Manjusha Naveen പഴുതുകളടച്ച മഞ്ജുഷയുടെ നീക്കം ഇങ്ങനെ.

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 259

  • @lathatj8282
    @lathatj8282 3 дні тому +142

    സത്യം ജയിക്കണം ഒരു നല്ല മനുഷ്യന് നീതി ലഭിക്കണം

    • @aravindhanp719
      @aravindhanp719 3 дні тому +11

      ഷംസുദീനെ ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ എല്ലാ സത്യങ്ങളും പുറത്തുവരും.

    • @sureshps.2157
      @sureshps.2157 3 дні тому +5

      ok

    • @MANIKMKMani
      @MANIKMKMani 2 дні тому +1

      Yes

    • @MANIKMKMani
      @MANIKMKMani 2 дні тому +2

      ​@ayes question him....yes,

    • @sarathkumar-xf7yo
      @sarathkumar-xf7yo 2 дні тому

      @@sureshps.2157 #2£

  • @parimalavelayudhan7141
    @parimalavelayudhan7141 3 дні тому +95

    സത്യം ജയിക്കട്ടെ അതിന് വേണ്ടി പോരാടാൻ മഞ്ജുഷ മാമിനു കരുത്ത് നൽകണേ ഈശ്വരാ പ്രാർത്ഥനയോടെ 🙏🙏

  • @shanmughanm.r.8308
    @shanmughanm.r.8308 3 дні тому +109

    ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും മഞ്ജുഷയ്ക്കൊപ്പം ഈ കേസ് തെളിയുന്ന വരെ കൂടെയുണ്ടാകും.

  • @kuttanvlog3566
    @kuttanvlog3566 3 дні тому +48

    സത്യം ജയിക്കണം🌹🌹🌹

  • @shijisuzanne6497
    @shijisuzanne6497 3 дні тому +85

    മഞ്ജുഷക്ക് എല്ലാ വിധ പിന്തുണയും നൽകുന്നു നീതി കിട്ടാൻ ഏതറ്റം വരെയും പോകുവാനുള്ള കരുത്തു തമ്പുരാൻ തരട്ടെ 🥹🙏❤️❤️

  • @lalgpgopal2578
    @lalgpgopal2578 2 дні тому +23

    മഞ്‌ജു ഷക്കും മക്കൾക്കും ജയിക്കാൻ ഈശ്വര സഹായമുണ്ടാകട്ടെ

  • @thomaspj5438
    @thomaspj5438 3 дні тому +81

    സിബിഐ അന്വേഷണം വേണം. മലയാളി വാർത്ത സത്യം പറയുന്നു.

  • @sunnypoovathummannil8293
    @sunnypoovathummannil8293 3 дні тому +66

    സത്യം ജയിക്കണം. നവിൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം.

  • @johnraju1347
    @johnraju1347 2 дні тому +13

    ഇ കുടുമ്പത്തിന് നീതി കിട്ടണം..ഞങ്ങളുടെ എല്ലാം പ്രാർത്ഥനകൾ 🙏🙏🙏🙏.ഇവരുടെ നുടർ നടപടികൾക്കും പൂർണ പിന്തുണ

  • @fathimasulaiman9642
    @fathimasulaiman9642 3 дні тому +82

    വളരെ സന്തോഷം ആ സാറിന്റെ കുടുംബത്തിന് നീതി കിട്ടട്ടെ 🤲🤲🤲🤲🤲

    • @shebaabraham687
      @shebaabraham687 3 дні тому +5

      കേരളത്തിലെ എല്ലാ പ്രധാന ചാനലുകളും യൂട്യൂബ് ചാനലുകളും സത്യത്തിനു വേണ്ടി ഒന്നിച്ച് നിന്ന് ഒരു കേസ് ആണ് ഇത് ഏഷ്യാനെറ്റ് രണ്ടാഴ്ചയോളം ഇത് മാത്രമാണ് ചർച്ച ചെയ്തത് അതുപോലെ റിപ്പോർട്ടറും 24 ചാനലും 👍

  • @florancegeorge6223
    @florancegeorge6223 3 дні тому +138

    തൻ്റെ ഭർത്താവിൻ്റെ നിരപരാധിത്വം തെളിയിക്കുനതിനാവശ്യമായ കരുത്ത് ഈശ്വരൻ മഞ്ജുഷക്കു നൽകട്ടെ. എന്തായാലും സത്യം ജയിക്കണം

    • @shebaabraham687
      @shebaabraham687 3 дні тому

      ബ ച്ചുകുര്യൻ നല്ല ജഡ്ജിയാണ് സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്നു കെ ടി തോമസിന്റെ മകനാണ് എന്റെ ബന്ധു വും കൂടിയാണ് ഒരിക്കലും രാഷ്ട്രീയത്തിന് പണത്തിന് സ്വാധീനിക്കാൻ സാധിക്കുകയില്ല അവർക്ക് അതിന്റെ ആവശ്യവുമില്ല

  • @shebaabraham687
    @shebaabraham687 3 дні тому +90

    ബ ച്ചുകുര്യൻ എന്ന ഹൈക്കോടതി ജഡ്ജിയിൽ നിന്ന് നീതി പ്രതീക്ഷിക്കാം പണം കൊണ്ടാ രാഷ്ട്രീയ ഇടപെടൽ കൊണ്ടോ അദ്ദേഹത്തെ ഒരുതരത്തിലും സ്വാധീനിക്കാൻ ആർക്കും കഴിയുകയില്ല ആ കുടുംബത്തിന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 3 дні тому +13

      താങ്കളുടെ വാക്കുകൾ സത്യമാകട്ടെ
      നമുക്ക് പ്രാർത്ഥിക്കം 🙏

    • @M.CRajan-q3h
      @M.CRajan-q3h 2 дні тому +2

      തീർച്ചയായും., ഈശ്വരൻ ADM ന്റെ കുടുംബത്തെ കൈവിടില്ല. അതിന് വേണ്ടി ആണ് ബച്ചു കുര്യൻ എന്ന ജഡ്ജിയെ ദൈവം ആ ഉന്നത സ്ഥാനത്തു ആക്കിവച്ചിരിക്കുന്നത്.. എന്ന് കരുതാം... 🙏 എന്തായാലും ആ കുടുംബത്തിന് നീതി ലഭിക്കും.. 👍

  • @prabhakaranpalatel4291
    @prabhakaranpalatel4291 3 дні тому +30

    സത്യം ജയിക്കും

  • @latharamachandran4099
    @latharamachandran4099 3 дні тому +68

    സോയ്‌മോന് ആത്മാർത്ഥത ഉണ്ട് 🙏

  • @sabucherian4390
    @sabucherian4390 3 дні тому +69

    കേരളം കണ്ട വലിയ ഭീകരത ' ജില്ലാ അഡീഷണൽ മജിസ്ട്രേറ്റിന് ഇതാണങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും

  • @unniunni8283
    @unniunni8283 3 дні тому +24

    ബഹുമാനപ്പെട്ട കോടതിക്ക് അഭിനന്ദനങ്ങൾ

  • @gracyteacher1938
    @gracyteacher1938 3 дні тому +18

    മഞ്ജുഷ മാഡത്തിന് ദൈവം ധൈര്യം കൊടുക്കട്ടെ.

  • @cpsadiyodi
    @cpsadiyodi 3 дні тому +25

    Soy sir a big salute to you 🙏🙏

  • @geethakrishnan4660
    @geethakrishnan4660 3 дні тому +37

    Prayers for Mrs Manjusha and daughters.

  • @abrahamjenson1078
    @abrahamjenson1078 3 дні тому +32

    സർ, മാനഹാനി കൊണ്ട് ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർക്കാനുള്ള ഒരു നാടകമായിരുന്നു ആ യാത്രയയപ്പ് മീറ്റിംഗ്.

  • @savithriravi3038
    @savithriravi3038 3 дні тому +41

    എല്ലാ തെളിവും നശിപ്പിക്കാൻ ചിലർ സഹായിച്ചില്ലെ കഷ്ടം ഇനി എന്താ ഉണ്ടാവാൻ പോകുന്നത് കഷ്ടം അദ്ദേഹത്തിൻ്റെ ആത്മാവു ഇവിടെത്തന്നെ ഉണ്ട് നീതി കിട്ടും വരെ. ഈശ്വരാ നീതി കിട്ടണെ ത്തത്മാവിനു ശാന്തി കിട്ടണേ

    • @sureshps.2157
      @sureshps.2157 3 дні тому +2

      കേരളത്തിൽ Cpm ദൈവം/അല്ലാതെ ഒരു ദെവസവും ഇല്ല / കോടതിയും ധ്യായാധിപനും ആരാച്ചാരും Cpm തന്നെ

    • @roymonyelavilayil2056
      @roymonyelavilayil2056 3 дні тому

      Athra thalu va Nasie picha lu ona Bakie va ku C B I varta

  • @babujacob4324
    @babujacob4324 3 дні тому +30

    ഒരു നീതിമാന്.. ഉത്തമനായ ഒരു കുടുംബനാഥന്, ജോലിയിൽ 100% നീതിപുലർത്തിയിരുന്ന ഒരു വ്യക്തിക്ക് ഒരിക്കലും സ്വയം ജീവിതം അവസാനിപ്പിക്കുവാൻ സധിക്കില്ല..

    • @ChandiniShaik-b3g
      @ChandiniShaik-b3g 3 дні тому

      മക്കളുടെ കൂടെയും. ഭാര്യ. യുടെയും. കൂടെ. ജീവിക്കാൻ. വരാനിരുന്നാണ്. നവീൻ. സാറിനെ. കൊന്നതാണ്. സത്യം. സത്യം. തെളിയട്ടെ. മഞ്ജുഷക്. നിതി. കിട്ടട്ടെ.

  • @AmbikaS-u5l
    @AmbikaS-u5l 3 дні тому +15

    ഇതിന്റെ സത്യം പുറത്തു വരാൻ നവീന്റെ കുടുംബത്തോടൊപ്പം എല്ലാവരും നിൽക്കണം

  • @daisykoruth4047
    @daisykoruth4047 3 дні тому +5

    തീർച്ചയായും ഈ കുടുംബത്തിന് നീതി കിട്ടണം 🙏

  • @sasikumarp8839
    @sasikumarp8839 3 дні тому +32

    നവീൻ ബാബുവിൻ്റെ മറുപടി പ്രസംഗത്തിൽ, അദ്ദേഹം കണ്ണൂർ സിപിഎം ലോബിയുടെ പല ബിനാമി ബിസിനസ്സുകളെ കുറിച്ചും പറഞ്ഞിട്ടുണ്ടാകണം. അതുകൊണ്ടാണ് നവീൻ ബാബുവിൻ്റെ മറുപടി പ്രസംഗത്തെക്കുറിച്ച് ആരും ഒന്നും മിണ്ടാതിരിക്കുന്നത്.

  • @tvadakkemuriyil
    @tvadakkemuriyil 2 дні тому +7

    നവീൻ ബാബു എന്ന നീതിമാനായ മനുഷ്യൻ്റെ കുലീനയായ ഭാര്യയാണ് മഞ്ജുഷ. അവരുടെ മുൻപിൽ നീതിയുടെ വാതിൽ തുറക്കും. മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരള സമൂഹത്തിൻ്റെ പ്രാർത്ഥനയും തീവ്രമായ ആഗ്രഹവും അവരോടൊപ്പം ഉണ്ടാകും❤️

  • @thresiakm7491
    @thresiakm7491 3 дні тому +20

    Soyimone a big salute to you for the heart felt support given to Manjusha and family. Let good God bless you and your family.

  • @VRV668
    @VRV668 3 дні тому +12

    GOD is GREAT 🙏🏻🙏🏻

  • @kumaripk3242
    @kumaripk3242 3 дні тому +25

    മലയാലപ്പുഴ അമ്മ ഈ കേസ് thaleyichu tharum

    • @prasaddolly3696
      @prasaddolly3696 2 дні тому

      Malayalapuzha mohan won't allow it he supports cpm

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 3 дні тому +14

    ഏതു രാഷ്ട്രീയ വിശ്വാസത്തിൽ ജീവിച്ചാലുംജനങ്ങൾക്ക് തുല്യ നീതി കൊടുക്കുന്ന വരായിരിക്കണം ഭരണാധികാരം കൈയിൽ കിട്ടിയ വർ ഇല്ലെങ്കിൽ നമ്മുടെ അന്ത:സ്സത്ത നഷ്ടപ്പെട്ടുഎന്ന് വിചാരിക്കേണ്ടിവരും

    • @sureshps.2157
      @sureshps.2157 3 дні тому +1

      ഞങ്ങൾ ചൈന, ബുദ്ധിയാണ് /ഇല്ലേൽ കേരളം വിട്ടു പോകാം.

  • @anithamohan5835
    @anithamohan5835 3 дні тому +10

    Hats off to Sojan ji for supporting this family 🙏

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 3 дні тому +5

    Manjusha mam🙏👍❤

  • @gopakumarn2786
    @gopakumarn2786 3 дні тому +17

    ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ തനിക്ക് രണ്ട് ഔദ്യോഗിക ഒപ്പുണ്ട് എന്ന് പറഞ്ഞുകേൾക്കുന്നത്.എല്ലാം വ്യാജം.

    • @sureshps.2157
      @sureshps.2157 3 дні тому +1

      മിണ്ടിയാൽ തട്ടും സുക്ഷിച്ചോ

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 дні тому +9

    ശ്രീമതി.മഞ്ജുഷ മാഡം ആവശ്യമായ Security യോടു കൂടി മാത്രമേ വീട്ടിനു പുറത്തുപോകാവൂ. ശ്രദ്ധിക്കണം.

  • @get2geetha
    @get2geetha 3 дні тому +10

    Justice for manjusha

  • @sasidharannair6291
    @sasidharannair6291 3 дні тому +2

    സത്യം ജയിക്കണം prayer 🙏🏻🙏🏻

  • @kusumamthomas4269
    @kusumamthomas4269 3 дні тому +4

    We support you Manjusha.May God strenghthen you in your fight for Justice

  • @Dhruvesh538
    @Dhruvesh538 3 дні тому +25

    POST MORTUM ചെയ്ത DOCTOR ക്ക് കൂടുതലായി സത്യം മനസ്സിലായിക്കാ ണുമല്ലൊ⁉️

    • @venugopalvn3050
      @venugopalvn3050 3 дні тому +6

      പാര്‍ട്ടി ഡോക്ടരല്ലെ പോസ്റ്റുമോര്‍ട്ടം നടത്തിയത്

    • @kanakamnair3663
      @kanakamnair3663 3 дні тому +3

      പോസ്റ്റ്‌ മോർട്ടും ഡോക്ടർറേ ചോദ്യം cheyanam

    • @anoopkanolkadan76
      @anoopkanolkadan76 3 дні тому +2

      Yes 💯...

    • @Rajee-i7t
      @Rajee-i7t 3 дні тому +3

      Doctor marxsist ayrikkum
      Deyva viswasam ellathadanallo
      Doctor kku makkal undavumallo eghil sathyam parayanam

  • @anoopkanolkadan76
    @anoopkanolkadan76 3 дні тому +10

    Yes correct 💯... Big drama going on...All the culprit should get big punishment...we are waiting...

  • @wariskariyadan7536
    @wariskariyadan7536 3 дні тому +29

    ADM ൻ്റെ ഭാര്യ ഗുരുതര വീഴ്ചയാണ് ചെയ്തതു് ദഹിപ്പിക്കാൻ ഒരിക്കലും അനുവദിക്കരുതായിരുന്നു

    • @sachidanandanov3444
      @sachidanandanov3444 3 дні тому +2

      സ്വന്തം ഭർത്താവ് ചേതനയറ്റ് കിടക്കുമ്പോൾ ഭര്യയായ ഒരു പച്ചയായ സ്ത്രീ നിയമം തലകീറിപരിശോധിക്കണമെന്ന് പറയുന്ന താങ്കളോട് എന്ത് പറയാൻ.....!!!??
      കഷ്ടം...
      😢😢😢😢

  • @unniunni8283
    @unniunni8283 3 дні тому +4

    മഞ്ജുഷക്ക് വേണ്ടി പ്രാർത്ഥിക്കും

  • @shobhageorge6968
    @shobhageorge6968 3 дні тому +13

    Sathyameva Jayathe 💪💪💪💪💪

  • @mssaithalvi2533
    @mssaithalvi2533 3 дні тому +5

    പാർട്ടി നവീൻബാബുസാറിന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു വെങ്കിൽ CBI അന്വേഷണം സർക്കാർനേരിട്ട് പ്രഖ്യാപിക്കണമായിരുന്നു

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 дні тому +13

    NAVEEN BABU VINU NEETHI LABIKKATTE.
    CBI ENQUIRY IS NEEDED

  • @bennychacko7281
    @bennychacko7281 3 дні тому +3

    Congratulations for true news

  • @geethaakhilesh7986
    @geethaakhilesh7986 3 дні тому +26

    ആറ്റുകാൽ അമ്മയായ കണ്ണകിയുടെ അനുഗ്രഹം കൊണ്ട് മഞ്ജുഷ തീർച്ചയായും ജയിച്ച് വരും സത്യമേവ ജയതേ

  • @SudhaDileep-u9z
    @SudhaDileep-u9z 3 дні тому +15

    Yes

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 3 дні тому +9

    Sathyam jayikkanam Naveen Babu sir nte family kku neethi kittanam

  • @sivarajanb3270
    @sivarajanb3270 3 дні тому +15

    ഇനി കണ്ണൂരിൽ നടക്കാൻ പോകുന്നത് cbi VS cpm. മത്സരം.

  • @kiliroorradhakrishnanradha5340
    @kiliroorradhakrishnanradha5340 2 дні тому +1

    അഭിനവ കണ്ണകിയാവട്ടെ മഞ്ജൂഷ!

  • @annakuttyulahannan2714
    @annakuttyulahannan2714 3 дні тому +8

    CBI investigation needed in orderto bring out Justice.

  • @kanakamnair3663
    @kanakamnair3663 3 дні тому +3

    ആ പാവം കുടുംബത്തിനു നീധി ലഭിക്കട്ടെ

  • @Sd-ih5ql
    @Sd-ih5ql 3 дні тому +7

    Malayalappuzha Amma manjushayeyum makkaleyum kaividilla,kolapathakikal sikshikkapettirikkum

  • @LissaJoseph-k9x
    @LissaJoseph-k9x 3 дні тому +9

    Family should get justice

  • @pradeepmp3954
    @pradeepmp3954 3 дні тому +13

    ക്വാർട്ടേഴ്സിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് 15 മിനുട്ട് വേണ്ടല്ലോ. / 8.50 ന് റിസർവ് ചെയ്ത ട്രെയിനിൽ പോകാൻ ഇത്ര നേരത്തെ പുറപ്പെടുമോ ?
    വണ്ടിയിലെ AC കൂപ്പയിൽ യാത്ര ചെയ്ത മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ റിസർവേഷൻ പാർട്ട് നോക്കിയാൽ കിട്ടില്ലേ ?
    Driver ഉം പ്രശാന്തും അധികകാലം ജീവിച്ചിരിക്കുമോ ?

  • @ratiand
    @ratiand 3 дні тому +9

    അതേ മലയാളി വാർത്തയാണ് തുടക്കം മുതൽ ഇത് കൊലപാതകം ആണ് എന്ന് ആദ്യം പുറം ലോകത്തോട് പറയുന്നത്. പറഞ്ഞു കൊണ്ടിരിക്കുന്നത്.

  • @ChandiniShaik-b3g
    @ChandiniShaik-b3g 3 дні тому +2

    സത്യം. ജയിക്കും. ദൈവം. സത്യം.ഉണ്ടാകട്ടെ. ആത്മ. ഹത്തിയ. എന്നാണ്. എനിക്‌പറയാനുള്ളത്. ഗോവിന്ദനെ. പ്രശ്നം
    പരാക്രമം. തുടങി. ഇത്ര. ദിവസം. മിണ്ടാതെ. ഇരുന്ന. ഗോവിന്ദനെകൊണ്ട്. തുടങി.

  • @LathaSunil-v4x
    @LathaSunil-v4x 2 дні тому +3

    സത്യം ജയിക്കണം. ഒരു adm ന്റെ അവസ്ഥ അതാണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്താവും

  • @basheerstylo9370
    @basheerstylo9370 2 дні тому +2

    മഞ്ചുഷ മേഡത്തിന് ഹൃദയം കൊണ്ടുള്ള സപ്പോർട്ട് ഞങ്ങളിൽ നിന്നും ഉണ്ടാകും. ഒപ്പം ഒരപേക്ഷയും ഇനിയെങ്കിലും നിങ്ങൾ വിശ്വസിച്ചു പോരുന്ന ഈ പ്രത്യയശാസ്ത്രം അതെന്നേ കാലഹരണപ്പെട്ട് പോയതാണെന്നും അതിൻ്റെ അവസാനത്തെ നാശം ദാ....... നിങ്ങൾ കൊപ്പമാണെന്നും പറഞ്ഞ് നിങ്ങളെ നിശ്ശബ്ദയാക്കി നിങ്ങൾക്കെതിരെ കരുനീക്കി പ്രതികളെ രക്ഷിക്കാൻ ഏതറ്റവും എന്ത് ചെറ്റത്തരവും വിഢിത്തരവും കാണിച്ചു കൂട്ടുന്ന ഈയൊരു നിലപാട് കാർക്ക് താങ്കളുടെ ഒരു വോട്ട് പോലും മേലിൽ ചെന്ന് പെടാതെ സൂക്ഷിച്ചു കൊള്ളുക'

  • @aplustube2557
    @aplustube2557 День тому

    മഞ്ജുഷയ്ക്ക് ബിഗ് സല്യൂട്ട്

  • @prasannaramanunni7309
    @prasannaramanunni7309 3 дні тому +7

    Sathayam jayikkatte

  • @indiradevi2750
    @indiradevi2750 3 дні тому +2

    Dear manjusha madam, sir nt atmavinu vendi amma maha mayayodu pray chaiyyam malayalapuzha amma karuthu tharette ellathinum. Añugraham god bless us.

  • @bincybhaskar9232
    @bincybhaskar9232 3 дні тому +6

    Justice for the ADM

  • @devassypl6913
    @devassypl6913 2 дні тому +2

    ബന്തുകൾ എത്തും മുൻപേ ധ്രുതി പിടിച്ചുള്ള പോസ്റ്റ്മോർട്ടം കൂടെ പോയി പെട്ടെന്നുള്ള ദഹിപ്പിക്കൽ ഇതെല്ലാം ഓർത്താൽ മതിയല്ലോ

  • @jamesjoy2626
    @jamesjoy2626 3 дні тому +3

    Malayali varthye appreciate cheyyunnu..

  • @josemenachery8172
    @josemenachery8172 2 дні тому +2

    CBIതന്നെവരണംസത്യംപുറത്തുവരാൻ.

  • @manojbalakrishnannair7388
    @manojbalakrishnannair7388 День тому

    ഈ കുടുംബത്തിന് നീതി കിട്ടണം
    പ്രാർത്ഥനകൾ പ്രാർത്ഥനകൾ പ്രാർത്ഥനകൾ

  • @badushabadu4694
    @badushabadu4694 3 дні тому +2

    കേസ് നീതിപരമായി മുന്നോട്ട് പോകട്ടെ സത്യം തെളിയട്ടെ. കുടുംബത്തിന് സമാധാനം നൽകണെ..ആമീൻപാവം ഭാര്യ'

  • @RamachandranPN-g2c
    @RamachandranPN-g2c 3 дні тому +2

    ഈ കേസിൽ കോടതിയുടെ തുടക്കം നഷ്ടം ഏറ്റവാങ്ങിയവർക്ക് പ്രതീക്ഷ നല്കുന്നുണ്ട്. ഇരകൾ നിയമസംരക്ഷ അർഹിയ്ക്കുകയാണ്.

  • @NirmalaKelothkaitheri
    @NirmalaKelothkaitheri 3 дні тому +6

    Daivam manjushakku neethi kodukkatte

  • @hemanthanrr8229
    @hemanthanrr8229 3 дні тому +2

    മലയാളികളുടെ നിലവാരം പുലർത്തുന്ന വാർത്തവിശകലനചാനൽ

  • @Keraleeyan-w9z
    @Keraleeyan-w9z 3 дні тому +2

    തമിഴ്നാട്ടിലെ ഒരു പ്രസിദ്ധമായ കൊലപാതക കേസിനെ പറ്റി ഓർമ്മ വരുന്നു . ജീവജ്യോതി എന്ന യുവതി , അവളുടെ ഭർത്താവിനെ കൊന്ന , ഒരു വലിയ ഹോട്ടൽ ശൃംഖല ഉടമയായ പി രാജഗോപാലിനെതിരെ നിയമ പോരാട്ടം നടത്തിയ ചരിത്രം ....
    അത് അറിയാവുന്നവർ ഇവിടെ കമൻ്റിടുക ......
    നവീൻ ബാബുവിൻ്റെ ഭാര്യയും അതുപോലെ പോരാടുക , നീതി നിങ്ങളോടൊപ്പം .....🙏🙏🙏

  • @royroy9086
    @royroy9086 3 дні тому +2

    മൂന്നര കോടി ജനങ്ങളും ആഗ്രഹിക്കുന്നത് CBI വരണം എന്നാണ്. ഇനി ഇങ്ങനെയുള്ള കൊലപാതകം നടക്കാൻ പാടില്ല. ക്രിമിനലുകൾ മൊത്തം അകതാവണം

  • @sureshk3283
    @sureshk3283 3 дні тому +2

    ഇപ്പോൾ പത്തനംതിട്ട ജില്ല നേതൃത്വവും പിൻവാങ്ങി എന്ന് കരുതണം. ആ കുടുംബത്തിന് അവർ മാത്രമേ ഉള്ളു എന്ന അവസ്ഥ.സത്യം തെളിയണം. കുറ്റവാളികൾ ജയിലിൽ പോകണം.

  • @MyCyriac
    @MyCyriac 3 дні тому +9

    മനുഷ്യൻ മൃഗമായാൽ അതാണ് കമ്മ്യൂണിസ്റ്റ്‌. ഇവറ്റകൾ നാടിന് ആപത്ത്.

  • @SudhaKr-r1y
    @SudhaKr-r1y 2 дні тому +3

    ഈ മരണത്തിനു പിന്നിലുള്ള എല്ലാ ശക്തികളെയും പുറത്തു കൊണ്ടുവരണം. ഒരെണ്ണത്തിനെ പോലും വെറുതെ വിടരുത്. ഇതൊരു കൊലപാതകം തന്നെയാണ്. ഡ്രൈവർ ഷംസുദീൻ ഇതിൽ ഒരു പ്രതിയാണ്. അവനെ ആദ്യം ചോദ്യം ചെയ്യണം.

  • @kerala1401
    @kerala1401 3 дні тому +5

    അടുത്തദിവസം രാവിലെ 5 മണിക്ക്‌ മരിച്ചതായി പറയുന്നു... തലേന്ന് രാവിലെ ഇട്ട വസ്ത്രം 100% മാറി രാത്രി കുളിക്കാതെ വരില്ല... ഇതു സൂചിപ്പിക്കുന്നത് തലേന്ന് വൈകിട്ട് തന്നെ മറ്റെവിടെയോ തടവിൽ ആയിരുന്നു എന്നാണ്... മറ്റൊരു വഴിയും ഇല്ല... കൊലപാതകം തന്നെ...

  • @anilvazhayil5016
    @anilvazhayil5016 3 дні тому +2

    ഇനി,,മരണത്തിൽ സംശയം ഉള്ള ,,സംഭവങ്ങൾ ഉണ്ടാകുമ്പോൾ ,,,,ബോഡി ഒരു വർഷത്തേക്ക് സൂക്ഷിക്കാൻ ഉള്ള ,,,ധൈര്യം ,,വീട്ടുകാരുടെ ഭാഗത്ത് ഉണ്ടാകണം

  • @ashin9726
    @ashin9726 2 дні тому +1

    ഇതാണ്ഭരണകൂടെ
    ഭീകരത

  • @sajimadhuayyaril6237
    @sajimadhuayyaril6237 3 дні тому +2

    സത്യമേവ ജയതേ🙏

  • @AshaUnnikrishnan-f2m
    @AshaUnnikrishnan-f2m 2 дні тому +3

    മൃത ദേഹം ദഹിപ്പിക്കാൻ എന്തിനു തയ്യാറായി......

    • @axandithraanto
      @axandithraanto День тому

      അവരെ പത്തനംതിട്ട പാർട്ടി ചതിച്ചു.

    • @AshaUnnikrishnan-f2m
      @AshaUnnikrishnan-f2m 22 години тому

      @axandithraanto ചതിക്കപ്പെടാൻ ഇനിയും അണികൾ ബാക്കി 😢😭.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 3 дні тому

    Pinu is telling there is noGod , but Almighty Living GOD is there GOD see's the truth but wait Thanks God for Malayali vartha inside GOD bless you soji Mathew

  • @radhakrishnanmk9791
    @radhakrishnanmk9791 3 дні тому +3

    ആട്ടിൻ തോലിട്ട ചെന്നായികളെ
    തിരിച്ചറിയാൻ കഴിയും. സൂക്ഷിച്ചു നോക്കിയാൽ 😢

  • @omanakuttanpillai1814
    @omanakuttanpillai1814 3 дні тому +2

    ഇവിടെ ഇതും നടക്കും ഇതിനപ്പുറവും നടക്കും പോലീസ് കേസ് അട്ടിമറിക്കും CBI കേസ് അന്വേഷിച്ചാൽ വിവരം കെട്ട കളക്ടരരും കുടുങ്ങും

  • @geethabalachandran1727
    @geethabalachandran1727 День тому

    മഞ്ജുഷക്ക് നീതി ലഭിക്കട്ടെ

  • @ACt-q3y
    @ACt-q3y 3 дні тому +9

    ഭരണകൂടമല്ല പിന്നെ എന്ത് കൂടം

  • @mssaithalvi2533
    @mssaithalvi2533 3 дні тому +5

    നവീൻ ബാബു സാറിന്റെമരണം കൊലപാതകം ആണ് എന്നതിനു ഇതിൽ പരംതെളിവ് വേണമോ സാറെ?

  • @ChandiniShaik-b3g
    @ChandiniShaik-b3g 3 дні тому +2

    കമ്യൂണിസ്റ്റ്. പാർട്ടി. നവീൻസറിന്റെ. മരണത്തിലുത്തരവാദി. അതാണ്.ഗോവിന്ദൻറ്റെ. പാറക്രമം. തുടങി..

  • @anvarm.s7596
    @anvarm.s7596 3 дні тому +2

    സിബിഐ അന്വേഷണം... നവീൻ ബാബു വിന്റെ വൈഫ്‌ താമസിപ്പിച്ചത് തന്നെ വളരെ താമസിച്ചു..... സത്യം തെളിയുക തന്നെ ചെയ്യും.... കളക്ടർ ഇതിൽ ഒരു പ്രതിയാണ് SHO ക്ക് അവനെ ചോദ്യം ചെയ്യാൻ കഴിയില്ല അതിനുള്ള ഒരു ഇടപെടൽ കോടതി നടത്തണം

  • @KujunjammaThomas
    @KujunjammaThomas 3 дні тому

    Neethikuvendy.kathirikunnu.deivam.anugrahikatte 🎉🎉🎉🎉🎉❤

  • @ThomasVV-b3q
    @ThomasVV-b3q 3 дні тому +8

    C b I must come

  • @Idammava
    @Idammava 3 дні тому +2

    അദ്ദേഹം orekkalum ആന്മ ഹദ്യ ചെയ്യില്ല, അത് മനസ്സിൽ കണക്ക് കൂട്ടി കൊന്നതാണ്

  • @ushas504
    @ushas504 3 дні тому +1

    പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ശ്രദ്ധിക്കണമായിരുന്നു വീട്ടുകാർ.പെട്ടെന്നു ദഹിപ്പിക്കരുതായിരുന്നു. അതു കൊണ്ടു CBI വന്നാൽ എന്തു തെളിവു കൊടുക്കാനാണു. പ്രശാന്തനെ ജയിലിൽ അടച്ചു ചോദ്യം ചെയ്യാത്തതെന്തു.

  • @lanil627
    @lanil627 3 дні тому +5

    സത്യമേവ ജയതേ

  • @jagadeeshr7266
    @jagadeeshr7266 3 дні тому +1

    ഇത് ആദ്യദിവസം തന്നെ കേരളത്തിന് മനസിലായതായിരുന്നു.. ശ്രീമതി നവീൻ ഒരു സിപിഎം അനുഭാവി ആയിരുന്നത് കൊണ്ട്, ആദ്യം പാർട്ടിയെ വിശ്വസിച്ചു. ഇനി ഒരു സിബിഐ അന്വേഷണം വന്നാലും തെളിവുകൾ പുറത്തുവരുമോ? അതോ സിദ്ധാർഥിൻ്റെ കൊലപാതകത്തിൽ എന്നപോലെ സിബിഐ യും അട്ടിമറിക്കുമോ? എന്തു തന്നെ ആയാലും അവർ വളരെ താമസിച്ചു പോയി.

  • @rajappanvs4692
    @rajappanvs4692 3 дні тому

    Verygoodmanjusha🙏

  • @Geevarghees
    @Geevarghees 2 дні тому

    Manjusha and childrensare safe in God's hand . God bless your family.

  • @MickelThomas-e2z
    @MickelThomas-e2z 3 дні тому +3

    ഗോവിന്ദൻ പത്രസമ്മേളനം വിളിച്ചുകൂട്ടി സിബിഐ അന്വേഷണം പാടില്ലായെന്നോ ഇവനെയൊക്കെ പാർട്ടി സെക്രട്ടറി ആക്കിയത് ആരെടാ മഞ്ജുഷയുടെ വീട്ടിൽ പോയി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണെന്ന് പറഞ്ഞ ഗോവിന്ദൻ സിബിഐ അന്വേഷണത്തിൽ എന്തിനു ഭയപ്പെടുന്നു ഭയപ്പെടുന്നു

    • @MickelThomas-e2z
      @MickelThomas-e2z 3 дні тому +1

      പിണറായി വിജയന്റെ സ്പെഷ്യൽ ടീം ഇതുപോലെ അന്വേഷിച്ചിട്ട് ആത്മഹത്യ ആക്കാൻ കഴിഞ്ഞില്ലേ പിണറായി വിജയൻ അരിയാഹാരം കഴിക്കുന്ന മലയാളികളാണ് കേരളത്തിലുള്ളതെന്ന് ഇനിയും മനസ്സിലായില്ലേ വിജയൻ സഖാവേ

  • @jayasatheeshan4214
    @jayasatheeshan4214 3 дні тому

    Athmahathiya aakkan vendiyanu kshenikkathayidathu kayari chennu Naveen Babu sir ne apamanichu samsarichathu. Ithu thanne nalla thelivaanu aathmahathiya allennu. Avale God veruthe vidathilla. Serikku anubhavikkum.Deivamee...adhehathinte wife num makkalkkum okke ellam sahikkanulla sakthi kodukkane. 🙏🏿🌹😢

  • @remadeviv7192
    @remadeviv7192 3 дні тому

    Manjusha ku full support. Sathyam jayikkanam.Manjusha pinnot valiyaruthu.