മഞ്ജുവിന്റെ കൊതിയൂറും നാടൻ ഉണക്ക ചെമ്മീൻ കറി | Manju's special Unakka Chemmeen Curry | Dried Prawns
Вставка
- Опубліковано 6 лют 2025
- Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes of Manju's Kitchen :
• മഞ്ജുവിന്റെ കിടിലൻ കറി...
• മഞ്ജുവിന്റെ വെറൈറ്റി വ...
• നല്ല പൊളി സാനം!! മഞ്ജു...
• മധുര പലഹാരങ്ങളിൽ ഇവൻ വ...
• ക്രിസ്പി നാലു മണി പലഹാ...
• പച്ചക്കറിയും ചിക്കനും ...
• ചക്കയും പോത്തും കൂടിച്...
• കിടുക്കാച്ചി നാടൻ താറാ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
UA-cam : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ManjusKitchen #UnakkaChemmeenCurry #DriedPrawnsCurry
Watch previous episodes of Manju's Kitchen :
ua-cam.com/video/FvXSaSRqFWc/v-deo.html
ua-cam.com/video/KYnhsQmxfs4/v-deo.html
ua-cam.com/video/CjOUx_OSCP4/v-deo.html
ua-cam.com/video/sXGg9TjkQEk/v-deo.html
ua-cam.com/video/fWq6jEmDWIY/v-deo.html
ua-cam.com/video/kLjVYLGAbn8/v-deo.html
ua-cam.com/video/jl1ndLN4bcM/v-deo.html
ua-cam.com/video/Y8Cg9fRNvfs/v-deo.html
കണ്ടിട്ട് തന്നെ കൊതിയാവുന്നു ....👍👍
സത്യം 😃
a
😊
Super 👍
മഞ്ജു, മഞ്ജു ഒരു നല്ല അഭിനേത്രി മാത്രമല്ല, ഒരു നല്ല, പാചകക്കാരിയും, അതുമല്ല നല്ല ഒരു ഹാസ്യ കലാകാരി കൂടി ആണ്. നാടൻ കറികളും, അഭിനയവും പോലെ നാടൻ അവതരണവും. ഈ കഴിവുകളെല്ലാം, ഈശ്വരൻ എക്കാലവും നൽകുമാറാകട്ടെ. ഒരു ജാട ഇല്ലാത്ത മുഖവും സംസാരശൈലിയും.❤
ഇത് പൊളിച്ചുലോ മഞ്ജു. ചോറിനു മറ്റു കറികൾ ഒന്നും വേണ്ടിവരില്ല. ഇതുപോലുള്ള തന്നതായ നാടൻ കറികൾ ഇനിയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു. ഇപ്പോൾ ധാരാളം വ്ലോഗ്കൾ ഉണ്ട് നാടൻ കറികൾ കാണാനില്ല. നമ്മുടെ തനിമ നഷ്ടപ്പെടാതെ നോക്കുന്ന മഞ്ചുവിനു താങ്ക്സ് 👌👌❤
നല്ല അവതരണം
എന്തു രസമാ കുട്ടിയുടെ അഭിനയം മകൻ ഏതു ക്ലാസ്സ് ❤❤❤❤
പുതിയ തീരുമാനം എടുത്തിട്ടുണ്ട് ... ദാ ഇന്നുവരെ അത് പാലിച്ചു പോയിട്ടുണ്ട് ..നാളെ എന്താവും എന്നറിയില്ല ....
1. വെള്ളം പാഴാക്കില്ല ( shower ന്റെ കീഴെ നിന്ന് സ്വപ്‍നം കാണൽ നിർത്തിയത് കൊണ്ട് പകുതി വെള്ളം സേവ് ചെയ്യാൻ പറ്റാനുണ്ട് )
2. ഭക്ഷണം കളയില്ല ( ഓരോ വറ്റിനും വിലയുണ്ടെന്ന് മനസ്സിലാക്കി എനിക്ക് ആവശ്യമുള്ളത് മാത്രമേ പ്ലേറ്റ്ൽ എടുക്കും .. മറ്റാരെങ്കിലും ആണ് വിളമ്പി തരുന്നതെങ്കിൽ എത്ര പാട് പെട്ടായാലും മുഴുവൻ കഴിക്കും
3. പൊതു ഗതാഗതം ഉപയോഗിക്കും .. ( 5 കിലോമീറ്റർ വരേ നടന്ന് പോകും അതിൽ കൂടുതൽ ആണേൽ ബസ് /ഓട്ടോ ഉപയോഗിക്കും
4. എല്ലാ ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കും (വെള്ളം കുടിക്കാൻ ഭയങ്കര മടി ഉള്ളകൂട്ടത്തിൽ ആണ് .. ബട്ട് ഈ 2ലിറ്റർ ഉറങ്ങുന്നേനു മുന്നേ കമ്പ്ലീറ്റ് ചെയ്യാൻ നോക്കും )
ഈ വർഷത്തെ എന്റെ തീരുമാനങ്ങൾ ഇതൊക്കെയാണ്
Nalla theerumanaghal congrats.palicholuto😊🌹❤
ഹലോ മഞ്ജു ചേച്ചി കറി അടിപൊളിയായിട്ടുണ്ട് ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ഉണക്കചെമ്മീൻ കറിയാണ് എനിക്കിഷ്ടമായി
എനിക്ക് മഞ്ജുവിനെ ഭയങ്കര ഇഷ്ടം 😘😘😘
I forgot to tell u something...I watch Aliyans ...I love Thankam very much...I love all the people in Aliyans...Thankam,Cleto,,Lilly,Kanakan,Amma,Ammavan,Ronald,all the kids...
I tried it this afternoon...very tasty curry. Thank you so much for the recipe 😘
I tried this recipe its very tasty 😋😋😋. Tnq chechiii
Ethu njangal Kannur karude curry pinne Puli kude cherkanam
അടിപൊളി ചേച്ചി ❤️❤️❤️
Super njan undakki nokki👍🏻
ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത്. സൂപ്പർ 😍😍😍😍
ഞാനും ഉണ്ടാക്കി നോക്കി... സൂപ്പർ... ഉണക്ക ചെമ്മീൻ smell എനിക്ക് പറ്റില്ല... But ഈ recepie കൊള്ളാം....
Unakkachemmen kazhukiyathinu shesham roast cheyyuka
Super. I tried the recipe today. Thank you Manju
I tried it …super and tasty one 😍😍😍
You are great and hardwork❤❤
Please don't blow the food and give some one 🙏🙏
മഞ്ജു ചേച്ചി അടിപൊളി സൂപ്പർ ചേച്ചി പാലക്കാട് വന്നിട്ടുണ്ടോ അവിടെ കറി ഇതുപോലെ അല്ല
Manju , I made this curry today and it came out well. Thanks for the recipe. You are looking very beautiful as before. God bless you and your family. Take care.❤❤
Nhnum try chaidu...chorinde koode kootan...adipoli tasty..🤤 thank u
Ithil Kudampuli cherthal adipoli ayirikum 👍
Oru unnaka chemeen series idoo please
Nannaayittund👍
Manju chechi.... Super tasty.... Curry.....My new year decision...., control angry🤣🤣🤣ippol okk aayi varunnu.... Success aayi tto....
മഞ്ജു ചേച്ചിയെ കാണുമ്പോൾ എവിടെക്കെയോ കാവ്യ യുടെ മുഖ ച്ഛയാ തോന്നുവർ ഉണ്ടോ എന്നെ പോലെ
Manju velutappol kavyaeppole
Tanku for this wonderful recipe chechi
Ansil Fens ivide like adi💯🔥
Hi mam love from Mumbai ❤you are really awesome looking great dear god bless you your recipe adipoli
No ginger ?
Super recipe njn try chytu.i love it
മഞ്ജു ഉണക്ക ചെമ്മീൻ കറി സൂപ്പറാണ് കെട്ടോ 👍👍👍❤️❤️❤️
മുരിങ്ങക്കായ കൂടി ഇട്ട് വഴറ്റി ഉണ്ടാക്കി നോക്കൂ. അടിപൊളിയായി
മഞ്ചു ചേച്ചി സുന്ദരിയായിട്ടുണ്ട്. . കുറച്കൂടി മെലിഞ്ഞാൽ ഒന്നുടെ സുന്ദരിയാവും
It was a tasty recipe.I tried and came out well
Ivare adyameee ishtamalla valiya cuteness overloaded ennu parayan vendi konji samsaram entha hmm ennokke paranju koree action maryadakku samsarichoode ii thallakku
സുനിച്ചന്റെ ഒരു യോഗം അടിപൊളി കറികൾ കഴിക്കാൻ 👌👍😍😍
Manju chechi idhil pacha maanga ittal taste undaavumo.pls rply
സൂപ്പർ മഞ്ജു ചേച്ചി ♥♥♥♥
Unique presentation. My family loved this recipe. Thank you Manjuechi. Will try other recipes as well.
Your presentation is very sweet.keep it up.Thanks a lot Dear Manju...Radha. kochy.
ചേച്ചീ സൂപ്പർ
ഉണക്കച്ചെമ്മീൻ വറുത്ത് കഴുകിയാൽ അതിന്റെ Smell ഉം fresh ness ഉം പോകും.ഞങ്ങൾ നന്നായി കഴുകിയതിനുശേഷമാണ് വറുക്കാറ്
Athe..njanum...chemmeen..thala vallum okke pottichu nannayi kazhuki varukum..athanu ..cherkaru...appo nalla smell aayirikkum .
😊c̤x̤ a̤q̤❤❤ ,̤@@vasanthyravi9471
Supper aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
Mouth watering curry.
Nice
Puli vende manju
Adipoli..... Thanks a lot....very very tasty... A must try ❤️❤️❤️❤️❤️
Aa😊😊ആാാാ, ഡവ, ao😊
അളിയൻസു് ഷൂട്ടിംഗിൽ മഞ്ജു ഈ റസിപെ ഒന്ന് ഉണ്ടാക്കണം.
Super curry njan try cheythu
njan ennum nannayi prarthikkunnund molee.
ഉണ്ടാക്കിയത് കുറച്ച് പാർസൽ അയച്ചു തരുമോ മഞ്ജു
Manjummaa supper 😘😘😘
Nanayitundedi kalaki 👏👏👏
Manjuuus.....super curry..njan vechu...adipoli...thanks
Manju chechi poliyatto
Thangam chechi ende Amma njan 10th il padikkumbol muthal undakki tarunnatanu.ipol I'm 40.kazhichu maduthu.poli sadanam anu ennalum maduthu.puthiya recipe endenkilum cheyyu.its my request.
സൂപ്പർ
Chechi ee curryil ഇഞ്ചി idille
Manju's stove is outdated... Beautiful Manju need a little more beautiful updated stove...
Chechee chattiyil ingane kottalle,....... Kure pravisyam adikkunnund chechi
d
Mnju താങ്കൾ ബിഗ് ബോസ്സിൽ വന്ന തിൽ പിന്നെ സ്വാ ഹ 🙏🙏
Athenna bigboss l vannennu paranju enthu patti...avar compete cheythu cashvangi poyi....athu manasil orthu vachondirikkanda avasyamonnumilla ..avar brilliant ayittulla oru actress anu ..
Yes
എന്ത് സ്വാഹാ, വീട്ടിൽ ചുമ്മാ ചൊറിയും കുത്തിയിരിക്കുന്ന നിങ്ങൾ വളരെ ഫേമസ് ആണല്ലോ, ഒന്ന് പോ പെണ്ണുമ്പിള്ളേ, അസൂയക്കി മരുന്നില്ല, സ്വാഹാ ആയെങ്കിൽ പിന്നെന്തിനാ ഇവരുടെ വീഡിയോ കുത്തിയിരുന്ന് കാണുന്നെ
Correct!!!!
@@ani7110 I'll tqf
ഞെങ്ങളും ചെമ്മീൻ വരുത്തിട്ടാണ് കഴുകാര് ചെമ്മീൻ വരുത്തത്തിന് ശേഷം ഒരു chirattavechu😂 നല്ലപോലെ തെരങ്ങും അപ്പോൾ തലയും വാലും വേറെ ആകും
manjuuuu njaninnu manga mappas undakki,ayyoooo oru rekshayumilla kto atrayum teste ayirunnu,Happy easter and 100tnks ok ur an excellent cook also💯💯😋🎉👏🎊💐💐💐
എനിക്ക് ഇഷ്ടമുള്ള നടിയാണ് ❤️
ഞാൻ ഇപ്പോൾ ഉണ്ടാക്കു spr ടേസ്റ്റ് ❤️
Big boss kandatinu kshasham enikku ee saadanattine ishtamilla,Tani vazhakkaali
Adi poli 👍👍👍
Sooper👍
Super my dear ❣👍❤😘
Poli🎉🎉
Manju chechi super🥰🥰🥰
Ansil uyir😊
Superb
എണ്ണ ഒഴിക്കേണ്ടാകാര്യമില്ല ഉണങ്ങിയ തേങ്ങയിൽ തന്നെ എണ്ണ ധാരാളം ഉണ്ട്
Super maju
Ara. E vivaramulla santhosh
ഉണക്ക ചെമ്മീൻ കറി അടിപൊളി, very good video 👍👌
മഞ്ജു ചേച്ചി സൂപ്പർ 👌👌👌💕💕💕😍
ഉണ്ടാക്കി. Sprrrrr👌👌👌👌 thank u chechi❣️
Super Manju. I am your neighbour. Your father is my classmate. You are very beautiful. But your mummy is more beutiful. Anyway your presentation and hardwork mentality in your work field is appreciable. Go ahead. 👌👌👌👍🌹🌹
ua-cam.com/video/vUfiJCFNOOY/v-deo.html
ഞാൻ മഞ്ജു വീന്റെ വീട്ടൻറെ അടുത്തുടെ ആണ് പോകുന്നത് വീട്ട് കാണാൻ വരണം എന്ന് ഉണ്ട്
Thamasha ayitt santhoshinte kali akiyapore...
മഞ്ജു വെന്ത കറിയിൽ വെള്ളം ഒഴിക്കുമ്പോൾ എപ്പോഴും ചൂട് വെള്ളം ഒഴിക്കണം പച്ചവെള്ളം ഒഴിക്കരുത്
Correct
Correct
👌👌👌
Vachamadikan good
It has
Soooooppper👍👍👍 taste, we made it yesterday
Ivarkku nalla karuppa
മഞ്ജു യേച്ചി ❤
ഞാൻ വാട്സാപ്പ് സ്റ്റാറ്റസ് ഇടുലാ എന്ന് വിചാരിച്ചിരുന്നു....
അത് ഇപ്പോഴും തുടരുന്നു.... ഈ വർഷം മുഴുവനും അങ്ങിനെ തന്നെ ചെയ്യണമെന്ന് വിചാരിക്കുന്നു
Manju Soumya 👍👍👍👍🧡🧡
Manju love uuuu❤
Manju njan undakki, super taste
Chemmeen Chammanthi ArachaKallil Choru Purattni Tharum Ethu Manju Parajapol Jan EnteAmmaye orthu Amma
Big boss കണ്ടപ്പോെ മുതൽ ഈ പെണ്ണിനെ ഇഷ്ടല്ല. അതോണ്ട് ഇത് കാണുന്നില്ല .
Chechi poliyaanu
Edakittu aarayo
Oru kuthu kuthiyallo
Manju ❤❤❤
Tri cheyuthu supper