ഹരിശ്രീ അശോകൻ ചേട്ടന്റെ പഴയകാല കിടിലൻ കോമഡി Harisree Ashokan Comedy Scenes | Malayalam Comedy Scenes

Поділитися
Вставка

КОМЕНТАРІ • 61

  • @jp-lb2sm
    @jp-lb2sm Рік тому +13

    6:21 ഇത് നമ്മുടെ വെട്ടത്തിലെ ചെറുപഴം സീനീലെ പുള്ളി അല്ലേ.. ഇപ്പോഴാ മനസ്സിലായത് 😁

  • @prasanthramesh4143
    @prasanthramesh4143 Рік тому +11

    ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അമ്പോ എന്താ സാധനം 🥰🥰🥰👏👏

  • @udayansahadevan1715
    @udayansahadevan1715 Рік тому +34

    ഹരിശ്രീ അശോകന്റെ കോമഡിയിൽ ഒരുകാര്യം വ്യക്തമായി പറയുന്നു ""👍മന്ത്രിമാരെകൊണ്ട് കട ഉൽഘാടനം നടത്തിയാൽ കട എന്നെന്നേക്കുമായി പൊളിയുമെന്നതു കൊണ്ടാണ് ആനയെ ഉൽഘാടനത്തിനു വേണമെന്ന് ആവശ്യപ്പെടുന്നത്, കോമഡി ആണെങ്കിലും ശെരിക്കും സത്യം അതാണല്ലോ 🤟🤟🤟

  • @vishnuleo7891
    @vishnuleo7891 Рік тому +38

    Who are you, ആരാ എഴുതിയത് 😅❤️.... Haneefikka 😂😂😂

  • @iamthebest2442
    @iamthebest2442 Рік тому +33

    പോയി ഒരുപാട് നേരം കഴിഞ്ഞിട്ട് ഹരിസ്രിയുടെ ആ വിളി ഓമന കുട്ടാ ഓമന കുട്ടാ....😂😂

  • @abdulvajidcabdulvajidchali2880
    @abdulvajidcabdulvajidchali2880 Рік тому +11

    ഈ കൊല്ലത്തെ അഭിനയത്തിനുള്ള ഏറ്റവും നല്ല അവാർഡ്.... ഗ്രീഷ്മക്ക് കഴുമരത്തിൽ ചാർത്തി കോടതി അനുമോദിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @debinjoseph7326
    @debinjoseph7326 Рік тому +8

    എന്റെ കൃഷ്ണൻ കുട്ടി ചേട്ടാ😂

  • @amruthamavily
    @amruthamavily Рік тому +16

    *4:08** ന്താടാ🤣*

  • @keralaboy520
    @keralaboy520 Рік тому +12

    We go jim⚡️

  • @lejimathew2543
    @lejimathew2543 Рік тому +8

    ലെഡു തിന്നുന്ന ആന😂😂😂

  • @അന്തകാലം
    @അന്തകാലം Рік тому +3

    haneefkka❤

  • @Kamarukichan
    @Kamarukichan 4 місяці тому

    അടിപൊളി

  • @LivingDigital05
    @LivingDigital05 Рік тому +5

    വനജ ആണോ വണ്ടി ഓടിക്കുന്നത്...
    വനജെ വണ്ടി വിട്ടെ എന്ന് പറയാൻ

  • @adithyarajpushparajan5497
    @adithyarajpushparajan5497 Рік тому +5

    Haneef ikka 🤣

  • @yashikbichu3408
    @yashikbichu3408 Рік тому +2

    Love latero who are u haneefka😁

  • @sahirmm5660
    @sahirmm5660 Рік тому +4

    ഹരിശ്രീ അശോകൻ :5:43 മാഷേ യഥാർത്ഥ ബിസിനസ്‌ ഞാൻ പറയാൻ പോണേ ഒള്ളു. അതായത് അടുത്ത ഗ്രാമത്തിൽ ആർക്കും പാന്റ് ഇല്ല വെറും കൺഡ്രി പീപ്പിൾ/ഗ്രാമം 🤣നമ്മടെ ഉണ്ണിയെ ഒരു തിങ്കളാഴ്ച അവിടേക്കൊന്നു ഇറക്കി വിട്ടാൽ പിന്നെ എനിക്ക് ബുധനാഴ്ച അവിടെ കട തുടങ്ങാം 🤓🤓ഫിഫ്റ്റി ഫിഫ്റ്റി ലാഭം share ചെയ്യാം.🤣🤣👍

  • @TSM346
    @TSM346 Рік тому +2

    നൊസ്റ്റാൾജിയ 👍😂

  • @shaheersha6667
    @shaheersha6667 Рік тому +8

    Vallikkulla tini tekayilla 😁😂

    • @vishnuleo7891
      @vishnuleo7891 Рік тому +2

      Tini അല്ല, തുണി 😂

  • @SK-nf4fg
    @SK-nf4fg Рік тому +3

    Vanaje vandi vitte vandi vitte😂

  • @rashmil1426
    @rashmil1426 Рік тому +10

    കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ 😌

  • @mhdonly4u
    @mhdonly4u Рік тому +2

    ഇതിൽ മമ്മൂട്ടി സൂപ്പർ ആയിരുന്നു..❤

  • @sahfiranjamsheela5683
    @sahfiranjamsheela5683 9 місяців тому +1

    Movie name plz?

  • @user-td2fz4wd8k
    @user-td2fz4wd8k Рік тому +2

    വില്ലന്മാരെ.... 🤭

  • @krishNR2004
    @krishNR2004 Рік тому +134

    ഹരിശ്രീ അശോകട്ടന്റെ ജോലിക്കാരൻ ദിലീപ് ഏട്ടന്റെ അനിയൻ ആണെന്ന് എത്ര പേർക്ക് അറിയാം

    • @farismohammd961
      @farismohammd961 Рік тому +6

      No aniyan onnum alla

    • @sapien2024
      @sapien2024 Рік тому +8

      Puttu ano thinnathu ravile

    • @Jafarpkd6371
      @Jafarpkd6371 Рік тому +1

      @@sapien2024 😂😂😂അതു പൊളിച്ചു 😂

    • @abcd2999
      @abcd2999 Рік тому +3

      അങ്ങനെ ഒരു അനിയൻ ഉള്ള കാര്യം ഇത് വരെ ദിലീപ് പോലും അറിഞ്ഞിട്ടില്ല

    • @itsme.5549
      @itsme.5549 Рік тому +2

      @@sapien2024 ഇപ്പോഴും പുട്ടും കൊണ്ട് നടക്കണോ 😂

  • @Ichuzj
    @Ichuzj Рік тому +9

    മോസ്കോ കവല 😁😁

    • @Tmg449
      @Tmg449 Рік тому

      മോസ്കോ കവല കോട്യം ജില്ലയിലെ പേരൂർ റൂട്ടിൽ അല്ലെ അതായത് തിരുവഞ്ചൂർ അടുത്ത്

  • @nexsirius1101
    @nexsirius1101 Рік тому +1

    Movie name endharnu?

  • @parvathysankar402
    @parvathysankar402 Рік тому +3

    😅

  • @BRIXOGAMINGYT
    @BRIXOGAMINGYT Рік тому +2

    😂😂😂

  • @salutekumarkt5055
    @salutekumarkt5055 Рік тому +1

    നടന വിസ്മയം ദിലീപേട്ടൻ 👍

  • @ekru6717
    @ekru6717 Рік тому +7

    ശബ്ദണ്ടാക്കല്ലേ... കത്ത് വാങ്ങിക്കാനേ 🙄

  • @jp-lb2sm
    @jp-lb2sm Рік тому +1

    4:58😝

  • @scary4662
    @scary4662 Рік тому +1

    🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @noor.kerala
    @noor.kerala Рік тому +3

    Old movi kannan enda rasa

  • @veenanaadam6220
    @veenanaadam6220 Рік тому +4

    😂😂😂😂😂😁🤣

  • @Innova6766Crysta-ue7pv
    @Innova6766Crysta-ue7pv Рік тому

    Fweeerr e refrigerante e tudo bem e você ser

  • @mohammedkutty3550
    @mohammedkutty3550 Рік тому +2

    P0

  • @FathimaFathima-py9lg
    @FathimaFathima-py9lg Рік тому +1

    Gioo

  • @adarshadarsh8159
    @adarshadarsh8159 Рік тому +1

    Hhh

  • @nishajohn5268
    @nishajohn5268 Рік тому +1

    P

  • @ashrafkm7091
    @ashrafkm7091 Рік тому +1

    ഹരിശ്രീ അശോകന്റെ പഴയ വളിപ്പുകൾ 😂

    • @TSM346
      @TSM346 Рік тому

      വളിപ്പോ

  • @Tmg449
    @Tmg449 Рік тому +3

    വനജേ വണ്ടി വിട്ടേ വണ്ടി വിട്ടേ