പ്രായം ആകുക എന്ന അവസ്ഥ ഇല്ലാത്ത ഒരു പത്രപ്രവർത്തക . 30 വയസു കാരൻ ആയ ഞാൻ എത്ര കാലമായി ഈ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട് .ഇനിയും ഒരു പാട് കാലം ഇങ്ങനെ കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
നിങ്ങൾക്കു വേറെ ഒരു ന്യൂസും ഇല്ലേ ! "വിചാരിക്കുന്നു " എന്ന് ഇടയ്ക്കിടെ കൂട്ടിച്ചേർത്തു തീർച്ചയില്ലാത്ത വാർത്തയിലൂടെ ജനങ്ങളെ സമയം കളയാൻ !!! ഓരോ നാറ്റകേസ്കൊണ്ട് വരും !
🙏🙏അളകനന്ദ മേടം ഞാൻ ഓർമ വച്ചതു മുതൽ നിങ്ങളെ കാണാൻ തുടങ്ങിയതാണ് എനിക്കു 30 വയസ്സായി നിങ്ങൾ ഇപ്പോഴും പഴയ പോലെ തന്നെ ഒരു മാറ്റവും ഇല്ല 💪💪💪💪
Joerge861 Jeorge same here, a big fan of her, i miss her lokajalakam
@@rashidrosh ലോകജാലകം ഇപ്പോഴും ഉണ്ടല്ലോ.
100
എനിക്കും 30... ഞാൻ മാടത്തെ നേരിട്ട് കണ്ടിട്ടുണ്ട് @trivandrum statue maruthicar with blacksunglass
Correct
ഇയാൾ മരിച്ചു എന്ന് ഞാനറിഞ്ഞത് asianet വാർത്തയിലൂടെ യാണ്.😀
Njanum🤣
Najanu..asianet nu panikitum 😀😀😀
അളകനന്ദ മമ്മൂട്ടി യ പോലെ യാണ് തീരെ വയസ്സ് തോന്നിക്കുന്നില്ല
മമ്മൂട്ടി യെ പോലെ.എന്ന ത് അത്ര നല്ല ഉപമയല്ല..മമ്മൂട്ടി 65..കിം ജൊങ് ഉൻ.36
@@malayalammalayalam240 അളകാനന്ദയെ പറ്റിയാണ് പറഞ്ഞത് ഡെയ്
@@ArjunN360 😀😁😁😂😂
@@ArjunN360 എന്നാലും ശരിയാവുന്നില്ല..ദുൽകർ എന്ന് പറഞ്ഞാൽ ശരിയാവും
🤠🤠
Who is the anchor??
Nice presentation
ഇവനൊരു സൈക്കോയാണ് . ഇവൻ എപ്പോ എന്ത് ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല.ഒരു പ്രത്യേക സ്വഭാവമാണ് ഈ തക്കുടു വാവക്ക് 😂
🤣🤣
😃😃
Thakuduvava 🤣 missile locked
മിസൈൽ വരുന്നുണ്ട് മോനേ 🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀
ഇയ്യാൾ മാസല്ല. കൊലമാസ്സ് ആണ്... 🤝🤝💪💪💪💪💪💪
🤩🤩🤩
വേട്ട അവസാനിപ്പിച്ചുവെന്ന് തന്റെ ഇരകളെ ബോധ്യപെടുത്തുന്നവനാണ് .. യഥാർത്ഥ വേട്ടക്കാരൻ 🤪
Polichu
പ്രായം ആകുക എന്ന അവസ്ഥ ഇല്ലാത്ത ഒരു പത്രപ്രവർത്തക . 30 വയസു കാരൻ ആയ ഞാൻ എത്ര കാലമായി ഈ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട് .ഇനിയും ഒരു പാട് കാലം ഇങ്ങനെ കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
കാലന് പോലും വേണ്ട
വിനു വലിയ ന്യൂസ് വായിച്ചിരുന്നു ന്യൂസ് നിങ്ങൾക് മാത്രം കിട്ടി എന്ന രൂപത്തിൽ
Prasavattinu vilichondu poyada mathiyo.
Very..good..
Kim fans come like 😍😍
ഈ ശബ്ദത്തിൽ lokajalakam കാണാൻ വളരെ രസമാണ് 😍
മരിച്ചു പോയി എന്ന് വാർത്ത കൊടുത്തവരാ, ഇതാണോ മാധ്യമ ധർമ്മം
Eni pokumbol paranjitt pokkonam. Atleast Asianet office il enkilum.....
വെള്ളാപ്പള്ളി പറഞത് ശരി ആണല്ലോ എന്ന് മനസ്സിലായി
thakkuduu vanneeeeee😍😍😍
പണി വരുന്നുണ്ട് അവറാച്ചാ....🤣🤣🤣🤣🤣🤣🤣🤣🤣🤣
Eni enth paranjittum kaaryamilla Asianet news tanneyaan kim ne konnath njangal parayum😂😂😂🤫😬
കിങ് അണ്ണൻ ഉയിർ
സ്റ്റുഡിയോയിൽ നിന്ന്പുറത്തിറങ്ങുമ്പോൾ ഇടയ്ക് മുകളിലേക്കു നോക്കാൻ മറക്കരുധ്.
Koreayan,,,aleeyaaaaa,,, poleekkkk,,,,brooooo🤠🤠
Alakananda , u r always favourite
Missile ippo kittum.
Kashtapet oppichu
Kim ishtam...
എന്തുപറയാനാാാ ഇതൊക്കെ കേട്ട് മൊഹിക്കാൻ മാത്രമാണ്വ് നമ്മുടെയൊക്കെ വിധി 😔
Entaayalum aisianet news ഓഫീസിലേക്ക് ഒരു മിസൈൽ predeekshikkaam....
👍👍🤣🤣
Kim... നീ മരിച്ചില്ലേ... ഹാപ്പി ഡെത്ത് ഡേ....
കിം കോറോണ വൈറസ് ചൈനക്ക്കൊടുത്ത് ഒളവിൽ പോയതാ ചൈനയിൽ നിന്നും റഷ്യയില് നിന്നും മാത്രമേ ആ രാജ്യത്തേക്ക് കടക്കാൻ അനുവാദമുള്ളു
Kim ഇതൊക്കെ അറിയുന്നുണ്ടോ ... ഇങ്ങള കഴിഞ്ഞ അയച്ച ഇവർ കൊന്നാർന്നു... ഇപ്പോ പറയുവാ പറ്റിച്ചത് ആണ് എന്ന്
,😃
@@fromthelandofgreatwallakhi3128 😁😁
Adh dupe Aaann orginal alla
അമേരിക്കൻ കാഫിറുകളെ നിലക്ക് നിറുത്തുന്ന പുലി...👍👍👍
Ethe parnjathenegal
അമിട്ട് ith kand മുങ്ങിയിരുന്നു 😀
Insha allha
കിങ്ജോങ് കുട്ടൻ ❤😂
Nighal thanny allay konnath 🥴 karuthi irunno 🚀🚀🤭😂
Happy to here it anthayiruni allavarum kim marikum anthan ithan namuda kim Jon un the only person to fight against colonial powers or 1st world powers
Sugamano aliya
വെടക്കൊന്നും വേഗം തീരില്ല അങ്ങനെ കിടക്കും മറ്റുള്ളതിനെ കേടാകാൻ .....
ഇടയ്ക്ക് മുങ്ങും പിന്നെ പൊങ്ങും, നമ്മുടെ പപ്പുമോന് ഒരു കൂട്ടായി😅😅😅🤣🤣😂😂😂
Lokajalakkamm missing you alakkannda
Ini ingerk enganum corona vannatano 🧐
🙏🏿🙏🏿🙏🏿🙏🏿
എന്റ പൊന്നുസേട്ടാ എവിടാ ആരുന്നു പേടിച്ചു പോയി. ഇപ്പോൾ ആണ് സമാദാനമായതു
അവിടെ ആഘോഷം തുടങ്ങി...ഞായറാഴ്ച രാവിലെ സൗത്ത് കൊറിയൻ മിലിട്ടറി പോസ്റ്റുകളിലേക്ക് N. Korea നാല് തവണ വെടിവെച്ചു
പണി വരുന്നുണ്ട് അവറാ ച പോയി വല്ല ഗുഹയിലും കേറി ഒളിച്ചോ
നിങ്ങൾക്കു വേറെ ഒരു ന്യൂസും ഇല്ലേ ! "വിചാരിക്കുന്നു " എന്ന് ഇടയ്ക്കിടെ കൂട്ടിച്ചേർത്തു തീർച്ചയില്ലാത്ത വാർത്തയിലൂടെ ജനങ്ങളെ സമയം കളയാൻ !!! ഓരോ നാറ്റകേസ്കൊണ്ട് വരും !
Copied content form BBC. Shame
Asianet ,pani annan tharum
😁😁😁
Kalanu maranamilla 💀💀💀💀💀🤔🤔🤔🤔🐕🐕🐒🐒🦁🦁🥵🥵
Beware kim is gonna sew you guys(asianet)
Asianet eni verum swapnangallil mathram
Jia king jong un
asianet thanneyan iyal marichu ennu paranjad
നിങ്ങളല്ലേ കിം മൂർഖനെ ഇട്ടു വാറ്റിയ പട്ടയടിച്ചു തട്ടിപ്പോയി എന്നൊക്കെ തള്ളിയത്. അങ്ങേരെക്കൊണ്ട് ഇങ്ങോട്ട് മിസൈൽ വല്ലതും വിടുവിക്കുവോ 😏
എവിടെ കിം അളിയാ നീ
Ayaee chammi poi.....eni oorund kalikanda
നിശ്ചല ചിത്രങ്ങൾ പോരാ. ഏറ്റവും പുതിയ അന്താരാഷ്ട്ര കാര്യങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് ലൈവ് വീഡിയോയിൽ വരണം, എങ്കിൽ വിശ്വസിക്കാം.
Kim Jong is irratta chankan in the world
Enich pode....
Pani varunnd avaracha😂😂
Aarkkum tholkaathe vazhum suryane....Uyir kim
Please take action against who rises rumors about you
Jai kim,long live
Appol ningal alle marichu ennu paranjath
A pranthani muzhu vattu thudangi atha karanam bomma kulu
നിങ്ങളുടെ ഭ്രാന്ത് കിമ്മിനില്ലാം നിങ്ങൾഉണ്ടാക്കുത്മാത്രം
കുറെ മഞ്ഞചനലുകാർക് ന്യൂസ് ആയി അയാൾ മരിച്ചു എന്ന് ഇപ്പോൾ വീണ്ടും ജീവിച്ചിരിക്കുന്നു
Bhootham
ട്രേബ്ബ് വസ്തുദകൾ ഇല്ലാണ്ട ഓരോ കാര്യങ്ങൾ പറയുക പൊട്ടൻ
ഇത് kim അല്ല... dupe ആണ്...
🚀🚀🚀
Veshyanetea....negalkkea kudiallea angarea konathu.....
Assinet nte vartha karannam Kim thiruchethi...
തടിയാപ്പു
Neeeeeyokkeeeee kudeeeeeeeee nhangadaaa thakuduvineeeee konnuleeeeee .panni varrunundaaaaaaa vesianet
Onu poyi tharo asianet news ellam evaru thanea vanirunu parayum marichu marichilla marikan pokunu. 🙏
എന്തിനാണ് നിങ്ങൾ ചില അമേരിക്കൻ മഞ്ഞ പത്തങ്ങളുടെ വാർത്ത ഏറ്റുപിടിച്ച് ഇങ്ങനെ നാറാൻ നിൽക്കുന്നത്.
തക്കുടു മുണ്ടൻ താറാവെ,,, തവിട്ടു മുണ്ടൻ താറാവെ...
അപ്പൊ ഇങ്ങള് എഷ്യാനെറ്റ് കാര് ഓനെ കോന്നിയില്ലെയ്‌നിയോ ....!!!???
നിങ്ങളല്ലേ പറഞ്ഞത് കിങ് ജോംഗ് മരിച്ചു എന്ന്
മറുനാടനെയും ഏഷ്യാനെറ്റിനെയും
കിമമുംകൊറിയക്കാരും നോക്കി വെച്ചിട്ടുണ്ട്.. കരുതിയിരുന്നോളണം: എമ്മാതിരി തളളലായിരുന്നു..
അപ്പൊ നിങ്ങൾ മരിച്ചു എന്ന് പറഞ്ഞു
തക്കുട് വാവ വന്നേ