Ramji Rao Speaking | Full Movie HD | Sai Kumar, Mukesh, Innocent, Vijayaraghavan, Devan

Поділитися
Вставка

КОМЕНТАРІ •

  • @harisbeach9067
    @harisbeach9067 Рік тому +298

    ഇത് പോലത്തെ പഴയ സിനിമകൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് കാണുന്നത് എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ്..😍💛

  • @shyammohan2007
    @shyammohan2007 8 місяців тому +28

    "കണ്ണീർ കായലിലേതോ" - One of my favourite song.

  • @nishahassan8610
    @nishahassan8610 2 місяці тому +30

    ഇത്‌ സായ്കുമാറിന്റെ ഫസ്റ്റ് പടമാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് പെർഫെക്ഷൻ ❤

  • @harisbeach9067
    @harisbeach9067 Рік тому +64

    മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന മാമുക്കോയയുടെ എക്കാലത്തേയും സൂപ്പർ കോമഡി കഥാപാത്രമാണ് ഹംസക്കോയ "ബാലകൃഷ്ണാ എന്ന ആ ഒറ്റ ഡയലോഗ് മതി "ഇനി ഉണ്ടാകുമോ മലയാള സിനിമയിൽ ഇത് പോലെ 916 പരിശുദ്ധിയുള്ള കലാകാരന്മാര് "മാമുക്കോയ..🥀🙏💔

    • @sumeshsumesh2387
      @sumeshsumesh2387 Рік тому +4

      Hi

    • @harisbeach9067
      @harisbeach9067 Рік тому +2

      @@sumeshsumesh2387 ഹായ് 💖

    • @kabeersiraj
      @kabeersiraj 4 місяці тому

      ​@sumeshsumesh238999999999999999999999999999999999999999k9999990999999999999999999999999999999999m999⁰9999999909999999999999999999999999999999⁹9909999999999999909999999999999999999999999999999999m999999990999999090⁹999909999999999999999999999999999999999999999999999999909999999999990m9999999999999099999999999999999999999099999999999999k999999999999999⁹9999999k999999999999m999999999999999999999999⁹999999999 990099999999999099999999999i999999999k999999k9999999999999k9999999999m999999999999⁹09999999999999999999⁹909999999999909999999999999909999999999999999999999999999999990999999999999999999999k999999999999999999999999k9909999999999999999999999999999999999999m9999999999999990099m9999999999999999999999999909999999999k999999999999009999999999m999k99999999999999999m99k9999999999999999999999999909999999999999990099999999999999⁹99099999999k999999k999999999999999999k99k9999999 9999999999999999999999990999999999999999999999999999999999999999999999999999999999999999999999999999999909999999999999999990999999999999999999999999999999k9999999999999999999999999999⁹99i999999999990909k99999999999⁹0999999999099099999999999990999o9999999999999999999k9999999k99099999999999999999999999999999i999999999999999⁹99999⁹99099999999999m99999909999999999999999999999m99999999999999999999999990909999999999999999999999999999999999999999999.9999999999999999999990999999999999k9999999999m9k99999999999999999999999999999999099999999999999999999999999999k999999999999999999999999999999999999999999999999999999999999999099999999999⁹99999999999999999999999999999999999999999999999k99999m999999999999999 99999m999999999999999999999999999999999999999999m999999999999999999999.99999m99999909k9999999999999999999999999⁹9999⁹999999999999999999999 90099999999999999999999999990999999999999999999999999999m999999999999 999999999999999990999999999999999999999999999999999099999k99999999999m999999999999999999i9999999999999⁹999999999999m9k99999999999999999999999999999999999999999999999999k90099m909999999099999999999999999999999099999j9999999999999999999999m9999k999999999999999999999999999999999999909999999999999999999999099m99999999999999999999999999999999999999999999999999999099999999999999999k99990999999999999999999999999999999999999999999999999k99999999999999999999999909999999990999999999999999999m9999999999999999999999999999999999999999999999099999999999909k0999999999999k99999999999999999999999999999999999999999999990999999999999999999999999909999999999999999999m99999.99990999999999999999999999999999999999999999999999999999999999999999099999999m909999999999999m999999999999999999999999999099k99i9099909999999999999999999999999999999999999999999999999999k9k999999999k⁹09999999999999999999⁹99999999999999999999999⁹99999999909⁹9999999k9999999k999999999999099999990⁹099999999999999999999k9i99099999999999999999999999999999999999999⁹9999999999m9999m999999999999999999999999999999999999999999999999999999999999999999999999999999999999999990999999999999999999999999999999999999999909999999999999999999999999999999999999099999999999999999999999990999999999m9m9999999999m9999999909999999m999iimku
      997

  • @roby-v5o
    @roby-v5o 10 місяців тому +53

    *ആരൊക്കെ🙋‍♂️🙋‍♂️ 2024*
    അന്യായ റിപീറ്റ് വാല്യൂള്ളമികച്ച സിനിമ🥰🥰 പുത്തൻതലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപോലെ നൊസ്റ്റാൾജിയ നൽകുന്ന സിനിമ 🎉🎉🎉

  • @sreenisreenivaasan6144
    @sreenisreenivaasan6144 Рік тому +60

    💕💕💕💕ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം 💕💕💕💕

  • @jitungouda3078
    @jitungouda3078 19 днів тому +3

    In hindi ....Hera pheri and in ... Malayalam ramaji Rao speaking..both are .. masterpiece 😊😊 love from odisha jay Jagannath

  • @user-mmdark
    @user-mmdark Рік тому +94

    സായി കുമാർ പുതുമുഖ നടൻ ആണെന്ന് തോന്നുന്നേ ഇല്ല..അതുപോലെ ആണ് ആക്ടിങ്

  • @dreamshore9
    @dreamshore9 Рік тому +15

    Best career movie of siddeeq lal,
    Fazil ന്റെ നിർബന്ധത്തിന് വഴങ്ങി second part വന്ന movie അത് അവരുടെ combo തകർത്തു പകരം ആ പടം സംവിധാനം ചെയ്ത സിദ്ദീഖ് തന്റെ പേര് വെക്കാതെ ക്രെഡിറ്റ്‌ നിർമ്മാതാവിന് നൽകി, ഹിറ്റ്ലർ ഇൽ സ്വയം പേര് വെച്ചു ഇറങ്ങി
    കടപ്പാടിന്റെ പേരിൽ പലർക്കും സംവിധാനം ചെയ്തു കൊടുത്തു അവർക്കു ലാഭം ഉണ്ടാക്കി നൽകുന്നതിൽ ലാലിന് എതിർപ്പായിരുന്നു സ്വയം നിർമിക്കാൻ ആയിരുന്നു ലാലിന്റെ ഉദ്ദേശം but ഗുരു ഭക്തി കാരണം siddeeq അതിൽ നിന്നും പിന്മാറി, ലാൽ അഭിനത്തിൽ എത്തി സ്വായം success ful പ്രൊഡ്യൂസർ കൂടി ആയി പണം വാരി സ്റ്റുഡിയോസ് ഒക്കെ ആരംഭിച്ചു

    • @pradeeps3212
      @pradeeps3212 Рік тому +2

      സിദ്ദിഖ് അദ്ദേഹം ഒരു ശുദ്ധ മനസ്സുള്ള ഒരു സംവിധായകനായിരുന്നു എന്നാൽ ലാൽ അദ്ദേഹത്തിൻറെ ഉള്ളിലൊരു പ്രൊഡ്യൂസർ ഒളിഞ്ഞു കിടന്നത് കൊണ്ടാണ് രണ്ടുപേരും രണ്ടു വഴിയേ പോയി

    • @BGn882
      @BGn882 24 дні тому

      ​@@pradeeps3212 ഇതൊന്നുമല്ല അവർ പിരിയാൻ ഉള്ള കാരണം... സ്വർഗ്ഗചിത്ര അപ്പച്ചന്റെ കുബുദ്ധി കാരണം ആണ് ഒരാൾ ഡയറക്ടറും ഒരാൾ പ്രൊഡ്യൂസറും ആയത്
      സിദ്ദിഖ് ലാൽ എന്ന പേരിൽ ഇറങ്ങുന്ന പടങ്ങളുടെ നിർമാണവും വിതരണവും രണ്ടിൽ ഏതേലും ഒന്നോ സ്വർഗ്ഗചിത്ര ആയിരിക്കണം എന്നൊരു കരാർ ഉണ്ടായിരുന്നു
      ബുദ്ധിമാൻ ആയ അപ്പച്ചൻ സിദ്ദിഖ് ലാൽ ബ്രാൻഡ് നെയിം വച്ച് നല്ലപോലെ ക്യാഷ് വാരി
      തുച്ഛമായ ഒരാളുടെ സാലറി രണ്ട് പേര് വീതിച്ചെടുക്കേണ്ട അവസ്ഥ
      ഹിറ്റ്ലർ ഫ്രണ്ട്‌സ് രണ്ടും ലാലിന്റെ ഇൻപുട്സോട് കൂടിയാണ് പൂർത്തിയായിട്ടുള്ളത്
      സിദ്ദിഖ് സ്വന്തമായി ചെയ്ത ക്രോണിക് ബാച്‌ലർ തൊട്ട് ആ ഗ്രാഫ് താഴോട്ട് പോയി.. മൂന്നു സിനിമാക്കുള്ള കഥയും ട്വിസ്റ്റും ഉണ്ടായിട്ടും സിദ്ദിഖ് ലാൽ സിനിമകളിൽ ഉണ്ടായിരുന്ന ആ കോമഡി സ്പർശം അതിൽ ഇല്ലാതെ പോയത് ലാലിന്റെ അഭാവം കൊണ്ടായിരുന്നു

  • @bintobabup.a1384
    @bintobabup.a1384 6 місяців тому +43

    2024 ഇൽ ഞാൻ മാത്രമേ കാണുന്നുള്ളൂ എന്ന് വിചാരിച്ചു കമന്റ്‌ നോക്കിയപ്പോൾ 🙆‍♂️

  • @wowshorts100
    @wowshorts100 Рік тому +248

    Maturity is when you realise Ram ji rao speaking is no more a comedy movie.

  • @Krishna93264
    @Krishna93264 7 місяців тому +59

    2024 watching????

  • @gireeshg6247
    @gireeshg6247 18 днів тому +1

    ഇവിടെ നിന്നും ആണ്‌ മലയാള സിനിമക്ക് ഒരിക്കലും മറക്കുവാൻ പറ്റാത്ത ഒരു അതുല്യ പ്രതിഭ ഉണ്ടായത്...... സായി

  • @murshidhmusthafa553
    @murshidhmusthafa553 7 місяців тому +10

    One of the classic 👌 one . Saikumar is next level . Adipoli 2024 rocks 😅

  • @gireeshg6247
    @gireeshg6247 18 днів тому +1

    കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോളും.......... എത്ര അർത്ഥവത്തതായ വാക്കുകൾ ആണ്‌

  • @ratheeshratheesh1623
    @ratheeshratheesh1623 4 місяці тому +10

    ഇന്നും പഴയ സിനിമ സിനിമകൾ കാണുന്നവർ ഒരുപാട് ഉണ്ട്‌ ആ കോമഡി ഒന്നും പകരം വെക്കാൻ ഇപ്പോൾ കഴിയില്ല

  • @rajedranrajappan4322
    @rajedranrajappan4322 5 місяців тому +7

    സായ്കുമാർ എന്റെ പൊന്നേ 🔥🔥🔥, സിനിമയിൽ ഏറ്റവും ഉഗ്രൻ ലാസ്റ്റ് സീൻ, സായ്കുമാർ കലക്കി, ഓട്ടത്തിൽ ഒരു പുലിയുടെ പോലെ, ഇപ്പൊൾ വയ്യാതെ ആയി, പാവം 🙏🙏🔥🔥

  • @subzer1655
    @subzer1655 Рік тому +19

    LEGENDARY ✨️❤️

  • @mitenmahato3078
    @mitenmahato3078 11 місяців тому +22

    So Hera pheri is remake of this masterpiece. Many more to learn about Indian cinema.

  • @azarulameen5847
    @azarulameen5847 Рік тому +15

    ഇതിലെ പാട്ടുപോലെ ഇനി നമ്മുടെ മലയാള സിനിമയിൽ ഉണ്ടാകുമോ ❤️❤️❤❤❤❤👍🏻

  • @anudeep_k
    @anudeep_k 5 місяців тому +22

    2024 june ♥
    still watching ♥♥

  • @shaheerabdulkhader
    @shaheerabdulkhader 7 місяців тому +7

    1:10:01 ee feel veroru paattinum tharaan pattilla 💯💯

  • @manmythlegend7371
    @manmythlegend7371 10 місяців тому +9

    1:16:19 സായികുമാറേട്ടൻ My Boss ൽ ദിലീപേട്ടനോട് പറയുന്ന അതേ *വേരീ ഗുഡ്* 😂😂

  • @iamanupjoshi
    @iamanupjoshi 4 місяці тому +4

    Mukeshinte performance 🔥🔥🔥🥲🤣

  • @bibilcric3887
    @bibilcric3887 Рік тому +15

    പത്മകുമാർ, അനുപമ എന്നിവർ ഈ സിനിമ കണ്ട് inspired ആയിട്ടാണ് കൊല്ലത്തു നിന്നു കുട്ടിയെ തട്ടി കൊണ്ട് പോയതെന്ന് എത്ര പേർക്ക് അറിയാം 😄😄

    • @raheemrhm5317
      @raheemrhm5317 Рік тому +2

      😂😂 നിങ്ങൾക്ക് അറിയാമോ 😂😂😂😂😂

  • @manupjoy8063
    @manupjoy8063 3 місяці тому +2

    ഒരുപാട് ഇഷ്ടമുള്ള സിനിമ ❤❤❤

  • @taurus666_
    @taurus666_ 4 місяці тому +3

    Innocent,, Natural comdey 😂😂❤❤❤❤

  • @jibinkuttickal3842
    @jibinkuttickal3842 6 місяців тому +3

    27:21 ഒരു കാലത്തെ മികച്ച ടൈമിംഗ് ബിജിഎം ♥️♥️

  • @charmingart-zd9cg
    @charmingart-zd9cg 3 місяці тому +3

    Pand ee cinema kand orupaad chirichittund. Ithrayum naal ithoru comedy padam aanenna njan vijarichirunnath... Pakshe innu manasilayi, oru prayam kazhiyumbo comedy padangalkk nammale karayippikkanum kazhiyumenn. 🥺

    • @abhijith7480
      @abhijith7480 Місяць тому +1

      💯💯💯 സത്യം

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +10

    Just brilliant 😅🥰

  • @KUNJUNJI
    @KUNJUNJI Місяць тому +4

    11/10/2024 watching...😊

  • @banksy2870
    @banksy2870 2 місяці тому +3

    This is so much funnier than Hera Pheri.

  • @AbhinavSharma-yo1gb
    @AbhinavSharma-yo1gb Місяць тому

    The more you watch malyalam cinema more you realise they have the best scripts 🎉

  • @dileepmk4877
    @dileepmk4877 Рік тому +11

    12:22 ചെർപ്പുളശ്ശേരി കാരൻ ആയ ഞാൻ 😆

  • @syamtvr
    @syamtvr Місяць тому +3

    44:56 Epic Entry😀

  • @pratheeshlp6185
    @pratheeshlp6185 11 місяців тому +2

    Suuuuuupppppprrrrr....EVER GREEN...NICE

  • @hightech8276
    @hightech8276 6 місяців тому +5

    1:48:02 complete level aaki a..ha.ha..a😂😂

  • @pradeeps3212
    @pradeeps3212 Рік тому +9

    16:40 ഇന്നസെൻറ് മാത്രം പറ്റുന്ന ഒരു അഭിനയ ം

  • @dreamshore9
    @dreamshore9 Рік тому +16

    നാടോടി കാറ്റു ആണ് ഈ പടത്തിന്റെ മുൻഗാമി ഇവരുടെ കഥ ശ്രീനിവാസൻ എടുക്കുക ആയിരുന്നു,2 ഇലും കോർ subject unemployment

  • @beyazdeniz8821
    @beyazdeniz8821 4 місяці тому +2

    Adapted from the American film I See the Man Run (1971) and the original version of the film hera pheri 2000

  • @gireeshg6247
    @gireeshg6247 18 днів тому

    ഒരു ആക്ടർ എങ്ങനെ ആകണം എന്ന് മലയാള സിനിമ ഇനി ഒരു 100 വർഷം കഴിഞ്ഞാലും കണ്ട് പഠിക്കുവാൻ ഉതകുന്ന ഒരു മുതൽ ഇവിടെ ഈ സിനിമയിൽ ഉണ്ട്........ സായി

  • @ismail3403
    @ismail3403 2 місяці тому +2

    2024 il kanunnor ndo😅

  • @SubhashKK-nq4td
    @SubhashKK-nq4td 3 місяці тому +1

    പ്രവർത്തിപ്പിച്ച് കൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെയ്യണം😅

  • @rosajohn7394
    @rosajohn7394 5 місяців тому +5

    3688 ൽ ഇത് കാണുന്ന ഞാൻ... അല്ലാതെ പിന്നെ

    • @enemy404
      @enemy404 5 місяців тому

      Njannum 🌝

  • @muhammedjavadcr7348
    @muhammedjavadcr7348 4 місяці тому +3

    49:27 😂😂

  • @suvaneeshpattambi1380
    @suvaneeshpattambi1380 12 днів тому

    എന്തൊരു repeat value ഉള്ള പടം 🤍

  • @underworld2770
    @underworld2770 Рік тому +7

    കമ്പിളിപ്പുതപ്പ് 😄🤪

  • @azogfs6914
    @azogfs6914 11 місяців тому +1

    Sidhiq lal❤❤

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 20 днів тому

    1999ലെസൂപ്പർകോമടിസിനിമ

  • @bineeshbabu9576
    @bineeshbabu9576 День тому

    2024 ഡിസംബർ 3 നു കാണുന്ന ഞാൻ ❤🎉

  • @jagannathsree8968
    @jagannathsree8968 Місяць тому

    19/10/2024 Watching 👍👍👍❤

  • @rxboy1541
    @rxboy1541 11 місяців тому

    Good

  • @johnpgeorge127
    @johnpgeorge127 12 днів тому +1

    22.11.2024

  • @shajeemkp5875
    @shajeemkp5875 9 місяців тому

    ❤❤❤

  • @SearchEngine12345
    @SearchEngine12345 2 місяці тому

    Don't understand language still watching on 2024😂😂😂

  • @gafoorpullat2282
    @gafoorpullat2282 Місяць тому

    2030ൽ കാണുന്നവരുണ്ടോ😂

  • @isaacpaul8335
    @isaacpaul8335 5 місяців тому

    1:34:58 😂😂😂😂

  • @nishad9447
    @nishad9447 Рік тому +2

    21:46 😃😅😅😃😁😁

  • @pratheeshlp6185
    @pratheeshlp6185 11 місяців тому +1

    💟💟💟💟💟💟💟💟💟

  • @MamachiDevadaru
    @MamachiDevadaru 2 місяці тому +1

    4 ലക്ഷം രൂപയിൽ 35000 കടം തീർത്താൽ, ബാക്കി 3,65000 അല്ലെ ബാക്കി...
    മുകേഷ് ന്റെ കഥാപാത്രം പറയുന്നത്, ഹംസ കോയയുടെ കടം വീട്ടി..
    ഇനി 2,65000 ഉണ്ട് എന്നാണ്.😂😂😂

    • @SHANZ88
      @SHANZ88 2 місяці тому +5

      കുരിപ്പെ... 1 ലക്ഷം റാംജി രാവുന്ന് കൊടുത്ത്.. അത് പോലീസ് പിടിച്ചെടുത്തു... ബാക്കി 3 ലക്ഷം ഇവർക്ക്... അതിൽ നിന്നാണ് 35000 കൊടുത്തത്... മനസ്സിലായ...😌😅

    • @abhijith7480
      @abhijith7480 Місяць тому +1

      ​@@SHANZ88 Yes

  • @pratheeshlp6185
    @pratheeshlp6185 11 місяців тому +1

    ❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @pratheeshlp6185
    @pratheeshlp6185 11 місяців тому +1

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @ReshmiVU
    @ReshmiVU 5 місяців тому

    പടച്ചതമ്പുരാനെ ഒന്ന് കാണണം വിളിച്ചു കാണിക്കു 😅😅😅😅😅😅❤️❤️👌👌👌👌👍👍👍❤️

  • @aslamefx4527
    @aslamefx4527 Місяць тому

    Epolathe sadaranakarude jeevitham cinema akkiya pole 😢

  • @abiabhi2255
    @abiabhi2255 6 місяців тому +1

    2024🎉👍

  • @ribasrbs6489
    @ribasrbs6489 3 місяці тому +1

    വാച്ചിംഗ്

  • @actressclub5841
    @actressclub5841 3 місяці тому +1

    3024 watching?? 😊

  • @SathosSanthos
    @SathosSanthos 3 місяці тому +1

    Hi

  • @muhammedjavadcr7348
    @muhammedjavadcr7348 4 місяці тому

    49:58 50:00 50:01 50:01 50:03 50:05 😂

  • @teenaelzajohn8188
    @teenaelzajohn8188 5 місяців тому +2

    2024 June

  • @visakhps998
    @visakhps998 Рік тому

    Gayatri movie please upload

  • @cinep88
    @cinep88 2 місяці тому

    ജീവിതത്തിൽ ഒറ്റപ്പെടുന്നത് എന്തുകൊണ്ടാണ്

  • @prad_yu
    @prad_yu Місяць тому

    30:50 😂

  • @jithinmohanedavana
    @jithinmohanedavana Рік тому +1

    1:29:04 30:42 കുഞ്ചൻ 😊

  • @pratheeshlp6185
    @pratheeshlp6185 11 місяців тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Adnan_kx-x5r
    @Adnan_kx-x5r Місяць тому

    2025???

  • @theworldofgame3743
    @theworldofgame3743 Місяць тому

    this movie is copied from" see the man run" Hollywood movie

  • @pratheeshlp6185
    @pratheeshlp6185 11 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ManuManu-w4v
    @ManuManu-w4v 3 місяці тому

    00

  • @90sthegoldenera84
    @90sthegoldenera84 Рік тому +6

    ഇതിലെ ആണുങ്ങൾ എല്ലാവരും അമ്മയ്ക്ക് വേണ്ടി അനിയത്തിക്ക് വേണ്ടി മോൾക്ക്‌ വേണ്ടി എന്നൊക്കെ പറഞ്ഞു കരഞ്ഞു ജീവിതം ഹോമിക്കുന്നു.. ഇതൊക്കെ പുരുഷന്മാർ നിർത്തി ഫ്രീയായി ജീവിക്കേണ്ട കാലമാണിത്

    • @sashDLeh
      @sashDLeh Рік тому

      Roorkee for your health and happiness and happiness and good health committee nunnu RR monocyte watching this group is y tarach you too dear for your reference and happiness in your health and happiness in my I have a new friend

    • @kvshobins9820
      @kvshobins9820 Рік тому +18

      നിന്നെ ഉണ്ടാക്കിയ സമയം ഓർത്തു നിന്റെ അച്ഛനും അമ്മയും ശപിക്കും പെണ്ണ് കെട്ടി അതിനെ കൂടി കണ്ണീരു കുടിപ്പിക്കരുത് 🙏🙏🙏🙏

    • @shaheerabdulkhader
      @shaheerabdulkhader 7 місяців тому

      eda swantham thanthaye kond thudachu kalanjha mathiyarnnu enn parayippikkunna ee swabavavum vech nee enghane free aayi jeevikkum?

    • @H9oooooooo
      @H9oooooooo 5 місяців тому

      Agane aanakil ninnte madabidakal ninne unddakiyadu para koora thayooli

    • @H9oooooooo
      @H9oooooooo 5 місяців тому

      ​@@kvshobins9820AA mairankku vattaan avane unddakiyadu uro tattaan

  • @raheemrhm5317
    @raheemrhm5317 Рік тому +1

    ഇതിന്റെ അടിയിൽ ഏത് ഭാഷയിലുള്ള മയിരന്മാരാണോ ആവോ

  • @raafirfk244
    @raafirfk244 Рік тому +1

    Ithinekal best hera pheri yan

    • @subzer1655
      @subzer1655 Рік тому

      ഓട് മലരേ ഇതുപോലത്തെ കോണയുമായിട്ട് മേലാൽ വരല്ല്

    • @raheemrhm5317
      @raheemrhm5317 Рік тому

      You think only that was remake just remake this film this film was box office hit 1989 🔥🔥🔥🔥 old is gold
      ഇതിന്റെ 7 അയലത്ത് വരില്ല നിന്റെ hindi പറി 🖕🖕🖕

    • @manishpanicker707
      @manishpanicker707 19 днів тому

      Athu because of priyadarshan.. Pullide direction different aanu kurrachoode broad aanu canvas and setting.. Ithu debut padam aayirunu siddique lalinte

  • @shwethanirmal1184
    @shwethanirmal1184 Рік тому +1

    The worst malayalam movie I ever saw.

    • @dreamshore9
      @dreamshore9 Рік тому +12

      🤣 പോയി ആരാട്ടു kerala files ഒക്കെ കാണു

    • @rex_schd
      @rex_schd Рік тому +13

      This movie is not for kids

    • @sijum1370
      @sijum1370 Рік тому +20

      The worst comment i have ever seen :)

    • @subzer1655
      @subzer1655 Рік тому +4

      😂🤣 Get lost

    • @muhammadrafeek1593
      @muhammadrafeek1593 10 місяців тому +4

      Palkuppi ayirikum

  • @TuyanahZakaria
    @TuyanahZakaria Рік тому

    kumar.dan.istri.umsr.tutu.

    • @raheemrhm5317
      @raheemrhm5317 Рік тому

      This film was director salman khan movie bodyguard hindi kavalan thalapathi vijay also
      The legendary director sidhique .. Sidhique 🎉rip🥺
      Samje saale badmash

  • @TuyanahZakaria
    @TuyanahZakaria Рік тому

    tuyansh.salmankan.nikita.tutu.mama.nikita.ali.

    • @raheemrhm5317
      @raheemrhm5317 Рік тому

      The same salman khan bodyguard movie director legendary person sidhique directed this film sidhique -lal directors ..... Samja ullukka patteeeee

  • @TuyanahZakaria
    @TuyanahZakaria Рік тому

    habiba.dan.jami..sli.kang.jli.ali.jaber.tuyanah. dan suami yang tidak bisa melihat daftar harga HP Nokia Mei lalu saya yang tidak akan pernah ada di sini untuk melihat info tentang download

    • @raheemrhm5317
      @raheemrhm5317 Рік тому

      നീ വരണ്ട പുണ്ടെ ഇവിടെ 🖕🖕🖕😂😂

  • @TuyanahZakaria
    @TuyanahZakaria Рік тому

    Ali.dan istri.sarina.dan.susmk.aulia.dsn.suami..hafis.ali.bal.kumsr.kajol.umsr.dan.istri.srti.dsn.susmi.ami.dan.istri.amoi.dan.idtri.kumks.dsn..kstri.krsng.

    • @raheemrhm5317
      @raheemrhm5317 Рік тому

      This is orriginal that remake understant

  • @TuyanahZakaria
    @TuyanahZakaria Рік тому

    Kumar Kajol tuyansh.karol.tjyansh.habkba.dan.suami.pakistan.dan istri.

  • @TuyanahZakaria
    @TuyanahZakaria Рік тому

    Tuyansh Hengki.ternsdo.dan.idtri.tuysnah.imsrst.tuysnsh.

  • @sreenisreenivaasan6144
    @sreenisreenivaasan6144 Рік тому +4

    💕💕💕💕ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം 💕💕💕💕

  • @anuragk7991
    @anuragk7991 2 місяці тому +1

    ❤❤

  • @pratheeshlp6185
    @pratheeshlp6185 11 місяців тому

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛