ഇസ്ലാമിക്ക സമൂഹത്തിന്റെ ഈമാനികാവേശത്തിനു മുന്നിൽ തമസ്സിന്റെ ഉപാസകർ പിന്തിരിഞ്ഞോടിയ ബദർ യുദ്ധം ജീവിതത്തെ സ്നേഹിക്കുന്നവർക്ക് മുമ്പിൽ മരണത്തെ പേടിക്കാത്തവരുടെ അത്മാർത്ഥയാണ് ബദർ യുദ്ധം പക്വതയുള്ള ഒരു നേതാവിനെ പൂർണ്ണമായി അനുയായിക്കൾ അനുസരിച്ചതിന്റെ വിജയമാണ് ബദർ യുദ്ധം S Kഅബ്ദു റസാഖ് ഹാജി വളരെ വിശദമായി വിവരിച്ച് തന്നിട്ടുമുണ്ട് അതിനൊത്ത ഈണവും ആലാപനവും മാഷാ അള്ളാ
അൽഹംദുലില്ലാഹ്. ഇശ്ഖ്..ഹബീബീ.. ആ നാട് ബദ്ർ അതിലാടിചമർ ബദ്രീങ്ങളെന്നാ നവരത്നങ്ങളെ നവ രത്നങ്ങളെ. ഈ നാടൊഴിവാക്കിയ പൊൻമണികൾ ആ നാടണവാക്കിയ കൺമണികൾ ഈ ചോട് പഠിച്ചുള്ള വൻ പുലികൾ ആ വൻ പുലികൾ തറവാട് ബദ്ർ അതിലാടി ചമർ ബദ്രീങ്ങളെന്നാ നവ രത്നങ്ങളെ നവ രത്നങ്ങളെ..
٣٠٠٠.املاك حارهم شديد وانوارهم ويأتوا الي عندي في كل اوقات ينظرون مني. إذا ٦٦ كن فبحيءوان الي عندي مسافحة. لا تخافون أيها الناس مني كلام ثم بعده الي سماء ويذهبوان وهاذا كل في قضاء الله لان أعطيت لعزوجل الي صفات 💯☪️🕵️ صدقةا و💯💯 ختما الي عزوجل اذا كان لكم قلبا سليم فترون في لباس ابيض ملاءكةا زين 😊
ua-cam.com/video/HvemlNRtERg/v-deo.html
🎼 ആ നാട് ബദറ്...
ഉസ്താദ് തവക്കൽ മുസ്‌തഫ കടലുണ്ടി
അബ്ദുറസാഖ് ഹാജി കൊയിലാണ്ടി
اللهم صل على سيدنا محمد وآله
ആ നാട് ബദറ് അതിലാടി ചമറ്...
ബദ്രീങ്ങളെന്ന നവരത്നങ്ങളെ...
ഈ നാടൊഴിവാക്കിയ പൊൻ മണികൾ...
ആ നാടണവാക്കിയ കൺമണികൾ...
ഈ ചോട് പഠിച്ചുള്ള വൻ പുലികൾ...
തറവാട് ബദറ് അതിലാടി ചമറ്
ബദ്രീങ്ങളെന്ന നവരത്നങ്ങളെ...
ഇസ്ലാമിയ്യത്തിൻറെ വിളക്കുകളെ...
ഇഖ്റാറ് കൊണ്ടൂട്ടിയ ഹഖുകളെ...
അസ്റാറ് റബ്ബാനിയ്യ ശൗഖുകളെ...
ഉൽസാഹ ബദറ് അതിലാടി ചമറ്...
ബദ്രീങ്ങളെന്ന നവരത്നങ്ങളെ...
കണ്ണാലെ മലക്കുകളെ കണ്ടോർ...
കെങ്കേമൻ അബൂജഹ് ലെ തുണ്ടോർ...
കണ്ണുള്ളിൽ ഇലാഹിയ്യത്തായി മഹിന്തോർ...
പൊന്നൂറ് ബദറ് അതിലാടി ചമറ്...
ബദ്രീങ്ങളെന്ന നവരത്നങ്ങളെ...
മുസ്ഥ്വഫാ നബി മുമ്പിൽ ശിരം കുനിത്തോർ...
മുർസലീങ്ങളെ എണ്ണി തികഞ്ഞുദിത്തോർ...
മസ്ദൂഖ് റസൂലാം മധു കുടിത്തോർ...
റഹ് മത് ബദറ് അതിലാടി ചമറ്....
ബദ്രീങ്ങളെന്ന നവരത്നങ്ങളെ...
ഈ അബ്ദുർറസാഖിവനിൽ തണികൾ....
ഇരു ലോകത്തുമേകും ശിരോമണികൾ...
ഇവർക്കെന്നും രിള് വാനുള്ളാ വാ മൊഴികൾ..
നിഹ് മത് ബദറ് അതിലാടി ചമറ്...
ബദ്രീങ്ങളെന്ന നവരത്നങ്ങളെ...
അൽഹംദുലില്ലാഹ്.
ബദ്രീങ്ങളെ ആ നാട് ബദ്ർ
എന്ന ഗാനം മുഴുവനും ഇതിൽ
എഴുതി കമൻ്റ് ചെയ്തദിൽ
വളരേ അതികം സന്തോഷം.
ഇശ്ഖ്..ഹബീബീ..
ഇസ്ലാമിക്ക സമൂഹത്തിന്റെ ഈമാനികാവേശത്തിനു മുന്നിൽ തമസ്സിന്റെ ഉപാസകർ പിന്തിരിഞ്ഞോടിയ ബദർ യുദ്ധം
ജീവിതത്തെ സ്നേഹിക്കുന്നവർക്ക് മുമ്പിൽ മരണത്തെ പേടിക്കാത്തവരുടെ അത്മാർത്ഥയാണ് ബദർ യുദ്ധം
പക്വതയുള്ള ഒരു നേതാവിനെ പൂർണ്ണമായി അനുയായിക്കൾ അനുസരിച്ചതിന്റെ വിജയമാണ് ബദർ യുദ്ധം
S Kഅബ്ദു റസാഖ് ഹാജി വളരെ വിശദമായി വിവരിച്ച് തന്നിട്ടുമുണ്ട്
അതിനൊത്ത ഈണവും ആലാപനവും മാഷാ അള്ളാ
അൽഹംദുലില്ലാഹ്.
മുത്ത് നബിൻ്റമർ പോലെല്ലാം
സമ്മതിച്ചുള്ള യാ ബദ്രീങ്ങളേ
മുന്തിയ ദീൻ ഇസ്ലാമിലേക്കായി
തൻതടി ദാനം ചെയ്തോർകളേ.
സത്ത് ബദ്ർ ശുഹദാക്കളെ നാമത്തെ
സത്യമായ് എന്നാളും ചൊല്ലുകിൽ
ഹാദത്തെ
കത്തൻ മുറാദെല്ലാം വീട്ടി
സലാമത്തെ
കർമ്മങ്ങളിൽ തരും നല്ല
നിഅമത്തെ.
കഷ്ടപ്പെട്ട വിളി നഷ്ടപ്പെടുത്താതെ
ഇഷ്ടം തരും സഖിയോർകളെ
ഉങ്കൾ ദൃഷ്ടി മണി ബദ്രീങ്ങളേ..
ആമീൻ യാ റബ്ബൽ ആലമീൻ..
ഇശ്ഖ്..
ഉസ്താദ് തവക്കൽ മുസ്തഫ, അദ്ദേഹം മാത്രം.... പക്ഷെ അദ്ദേഹത്തിന്റെ ഈ ഗാനം കയ്യിൽ നിന്നു പോയതോർക്കുമ്പോൾ 😪
🙏🙏🙏🙏🙏🙏
🤲🤲🤲🤲🤲🤲
അപ്പൊ നിങ്ങൾക്കാണ് aa കയ്യിന്ന് പോയത് കിട്ടിയത് ലെ..... മസ്തിയാർക്കി തന്നോണ്ടി 💪🏻💪🏻
😄😀
മാഷാ അള്ളാഹ്, മാസ്മരിക ആലാപനം ❤
*Thank You.* *അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
💛🌹💜💛🌹💜
🤲🤲🤲🤲🤲
Mustafakka👍orupad kaalangalkk shesham veendummm kettappol a payaya kalaangal ormavannu .Mashallah ....😍
അൽഹംദുലില്ലാഹ്.
വളരെ ഏറെ സന്തോമുണ്ട്.
ഇശ്ഖ്..
ഉസ്താദ്...മാഷാ അല്ലാഹ്
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
ماشاءالله🌹🌹🌹
💐💐💐super💐💐💐👍
*Thank You.*
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
Maallu madhi 🕉️😍on 7🌏Amlakugal vannal here on head shaal no so best Ilagal kayikkunna ravana ari Priya, thanne best annu 😊
🌹
Supper
*Thank You*
3000 frm sky. Badareengal on earth 313
💞💞💞
ماشاءالله 😍
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
Mashallah ❤️❤️❤️🔥🔥🔥🔥
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
masha Allah. badreengale kaakkaneee...
അൽഹംദുലില്ലാഹ്.
ആമീൻ യാ റബ്ബൽ ആലമീൻ..
ഇശ്ഖ്..
Mashaallah,
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
👍🏻👍🏻👍🏻👌🏻👌🏻
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
Mashaallah
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
ബദ്രീങ്ങളെ... 💖❤️
റളിയള്ളാഹു അൻഹും.
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
എന്തൊരു ശബ്‌ദ മാധുര്യം 🥰
*അൽഹംദുലില്ലാഹ്.*
*ഇശ്ഖ്.*
Masha Allah 🌹🌹🌹
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
❤❤❤❤
💙🌹💚💙🌹💚
Allahuve.....
അൽഹംദുലില്ലാഹ്.
സന്തോഷം..
👍👍🌹🌹
Thank you..
Ok😭😍❤👍👏
Thank you..
ഒരുപാട് ഇഷ്ട്ടം ❣️
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
👍👍
Thank You.
💛💛💜💜💙💙
Kv masterude paripavanamaya stabanam onnu venam
അൽഹംദുലില്ലാഹ്.
ശ്രമിക്കാം. ഇൻഷാ അള്ളാഹ്..
❤️🌸😍
Thank you..
@@ThavakkalMusthafaKadalundi 😍
മാഷാഅല്ലാഹ്
🌹🌹❤👍
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
"ഹൃദ്യം 'മനോഹരമായ ആലാപനം "
അൽഹംദുലില്ലാഹ്.
ഇശ്ഖ്..
Jabbar masthan upappa mulloor aware qawali paduga
അവരെ പറ്റിയുള്ള പാടിയിട്ടില്ലാ
ഇൻഷാ അള്ളാഹ്.
അൽഹംദുലില്ലാഹ്.
ഇശ്ഖ്...
💚😍
Thanks..
❤
Thanks..
👍👍👍👍🌼🌼
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🤲🤲🤲
🙏😍🌹😍🙏🙏
അൽഹംദുലില്ലാഹ്.
ഇശ്ഖ്..ഹബീബീ..
ആ നാട് ബദ്ർ അതിലാടിചമർ
ബദ്രീങ്ങളെന്നാ നവരത്നങ്ങളെ
നവ രത്നങ്ങളെ.
ഈ നാടൊഴിവാക്കിയ
പൊൻമണികൾ
ആ നാടണവാക്കിയ
കൺമണികൾ
ഈ ചോട് പഠിച്ചുള്ള
വൻ പുലികൾ ആ വൻ പുലികൾ
തറവാട് ബദ്ർ അതിലാടി ചമർ
ബദ്രീങ്ങളെന്നാ നവ രത്നങ്ങളെ
നവ രത്നങ്ങളെ..
٣٠٠٠.املاك حارهم شديد وانوارهم ويأتوا الي عندي في كل اوقات ينظرون مني. إذا ٦٦ كن فبحيءوان الي عندي مسافحة. لا تخافون أيها الناس مني كلام ثم بعده الي سماء ويذهبوان وهاذا كل في قضاء الله لان أعطيت لعزوجل الي صفات 💯☪️🕵️ صدقةا و💯💯 ختما الي عزوجل اذا كان لكم قلبا سليم فترون في لباس ابيض ملاءكةا زين 😊
🌹💚🌹💚🌹
Mashaallah
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
Super
*Thank You.*
🌹🌹🌹🌹🌹🌹