കാമമോഹിതനായ യയാതിയുടെ പതനം......! yayathi V.S. Khandekar
Вставка
- Опубліковано 25 лис 2024
- യയാതി മഹാഭാരത്തില്‍ നിന്നുള്ള ഒരേടാണെങ്കിലും ആത്മഭാഷണ ശൈലിയിൽ പുനരാഖ്യാനം ചെയ്ത ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പർശിക്കുന്ന പുസ്തകം സുഖ ദുഃഖങ്ങളുടേയും വിവിധ വികാരങ്ങളുടേയും സമ്മിശ്രാനുഭവം .വാല്‍സല്യം, ദയ..,കാമം, ക്രോധം,പ്രതികാരം ,ഭ യം ത്യാഗം മുതലായ സർവ്വ ജീവിത സത്യങ്ങളുടേയും നേരനുഭവ സാക്ഷ്യമായാണു യയാതിയെ സംവദിക്കുന്നത് . തിന്നുക ,കുടിക്കുക, രസിക്കുക എന്നതിലുപരി മനുഷ്യജന്മത്തിനു മറ്റു ചില മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നു നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു. ചെറുതും വലുതുമായ അറുപത്തിരണ്ട് അദ്ധ്യായങ്ങളുള്ള മഹത്തായ ഒരു സൃഷ്ടിയാണു യയാതി.
താങ്കളുടെ വായനയിലൂടെ യയാതി കേൾക്കാനായതും വീണ്ടും അതിന്റെ നിരൂപണം കേൾക്കുന്നതിലും സന്തോഷം ,നന്ദി. തുടരുക അഭിനന്ദനങ്ങൾ
വളരെയധികം പ്രയോജനപ്പെട്ടു. വളരെ നന്ദി
നന്ദി ഇഷ്ടപെട്ടാൽ ഷെയർ ചെയ്യൂ ട്ടോ
ഉഷാർ
കേൾക്കാൻ നല്ല തലപര്യം തോന്നുന്ന അവതരണം.🎧..Thank you for sharing 👍👍
Fathi Fathu താങ്ക്സ്
അടിപൊളി റീവ്യ് thank you കൊമ്പൻ sir
Veendum Vyathyasthamaaya oru vishayam ee pusthakathiloode valare lalithamaay thanne avatharippichu..😊 💞
Manoharam 👍👍
👍
nalla avatharanam
👍👍👍
Super sir..l really enjoyed your story telling
Thanks maria
🌹🌹🌹🌹
Good
തുടരൂ
👍👍👍❤.
Oru pusthakam poornamai vayichoru feel
യയാതി : നഹുഷ രാജാവ് ദേവൻമാരെ യുദ്ധം ചെയ്ത് തോൽപ്പിച്ച് . ദേവന്ത്ര റാണിയെ മഞ്ജവത്തിലാക്കി യാത്ര ചെയ്യുബോൾ യാത്രക്ക് വേഗത കുറഞ്ഞപ്പോൾ ... സർപ : സർപ്പ വേഗം നട വേഗം നട എന്ന് പറഞ്ഞ് അഗസ്ത്യമുനിയെ തൊഴിക്കുന്നു. ആ സന്ദർവത്തിൽ ആഗസ്ത്യമുനി നഹുഷന് നേരെ തിരിഞ്ഞ് നഹുഷനും സന്തതികൾക്കും മന സമാധാനം കിട്ടാതിരിക്കട്ടെ എന്ന് ശപിക്കുകയും ചെയ്യുന്നു. ആയതിൽ പിന്നെ വർഷങ്ങൾ കഴിഞ്ഞ് ജന്മം കൊണ്ട നഹുരാജാവിന്റെ മൂത്ത മകൻ യതി രാത്രിയുടെ അന്ത്യാ യാമങ്ങളിൽ രാജകൊട്ടാരം വിട്ട് കാട്ടിലേക്ക് തപസ്സിനായി പോകുന്നു : കഥയുടെ അവസാനം . ശർമ്മിഷ്ഠയിൽ ഉണ്ടായ പുരുദേവായാനിയുടെ മകൻ യദുവിനെ രക്ഷിക്കുന്നു. എന്നല്ലെ സാരം : യയാതി എന്ന നോവൽ മഹാഭാരതമാണോ. അതല്ലങ്കിൽ ::: അതല്ലങ്കിൽ ദേവാ അസുര യുദ്ധ വിവരണ നോവൽ എന്ന് പറയുന്നതല്ലെ ....... സർ ... നല്ലത്: യത്രി എന്ന നോവൽ എന്റെ ജീപനാണ്.. ഞാൻ തവണ വായിച്ച നോവൽ : കചൻ.. അംഗീര രഷസ് മഹർഷി: ശ്രു ക്രാ ചര്യൻ എന്നീ കഥാപാത്രങ്ങളെയും മറന്ന് പോകരുത്. ടി കെ. റഹിം അബ്ദുളള : മറുപടി പ്രതീക്ഷിക്കുന്നു.
ഗിരീഷ് കർണാടിന്റെ യയാതി ചെയ്യാമോ
ath njaan vayichitttilla kayyil kitti vaayichathinu shesham nokkaam
ആ പുസ്തകം ഒരിക്കൽ കൂടി വായിക്കൂ..
എന്നിട്ട് താങ്കൾ പറഞ്ഞത് ഒരിക്കൽ കൂടി കേൾക്കൂ!!!
Good
👍
👍👍
👍