Mahabharatham vs Ramayanam, ithihasa epic, malayalam, youtube stories karnnan, കുംഭകർണ്ണൻ, ഘടോൽക്കചൻ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 32

  • @karnan2958
    @karnan2958 7 місяців тому +3

    ഒരു സംശയവും വേണ്ട. ത്രേതായുഗംത്തിലെ യോദ്ധാക്കളാണ് ദ്വാപര യുഗത്തിലെ യോദ്ധാക്കന്മാരെക്കാൾ ശക്തർ. ഓരോ യുഗങ്ങൾ കഴിയുമ്പോഴും യോദ്ധാക്കളുടെ ശക്തിയും കുറയുമെന്ന് മഹാഭാരതത്തിൽ കൊടുത്തിട്ടുണ്ട്.

  • @AnnoyedTrain-yy4sp
    @AnnoyedTrain-yy4sp 3 місяці тому +1

    Today like parukutty❤

  • @Hakeem.76
    @Hakeem.76 7 місяців тому +1

    Arjunan vs indrajith cheyy bro

  • @pushpaprasad1572
    @pushpaprasad1572 7 місяців тому +1

    Thank you for your wonderful video
    Which asthra did ashwathama use to kill uttaras fetous.

  • @epi4126
    @epi4126 7 місяців тому +8

    ഹനുമാൻ സ്വാമിയേ പരാചയപ്പെടുത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. ആഞ്ജനേയ സ്വാമിക്ക് സാക്ഷാൽ മഹാവിഷ്ണുവിന്റെ സ്വരൂപങ്ങളായ നരസിംഹം, വരാഹം, ഹായഗ്രിവൻ വാഹനമായ ഗരുഡൻ എന്നീ ശക്തികളും ഒണ്ട് അതാണ്‌ പഞ്ചമുഖി ആഞ്ജനേയൻ അതുപോലെ സാക്ഷാൽ മഹാദേവ ഭഗവാന്റെ രുദ്രഅംശം അതുപോലെ വജ്രാകായൻ (ഭാജ്രങ്ബലി ) ഒരു ദൈവീക-ആസുരിക ആയുധങ്ങൾ കൊണ്ടും അഞ്ജനെയ സ്വാമിയേ തളർത്താൻ കഴിയില്ല.ഇങ്ങനെ ഉള്ള ഹനുമാൻ സ്വാമിയേ കുംഭകർണ്ണൻ പരിചയപ്പെടുത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല മാത്രമല്ല രാവണനെ വാലിൽ കെട്ടിവലിച്ച് മുറുക്കി എഴുകടലും ഒറ്റ ചാട്ടം ചാടിയ ബാലി പോലും ഹനുമാനെ അദ്ദേഹത്തിന്റെ ശക്തികളെ കുറിച്ച് മറന്ന് പോകുന്നതിന് മുൻപ് പരാജയപ്പെടുത്തുവാൻ പട്ടിട്ടില്ല മാത്രവുമല്ല രാവണനെ ഒറ്റ ഇടി കൊണ്ട് ചോര തുപ്പിച്ചിട്ടുണ്ട് ഹനുമാൻ. ഇങ്ങനെ ഉള്ള ഹനുമാനെ ആണോ കുംഭകർണ്ണൻ വിഴുത്തിയത് 😅😅

    • @totarsco2823
      @totarsco2823 7 місяців тому +2

      രാവണനേക്കാൾ dangerous ആണ് കുംഭകർണനും , ഇന്ദ്രജിത്തും..

    • @Sajeeshr637
      @Sajeeshr637 7 місяців тому +1

      ദേവൻമാരുടെ രാജാവായ ഇന്ദ്രനെ ബന്ധിച്ചവൻ Indrajith...

    • @epi4126
      @epi4126 7 місяців тому

      @@Sajeeshr637 പക്ഷെ മഹാദേവന്റെ ശക്തി ആണ് ഹനുമാൻ

    • @epi4126
      @epi4126 7 місяців тому

      @@Sajeeshr637 ഇന്ദ്രനെ ഇന്ദ്രജിത്തിനു മുൻപും പലരും തോൽപ്പിച്ചിട്ടുണ്ടല്ലോ

    • @Sajeeshr637
      @Sajeeshr637 7 місяців тому

      ഭൂമിയിൽ ജീവിച്ച ആരാണ് ഇന്ദ്രനെ ഇന്ദ്രജിത്തിന് മുൻപ് പരാജയപ്പെടുത്തിയത്...

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ 6 місяців тому +1

    100% കുംഭകർണൻ, ഹനുമാൻ, സുഗ്രീവൻ, angadan, ജാമ്പാവാൻ ഇവരോട് ചോദിച്ചാൽ മതി ചോദിച്ചാൽ മതി, കുംഭകർന്റെ അടീടെ പവർ അറിയണേൽ ഹനുമാനോട് ചോദിച്ചാൽ മതി, ബാലിക്ക് മാത്രമേ കുംഭകർണനെ പരാജയപ്പെടുത്താൻ സാധിക്കു

  • @SajithCs-yv8sw
    @SajithCs-yv8sw 7 місяців тому +1

    Mahi ravannan, kurichu ulla
    video cheyu💃

  • @skdonesskdones5077
    @skdonesskdones5077 7 місяців тому +1

    ❤❤❤❤

  • @joantiger7784
    @joantiger7784 7 місяців тому +3

    കർണ്ണൻ ❤️

  • @nidhinan8287
    @nidhinan8287 7 місяців тому +3

    Hanumane brahmasthram kondpolum onnum cheyyanavilla...... Oru asthram kondum hanumane thodan polum pattilla...... Pinneyanu

  • @kumarankutty2755
    @kumarankutty2755 7 місяців тому +1

    ഇവർ ഏതു കോളിജിലെ ആണ്? performance കണ്ടിട്ട് പറയാം.

  • @rajeeva1583
    @rajeeva1583 7 місяців тому

    👍👍👍

  • @totarsco2823
    @totarsco2823 7 місяців тому +1

    അടുത്തത് ഏകലവ്യ vs കർണൻ

  • @gibinabraham7548
    @gibinabraham7548 7 місяців тому +1

    Thanks for the information

  • @gokulp2365
    @gokulp2365 7 місяців тому +1

    Correct anenn thonnunnilla

  • @nithinsabu75
    @nithinsabu75 7 місяців тому +1

    Kumbakarnan Vishnuvinalanu vadikapettatu...Kadotkajan karnanalum

  • @ekalavyankp6723
    @ekalavyankp6723 7 місяців тому +6

    ഹനുമാൻനു പോലും കുമ്പകർണന ജയിക്കാൻ പറ്റിയില്ല അപ്പോൾ കുംഭകര്ണന്നു ഹനുമാനെ കാൾ ശകതിയുണ്ടോ

    • @ananthakrishnanr984
      @ananthakrishnanr984 7 місяців тому

      മുൻ ജന്മത്തിൽ മഹാവിഷ്ണു തന്നെ അവതാരമെടുത്തു കൊല്ലണം എന്ന് വരം വാങ്ങിയത് കൊണ്ടാണ്... കുംഭകർണൻ എല്ലാവരെയും തട്ടി മാറ്റി രാമനോട് യുദ്ധം ചെയ്തത്... ഹനുമാനെ ജയിക്കാൻ പ്രപഞ്ചത്തിൽ ഒരു ശക്തിയും ഇല്ല

    • @fidakfasil6794
      @fidakfasil6794 7 місяців тому

      ഹനുമാൻ സൈഡ് റോൾ അല്ലേ അപ്പൊ നായകൻ തന്നെ കൊല്ലണം.... പിന്നെ കഥയിൽ ചോദ്യമില്ല 😂

    • @akhilkrishnan9380
      @akhilkrishnan9380 7 місяців тому +1

      ഹനുമാനെ തോൽപിച്ച കഥ ഏതാ 🤔

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 6 місяців тому

      രാമായണം nokk ​@@akhilkrishnan9380