'ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കണം'; ആന്റണി ബ്ലിങ്കണുമായി കൂടിക്കാഴ്‌ച നടത്തി സൗദി കിരീടാവകാശി

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 57

  • @AlexanderRoy-n5d
    @AlexanderRoy-n5d 19 годин тому +21

    അരബ് രാജാക്കൻ മാരെ കാണുമ്പോൾ കോമഡി കാണുന്ന പോലെ😢😢😢

    • @ShihabShereef
      @ShihabShereef 14 годин тому +3

      ഇന്നലെ ബ്ലിങ്കൺ കഴിച്ചു കൂട്ടിയത് മണ്ണിനടിയിൽ ആരുന്നു 😂😂

    • @usmanputhiri3544
      @usmanputhiri3544 10 годин тому

      അടുത്ത തട്ടിപ്പ് 😅

    • @illiashamza6436
      @illiashamza6436 6 годин тому

      മറ്റുള്ളവരെ കാണുമ്പോൾ ഡ്രാക്കുളയെ കാണുന്നത് പോലെ

  • @km4185
    @km4185 18 годин тому +12

    പിഞ്ചു പിള്ളേരെ കൊല്ലാൻ ബോംബ് കൊടുക്കുന്ന ടീം, ആര് മരിച്ചാലും നമുക്ക് ഒന്നും ഇല്ല എന്ന് കരുതുന്നവൻമരും ആയി ചർച്ച നടത്തുന്നു....എന്ത് ലോഗം ആണ് ഇത്🤔

  • @Kim_kong_hun
    @Kim_kong_hun 23 години тому +7

    ബർത്താവിന്റെ അമേരിക്ക ബേറെ ലെവൽ 😮

  • @AlexanderRoy-n5d
    @AlexanderRoy-n5d 19 годин тому +9

    അറബ് നാട് ബ്ലിങ്കൻ്റെ അമ്മ വീട് പോലെയാണ് ഭാവം.😢😢😢

  • @Abdulgafoor-cm4gv
    @Abdulgafoor-cm4gv 5 годин тому +2

    ആക്രമണം അവസാനിപ്പിക്കാൻ ഇനി എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അല്ലെ

  • @azizma705
    @azizma705 9 годин тому +4

    യുദ്ധം നിർത്താൻ.. ഇയാൾ ആദ്യം പോയി പറയേണ്ടത്. ഇസ്രായേൽനോട്‌. അവരല്ലേ ഇപ്പൊ.. ഷേവ് ചെയ്യും എന്ന് പറഞ്ഞിട്ട്.. മാമ അമൃക്കാ യുടെ ഫുൾ.. സപ്പോർട്ട്ൽ.. പോയിട്ട് എന്താ ഉണ്ടായി 🤭.. കുറെ പാവങ്ങളെ.. കൊന്ന്.. വേറെ എന്താ കിട്ടിയത്.. ഇപ്പൊ.. നിർത്താൻ.. പറയാൻ.. നാണം.. ഉളുപ്പ് ഉണ്ടോ..

  • @Mikhael-the-archangel
    @Mikhael-the-archangel День тому +6

    ബന്ദികളെ സൗദി കൊടുക്കുമോ?

    • @AlexanderRoy-n5d
      @AlexanderRoy-n5d 19 годин тому +6

      പാലസ്തീൻ എന്ന രാജ്യം നിൻ്റെ അച്ഛൻ കൊടുക്കുമോ..😢

    • @Mikhael-the-archangel
      @Mikhael-the-archangel 16 годин тому +7

      @@AlexanderRoy-n5d പാലസ്തീൻ എന്ന രാജ്യം ഏതെങ്കിലും കാലത്ത് നിലവിൽ ഇരുന്നതായി തെളിവ് തന്നാൽ എൻ്റെപ്പനോട് പറഞ്ഞ് ഞാൻ കൊടുപ്പിക്കാം,,,

    • @AlexanderRoy-n5d
      @AlexanderRoy-n5d 16 годин тому +6

      @@Mikhael-the-archangel ഇസ്റായേൽ എന്ന രാജ്യം 1948 ൽ മാത്രമാണ് രൂപപ്പെട്ടത്. അതിന് മുമ്പ് അവിടെ പാലസ്തീൻ രാജ്യമായിരുന്നു. താങ്കളുടെ അപ്പനോട് പറയേണമേ..

    • @IbrahimKattoor
      @IbrahimKattoor 14 годин тому +2

      സെമിനാരി പൊട്ടൻസ് ടീം

    • @Bharadam
      @Bharadam 14 годин тому

      EDA puttaa adu falasteen mannaan esrail abayarthikal aan vaibil kanam ​@@Mikhael-the-archangel

  • @AzeezTk-bk5kf
    @AzeezTk-bk5kf 8 годин тому +1

    ബ്ലി ങ്ക കൂളിംഗ് ഗ്ലാസ് കൊടുക്കുന്നോ... Go ഹോം.. ബ്ലിങ്കൺ go ഹോം... വിയറ്റ്നാം മറക്കരുത് 🤔😄🤔😄

  • @Shafraz-fy6pe
    @Shafraz-fy6pe Годину тому +1

    അവർ തന്നെ. ആയുധം കൊടുക്കുന്ന. അവർ തന്നെ. നിർത്താൻ പറയുന്നു. അതിനെ. കോരെ മാധ്യമങ്ങൾ ഇങ്ങനെ പറഞ്ഞോണ്ട് നിന്നോളി.

  • @skdr979
    @skdr979 6 годин тому

    കൂടിക്കാഴ്ചയ്ക്ക് ഒരു കുറവും ഇല്ല

  • @bijoybose3616
    @bijoybose3616 23 години тому +3

    ഇതൊക്കെ ഒരു നാടകം മാത്രം 😂😂😊

  • @sathar2055
    @sathar2055 6 годин тому

    ആ... എന്നിട്ട്...

  • @abdulkader1946
    @abdulkader1946 7 годин тому

    Eppa nirtam

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq 13 годин тому +2

    Blinkane adyam kollanam

  • @rafithacharamban9992
    @rafithacharamban9992 13 годин тому

    Ok,ok

  • @Shafraz-fy6pe
    @Shafraz-fy6pe Годину тому

    ബ്ലിങ്കൻ എവിടെ വന്നിട്ടും കാര്യമില്ല.
    ഇസ്രായേലിൻ നല്ലോണം അടി കിട്ടുമ്പോ. ബ്ലിങ്കൻ വരൂ.
    ഒരുപാട് തവണ വന്നിട്ടും ഒരു കാര്യമില്ല.

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq 13 годин тому +2

    Charan aanu blinkan

  • @sellyfaazi
    @sellyfaazi День тому +2

    Dingan koore naalaayi game kalikunnu kastham 😜😜😜😜

  • @naoufalch9567
    @naoufalch9567 8 годин тому +1

    Rashailla money Israel peadum paleasthin acsa punjirikum 👀kando Allhmdulliha

  • @noorudheenkalidh2190
    @noorudheenkalidh2190 Годину тому

    Isteyiline.Aayudham.Kodukkunnate.Amerikka.Nirtiyal.Yudham.Teerum.

  • @pmfaisalfaisal8696
    @pmfaisalfaisal8696 4 години тому

    😂😂😂😂😂

  • @abubakker25
    @abubakker25 16 годин тому

    Komade rajav bereyane rajav

  • @Hshdhhddhdh
    @Hshdhhddhdh 2 години тому

    ഇതും കൂടി 1001 ആവിശ്യം ആയി..... 1200 അപലപിക്കലും... പിന്നെ 500 kilo മട്ടൺ മന്തിയും ചിലവായി...... പാവം ഫലസ്റ്റിനെ കുട്ടികൾ marichu വീഴുന്നു..

  • @ShenojcpShenojcp
    @ShenojcpShenojcp 8 годин тому +1

    ഇസ്രായേൽ usa ഇന്ത്യ 💪💪💪