EPISODE 55||KAVADI NARAYANAN LIFE STORY PART 2|| ആനലോകത്തെ മഴവിൽക്കാവടി ഭാഗം 2

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 214

  • @thumbikkai2967
    @thumbikkai2967  3 роки тому +63

    Part 1: ua-cam.com/video/sUEw9KNg1mQ/v-deo.html
    കാവടിയാശാന് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ഉൾപ്പടെയുള്ള ആനകളുമൊത്തുള്ള അനുഭവങ്ങൾ വരും ഭാഗങ്ങളിൽ കാണാം. കാത്തിരുന്നു കാണൂ... ആനലോകത്തെ മഴവിൽക്കാവടി @ തുമ്പിക്കൈ youtube ചാനൽ

    • @subinms8082
      @subinms8082 3 роки тому +1

      ഒരു അറ്റത്തു നിന്നും കണ്ടു വരുന്നു..... വീഡിയോ itoleen.....

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      തീർച്ചയായും

  • @sanathsanu8534
    @sanathsanu8534 Рік тому +1

    Thootha പൂരം പവർ ആണ് മകളെ
    🔥🔥🔥🔥🔥🔥

  • @vishnuprasad981
    @vishnuprasad981 3 роки тому +39

    ആശാന്റെ ഒരു ബീഡി വലി ഉണ്ട് uff🔥🔥

  • @vimojvimoj3239
    @vimojvimoj3239 3 роки тому +1

    ആന യെ പേടിച്ച മതി ആന പിണ്ഡം പേടിക്കേണ്ട പൊളിച്ചു അ ഡയലോഗ് 😄😄😄😄😄✌️✌️✌️😘

  • @Nanduttyvlogs760
    @Nanduttyvlogs760 3 роки тому +13

    Achan great👍 🥰🥰🥰😝

  • @subinms8082
    @subinms8082 3 роки тому +1

    തെങ് കയറ്റം ക്ലാസ്സ്‌.... കിടു...... കാവടി ആശാന്റെ...... ഡ്രൈവിങ് ഉപമിച്ച ആന പണി...... ശെരിക്കും ...... ചിന്തിപ്പിക്കുന്ന ഒന്ന്...... സൂപ്പർ........ ആ...... മ്മടെ ആശാൻ.....

  • @vijaykrishnan3045
    @vijaykrishnan3045 3 роки тому +5

    എന്റെ ഏറ്റവും വലിയ സംശയം തീർത്തു തന്ന കാവടി യാശാനും തുമ്പികൈ ചാനലിനും നന്ദി

  • @arunkumaru5996
    @arunkumaru5996 3 роки тому +2

    കാവടി ആശാൻ ❣️❣️❣️

  • @prasadmalappuram6175
    @prasadmalappuram6175 3 роки тому +21

    ഒരുപാട് പൊട്ടൻഷ്യൽ ഉള്ള മുതല് ആണ് പെട്ടന്ന് വിട്ടുകളയരുത്... കുത്തി കുത്തി ചോദിച്ചാൽ കഥകൾ ഒരുപാട് കിട്ടും... പഴയതും പുതിയതും.... Famous ശിഷ്യന്മാരും ഉണ്ട്...

  • @ashiqueash3731
    @ashiqueash3731 3 роки тому +9

    11:27 എജ്ജാതി ഡയലോഗ് 🤣🤣
    ആശാൻ വേറെ ലെവൽ ആളന്നെ 👌👌😍

  • @nithinvijayan2629
    @nithinvijayan2629 3 роки тому +13

    Bedi kathicha seen suppppeeeerrrrrrrr

  • @anildevp.v7587
    @anildevp.v7587 3 роки тому +28

    ഇന്നത്തെ പാപ്പാൻ- നാല് ചരട്, വള, കുറി, 😀😀😀

    • @willies7080
      @willies7080 3 роки тому +6

      പിന്നെ ഒരു ടാറ്റൂ പിന്നെ ഒരു താടിയും വാൽ പെനച്ച മീശയും പിന്നെ കുറച്ചു വീര പരിവേശവും

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      😀😀

    • @shamilshami2508
      @shamilshami2508 3 роки тому +1

      Kadukkan

    • @akhilpk2221
      @akhilpk2221 3 роки тому +1

      😂

    • @jonsnowkerala4941
      @jonsnowkerala4941 3 роки тому

      ഇപ്പോൾ എല്ലാരും ഷെഡ്ഢി ആണ് ഇടാർ
      പണ്ട് കോണകം. നീ ഇപ്പോളും കോണകം അല്ലെ വസന്തമേ

  • @mufasirmajeed2470
    @mufasirmajeed2470 3 роки тому +7

    കാവടി ആശാൻ ♥️

  • @achumeladathu4302
    @achumeladathu4302 3 роки тому +6

    അറ്റാക്കര നാരായണേട്ടനും പാലിയം ചാമി ആശാനേ പറ്റി നന്നായി വിവരിച്ചിരുന്നല്ലോ.. വീണ്ടും കേൾക്കുമ്പോൾ ഒരു സുഖം.. മണ്മറഞ്ഞിട്ടും കണ്ണിനു മുൻപിൽ അവരൊക്കെ നിൽക്കുന്നു

  • @sanjeevmanadath9755
    @sanjeevmanadath9755 3 роки тому +10

    ഇദ്ദേഹത്തെ ഉടനൊന്നും വിട്ടേക്കല്ലേ ഒരു 10 എപ്പിസോഡെങ്കി ലും കഴിഞ്ഞു വിട്ടാൽ മതി നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ

  • @vishnumanoj132
    @vishnumanoj132 3 роки тому +1

    Kavadi ashannnte Aa thala attallum varthamanavum super Aa tto

  • @vishnumelveettil2209
    @vishnumelveettil2209 3 роки тому +14

    ശിഷ്യൻ മാർക്ക് എങ്ങിനെ ആണ് കാല് പഠിപ്പിക്കുന്നത് എന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ട് ഏതെങ്കിലും ഒരു വിഡിയോയിൽ അതിനുള്ള ഉത്തരം നല്കാൻ മറക്കരുത്. ചുളളി-കാവടി കൂട്ട് കെട്ടിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേൾക്കാൻ കൊതിക്കുന്നു 👍👍👍👍

    • @thumbikkai2967
      @thumbikkai2967  3 роки тому

      ചുള്ളിയുടെ വിശേഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് dear

  • @akshaytnair3555
    @akshaytnair3555 3 роки тому +6

    🔥💯 Out and out Mass 🔥💯
    കാവടി ആശാൻ

  • @anbrozz_entertainments2465
    @anbrozz_entertainments2465 3 роки тому

    Vandintte udhaharanam paranjath ishttapettuu😍😁😁😄

  • @maheshm.n1730
    @maheshm.n1730 3 роки тому +1

    പൊളിയാണേ ഓരോ ഭാഗവും....

  • @sudev.csurabhic7038
    @sudev.csurabhic7038 3 роки тому +8

    Our Grandfather was having a very big affection and love towards elephants can u please ask about it to Kavadi Ashan

  • @shinoobkuniyil6134
    @shinoobkuniyil6134 3 роки тому +1

    ഇപ്പൊ വണ്ടി എവിടെയെങ്കിലും ചെന്ന് മുട്ടിയാൽ പറയും ആ വണ്ടി മുട്ടീന്ന് 🤣🤣🤣

  • @naveensankar7102
    @naveensankar7102 3 роки тому +1

    കാവടി ആശാൻ....🔥

  • @vinodvinu6135
    @vinodvinu6135 3 роки тому +8

    ഒള്ളത് പറയാം കുറെ ചാനലിൽ ഇപ്പോൾ പഴയതു പുതിയ ആയതു ആയ ചട്ടക്കാരെ പരിജയ പെടുത്തു അവരുടെ അനുഭവങ്ങൾ പങ്കു വെക്കുന്നു ഒന്ന് പറയാം അറിവ് ആന എന്നാ കരയിലെ ഏറ്റവും വലിയ ജീവിയെ കുറിച്ച് അറിയാവുന്നതു ആ പഴയ ജനറേഷൻ ആണ് അവർക്ക് കൈയിൽ ചാരുട് വളയും ഫാൻസും ഒന്നും കാണില്ല പക്ഷേ ആന അറിയാം പണി അറിയാം ❤

    • @vishnumelveettil2209
      @vishnumelveettil2209 3 роки тому

      True

    • @thumbikkai2967
      @thumbikkai2967  3 роки тому

      അനുഭവങ്ങളുള്ളവർക്കല്ലേ കഥ പറയാനുള്ളൂ

  • @arunvijayannair5980
    @arunvijayannair5980 3 роки тому +5

    Kavadi ashan 😘😘😘😍😍😍🥰

  • @shameelkp9671
    @shameelkp9671 3 роки тому +2

    നല്ല സംഭാഷണം ആശാൻ

  • @ranjithradhakrishnan8667
    @ranjithradhakrishnan8667 3 роки тому +3

    Great happy to hear and see

  • @lakshmipriya4192
    @lakshmipriya4192 3 роки тому

    Punnamparamb pooram njangadea pooram....ഞങ്ങടെ skp karadea അഭിമാനം aasan🥳🥳🥳

  • @niranjan3991
    @niranjan3991 3 роки тому +10

    Love from karnataka ❤❤💥

  • @arunvijayannair5980
    @arunvijayannair5980 3 роки тому +2

    തുമ്പികൈ പോളിയെ

    • @thumbikkai2967
      @thumbikkai2967  3 роки тому

      നന്ദി നന്ദി നന്ദി

  • @guardiola6446
    @guardiola6446 2 роки тому +1

    ❤☺

  • @vinodpudhukkulangara5727
    @vinodpudhukkulangara5727 3 роки тому +1

    പൊളിച്ചു മോനെ

  • @ABHIJITHS_777
    @ABHIJITHS_777 3 роки тому +3

    കാവടി ആശാൻ മാസ്സ് & ക്ലാസ്സ്‌ 😍

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому +33

    ആശാൻ വിഷ്ണുശങ്കരിന്റെ കൂടെ ഓടുന്ന വീഡിയോ ഉണ്ട് അതു ഒന്ന് ചോദിക്കാമോ...

    • @thumbikkai2967
      @thumbikkai2967  3 роки тому +3

      വിഷ്ണു ശങ്കറിൻ്റെ വിശേഷങ്ങൾ പുറകേ വരുന്നുണ്ടെന്നേ

  • @keralaelephants336
    @keralaelephants336 3 роки тому +4

    ശ്രീകൃഷ്ണപുരത്തിന്റ അഭിമാനം കാവടിആശാൻ ❤❤❤

  • @jobvitus5206
    @jobvitus5206 3 роки тому +3

    Thumpikaii uyirr💖💖

  • @ranjithkr84
    @ranjithkr84 3 роки тому +2

    Adipoli ❤️❤️❤️

  • @rajeevnair7133
    @rajeevnair7133 3 роки тому

    So proud

  • @karthikmukundhan3433
    @karthikmukundhan3433 3 роки тому +6

    Eramayoor manide episode konduvarane

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    Rare Allpic thanks🙏

  • @amareesh4177
    @amareesh4177 3 роки тому +8

    Part 3 വേണം

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    പുകവലി ആരോഗ്യത്തിനു നല്ലതല്ല ആശാനേ 🥰🥰🥰😍

    • @willies7080
      @willies7080 3 роки тому

      നമ്മുടെ പാവം ആശനല്ലേ വിട്ടേക്ക്

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      ☺☺

    • @arunvijayannair5980
      @arunvijayannair5980 3 роки тому +1

      @@willies7080
      Pinne allleee Nammude swantham ashan anu

  • @abhinandabhiabhinand978
    @abhinandabhiabhinand978 3 роки тому +3

    ആശാൻ ഉയിർ 😍

  • @tradevlogzz2827
    @tradevlogzz2827 3 роки тому

    നെന്മാറ സുധിചേട്ടന്റെ ഇന്റർവ്യൂ ചെയോ plz

  • @dinooopoz1196
    @dinooopoz1196 3 роки тому +7

    ചിനക്കത്തൂർ പൂരം അഹാ അന്തസ്സ്
    പാലപ്പുറംകാരൻ

  • @sreesreerag8101
    @sreesreerag8101 3 роки тому +1

    ആശാനെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്ന തുമ്പിക്കൈക്ക് ആശംസകൾ ❤❤

  • @vishnusasidharan6264
    @vishnusasidharan6264 3 роки тому +2

    Nammuda chekkana kurich chothik🔥🔥🔥🔥

  • @manuskaria942
    @manuskaria942 3 роки тому +3

    First comment 🖐🖐 from Abudhabi

  • @hirangundoosgundoos5050
    @hirangundoosgundoos5050 3 роки тому +4

    സ്‌ക്രീനിൽ മൊത്തം തുമ്പിക്കൈയ് എന്ന് മാത്രം കാണാൻ ഉള്ളു ഏതെങ്കിലും ഒരു സൈഡിൽ മതി എന്റെ അഭിപ്രായം ഞാൻ പറഞ്ഞെന്നെ ഉള്ളു 🙏

  • @ranjithkunjhu33
    @ranjithkunjhu33 3 роки тому +1

    Pulli eppo ethu aanayil aanu.. Sreekrishnapuram Vijay aano?

  • @prakashniya8719
    @prakashniya8719 3 роки тому

    Aashan kidu

  • @sanoopsanu6830
    @sanoopsanu6830 3 роки тому +3

    കടുവ വേലായുധൻ ആശാനേ പറ്റി ചോദിക് ബ്രോ

  • @nitheeshnithi3938
    @nitheeshnithi3938 3 роки тому +1

    ആശാൻ ❤

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    Sathyam ane

  • @dhaneeshc5072
    @dhaneeshc5072 3 роки тому +1

    Poli

  • @joepaul10
    @joepaul10 3 роки тому +7

    Mangalamkunnile എക്സ്പീരിയൻസ് chodhikkane

    • @thumbikkai2967
      @thumbikkai2967  3 роки тому

      തീർച്ചയായും വരും എപ്പിസോഡുകളിൽ ഉണ്ടെന്നേ

  • @mohandasdas8792
    @mohandasdas8792 3 роки тому +1

    Ashan power ane 😍

  • @achurahul5662
    @achurahul5662 3 роки тому +1

    😄👍👍

  • @patmanabhan3701
    @patmanabhan3701 3 роки тому

    വരുന്ന എപ്പിസോഡുകളിൽ കടുവ ആശാനേ കുറിച്ച് ഉൾപ്പെടുത്താമോ....

  • @jijopalakkad3627
    @jijopalakkad3627 3 роки тому +7

    ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ നെ കുറിച്ച് ചോദിക്കാമോ 🐘🐘🐘🐘

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      ആ വിശേഷങ്ങൾ പുറകേ വരുന്നുണ്ട് കേട്ടോ

    • @jijopalakkad3627
      @jijopalakkad3627 3 роки тому

      @@thumbikkai2967 thanks broiiii😍

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      ❤❤❤

  • @ancyreji9835
    @ancyreji9835 3 роки тому

    Kaavadiaasaankalyaanamkazhichittunto

  • @arjuns2829
    @arjuns2829 3 роки тому +1

    Epol ethu aanayil aanu

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    poliiichuuu 1st comment

  • @vishnusankar2793
    @vishnusankar2793 3 роки тому +1

    Masss🔥🔥🔥🔥

  • @bichudevu9262
    @bichudevu9262 3 роки тому +1

    ❤❤❤❤❤❤

  • @vishnun5923
    @vishnun5923 3 роки тому +2

    Hai 👌👌👌👌👌❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 3 роки тому +2

    😍😍😍😍🐘🐘🐘🐘

  • @riyastaj9204
    @riyastaj9204 3 роки тому +7

    വെറുതെ കണ കുണാന്ന് പറയാതെ തേങ്ങ ഉടയ്ക്ക് സാമീ.. 😍😍

  • @vidyamajoshguptha1023
    @vidyamajoshguptha1023 3 роки тому +3

    😘😘😘

  • @77rasheedkm
    @77rasheedkm 3 роки тому +4

    Vishnu ആന സന്തോഷ് ചേട്ടനെ ചെയ്ത ശേഷം കാവടി ആശാൻ ആണ് പോയി അഴിച്ചു കൊണ്ട് വന്നത് അതിനെ പറ്റി ചോദിക്കാമോ?

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      sure

    • @77rasheedkm
      @77rasheedkm 3 роки тому +1

      @@thumbikkai2967 കണ്ടവർ പറഞ്ഞു ഉള്ള അറിവും പറഞ്ഞു കേട്ടവർ വഴി അറിഞ്ഞതും വെച്ച് നോക്കുമ്പോൾ അതൊരു സംഭവമായിരുന്നു, പുള്ളിടെ വായിൽ നിന്ന് കേൾക്കാൻ ഒരു ആഗ്രഹം

    • @diyadiya7653
      @diyadiya7653 3 роки тому

      കായംകുളം ശരത് ആണ് അന്ന് കൊണ്ടുവന്നത്

    • @77rasheedkm
      @77rasheedkm 3 роки тому +1

      @@diyadiya7653 അല്ല സുഹൃത്തേ കാവടി ആശാൻ ആണ് ആനയെ പോയി അഴിച്ചു കൊണ്ട് വരുന്നത്, detail ആയി അന്വേഷിച്ചാൽ മനസ്സിലാകും

    • @shanashana2932
      @shanashana2932 3 роки тому +4

      കായംകുളം ശരത്ത് വിഷ്ണുവിനെ നോക്കിയ കഥയൊന്നും ഏങ്ങണ്ടിയൂരിൽ ഉള്ള ആൾക്കാർ എടുത്തു പറയേണ്ട.... കാരണം തറയിൽ ആന അവനെ നന്നായി അനുസരിക്കും... പക്ഷേ ഉത്സവത്തിന് കൊണ്ടുപോകാനുള്ള ധൈര്യം അവൻക്കില്ലായിരുന്നു.... ഏതായുടെ തൊട്ടടുത്ത പൊക്കുളങ്ങര എന്ന സ്ഥലത്ത് പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് തിരുമംഗലം കമ്മിറ്റി book ചെയ്ത ആനയായിരുന്നു ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ.... അവനെ എഴുന്നേൽപ്പിക്കാൻ ഉള്ള ഭയം ആയതുകൊണ്ട് അന്ന് അവിടെ പരിപാടി എടുത്തില്ല....

  • @vinithvs108
    @vinithvs108 3 роки тому +2

    😍😍😘.....

  • @ravikumarravi4121
    @ravikumarravi4121 3 роки тому +1

    👌👌👌👌👍👍👍👍

  • @RoshithC-k8k
    @RoshithC-k8k 3 роки тому +2

    ☺️☺️😍

  • @praveenkr5084
    @praveenkr5084 3 роки тому +2

    👌👌👌👌

  • @pranavmohan6864
    @pranavmohan6864 3 роки тому +1

    ഉണ്ണിയേട്ടൻ first 😎😎

  • @Maximusmaddy
    @Maximusmaddy 3 роки тому +1

    Mambi ashante video idu

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +2

    🔥🔥🔥

  • @Rainbowggafsath
    @Rainbowggafsath 3 роки тому +1

    54 vayasellu kandal nallaprayam thonnum😒

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому

    Poli💥🔥

  • @pubgplayer8998
    @pubgplayer8998 3 роки тому

    Fist like & comment

  • @Sarathkumarnair
    @Sarathkumarnair 3 роки тому

    Kaduva velayudhetyane patti chodhikku

  • @yfc7834
    @yfc7834 3 роки тому

    Kaduva aashaane kurichu chodikku

  • @ajinsreekumar279
    @ajinsreekumar279 3 роки тому

    😍😍

  • @vipinkannan8141
    @vipinkannan8141 3 роки тому +2

    Asan ippo ethu anayila

  • @aneeshkurian6805
    @aneeshkurian6805 3 роки тому +1

    ചുള്ളി ആശാൻ ഒരു അടിപൊളി കൂട്ടുകേട്ട് ആണ് 😍

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      അത് പറയേണ്ട കാര്യമുണ്ടോ.... അവർ രണ്ടും പൊളിയല്ലേ

  • @anumolanu2434
    @anumolanu2434 3 роки тому

    Ethan vishunuvil innumerable iragiyathentha karanam

  • @ashishpatteri3454
    @ashishpatteri3454 3 роки тому +1

    ♥️♥️♥️♥️♥️♥️

  • @sreelalsolo3706
    @sreelalsolo3706 3 роки тому +1

    Mani venam 💪💪💪

  • @praveenprasad5703
    @praveenprasad5703 3 роки тому +5

    Mampi olari anayuda kariyam chodikana

  • @vinodvipin803
    @vinodvipin803 3 роки тому +3

    മാമ്പിനെ കുറിച്ച് ചോദിക്കാമോ!

  • @ABHIRAM-qx5xb
    @ABHIRAM-qx5xb 3 роки тому +1

    Aashan ippa eth aanelan

  • @HeartBrecker
    @HeartBrecker 3 роки тому

    ആശാൻ പുക വലിക്കരുത് അത് നല്ലതല്ല ആശാന്റെ നമ്പർ കിട്ടുമോ

  • @spartanscreations723
    @spartanscreations723 3 роки тому

    ആശാൻ ഇപ്പോ ഏത് ആനയിലാ..?

  • @abdulsalamsalam2589
    @abdulsalamsalam2589 3 роки тому

    ആശാനേ എത്ര പൈസ വേണം ഒരു ആനക്. ഇപ്പോൾ

  • @adwaithkb1451
    @adwaithkb1451 3 роки тому

    💞💞💞💞💞💞💞💞

  • @vijayanp5342
    @vijayanp5342 3 роки тому +1

    ഇന്ന് തൊട്ടിപാൾ ഭഗവതി ക്ഷേത്രത്തിൽ കോലം വച്ച ആന യുടെ അമരം വലിയ കോൽ കൊണ്ട് കുത്തി പൊളിച്ചു വനം വകുപ്പ് ഇടപെടുക

    • @pradeepu9067
      @pradeepu9067 3 роки тому

      എന്താ കാര്യം..ഏതു ആന..???

    • @anilaramakrishnan3563
      @anilaramakrishnan3563 3 роки тому +1

      ???

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      എന്നതാ സംഭവം. അവിടെ ശിവകുമാർ ആയിരുന്നില്ലേ. ഈ പറയുന്ന സംഭവം ഉണ്ടായതായി അറിവില്ലല്ലോ....

  • @vis412
    @vis412 3 роки тому

    Supper

  • @athulyamt4125
    @athulyamt4125 3 роки тому +1

    😁😁😁😁😁

  • @azadkannan3187
    @azadkannan3187 3 роки тому +3

    Vishanushankar ne kurichu choyikkk

  • @yedukrishnasanthosh3355
    @yedukrishnasanthosh3355 3 роки тому +1

    👍👍👍👍❤️❤️❤️❤️