ദൈവകൃപക്ക് എന്ത് 'യോഗ്യത'യാണ് വേണ്ടത് ? George Mathew

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 11

  • @prasannakumaranthikapalli1823
    @prasannakumaranthikapalli1823 2 роки тому

    Praise the Lord 🙏 God for His grace and help

  • @paulsonphilip805
    @paulsonphilip805 4 роки тому

    Amen

  • @laxibai
    @laxibai 27 днів тому

    Message is incomplete...

  • @glinsak1760
    @glinsak1760 8 років тому +1

    ഇവന്മാരെ സൂക്ഷിക്കുക.
    ക്രിസ്തുവിനും, ക്രിസ്ത്യാനികള്‍ക്കും നാണക്കേടുണ്ടാക്കാന്‍ നടക്കുന്ന രണ്ട് ശപിക്കപെട്ട പരീശ വിഭാഗങ്ങള്‍ ആണ് പെന്തെകോസ്തും ബ്രെത്രെനും . ക്രിസ്തുവിന്റെ സ്വഭാവത്തിന്റെ ഒരംശം പോലും ജീവിതത്തില്‍ ഇല്ലാതെ തങ്ങളുടെ വിശ്വാസത്തില്‍ മാത്രം ആശ്രയം വെക്കുന്ന (ക്രിസ്തുവില്‍ അല്ല) മതത്തില്‍ ചേര്‍ത്ത് തങ്ങളേക്കാള്‍ മറ്റുള്ളവരെ ഇരട്ടി നരക യോഗ്യരാക്കുന്ന, ആത്മീക ഭാവം പ്രദര്‍ശിപ്പിച്ച് ജഡീകതയില്‍ ജീവിക്കുന്ന ഈ കപട വര്‍ഗത്തെ വീടുകളില്‍
    കയറാന്‍ അനുവദിക്കരുത്.
    ഇവന്മാര്‍ മറ്റുള്ള സഭാവിഭാഗക്കാരെ ആഭരണം ഇട്ടതിന്റെ പേരില്‍ വിമര്‍ശിക്കുകയും എന്നാല്‍ ജഡീകതയില്‍ മറ്റുള്ളവരോടൊപ്പം
    മത്സരിക്കുകയും ചെയ്യും.
    സമൂഹം നല്ല മനുഷ്യര്‍ എന്ന് പറയുന്ന ഒരുത്തനെയും ഈ വിഭാഗങ്ങളില്‍ കാണാന്‍ കഴിയില്ല്ലെന്നതാണ് സത്യം. മനുഷ്യനെ സ്നേഹിക്കണം, ലോകത്തിന്റെ വെളിച്ചം ആകണം തുടങ്ങിയ കല്‍പനകള്‍ ഒന്നും ഈ ശപിക്കപെട്ട വര്‍ഗം കേട്ടിട്ടില്ല അനുസരിച്ചിട്ടില്ല . രക്ഷിക്കപെട്ടോ, സ്നാനപെട്ടോ തുടങ്ങിയ രണ്ട് അളവുകോല്‍ വെച്ച് തങ്ങളാണ് വിധി കര്‍ത്താക്കള്‍ എന്ന് സ്വയം തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് ഈ തെമ്മാടി വര്‍ഗം.
    വീണ്ടും, ഇവന്മാരെ സൂക്ഷിക്കുക.

    • @nebutomjohn3310
      @nebutomjohn3310 7 років тому +3

      Glinsak sahodara, raksha prapikan karthavaya yeah krishtuvil vishwasikkuka. vere onninum ningale daivathodu adupikkuvan kazhiyukayilla.

    • @glinsak1760
      @glinsak1760 7 років тому

      nebu tom john "onninum ninne" നിന്റെ തന്തയോടും നീ ഇങ്ങനെയാണോ സംസാരിക്കുന്നത്? നീ ക്രിസ്ത്യാനി ആണോ. നിന്നെ പോലെ ഉള്ളവരെ പറ്റിയാണ് ഞാന്‍ എഴുതിയിരിക്കുന്നത്.

    • @nebutomjohn3310
      @nebutomjohn3310 7 років тому +4

      Glinsak ningalude bashakku oru marupadiyum illa. karthavu kshamikkatte.

    • @glinsak1760
      @glinsak1760 7 років тому

      നീ പൊട്ടനാണോ ? നിന്റെ ഭാഷ നല്ലതാണെന്ന് നിനക്കങ്ങ് ഉറപ്പാണ്‌ അല്ലെ? ആണും പെണ്ണും കെട്ട കള്ള ക്രിസ്ത്യാനി.

    • @sojophilipo5701
      @sojophilipo5701 6 років тому +1

      സമൂഹം നല്ല മനുഷ്യർ എന്നു പറയുന്ന ആരും യേശുവിനോടു കൂടെയും ഇല്ലായിരുന്നു' ചുങ്കക്കാരും വേശ്യകളുo, പാപികളും യേശുവിന്റെ അടുക്കൽ വന്നപ്പോൾ താങ്കൾ പറയുന്ന "നല്ല മനുഷ്യർ - പരീശന്മാരും പുരോഗിതന്മാരും ശാസ്ത്രികളും '' യേശു വിന്റെ അടുക്കൽ വന്നില്ല. പാപികളെ തേടിയാണ് യേശു വന്നത്. താങ്കൾ നീതിമാൻ ആണെങ്കിൽ ദൈവകൃപ അന്വേഷിക്കേണ്ടതില്ല. പക്ഷെ അധികം കടം ഇളച്ച് കിട്ടിയവൻ അധികം സന്തോഷിക്കും.