ്പോയി... പരിയവസാനം നന്നായി.. 🌹

  • @aryajithworld
    @aryajithworld Рік тому +20

    Evare okky interview cheitha jeevaye sammathikanam.. paavam.. oru interviewer inte Ella limitsum kshamayum kaanichu.. very good jeeva keep going and all the very best to your show..

  • @leelamk4917
    @leelamk4917 Рік тому +18

    Jeeva superaaa orupadistam cute smart chekkan 👌👌

  • @NavasIndia
    @NavasIndia Рік тому +145

    ഞാൻ ആദ്യമായാണ് ജീവയുടെ ഒരു പ്രോഗ്രാമ്മ് കാണുന്നത്. ഇയാൾ പൊളിയാണ് ♥️

  • @gracyvarghese7772
    @gracyvarghese7772 Рік тому +72

    ശ്വേതാ മേനോൻ വളരെ clear & Open hearted വ്യക്തിയാണു.. യാതൊരു താര ജാഡയും അഹങ്കാരവുമില്ല.. ഒരുപാടിഷ്ടം...

  • @sajeebve5617
    @sajeebve5617 Рік тому +38

    നൈസ് അടിപൊളി ഇന്റർവ്യൂ ശ്വേതയും ജീവനും കലക്കി

  • @sruthivp4315
    @sruthivp4315 Рік тому +10

    Jeva bro pidichu ninnalo. Nice intervier and Sweatha chechiye pine namude muthale ❤

  • @neerajmr6867
    @neerajmr6867 Рік тому +20

    Still you rocked in audience mind jeeva bro, I also felt insulted, while seeing you insulted...... That may be the reaction of all other audience...... Jeeva, you won the hearts of audience..... Still jeeva rocks...

  • @ayshanazmi.t6407
    @ayshanazmi.t6407 Рік тому +24

    ശ്വേത എന്താ ഭയങ്കര ചൂടിൽ ആണല്ലോ സംസാരം മുഴുവൻ

  • @Navafstrainger
    @Navafstrainger Рік тому +67

    ഞാനും കരുതി ജീവന്റെ ഭാഗത്ത് നിന്ന് അങ്ങനെ വരാൻ ഒരു വഴിയുമില്ലല്ലോ പിന്നെ ഇപ്പോ എന്താപ്പോ ഇങ്ങനെയെന്ന് 😂😂😂😂😂

  • @jacquelinesebastian3053
    @jacquelinesebastian3053 Рік тому +107

    Bcz Jeeva midukkanaanu....he is smart...that's y no chammal...keep going Jeeva 🤝

  • @manushyan183
    @manushyan183 Рік тому +8

    Even if it is a prank, hurting is a very bad thing... See him, poor guy. He is such a sweetheart... 🥰🥰🥰paavam

  • @chithrausha2665
    @chithrausha2665 Рік тому +62

    First kandapol shock aayi, sankadavum aayi.. Shwethayodu deshyam thoni.. Last kandapol happy aayi. Love you both... Paavam njangade jeeva

  • @Mr_John_Wick.
    @Mr_John_Wick. Рік тому +289

    ജീവ ബ്രോ മുത്താണ്...
    ജീവ ഉം അപർണയും പൊളി അല്ലേ 😍
    I love that family....😍😍😍
    ഏതായാലും ഈ prank പൊളിച്ച്
    ജീവ 😍😍😍

    • @namii555
      @namii555 Рік тому +2

      Ho video thodangyappazhe cmnt kandu...prank aahnrnn kandappo samdhanam

    • @Thinkloo
      @Thinkloo Рік тому +15

      ജീവയെ ഇഷ്ടമാണ് അപർണ യെ ഇഷ്ടമല്ല അവളുടെ വിചാരം എന്തോ സംഭവമാണ് അവളെന്നാണ്

    • @Mr_John_Wick.
      @Mr_John_Wick. Рік тому

      @@Thinkloo Hey athokke chumm thonnal alle...

    • @souparnakumar5482
      @souparnakumar5482 Рік тому

      Prank onnumalla. Swethamenon poyathu thanne anu.producer paranjithu vanntayirikkum.illangil jivayudhe chariyaor thane poyekkam.

    • @Mr_John_Wick.
      @Mr_John_Wick. Рік тому +3

      @@souparnakumar5482 അല്ലെന്നോ...ആ വീഡിയോ മുഴുവൻ കാണു.ജീവ പിണങ്ങാൻ മാത്രം ഉള്ള ചോദ്യങ്ങൾ ചോദിച്ചില്ല.ആദ്യം മുതലേ പുള്ളിക്കാരി അവനെ irritate ചെയ്യുന്ന രീതിയിൽ ആണ്‌ answer കൊടുത്തത്.

  • @angelsnowflakez
    @angelsnowflakez Рік тому +85

    What a humble person jeevacheettta✨️
    Also swetha Menon 😌

  • @azmidelhi5308
    @azmidelhi5308 Рік тому +39

    With out makeup also ...what a beautiful ours Sweta mam...

  • @sreelekshmibalaji1617
    @sreelekshmibalaji1617 Рік тому +16

    Ingane sambhavikumpo itrem patience oodu koode irikkan pattuka.. Jeeva chettan is a nice human . Pavam .🥺 Like you chettayi.. ❤️

  • @padmajapappagi9329
    @padmajapappagi9329 Рік тому +61

    Jeeva is cute ❤

  • @alfyasumi7640
    @alfyasumi7640 Рік тому +90

    Pavam jeeva chetante kshama......paavammmm vishamichu kure....prank anennarinjappol santhoshamayi🥰🥰😂😂

  • @angeltinto9178
    @angeltinto9178 Рік тому +70

    Jeeva..is so nice... And aparana.... Is so cute ....

  • @citizen0014
    @citizen0014 Рік тому +26

    Sreenath Bhasi right now...
    എന്റമ്മേ.. ഇത് ഒരു Trend ആയോ .
    ഈ പത്രക്കാരെക്കൊണ്ട് ഞാൻ തോറ്റു.🤗

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Рік тому +119

    ജീവനേ പറ്റിക്കാൻ ആണെങ്കിലും ശ്വേത ചേച്ചി rude ആയിട്ടും, സ്വന്തം തലയിലേക്ക് kuttanagl ഏറ്റെടുത്ത് വന്ന ആളെ respect ചെയ്യുന്ന ആ ഒരു മൈൻഡ് നല്ല ഒരു character ആണ്. ജീവ നല്ല മൈൻഡ് ആണ്... ശ്വേതാ ജി യും powli ആണ്

  • @moosamoosa7390
    @moosamoosa7390 Рік тому +41

    Really crazy swetha &jeeva spr show , enjoy it 🤩💯🔥

  • @krishnapriyaps2777
    @krishnapriyaps2777 Рік тому +30

    Pavam jeevachettan engane orale manage cheyyanamnn chettanu nannayittariyam 🤩🥰
    He is the best anchor and best actor😍

  • @sitharapramod7322
    @sitharapramod7322 Рік тому +11

    ജീവ മുത്താണ്.
    ഇങ്ങനെയൊന്നും ജീവയെ വിഷമിപ്പിക്കരുത്. 😒

  • @shuhaib5482
    @shuhaib5482 Рік тому +16

    ഇംപെക്സ് ഉണ്ടെങ്കിൽ ആരും സ്റ്റാറാകും..
    😀

  • @inshafathoom4988
    @inshafathoom4988 Рік тому +8

    Jeeva chettan ..uyir..ival ezunetupotte

  • @janetbaby1985
    @janetbaby1985 Рік тому +34

    Love Jeeva, doesn't want to put him down in any form . Not even for a joke

  • @alfiya3091
    @alfiya3091 Рік тому +16

    Jeeva chettan ❤

  • @cidmoosa9982
    @cidmoosa9982 Рік тому +7

    We can say that he is a professional artist

  • @safeelanasrin9717
    @safeelanasrin9717 Рік тому +11

    Jeeva love u 💞🥰❤️

  • @ranjithakunju_krk2315
    @ranjithakunju_krk2315 Рік тому +8

    ഇത്‌ കണ്ടപ്പോൾ സ രി ഗ മ പ യിൽ
    ഭാവന ചേച്ചി വന്നിട്ട് ജീവ ചേട്ടനെ prank ചെയ്തത് ആണ് ഓർമ വന്നത് 🙃

  • @muralip9701
    @muralip9701 Рік тому +2

    Jeeva did pretty well. I have no doubt about this guy reaching places.

  • @harichandhana2369
    @harichandhana2369 Рік тому +25

    Jeeva chettan nammude muthaanu. Strong and dedicated anchor❤❤❤

  • @athulyakp4938
    @athulyakp4938 Рік тому +761

    പാവം ജീവ ന്റെ സങ്കടം കണ്ടപ്പോ എന്തോ പോലെ ആയി

  • @nayanapradeep353
    @nayanapradeep353 Рік тому +4

    Pavam jeeva..😭
    Eniyku thonni Swetha chechi prank aakiyathanennu Karanam Swetha Menon nalloru manassinudamayanu i love swetha Menon🥰🥰🥰🥰🥰🥰

  • @soumyasurumi8258
    @soumyasurumi8258 Рік тому +61

    പ്രാങ്ക്
    ശ്വേത ചേച്ചി തകർത്തു 😍😍👌

  • @rajan3535
    @rajan3535 Рік тому +191

    Swetha menon is a very well behaved lady
    She has good mental stability

  • @daredevil1079
    @daredevil1079 Рік тому +18

    Without make up she is still beautiful

  • @shyladavid2163
    @shyladavid2163 Рік тому +142

    Jeeva paavom…very innocent ❤

  • @shijiapeter1886
    @shijiapeter1886 Рік тому +9

    Geeva good quality
    cherecter person aanu👍👍👍

  • @fathimaismailfathimaismail7423
    @fathimaismailfathimaismail7423 Рік тому +18

    ഉള്ള കാര്യം പറയാലോ ജീവ യെ ഏല്ലാവർക്കും ഇഷ്ടം ആണ് അത് കൊണ്ട് ഇത് കണ്ടിട്ട് ഉണ്ടാവും ആർക്കും ഇത് ഇഷ്ടം ആയിട്ട് ഉണ്ടാവില്ല .

  • @rcdhi
    @rcdhi Рік тому +2

    ജീവ അണ്ണൻ അങ്ങനെ ഒന്നും തളരില്ല മോനെ.
    അവൻ merit ൽ വന്നവനാടാ ❤‍🔥

  • @vineethamenon8422
    @vineethamenon8422 Рік тому +60

    ജീവ ചേട്ടൻ വിഷമിച്ചപ്പോ 😔😔😔😔സങ്കടം ആയി

  • @jobinsebastian3293
    @jobinsebastian3293 Рік тому +22

    Climax kandu 😂😂

  • @simplysimple1775
    @simplysimple1775 Рік тому +70

    Swetha is very positive lady..she takes all the things positively

    • @atulonerocker
      @atulonerocker Рік тому

      This is really stupid interview. Oola chodyangal, kandittu Njan irritated aayi. This is nothing but mediocrity in the name of running a show.

  • @anoopkannan9935
    @anoopkannan9935 Рік тому +1

    Swthachechi so simple god bles u

  • @seraiahsworld
    @seraiahsworld Рік тому +9

    Jeeva chettan virandu vallaandaayi poyiii.... Paavam❤😀😀🥰🥰🥰🥰

  • @leneylucas7631
    @leneylucas7631 Рік тому +10

    Pavam mon

  • @sarathlallal2318
    @sarathlallal2318 Рік тому +32

    Please don't do this again !!! Bcoz jeeva is very genuine character & he is putting lots of effort to reach gudd level in filim industry. We knew him by their aparna's UA-cam channel !!! His personality so gudd & All the best jeeva 🤩 we all are behind you with lots of love , support & prayers ❤️

  • @neenumathewneenu8665
    @neenumathewneenu8665 Рік тому +1

    Ee pullikku vivaram ennoonnille , chodhikkunna questiansinekkurichu detail aayonnum ayyalkkariyillallo

  • @lekshmilechuu3555
    @lekshmilechuu3555 Рік тому +22

    Paavam jeeva chettan othiri sensitive and emotionsl aaya oru normal man aanuuuuu....love you jeeva chetta

  • @dayajayan7838
    @dayajayan7838 Рік тому +5

    Fun aanu ennu manassilayi. engilum...🤩

  • @milanjose3837
    @milanjose3837 Рік тому +5

    Jeeva uyyyirrrrrr❤

  • @srilathasoman5490
    @srilathasoman5490 Рік тому +9

    Our super stars are senior citizens.

  • @vasanthamohanan7070
    @vasanthamohanan7070 Рік тому +28

    She is ready for fight. Please stop this negativity.

  • @ammuutyyy
    @ammuutyyy Рік тому +6

    Jeeva 🥰😍😘

  • @akhilats1900
    @akhilats1900 Рік тому +3

    Ayyo.... Pavato jeeva... Athinodu eghanonum cheyyaley...... 🥰🥺

  • @vishnupriyavp3426
    @vishnupriyavp3426 Рік тому +7

    Jeeva❤

  • @joplay4475
    @joplay4475 Рік тому +5

    Hansome and super anchor

  • @arunbaby8148
    @arunbaby8148 Рік тому

    ചെറുപ്പക്കാരെ കാണുമ്പോൾ ചില സ്ത്രീ കൾ ഇങ്ങനെ ആകാറുണ്ട്. ഈ രോഗത്തിനു ഓരോ നാട്ടിൽ ഓരോ പേരാണ് പറയുന്നത്.🌹🌹🌹🌹

  • @JeevanJMenon
    @JeevanJMenon Рік тому +54

    sWETHA MENON IS AN EXCELLENT PERSONALITY.

    • @fg4513
      @fg4513 Рік тому +4

      Ath bigboss il kandatha, pinne pandathe kairali interview kanda mathi

    • @sabareeshkk1339
      @sabareeshkk1339 Рік тому +1

      മുട്ട മോഷ്ടിച്ചിട്ട് അത് പാവം സുരേഷിൻ്റെ തലയിലിട്ടു

  • @m23393
    @m23393 Рік тому +73

    എല്ലാവരും ക്യൂ നിൽക്കുമ്പോൾ ഞാൻ ശ്വേത മേനോൻ ആണെന്ന് പറയുന്നത് abuse ചെയ്യുക തന്നെയാണ്. മറ്റുള്ളവരുടെ സമയം കൂടിയാണ് fame ഉപയോഗിച്ച് നിങ്ങൾ തട്ടിയെടുക്കുന്നത്. use and abuse എന്ന് തരം തിരിച്ച് പറയേണ്ട ആവശ്യമില്ല.

  • @bijo3494
    @bijo3494 Рік тому

    Pavam jeevane kandapol eniku orupadu sankadam thonni...I like him so much..

  • @neethuneethu1717
    @neethuneethu1717 Рік тому +4

    Pavam jeeva lov u a pavathina egana tension adipikadayirunu

    • @neethuneethu1717
      @neethuneethu1717 Рік тому

      Jeevayuda pakaram njn ayirunakil tension adichu heartattack vanu chathanaa

  • @Mahe15
    @Mahe15 Рік тому +1

    Jeeva 😘😘😘😘😘🤩🔥🔥🔥🔥 chettaaa

  • @mejeshsami227
    @mejeshsami227 Рік тому +18

    പണ്ട് ഭാവന പറ്റിച്ചപ്പോൾ പേടിച്ച പുള്ളിയാ ഇപ്പൊ കൂൾ 👍🏻😍jeeva 🔥

  • @sujarose3312
    @sujarose3312 Рік тому +23

    Pavam jeeva tension akkandayirunnu he is an amazing anchor 🥰

  • @nimmitampi336
    @nimmitampi336 Рік тому +15

    Two good n genuine people,they never purposefully hurt others .
    But Jeeva kurachu sad aayi poyee...saramilla vallapozhum onnu plingandagy😆

  • @jibinjoshy3551
    @jibinjoshy3551 Рік тому +58

    Jeeva managed it very well..

  • @thanoojacm
    @thanoojacm Рік тому +23

    പ്രസവസമയത്ത് ബോധമില്ലാതെ ആണോ ചേച്ചി പ്രസവിക്കുന്നത് ഒരു അമ്മ വേദന അറിഞ്ഞ് ഒരു കുഞ്ഞിനു ജന്മം നൽകുന്നത് 🙏🙏

  • @shahlaami1238
    @shahlaami1238 Рік тому +30

    Jeevaye ingane kaanaan pattiyilla.... 😞😞😞... Finally😍

  • @salamtm3358
    @salamtm3358 Рік тому +2

    സ്ക്രിപ്റ്റും അഭിനയവും കലക്കി എല്ലാം ശുഭം.

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Рік тому +4

    Shwetha level Vere aanu .ingane ulla questions onnum pattilla.she is extra ordinary ..so question cheyyunnavar kurachokke nalla reethiyil aayirikkanam .pinne swetha rag cheyyunne pole aayi ennathu avarude oru irritability kaanikkunnu .sickness !!😕

  • @sheebakk9130
    @sheebakk9130 Рік тому +4

    Jeeva 🌷🌷🌷

  • @sabeenaas1520
    @sabeenaas1520 Рік тому +4

    ശ്വേത smart... Jeeva cute

  • @sayanasai2921
    @sayanasai2921 Рік тому +16

    Namukku Jeevachettan alle important 😍😍😍

  • @shaan2016
    @shaan2016 Рік тому

    Shwetha chechi kooduthal pidichu ninnu
    Chechi ishtam

  • @jamshiyakorath7378
    @jamshiyakorath7378 Рік тому +12

    Paavan jeevachettqn... Bayankara nalla manassan.. I like you jeevachetta.. Ndhoo kndappo feelyii... Ingnyoru face aadhyaytaan kaanunne.. ❤❤❤

  • @Devi-hn9tq
    @Devi-hn9tq Рік тому

    Paaavam jeeva. 💕💝💖💖💗💗❤️❤️💞💞💓

  • @honeygeorge9507
    @honeygeorge9507 Рік тому +149

    Climax പൊളിച്ചു 😃😃

  • @pachaparishkaari3573
    @pachaparishkaari3573 Рік тому +8

    Jeeva pavam.etjra nannayi aanu lead cheyyunnath

  • @troloose6216
    @troloose6216 Рік тому +36

    ഒന്നിന്റെയും മുന്നിൽ മനസ്സ് പതറാതെ ഇരിക്കുന്ന ജീവിയാണ് ജീവ 😂😂😂

  • @seenasudhi8633
    @seenasudhi8633 Рік тому +32

    ഇതൊക്ക planned അല്ലെ.. പിന്നെന്തിനാ വന്നു ചീത്ത വിളിക്കുന്നത്

  • @bkzmoosa1628
    @bkzmoosa1628 Рік тому +7

    Super ❤️❤️❤️❤️❤️

  • @user-jn5su9kw7p
    @user-jn5su9kw7p Рік тому +1

    Njn change cheyyan pokuvayrnnu... comment read cheythappo full kand...jeeva 😊🌷

  • @sushmasushma9337
    @sushmasushma9337 Рік тому

    All the best 😍🥰💝💝 jeva

  • @murshidmk5374
    @murshidmk5374 Рік тому +1

    Paavam jeeva chettan 🥰

  • @UD_DDY
    @UD_DDY Рік тому +4

    Sherikkum ith kand ninna njan vellam kudich aa paavam jeeva nth thetta cheythe enn vare thonni poyi

  • @Mayapeter
    @Mayapeter Рік тому +21

    He is literally into tears pavam..

  • @meenuz5043
    @meenuz5043 Рік тому +18

    പാവം ജീവ 🥰

  • @vyshakp2475
    @vyshakp2475 Рік тому +5

    Jeeva & pisharadi oru pole kanan

  • @jesishoukath837
    @jesishoukath837 Рік тому

    Jeeva ye ingane cheyyyendaayirunnu...... He is a gud, genuine person 🥰🥰🥰

  • @lucyjose1416
    @lucyjose1416 Рік тому +6

    Ahamkary.

  • @anju.vkomalan3967
    @anju.vkomalan3967 Рік тому +16

    പാവം ജീവ ചേട്ടൻ.🥰 പ്രൊഗ്രമിനു വേണ്ടി പിടിച്ചു നിന്നു

  • @starboydgs2882
    @starboydgs2882 Рік тому +8

    ഹോ ഭയങ്കര സംഭവം തന്നെ.. 💥🙏🏽🙏🏽🙏🏽 നിർത്തി പോകാവോ... 💥