എന്റെ നാട്ടിൻ അടുത്തുള്ള ചെക്കികുളം എന്ന സ്ഥലത്തുള്ള ഒരാളാണ് ആദ്യമായി ഇൻസ്റ്റാഗ്രാമിൽ ഒരു കൊല്ലം മുമ്പ് ഈ video ചെയ്തത് ഇപ്പോൾ നിങ്ങൾ കാണിച്ചുതന്ന എല്ലാ വീഡിയോയുടെയും background sound അദ്ദേഹത്തിന്റെ sound ആണ്
ഞാൻ വയനാട് സുൽത്താൻ ബത്തേരി ആണ്. ഇവിടുന്ന് ഈ പറയുന്ന സ്ഥലത്തേക്ക് വല്ല്യ ദൂരവും സമയവും ഇല്ല. ഇടക്ക് പോവാറുണ്ടായിരുന്നു ഞായറാഴ്ച പോവാൻ വിചാരിച്ചിരുന്നു ഇനി ഇല്ല 😂
കോഴിക്കോട് -താമരശ്ശേരിചുരം -സു . ബത്തേരി -മുത്തങ്ങ -ഗുണ്ടൽപ്പേട്ട് -ബന്ധിപുർ -മുതുമലൈ -മസിനഗുടി -ഊട്ടി 💥 അത് വേറൊരു ലെവലാണ് ഞാൻ എല്ലാ വെക്കേഷനിലും പോവാറുണ്ട് ചങ്കുകളുമൊത്ത്
കിച്ചണിൽ നിന്ന് ബെഡ്‌റൂമിലേക്കു ഒരു യാത്ര അത് വല്ലാത്തൊരു experience ആണ് 😂😂😂 വീണ്ടും ബെഡ്‌റൂമിൽ നിന്ന് ഹാളിലേക് ഒരു യാത്ര അതും വല്ലാത്തൊരു experience ആണ് 😂😂😂 ഞങ്ങൾ പെണ്ണുങ്ങൾക് ഇതൊക്കെയല്ലേ experience 😂😂😂😂😂
ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖
Njanunde.....
Njane
Me😅
insta polum illa
Cheyyanam vijarichatha😂
Masanagudi vazhi ootty🚶♂️
ആണ്ടവാ
Tokyde video knd vannite illu😂
@@Sanafathim-09ഞാനും 6:33 6:42 😊❤❤🎉🎉🎉😂😂😂😂😂😂😂😂😂😂😊😊
Annan തമ്പി എവിടെപ്പോയാലും nee undallo
Aktok ooty to kodankannal
മസനഗുടി വഴി ഊട്ടിലേക്ക് ഒരു യാത്ര... അത് വല്ലാത്തയൊരു എക്സ്പീരിയൻസ് ആണ് 😂😅
😂
Ithu eathu cinema yile dialog aanu
Ayn annood aare choichahhh🦥
Inte ponnoo ini ee dialogue parayalleyyy😖😖
@@chanduc959cinema alla Aslam om enna travel vlogerude oru video yile dialogue aan
കൊച്ചി വഴി കൊയ്ലാണ്ടിക്ക് ഒരു യാത്ര അത് ഒരു വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ്😂😂
ayyoooo......bro mathi.....mindaruthu ini....🥶🥶🥶🥶🥶
😂😅
@Rono_Boy777kochi❤️❤️
Ksrtc l ponam😌
കൊയിലാണ്ടി 🥰❤️
ഇതു വരെ ഊട്ടിയിലേക്ക് പോവാത്തവർ ആരൊക്കെ 😊
Njn Indiayil 13 States cover cheythikinn. But ooty poyitilla 🤣. Athinte time ayitilla thonnunnu
Nee matram 😁😁😁
Njan poyittund
Nan
Njanum undee...
താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് ഒരു യാത്ര😅
വല്ലാത്ത ഒരു എക്സ്പീരിൻസ് ആയിരിക്കും...😂😂
Point
😂😂
Aha block koode indel vere level experience aavum😂
👭
❤❤❤❤❤❤yes
ഇപ്പോൾ പറയാൻ പാടുണ്ടോന് അറിയില്ലാ എന്നാലും പറയുവാ മാസനകുടി വഴി ഊട്ടിലേക് ഒരു യാത്ര അത് വല്ലാത്തൊരു എക്സ്പീരിൻസ് ആണ് 🙂👩🏻🦯
ua-cam.com/video/RaYBB-UdVfI/v-deo.htmlsi=SoZ46oz04mgpoMJB
Christmas exam kazhinj
Model examilude
Public examilekk oru yathra athe ballatha oru feel Aane ❤😂😢
😢😢😢
വാണിയമ്പലം വഴി വണ്ടൂരിലേക് ഒരു യാത്ര അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ് 😂🤣😊
ua-cam.com/video/RaYBB-UdVfI/v-deo.htmlsi=SoZ46oz04mgpoMJB
ഒരു റീല് കാണാൻ കയറിയാൽ മതി അഞ്ചാമത്തെ റിലെങ്കിലും മസിന കൂടിയാവും 😂🤌🥲
വയനാട് ചുരം ഇറങ്ങി വരുന്ന കാഴ്ച അത് ഒരു മനോഹരമായ കാഴ്ചയും അത് വഴിയുള്ള സഞ്ചാരം വല്ലാത്ത എക്സ്പീരിയൻസ് ആണ്
പൂഞ്ഞാർ വഴി മൂന്നാറിലേക്കൊരു യാത്ര, കൂടെ PC ജോർജും, അത് വല്ലാത്ത ഒരു experience ആണ്😂😂😂😂
ua-cam.com/video/RaYBB-UdVfI/v-deo.htmlsi=SoZ46oz04mgpoMJB
😂
നിങൾ ഇവിടെ ഇങ്ങനെ ഇരുന്നോ...😅 ഞാൻ മനസനഗുടി വഴി ഊട്ടിക്ക് പോയി വരാം 😹🔥
നീ എവിടേക്ക് എങ്കിലും പോടെ 😏
Ningal illatha oru comment illallo😂😂
Road വഴി എന്റെ വീട്ടിലേക്ക് ഒരു യാത്ര അത് വല്ലാത്തൊരു experience ആണ് 💞
Pinnallah❤️
Ennum aa വീടല്ലേ കാണുന്ന ഒരു variety ആയിക്കോട്ടെ 😄😄😄
ua-cam.com/video/RaYBB-UdVfI/v-deo.htmlsi=SoZ46oz04mgpoMJB
*ഊട്ടി വഴി ആഫ്രിക്കയിൽ പോകണം 🔥🔥🔥അതൊരു വൈബ് ആണ് 🔥*
😂
1600 കോടി എടുക്കാൻ ഉണ്ടൊ.?
ഗ്രാമങ്ങൾ വഴി മലർ വാടിയിലേക്കൊരു യാത്ര അത് വല്ലാത്തൊരു ഇതാണ് 😁😂
Video is super as always copyright strike vanna ee reels songine?
ഷാപ്പിൽ കയറി കള്ള് മോന്തിയിട്ട് വീട്ടിലേക്ക് ആടിയുലഞ്ഞ് ഒരു യാത്ര ,😂😂😂അത് വല്ലാത്ത ഒരു experience ആണ്😊😊😊
ua-cam.com/video/RaYBB-UdVfI/v-deo.htmlsi=SoZ46oz04mgpoMJB
Lenjan മസനഗുടി പോയിട്ട് ഊട്ടിക്ക് സ്കൂൾ ടൂർ പോലും പോവാത്ത ഞാൻ ഏത് ലോകത്തു adee 😂😂
ua-cam.com/video/RaYBB-UdVfI/v-deo.htmlsi=SoZ46oz04mgpoMJB
എന്റെ നാട്ടിൻ അടുത്തുള്ള ചെക്കികുളം എന്ന സ്ഥലത്തുള്ള ഒരാളാണ് ആദ്യമായി ഇൻസ്റ്റാഗ്രാമിൽ ഒരു കൊല്ലം മുമ്പ് ഈ video ചെയ്തത് ഇപ്പോൾ നിങ്ങൾ കാണിച്ചുതന്ന എല്ലാ വീഡിയോയുടെയും background sound അദ്ദേഹത്തിന്റെ sound ആണ്
Aslam OM 🔥🔥 എജ്ജാതി voice & പ്രസന്റേഷൻ ❤
ua-cam.com/video/RaYBB-UdVfI/v-deo.htmlsi=SoZ46oz04mgpoMJB
വീട്ടിൽ നിന്ന് കോളേജിലേക് ഒരു യാത്ര...
അത് ഒരു വല്ലാത്തൊരു എക്സ്പീരിൻസ് ആണ് 😂😂👩🦯
എക്സ്പീരിയൻസ് തന്നെ❤❤❤❤😂😅
Athipotta വഴി മങ്ങോട്ടുകാവിലേക് ഒരു യാത്ര അത് ഒരു വല്ലാത്ത എക്സ്പിരിയൻസ് ആണ് 🏃♂️
മസനകുടി വഴി ഊട്ടിലേക്ക് ഒരു യാത്ര പോയിട്ട് വന്നാലോ ആരൊക്കെ ണ്ട് 😹
ഇത് പോലെയുള്ള ട്രെൻഡുകൾ വല്ലാത്തജാതി എക്സ്പീരിയൻസ് ആണ്😬😂
പണി കഴിഞ്ഞിട്ട് ഷാപ്പിലേക്കുള്ള യാത്ര അത് വല്ലാത്തൊരു ഫീൽ ആണ് ബ്രോ 🤭
ua-cam.com/video/RaYBB-UdVfI/v-deo.htmlsi=SoZ46oz04mgpoMJB
ന്നാലും അത് വല്ലാത്തയൊരു എക്സ്പീരിയൻസ് ആണ് 😂😂
Om Way ❤ Travel channel
Aslam Bro യുടെതാണ് ഈ മനോഹര ശബ്ദത്തിൻ്റെ ഉടമ❤❤
Friendinte husband
2:01 aslam om annu voice ❤
മസനഗുടി വഴി ഊട്ടിയിലേക്ക് ഒരു യാത്ര.... അതൊരു വല്ലാത്തൊരു എക്സസൈസ് ആണ് 😅😅😅😅😅
താമരശ്ശേരി വഴി വയനാട്ടിലേക്ക് ഒരു യാത്ര അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ്....... 🤣🥶❤️
*no one can replace ashkar💯🔥*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Hus veed വഴി സ്വന്തം veettilekkoru yathra..... അത് വല്ലാത്തൊരു experions aan
മാങ്കവ് വഴി കുതിരവട്ടത്തേക്ക് ഒരു യാത്ര അത് വല്ലാത്ത ഒരു എക്സ്പീരിയാൻസ് ആയിരിക്കും 😂
മസനകുണ്ടി വഴി കക്കൂസിലേക്ക് ഒരു യാത്ര അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആണ് 😁🔥
മസിനഗുടി വഴി ഊട്ടിയിലേക്ക് പോകുന്നോരുടെ തിരക്ക് കാരണം ഇപ്പൊ ഇൻസ്റ്റ തുറക്കാൻ പറ്റണില്ല 😂🥲🚶🏿♀️
മസനഗുടി വഴി ഊട്ടിലേക്ക് ഒരു യാത്ര അത് വല്ലാത്ത യൊരു എക്സ്പീരിയൻസ് ആണ്😂😂
Thooran muttumbol purathe kakkoosilekkulla yatra atoro feel aanu
Kandham vayi kakkusilekk oru yathra ath oru vallatheru experience an😅
പൂറ്റിലങ്ങാടി വഴി അണ്ടിമുക്കിലേക്ക് ഒരു യാത്ര.....
അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആണ്
ഞാൻ വയനാട് സുൽത്താൻ ബത്തേരി ആണ്. ഇവിടുന്ന് ഈ പറയുന്ന സ്ഥലത്തേക്ക് വല്ല്യ ദൂരവും സമയവും ഇല്ല. ഇടക്ക് പോവാറുണ്ടായിരുന്നു ഞായറാഴ്ച പോവാൻ വിചാരിച്ചിരുന്നു ഇനി ഇല്ല 😂
Ashkar never disappoint 🔥
Hi "😂😂",
Le ashkar:നാളെ thane ഒരു masinagudi trip ponam😂
മാസനാകൂടി വഴി ഊട്ടിയിലേക്ക് പോയവരുണ്ടോ എന്നപോലെ ❤
Bro ee parayunathra oke undo aa routeil 😅 poyavarod choichale aroyu
@@AravindN-x3t ഞാൻ കുറേ മുമ്പാ പോയത് അത് ഒന്നും ഓർമ എല്ല😊
Und
Ha
Njnglum oru video idthirunnu..athum koode ulpedthaamayirunnu..😆
പഞ്ചായത്ത് വിട്ട് എവിടേം പോകാതവരുണ്ടോ ഇവിടെ😁😁
5:55 same same but different ena song 7 years mumb erangiyatha. Ath epozha trend aaye. Apozha eth😂
Njan sathyam parayatto... Njanalla😊. Njanum poyittund, but reel ittittilla😝. Bcz, Instagram illa😍.
Ooty bhayangara traffic aan😂, ath ippo mathramalla. Ellazhipozhum😅
പൂഞ്ഞാർ വഴി കോതമംഗലത്തെക്ക് ഒരു യാത്ര അത് ഒരു വല്ലാത്ത എക്സ്സ്‌പീരിയൻസ് ആണ് 😂
Poottilangadi vazhi koothiparambilekk oru yathra . Ath vallatha oru experience aaa😌
ഇപ്പോ വിചാരിച്ചേ ഉള്ളു കണ്ടില്ലല്ലോ എന്ന് 😂😂
ഞാൻ ഈ വഴി പോയതാ. Degree trip. കയിഞ്ഞ കൊല്ലം ഇതേ time.അന്ന് ഇത് famous അല്ല😅
Kazhinjamasam 24,25,26 masanagudivazhi ootyil poyi adipoli kazhchyayirunnu
Nalla blokkayirunnu sathyamanu kuranjath 1 manikkur engilum blokil pettu kanum
Manum eliphantum nallathirakkum road Pani nadakkunnathinal valiya prayasamayirunnu
ഹേയ് പ്രഭു ഹരിരാമകൃഷ്ണ ജഗനാധപ്രിയ പ്രേമാനന്ധേ ഹേയ് ക്യ ഹുഅ 😂😂
Late ayath blockil pettu anu gyuch..😂😂 pavam ashkar😂😂
Bamboo boysil ashokettanum maniyum salikumarum okke ലോറിയിൽ കേറിപോകുന്ന aa വീഡിയോ ഇട്ടാൽ പൊളിക്കും with this audio
4 മാസം മുൻപ് ഞാൻ ഊട്ടി ട്രിപ്പ് പോയപ്പോ സെർച് ചെയ്തപ്പോ കുറച്ചു വീഡിയോസ് ആണ് ഉള്ളു വണ്ടിയും തിരക്കും ഒന്നും ഇല്ലാതെ പോണം ന്ടെ മോനെ അതൊരു അനുഭവം🍃🦋
കോഴിക്കോട് -താമരശ്ശേരിചുരം -സു . ബത്തേരി -മുത്തങ്ങ -ഗുണ്ടൽപ്പേട്ട് -ബന്ധിപുർ -മുതുമലൈ -മസിനഗുടി -ഊട്ടി 💥 അത് വേറൊരു ലെവലാണ് ഞാൻ എല്ലാ വെക്കേഷനിലും പോവാറുണ്ട് ചങ്കുകളുമൊത്ത്
6:25 Ooty aan coonoor routeil
reels kand vannathalla
തിരൂർ വഴി കൂട്ടായിലേക്ക്
ഒരു യാത്ര അതൊരു വല്ലാത്തൊരു വൈബ് ആണ്. ........
Aslam om 😂 an first kondu vennathaa
Aslam OM... OM way... Adhehathinte trip.. Voice... Wow... My frinend husband aanu...
കണ്ണൂർ ജില്ലയിലെ പാലത്തും കരയിലെ അസ് ലം ആണ് പറഞ്ഞത്
മസനകുടി വഴി ഊട്ടിയിലേക്ക് ഉള്ള യാത്ര ചെയ്യണം... 💚🌴
ദുൽഖർ സൽമാനും സായിപ്പലവിയും ഒരുമിച്ചു അഭിനയിച്ച "കലി " എന്ന സിനിമയിൽ അവർ പറയുന്ന ഒരു ഡയലോകാണിത് , അതിനു ശേഷമാണ് ഇത് ഇങ്ങനെ ആയി മാറിയത്😂😮😊
No
തേങ്ങയാണ്
കമന്റ് boxil ഉള്ളവരെ വരൂ നമ്മുക്ക് മസനഗുടി വഴി ഊട്ടിലേക്ക് പോകാം 😊
Nirthi podi 👎
5:04 ee song name entha
ഷാപ്പിന്റെ ഊട് വഴി വീട്ടിലേക്കൊരു യാത്ര അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ് 😂
കരിമല വഴി ശബരിമലക്ക് ഒരു യാത്ര അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആണ് 😂
1:56 aslam om
ലെ അസ്‌ലം OM "പടച്ചോനെ ഇതിപ്പോ എന്റെ തലയിൽ ആവുമല്ലോ.........!😂😂
Masanagudi vazhi paris lekk poyaaloo 😂 varunno arengilum
Anna annan ee itta reel complete njan instayil kandath 😅
Nilambur vazhi nadukanikk oru yathra...ath oru vallatha experience aann😍
Nighal ivide vedio kandorunno ...njn masanakudi vazhi ootykk oru trip poyi vera
അഷ്കറിന്റെ കൂടെ മസനകുടി യാത്രയ്ക്ക് പോകുന്നവർ ആരൊക്കെ?...😂
ഇത് ഒരു ഒന്നൊന്നര എക്സ്പീരിയൻസ് ആവുമല്ലൊ 😂😂😂
Masanagufi vazhi ootilekk oru yathra adh oru vallathaa experience aayirunnu 😹🫣
ശെരിക്കും പറഞ്ഞാല്‍ അത് ഒരു veruppikal parapaadi aan😂😂
ഓൽ പൊയ്ക്കോട്ടേ ഇങ്ങക്ക് പോണെൽ ഇങ്ങളും പോയിക്കോളി 😂😂❤😅
6:14
Kanichath aviduthe zoo Ann avide bankalikl kore
Ennam kachavadathin irangittind
Njangalum poyi Masanagudi vazhi Otty kk 😂with No Budget 😂
സൂപ്പർ മസനകുടി വഴിയിലേക്ക് ഒരു ഡ്യൂട്ടിയിലേക്കൊരു യാത്ര ഒരു വല്ലാത്ത എക്സ്പീരിയൻസ് അറിഞ്ഞുകൊണ്ട് പറ്റുള്ളൂ എന്ന് ഞാൻ പറയുന്നു 😂😂😂
മസാല ബോണ്ട വഴി.. ബത്ത്റൂം ലേക്ക് ഒരു യാത്ര.. അത് ഒരു ബല്ലത്ത അനുഭവം ആയിരിക്കും 😅😂
Ee sahachariyathil paryann pattoo enn ariyille.. ennalum parayuvaa masanagudi vazhi ootyilekk oru yathra ath oru vallatha experience aanu😌👍🏻
🥺bro ee vdo erakkiyath njn ahnu namale arum mind akkunilla💔
4:36 😂😂😂
കിച്ചണിൽ നിന്ന് ബെഡ്‌റൂമിലേക്കു ഒരു യാത്ര അത് വല്ലാത്തൊരു experience ആണ് 😂😂😂
വീണ്ടും ബെഡ്‌റൂമിൽ നിന്ന് ഹാളിലേക് ഒരു യാത്ര
അതും വല്ലാത്തൊരു experience ആണ് 😂😂😂
ഞങ്ങൾ പെണ്ണുങ്ങൾക് ഇതൊക്കെയല്ലേ experience 😂😂😂😂😂
എന്താ കാണാതെ എന്ന് കാത്തിരിക്കുകയായിരുന്നു 😹
Masanagudi y reel silek oru yathra 😂
Ee voice nte odamma ellam reelsnte adiluvannu parayunond nte voice nte voice😂 ayalle onnu famous akkk pavamm😅
അയാള് ഒരു trawel youtuber ആണ്
Epool full masanagudi yannallo
3:23 സത്യം... ഇതായിരുന്നു അവസ്ഥ... പോയവർക്കേ ഈ അവസ്ഥ അറിയൂ...അവിടെ ചെക്ക് പോസ്റ്റ് ഉണ്ട്... അവിടെ കൊറേ പോസ്റ്റ് ആവണം 🤦🏻♀️🤦🏻♀️
4:37 അണ്ണനും പോയോ മാസനാഗുടി വഴി 😂
@OMWAY... Original sound athilund😊... Enge paathaalum ethu... So epo thiranju kandu pidichatha😅
Payyoli vazhi perumalpuram shyante porelek oru yatra 😂
Road vazhi ooty ke oru yathra
Enthoke parajaalum Masanagudi to ooty super aan
Aa voice Aslam om nte an