ലൈംഗിക ചിന്തകളുടെ പവർ Test your sexual urge - Why Brahmacharya - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 163

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 місяці тому +16

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=Personal%20Consultation%20with%20PC%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
    ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @prasobhsankar9443
    @prasobhsankar9443 2 місяці тому +84

    അമിതമായി മാസ്റ്റർബേഷൻ ചെയ്യുന്ന എനിക്കു അതിൽ നിന്നും പുറത്തുവരാൻ തയ്യാർ എടുക്കുന്ന ഈ സമയത്തു ഈ വിഡിയോ കണ്ടത് വളരെ ഉപകാരം ആയി

  • @_x_lehar_67
    @_x_lehar_67 2 місяці тому +61

    ഞാൻ ഇതിൽ വിജയിച്ചതാണ്. എനിക്ക് ഇതുപൊല കോൺഫിഡൻസ് അനുഭവപ്പെടാറുണ്ട്!🙌💯

  • @girijababu
    @girijababu Місяць тому +12

    വളരെ നല്ല കണ്ടന്റ്. ആത്മ വിശ്വാസവും ധൈര്യവും തീരെ ഇല്ലാത്തവർ അതിനെ വീണ്ടും കുറയ്ക്കുന്ന പരിപാടികൾ (addictions ) ചെയ്യാതിരിക്കുകയാണ് നല്ലതു. മദ്യം, പുകവലി, പോൺ , മാസ്റ്റർബേഷൻ ഒക്കെ ഇത്തരം എസ്‌കേപിസ്റ് അഡിക്ഷന്സ് ആണ്. ഒരിക്കൽ പെട്ടാൽ നമ്മുടെ കോൺഫിഡൻസ് അതി വേഗത്തിൽ താഴേക്ക് പോകും...ഇതൊന്നു നിർത്തി ആത്മവിശ്വാസം കൂട്ടാൻ ശ്രമിച്ചു നോക്കി പരാജയപ്പെടുമ്പോൾ ആ കുറ്റ ബോധത്താൽ ശേഷിച്ച ആത്മ വിശ്വാസം പാതാളത്തിൽ , അങ്ങനെ സ്വയം നശിച്ചു അവസാനം ആത്മ ഹത്യയിൽ അവസാനിക്കും. താങ്ക്യൂ സർ ...

  • @rrassociates8711
    @rrassociates8711 2 місяці тому +32

    ഞാൻ ഇതിൽ വിജയിച്ചു.
    ഓം ശ്രീമാത്രേ നമ:

  • @johnkoshy386
    @johnkoshy386 Місяць тому +1

    Very good and useful speech.

  • @rahulraveendran7687
    @rahulraveendran7687 Місяць тому +1

    Very Good,Highly informative video..👏🏼

  • @Kaobdeara
    @Kaobdeara Місяць тому +5

    Brain 🧠 👍 good Condition 👍 thanks

  • @Emdenworld
    @Emdenworld Місяць тому +3

    ❤കൊള്ളാം ❤

  • @dinnerstar2496
    @dinnerstar2496 2 місяці тому +4

    Super keep going all the best

  • @solotraveller10
    @solotraveller10 Місяць тому +2

    Great information 🔥👌👌👌

  • @praveenthomas7476
    @praveenthomas7476 Місяць тому

    Bro.
    Good and positive advice. May God bless you with more wisdom.... to the spiritual world.

  • @anilv1297
    @anilv1297 2 місяці тому +4

    താങ്ക്സ് 👍

  • @ripplesdesigning895
    @ripplesdesigning895 2 місяці тому +2

    Thank you Sr👍🏻🌸

  • @DONY77777
    @DONY77777 2 місяці тому +2

    Thank you for the valuable information.😊

  • @shajumk1396
    @shajumk1396 2 місяці тому +4

    Thank you sir

  • @Siha-i4m
    @Siha-i4m 2 місяці тому +5

    Good class

  • @manoshkv
    @manoshkv Місяць тому +3

    Correct Sir.

  • @tintuthomas107
    @tintuthomas107 2 місяці тому +45

    ഞാൻ 5വർഷം ആയി nofap തുടരുന്ന വ്യക്തി ആണ് 100% കോൺഫിഡൻസ് 👍

    • @ican2259
      @ican2259 2 місяці тому +5

      Good, ഞാനും ഇടയ്ക്ക് എടുക്കാറുണ്ട് എന്റെ high nofap days 192 ദിവസം ആണ്. ഇപ്പോൾ ഞാൻ challenge ൽ ആണ്

    • @arjun.seetha
      @arjun.seetha 2 місяці тому +4

      Enne kond pttunilla😢

    • @Pelefanbrazil
      @Pelefanbrazil 2 місяці тому +3

      ഞാൻ 16 മാസം no fap ചെയ്തു പക്ഷേ ഒരു പോസിറ്റീവും എനിക്ക് ഉണ്ടായിട്ടില്ല

    • @sarath582
      @sarath582 2 місяці тому

      Bro de addiction engame arunnu bhayankara addiction ullavarkkanu benefits feel cheyyunnath​@@Pelefanbrazil

    • @BottomHeart
      @BottomHeart 2 місяці тому +1

      ​@@PelefanbrazilPositive ഉണ്ടാകേണ്ട.
      എന്ന് വച്ച് ദിവസവും fap ചെയ്താൽ എന്ത് സംഭവിക്കും ?
      മനസും ശരീരവും തളരും.
      നമ്മുടെ യഥാർത്ഥ ശക്തി നമ്മൾ തിരിച്ചറിയാതെ പോകും.

  • @girijamanikuttan8264
    @girijamanikuttan8264 2 місяці тому +5

    Hare krishnaa....🙏🙏🙏🌹🌹🌹🥰🥰🥰🙏🙏

  • @mishabmisu4057
    @mishabmisu4057 2 місяці тому +2

    Great❤❤

  • @shanavashindi2590
    @shanavashindi2590 Місяць тому +4

    ഒന്നുരണ്ട് ബാങ്കിൽ നിന്നും ലോൺ എടുക്കുക പിന്നീട് സാമ്പത്തിക പരാധീനത വരുകയും ബിസിനെസ് ഒക്കെ തകർന്ന് തിരിച്ചടവ് മുടങ്ങുക.... അങ്ങനെ തന്നെ പലരും... എന്ന് കരുതുന്നു..... പിന്നെ ബാങ്കിൽ നിന്ന് വിളി ഭീഷണി..... നിയമപ്പേടി..... എന്നുവേണ്ട... ആ അവസരത്തിൽ എല്ലാ ചോദനയും വറ്റിപോകും.. ഒരു തപസനെ പോലെ.... പിന്നെ ചോധന ഇല്ല വിശപ്പ് ഇല്ല...... ഫുൾ കണ്ട്രോൾ... മനസ്സക്തി...

  • @girieesh6757
    @girieesh6757 2 місяці тому +5

    Anil sir ❤

  • @cosmos3-z7u
    @cosmos3-z7u 2 місяці тому +8

    cosmic freequency strong aayi kittannom egil sexual urge control cheyth mool bendh nadathi top chakra il energies ethannom. oro chakra um oro qualities ine rekha peduthunnu udhaharannathin base chakra il energies kooduthal aayi thangi nilkkunna vyekthik main aayi food,sex enna chintha aayirikkum matt qualities kurev aakkum padikan ulla concentration kurayum adh kond thane intelligence level il shobhikan pattadhe varum. Indian schools il seri aaya yoga parisheelippichal energies balance cheyth kuttikkalk padithathil excel cheyan kazhi um.

  • @FW_FITNESS_WORLD
    @FW_FITNESS_WORLD 2 місяці тому +51

    ഞാൻ മാസ്റ്റർബേഷൻ ചെയ്തിട്ട് വർഷങ്ങളായി 💯Confidence simple to handle this ആ ചിന്ത വരുമ്പോ വേറൊരു ചിന്ത വച്ച് Block ചെയ്യുക❤

    • @VishnuR-e2y
      @VishnuR-e2y 2 місяці тому +1

      ബ്രോ ഞാൻ maximum 1 month 20 days cheythitunde nalla confidence vannitunde 2 - 3 thavana anganey cheythitunde bro enganyanu complete ayi nirthiyathu onnu paranju theramo eniku sherikum helpful akum

    • @pallotty
      @pallotty 2 місяці тому +1

      എനിക്കും പറഞ്ഞു ത. എനിക്ക് പോൺ വീഡിയോസ് കാണുവാൻ തോന്നും. ആ ചിന്ത മനസ്സിൽ വരും. അത ഒഴിവാക്കാൻ എന്ത് ചെയ്യണം

    • @arunp-ik3vb
      @arunp-ik3vb 2 місяці тому

      വേറെ ചിന്ത പിടിച്ചു ഇടണം ​@@pallotty

    • @somarajan007
      @somarajan007 Місяць тому +1

      ഒരണ്ഠി വെറുതെ ഖളഞ്ഞല്ലോ ബ്രോ..

    • @sujeeshr4200
      @sujeeshr4200 Місяць тому

      ​@@pallottyset ആക്കാം

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 Місяць тому +1

    Aniya brahmacharyam edukumbol ulla gunam namal ariyaathe thanne kevala kumbhakam sambhavikum athu kaaranam kundalini unarum pranan sushumna vazhi sahasrarathil ethum agane ningalku nigalude bhodha thalathe unarthaam

  • @Yogamaaya
    @Yogamaaya Місяць тому +1

    Thank you ❤

  • @elanadcreations2378
    @elanadcreations2378 Місяць тому

    Thank you sir

  • @smithaajikumar3945
    @smithaajikumar3945 Місяць тому

    ❤grt.. 👌

  • @ajayakumar1909
    @ajayakumar1909 2 місяці тому +2

    Day 1

  • @pv.unmesh3203
    @pv.unmesh3203 Місяць тому +1

    Nice

  • @nikhilnandhakumar1905
    @nikhilnandhakumar1905 Місяць тому +2

    👌

  • @rahulsdiary5471
    @rahulsdiary5471 2 місяці тому +3

    Control chyunnath nallath controll chythilelm uncontrollable avathey nokuka

  • @MemiAc-tt3ke
    @MemiAc-tt3ke 24 дні тому

    ❤️❤️❤️❤️❤️

  • @SajeevanMuringode
    @SajeevanMuringode Місяць тому

    🙏✨️👏

  • @spacebug-k1f
    @spacebug-k1f Місяць тому

    Manas chinthakallude koombaarem um karmengallude memory um kond nadakkunnu. Ego, crooked,selfish,greedy,cruel aayi jeevikkunnavare karmic memory negative reethiyil baadhich asugengallum vishamethakkallum udaakkunnu. Corrupted minds inu self healing saadhyem ala kaarannom nammal elaam ore divine superconsciousness inte baagem ann. Nammal oral e arinjond vishamippichal adh nammal e thane ann ettavum kooduthal bhaadhikkunedh enn ann advaitha sasthrem.

  • @dxbinfinity6548
    @dxbinfinity6548 Місяць тому

    Ithaan Islam parayunhad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tipsywolf5466
    @tipsywolf5466 2 місяці тому +1

    We can stop anything what we want ..smoking drinking in quit with in a day... Strong mentality.. But no fap took more time than that... Its been long back no fap till date.. It increased my productivity....

  • @Badarudeen.israyel
    @Badarudeen.israyel Місяць тому

    Kamam.palatharam.lingikamanu.prathanam.dhanathodum.ayisinodum.palatharamkamam.athineathijivichu.pramamayasathiyathekandethunnavan.vijayikkum

  • @gopikrishnan7092
    @gopikrishnan7092 2 місяці тому +1

    ❤️❤️

  • @m6videos362
    @m6videos362 Місяць тому +1

    💯

  • @girishkumara6940
    @girishkumara6940 Місяць тому

    👍

  • @komalamperiyattil9839
    @komalamperiyattil9839 2 місяці тому +2

    ❤❤❤❤❤

  • @revathysabu990
    @revathysabu990 2 місяці тому +2

    Thanku sir 🫂

  • @mirror2833
    @mirror2833 24 дні тому

    ബ്രഹ്മചര്യം സന്യാസികൾക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്. ഭൗതിക ശരീരം ഉള്ള നമ്മൾ ലൗകിക ജീവിതത്തിൽ അത് പ്രായോഗികമായി യാതൊരു തെറ്റുമില്ല കുറ്റബോധം കോൺഫിഡൻസ് ഇല്ലാതാക്കും. അല്ലെങ്കിൽ നോ പ്രോബ്ലം

  • @MaggieMaggievilson
    @MaggieMaggievilson 2 місяці тому +2

    👍👍🙏

  • @Sreets-19
    @Sreets-19 2 місяці тому +5

    Its depends...😢

    • @Sreets-19
      @Sreets-19 2 місяці тому +1

      My hus ella sacrifice cheyarund... But parents ne ഇപ്പഴും പേടി ആണലോ...

    • @Arthur__777
      @Arthur__777 Місяць тому

      Yathanu udheschiche manasilayila?

  • @user-kf8od4vp3t
    @user-kf8od4vp3t Місяць тому +1

    ആദ്യത്മാ ഗ്രന്ദങ്ങൾ വായിക്കുക

  • @aravindrajappan2287
    @aravindrajappan2287 Місяць тому

    ചേട്ടാ b2food ആണോ larviva food ഗപ്പി കുഞ്ഞുങ്ങൾക്ക് കളർ ഫാസ്റ്റ് growth നല്ലത്.?

  • @binojunni6627
    @binojunni6627 Місяць тому

    ❤️🌹👍👌🙏

  • @beenavinod4994
    @beenavinod4994 2 місяці тому +1

    🙏🙏🙏🙏

  • @rajiraju1874
    @rajiraju1874 2 місяці тому +1

    🙏🙏🙏🙏🙏

  • @anupa1090
    @anupa1090 2 місяці тому +2

    7:43 😊

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 2 місяці тому +4

    Prostate cancer പോലുള്ള അസുഖം വരാൻ ചാൻസ് കൂടുതൽ ആണ് എന്ന് പഠനങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട് 🤔

    • @Trcammunity
      @Trcammunity Місяць тому

      Urine 1 mint pidich vach speedil kalanja …mathiii same cleaning

  • @AjumonPj-o2y
    @AjumonPj-o2y 2 місяці тому +12

    ''Sontham sexual thoughts control cheyyan pattathavar nombu nottu kollattey'' prophet Muhammad'' peace be upon him 1400 years ago

    • @enigmatalks7133
      @enigmatalks7133 2 місяці тому +10

      And married a kid at same time😅

    • @AjumonPj-o2y
      @AjumonPj-o2y 2 місяці тому

      @enigmatalks7133 that was good and easy question brother
      Prophet Muhammad'' never went around looking at women select this one and that one9r say you check this out tell this guy I like to marry her no so why of it nobody knows except allah because the prophet Muhammad'' never married any women except it came to him from 'wahi'
      Wahi what is wahi. Allah mentioned in the Qur'an the messenger of Allah never spoke anything from himself. But whatever he heard from wahi this is what he did. now we know the prophet Muhammad'' is a man like everybody else but Allah subdued his Nafs ..

    • @enigmatalks7133
      @enigmatalks7133 2 місяці тому +2

      @@AjumonPj-o2y ur god have a different morality

    • @Sunil-ny4ey
      @Sunil-ny4ey 2 місяці тому +17

      59 സ്ത്രീകളെ വിവാഹം ചെയ്യുകയും അനവധി അടിമകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത വ്യക്തിയെ കൂടുതൽ പൊക്കി പറയല്ലേ. സ്വന്തം മകൻ്റെ ഭാര്യയെ വരെ ഭാര്യയാക്കി വെച്ച ആളെ എങ്ങിനെയാണ് നല്ലൊരു മാതൃക ആക്കുന്നത് വിവരം ഇല്ലാത്ത ഉസ്താദുമാർ പഠിപ്പിച്ച അല്പത്തരങ്ങൾ പൊതു സമൂഹത്തിൽ വിളമ്പാതിരിക്കുക.

    • @AjumonPj-o2y
      @AjumonPj-o2y 2 місяці тому +1

      @@enigmatalks7133 no brother not my god only one enteyum thangaludeyum avanteyum all one

  • @SunilNp-ln8xu
    @SunilNp-ln8xu 2 місяці тому +1

    🌹🙏

  • @vivekmohan1462
    @vivekmohan1462 Місяць тому

    I don't understand and agree with you.

  • @Chinjuram-z2u
    @Chinjuram-z2u Місяць тому

    3 or 5 days control chayiyann pattum anekki but smoking ullath karanaam 6,or 8 days avumbazaqyum automatic poovumm..no way its impossible

  • @cpcreation7
    @cpcreation7 Місяць тому +2

    ഒരു ബ്രഹ്മചാരിക്കു മാത്രമേ ഈശ്വര സാക്ഷാത്കാരം സാധ്യമാകൂ..

    • @samuelvarghese9991
      @samuelvarghese9991 Місяць тому +1

      ഒരിക്കലുമല്ല

    • @cpcreation7
      @cpcreation7 Місяць тому

      @samuelvarghese9991 ഈ പറഞ്ഞതിന്റെ അർത്ഥം സാധാരണ ഹിന്ദുവിനു പോലും മനസിലാകില്ല പിന്നെയല്ലേ അന്യമതക്കാർക്ക്😊

    • @samuelvarghese9991
      @samuelvarghese9991 Місяць тому

      @cpcreation7 ഈശ്വര സാക്ഷാൽക്കാരം മനുഷ്യൻ ദൈവത്തോടു അടുക്കുന്നതല്ലേ ?
      എങ്കിൽ അതു ഹിന്ദുവിനു മാത്രമേ ഉള്ളു എന്നാണൊ കരുതിയിരിക്കുന്നത്.
      ദൈവം ജ്ഞാനികളുടെ മാത്രം ദൈവമോ? അപ്പോൾ അറിവില്ലാത്തവരും അഞ്ജരും പുറത്തായി പോകുമല്ലോ?
      നിങ്ങളുടെ വേദാന്തം മനുഷ്യ നിർമ്മിതമായതിനാലാണ് എളിയവന് പിടികിട്ടാത്ത വിധമാക്കിയിരിക്കുന്നത്.
      ഹിന്ദു നേതാക്കൾ വാ തുറന്നാൽ സംസ്കൃത വും വായിലോതുങ്ങാത്ത പറയുന്നവനും കേൾക്കുന്നവനും മനസ്സിലാകാത്ത ഞ്ജാനമൊഴികളും ദൈവം ചിലർക്കായി മാത്രം നൽകിയതല്ലല്ലോ? എത്ര കാലം പറഞ്ഞാലും എങ്ങുമെത്താത്ത പോലെ.....
      12 അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
      എന്നാൽ ബൈബിൾ നോക്കു ഒരു വിദ്യാഭ്യാസം ഇല്ലാത്തവന്നും മനസ്സിലാകും വിധം എത്ര ലളിതമായി വിഷമം അവതരിപ്പിച്ചിരിക്കുന്നു.
      എത്ര താണ വിദ്യാഭ്യാസമുള്ളവനു പോലും സുവിശേഷം വായിക്കാൻ പറ്റും വിധം , അതിനു കാരണം, ഞ്ജാനിയും അഞ്ജാനിയും ദൈവത്തിനുള്ളതാകയാൽ അവർക്കുമനസ്സിലാകും വിധം കാര്യം ലഭ്യമായിരിക്കയാൽ അതു ദൈവത്തിൽ നിന്നുള്ളത് തന്നെ.

    • @rajbalachandran9465
      @rajbalachandran9465 Місяць тому

      ​@@cpcreation7എന്തിനാണ് ഈശ്വര സാക്ഷാത്കാരം?

    • @cpcreation7
      @cpcreation7 Місяць тому

      @rajbalachandran9465 അതാണ് മനുഷ്യന്റെ പരമമായ ലക്ഷ്യം..

  • @moneyisgod3010
    @moneyisgod3010 Місяць тому +7

    ഈ ലോകത്തുണ്ടായ സകലമാന ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും കണ്ടെത്തിയതിൽ ഈ പറഞ്ഞ ഒരൊറ്റ ബ്രഹ്മചാരിയും ഇല്ല ഒരൊറ്റ ഭാരതീയ ബ്രഹ്മചാരികാരണവന്മാരും ഇല്ല...
    ഈ ലോകം ഭരിക്കുന്ന ലോകത്തെ നിയന്ത്രിക്കുന്ന എല്ലാവരും ദിനവും ലൈംഗികമായ കാര്യങ്ങളിൽ ഏർപ്പെടുന്നവർ തന്നെയാണ്.
    ഇതെല്ലാം യാതൊരു തെളിവുമില്ലാത്ത ഫെയ്ക്ക് ഐഡിയോളജികൾ മാത്രമാണ്

    • @ratheeshkumar9557
      @ratheeshkumar9557 Місяць тому +3

      ആഹാ! എത്തിയല്ലോ? കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഇപ്പഴങ്ങട് നിരീച്ചേ ഉള്ളൂ

    • @manusajeev9062
      @manusajeev9062 Місяць тому +1

      കറക്റ്റ് 👍👍👍👍

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Місяць тому +1

      Yes elon musk eg..

    • @varunrajm5290
      @varunrajm5290 Місяць тому

      😂😂😂😂 vanam thinta adima anu

    • @Madhusoodanan-u7w
      @Madhusoodanan-u7w 11 днів тому

      തന്നെപ്പോലെ തന്നെയായിരിക്കുമെല്ലോ എല്ലാവരും ചിന്തിക്കുന്നത്,,
      തനിക്കോ നിയന്ത്രിക്കാൻ കഴിയുന്നില്ല ഈ വിചാരം.
      നിങ്ങളെ നശിപ്പിക്കാം.
      പക്ഷെ നിങ്ങളല്ല എല്ലാ മനുഷ്യ ജൻമങ്ങളും എന്നു ചിന്തിച്ചാൽ
      നിങ്ങൾ നന്നാവാൻ സാദ്ധ്യതയുണ്ട്.

  • @athulrag345
    @athulrag345 Місяць тому +4

    വീഡിയോ ഇങ്ങനെ വളച്ചൊടിക്കാതെ നേരെ പറഞ്ഞുടെ

  • @nandhunivlogs4246
    @nandhunivlogs4246 2 місяці тому

    10:22

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 2 місяці тому +2

    ഇങ്ങനെ ചെയ്യാതെ തന്നെ ആൾറെഡി wilpower ഉണ്ടെകിൽ no fap ന്റെ ആവശ്യം ഇല്ലല്ലോ

  • @Zookerbegger
    @Zookerbegger Місяць тому +1

    Data പോയത് മിച്ചം

  • @sijupk-q8r
    @sijupk-q8r Місяць тому

    😂

  • @santhoshsayooj933
    @santhoshsayooj933 2 місяці тому

    😂

  • @Akhilijk08
    @Akhilijk08 2 місяці тому +3

    Thank you sir🙏🌹

  • @dxbinfinity6548
    @dxbinfinity6548 Місяць тому +1

    Ithaan Islam parayunhad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dxbinfinity6548
    @dxbinfinity6548 Місяць тому +1

    Ithaan Islam parayunhad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dxbinfinity6548
    @dxbinfinity6548 Місяць тому +2

    Ithaan Islam parayunhad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤