ലിഫ്റ്റില്‍ വെച്ച് Sachin Tendulkkar-നെ കണ്ടപ്പോള്‍ | Dhyan Sreenivasan | Sachin Tendulkar | Ganguly

Поділитися
Вставка
  • Опубліковано 7 жов 2024
  • ലിഫ്റ്റില്‍ വെച്ച് Sachin Tendulkkar-നെ കണ്ടപ്പോള്‍ | Dhyan Sreenivasan | Sachin Tendulkar | Ganguly
    #dhyansreenivasaninterview #dhyansreenivasan #sachintendulkar #sauravganguly
    #Mathrubhuminews
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 21

  • @soumyamanuel
    @soumyamanuel 3 місяці тому +9

    പെട്ടെന്ന് ഞാൻ ഞെട്ടി എണീറ്റു നോക്കിയപ്പോൾ അമ്മ ചായയുമായി മുന്നിൽ നിൽക്കുന്നു 😅😅😅😅

  • @nikhilbabu3730
    @nikhilbabu3730 3 місяці тому +4

    Enikk kittatha bhagyangal
    Ivanu kitti ennum njan viswasikoola..
    Thallanennu paranju samadanichekkam allyo❤😮

  • @winit1186
    @winit1186 3 місяці тому +3

    എൻ്റമ്മോ !

  • @jamsheed530
    @jamsheed530 2 місяці тому +2

    ഇതിൽ എന്താ ഇപ്പോൾ അവിശ്വസിക്കാൻ മാത്രം ഉള്ളത്...🙄എല്ലാവരും തള്ള് എന്ന് പറയുന്നത്

  • @AnilRaj-xt4ts
    @AnilRaj-xt4ts 3 місяці тому +4

    2000 ഇൽ ആണ് ഇന്ത്യ SA കളി വന്നത്.24 കൊല്ലം മുമ്പ് അന്ന് ഇവനെ 12 വയസ്സ് ഇപ്പൊൾ 36 കണക്കുകൾ ഒക്കെ ശരി ആണ്. പക്ഷേ എന്നാലും🤔

  • @Vpr2255
    @Vpr2255 3 місяці тому +4

    Interview ആണ് അണ്ണന്റെ അരി

  • @vipinprasad9637
    @vipinprasad9637 3 місяці тому +2

    😂😂😂😂 eth nokikooo troll puram ayirikkummm eni eeth interview poyalumm ee troll undkkumm

  • @achu3562
    @achu3562 3 місяці тому +1

    Aalochikkananu ഇടക്ക് gap ഇട്ടു thallanath😂

  • @Bharatheeyan88
    @Bharatheeyan88 2 місяці тому +1

    എന്നിട്ട് സച്ചിൻ എന്നോട് മുംബൈക്ക് വരാൻ പറഞ്ഞു... അവിടെ ജുഹു ബീച്ചിൽ പോയി രണ്ടു ബിയർ ഒക്കെ അടിക്കാം എന്നൊക്കെ പറഞ്ഞു...

  • @ഇന്ത്യയിൽഎവിടെയുംവിത്ത്വീട്ടി

    ഔ ന്തുന്ന് തള്ളാടോ തള്ളുന്നെ ഇജ്ജ് 😂

  • @shahishafishafi5509
    @shahishafishafi5509 3 місяці тому +2

    അത് ശരിയാ ഈ കാര്യം ഒരിക്കൽ ട്രമ്പ് എന്നോട് പറഞ്ഞിട്ടുണ്ട് എന്നിട്ട് പൂട്ടിൻ പറഞ്ഞു ധ്യാൻ കൊള്ളാട്ടോ എന്ന് 😂😂😂

  • @abhishekkp6415
    @abhishekkp6415 3 місяці тому +5

    തള്ളി മറിക്കുവാ.. ഇവൻ വേറൊരു ഇന്റർവ്യൂയിൽ വേറെ കഥ ആണ് പറയുന്നേ.. സച്ചിനെ പരിചയം പോലും ഇല്ല.😂😂.. Lift കേടായപ്പോ ഓട്ടോഗ്രാഫ് ചോദിക്കാൻ പോയപ്പോ സച്ചിൻ പേടിച്ച കഥ ഇപ്പൊ ഇങ്ങനെ ആയോ.. 😂😂

    • @karthikraveendran80
      @karthikraveendran80 2 місяці тому

      എങ്കിൽ നീ ആ ഇന്റർവ്യൂ ടെ ലിങ്ക് കൂടി ഇവിടെ കൊടുക്ക്.... വെറുതെ കിടന്ന് കരഞ്ഞോണ്ടിരിക്യാണ്.... അവന് കാണാൻ സാധിച്ചത് അവൻ പറഞ്ഞു... അയിന് നിനക്ക് എന്തിനാടാ ഇത്ര സങ്കടം... ഒരാൾ എന്തേലും പറഞ്ഞു വന്ന അപ്പോ പറയും തള്ളാണ് എന്ന്... നിനക്ക് അനുഭവിക്കാൻ കഴിയാത്തത് മറ്റൊരാൾ അനുഭവിച്ച തള്ള് വിടൽ എന്തൊക്കെയാണ്... Typical മല്ലൂസ്..

  • @aswinnarayanan1
    @aswinnarayanan1 3 місяці тому

    എന്റെ പൊന്നോ എന്തൊരു തള്ള്

  • @CP6377
    @CP6377 3 місяці тому +6

    തള്ള്..... അന്നെങ്കിലും.... കേട്ടിരിക്കാൻ ഒരു സുഖം....

    • @binoybruno2418
      @binoybruno2418 3 місяці тому +17

      Typical മലയാളിയുടെ ഇജ്ജാതി രോദനം cmmnt കണ്ടോണ്ടിരിക്കാനും നല്ല രസാണ് 🤌😌

    • @Indian.20244
      @Indian.20244 3 місяці тому +10

      തള്ളുന്നതെന്തിന്? സച്ചിൻ എന്താ മനുഷ്യനല്ലേ. സച്ചിനെ ആർക്കും കാണാൻ പറ്റില്ലേ. സച്ചിനെ നേരിട്ട് കണ്ട അനുഭവം പലരും പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് ഫ്ലൈറ്റിൽ വന്നപ്പോൾ തൊട്ടടുത്ത് സച്ചിൻ ആയിരുന്ന കഥ പൃഥിരാജ് പറഞ്ഞിട്ടുണ്ട്. താങ്കൾക്ക് സച്ചിനെ ഒരിക്കലും കാണാൻ സാധിക്കാത്തതു കൊണ്ട് മറ്റുള്ളവർ പറയുന്നത് തള്ളായി തോന്നാം.

    • @Viduthalai-k8
      @Viduthalai-k8 3 місяці тому

      ​@Indian.2024☠️👍

    • @Vpr2255
      @Vpr2255 3 місяці тому

      വേറെ interview യിൽ വേറെ കഥ ​@@binoybruno2418

  • @sulfis6319
    @sulfis6319 3 місяці тому

    Bhagyavan😂😂😂