2025 ൽ രോഹിണി നക്ഷത്രക്കാർക്ക് മഹാഭാഗ്യം | കുടുംബത്തിന് തന്നെ ഐശ്വര്യമുണ്ടാകും

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 34

  • @sijibabu243
    @sijibabu243 15 годин тому

    എnte hus രോഹിണിയാണ്, രണ്ട് തരത്തിലുള്ള ജോലി ഉണ്ടായിരുന്നു, കാറ്ററിംഗും കൺസ്ട്രക്ഷനും നല്ല വരുമാനം ഉണ്ടായിരുന്നു, കടങ്ങൾ ഇല്ലായിരുന്നു, കുടുംബത്തിന് ഒരു ഗുണവും ഇല്ലായിരുന്നു , പക്ഷേ അഹങ്കാരവും കയ്യിലിരുപ്പും ഇഷ്ടപ്രകാരമുള്ള ജീവിതവും കൊണ്ട് കഴിഞ്ഞവർഷം കിഡ്നി രോഗിയായി, കുടുംബത്തെ കുഴിയിലാക്കി, കടങ്ങൾ ആയി, ഞാനും മക്കളും അത് വീട്ടാനും ഇദ്ദേഹത്തിൻ്റെ ചികിത്സയ്ക്കും നെട്ടോട്ടമോടി, ഇപ്പോഴും ഞങ്ങൾ ബുദ്ധിമുട്ടുന്നു, പുള്ളിക്ക് നോ ടെൻഷൻ, രോഹിണി നക്ഷത്രം😂

  • @valsalasunder5726
    @valsalasunder5726 13 днів тому +1

    Namaskaram thirumeni 🙏 akhil rohini akhila rohini valsala rohini🙏

  • @devasreedeepkrishna5252
    @devasreedeepkrishna5252 12 днів тому

    Thankyou God Thank you thirumeni 🙏🏻

  • @Amrameri-t3x
    @Amrameri-t3x 2 дні тому

    Sheena,Sivangana,amra ❤rohini

  • @sugandhi7477
    @sugandhi7477 6 днів тому

    കേൾക്കാൻ നല്ല സുഖം. 😊

  • @rojasuresh3782
    @rojasuresh3782 12 днів тому +4

    എന്റെ നാൾ രോഹിണി.. കടങ്ങൾ മാറ്റി തരേണമേ... ന്റെ കൃഷ്ണ....

  • @rashmivv5493
    @rashmivv5493 11 днів тому +9

    ഇങ്ങനെ കളവ് പറയണ ചാനലുകൾ എല്ലാം ഞാൻ Unsubscribe ചെയ്ത് delete ആക്കാൻ തുടങ്ങി😅😅

  • @kmcmedia5346
    @kmcmedia5346 12 днів тому +3

    ഇടവരാശിക്കാരെ മാത്രം 👌🏿👌🏿👌🏿

    • @malhar_The_Story_of_Rain
      @malhar_The_Story_of_Rain 12 днів тому

      Marana vakkila ippo

    • @sandrasartsandrasart3338
      @sandrasartsandrasart3338 11 днів тому +1

      എല്ലാവരും അങ്ങനെ തന്നെ പിന്നെ ഇതൊക്കെ കേൾക്കുമ്പോ ഒരു സുഖം അത്ര തന്നെ 🙏🏻

  • @VeenaRR-h3w
    @VeenaRR-h3w 13 днів тому +1

    Wow ❤

  • @rajalakshmiarangod1284
    @rajalakshmiarangod1284 11 днів тому +2

    Rajalakshmi -Rohini always one or the other problems 🙏🙏

  • @prabhakaranpillai3587
    @prabhakaranpillai3587 12 днів тому

    Namaskaram thirumeni
    Prabhakaran Nair rohini
    Ellam nallathayi bhavikkette om nama:shivaya om durgadevi saranam ❤️❤️❤️

  • @HimaVinod-wm3sg
    @HimaVinod-wm3sg 13 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aiswaryaaishu7969
    @aiswaryaaishu7969 12 днів тому

    🙏🙏🙏🙏

  • @manjulakp8002
    @manjulakp8002 4 дні тому

    2025 january kazhiyarayallo. Onnum nadakkunnillannu mathram.

  • @DevadasRV-g2o
    @DevadasRV-g2o 12 днів тому

    .🙏🙏🙏❤️❤️❤️

  • @ambadisworld3086
    @ambadisworld3086 11 днів тому

  • @gopinathnair5412
    @gopinathnair5412 12 днів тому

    ഞാനും എന്റെ മകനും രോഹിണി ആണ്. ഇത്‌ നല്ലതാണോ തിരുമേനി???

  • @SARATHPS-u9v
    @SARATHPS-u9v 8 днів тому +1

    മീന രാശിയിലുള്ള രോഹിണി കാരുടെ കാര്യം എന്താ പറയാത്തെ? ഒരു ചാനലിലും ഇതു കാണുന്നുമില്ല കേൾക്കുന്നും ഇല്ല. മൊത്തത്തിൽ ഭ്രാന്ത്‌ പിടിക്കുവാ...
    എന്തേലും എന്റെ കാര്യത്തിൽ തിരുമേനിക്ക് പറ്റുമെങ്കിൽ ചെയ്യ് -
    " ശരത് PS - രോഹിണി "

    • @Motivator-Malayalam
      @Motivator-Malayalam 7 днів тому

      രോഹിണി ഒരിക്കലും മീനം രാശി അല്ല 😂ഇടവം രാശിയിലാണ് ലോകത്തുള്ള എല്ലാ രോഹിണിക്കാരും

    • @Motivator-Malayalam
      @Motivator-Malayalam 7 днів тому

      രാശി എന്ന് പറഞ്ഞാൽ ജനിച്ച മാസം അല്ല 😂

    • @sachushareef9854
      @sachushareef9854 7 днів тому +1

      എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😂രോഹിണി മീനം രാശിയിൽ തിരഞ്ഞാൽ കിട്ടില്ല.. ഇടവകൂർ ആണ് രോഹിണി.

  • @dipumohanp9576
    @dipumohanp9576 2 дні тому

    😂 mmmmm