എന്താണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നം?; പരിശീലകനെ പുറത്താക്കിയാൽ പ്രശ്നം തീരുമോ? | Spot Reporter

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 37

  • @SarathKumar-py6gi
    @SarathKumar-py6gi 17 днів тому +17

    പ്രശ്നം വേറൊന്നും അല്ല... നല്ല ക്വാളിറ്റി ഇന്ത്യൻ players ഇല്ല... ഡിഫെൻസ് വൻതോൽവി നല്ല ഗോളി ഇല്ല.. ഈ players വെച്ച് no hope.... പിന്നെ എല്ലാവർക്കും ഫ്രീ ടിക്കറ്റ് ആയതുകൊണ്ട് ഇതുവരെ കളി കാണാൻ വരാത്തവർ വരെ വരുന്നുണ്ട്

  • @ashtamanmgu8945
    @ashtamanmgu8945 17 днів тому +3

    പരിശീലകൻ അല്ല. അദ്ദേഹത്തെ ദയവായി വെറുതേ വിടു. ഒരു സാബാർ ഉണ്ടാക്കണമെങ്കിൽ അതിൽ വിവിധ തരം പച്ചകറികൾ വേണം'. വെണ്ടയ്ക്കയും മുരിങ്ങക്കോലും കൊടുത്താൽ ഏത് കോച്ച് വിചാരിച്ചാലും സാമ്പാർ വെയ്ക്കാൻ പറ്റില്ല സർ.

  • @faisalvbh188
    @faisalvbh188 17 днів тому +6

    5.1 ജയിക്കും❤

  • @ForestWar-f3s
    @ForestWar-f3s 17 днів тому +7

    അവിടെ കളി കാണാൻ വരുന്ന ഒരാൾക്കും എന്താണ് പ്രോബ്ലം എന്ന് ഇപ്പോളും മനസിലായിട്ടില്ല അതാണ് സത്യം 🥺

  • @HariHari-ov8pr
    @HariHari-ov8pr 17 днів тому +2

    Ivrokee ipolum managementinee annee sprt cheyunee kainjaa varsham twaminee poyaa main playersinee patiaa replacement evde midil ctrl cheyan oru nallaa indian mid fielder evdee nallaa oru quality indian striker evdee gk indoo defencee indo below average team annee blasters

  • @user-ht2lb4uo2m
    @user-ht2lb4uo2m 17 днів тому +2

    3:34 okay bro defence set ane 💀😅

    • @musthafizur
      @musthafizur 17 днів тому +1

      😂 pal kuppi pullar gk& defence valare mosham

  • @thinkout6883
    @thinkout6883 17 днів тому +3

    Kalikkathath aane prashnnam

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 16 днів тому

    Opmekingsvasantha❤

  • @sivadasanMONI
    @sivadasanMONI 17 днів тому

    Good program

  • @akhilantonivv
    @akhilantonivv 17 днів тому

    കേരള ബ്ലാസ്റ്റേഴ്സ് അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ടീം സ്ഥിരമായി മോശം പ്രകടനങ്ങൾ കാഴ്ച വെച്ചാലും ആരാധകർ കൈവിടില്ല എന്നുള്ള മാനേജ്മെന്റിന്റെ അഹങ്കാരം...
    പാവം ❤️ivan❤️
    ❤️ ആശാൻ ❤️...
    ഇതിനൊരു മാറ്റം വരണമെങ്കിൽ ആരാധകർ കളികൾ കൂട്ടത്തോടെ ബഹിഷ്കരിക്കണം . അപ്പോൾ പിന്നെ എല്ലാ ക്രിമികടിയും മാറിക്കോളും...

  • @duke5872
    @duke5872 17 днів тому +1

    Kerala blasters ❌ kerala chipsuuu masters ✅

  • @DhaneshSNair
    @DhaneshSNair 17 днів тому +2

    Free ticket 🎟️

  • @rafirahiraya123
    @rafirahiraya123 17 днів тому +2

    Rahul kp ye okke ozhivakkanam

  • @shibuchacko471
    @shibuchacko471 17 днів тому

    Please sell this club to a good management

  • @muhammedhashim8379
    @muhammedhashim8379 17 днів тому +1

    ഈ കുട്ടികൾ ആണോ ആരാധകർ കഷ്ട്ടം 🙏🙏മൗനം 🤫.. പ്രതിഷേധം

  • @shajahankm873
    @shajahankm873 17 днів тому +2

    Sandeep, danish no use

  • @rileeshp7387
    @rileeshp7387 17 днів тому

    നല്ല ഗോളി ഡിഫൻസ് ഇല്ലാതെ ആരു കോച്ച് ആയിട്ട് എന്താ

  • @yadhukrishnan7767
    @yadhukrishnan7767 17 днів тому +2

    LULU Group nu ettedukkan pattumo Blasters ne..

    • @ajo3636
      @ajo3636 17 днів тому

      തിരിച്ചു പറ

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 16 днів тому

    Vasantha

  • @salimca54
    @salimca54 17 днів тому

    ഗോളി ആണ് പ്രശ്നം

  • @KkKk6-sc5gu
    @KkKk6-sc5gu 17 днів тому +1

    Indian Anthony oyivakanammm,😠😠🤬

  • @KKRBathi
    @KKRBathi 17 днів тому

    plasters pottummm

    • @DJ-jx5qo
      @DJ-jx5qo 17 днів тому

      ennittu???

    • @KKRBathi
      @KKRBathi 17 днів тому

      @DJ-jx5qo 😀😀