ആശിഖുറസൂൽ കുണ്ടൂർ ഉസ്താദ് //Kundoor Usthad

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 28

  • @KadeejaKaiju-s9r
    @KadeejaKaiju-s9r 4 місяці тому +3

    മഹാനായ അഷിക് റസൂൽ കുണ്ടൂർ ഉസ്താദ്. ഇൻശാ അല്ലാഹ് എനിക്ക് സന്താന സൌഭാഗ്യം ഉണ്ടാവാൻ ഞാൻ nechikkad ബൈത്ത് പാരായണം ചെയ്യുന്നുണ്ട് എനിക്ക് വേണ്ടി എല്ലാവരും dua ചെയ്യണേ

  • @JKAKARATE-yc2ew
    @JKAKARATE-yc2ew Рік тому +13

    🥰😍😍😘 എന്റെ എന്ത് ആവശ്യം ഉണ്ടങ്കിലും ഞാൻ ഇവിടെ വന്നു ദുആ ചെയ്യാറ്. എനിക്ക് ഉടനെ എന്റെ കാര്യങ്ങൾ നടക്കും. കറാമത്തുകൾ അനവധി പറഞ്ഞാൽ തീരില്ല

  • @MohamedKutty-w7v
    @MohamedKutty-w7v Рік тому +3

    മാഷാ അള്ളാ ജീവിതകാലം ഒരുപാട് പ്രാവശ്യം കാണാൻ ഭാഗ്യം ലഭിച്ചതാണ് ഉസ്താദിനെ നാളെ ജന്നത്തുൽ ഫിർദൗസിൽ മുത്തുനബിയുടെ കൂടെ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ ഒരുമിച്ചുകൂടി

  • @alimancherym1376
    @alimancherym1376 Рік тому +3

    മാഷാ അല്ലാഹ് . അല്ലാഹു ബറക്കത്തു മനം. നിറയെ നെൽകട്ടെ . ആ മീൻ

  • @muhammednihaltk2331
    @muhammednihaltk2331 Рік тому +2

    Aameen 👍

  • @muhammednihaltk2331
    @muhammednihaltk2331 Рік тому +2

    Masha Allah ❤️

  • @sinaspksinaspk1386
    @sinaspksinaspk1386 Рік тому +1

    Masha Allah

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 Рік тому +1

    ما شاء الله

  • @muhammeduvaisuvais2036
    @muhammeduvaisuvais2036 8 місяців тому +1

    💖💖💖💖

  • @nahaspb5081
    @nahaspb5081 Рік тому +3

    ❤❤❤

  • @YousafAliYousaf-eb7on
    @YousafAliYousaf-eb7on 9 місяців тому +1

    😊

  • @SubaidhaSubaidha-gn9hq
    @SubaidhaSubaidha-gn9hq 8 місяців тому +1

    Kseedathulburdha

  • @kaleelkaleel356
    @kaleelkaleel356 Рік тому +1

    ❤❤❤️❤️❤❤👍👍👍

  • @shameerpoochal7918
    @shameerpoochal7918 Рік тому +1

    👍

  • @shameerpoochal7918
    @shameerpoochal7918 Рік тому +1

    ഞാൻ അവിടെ ത്തെ ഉറൂസ് ന് പങ്കടുക്കൽ ഉണ്ട്

  • @shahvassherif1359
    @shahvassherif1359 Рік тому +1

    7:28 കദീസതുൽ ബുർദ ആണോ ഖസീദത്തുൽ ബുർദ ആണോ?

  • @mohamedunaise216
    @mohamedunaise216 Рік тому +1

    താബൂത് സക്കീന എന്താണ് വിശദീകരിക്കാമോ

  • @muhammadmidlajpookottur6959
    @muhammadmidlajpookottur6959 Рік тому +4

    പല പ്രാവശ്യം കുണ്ടൂർ സിയാറത്ത് ചെയ്തങ്കിലും ചരിത്രം അറിയില്ലായിരുന്നു.

  • @khadeejasakkeer8167
    @khadeejasakkeer8167 8 місяців тому +1

    Masha allah