PSC ആവർത്തിക്കുന്ന 50 തരം കാർഷിക വിളകൾ ഒരു പാട്ടിലൂടെ കൺഫ്യൂഷൻ ഇല്ലാതെ ഓർത്തിരിക്കാം

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 360

  • @Prepscale
    @Prepscale  11 місяців тому +2

    Prepscale LPUP 35th ബാച്ച് 2024 ജനുവരി 10 ന് ആരംഭിക്കുന്നു.. ഇപ്പോൾ offer പ്രൈസ് ആയ 1899 രൂപയ്ക്ക് കോഴ്സിൽ ജോയിൻ ചെയ്യാം.
    LDC Batch Fee: 999 Only
    താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഡയറക്റ്റ് ആയി WhatsApp ചെയ്യാം. - wa.me/919061990033?text=LPUP

  • @nadeeraa.m62
    @nadeeraa.m62 9 місяців тому +16

    മൂന്നു വർഷത്തിനിപ്പുറം വീണ്ടും sir ന്റെ ഈ വീഡിയോ തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ ❤❤❤

  • @priyavishnudas6795
    @priyavishnudas6795 4 роки тому +54

    മാഷേ നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചു 👍

  • @sreekalas666
    @sreekalas666 4 роки тому +6

    ഈ പേരുകൾ പരസ്പരം മാറി പോകുന്നതായിരുന്ന് എന്റെ പ്രശ്നം. അതിനു പരിഹാരമായി ഈ പാട്ട്. Thank you സാർ.

  • @മധുവസന്തം
    @മധുവസന്തം 4 роки тому +91

    സാറിനു ജഗദീഷിന്റെ ഫേസ് കട്ട്‌

  • @jalaja5367
    @jalaja5367 4 роки тому +18

    സാറിന്റെ ക്ലാസ് നേരിട്ട് കിട്ടിയിട്ടുണ്ട് സൂപ്പർ ആണ്💐👍👍👍👍

  • @melvinmohans9157
    @melvinmohans9157 4 роки тому +4

    Arka Anamika (single variety, not two different varieties) - Bhindi
    Prefix Arka is given to varieties released from IIHR Banglore

    • @Prepscale
      @Prepscale  4 роки тому +2

      മുകളിൽ പറഞ്ഞ വിത്തിനങ്ങൾ SCERT പാഠപുസ്തകങ്ങളിൽ (ഏഴാം ക്ലാസ്) പ്രതിപാതിച്ചിട്ടുള്ളതും PSC മുൻ വർഷങ്ങളിൽ ചോദിച്ചിട്ടുള്ളതുമാണ്. PSC പരീക്ഷകൾ ഇവയെ അടിസ്ഥാനമാക്കിയാണ് നടത്താറുള്ളത്. അത് കൊണ്ടാണ് സാർ പാട്ടിൽ വിത്തിനങ്ങളുടെ പേരുകൾ പാഠപുസ്തകത്തിൽ പറഞ്ഞത് അങ്ങനെ തന്നെ പറഞ്ഞിരിക്കുന്നത്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

  • @shivanisree6117
    @shivanisree6117 4 роки тому +9

    Hi sir.. ആദ്യായിട്ടാണ് ഈ chnl കാണുന്നത് . എത്ര പഠിച്ചിട്ടും മാറി പോവുന്ന ഒരു topic ആയിരുന്നു ഇത്. ഇപ്പോ ഈ ക്ലാസ് കണ്ടപ്പോൾ എന്തെളുപ്പായിട്ടാ ഓർത്തിരിക്കണേ. Thanku Sir..... നമിച്ചു. സാറ് പൊളിയാണുട്ടോ... ഈ ഈണം ഒരു പാടിഷ്ടം.... സാറ് നന്നായി പാടുന്നല്ലോ.... 🎼🎼 ഞാൻ subscribe ചെയ്തു🙏🙏🙏🙏🤩🤩🤩🤩🤩😊😊😊😊🙂🙂🙂🙂🙂🙂

  • @beegamsumayya9116
    @beegamsumayya9116 4 роки тому +10

    Up ക്കു മുൻപ് ഈ channel കണ്ണിൽ പെട്ടില്ല, നല്ല class

  • @d_ar_k.de_vilqwe_en5887
    @d_ar_k.de_vilqwe_en5887 3 роки тому +3

    ഞാൻ Rinoy സാറുടെ പ്രിയപ്പെട്ട വിദ്യാർത്ഥി. Rinoy sir uyir💕🔥

  • @dhanush1867
    @dhanush1867 4 роки тому +2

    താങ്ക്യൂ സർ. Enthubangiyanu ക്ലാസ്സെടുക്കുന്നത്. ബിഗ് സല്യൂട്ട്. സത്യം paranhal പാട്ടുകേൾക്കുമ്പോൾ ഒരു തിരുവാതിര കളിക്കാനുള്ള feel

    • @sijuc6430
      @sijuc6430 4 роки тому +1

      😂😂😂😂

  • @dhanyabalachandran2157
    @dhanyabalachandran2157 4 роки тому +13

    Super class thank u sir
    Oridath kanda oru code parayam
    Suryanta haritha neelimayil swetha vazhuthi veenu - vazhuthana

  • @rasithamanoj2016
    @rasithamanoj2016 3 роки тому

    Hai sir ഞാൻ സാർ ന്റെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്. Aim ൽ വച്ചു. സൂപ്പർ

  • @sreenakarakkandy7200
    @sreenakarakkandy7200 3 роки тому +3

    സാറിന്റെ വിറ്റാമിൻ Song പോലെ ഇതും എനിക്ക് ഒത്തിരി ഇഷ്ടമായി.. ഇനിയും ഇത്തരം ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.👌👌👌🔥🔥🔥

  • @Sujathac-sk7qt
    @Sujathac-sk7qt 2 місяці тому +1

    Njan vedio kand kand ipo original patt ormayila 😂yu are great sir .

  • @bipiraju8277
    @bipiraju8277 Рік тому +1

    Teaching ne kal kooduthal nallath journalism ayirunnu...

  • @lintumjose600
    @lintumjose600 4 роки тому +3

    സാറിന്റെ വിറ്റാമിന്റെ പാട്ടു ഇപ്പോഴും ഓർമയുണ്ട്... ❤️❤️❤️❤️❤️..

    • @reshmarajesh6588
      @reshmarajesh6588 4 роки тому

      ആ ക്ലാസിന്റെ ലിങ്ക് തരോ പ്ലീസ്

  • @ShanaRithu
    @ShanaRithu 5 місяців тому +1

    Best class❤❤❤❤❤ Thank you sir🎉🎉🎉

  • @nishaanilkumar6090
    @nishaanilkumar6090 4 місяці тому

    ആദ്യമായി ക്ലാസ്സ്‌ കാണുന്ന ഞാൻ വളരെ നല്ല ക്ലാസ്സ്‌

  • @lasyajahariprasad7378
    @lasyajahariprasad7378 10 місяців тому

    Super class..useful.. engane ethu padikkum enn orthirikkkayirunnu… Thanku sir…

  • @jishnapk4694
    @jishnapk4694 7 місяців тому

    Njn kandathil vach eattavum nalla biology teacher.....❤❤❤❤❤❤❤❤❤

  • @MuhammedjinanSha
    @MuhammedjinanSha Рік тому

    ഞങ്ങളെ ബയോളജി സർ 🤩💕💕നേരിട്ടു ഇതിലും അടിപൊളിയാ ക്ലാസ്സ്‌

  • @sheenasreena9074
    @sheenasreena9074 6 місяців тому

    enthoru nalla class sir, super super class ❤❤❤❤🙏🙏🙏🙏

  • @deepvarieties6237
    @deepvarieties6237 4 роки тому +1

    Very helpful class sir.thank u so much

  • @remyaraj7483
    @remyaraj7483 5 місяців тому +1

    👍👍👍

  • @poojavt3457
    @poojavt3457 4 роки тому

    ഒരുപാട് നന്ദി ഉണ്ട് മാഷേ പഠനം ആയാസകരമാക്കി മാറ്റുന്നതിന്

    • @studywell4839
      @studywell4839 4 роки тому

      ആയാസകരമാക്കുക = ബുദ്ധിമുട്ടേറിയതാക്കുക.

  • @-minnuzzi-7265
    @-minnuzzi-7265 4 роки тому +6

    വളരെ ഉപകാരം... 🙏🙏

  • @meenakshysnair6833
    @meenakshysnair6833 3 роки тому +2

    Hii Rinoy chetta👋👋 Nice class👌👌

  • @jithajames9886
    @jithajames9886 3 роки тому +2

    Thank you sir for your great effort

  • @sreenakarakkandy7200
    @sreenakarakkandy7200 2 роки тому +2

    ഈ ക്ലാസ്സ് ഏറ്റവും കൂടുതൽ കണ്ടത് ഈ ഞാൻ ആവും🤭

  • @najihh______
    @najihh______ 7 місяців тому

    സൂപ്പർ ക്ലാസ്സ്‌.

  • @VIMYAE
    @VIMYAE 10 місяців тому +1

    Super class👌👌

  • @akshayananda.b6407
    @akshayananda.b6407 3 роки тому +1

    its very very helpful
    sir iniyum undo ithupoole paatukal

  • @preethababu5827
    @preethababu5827 4 роки тому

    Thank you really useful class

  • @lekshmikv4514
    @lekshmikv4514 4 роки тому +1

    നല്ല ക്ലാസ്സ്‌ ആണ് മാഷേ 🙏

  • @sujithavipinsujithavipin9781
    @sujithavipinsujithavipin9781 10 місяців тому

    Supr class but oru doubt und sir
    Kashuvandikkum pavakkakkum randinum example aano priyam

  • @sathyanshijina1602
    @sathyanshijina1602 3 роки тому

    Sir te class karyamayi kandath lppaya valare vyakthamayi orthirikkan kazhiyunnu thank u somuch sir . Oru request bharanaghada articles lngane enthankilum patiloode padippichu tharamo

  • @nishinazer1518
    @nishinazer1518 4 роки тому

    Super class.eppola kandathu. Thank u sir

  • @subeeshvsubeeshkallada9706
    @subeeshvsubeeshkallada9706 4 роки тому

    Nannayittu padunnundu

  • @christyjc381
    @christyjc381 4 роки тому +3

    Excellent Presentation😍😍😍😍👌

  • @SreejaOS-w1v
    @SreejaOS-w1v 6 місяців тому

    👏🏻👏🏻👍🏻👍🏻👍🏻thanku sir😍😍

  • @rashida.p.pchembra575
    @rashida.p.pchembra575 4 роки тому

    Super thanku.

  • @bipiraju8277
    @bipiraju8277 Рік тому

    Hi..sir madappally collegil chemistry batchil ayirunnille

  • @sangeethasankaran758
    @sangeethasankaran758 3 роки тому

    Polichu iniyum venam clases

  • @rajilaniyas6256
    @rajilaniyas6256 4 роки тому +1

    സൂപ്പർ class

  • @Thushara-xx2eh
    @Thushara-xx2eh 5 місяців тому

    Thank you sir.....

  • @melvinmohans9157
    @melvinmohans9157 4 роки тому

    Pusa Giant- Papaya

  • @Isckon-n6z
    @Isckon-n6z 4 роки тому +2

    Superb class sir.. Thank you Sir 🙏its very helpful

  • @thestranger3464
    @thestranger3464 2 роки тому

    Superbbb code sir..thanqqq

  • @aktigersgurl3870
    @aktigersgurl3870 4 роки тому

    Super Class...👍🙏
    🙏

  • @greeshmacdas6802
    @greeshmacdas6802 4 роки тому

    Sir, adipoliyatto super singer very usefull class thank u.... sir

  • @arunkd7759
    @arunkd7759 4 роки тому

    Good class sir

  • @christyjc381
    @christyjc381 3 роки тому +1

    കശുവണ്ടിയിലും പാവയ്ക്കയിലും "പ്രിയം" ഉണ്ടോ?
    Please reply

  • @amalnadh8884
    @amalnadh8884 4 роки тому +7

    Sir hormones ith pole cheyann paranjit??? Vitamins ipolum ormind.. Ith padkkan kashtapett nadakarnnu thanks tta

  • @squad257
    @squad257 4 роки тому +8

    Sirnte paatu kettitt enik jagadheeshine ormavannu....jagadhessh oru cinemayil bus standil ninn kathapresangam nadathunnille ath🤣🤣🤣any way kollam sir...ipozhe ith by-heart aai😄😄

  • @praveena146
    @praveena146 9 місяців тому

    Prepscale app il ee class upload cheythitile ?

  • @muhammaddilshad3508
    @muhammaddilshad3508 4 роки тому

    Super class waiting for more classes

  • @ponnus6239
    @ponnus6239 4 роки тому

    Kiduuuuu super

  • @sreepriyavp5281
    @sreepriyavp5281 4 роки тому

    Super sir. Paatu padichu. Thanku sir

  • @swathikrishna940
    @swathikrishna940 2 роки тому

    Rinoy Sir 🤩 My Fav Teacher ...

  • @sujina7715
    @sujina7715 3 роки тому +1

    Kashuvandi Portugal alle

  • @anusha.s7422
    @anusha.s7422 4 роки тому +2

    Rinoy sir ree clss pwolichadakki

  • @bushrabush281
    @bushrabush281 4 роки тому

    Expect more sir. Congrtz

  • @chinjuchinju684
    @chinjuchinju684 4 роки тому +1

    Super class sir.... ശരിക്കും ഇങ്ങനെ കോഡിലൂടെയുള്ള ക്ലാസ്സ്‌.... ഇതിലൂടെ കിട്ടുന്ന കാര്യങ്ങൾ ഒരിക്കലും മറന്നു പോവില്ല...... Thank you so much sir...... ഇനിയും ഇതുപോലുള്ള ക്ലാസുകൾക്കായി കാത്തിരിക്കുന്നു....

  • @nasrinsitharashamnad
    @nasrinsitharashamnad Рік тому

    Iniyum clsssukal pratheekshikunnu

  • @prabhakaranprabhakaran1213
    @prabhakaranprabhakaran1213 4 роки тому

    Super class sir Thank you

  • @nehamia5073
    @nehamia5073 4 роки тому +2

    Listen മക്കളെ... sir, priyam 2 എണ്ണത്തിൽ വന്നിട്ടുണ്ടല്ലോ 🤔 കശുവണ്ടി nd പാവയ്ക്കാ... 2lum vannu🤔

    • @ramEez.c
      @ramEez.c 3 роки тому +1

      Randilum und

  • @Gamer-td5mi
    @Gamer-td5mi 4 роки тому

    Excellent ,thank you sir

  • @ambikaambika.g831
    @ambikaambika.g831 4 роки тому

    Super super Thank you sir..

  • @shazlearning6919
    @shazlearning6919 4 роки тому

    Akshaya thakkali alle

  • @jishaunni9267
    @jishaunni9267 4 роки тому +1

    🎉🎉🎉🎉 vitamins padichu ini marakkilla,ippozhum padi nadakkunnu,ithum vegam catch avunnu,thank you sir👍

    • @reshmarajesh6588
      @reshmarajesh6588 4 роки тому

      വിറ്റമിന്റെ ക്ലാസിന്റ ലിങ്ക് തരാവോ pls...

    • @jishaunni9267
      @jishaunni9267 4 роки тому

      @@reshmarajesh6588 ua-cam.com/video/C88V98L-jlc/v-deo.html

  • @greeshmag122
    @greeshmag122 4 роки тому

    Thank you sir....super

  • @iffafathima7
    @iffafathima7 4 роки тому

    Really helpful.. Hats off u.. Keep on going

  • @windowsoflearning8618
    @windowsoflearning8618 Рік тому +1

    Deserve more views

  • @fathimabeeviok8202
    @fathimabeeviok8202 10 місяців тому

    Excellent

  • @shemialishemi3560
    @shemialishemi3560 4 роки тому

    Great effort thank you sir

  • @shanooppr7609
    @shanooppr7609 3 роки тому +1

    Oru jinnaanu RINOY sir

  • @renjinirmanu2450
    @renjinirmanu2450 4 роки тому +1

    clsilirikkunna athe feel... super class

  • @thasleemathasli5414
    @thasleemathasli5414 4 роки тому

    Sir supper aayi paadunnundallo

  • @rinjudharmik6504
    @rinjudharmik6504 4 роки тому +5

    Thank u sir. പ്രിയം എന്ന് രണ്ടെണ്ണത്തിനെ പറയുന്നുണ്ടോ

  • @bhavyar1333
    @bhavyar1333 4 роки тому

    Very thanks sir

  • @ashikshibu4692
    @ashikshibu4692 3 роки тому

    Ithupole vere topicnta code tharamo

  • @anshads4951
    @anshads4951 4 роки тому +1

    Sir e reethi venda ullathum Koodi marannu pokunnu

  • @jesnashamon448
    @jesnashamon448 4 роки тому +2

    Eniyoum mark pokilla, very very thanks sir.

  • @deepthisaneesh8513
    @deepthisaneesh8513 4 роки тому

    Sir. Polichu....pattum ushar codum usharr

  • @ratheeshgrratheeshgangadha5141
    @ratheeshgrratheeshgangadha5141 7 місяців тому

    Super adipoli..❤😂 big salute sir lyrics poalichu

  • @divyakakhil3552
    @divyakakhil3552 6 місяців тому

    Thank you sir

  • @thejukunjundu7574
    @thejukunjundu7574 6 місяців тому

    ശ്ശോ. ഇതിന് വേണ്ടി എത്ര സമയം കളഞ്ഞു. ഇപ്പൊ കണ്ടത് നന്നായി 👍

  • @Sinva-63
    @Sinva-63 4 роки тому

    Nice class sir 👍

  • @jitheeshm1789
    @jitheeshm1789 4 роки тому

    സൂപ്പർ ക്ലാസ്👌👌

  • @BLESSYTOBLESS
    @BLESSYTOBLESS 4 роки тому

    Supper njan ithupole pattakkarund. Orupad pattu record cheythittund

  • @zaynusdreamworld4570
    @zaynusdreamworld4570 4 роки тому

    Njanidhvere padichathil ottum marakaatha bhaagham
    Tnx sir

  • @sajithachandrikavismay
    @sajithachandrikavismay 10 місяців тому

    Super.. sir

  • @vinodsanthosh7288
    @vinodsanthosh7288 4 роки тому

    Sir super ..enthu riskedukkunnu thank you sir...

  • @malayaligameing4368
    @malayaligameing4368 4 роки тому +2

    സൂപ്പർ
    ♥️♥️താങ്ക്സ് സർ

  • @anusiby2107
    @anusiby2107 4 роки тому

    സൂപ്പർ ക്ലാസ്

  • @shyfafarhan408
    @shyfafarhan408 4 роки тому

    Well impressed

  • @saeedakareem294
    @saeedakareem294 4 роки тому

    Sir super class

  • @RinjuRajesh-ss6su
    @RinjuRajesh-ss6su Рік тому

    Sire poliyanu❤❤❤

  • @sachinsachy3405
    @sachinsachy3405 3 роки тому

    Powli cls