Kabini forest story |nagarahole tiger reserve | kakanakotte | dhammanakote| woodpeckers travel story

Поділитися
Вставка
  • Опубліковано 6 жов 2024
  • in this video I am showing some visuals that shoot from nagarahole tiger reserve kabini gate
    for safari booking : www.nagarahole...
    camera : Nikon Z50
    lens: 16-50 & 70-300
    Instagram: ...

КОМЕНТАРІ • 143

  • @Pikolins
    @Pikolins 10 місяців тому +123

    Bro… lucky sightings… Wild dog 🔥

  • @25colors
    @25colors 8 місяців тому +5

    Amazing video and great presenation. Keep going. All the best

  • @niyask8615
    @niyask8615 10 місяців тому +3

    Super......., these look beautiful!

  • @Nisar5916
    @Nisar5916 10 місяців тому +2

    Good video 💞ഒരുപാട് വീഡിയോ നമ്മളിലേക്ക് എത്തിക്കുവാൻ കഴിയട്ടെ 👍👍

  • @williamjoseph8242
    @williamjoseph8242 10 місяців тому +4

    Visualzz✌️🥰🥰 Aagrahikkunnathinum adhikam uyarathil etthatte....🫂

  • @zakariyaafseera333
    @zakariyaafseera333 10 місяців тому +3

    What a visual Treat bro.. വളരെ മികച്ച അവതരണം അതി ഗംഭീരം എന്താ മനോഹരം സൂപ്പർ വീഡിയോ Bro keep it up ❤❤❤

  • @sobhithns6500
    @sobhithns6500 10 місяців тому +2

    Nice photography and presentation..keep it up

  • @yathravandi
    @yathravandi 10 місяців тому +2

    Super video. Nice presentation

  • @ZeraShahabas
    @ZeraShahabas 6 місяців тому +1

    Enth rasado visual and presentation ❤

  • @bavarian...
    @bavarian... 9 місяців тому +2

    ബ്രോ.. വീഡിയോ കണ്ട് ഇരുന്നങ് പോയി.. ഒട്ടും മടുപ്പ് തോന്നിയില്ല... നല്ല അവതരണം.. Keep going broo...❤👍

  • @salmanulfarisp2718
    @salmanulfarisp2718 7 місяців тому +1

    നല്ല visualsum അവതരണ ശൈലിയും കൊണ്ട് മുഴുവൻ കണ്ടും കെട്ടും ഇരുന്നു പോയി 😅🥰

  • @AnilKumar-v9f8h
    @AnilKumar-v9f8h 10 місяців тому +1

    മച്ചാനെ ആദ്യമായിട്ടാ കാണുന്നെ super videos keep it up

  • @INDIANVLOG866
    @INDIANVLOG866 7 місяців тому +1

    Beautiful view

  • @trawild_
    @trawild_ 10 місяців тому +3

    Nannayittundu bro! Visuals, especially wild dogs 👌🏻👌🏻👌🏻

  • @sanzparadize1147
    @sanzparadize1147 10 місяців тому +2

    Kidilan sightings 🥰

  • @bimalraj6767
    @bimalraj6767 9 місяців тому +2

    nice video bro😊

  • @shijusebastian32
    @shijusebastian32 10 місяців тому +3

    വീട്ടിൽ ഇരുന്നു കാണാനൊക്കെ കൊള്ളാം ഈ വന്യമൃഗങ്ങളെക്കൊണ്ട് കേരളത്തിലെ പാവപ്പെട്ട മനുഷ്യർ ജീവൻ പോകുന്നു കൃഷി പൂർണമായി തകരുന്നു അവരെകൂടി നമ്മൾ കാണാതെ പോകരുത് 😢😢😢

    • @woodpeckersTravelStory
      @woodpeckersTravelStory  10 місяців тому +3

      Bro.. പറഞ്ഞത് ന്യായമായ ഒരു കാര്യമാണ്.. നമുക്കുള്ളത് പോലെ അവർക്കും അവകാശം ഇല്ലേ ജീവിക്കാൻ. പിന്നെ മൃഗങ്ങൾ കാരണം മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്ന കാര്യം നോക്കുകയാണെങ്കിൽ.. കാട് കയ്യേറി വീടുകളും കൃഷി സ്ഥലങ്ങളും ഉണ്ടാക്കിയെടുത്തത് മനുഷ്യർ അല്ലേ...
      മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഭൂമി..

  • @Shell_travel_vlog
    @Shell_travel_vlog 10 місяців тому +1

    nice visuals and discribition

  • @melvinthomas6499
    @melvinthomas6499 10 місяців тому +2

    Super

  • @luk7396
    @luk7396 9 місяців тому +2

    സൂപ്പർ ആയിട്ടുണ്ട്‌,. ക്യാമറ ഏതാണ്

    • @woodpeckersTravelStory
      @woodpeckersTravelStory  9 місяців тому

      Thank you bro..
      Camera details എല്ലാം description ൽ കൊടുത്തിട്ടുണ്ട്

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 6 місяців тому +1

    Bro allavideosum sprrrrrrrrr❤❤❤❤❤❤❤❤❤😂❤❤🎉🎉🎉🎉🎉🎉❤❤❤😂😂❤❤❤

  • @shinasshinas1621
    @shinasshinas1621 10 місяців тому +2

    Nice

  • @JourneysofSanu
    @JourneysofSanu 10 місяців тому +2

    Nice presentation bro ❤

  • @faisal55198
    @faisal55198 9 місяців тому +1

    Nice bro... അവതരണവും. കാഴ്ച കളും 🎉😊super

  • @pkramshad636
    @pkramshad636 10 місяців тому +1

    Nice 👍 keep it up

  • @wildlifeloveu
    @wildlifeloveu 8 місяців тому +1

    Wild dogs.. 👍sighting

  • @nobleyesudasan7616
    @nobleyesudasan7616 10 місяців тому +1

    ആകെ ഈ ഒരു വീഡിയോ മാത്രമേ കണ്ടുള്ളു.. അപ്പോൾത്തന്നെ സബ്സ്ക്രൈബും ചെയ്തു ❤️

    • @woodpeckersTravelStory
      @woodpeckersTravelStory  10 місяців тому

      Thank you bro🤗🤗 നിങ്ങളുടെയൊക്കെ support കാണുമ്പോൾ ഒരുപാട് സന്തോഷം🥰

  • @visitmediasong1794
    @visitmediasong1794 9 місяців тому +1

    Nalla awathranam nalla visual maduppillathe full kandu

  • @netcitycomputers970
    @netcitycomputers970 10 місяців тому +1

    nice videography❤❤❤

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 9 місяців тому +1

    great bro ....superb 😍😍

  • @umasankarip8927
    @umasankarip8927 10 місяців тому +2

    Superb ❤️‍🔥❤️‍🔥

  • @bcodevlogs4739
    @bcodevlogs4739 7 місяців тому +1

    Nice bro pikolins bro👍🏻👍🏻👍🏻

  • @libuvlog6732
    @libuvlog6732 7 місяців тому +1

    HD കോട്ടയിൽ നിന്ന് കുട്ട വഴി മാനന്തവാടി വഴി കോരളത്തി എത്താൻ പര്യം
    എളുപ്പം അതാണ്

    • @woodpeckersTravelStory
      @woodpeckersTravelStory  7 місяців тому

      അങ്ങനൊരു വഴി ഉണ്ടെന്ന് അറിയില്ലായിരുന്നു.. Thanks for the information

  • @nasiruppala5368
    @nasiruppala5368 10 місяців тому +1

    Oh ❤❤❤ ni polikkum

  • @sudeeppm3434
    @sudeeppm3434 9 місяців тому +1

    Good narration 👍

  • @sreethuravoor
    @sreethuravoor 6 місяців тому +1

    ക്ലാസ്സ്‌ വീഡിയോ 🥰🥰🥰🥰🥰

  • @nonstoptraveller3850
    @nonstoptraveller3850 9 місяців тому +1

    Nice video bro😍

  • @ALIksat
    @ALIksat 10 місяців тому +1

    🔥🔥 superb...

  • @raheesmalappuram9917
    @raheesmalappuram9917 9 місяців тому +1

    Oru tovino voice yavideyo….

  • @farishvlogs8385
    @farishvlogs8385 8 місяців тому +1

    അടിപൊളി bro🎉 , ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്

  • @liverpoolliverpool229
    @liverpoolliverpool229 10 місяців тому +1

    അടിപൊളി 🥰😍

  • @sajithbosebose8660
    @sajithbosebose8660 9 місяців тому +1

    2 thavana nhan avide spend cheythittun😊

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 місяців тому +1

    Super 👌👌👌

  • @Abcdefgh11111ha
    @Abcdefgh11111ha 8 місяців тому +1

    അടിപൊളി 💪💪👋

  • @sindhu6985
    @sindhu6985 9 місяців тому +1

    സൂപ്പർ അവതരണം 🥰🥰🥰🥰

  • @MLxHUNTER555
    @MLxHUNTER555 10 місяців тому +1

  • @shajiksa9222
    @shajiksa9222 10 місяців тому +1

    സൂപ്പർ 🌹🌹

  • @mohamedshareefph3259
    @mohamedshareefph3259 9 місяців тому +1

    ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് സൂപ്പറായിന്

  • @aliasammt9036
    @aliasammt9036 9 місяців тому +1

    👏🏻👏🏻👏🏻

  • @raheemrahee5690
    @raheemrahee5690 10 місяців тому +1

    ❤❤

  • @shilpaviju2492
    @shilpaviju2492 9 місяців тому +1

    ❤🤩

  • @gooseberry9755
    @gooseberry9755 10 місяців тому +1

    🔥🔥🔥

  • @comewithmejafar3362
    @comewithmejafar3362 10 місяців тому +1

    ❤️🌹👍

  • @shanjeedshan161
    @shanjeedshan161 10 місяців тому +1

  • @nisajkm7100
    @nisajkm7100 10 місяців тому +1

    Ah route bike keti vidarundo..?

    • @woodpeckersTravelStory
      @woodpeckersTravelStory  10 місяців тому

      Bike ൽ പോവാം bro.. ഞാൻ bike ൽ ആണ് പോയത്

  • @aseesasi9989
    @aseesasi9989 7 місяців тому

    Forest.safari.neruttalakkanam

  • @alnishaj
    @alnishaj 9 місяців тому +1

    Sambar or samba dear?

  • @rageshthiruvathira3573
    @rageshthiruvathira3573 9 місяців тому +1

    Bro.. ആ കുതിര ഒക്കെ wild ആണോ

  • @rvzvlog2442
    @rvzvlog2442 8 місяців тому +1

    JLR സഫാരി book ചെയ്യുന്നതിനെ കുറിച് എന്തേലും information അറിയുമോ

    • @woodpeckersTravelStory
      @woodpeckersTravelStory  8 місяців тому

      www.junglelodges.com/resort/kabini-river-lodge

    • @woodpeckersTravelStory
      @woodpeckersTravelStory  8 місяців тому

      ഈ website വഴി book ചെയ്യാം. 8000-9000 ഇടയിൽ ആയിരിക്കും ഒരാളുടെ charge.

    • @rvzvlog2442
      @rvzvlog2442 8 місяців тому +1

      ​@@woodpeckersTravelStoryStay ഇല്ലാതെ JLR സഫാരിയിൽ മാത്രം BOOK ചെയ്യാൻ പറ്റുമോ

    • @woodpeckersTravelStory
      @woodpeckersTravelStory  8 місяців тому

      @@rvzvlog2442 പറ്റില്ല bro. അത് പാക്കേജ് ആയിട്ടേ book ചെയ്യാൻ പറ്റുള്ളൂ. പക്ഷേ nanachi gate ൽ സഫാരി മാത്രം book ചെയ്യാം. 2300 ആണ് ചാർജ്

    • @rvzvlog2442
      @rvzvlog2442 8 місяців тому

      @@woodpeckersTravelStory nanachi gate il bus Safari ആണോ Jeep Safari ആണോ book ചെയ്യാൻ പറ്റുന്നത്

  • @IJOOZZVLOGE
    @IJOOZZVLOGE 9 місяців тому +1

    ഒന്നൂടെ സൂമ്മ് ചെയ്‌തൂടെ sooper ആകും 😂😂😂😂

    • @woodpeckersTravelStory
      @woodpeckersTravelStory  9 місяців тому

      ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല bro😂. Maximum zoom ൽ ആണ്. അത്യാവശ്യം ദൂരെ ആയിരുന്നു wild dogs ന്റെ hunting

  • @Ashiquebabu
    @Ashiquebabu 10 місяців тому +1

    ഇതെല്ലാം നിങ്ങൾ ഒറ്റ safariyil എടുത്തതാണോ .. ഞാന് 2 days back അവിടെ 2 സഫാരി നടത്തി .. ഇത്ര പച്ചപ്പ് ഉണ്ടായിരുന്നില്ല ....ഏത് camerayaanu use ചെയ്യുന്നത് . lence ഏതാണ് .....

    • @woodpeckersTravelStory
      @woodpeckersTravelStory  10 місяців тому +1

      ഇത് November മാസത്തിൽ എടുത്ത footages ആണ് bro... ആ സമയത്ത് അവിടെ മഴ ഉണ്ടായിരുന്നു. 1st ആനക്കൂട്ടം കാണിക്കുന്ന visuals ശ്രദ്ധിച്ചാൽ മനസ്സിലാവും. പിന്നെ ഈ വീഡിയോ ചെയ്യാൻ 2 evening സഫാരിയും ഒരു morning സഫാരിയും ചെയ്തു.

    • @woodpeckersTravelStory
      @woodpeckersTravelStory  10 місяців тому

      camera details Ellam description boxil koduthittund bro

  • @gunmetalhimalayan9137
    @gunmetalhimalayan9137 9 місяців тому +1

    Bro eppozhan siting poyath morning ano ?

    • @woodpeckersTravelStory
      @woodpeckersTravelStory  9 місяців тому

      2 evening സഫാരിയും ഒരു morning സഫാരിയും ചെയ്തു

    • @woodpeckersTravelStory
      @woodpeckersTravelStory  9 місяців тому

      വീഡിയോ skip ചെയ്തു കാണുന്നത് കൊണ്ടാണ് സംശയം വരുന്നത്. എല്ലാ details ഉം വീഡിയോയിൽ പറയുന്നുണ്ട് bro🥰

  • @dmk6293
    @dmk6293 10 місяців тому +1

    That elephant look like anamala kalim

  • @pinjumaneesh710
    @pinjumaneesh710 10 місяців тому +1

    ആരാകിലും ശ്രദ്ധിച്ചോ ആ കുട്ടി ആനയുടെ കാലിൽ എന്തോ പ്രശ്നം ഉണ്ട്

    • @woodpeckersTravelStory
      @woodpeckersTravelStory  10 місяців тому

      നല്ല observation ആണല്ലോ. പിൻഭാഗത്തെ കാലിന് എന്തോ ബുദ്ധിമുട്ട് ഉണ്ട്

  • @netcitycomputers970
    @netcitycomputers970 10 місяців тому

    bro accomodation rate ethraya

    • @woodpeckersTravelStory
      @woodpeckersTravelStory  10 місяців тому

      1000rs per head
      Kabini lodges.
      Resorts എന്നാണ് വിഡിയോയിൽ പറഞ്ഞത് . തെറ്റിപോയതാട്ടോ. Neat and clean room ആണ്ട്ടോ

  • @sinuninu777
    @sinuninu777 9 місяців тому +1

    കുറുക്കന്റെ പേരിൽ കേസ് എടുക്കുമോ 😢

    • @woodpeckersTravelStory
      @woodpeckersTravelStory  9 місяців тому

      😂😂😂... കുറുക്കൻ അല്ലാട്ടോ.. Wild dog / dhole / കാട്ടുനായ. എന്നൊക്കെ വിളിക്കാം

  • @ajunaazu2674
    @ajunaazu2674 8 місяців тому +1

    കുട്ട നാഗാർഹോലെ റോഡ് വളരെ മോശം ആണ്

    • @woodpeckersTravelStory
      @woodpeckersTravelStory  8 місяців тому

      ശരിയാണ് bro.. ബാവലി to കബിനി റോഡും മോശമാണ്

  • @rahulpravi
    @rahulpravi 9 місяців тому

    ,കുട്ട വഴിയിൽ കേരളം വാരം

    • @woodpeckersTravelStory
      @woodpeckersTravelStory  9 місяців тому

      പറ്റില്ല bro. Evening സഫാരി കഴിഞ്ഞ് കുട്ട വഴി കേരളത്തിലേക്ക് വരണമെങ്കിൽ വീരണഹൊസഹള്ളി ചെക്ക് പോസ്റ്റ്‌ കടക്കണം. ഈ ചെക്ക് പോസ്റ്റ്‌ വൈകുന്നേരം 6 pm ന് അടക്കും. പിന്നെ കേരളത്തിലേക്ക് വരാൻ രാത്രി 9 മണിക്ക് മുൻപ് ബന്ദിപ്പൂർ വഴി മാത്രമേ പറ്റൂ.

  • @Jkh105
    @Jkh105 9 місяців тому

    Sambar deer alla kutta samba deer ❤

    • @woodpeckersTravelStory
      @woodpeckersTravelStory  9 місяців тому

      എന്റെ അറിവിൽ sambar deer എന്നാണ് bro

  • @maheshm-ic9it
    @maheshm-ic9it 7 місяців тому