ദേവാസുരം,ഈ പുഴയും കടന്ന്,പ്രണയനിലാവ്, ഇംഗ്ലീഷ്മീഡിയം സിനിമ ലൊക്കേഷൻ|Devasuram film location

Поділитися
Вставка
  • Опубліковано 15 жов 2024
  • Camera used :GoPro Hero 9
    Music credits👇
    KS Rehna UA-cam channel
    • Ponnitta Pettakam Cove...
    Shooting location videos playlist 👇: • Shooting location videos
    Follow me on instagram👇: / sreejithz_vlog
    Follow me on facebook👇: / sreejithz-vlog-1061399...

КОМЕНТАРІ • 106

  • @dhaneshp284
    @dhaneshp284 Рік тому +3

    തുടക്കം..
    മനോഹരമായ ആ പാട്ട് ..
    നന്ദി...

  • @rpoovadan9354
    @rpoovadan9354 Рік тому +5

    ഈ മാതിരിയുള്ള പഴയ കാല തറവാടുകൾ അനുദിനം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ വീട് ഇങ്ങനെയെങ്കിലും നിലനിന്നു പോരുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. സിനിമാ ലോകേഷൻ കാണിക്കുന്നതിനൊപ്പം പഴയ കാല മനകളും, ഇല്ലങ്ങളും, തറവാടുകളും കൂടി കാണിക്കണമെന്ന് അപേക്ഷിക്കുന്നു. കാരണം കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഇവയെല്ലാം പൂർണമായും അന്യം നിന്നുപോകും. എല്ലാ വിധ ആശംസകളും നേരുന്നു.👌👍🙏

  • @MrShayilkumar
    @MrShayilkumar Рік тому +4

    Super ❤️. 2023 എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

  • @shameertv7545
    @shameertv7545 Рік тому +3

    Super 💯 onnum parayanilla 👍💪✌️

  • @myvlog3367
    @myvlog3367 Рік тому +4

    Thanks Sreejith for your new year video.

  • @blackcat9093
    @blackcat9093 Рік тому +16

    1. മലയാള സിനിമകളുടെ ഈറ്റില്ലം.പാലക്കാട്
    2. മലയാള സിനിമകളുടെ നാടി ഞരമ്പുകൾ .പാലക്കാട്
    3.മലയാള സിനിമകളുടെ തറവാട്.പാലക്കാട്
    4. മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ മനകളും. പഴയ വീടുകളും അരങ്ങ് ഒരുക്കിയ. പാലക്കാട്
    5. സിനിമക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം പാലക്കാട്
    💞💞💞💞💞💞💞

  • @reshmascksvlog4121
    @reshmascksvlog4121 Рік тому +4

    ഷൊർണ്ണൂർ-ഒറ്റപ്പാലം... പ്രകൃതി ഭംഗിയും പ്രൌഡമായ ഭവനങ്ങളാലും നിരവധി സിനിമകൾക്ക് അനുയോജ്യമായ പശ്ചാത്തലം ഒരുക്കിക്കൊണ്ടിരിക്കുന്ന ഭാഗ്യമുള്ള മണ്ണ്.... പുളിക്കൽ തറവാടും വീഡിയോയും ഗംഭീരം.... Congrats

    • @sreejithzvlog
      @sreejithzvlog  Рік тому

      Sudheeshetta 🥰🥰

    • @afsalpcafu4343
      @afsalpcafu4343 Рік тому

      Old movies alleyo chechi my place birth ottapalam valluvanad hospital

  • @Megha_pv
    @Megha_pv Рік тому +3

    ഈ വർഷത്തെ തുടക്കം 👌👌👌.. പുതുവത്സരാശംസകൾ ശ്രീജിത്തേട്ടാ🥰🥰..

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 Рік тому +3

    മലയാളസിനിമയുടെ.. ഫിലിം സിറ്റി.. ഒറ്റപ്പാലം ഷൊർണുർ 😍👌🏽

  • @renjithgs7222
    @renjithgs7222 Рік тому +4

    അടിപൊളി വീഡിയോ🥰🥰🥰😍😍👍👍👍👍👍👍👍

  • @dhaneshp284
    @dhaneshp284 Рік тому +3

    ദേവാസുരം,
    ഓർമ്മകൾ

  • @shakeelafasal5899
    @shakeelafasal5899 Рік тому +1

    ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 👍🏻എന്റ വീടിന്റെ അടുത്ത് ഉണ്ട് വർഷങ്ങൾ പഴക്കം ഉള്ള നാല് മനകൾ

  • @Dilindas
    @Dilindas Рік тому +3

    പുളിക്കൽ തറവാട്..❤❤

  • @koulath1181
    @koulath1181 Рік тому +1

    Nostaljik location suuper all the best

  • @aneesh996
    @aneesh996 Рік тому +1

    ഇനിയും നല്ല വീഡിയോകളും നല്ല നല്ല യാത്ര ചെയ്യാൻ സാധിക്കട്ടെ

  • @shihab.1462
    @shihab.1462 Рік тому +2

    ശ്രീജിത്തേട്ടാ....പൊളി.. 👍👍👍
    Weiting next veedio ❤❤❤👍👍👍

  • @aneesh996
    @aneesh996 Рік тому +1

    പുതുവർഷത്തിൽ പുതിയ വീഡിയോ അതിമനോഹരം

  • @HariKumar-xx4zx
    @HariKumar-xx4zx Рік тому +3

    Super location 💜

  • @somankarad5826
    @somankarad5826 Рік тому +1

    ഹോ എന്തൊരു ഭംഗിയുള്ള സ്ഥലം നേരിൽ കാണാൻ കൊതിയാവുന്നു

  • @harisbeach9067
    @harisbeach9067 Рік тому +3

    നൊസ്റ്റാൾജിയ..🤗❤️

  • @noushadkodinhi7600
    @noushadkodinhi7600 Рік тому +1

    മുന്നിൽ കാണുന്ന ആ മാവ് ആണ് വീടിന്റെ ഭംഗി . ഇംഗ്ലീഷ് മീഡിയം സിനിമ കണ്ടപ്പോ മുതൽ ശ്രദ്ധിച്ചു

  • @sarithtm1374
    @sarithtm1374 Рік тому +1

    Kidilan video super double super

  • @dineshdinu1320
    @dineshdinu1320 Рік тому +3

    Super

  • @dreamworld8576
    @dreamworld8576 Рік тому +3

    Ennum nanmakal movie locatin video cheyamo bro

  • @sujithsujith5653
    @sujithsujith5653 Рік тому +3

    Seerjith e veed varthakya puranam fililmile veed allee...., aha fililmile maine location e veed aannu ,Veena paadum eenamai enna song okke athil und

    • @sujithp4942
      @sujithp4942 Рік тому

      അസ്സൽ ഫിലിം ആണ് vaardhakya പുരാണം

  • @dewdrops1239
    @dewdrops1239 Рік тому +5

    നന്മകൾ എന്നും നില നിൽക്കട്ടെ...

  • @ItsMe-ns3in
    @ItsMe-ns3in Рік тому +1

    Awesome bro👌👌👌👌

  • @afreed007
    @afreed007 Рік тому +4

    Guru ലൊക്കേഷൻ കാണാൻ ആഗ്രഹം ഉണ്ട് ❤

  • @naseelpk6735
    @naseelpk6735 Рік тому +1

    Super bro ❤👍

  • @akhilknairofficial
    @akhilknairofficial Рік тому +7

    ഇംഗ്ലീഷ് മീഡിയം സിനിമയിൽ ശ്രീനി സർ സൈക്കിൾ ആയി ഉള്ളിലേക്ക് കയറുന്ന വീടല്ലേ ഇത് 😂🔥💙

    • @sreejithzvlog
      @sreejithzvlog  Рік тому +2

      ബ്രോ വീഡിയോ മുഴുവൻ കാണൂ വീഡിയോയിൽ ഇംഗ്ലീഷ് മീഡിയം സീൻസ് പറയുന്നുണ്ട്😁

    • @akhilknairofficial
      @akhilknairofficial Рік тому +2

      @@sreejithzvlog ഞാൻ ചേട്ടന്റെ വീഡിയോസ് എല്ലാം മുഴുവൻ ആയി കാണും.. ഇപ്പൊ പുറത്താണ്.. അതാ.. വീട്ടിൽ എത്തിയാൽ കാണും.... 🔥😍

    • @sreejithzvlog
      @sreejithzvlog  Рік тому +2

      @@akhilknairofficial yes..bro..i know 🥰👍

  • @maneeshek3428
    @maneeshek3428 Рік тому +1

    അടിപൊളി വീഡിയോ broo

  • @prajeeshkaruvath5281
    @prajeeshkaruvath5281 Рік тому +1

    ഹായ് bro കലക്കി 👌👌👌👌👌

  • @mixturechannel524
    @mixturechannel524 Рік тому +1

    ആലഞ്ചേരി തമ്പ്രാക്കള്‍- നെടുമുടി വേണുച്ചേട്ടന്‍റെ വീട് കാണിച്ച് തരോ?

  • @sinoopmuthamprambil4575
    @sinoopmuthamprambil4575 Рік тому +1

    Best. Bro

  • @PrincyAjith7165
    @PrincyAjith7165 Рік тому

    Superb Sreejith

  • @salimsabu6890
    @salimsabu6890 Рік тому

    Kulappulliyil ഏതു ഭാഗത്താണ് ഈ വീട് കുളപ്പുള്ളി അങ്ങാടിയിൽ നിന്ന് ഏത് റൂട്ടിൽ ആണെന്ന് പറയാമോ

  • @sheejavs5729
    @sheejavs5729 Рік тому

    Thankuuuuuuu

  • @soumyathomas9267
    @soumyathomas9267 Рік тому

    Hi chetta mazhathullikilukkam location evideyanennu ariyamo

  • @abhimanuekbabhi2441
    @abhimanuekbabhi2441 Рік тому +2

    Bro pazhassiraja kovilakam cheyyumo

  • @manivarayillam658
    @manivarayillam658 Рік тому +1

    Hi sreejith bro🔥

  • @binusivan7215
    @binusivan7215 Рік тому

    വേനൽക്കിനാവുകൾ എന്ന സിനിമയും ഇവിടെയാ ഷൂട്ട്‌ ചെയ്തത്

  • @PrasadBLPrasadBL
    @PrasadBLPrasadBL Рік тому +2

    സൂപ്പർ... സുരേഷ്ചേട്ടന് നന്ദി... ശ്രീജിത്ത്‌ താങ്കൾ ചെയ്ത എല്ലാവീഡിയോകളും മനോഹരമാണ്... മന്ത്രികുമാരൻ സിനിമയുടെ ലൊക്കേഷൻ വീഡിയോ ചെയ്യുമോ?...

  • @sandeepravi8112
    @sandeepravi8112 Рік тому

    ചേട്ടാ എങ്ങനെയുണ്ട് കാലുവേദന കുറവുണ്ടോ ഒരുപാട് നന്ദിയുണ്ട് ഈയൊരു വീഡിയോ കാണിച്ചതിലെ അതിലേറെ സന്തോഷമുണ്ട് ഒരുപാട് പേര് അഭ്യർത്ഥിച്ചതിന്റെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു ഇംഗ്ലീഷ് മീഡിയം സിനിമയിലെ ലൊക്കേഷൻ ഇനിയുള്ള ലൊക്കേഷൻ ADHARVAM,KALYANASAUGHANDHIKAM,ULSAVAMELA ADHAARAM,KAMALADALAM,KINNARIPUZHAYORAM,VIDHYARAMBHAM,SARGAM,PAITHRIKAM,MAYAMAYOORAM,PINGAMI,GANDHINAGAR 2ND STREET,ADHWAITHAM,ENGLISH MEDIUM,MALAPURAMHAJI MAHANAYAJOJI,VALAYAM,SUKRITHAM,KAZCHAPPURAM,GRIHAPRAVESHAM,EZHARAPONNANNA,MAKKAL MAHATHMYAM,PERUMTHACHAN,MIDHYA,PAVAM PAVAM RAJAKUMARAN,NANMANIRANJAVAN SREENIVASAN,ARHATHA,MALAYOGAM,GEORGEKUTTY C/O GEORGEKUTTY,KELI,ANASWARAM,ENNODISHTAM KOODAMOO,AHAM,THALASTHANAM,MAHANAGARAM,KALLANUM POLISUM,POOCHAKARU MANIKJETTU,STALATHE PRADHANA PAYYANS,EKALAVYAN,DHRUVAM,AKASHADOOTHU,INJAKKADAN MATHAYI SONS,GHAZAL,PARINAYAM,VENDOR DANIEL,PALAYAM,VARDHAKYAPURANAM,NJAN KOODESWARAN,,MANIKYA CHEMBAYUKKA,ORU ABHIBASAKANTE CASE DIARY,THACHOLI VARGHESE CHEKAVAR,AVITTAM THIRUNAL AROGHYA SREEMAN,ADHYATHE KANMANI,KADHANAYAKAN,PARAVATHY PARINAYAM,KOKKARAKKO,MANGALAM VEETILL MANASESWARI GUPTHA,KAKKAKUM POOCHAKKUM KALYANAM,KINNAM KATTA KALLAN,THOOVAL KOOTARAM,APRIL 19,MANNADIAR PENNIUNU CHENGOTTA CHEKKAN,KULAM,GAJARAJAMANTHRAM,KARUNAYAM,KALYANAPITTENNU,CHURAM,ORU YATHRAMOZHI,KALYANAKACHERI,KUDAMATTOM,VACHALAM,SAMANAM,ELAVAMKOODU DESHAM,VISMAYAM,KAIKUDDUNNA NILAVU,CHINTHAVISTAYAYA SHYAMALA,SNEHAM,AKASHAGANGA,UDAYAPURAM SULTHAN,PALLAVOR DEVANAEAYAN,VEENDUM CHILLA VEETUKARIYANGAL,USTHAD,PATTABHISHEKKAM, RAJASHILPI,ASURAVAMSAM,VADHU DOCTARANNU ETC ETC Chetta THODUPUZHA orupadu film shooting location undu RASATHANTHRAM,SWAPNASANCARI,MARYKONDUORU KUNJADDU,IVIDAM SWARGAMANNU ETC ETC athupole KOZHIKODE,KANNUR ORUPADU LOCATION GODFATHER,SANDESHAM,AYEAUTO,NADODIKATTU,PINGAMI,SADAYAM,AYAL KATHAYEUTHUKAYANNU,1921,ADIMAKAL UDAMAKAL,VELLANALALUDE NADU,KUNNUKITTA KOZHI,ENNUM NANMAKAL,MIDHUNAM,KIZHAKKUNARAM PAKSHI,ARYAN ETC ETC ARTHAM,CHERIYALOKAVUM VALIYAMANUSHARUM,AANAVAL MOTHIRAM,KAUTHUKKA VARTHAKKAL,SEASON THIS MOVIES ELLAM TRIVANDRUM LOCATION

  • @sujithsujith5653
    @sujithsujith5653 Рік тому +1

    Innu njn vijarichelluu e veedine kurich.... Entha location videoip e veedd kanichilaloo ennuuu......... Varthakyapueanam filmile veedum ithalle

  • @vijithaaugustin6446
    @vijithaaugustin6446 Рік тому +1

    Sooper

  • @babualanallur8188
    @babualanallur8188 Рік тому +2

    മച്ചാനെ ഇവർഷം നല്ലതാവട്ടെ .

  • @Anithapraveen1950achu
    @Anithapraveen1950achu Рік тому +1

    Suppppppppppppppppppppppppppppppppper bro

  • @safiyaali2830
    @safiyaali2830 Рік тому +2

    👍👌👌😀😀😀

  • @abiragpt7077
    @abiragpt7077 Рік тому +2

    🤩💚💚🍃🥰🥰

  • @sandeepravi8112
    @sandeepravi8112 Рік тому

    Chetta next video ethannu katta waiting for these movies ,KIZHAKKUNARAM PAKSHI,RAJASHILPI,AHAM, MADHURANOMBARAKATTU valathum aannoo

  • @deepaks4060
    @deepaks4060 Рік тому +1

    ❤️

  • @rafimuthu8330
    @rafimuthu8330 Рік тому

    സൂപ്പർ സൂപ്പർ

  • @sunithasunitha583
    @sunithasunitha583 Рік тому +1

    പുതു വത്സരാശ൦സകൾ

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Рік тому

    Super.👋👋.chinthavishtayaya shymamala location kanikkumo.sramikkumo

  • @riderfaizi2558
    @riderfaizi2558 Рік тому

    കുളപ്പുള്ളി എവിടെ ആണ് ഏത് റൂട്ടിലാണ് എന്നൊക്ക ഗൂഗിൾ ലൊക്കേഷൻ നോ താഴെ കൊടുത്താൽ ഞങ്ങളെ പോലുള്ള പട്ടാമ്പികർക്ക് ഒന്ന് പോയി കാണാമായിരുന്നു

  • @moidukt6366
    @moidukt6366 9 місяців тому

    ❤️💙💙💙

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 Рік тому +1

    ഓർമ്മകൾക്ക് എത്ര ഭംഗി

  • @SanthoshKumar-es5og
    @SanthoshKumar-es5og Рік тому +1

    👌👌👌👌👌👌👌👌😍

  • @sujithp4942
    @sujithp4942 Рік тому +1

    Parikupattii ennu paranju endhaa pattiadh

  • @mansoorali6146
    @mansoorali6146 Рік тому

    വാർദ്ധക്യപുരാണം ഇവിടെയാണ് ഫുൾ ഷൂട്ട് ചെയ്തത്, അത് വിട്ട് പോയോ??

  • @thasneemafarooq3043
    @thasneemafarooq3043 Рік тому +1

    👍

  • @sujithsujith5653
    @sujithsujith5653 Рік тому

    Maanathoru pontharakam manjadi manichepp thuranille

  • @arunkv5662
    @arunkv5662 Рік тому

    👌

  • @prajeeshkaruvath5281
    @prajeeshkaruvath5281 Рік тому +1

    കാലിന്റെ പ്രോബ്ലം ok ആയില്ലേ

  • @haribalaji66
    @haribalaji66 Рік тому +1

    ആനച്ചന്തം ലൊക്കേഷൻ ചെയ്യാമോ

  • @starkolappuram7046
    @starkolappuram7046 Рік тому

    ഈ വീട്തന്നെയല്ലേ ബാലേട്ടനിലുമുള്ളത്?

  • @RamjiRao_Listening
    @RamjiRao_Listening Рік тому +1

    Adyathey kanmani was here I think.

  • @abhijithr6763
    @abhijithr6763 Рік тому

    കമലദളം സിനിമയിൽ മുരളിയുടെ വീട്

  • @navya6456
    @navya6456 Рік тому +2

    ♥️♥️♥️♥️

  • @nitheeshps6101
    @nitheeshps6101 Рік тому +2

    ❤️❤️❤️❤️

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 Рік тому +1

    ❤❤❤

  • @advikasree3877
    @advikasree3877 Рік тому

    ❤️❤️❤️

  • @anjalisuresh6214
    @anjalisuresh6214 Рік тому

    ❤️❤️❤️

  • @shijadhts3039
    @shijadhts3039 Рік тому

    ♥️

  • @sunderpandiyan9702
    @sunderpandiyan9702 Рік тому

    ❤️